Holy Mass I Malayalam Mass I December 5 I Thursday I Qurbana I 6.45 AM

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #TH-camLiveHolyMass

ความคิดเห็น • 118

  • @sabuabraham1612
    @sabuabraham1612 8 วันที่ผ่านมา

    കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹

  • @dixonthomas1585
    @dixonthomas1585 8 วันที่ผ่านมา +1

    Holy holy holy

  • @sabuabraham1612
    @sabuabraham1612 8 วันที่ผ่านมา

    യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹

  • @jishasuresh1480
    @jishasuresh1480 8 วันที่ผ่านมา

    കർത്താവേ... ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ... 🙏🙏🙏എന്നെയും കുടുംബത്തെയും മറ്റെല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏🙏🙏എന്റെ മകന് എക്സാം 16,18 തീയ്യതികളിൽ ആണ്. നല്ല പോലെ പഠിച്ച് നല്ല വിജയം കൈവരിക്കുവാൻ മകനെയും മറ്റു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏🙏🙏🙏

  • @NishaTony-yt3jc
    @NishaTony-yt3jc 7 วันที่ผ่านมา

    യേശുവേ എന്റെ ചേട്ടൻ ഇന്ന് നേരിടുന്ന പ്രശ്നത്തിന് ഒരു സമാധാനം കിട്ടണേ...... യേശുവേ ഈ കേസിനു ഒരു ഒത്തുതീർപ് ഉണ്ടാകണമേ 🙏🙏🙏🙏😭😭😭 എന്റെ ഭവനത്തിലെ ബാധ്യത മാറ്റാണെ..... ആരും വീട്ടിൽ വന്നു ബഹളം വൈകാൻ ഇടവരുത്തരുതേ...... എല്ലാവർക്കും സമാധാനം നൽകാനുള്ള മനസ് കൊടുക്കണേ....... എന്റെ അനിയത്തിയുടെ വിവാഹം സമ്പത്തീക തടസം മാറ്റി മംഗള കരമായി നടത്തി തരണേ.... മാതാവേ 😭😭😭🙏🙏🙏🙏

  • @beenageorge3089
    @beenageorge3089 8 วันที่ผ่านมา

    ഈശോയെ prafa യുടെ മുന്നോട്ടുള്ള എല്ലാ കാര്യങ്ങളും ഈശോ അനുഗ്രഹിക്കേണമേ കൂടെവസിക്കണേ നാഥാ 🙏🏻ഈശോയെ നന്ദി 🙏🏻

  • @zone881
    @zone881 8 วันที่ผ่านมา

    ✝️ കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിതൻ ✝️

  • @beenageorge3089
    @beenageorge3089 8 วันที่ผ่านมา

    ഈശോയെ നന്ദി 🙏🏻ഈശോയെ കരുണയിൽ പൊതിഞ്ഞുപിടിക്കേണമേ 🙏🏻

  • @rajishajan1110
    @rajishajan1110 8 วันที่ผ่านมา

    Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

  • @beenageorge3089
    @beenageorge3089 8 วันที่ผ่านมา

    ഈശോയെ christy മോൻ നന്നായി പഠിക്കാൻ ഈശോ അവനെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ഈശോയുടെ തിരുരക്തം ഒന്നു ഒഴുക്കേണമേ നാഥാ 🙏🏻ഈശോയെ നന്ദി 🙏🏻

  • @jobellajoby9576
    @jobellajoby9576 7 วันที่ผ่านมา

    ഈശോപ്പാ, മോളി അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അപ്പാ, അങ്ങ് അമ്മച്ചിയുടെ ജീവിതത്തിൽ ഒന്നിടപെടണേ... ആമേൻ 🙏🙏🙏❤❤❤

  • @Sebastian-b5u5i
    @Sebastian-b5u5i 7 วันที่ผ่านมา

    ♥️💐🙏കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ🙏💐♥️

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 8 วันที่ผ่านมา

    🙏അമ്മേ കാത്തുകൊള്ളണമേ 🙏

  • @judeantony4754
    @judeantony4754 7 วันที่ผ่านมา

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏

  • @aparnaammu8447
    @aparnaammu8447 8 วันที่ผ่านมา

    ക്രൂശിതനായ ക്രിസ്തുവിൻ്റെ തിരു മുറിവുകളെ കുറിച്ച് യേശുവേ ഞങ്ങളുടെ പരീക്ഷയിൽ സഹായിക്കണമേ ❤

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya daivatha marunnu jeevikkunna alla makkalayo anugrahikkanama rashikkanama aman ❤❤❤❤❤❤

  • @ashmilybabyp1228
    @ashmilybabyp1228 8 วันที่ผ่านมา

    എന്റെ ഈശോയെ ഇച്ചായന്റെ വിസ ഡിസിഷൻ എത്രയും പെട്ടെന്ന് വരാനുള്ള കൃപ തരണമേ

  • @bindud3715
    @bindud3715 8 วันที่ผ่านมา

    എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമ ർപ്പിക്കുന്നു ഞങ്ങളിൽ കരുണ ചൊരിയേണമേ ഈശോയെ ഇന്ന് ഞങ്ങളുടെ കൂടെ വരണേ 🙏

  • @zone881
    @zone881 8 วันที่ผ่านมา

    🕯️ഈശോയെ അനുതാപം ഉള്ള ഹൃദയം എന്നിൽ സൃഷ്ടിക്കണമേ 🕯️കർത്താവെ കനിയേണമെ 🕯️

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 8 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ ഇന്നത്തെ യാത്രയിൽ ഒരു ആപത്തും അപകടം അസുഖം വരാതെ കാത്തുകൊള്ളണമേ ഞങ്ങളുടെ കൂടെ ധ്യാനത്തിന് പോകുന്ന എല്ലാവർക്കുംഞങ്ങളുക്കും അവരുടെ നിയോഗം സാധിച്ചു കൊടുക്കണേ

  • @MareenaRoychan
    @MareenaRoychan 8 วันที่ผ่านมา

    ഈശോയേ, എനിക്ക് ജർമ്മൻ ആദ്യത്തെ അറ്റ०പ്റ്റിൽ തന്നെ പാസാകുന്നതിനു०, final year nursing exam disrinctionode pass aakunathinum anugrahikkane 🙏🙏
    Eeshoye enete cheachikk exam Nannayi ezhuthunnathinum nalla markode pass aakunnathinum anugrahikkane 🙏
    Ente Manukuttan SSLC examil 10A+thann anugrahikkane 🙏
    Muthachiidaee sambhathika budhimutt Matti kodukkane Eeshoye othiri avare anugrahikkane 🙏

  • @roselindjose3734
    @roselindjose3734 7 วันที่ผ่านมา

    എന്റെ ഈശോയെ 🙏ഞങ്ങളുടെ നാട്ടിലേക്കുള്ള യാത്രയേ അനുഗ്രഹിക്കേണമേ 🙏

  • @LeelaP-je8dl
    @LeelaP-je8dl 8 วันที่ผ่านมา

    🛐✝️✝️🕯️🕯️
    കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ...
    കർത്താവായ ദൈവമേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥന ✋ കൊള്ളണമേ 🙏 എന്തെന്നാൽ അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏
    ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് അനുഗ്രഹിക്കണമേ 🙏 മിശിഹായെ ... ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ 🙏🙏 ഈശോയേ സകലവിധ രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്,, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍
    സർവ്വ ശക്തനായ ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റു കുടുംബങ്ങളെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ദൈവമേ നല്ല വഴികൾ തുറന്നു തരണമേ 🙏🙏 യേശു ക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @elizabethaugustine390
    @elizabethaugustine390 8 วันที่ผ่านมา

    Ente ezoye ente ella niyogangaleum samarppikkunnu anugrahikkane ezoye Amen 🙏

  • @rubybenny1394
    @rubybenny1394 8 วันที่ผ่านมา

    Krthave anugrahikaname babyte asugam mattename amen🙏🙏🙏🙏🙏❤❤❤❤❤

  • @JilbiAnnie-br8fx
    @JilbiAnnie-br8fx 8 วันที่ผ่านมา

    Eshoyeeee ente mole samarpich prarthikunnu eshoyeeee anugrahikane eshoyeeeeeeeeeeeee

  • @ManojMathew-mv1ug
    @ManojMathew-mv1ug 8 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയുംഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കൽ എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya alla yovathiyvakkalayo avaruda thalamuraya anugrahikkanama rashikkanama aman ❤❤❤❤❤

  • @annammamlavil8217
    @annammamlavil8217 2 วันที่ผ่านมา

    രോഗികൾക്ക് വേണ്ടി പ്രാർഥിക്കുന്നു 🙏

  • @anjaliar6371
    @anjaliar6371 7 วันที่ผ่านมา

    Eshooye nte Ache kathkolenamee eshooye nalla sharira sugham nalgekname 🙏🏽🙏🏽🙏🏽🙏🏽🙏🏽🥹🥹

  • @jessymolvarghese4499
    @jessymolvarghese4499 7 วันที่ผ่านมา

    Ente Eshoye ente kunginode karuna aayirikkename

  • @GracyJacob-s4p
    @GracyJacob-s4p 7 วันที่ผ่านมา

    Prarthanakal samarpikunnu mathave sahayikaname🙏🙏🙏🙏

  • @shimysaji822
    @shimysaji822 8 วันที่ผ่านมา

    എന്റെ എല്ലാ നിയോഗവും സാധിച്ചു തരണം 🙏🙏🙏

  • @leelammajoseph1655
    @leelammajoseph1655 8 วันที่ผ่านมา

    Eesoye bless Thomas in all his financial crisis 🙏🙏🙏

  • @Babu-s8t
    @Babu-s8t 8 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉😢😢😢😢😢അമേൻ

  • @jibinjose2257
    @jibinjose2257 8 วันที่ผ่านมา +4

    കർത്താവേ ഈ ലോകം മുഴുവൻ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു angrahikanme🙏🙏🙏🙏

  • @yamunakrishnan7825
    @yamunakrishnan7825 8 วันที่ผ่านมา

    Eshoye amme anugrahikename amen

  • @seenageorge9798
    @seenageorge9798 8 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @jessymolvarghese4499
    @jessymolvarghese4499 7 วันที่ผ่านมา

    Amme Mathave ente kungine vendi Eshoyode prarthikkename

  • @sindhu7472
    @sindhu7472 8 วันที่ผ่านมา

    Andayeshowya andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @leenashibu1486
    @leenashibu1486 7 วันที่ผ่านมา

    Praise the Lord 🙏🏻🙏🏻🙏🏻

  • @aniekalambadan1489
    @aniekalambadan1489 8 วันที่ผ่านมา

    Praise the Lord!!!!Please pray for my family for deliverance from all satanic bondages . Thank you Jesus and mother Mary to bless our family🙏🙏🙏.

  • @ajaypeter1051
    @ajaypeter1051 8 วันที่ผ่านมา

    Easoye kadabathyatha mattitharaname amen... 🌹🌹🌹🙏🙏🙏🙏🙏

  • @jayanthijustin1710
    @jayanthijustin1710 8 วันที่ผ่านมา

    Esoye innu enikku thanna Ella kripakalkkum nandi oru kodi nanni achane samarppikkunnu amen

  • @maryjoseph5796
    @maryjoseph5796 8 วันที่ผ่านมา

    Lord Jesus Christ have mercy on us and Bibin Achu Joys Shibu and bless us abundantly and grand us all the necessary graces which we are in need of Thank you Jesus praise you Jesus and adore you Jesus and adore you Jesus and love you Jesus and thank you Jesus ❤❤

  • @leelammajoseph1655
    @leelammajoseph1655 8 วันที่ผ่านมา

    Eesoye have mercy on our parents 🙏🙏🙏

  • @roselyalexander9784
    @roselyalexander9784 8 วันที่ผ่านมา

    Thank you Jesus for all the blessings 🙏

  • @leelammajoseph1655
    @leelammajoseph1655 8 วันที่ผ่านมา

    Eesoye bless Abraham and Isaac with your healing touch 🙏🙏🙏

  • @jovinjoy6627
    @jovinjoy6627 8 วันที่ผ่านมา

    Karthaavinte Naamathil Varunnavan Anugraheethan Hallelujah

  • @Marykutty-ls6pl
    @Marykutty-ls6pl 8 วันที่ผ่านมา

    Amen 🙏🙏🙏

  • @maggieanto7652
    @maggieanto7652 8 วันที่ผ่านมา

    വിവാഹം നടക്കാത്ത പതിനായിരം മക്കളോ ടൊപ്പം 32 വയസ്സ് ആയ എന്റെ മകനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya alla anugrahangalku nani aman ❤❤❤❤❤❤❤

  • @LeenaThomas-bb7es
    @LeenaThomas-bb7es 8 วันที่ผ่านมา

    Jesus help me and my family and give US a good boy to our daughter and bless our family

  • @priyaroyroshan
    @priyaroyroshan 8 วันที่ผ่านมา

    🙏... ആമേൻ

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya alla videkarayo marpapaya thirusabhayayo samarpikkunnu anugrahikkanama rashikkanama aman ❤❤❤❤❤

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya alla rogikalayo terance samarpikkunnu rashikkanama aman ❤❤❤❤❤

  • @minimoljoy257
    @minimoljoy257 8 วันที่ผ่านมา

    Esoye eniku oru bhavanam vekkanulla anugraham tharane 🙏🙏

  • @jessyjiji2146
    @jessyjiji2146 8 วันที่ผ่านมา

    Jesus Christ have mercy on me to heal and hear my prayers

  • @loyitmathew1133
    @loyitmathew1133 7 วันที่ผ่านมา

    ✝️✝️✝️✝️✝️

  • @simikuriakose2012
    @simikuriakose2012 8 วันที่ผ่านมา

    ഈശോയെ അമ്മുന്റെ leave 7th sign ചെയ്തു kittane, വാവച്ചിയുടെ visa succeful ആയതിനു ഈശോയേക് നന്ദി, ആമേൻ

  • @SherlyChittilapilly
    @SherlyChittilapilly 8 วันที่ผ่านมา

    Appa pithave makale samrppikunnu visudhikarikkaname eshoyude thirurethathal kazhuganame parisuthalmavinal nirakkaname viswasam vrdhippikkaname albuthangalum adayalanglum kanichu kodukaname

  • @Sibi4152
    @Sibi4152 8 วันที่ผ่านมา

    Hallelujah hallelujah

  • @sujak.s8987
    @sujak.s8987 8 วันที่ผ่านมา

    Praise God🙏❤

  • @molysebastian1618
    @molysebastian1618 7 วันที่ผ่านมา

    ente Eesoye ente nenjinte ella asugagalum sugapeduthename.

  • @treesatreesa3815
    @treesatreesa3815 8 วันที่ผ่านมา

    'അപ്പാ എൻ്റെ ചുമയും എത്രയും വേഗം മാറുന്ന താന് പമകൾ7 വയസായ അനികമരിയുടെ പനിക്കും

  • @sherindavist5577
    @sherindavist5577 8 วันที่ผ่านมา +5

    Dec 10 nu nkum nte friend num exam anu prarthikkanam..nalla tough anu ..😢🙏 plz pray for us❤

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา +1

    Eshoaya anta makkalayo makkaluda thalamuraya anugrahikkanama rashikkanama aman ❤❤❤❤❤❤

  • @binduvarghese9222
    @binduvarghese9222 8 วันที่ผ่านมา +3

    യേശുവേ നന്ദി സ്തുതി ആരാധന🙏🏻🙏🏻❤അപ്പാ....പരിക്ഷക്കായി ഒരുങ്ങുന്ന എല്ലാമക്കളെയും, അലനെയും അവന്റെ പരീക്ഷയെയും ( fmge January 12) സമർപ്പിക്കുന്നു 🙏🏻ഈശോയുടെ നാമത്തിൽ അലന് വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻❤❤❤

  • @JenovaJohnson-e2u
    @JenovaJohnson-e2u 8 วันที่ผ่านมา

    Eshoaya alla sisters samarpikkunnu rashikkanama anugrahikkanama aman ❤❤❤❤❤

  • @SherlyChittilapilly
    @SherlyChittilapilly 8 วันที่ผ่านมา

    Karthave makalude kurukukale azhikaname avark jeevitha margam thurannu kodukaname

  • @ashnafrancis4475
    @ashnafrancis4475 7 วันที่ผ่านมา

    06/12/2024 mathave kathukollane. Amen

  • @basilfernandez8682
    @basilfernandez8682 7 วันที่ผ่านมา

    Thanks God

  • @philipvakanil3528
    @philipvakanil3528 7 วันที่ผ่านมา

    praise the lord

  • @leelammajoseph1655
    @leelammajoseph1655 8 วันที่ผ่านมา +1

    Eesoye bless me with your forgiveness 🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Jesus please take the soul of Mariamma Aunty into heaven

  • @RiyaGeorge-g3p
    @RiyaGeorge-g3p 7 วันที่ผ่านมา

    Jesus help me to successfully complete my final year project

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Jesus please take the soul of my Auntiamma into heaven

  • @jeyarajantony1838
    @jeyarajantony1838 8 วันที่ผ่านมา

    AAMEN AAMEN AAMEN

  • @BindhuJJaimon
    @BindhuJJaimon 8 วันที่ผ่านมา

    Thanks❤

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Jesus please take the soul of my Chittappan into heaven

  • @leelammajoseph1655
    @leelammajoseph1655 8 วันที่ผ่านมา +1

    Praise and thank you Jesus for all the blessings 🙏🙏🙏

  • @reenaabraham9330
    @reenaabraham9330 7 วันที่ผ่านมา

    Mskkalude PR labikkuvan kripa tharane

  • @bettyjohnson-tt3dw
    @bettyjohnson-tt3dw 8 วันที่ผ่านมา

    Amen

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Jesus please take the soul of Nenamma Chechi into heaven

  • @binusibu1367
    @binusibu1367 8 วันที่ผ่านมา

    Daivathinu nanni

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 8 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കൃഷി നശിപ്പിക്കുന്ന കുരങ്ങ് പന്നി എല്ലാത്തിനെയും ഞങ്ങളുടെ പറമ്പിൽ നിന്ന് ഓടിച്ചു വിടണേ

  • @daisykurian4006
    @daisykurian4006 8 วันที่ผ่านมา

    Pl.pray for my son for filling with holy spirit and passing the CA exam

  • @FloryBatley
    @FloryBatley 8 วันที่ผ่านมา

    Esoyee....

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @reenaabraham9330
    @reenaabraham9330 7 วันที่ผ่านมา

    Ella athmakaleyum ee divya baliyil samarppichu prarthikkunnu

  • @thanujenny4289
    @thanujenny4289 4 วันที่ผ่านมา

    Please pray for my hearing loss 🙏🏻🙏🏻🙏🏻🥺🥺🥺

  • @SherlyChittilapilly
    @SherlyChittilapilly 8 วันที่ผ่านมา

    Eshoye molk padikan budhium parinjanavum vivegavum Nelki anugrahikkaname CA inter exam ezhuthunirikuna ella makleum samrppikunnu anugrahikkaname Unatha Vijayam nelkaname 6mathe pravisemane amme sahayikkaname

  • @JishaJohnchristy
    @JishaJohnchristy 8 วันที่ผ่านมา

    🙏🙏

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @bincybenny3203
    @bincybenny3203 8 วันที่ผ่านมา

    For my sister's health

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    Jesus please take the soul of Rockson into heaven

  • @sheelaisaac2057
    @sheelaisaac2057 7 วันที่ผ่านมา

    By the Grace of God we reached Qatar safely.

  • @v.uthresiakutty8050
    @v.uthresiakutty8050 7 วันที่ผ่านมา

    Abya anugrakana🌺🙏💥

  • @gracyl6244
    @gracyl6244 8 วันที่ผ่านมา

    എന്റെ ട്രാൻസ്ഫർ എവിടെ കൊടുക്കണമെന്ന് ഈ ബലിയിൽ എനിക്ക് വെളിപ്പെടുത്തണേ ❤️❤️

  • @VijinJoseph
    @VijinJoseph 8 วันที่ผ่านมา

    Eshoye enithe test pass agan help chaiyaname