ഇയാൾ അന്ന് എറണാംകുളം സമ്മേളനത്തിന്ന് പോയിട്ടുണ്ട് മാത്രമല്ല ഇയാളും പറയപെട്ട റഹ്മാൻ ഫൈസിയും സമസ്തക്ക് എതിരും കാന്തപുരത്തിൻ്റെ കൂടെയുമായിരുന്നു : അതവാ ഈ വണ്ടിയിൽന്നിന്ന് ഇറങ്ങി പോകുകയും പിന്നീടൊരിക്കൽ വണ്ടിയിൽന്നിന്ന് പിടിച്ച് ഇറക്കി പുറത്ത് ടുകയും ചെയ്യപ്പെട്ട ആളാണ് ഈ മഹാൻ
സമസ്തയെ ലീഗ് ഇനിയും മുന്നോട്ട് നയിക്കും 🌹ഭിന്നിപ്പിച്ചവർ ഇപ്പോൾ അരിവാൾ,താമര എന്ന പേരിൽ അറിയപ്പെടുന്നു..ഒറ്റുകാരായി നന്നായി വളർന്നു....ഇപ്പോൾ ഗതികേട്......
താങ്കളെ ആരും നമ്പില്ല ഫൈസീതാങ്കൾ എന്തൊക്കെയാണ് അൽ മുബാറക് വാരികയിൽ എഴു തിയിരുന്നത് എന്നും താങ്കളും കെ.എ റഹ്മാൻ ഫൈസിയും അടക്കം മൂന്നുപേരെ സമസ്തയിൽ നിന്നും പുറത്താക്കിയത് എന്നും വണ്ടിയിൽ മുമ്പേ കയറിയ ഇന്ന് ജീവിച്ചിരിക്കുന്ന സുന്നികൾക്കറിയാം
സമസ്തക്കാരുടെ ഇയാൾക്ക് പോലും സമസ്ത എന്താണെന്ന് അറിയില്ല സമസ്ത എന്നാൽ കുറെ ആൾക്കൂട്ടം കുറെ വാഹനങ്ങൾ കുറേ കൊടികൾ ഇതെല്ലാം ആണെന്നാണ് ഇയാൾ പോലും കരുതി വെച്ചിരിക്കുന്നത് അതൊരു ആദർശമാണ് അത് ആളുണ്ടായാലും ഇല്ലങ്കിലുംഇവിടെ നിലനിൽക്കും
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. ഈ കാര്യങ്ങൾ പുതിയ തലമുറക്ക് അറിയില്ല. ഏതാണ്ട് 30-35 വർഷങ്ങൾ മുൻപുള്ള യഥാർഥ്യമാണ് ഇദ്ദേഹം ഇപ്പോൾ ഓർമിപ്പിക്കുന്നത്
പിന്നെവായിൽ തോന്നിയത് മുഴുവൻ വിളിച്ചുപറയാൻ നിന്നാൽകേൾക്കാൻ ഞങ്ങൾക്കും ക്കൂടിം മനസ്സ് വേണം നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള നിലലീഗ് സെമസ്ഥഎന്നേയുള്ളൂ അതിലപ്പുറം ഒന്നുമില്ലയഥാർത്ഥ സമസ്ത എപി കാന്തപുരം വിഭാഗമാണ്അവർക്ക് ഉള്ളൂ രാഷ്ട്രീയക്കാരുടെ ചെപ്പ് ചെരിപ്പ് നക്കാതെ ചങ്കൂറ്റത്തോടെ ആദർശം പറയാൻ കഴിയുക .നിങ്ങളെ നിയന്ത്രിക്കുന്ന കാളിമാർ ലീഗ് കാളികൾ അല്ലേ
റഹ്മത്തുള്ള കാസിമി പറഞ്ഞ ആ കള്ള തലേക്കെട്ട് കെട്ടിയ ഈ മുല്ലാക്ക പഴയ AP യുടെ വണ്ടിയിൽ കയറി എറണാകുളത്ത് പോയി ഇറങ്ങിയ ആളല്ലേ.. പിന്നെ ഇപ്പോൾ പുതിയ വണ്ടിയിൽ കയറി കളവ് പറഞ്ഞു നടക്കുകയല്ലേ.. എന്ത് വിരോധാഭാസം.
അങ്ങനെ ചേളാരി സമസ്തയുടെ ശക്തമായ പ്രവർത്തനം മൂലം എ പി സമസ്ത ഒലിച്ചുപോയി.... കേരളത്തിൽ എവിടെയും ഇപ്പോൾ ഒരു എപി സമസ്ത ക്കാരനെ കാണാനില്ല.... അയാള് പറയാൻ ബാക്കിവെച്ചത്😂
നിങ്ങൾ എത്ര പ്രാവിശ്യം ആ വണ്ടിയിൽ നിന്ന് ഇറങ്ങിയത് ആണ് ആദ്യം ഇയാൾ മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞത് മലപ്പുറം ജാമൂസാളെ ജില്ല ജില്ല ആണ് എന്നാണ് ഇയാൾ ആയിരുന്നു എറണാകുളം സമ്മേളനത്തിന്റെ പചാരണ സമയം അതിന്റെ മുഖ്യആളായിരുന്നു 😅😅😅😅 അന്ന് മുതൽ ഇയാളുടെ വണ്ടിക്ക് ബ്രയ്ക്ക് ഇല്ല
അറിയുന്ന മൂരികൾ ഒന്ന് സേർച്ച് ചയ്തു നോക്കൂ. ആ സമ്മേളനത്തിൽ എത്ര പേര് ഉണ്ടായി എന്ന്. പിന്നെ ലീക്ക് ഉണ്ടായാലേ സമസ്ത യൂള്ളൂ എന്ന് പറയുന്നവർ ഒരു മൂരികുട്ടിയും ഇല്ലാതെ ഇന്ന് ap ഉസ്താതിന്റെ സംഘടന എവിടെ എത്തി നില്കുന്നൂ ഒന്ന് നോക്കി യട്ടെ.... 🤭🤭 ഉളുപ്പ് വേണ്ടേ ഇവർക്ക് അത് ഇല്ല.....😤🤭🤭 ഇപ്പൊ നോളേജ് സിറ്റി വിസിറ്റ് ചെയ്യൽ. Ap ഉസ്താതിന്റെ കയ്യ് പിടിക്കൽ മുത്തൽ എന്തൊക്കെ കലാ പെരുവാടി 😂😂😂😂 പക്ഷെ ഉസ്താദ് നിങ്ങളെ നമ്പൂല മകളെ... കാരണം നിങ്ങൾ ക്ക് മുജകളുടെ മൂഡ് താങ്ങാണ്ട് പറ്റൂല. മരിച്ചാൽ അവർക്ക് ഇമാം നിൽക്കണം. 😤🤭😂
കണ്ടാൽ നല്ല മൊയ്‌ലാർ പക്ഷേ എല്ലാ ഉസ്താദ് മാരുടെയും പൊരുത്തക്കേട് നല്ലോണം ഉണ്ട് ക്ലാസ്സിൽ ഏറ്റവും പഠിക്കുന്ന കുട്ടി പക്ഷേ കയ്യിലിരിപ്പ് മോശമായത് കൊണ്ട് ഒരു ഉസ്താദ് മാർക്കും ഇദ്ദേഹത്തെ ഇഷ്ടമല്ല ഇദ്ദേഹത്തിന്റെ ഒന്നിച്ച് പഠിച്ച കൊറേ പേർ പറഞ്ഞിട്ടുണ്ട്..
എല്ലാ ബഹുമാനവും ആദരവും നിറഞ്ഞ കൊണ്ട് ഉസ്താദിനോട് ഒന്ന് രണ്ട് സംശയങ്ങൾ ഏക സിവിൽ നിയമം ചർച്ച് നടന്ന സമയത്ത് കേരളത്തിൽനിന്ന് പോയ ലീഗിൻറെ എംപി എവിടെയായിരുന്നു❓ രണ്ടാമത്തെ സംശയം ലീഗ് കുറേ ആതുരസേവനം നടത്തുന്നുണ്ട് അതുപോലെതന്നെ മദ്രസകൾ നടത്തുന്നതായി എവിടെയെങ്കിലും അറിവുണ്ടോ മദ്രസയുടെ നമ്പർ പറഞ്ഞു തന്നാൽ അത് മാതൃകയായി നമുക്ക് മറ്റു തുടങ്ങാമായിരുന്നു ലീഗ് നടത്തുന്ന മദ്രസ
എന്താ ഫൈസി വട്ടായോ.എംഡിപി ഉണ്ടായ സമയത്ത് നിങ്ങളുടെ payyananagadi മുബാറക് ഓഫീസിലെ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. അന്ന് നിങ്ങളുടെ കാഫർ ലീഗ് പ്രയോഗത്തിൻ്റെ പേരിൽ കുറെ പഴി അന്ന് ലീഗ് കുടുംബത്തിൽ ആയിരിരുന്ന് ഞാൻ കേട്ടിരുന്നു. അന്ന് അവർ നിങ്ങളെ ത്രി മൂർത്തികൾ എന്നല്ലേ വിളിച്ചത്. മാപ്പിള നടും , മുബാറാകും എല്ലാം മറന്നോ കാഫർ ലീഗ് പ്രയോകക്കരാ?.വാലാറ്റുന്നതിനും ഒത്തിരി ഉളുപ്പ് വേണ്ടേ.എന്തിന് അകാരണമായി മറ്റുള്ളവരുടെ പുറം കയറുന്നു.
പാർട്ടി തിട്ടൂരം പുറപ്പെടുവിച്ചതിനാൽ '89ലെ എറണാകുളം സമ്മേളനത്തിന് ഒരൊറ്റ മഹല്ലിൽ നിന്നും ഒരു വണ്ടിയും പോയില്ലെന്നാണ് മുസ്തഫൽ ഫൈസി ഇന്നലെ മലപ്പുറത്ത് പറഞ്ഞത്. ഇത്ര ഉറപ്പിച്ചും തറപ്പിച്ചും പറയുന്നയാൾ ആ വഴി പോയി നോക്കിയിട്ടേ ഉണ്ടാവില്ലെന്നായിരിക്കും മുന്നിലിരിക്കുന്ന കുറച്ചു പരമസാധുക്കളെങ്കിലും ധരിച്ചിരിക്കുക. '89 ജനുവരിയിൽ നടന്ന എസ് വൈ എസ് സ്റ്റേറ്റ് സമ്മേളനത്തിൻ്റെ ഭാഗമായ സാംസ്കാരികസമ്മേളത്തിൽ 'മതവും മനുഷ്യനും' അവതരിപ്പിച്ചത് എം പി മുസ്തഫൽ ഫൈസിയാണ്. സമ്മേളന സുവനീറിൻ്റെ സഹപത്രാധിപന്മാരിലൊരാളുടെ പേരും എം പി മുസ്തഫൽ ഫൈസി എന്ന് തന്നെ. താല്പര്യങ്ങളുടെ പേരിൽ മാറാനും തിരിയാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്ന് വെച്ച് ഇങ്ങനെയൊന്നും ആവരുത്ട്ടോ.... [എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി 89 ൽ പുറത്തിക്കിയ 'ഇ കെ ഹസൻ മുസ്‌ലിയാർ നഗറിൽ നാല് ദിനങ്ങൾ' എന്ന പുസ്തകം സമ്മേളനത്തിലെ പ്രഭാഷണങ്ങൾക്ക് അക്ഷരരൂപം നല്കിയതാണ്.]
അറിവ് ഉണ്ടായത് കൊണ്ട് ദീൻ ഉണ്ടാവില്ല എന്നതിന് തെളിവാണ് ഇത്ര കാരുടെ പ്രസംഗം
ഈ മൊയന്ത് കാക്ക എറണാകുളം സമ്മേളനത്തിന് പോയ ആളല്ലേ പിന്നെ എന്തിനാ തലേകെട്ടും കെട്ടി കളവ് പറയുന്നത്.
ഏത് കൊല കൊമ്പൻ വന്നാലും സമസ്ത കുലുങ്ങില്ല.... സമസ്തയുടെ കൂടെ നിന്നാൽ എല്ലാവർക്കും നല്ലത് അല്ലെങ്കിൽ.... ഒഴിഞ്ഞു പോവുന്നവർക്ക് നഷ്ടം..... സമസ്ത 👍🏻👍🏻👍🏻
ഇഞ് എങ്ങോട്ട് കുലുങ്ങാൻ
ഒഴിഞ്ച് പോയ ap ക്ക് എൻഡ് സംഭവിച്ചു ap വൻ teemaayi മാറിയില്ലേ
1926 ഇൽ രൂപീകരിച്ച സമസ്തയേക്കാൾ വലുത് ലീഗാണോ 😂😂😂നല്ല മൊയ്ലിയാർ 😂😂😢😢
Ek സമസ്ത യിൽ 95ശതമാനം ലീഗ് കാർ ആണ് അത് അറിയോ
ലീഗുകാരെ വിട്ടാൽ പിന്നെ എവിടെ സമസ്തക്കാർ
എന്നിട്ട് ഭാഷ സമരം നടക്കുമ്പോൾ സമസ്ത എവിടെയായിരുന്നു
@@HamzaKc-e4o മതം കഴിഞ്ഞിട്ടേ രാഷ്ട്രീയമുള്ളൂ മുസ്ലിങ്ങൾക്ക് 💪💪
ആ തലേ കെട്ട് അയിച്ച് പറയൂ അങ്ങനെ ഒരു മാന്യത കാണിക്കൂ
ലീഗിന് വേണ്ടത് ചങ്ങല എന്ന പേരിൽ പണ്ട് അൽമുബാറകിൽലേഖനം പ്രസിദ്ധീകരിച്ചത് മറന്നോ
ഏതാ ഇ രാഷ്ട്രീയ കാക്ക...!
ഇയാളു൦ വണ്ടിയിൽ ഇടക്ക് കയറിയതാാ എപ്പോ വേണമെങ്കിലു൦ ഇറങിയോടു൦ നമ്പണ്ട ഒരു കോളേജിന്റെ ബലത്തിൽ നിക്കുവാ
ഇയാൾ പലപ്പോഴായി പല വണ്ടിയിൽ നിന്നും ഇറങ്ങി പല ബാത്റൂമിലും മറഞ്ഞിരുന്ന് അടുത്ത കള്ള വണ്ടിക്ക് കയറുന്ന ആളാണ് ഇയാളെ നല്ലോണം ശ്രദ്ധിക്കുക
മാഷാഅല്ലാഹ് ❤️അങ്ങനെ മുശാവറ യിലെ ഓരോ സ്ലീപ്പർ സെല്ലും പുറത്ത് വരട്ടെ
Leeg sleeper cell purath vannu kondirikkunnu...1 Bahauddin, 2 Musthafa Faisy...next..?
മുസ്തഫ ൽ ഫൈസി ബൈത്തു സക്കാത്ത് അംഗീകരിച്ചളീം
ഇദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തായാളാണ് .
പിന്നീട് ബസ് മാറിക്കയറിയ ആളുമാണ്. എന്നതാണ് രസാവഹം.😂
രാഷ്ട്രീയം തലയിൽ കയറിയാൽ
ആരാണ് ഇയാൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത്. എന്റെ പഞ്ചായത്തിൽ എല്ലാ പള്ളിയും ek സമസ്ത യാണ് അവിടെ മുസ്ലികൾ ഓട്ടു ചെയ്യുന്നത് മറ്റു പാർട്ടികൾക്കാണ്
അറിവ് കൂടിയിട്ട് കാര്യമില്ലാന്ന് വളരെ വ്യക്തമായി😊😊😊
Sathyam athan ningalkkj pattiyath😂😂😂😂😂
ഇയാൾ അന്ന് എറണാംകുളം സമ്മേളനത്തിന്ന് പോയിട്ടുണ്ട്
മാത്രമല്ല ഇയാളും പറയപെട്ട റഹ്മാൻ ഫൈസിയും സമസ്തക്ക് എതിരും കാന്തപുരത്തിൻ്റെ കൂടെയുമായിരുന്നു :
അതവാ ഈ വണ്ടിയിൽന്നിന്ന് ഇറങ്ങി പോകുകയും പിന്നീടൊരിക്കൽ വണ്ടിയിൽന്നിന്ന് പിടിച്ച് ഇറക്കി പുറത്ത് ടുകയും ചെയ്യപ്പെട്ട ആളാണ് ഈ മഹാൻ
മൈക്ക് കിട്ടിയാൽ കാടു കയറുന്നവർ
സമസ്തയെ ലീഗ് ഇനിയും മുന്നോട്ട് നയിക്കും 🌹ഭിന്നിപ്പിച്ചവർ ഇപ്പോൾ അരിവാൾ,താമര എന്ന പേരിൽ അറിയപ്പെടുന്നു..ഒറ്റുകാരായി നന്നായി വളർന്നു....ഇപ്പോൾ ഗതികേട്......
സമസ്തയുടെ തകർച്ച നിങ്ങളെപ്പോലുള്ള ആളുകളാണ്
കാപട്യത്തിൽ ഉറങ്ങിക്കിടക്കുന്ന വഹാബിസം സടകുടഞ്ഞ എഴുന്നേൽക്കുന്നു.
ഒരൊറ്റ മഹല്ലിൽ നിന്നും എറണാകുളം സമ്മേളനത്തിന് ഒരാളും പോയില്ല. അങ്ങനെ എ പി ക്കാരുടെ സമ്മേളനം പരാജയപ്പെട്ടു. ഹി ഹി ഹി ഹി ഹി. ഹ ഹ ഹ ഹ. ഹു ഹു ഹു
കളവ് പറയണോ മുസ്തഫൽ ഫൈസീ
ഞങ്ങൾ ഒരു full ബസ് ആളുകളാണ് പോയത്...❤
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. 😊😄😅🤣
😢😢😅😅
മൊയ്ലാരെ അന്ന് എറണാകുളം സമ്മേളനം വൻ വിജയമായിരുന്നു
Annu iyaalum poyirunnu..😂
താങ്കളെ ആരും നമ്പില്ല ഫൈസീതാങ്കൾ എന്തൊക്കെയാണ് അൽ മുബാറക് വാരികയിൽ എഴു തിയിരുന്നത് എന്നും താങ്കളും കെ.എ റഹ്മാൻ ഫൈസിയും അടക്കം മൂന്നുപേരെ സമസ്തയിൽ നിന്നും പുറത്താക്കിയത് എന്നും വണ്ടിയിൽ മുമ്പേ കയറിയ ഇന്ന് ജീവിച്ചിരിക്കുന്ന സുന്നികൾക്കറിയാം
തലയിൽ കെട്ടി ഈ രീതിയിൽ പറയാൻ എങ്ങിനെ കഴിയുന്നു 😂😂😂
പാണക്കാടിനും ലീഗിനും വേണ്ടി ഇനിയും പിളരും
സമസ്തയുടെ ഗർജ്ജനം.....❤❤❤
സമസ്തക്കാരുടെ ഇയാൾക്ക് പോലും സമസ്ത എന്താണെന്ന് അറിയില്ല സമസ്ത എന്നാൽ കുറെ ആൾക്കൂട്ടം കുറെ വാഹനങ്ങൾ കുറേ കൊടികൾ ഇതെല്ലാം ആണെന്നാണ് ഇയാൾ പോലും കരുതി വെച്ചിരിക്കുന്നത് അതൊരു ആദർശമാണ് അത് ആളുണ്ടായാലും ഇല്ലങ്കിലുംഇവിടെ നിലനിൽക്കും
എറണാകുളം സമ്മേളനം പരാജയപ്പെട്ടു എന്ന് പറയുന്ന ഇയാളെ കൈ എന്താ ചെയ്യണ്ടത്
താങ്കൾക്ക് അൾസിമേഴ്സ് ബാധിച്ചോ ?
എല്ലാ മറന്നുഅല്ലെ ഇത്രപ്പെട്ടന്ന്. എന്തിനാ ലീഗിനു വേണ്ടി കുഴലുതന്നത്
ലീഗ് ഇല്ലെങ്കിൽ സമസ്ഥ ഇല്ല എന്ന് പറയുന്ന വാക്ക്...
എപി സമസ്തക്ക് ഒരു രാഷ്ട്രീയക്കാരുടെയും അണ്ടി താങ്ങേണ്ടി വന്നിട്ടില്ല...😂😂😅
സമസ്തയുടെ പേരും പറഞ്ഞ് ലീഗ് വളർതുന്നു ഇയാള് എന്നാ ഒന്ന് ഉറച്ച് സമസ്തക്കാരനാവൽ
കാഫിർ ലീഗ് എഴുതിയ ആളാ ഈ പറയുന്നത്😅😂
അടുത്ത ഇലക്ഷനിൽ ഇന്ഷാ അല്ലാഹ് സമസ്ഥയുടെ മക്കൾ കാണിച്ചുതരും ആർക്കാ ശക്തിയെന്ന്
എന്തിനാ ഇങ്ങനെ സുഖിപ്പിക്കണത് ആവോ.??
കോട്ടാരം കവി
നിങ്ങളുടെ അൽ മുബാറക് പഴയ കോപ്പികൾ ഉണ്ടെങ്കിൽ ഇന്ന് വായിക്കുക,
ഉസ്താദ് പറഞ്ഞതിൽ 100%ശരിയാണ് ലീഗും സമസ്തയും തമ്മിൽ തെറ്റിയാൽ ഒരു പാട് മഹല്ലുകളിൽ ഭരണം നഷ്ട പെടും 😢
Mahallukalil bharanam nashtappettal enthaa .? Leeg easy aayi pinne jayikkum ennu karuthunnundo..?
@@urdaysport6400 ഒരിക്കലും ജയിക്കില്ല രണ്ട് കൂട്ടേർക്കും നഷ്ടം തന്നെയാണ്
സത്യം
സെക്രട്ടറി സ്ഥാനത്തേകോ, പ്രസിഡണ്ട് സ്ഥാനത്തേക്കോ, ആണോ ഈ സംസാരം
പക്ഷേ വണ്ടിയിൽ മുമ്പേ കേറിയവർ ഇടക്ക് ഇടക്ക് വണ്ടിയിൽ നിന്നും പുറത്ത് പോയിട്ടുണ്ട് അത് കൂടി ഓ രക്കുന്നത് നല്ലതാണ്
വൈകി കയറിയവർ ഒരു പക്ഷേ ആലിഭാവയും താൽപത് കള്ളൻമാരും എന്ന ലേഗനം പോലും കണ്ട് ട്ടുണ്ടാവില്ല
ഉസ്താദ് സംസാരിക്കുന്നത് സമുദായത്തിന് ചേർന്നതല്ല😢
അതുകാരണം എറണാകുളത്ത് സമ്മേളനം നടന്നു ഇല്ല....😂
വണ്ടിയിൽ വഴിക്ക് കയറിയവർ അല്ല പ്രമുഖർ എങ്കിൽ, ആദം നബി അല്ലെ പ്രവാചകരിൽ ശ്രേഷ്ഠൻ ആകണ്ടത്.
Budhi und ennu swayam karuthunna oru Mandan aanu Ee Faizy
ആദം നബി ഹവ്വ ബീവിക്ക് മഹർ കൊടുത്തത് മുത്ത് നബിക്കുള്ള സ്വലാതാണ്
അപ്പോ ഇയാള് എറളാങ്കുളത്ത് പ്രസംഗിച്ചപ്പോ ആരും മുന്നിലില്ലായിരുന്നോ?
😂😂😂😂
കാഫർ ലീഗ് എന്നൊക്കെ എഴുതിയത് ഈ തലയാണ് -
കാഫിർ ലീഗ് എന്ന് ഞാൻ മുമ്പ് അൽമുബാറക്കിൽ എഴുത്തീട്ട് ഉണ്ട്
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. ഈ കാര്യങ്ങൾ പുതിയ തലമുറക്ക് അറിയില്ല. ഏതാണ്ട് 30-35 വർഷങ്ങൾ മുൻപുള്ള യഥാർഥ്യമാണ് ഇദ്ദേഹം ഇപ്പോൾ ഓർമിപ്പിക്കുന്നത്
Congratulations 👏👏👏
പട്ട മഹല്ലിൽ നിന്ന് വണ്ടി പോയില്ല, സമ്മേളനത്തിൽ വന്നവർ എവിടെ നിന്ന് വന്നതാണ്, താങ്കൾക്ക് ഒന്നുമറിയില്ല, അന്ന് നിങ്ങൾ ആരുടെ കൂടെ ആയിരുന്നു മുസ്‌ലിയാരെ
വഹാബിസത്തെ കുറിച്ച് ചോദിച്ചാൽ ലീഗ് പിരിച്ചു വിടണമെന്നും ഇയാൾ പറയും
ഈ ഫൈസിക്ക് എന്തുപറ്റി എറണാംകുളം സമ്മേളനം എപി വിഭാഗത്തിൻറെ ഏറ്റവും വലിയ വൈത്തിരിവിൻറെ മാർഗ്ഗം
ഇടയ്ക്കു ഇറങ്ങി പിന്നെ തിരിച്ചു കയറിയവരോ?
ഈ കാക്ക അൽ മുബാറക് തുടങ്ങിയ കാലത്തും ലീഗ് ഇല്ലായിരുന്നോ?
ദീൻ പറയുന്ന വേദി യിൽ രാഷ്ട്രീയ പറയുന്നു ഇയാൾ
പിന്നെവായിൽ തോന്നിയത് മുഴുവൻ വിളിച്ചുപറയാൻ നിന്നാൽകേൾക്കാൻ ഞങ്ങൾക്കും ക്കൂടിം മനസ്സ് വേണം നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള നിലലീഗ് സെമസ്ഥഎന്നേയുള്ളൂ അതിലപ്പുറം ഒന്നുമില്ലയഥാർത്ഥ സമസ്ത എപി കാന്തപുരം വിഭാഗമാണ്അവർക്ക് ഉള്ളൂ രാഷ്ട്രീയക്കാരുടെ ചെപ്പ് ചെരിപ്പ് നക്കാതെ ചങ്കൂറ്റത്തോടെ ആദർശം പറയാൻ കഴിയുക .നിങ്ങളെ നിയന്ത്രിക്കുന്ന കാളിമാർ ലീഗ് കാളികൾ അല്ലേ
Leeegaaanu സമസ്ത... Leeegaaaraaanu sksssf... വൊക്കെ.. അനുഭവം 👍🏻
ഹി ഹി ഹി 😂😂😂
അപ്പം ഉസ്താദ് പറഞ്ഞുവരുന്നത് ലീഗും ദീനും ഒന്നാണ് എന്ന് അല്ലേ. എന്നാൽ പിന്നെ സമസ്ത പിരിച്ചുവിട്ടി ലീഗിൽ ലയിപ്പിക്കുന്നതല്ലേ നല്ലത് ഉസ്താദേ
പൊട്ടൻ മാരല്ല ജനങ്ങൾ
Congratulations ❤❤❤❤❤❤
💚💚💚
ഇയാക്ക് കുറച്ചു ആദർശം ഉണ്ടെന്ന് തെറ്റിദ്ധരിച്ച
റഹ്മത്തുള്ള കാസിമി പറഞ്ഞ ആ കള്ള തലേക്കെട്ട് കെട്ടിയ ഈ മുല്ലാക്ക പഴയ AP യുടെ വണ്ടിയിൽ കയറി എറണാകുളത്ത് പോയി ഇറങ്ങിയ ആളല്ലേ.. പിന്നെ ഇപ്പോൾ പുതിയ വണ്ടിയിൽ കയറി കളവ് പറഞ്ഞു നടക്കുകയല്ലേ.. എന്ത് വിരോധാഭാസം.
നിന്ന നിൽപ്പിൽ മറുകണ്ടം ചാടാൻ തൊലിക്കട്ടി യുള്ള ഒരു പ്രത്യേക തരം സൃഷ്ടിയാണിത്
രാഷ്ടീയ സ്തുതിപാടകർ
ഒരു വശം ബൈത്തുസ്സക്കാത്ത്
മറുവശം ബൈത്തുസ്സുകൂത്ത്.
ഇയാൾ അല്ലെ പണ്ട് കാഫർ ലീഗ് എന്ന് എഴുതിയത്
1974 മുതൽഇയാളുംറഹ്മാൻ ഫൈസിയുംഅബ്ദുൽ മുസ്‌ലിയാരുംഅൽ മുബാറക് പത്രവുംസമസ്തയിൽ ഉണ്ടാക്കിയ ഫിത് നക്കും ഭിന്നിപ്പിനുംഎണ്ണിയാലൊടുങ്ങാത്തതെളിവുകളുണ്ട്സമസ്ത ആലയത്തിൽ നിന്ന് ചാണകം നാറുന്നു എന്ന് എഴുതിയത് താങ്കളല്ലേ മുസ്ലിയാരെ39 മുരുക്കിൻ കാലുംഒരു തേക്കിൻ കാലുംഎന്ന് എഴുതിയതും താങ്കളല്ലേസമസ്ത ആലയത്തിൽ നിന്ന്ചാണകം നാറുന്നു എന്ന്എഴുതിയതും താങ്കളല്ലേശംസുൽ ഉലമയെ പറ്റിവെള്ളിയാഴ്ച വെള്ളി കോലി എന്ന് എഴുതിയത്താങ്കളല്ലേഇനിയും വേണോ പറഞ്ഞുതരാം
❤
ആലീബാവയും 40 കള്ളന്മാരും എന്ന് ആരെ പറ്റിയാണ് പറഞ്ഞത്???
അന്നു കുട്ടികൾ ഒന്നും ആയിരുന്നില്ലല്ലോ
എന്നാണ് ബസ് മാറി കയറിയത്?? എന്തിനാ കയറിയത്? എന്തോ.....
ഇതാണ് സമസ്ത പഴയ ഉസ്താദ് മാർ അവർക്കറിയാം
ഇയാൾ 5 വർഷം മുമ്പ് ap വിഭാഗത്തിന്റെ പണ്ഡിത സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്
വണ്ടിയിൽ വൈകി കയറിയത് ആരാ ജിഫ്രി തങ്ങളോ
അങ്ങനെ ചേളാരി സമസ്തയുടെ ശക്തമായ പ്രവർത്തനം മൂലം എ പി സമസ്ത ഒലിച്ചുപോയി.... കേരളത്തിൽ എവിടെയും ഇപ്പോൾ ഒരു എപി സമസ്ത ക്കാരനെ കാണാനില്ല.... അയാള് പറയാൻ ബാക്കിവെച്ചത്😂
😂😅😅😅😂😂😂
ഫൈസി ,,....നിങ്ങൾ എന്തിനുവേണ്ടി അടിയറവ് പറയുന്നു
???
മീഡിയ വൺ റിയാലിറ്റി ഷോ
അജണ്ട നടപ്പാക്കുന്നു
👍🏻❤
നിങ്ങൾ എത്ര പ്രാവിശ്യം ആ വണ്ടിയിൽ നിന്ന് ഇറങ്ങിയത് ആണ് ആദ്യം
ഇയാൾ മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞത് മലപ്പുറം ജാമൂസാളെ ജില്ല ജില്ല ആണ് എന്നാണ്
ഇയാൾ ആയിരുന്നു എറണാകുളം സമ്മേളനത്തിന്റെ പചാരണ സമയം അതിന്റെ മുഖ്യആളായിരുന്നു 😅😅😅😅
അന്ന് മുതൽ ഇയാളുടെ വണ്ടിക്ക് ബ്രയ്ക്ക് ഇല്ല
Correct ❤️
ഒരു മഹല്ല് നിന്ന് ഒരാള് പോയില്ല എങ്കിൽ എങ്ങനെ ആണ് എറണാകുളം സമ്മേളനത്തിൽ ലക്ഷകണക്കിന് ആളുകൾ പങ്കെടുത്തത് 🙄🙄🙄🙄
സമസ്ത ലീഗ് 🥰🥰🥰
കൈമടക്ക് നന്നായി കീട്ടീന്നാ തോനണെ...
അറിയുന്ന മൂരികൾ ഒന്ന് സേർച്ച് ചയ്തു നോക്കൂ. ആ സമ്മേളനത്തിൽ എത്ര പേര് ഉണ്ടായി എന്ന്.
പിന്നെ ലീക്ക് ഉണ്ടായാലേ സമസ്ത യൂള്ളൂ എന്ന് പറയുന്നവർ
ഒരു മൂരികുട്ടിയും ഇല്ലാതെ
ഇന്ന് ap ഉസ്താതിന്റെ സംഘടന എവിടെ എത്തി നില്കുന്നൂ ഒന്ന് നോക്കി യട്ടെ.... 🤭🤭
ഉളുപ്പ് വേണ്ടേ ഇവർക്ക് അത് ഇല്ല.....😤🤭🤭
ഇപ്പൊ നോളേജ് സിറ്റി വിസിറ്റ് ചെയ്യൽ. Ap ഉസ്താതിന്റെ കയ്യ് പിടിക്കൽ മുത്തൽ എന്തൊക്കെ കലാ പെരുവാടി 😂😂😂😂
പക്ഷെ ഉസ്താദ് നിങ്ങളെ നമ്പൂല മകളെ...
കാരണം നിങ്ങൾ ക്ക്
മുജകളുടെ മൂഡ് താങ്ങാണ്ട് പറ്റൂല. മരിച്ചാൽ അവർക്ക് ഇമാം നിൽക്കണം. 😤🤭😂
അന്ന് ശംസുൽ ഉലമ പറഞ്ഞപ്പോൾ തങ്ങൾ കേട്ടു ഇന്ന് cic വിഷയത്തിൽ സയ്യിദുൽ ഉലമ പറഞ്ഞപ്പഴോ
Samastha❤
കണ്ടാൽ നല്ല മൊയ്‌ലാർ പക്ഷേ
എല്ലാ ഉസ്താദ് മാരുടെയും പൊരുത്തക്കേട് നല്ലോണം ഉണ്ട്
ക്ലാസ്സിൽ ഏറ്റവും പഠിക്കുന്ന കുട്ടി
പക്ഷേ കയ്യിലിരിപ്പ് മോശമായത് കൊണ്ട് ഒരു ഉസ്താദ് മാർക്കും ഇദ്ദേഹത്തെ ഇഷ്ടമല്ല
ഇദ്ദേഹത്തിന്റെ ഒന്നിച്ച് പഠിച്ച കൊറേ പേർ പറഞ്ഞിട്ടുണ്ട്..
എറണാകുളം സമ്മേളനത്തിൽ വിജയിച്ച പോലെ വേറെ ഒരു സമ്മേളനം നടന്നിട്ടുണ്ടോ 🥰🥰🥰🥰
Ap usthad ❤❤❤
എല്ലാ ബഹുമാനവും ആദരവും നിറഞ്ഞ കൊണ്ട് ഉസ്താദിനോട് ഒന്ന് രണ്ട് സംശയങ്ങൾ ഏക സിവിൽ നിയമം ചർച്ച് നടന്ന സമയത്ത് കേരളത്തിൽനിന്ന് പോയ ലീഗിൻറെ എംപി എവിടെയായിരുന്നു❓ രണ്ടാമത്തെ സംശയം ലീഗ് കുറേ ആതുരസേവനം നടത്തുന്നുണ്ട് അതുപോലെതന്നെ മദ്രസകൾ നടത്തുന്നതായി എവിടെയെങ്കിലും അറിവുണ്ടോ മദ്രസയുടെ നമ്പർ പറഞ്ഞു തന്നാൽ അത് മാതൃകയായി നമുക്ക് മറ്റു തുടങ്ങാമായിരുന്നു ലീഗ് നടത്തുന്ന മദ്രസ
എന്താ ഫൈസി വട്ടായോ.എംഡിപി ഉണ്ടായ സമയത്ത് നിങ്ങളുടെ payyananagadi മുബാറക് ഓഫീസിലെ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. അന്ന് നിങ്ങളുടെ കാഫർ ലീഗ് പ്രയോഗത്തിൻ്റെ പേരിൽ കുറെ പഴി അന്ന് ലീഗ് കുടുംബത്തിൽ ആയിരിരുന്ന് ഞാൻ കേട്ടിരുന്നു. അന്ന് അവർ നിങ്ങളെ ത്രി മൂർത്തികൾ എന്നല്ലേ വിളിച്ചത്. മാപ്പിള നടും , മുബാറാകും എല്ലാം മറന്നോ കാഫർ ലീഗ് പ്രയോകക്കരാ?.വാലാറ്റുന്നതിനും ഒത്തിരി ഉളുപ്പ് വേണ്ടേ.എന്തിന് അകാരണമായി മറ്റുള്ളവരുടെ പുറം കയറുന്നു.
ഇച് ബെജ്ജ 😢😢😢😢
Kittunna. Naanayathinu. Nanni kattunna. Saadu
പാർട്ടി തിട്ടൂരം പുറപ്പെടുവിച്ചതിനാൽ '89ലെ എറണാകുളം സമ്മേളനത്തിന് ഒരൊറ്റ മഹല്ലിൽ നിന്നും ഒരു വണ്ടിയും പോയില്ലെന്നാണ് മുസ്തഫൽ ഫൈസി ഇന്നലെ മലപ്പുറത്ത് പറഞ്ഞത്.
ഇത്ര ഉറപ്പിച്ചും തറപ്പിച്ചും പറയുന്നയാൾ ആ വഴി പോയി നോക്കിയിട്ടേ ഉണ്ടാവില്ലെന്നായിരിക്കും മുന്നിലിരിക്കുന്ന കുറച്ചു പരമസാധുക്കളെങ്കിലും ധരിച്ചിരിക്കുക.
'89 ജനുവരിയിൽ നടന്ന എസ് വൈ എസ് സ്റ്റേറ്റ് സമ്മേളനത്തിൻ്റെ ഭാഗമായ സാംസ്കാരികസമ്മേളത്തിൽ 'മതവും മനുഷ്യനും' അവതരിപ്പിച്ചത് എം പി മുസ്തഫൽ ഫൈസിയാണ്.
സമ്മേളന സുവനീറിൻ്റെ സഹപത്രാധിപന്മാരിലൊരാളുടെ പേരും എം പി മുസ്തഫൽ ഫൈസി എന്ന് തന്നെ.
താല്പര്യങ്ങളുടെ പേരിൽ മാറാനും തിരിയാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെന്ന് വെച്ച് ഇങ്ങനെയൊന്നും ആവരുത്ട്ടോ....
[എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി 89 ൽ പുറത്തിക്കിയ 'ഇ കെ ഹസൻ മുസ്‌ലിയാർ നഗറിൽ നാല് ദിനങ്ങൾ' എന്ന പുസ്തകം സമ്മേളനത്തിലെ പ്രഭാഷണങ്ങൾക്ക് അക്ഷരരൂപം നല്കിയതാണ്.]
ഇത് രാഷ്ട്രീയക്കാരെയും തോല്പ്പിക്കുമല്ലോ ഫൈസീ
കണ്ണടച് ഇരുട്ട് ആക്കരുത്
കണ്ടം ചാടി എംപി ഫൈസി
ആരോ ഉസ്താദിന്റെ മുച്ചിമ്മേ കേറ്റി വെച്ചതാണ് 😃😃😃
പടച്ച റബ്ബ് പൊറുത്ത് കൊടുക്കട്ടെ 😢😢😢
എന്തോക്കെയോ പറയുന്ന പൊട്ടനായി അഭിനയിക്കുന്നയൾ
ഇദ്ദേഹത്തിനെന്ത് പറ്റി?