ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ 11 ദിവസമായി കാണാതായി; വിഷമത്തില്‍ ഒരു കുടുംബം | Cat Missing

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @nishad.kundukulam
    @nishad.kundukulam 2 ปีที่แล้ว +870

    അദ്ദേഹത്തിന്റെ കണ്ണുനീർ കണ്ടാൽ അറിയാം അതിനോടുള്ള സ്നേഹം എത്രമാത്രം ആണെന്ന് 😊

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +9

      വിലകൂടിയ പൂച്ചയെ വീട്ടിനു പുറത്ത്‌ വിടരുത് 👈

    • @hemanthanrr8229
      @hemanthanrr8229 8 หลายเดือนก่อน

      So sad. My cat also disappeared..

    • @adharshms1902
      @adharshms1902 หลายเดือนก่อน

      Panyalmeer പറഞ്ഞത് ശരിയാണ്😊

  • @abiav3474
    @abiav3474 2 ปีที่แล้ว +65

    വളർത്തു മൃഗങ്ങളെ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചു അറിയണം മനുഷ്യനെക്കാൾ എന്തുകൊണ്ടും നമ്മളെ സ്നേഹിക്കും കൊണ്ടുപോയ വർ വേഗം തിരിച്ചു കൊടുക്കു 🙏

  • @merlin3515
    @merlin3515 2 ปีที่แล้ว +1680

    പാവം പൂച്ച... ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ തിരിച്ച് കൊടുത്തേക്കൂ🙏🙏

    • @atyabkhan8801
      @atyabkhan8801 2 ปีที่แล้ว +22

      Yes do pls return back.. God bless 🙏

    • @dimplesarah8906
      @dimplesarah8906 2 ปีที่แล้ว +17

      Persianncat costly aanu adichondunpoyatha 🙏🙏🙏

    • @sreelakshmi4662
      @sreelakshmi4662 2 ปีที่แล้ว +10

      അതെ 🙏🙏🙏

    • @CptThisGuy
      @CptThisGuy 2 ปีที่แล้ว +6

      Koduthethu pole thane

    • @MONU_2009
      @MONU_2009 2 ปีที่แล้ว +1

      @@nizarhabeebulla7047 entoru manushyanado than myy🤬🤬🤬🤬😡😡😡

  • @killadi810
    @killadi810 2 ปีที่แล้ว +94

    ചിലർക്ക് ഒരു തമാശ but
    Pet സ്നേഹിക്കുന്നവർക്ക് അറെയിയോ വേദന 😢

  • @aneeshamuhammed6326
    @aneeshamuhammed6326 2 ปีที่แล้ว +223

    എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🏻🙏🏻

  • @faseelafasi7995
    @faseelafasi7995 2 ปีที่แล้ว +12

    എനിക്കും ഉണ്ട് ഒരു പൂച്ച എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ഉപ്പയുടെ കരച്ചിൽ കണ്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു. എത്രയും പെട്ടെന്ന് തിരിച്ച് കിട്ടട്ടെ🤲

  • @jaziya932
    @jaziya932 2 ปีที่แล้ว +639

    😥ഞങ്ങളും ഇതുപോലെ... കൂറെ സങ്കടം അനുഭവിച്ചത് ആണ് 😥😥.... നാടൻ പൂച്ച ആയിരുന്നു.....23... ദിവസം കഴിഞ്ഞു... കാല് ഒടിഞ്ഞു ആണ് തിരിച്ചു വന്നത്..... അന്ന് കൂറെ കരഞ്ഞു 😥😥...... ഞാൻ കരഞ്ഞപ്പോൾ പൂച്ചയും 😥കരഞ്ഞു......
    വിഷമിക്കണ്ട.... ട്ടോ... തിരിച്ചു കിട്ടും...

    • @aruns740
      @aruns740 2 ปีที่แล้ว +2

      Deeee😊🤗🙋‍♂️😹😁

    • @rajeshr.v4479
      @rajeshr.v4479 2 ปีที่แล้ว +16

      Same ഇവിടെയും അങ്ങനെ തന്നെ ..കാണാതായി ..പിന്നെ കാലിന് പ്രശ്നമായി തിരിച്ച് വന്നു..but അടുത്ത ദിവസം മരിച്ചു
      വർഷങ്ങൾ കുറേ ആയി

    • @ajiharan
      @ajiharan 2 ปีที่แล้ว +7

      Poocha karanjo

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 ปีที่แล้ว +10

      പൂച്ചനെ വളർത്തിയാൽ പോരാ എന്തേലും തിന്നാൻ കൊടുക്കണം അടുത്ത വീട്ടിലെ കട്ടു തിന്നാൻ കയറിയപ്പോൾ അവർ കാൽ അടിച്ചു ഒടിച്ചത് ആയിരിക്കും

    • @Rashid-tt2du
      @Rashid-tt2du 2 ปีที่แล้ว +1

      എന്താ പുച്ച കരയില്ലെ..🙄

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว +132

    ഓമനിച് വളർത്തിയാലും താലോലിച്ചാലും കാണാദായാൽ ആരായാലും കരഞ്ഞുപോകും ഉദാഹരണം അല്ലെ ചോട്ടു 😭😭100എണ്ണം ജനങ്ങൾ തരാംഎന്ന്പറഞ്ഞാലും,,,,,,,,,,,, ചോട്ടൂനെ പോലെയാവില്ലലോ ലൈക്ക

    • @sheebapm2769
      @sheebapm2769 2 ปีที่แล้ว +2

      Yes

    • @adharshms1902
      @adharshms1902 หลายเดือนก่อน

      ചോട്ടു പൂച്ചയുടെ പേര് ആണോ😅

  • @appuKayamkulamm
    @appuKayamkulamm 2 ปีที่แล้ว +105

    ഇ കണ്ണീർ കണ്ട് എങ്കിലും എടുത്തവർ തിരിച്ചു കൊടുക്കട്ടെ 🙏

  • @moidukpmoidu7530
    @moidukpmoidu7530 2 ปีที่แล้ว +321

    എടുത്തു കൊണ്ട് പോയ വർ ഉടനെ തിരിച്ചു കൊടുക്കണം. ആ കുടുംമ്പത്തെ ദുഖത്തിലാക്കരുത്. എന്റെ കുടുംമ്പവും പൂച്ചകളോട് നല്ല നിലയിൽ പെരുമാറുന്നവരാണ്. ദയവു ചൈയ്തു തിരിച്ചേൽപ്പിക്കണേ

  • @reshmi116
    @reshmi116 2 ปีที่แล้ว +708

    എന്റെ പൂച്ച കുട്ടി പോയിട്ട് 3 വർഷം ആയി. നിങ്ങളുടെ പൂച്ചയെ എത്രയും വേഗം കിട്ടട്ടെ 😔

    • @wizardzz8008
      @wizardzz8008 2 ปีที่แล้ว +15

      Ente poyit 8 varsham 😔

    • @clearthings9282
      @clearthings9282 2 ปีที่แล้ว +1

      😭😭😭🤲

    • @muneerkalithodi2346
      @muneerkalithodi2346 2 ปีที่แล้ว +2

      🤲🤲🤲🤲🤲🤲

    • @nila7860
      @nila7860 2 ปีที่แล้ว +3

      എൻ്റെ നഷ്ടത്തിന് 5 വർഷം

    • @shaan-w8f
      @shaan-w8f 2 ปีที่แล้ว +13

      ന്റെ 55വർഷം

  • @ramyak2719
    @ramyak2719 2 ปีที่แล้ว +83

    😓 ആ മിണ്ടാപ്രാണിയോടുള്ള അവരുടെ സ്നേഹം കണ്ടാൽ അറിയാം അവർ എത്ര നല്ല മനുഷ്യരാണെന്ന്.. നല്ല ഫാമിലി.. പൂച്ചയെ എത്രയും പെട്ടന്ന് തിരിച്ച് കിട്ടട്ടെ... നിങ്ങൾക്കും കുടുംബത്തിനും എന്നെന്നും നല്ലത് വരട്ടെ 🙌🙌😊

  • @youth2984
    @youth2984 2 ปีที่แล้ว +62

    നിങ്ങൾക്ക് ഇത്ര വേദന ഉള്ളത് മനുഷ്യത്തം കൊണ്ട് ആണ്. എനിക്കും ഉണ്ട് ഒരു പൂച്ച. ഇവിടെ എല്ലാവർക്കും ജീവൻ ആണ്. അതിന് എന്തെങ്കിലും പറ്റുന്നെ സഹിക്കാൻ ആവില്ല 🥲🥲

  • @binaskamal
    @binaskamal 2 ปีที่แล้ว +47

    എത്രയും പെട്ടെന്ന് ആ ഓമനയെ അവരുടെ പ്രിയപെട്ടവർക്ക് തിരിച്ചു നൽകണേ നാഥാ 🤲

  • @Ormathaalukal
    @Ormathaalukal 2 ปีที่แล้ว +129

    വിഷമിക്കണ്ടട്ടോ..എത്രയും പെട്ടന്നു തിരിച്ചു കിട്ടും 😊

    • @Subhana__zubana
      @Subhana__zubana 2 ปีที่แล้ว +1

      @user-gk1dn9ib3i 👀nte ponnadavee theer sanam

    • @minik7762
      @minik7762 2 ปีที่แล้ว +1

      Amen

  • @Varavoorkaran
    @Varavoorkaran 2 ปีที่แล้ว +231

    എന്തോ ഭയങ്കര ഇഷ്ട്ടം ആണ് പൂച്ചയെ

  • @sx-lu2by
    @sx-lu2by 2 ปีที่แล้ว +37

    എന്റെ പൂച്ച പോയിട്ട് 26ന് ഒരു വർഷം ആകും ഇപ്പോഴും ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ വേഗം കിട്ടട്ടെ 🤲🤲

    • @athirasarun4768
      @athirasarun4768 2 ปีที่แล้ว +1

      😄

    • @adnair8802
      @adnair8802 7 หลายเดือนก่อน +1

      ​@@athirasarun4768endhera myraa chirikunneee... Kastam thanne niyokkeee... Emotion endhan ariyata ninneyokke kastam

  • @faisalfaizy9910
    @faisalfaizy9910 2 ปีที่แล้ว +92

    അമിതമായി ജീവികളെ സ്നേഹിക്കല്ലേ 😊ഇങ്ങനെഒക്ക ഉണ്ടായാൽ മനുഷ്യത്യമുള്ളവർക്ക് സഹിക്കില്ല്യ 😊

    • @Aibu_Emi
      @Aibu_Emi 2 ปีที่แล้ว +4

      സത്യം

    • @sjiusj6087
      @sjiusj6087 2 ปีที่แล้ว +1

      സത്യം

    • @sanasanu4944
      @sanasanu4944 2 ปีที่แล้ว

      Correct😢

  • @sandeepms675
    @sandeepms675 2 ปีที่แล้ว +108

    ആ മനുഷ്യന്റെ സ്നേഹം 🙏🙏🙏🙏🙏🙏

  • @மண்ணின்மைந்தன்-ள1ம
    @மண்ணின்மைந்தன்-ள1ம 2 ปีที่แล้ว +701

    Only cat lovers knows the pain loosing pet cat

  • @toniathomas9137
    @toniathomas9137 2 ปีที่แล้ว +372

    ഉറപ്പായിട്ടും തിരിച്ചു കിട്ടും. കിട്ടുമ്പോൾ അറിയിക്കുണേ പ്രാർത്ഥിക്കാം...

  • @04235719
    @04235719 2 ปีที่แล้ว +16

    വീട്ടിലെ ഒരംഗം അതാണ് പൂച്ചയും പൂച്ച കുഞ്ഞുങ്ങളും 😥എത്രയും പെട്ടെന്ന് കിട്ടട്ടെ!

  • @a_rjunvlogs
    @a_rjunvlogs 2 ปีที่แล้ว +61

    ഏതവനാടാ കൊണ്ടുപോയത് തിരിച്ചു കൊടുക്കട 🥺

  • @nidhiponnuz
    @nidhiponnuz 2 ปีที่แล้ว +2

    ന്റെ സുന്ദരൻ പോയപ്പോഴും ഞാനും ന്റെ അച്ഛനും ഒരുപാട് കരഞ്ഞത് ആണ് 😔😔😔😔
    എത്രയും പെട്ടന്ന് കിട്ടട്ടെ 🙏
    ഇപ്പോഴുള്ള സുന്ദരി ഞങ്ങടെ ജീവൻ ആണ് അച്ഛന്റെ വണ്ടിയുടെ ഒച്ച കേട്ടാൽ അവൾ എവിടെ ആണേലും വീടിന്റെ മുന്നിലെ door ൽ വരും അത്രക്കും ജീവൻ ആണ് അച്ഛനെ അവൾക്ക് ❣️❣️

  • @achuammuammu8474
    @achuammuammu8474 2 ปีที่แล้ว +86

    ഈശ്വരാ എത്രയും പെട്ടന്ന് കിട്ടട്ടെ കാരണം എനിക്കും ഉണ്ട് ഇപ്പൊ 4പൂച്ചകൾ അതിൽ ഒന്നിനേ കാണാതെ കുറച്ചു സമയം കാണാതിരുന്നാൽ വല്ലാത്ത അവസ്ഥ യാണ് എനിക്കും മക്കൾക്കും

    • @muneerkalithodi2346
      @muneerkalithodi2346 2 ปีที่แล้ว +1

      🤲🤲🤲🤲🤲🤲

    • @lpavithran8896
      @lpavithran8896 2 ปีที่แล้ว +1

      Enik 9 Peru und....രാത്രി പൂട്ടിയിടും

    • @adithiadhi1473
      @adithiadhi1473 9 หลายเดือนก่อน

      7 masam Aya aanpoochaye ratri pettenu kanunila,reason ariyavunavr onu parayuo

  • @liongamer1080
    @liongamer1080 2 ปีที่แล้ว +11

    എന്തൊരു നല്ല മനുഷ്യരാണ്... ❤️

  • @machineenthusiast4393
    @machineenthusiast4393 2 ปีที่แล้ว +153

    ആ മനുഷ്യന്റെ കണ്ണുനീര് 😔😔

  • @ajojose7871
    @ajojose7871 2 ปีที่แล้ว +52

    ആ വിഷമത്തിലെ സത്യസ്‌ഥത മനസ്സിൽ ആവും !! എത്രയും വേഗം കിട്ടട്ടെ

  • @wonderworld3399
    @wonderworld3399 2 ปีที่แล้ว +75

    അതിനെ ആരോ പിടിച്ചു കൊണ്ടു പോയതാണ്. ആരാണെങ്കിലും തിരിച്ചു കൊടുത്താൽ നന്നായിരുന്നു. ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കുന്നവർ നല്ല മനുഷ്യത്വം ഉള്ളവരായിരിക്കും. ഇവരെ സങ്കടപ്പെടുത്താതിരിക്കുക.

  • @Habahiba-ui2uy
    @Habahiba-ui2uy 2 ปีที่แล้ว +4

    ആ പൂച്ചയെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ... മൃഗങ്ങളെ സ്നേഹിക്കുന്നവർക്കറിയാം ആ വീട്ടുകാരുടെ സങ്കടം എത്രത്തോളം ഉണ്ടെന്ന്.... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഞങ്ങളുടെ കുട്ടു പ്പൂച്ചയെ ആണ് അവൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു എന്നാലും ചില സമയമെങ്കിലും അവൻറെ ഓർമ്മകൾ ഞങ്ങളെ വല്ലാതെ നോവിക്കാറുൺട്.......

  • @നാട്ടുരുചി1992
    @നാട്ടുരുചി1992 2 ปีที่แล้ว +14

    ദൈവമേ എത്രയും പെട്ടെന്ന് ആ കുടുംബത്തിന്റെ സങ്കടത്തിന് ഒരു പരിഹാരം ഉണ്ടാക്കണേ ഈ വീഡിയോ എങ്കിലും കണ്ട് ആരെങ്കിലും എടുത്തോണ്ട് പോയിട്ടുണ്ടെങ്കിൽ തിരിച്ച് അവർക്ക് തന്നെ കൊടുക്കണം നെഞ്ച് രൂപയും വളർത്തിയിട്ട് സ്നേഹം കൊടുത്തിട്ട്

  • @kollamkaran5125
    @kollamkaran5125 2 ปีที่แล้ว +7

    നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ഏതൊരു സാധനം ആയാലും അതു നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.. ആ പൂച്ച കുഞ്ഞിനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ 🙏🙏🙏🙏

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +121

    ഞാനും മനസിലാക്കുന്നു ഈ വിഷമം... വേഗം കിട്ടും വിഷമിക്കാതെ. മനുഷ്യനേക്കാൾ സ്നേഹം ഉള്ളതാണ് പൂച്ച & പട്ടികൾ 🙏🙏🙏

  • @SreeLakshmi-q8r
    @SreeLakshmi-q8r 2 ปีที่แล้ว +46

    എന്റെ പൂച്ചയും പോയി 3മാസം ആവാൻ ആയി 😔വിട്ടു പിരിയുമ്പോൾ ഉള്ള വിഷമം നന്നായി അറിയാം അതിപ്പോ മനുഷ്യൻ ആയാലും മൃഗം ആയാലും ശെരി. ഒരുപാട് കരഞ്ഞതാ ഇതേപോലെ കൂടെ കിടത്തിയും, ഊട്ടിയും വളർത്തിയതാ. അവളുടെ ബോഡി പോലും കിട്ടിയില്ല ഇതേപോലെ ഒരുപാട് അന്യോഷിച്ചതാ പ്രതീക്ഷ മാത്രമേയുള്ളു ഇപ്പൊ.തട്ടി കൊണ്ടുപോയതാണോ എന്നും അറിയില്ല.ഇപ്പോഴും അവൾ എപ്പോഴേലും വരുമെന്നും, എവിടേലും ജീവിച്ചിരിപ്പുണ്ടെന്നും ആശ്വസിച്ചു കഴിയുന്നു 😔❤അവളെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല ഞങ്ങളുടെ ജീവൻ ആയിരുന്നു. ദിവസം കഴിയുo തോറും ഓർമ കൂടുന്നതല്ലാതെ കുറയുന്നില്ല. ഒരു പാവമായിരുന്നു വരും വരാതെ എവിടെ പോവാനാ. മറ്റുള്ളവർക്ക് പറയാം അതൊരു പൂച്ചയല്ലേ എന്ന് പക്ഷെ അവൾ പോയപ്പോൾ വീട്ടിലെ ഒരു അംഗം പോയ ഫീൽ ആയിരുന്നു.ആ ഒരു ആത്മബന്ധം അവറ്റകളെ ജീവനായി കാണുന്നവർക്കേ മനസിലാവു. നിങ്ങളുടെ പൂച്ചക്കുട്ടിയും എന്തായാലും വരും വൈകാതെ നിങ്ങളെ കൈകളിൽ എത്തട്ടെ ഒന്നും വരുത്താതെ 🙏😊

    • @sudhachandra2660
      @sudhachandra2660 2 ปีที่แล้ว +1

      ഇങ്ങനെ ഒരു വേദന ഞാനും അനുഭവിക്കുന്നു.

    • @SreeLakshmi-q8r
      @SreeLakshmi-q8r ปีที่แล้ว

      @@sudhachandra2660 😔💔

    • @hemanthanrr8229
      @hemanthanrr8229 8 หลายเดือนก่อน

      ഞങ്ങൾ രാത്രി വരുന്നവരെ കാത്തിരിക്കുന്ന പൂച്ച. ഒരിക്കൽ ടൂർ കഴിഞ്ഞു വന്നരാത്രി. ഗേറ്റി ലേക്ക് ഓടി വന്നു.വീട്ടിൽ ആളില്ലാത്തതിനാൽ ഞാൻ ചേട്ടന്റെ വീട്ടിൽ പോയി. പക്ഷെ പൂച്ച എന്നെ വിളിക്കാൻ അവിടെ വന്നു. ഞാൻ പിന്നെ വീട്ടിലേക്കു തിരിച്ചു വന്നു കിടന്നു.. അതിനെ tcr പൂരം 24 നാണു കാണാതായത്..മരപ്പട്ടിപിടിച്ചതാകാം... Otherwise ആരോ കൊണ്ട് പോയതാകാം.. പൂച്ചയെ പിടിക്കുന്ന കുടിയന്മാർ ഉണ്ടാകാം എന്ന് ഞാൻ സംശയിക്കുന്നു.. ഇപ്പോൾ വേറെഒരു പൂച്ച തനിയെ വന്നു..ഓവർഅറ്റാച്ച് മെന്റ് ആരോടും പാടില്ല.

  • @vijayakumari9873
    @vijayakumari9873 2 ปีที่แล้ว +21

    ആപത്തൊന്നും സംഭവിക്കാതിരിക്കട്ടെ.... പ്രാർത്ഥിക്കുന്നു അവന്റെ തിരിച്ചുവരവിനായി 🙏🥺

  • @sreenirnair7608
    @sreenirnair7608 2 ปีที่แล้ว +59

    ദൈവം സഹായിക്കട്ടെ സഹോദരാ 🙏🙏

  • @fajamaanumaanufaja8294
    @fajamaanumaanufaja8294 2 ปีที่แล้ว +3

    എന്റെ പൂച്ചയെ ഇത് പോലെ കാണാനില്ലായിരുന്നു.. പടച്ചോനെ മൂന്ന് ദിവസം ഞാൻ ഫുഡ്‌ ഒന്നും കഴിച്ചില്ല അത്രക്ക് സങ്കടം ആയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞു ഒരു വീടിന്റെ വിറക് പുരയിൽ പേടിച് ഇരിപ്പുണ്ടായിരുന്നു. അവിടെ ഉള്ളവർ വന്നു എന്നെ വിളിച്ചു കൊണ്ട് പോയി. എന്നെ കണ്ടപ്പോ അവൾ കരഞ്ഞു ഓടി വന്നു. ❤‍🩹അത് പോലെ നിങ്ങൾക്കും തിരിച്ചു കിട്ടട്ടെ... ❤️❤️

  • @akhilkurian9888
    @akhilkurian9888 2 ปีที่แล้ว +193

    നിങ്ങള്ക്ക് പൂച്ചയെ കുറിച്ച് അറിയാത്തതു കൊണ്ടാണ് ആൺ പൂച്ചകൾ ഒരു പ്രായം കഴിയുമ്പോൾ ഇണയെ അന്നെഷിച്ചു പോകും അവർക്കു food അല്ല മുഖ്യം ഇണയാണ്.... അത് പോലെ പെൺ പൂച്ചകൾ വീട്ടിൽ വന്നു കേറിയാൽ പോകില്ല അതിന്റെ മരണം വരെ ആ വീട്ടിൽ നില്കും പെൺ പൂച്ചക്കളെ അന്നെഷിച്ചു ആൺ പൂച്ചകൾ ആണ് വരുന്നത്.... ഇത് ആരും കട്ടുണ്ട് പോകുന്നതല്ല... പൂച്ചക്കളെ കുറിച്ച് അത്രെയും അറിയുന്നത് കൊണ്ടാണ് പറയുന്നത്.... നിങ്ങൾ എത്ര സ്നേഹിച്ചു വളർത്തിയാലും ആൺ പൂച്ചകൾ പോകും അല്ലാത്ത പക്ഷം അതിന്റെ എണ അവിടെ തന്നെ ഉണ്ടാകണം... എനിക്ക് പെൺ പൂച്ച ഇണ്ട്... അത് ഇവിടെ ഉള്ളത് കൊണ്ട് ഞാൻ കാണാത്ത ആൺ പൂച്ചകൾ വരെ ഇവിടെ വരും.... നമ്മുടെ കാലിൽ മുട്ടി ഉരുമി നമ്മുടെ സ്നേഹം പിടിച്ചു പറ്റും..... ആൺ പൂച്ചക്കളെ എത്ര സ്നേഹിച്ചാലും പോകും........ പണ്ടുള്ളവർ സ്നേഹം ഇല്ലാത്ത വർഗം എന്ന് പറയും അതിനു കാരണം ഇത് തന്നെ ആണ്....പൊന്നു പോലെ നോക്കി വളർത്തിയാലും പോകും... Food കൊടുക്കുക അതിനെ നമ്മുടെ control ൽ നിർത്താൻ ശ്രെമിക്കരുത്.... ആരുടേയും control ൽ നില്കാൻ ഇഷ്ട്ട പെടാത്ത ഒരു വർഗം ആണ് പൂച്ച....

    • @haritha7205
      @haritha7205 2 ปีที่แล้ว +16

      ഇവിടേം und അപ്പു ithvare പോയിട്ടില്ല എല്ലാരും പറയുന്നുണ്ട് പോകും എന്ന് pinne അടുത്തൊക്കെ kurach penpoochakl ഉള്ളോണ്ട് problm ഇല്ല... Oru day nyt പോയിട്ട് വന്നില്ല nokkumbo കുറുക്കൻ പിടിക്കാൻ പോകുന്ന sound കേട്ടിട്ട് njnum sisum 3 AM നു ആണ് veedinte kurach ദൂരോട്ട് പോയി വാഴത്തോട്ടത്തിൽ നിന്നും pidich കൊണ്ടുവന്നു... Ipo അവനെ എന്റെ sis ഉറക്കി കിടത്തിട്ടുണ്ട്... എവിടേ പോയാലും തിരിച്ചു വന്നമതിയായിരുന്നു... അപ്പുറത്തെ വീട്ടിലെ ആണ് poocha oru day പോയി അവര്ക് oke നല്ല sagadm ആയിരുന്നു... ഇവന് നല്ല anusaranayaa dog അനുസരിക്കും പോലെ eallam അനുസരിക്കും

    • @libinjohn777
      @libinjohn777 2 ปีที่แล้ว +4

      That's Correct

    • @anjaliv2117
      @anjaliv2117 2 ปีที่แล้ว +8

      Amblu amblinte veetil undakum

    • @xavierlite601
      @xavierlite601 2 ปีที่แล้ว +27

      ആൺ പൂച്ചകൾ മരിക്കാൻസമയം ആയാൽ നമ്മളെ കാണാതെ ദൂരെ പോയി മരിക്കുമെന്ന് പറയുന്നത് സത്യം ആണോ 😔

    • @shyma5954
      @shyma5954 2 ปีที่แล้ว +2

      @@haritha7205 ente sisterinte flatil valarthunna oru cat und.thallikonnalum flatinu purath irangilla.dubaiyil aanu Persian cat

  • @neethunithzz3175
    @neethunithzz3175 2 ปีที่แล้ว +7

    ആ ചേട്ടന്റെ കണ്ണ് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.... വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏

  • @reenamanu7653
    @reenamanu7653 2 ปีที่แล้ว +58

    എന്റെ പുച്ച കുഞ്ഞു ഇന്നലെ തൊട്ട് കാണാതെ ആയി 😔 ഞങ്ങളും ഭയങ്കര വിഷമത്തിൽ ആണ് അവൻ തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു ഇരിക്കുന്നു എന്റെ 2വയസ്സ് ഉള്ള മോളെ മായി ഭയങ്കര കൂട്ട് ആണ് എന്റെ പുച്ച 😔

  • @praseenarajesh4841
    @praseenarajesh4841 2 ปีที่แล้ว +3

    എന്റെ പൂച്ച ഒന്നര മാസമായി വീട് വിട്ട് പോയിട്ട് 😔. നിങ്ങളുടെ പൂച്ചയെ തിരിച്ചു കിട്ടട്ടെ 🙏🙏.

  • @ExplnrDude
    @ExplnrDude 2 ปีที่แล้ว +16

    പാവം ഒന്നും പറ്റാതെ ഇരുന്ന മതിയാരുന്നു , തിരിച്ച് കിട്ടിയില്ലെല്ലും ജീവനോടെ ഉണ്ടായ മതി .. കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @Anwar-zx3ej
    @Anwar-zx3ej 2 ปีที่แล้ว +311

    എനിക്കും ഉണ്ട് ഒരു കുരുത്തം കെട്ട പൂച്ച തെക്കോട്ട് വിളിച്ചാൽ വടക്കോട്ട് പോവും 😊

    • @aswinbabu5056
      @aswinbabu5056 2 ปีที่แล้ว +32

      തെക്കോട്ട് വിളിക്കരുത് ബ്രോ 🥴

    • @sareenaaaa
      @sareenaaaa 2 ปีที่แล้ว +6

      🤣🤣

    • @32.mariummasafreena67
      @32.mariummasafreena67 2 ปีที่แล้ว +1

      😂😂😂

    • @harshal4034
      @harshal4034 2 ปีที่แล้ว +1

      🤣🤣🤣🤣

    • @ameenansari7771
      @ameenansari7771 2 ปีที่แล้ว

      @@sareenaaaa .

  • @കിംജോങ്കുട്ടപ്പൻ
    @കിംജോങ്കുട്ടപ്പൻ 2 ปีที่แล้ว +31

    എന്റെ എത്ര എണ്ണം ഇങ്ങനെ കാണാതെ പോയെന്നോ, പൂച്ചകൾ വേദന തന്നെ വീട്ടിൽ നിന്ന് പോവു

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว +1

    എടുത്തത് ആരാണെങ്കിലും അവർക്ക് തന്നെ കൊടുത്തേക്കു എന്തിനാണ് ഒരു ശാപം അറിഞ്ഞു കൊണ്ട് ഏറ്റുവാങ്ങുന്നത് 🥺❤️

  • @vimalmannapurath9651
    @vimalmannapurath9651 2 ปีที่แล้ว +36

    May it return to you safely..🙂

  • @fariashraf233
    @fariashraf233 2 ปีที่แล้ว +1

    ആ പൂച്ചയെ തിരിച്ചു കിട്ടി എന്ന വാർത്തയ്ക്കായി കാത്തിരിക്കുന്നു🙌
    എത്രയും പെട്ടെന്ന് കിട്ടട്ടെ......

  • @Avanthikadileep7138
    @Avanthikadileep7138 2 ปีที่แล้ว +7

    അതിനെ ആര് കൊണ്ടുപോയാലും അത് തിരികെ കൊടുക്കണം 🙏🙏🙏നമ്മുടെ വീട്ടിൽ ഒരു അംഗത്തിനെ പോലെ കരുതുന്ന ഇതു പോലെ ഉള്ള മിണ്ടാപ്രാണികകളെ കാണാതെ പോകുമ്പോൾ ആ കുടുംബം എത്ര വിഷമo ആണ് അനുഭവിക്കുന്നത്... അതിനു എന്ത് സംഭവിച്ചുന്നു ഓർത്തിട്ട് മാത്രമല്ല അതിന്റ ഭക്ഷണരീതി ആ ചേട്ടന്റെ കരച്ചിൽ കണ്ടാൽ അറിയാം അവർ അതിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് വിഷമിക്കണ്ട. തീർച്ചയായും അതിനെ തിരികെ കിട്ടും. 🙏🙏🙏

  • @ANSR26
    @ANSR26 2 ปีที่แล้ว

    അതിനെ എത്രയും പെട്ടന്ന് കിട്ടണേ 🙏🙏. അവരുടെ ഒക്കെ സങ്കടം കാണുമ്പോഴേ അറിയാം അവർക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്. എന്റെ പണ്ടോരണം ചത്തു പോയപ്പോ ഞാൻ ഭയങ്കര കരച്ചിലായിരുന്നു.😪ഇപ്പൊ ഒരെണ്ണം ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി ആണ് പൂച്ച. 😊😊

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +29

    Very cute cat. Hope it will return.

  • @sudheervd1899
    @sudheervd1899 2 ปีที่แล้ว

    അവരുടെ സങ്കടം കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kalathiljithin9214
    @kalathiljithin9214 2 ปีที่แล้ว +16

    പൂച്ചകൾ ഇങ്ങനെ ആണ്, ഒരു പോക്ക് പോയാൽ പിന്നെ കാണില്ല, പൂച്ചക്കളെ പരമാവധി വളർത്താതിരിക്കുക,സങ്കടം കണ്ടിട്ട് പറയുകയാണ്

    • @haritha7205
      @haritha7205 2 ปีที่แล้ว +1

      Mmm ഇവിടേം und onn അപ്പു( boy ) ആണ് എപ്പോഴാന്നോ പൊന്നേ... 😔 പോവില്ലന്ന് തോന്നുന്നു പോയാലും വന്ന മതിയാരുന്നു... ഉറക്കി കിടത്തിട്ടുണ്ട് എന്റെ sis..

  • @surayyaachu1794
    @surayyaachu1794 2 ปีที่แล้ว +1

    എനിക്കും നഷ്ടപ്പെട്ടിട്ടുണ്ട് ഒന്നിനെ.. എന്റെ പപ്പു.. അവൻ പോയപ്പിന്നെ ഒരാഴ്ച ഞാൻ പനിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു. അവന്റെ മ്മാ ന്നുള്ള വിളി ഇപ്പോഴുo ഒറ്റക്കിരിക്കുമ്പോ കേൾക്കുന്ന പോലെ തോന്നും. എന്റെ ജീവനായിരുന്നു. അവന്റെ കുഞ്ഞു വസ്ത്രങ്ങൾ, ഫുഡ്‌ കഴിച്ചിരുന്ന ബൗൾ... അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന നേരം ഇതൊക്കെ നോക്കി ഇരിക്കും.. എനിക്ക് പ്രസവിച്ചു 5 ദിവസം ആയപ്പോ കിട്ടിയതാ. അതിന്റെ ഉമ്മ പ്രസവത്തിൽ ചത്തു പോയി. പിന്നെ വളർന്നത് എന്റെ നെഞ്ചിൽ കിടന്നാണ്. ഞാൻ എന്റെ മകനായി തന്നെയാണ് വളർത്തിയത്.എനിക്ക് മനസ്സിലാവും അവരുടെ സങ്കടം..

  • @bluesplash2
    @bluesplash2 2 ปีที่แล้ว +56

    I hope and pray the kitty will return soon🙏

  • @Rahul-bu8xv
    @Rahul-bu8xv 2 ปีที่แล้ว

    എനിക്കും ഉണ്ട് പൂച്ച.ഞാൻ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് പൂച്ചകളെയാണ്. എത്രയും വേഗം നിങ്ങള പൂച്ചയെ നിങ്ങൾക്ക്‌ കിട്ടട്ടെ 💞💞💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jithinn1
    @jithinn1 2 ปีที่แล้ว +1

    🐱🐱🐱🐈🐈 ഭയങ്കര സോഫ്റ്റ്‌ ആണ്. നമ്മുടെ കൂടെ കിടക്കാൻ ഇഷ്ടം ആണ് 🐈

  • @prasanth_kp
    @prasanth_kp 2 ปีที่แล้ว +11

    Only cat lovers know the feel 💔

  • @anjukrishnaanju5656
    @anjukrishnaanju5656 2 ปีที่แล้ว +2

    ❤️❤️എത്രയും പെട്ടന്ന് കണ്ടെത്തി കിട്ടട്ടെ 🤲🏼🤲🏼🤲🏼

  • @riyabimal9042
    @riyabimal9042 2 ปีที่แล้ว +103

    എനിക്കും കഴിഞ്ഞ ഫെബ്രുവരി വരെ പൂച്ചയെയും പട്ടിയെയും അറപ്പും വെറുപ്പും ആയിരുന്നു. അന്നുവരെ കൈകൊണ്ടു തൊട്ടിട്ടു പോലുമില്ല... മക്കളുടെ വർഷങ്ങളയുള്ള കരച്ചിലിന് മുന്നിൽ കീഴടങ്ങി ഒരു ലാബ് പപ്പി യെ വാങ്ങി.. ആദ്യം അറപ്പായിരുന്നു എങ്കിലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ അവൻ എന്റെ ജീവനായി മാറി.. വീടിനകത്തു തന്നെയാണ് എപ്പോഴും.. കിടക്കുമ്പോൾ ഞങ്ങളുടെ കാട്ടിലിനു കീഴെ ആണ് കിടക്കാറ്..ഞാൻ ഒന്ന് പുറത്തു പോയാൽ മക്കൾ കഴിച്ചോ എന്ന് വിളിച്ചു ചോദിക്കുന്നതിനു മുന്നേ അവൻ കഴിച്ചോ എന്നാ ചോദിക്കുന്നത് 😃അവനെ പിരിഞ്ഞിരിക്കാൻ ഇപ്പോൾ ഞങ്ങൾക്ക് ആർക്കും kazhiyilla😍നിങ്ങളുടെ പുച്ചയെ എത്രയും വേഗം തിരിച്ചുകിട്ടട്ടെ

    • @kanjisvlog4920
      @kanjisvlog4920 2 ปีที่แล้ว +5

      അതാണ് അവരെ വളർത്തിയാലേ അവരുടെ സ്നേഹം മനസിലാക്കാ ൻ കഴിയൂ.

  • @mukthasamyuktha3102
    @mukthasamyuktha3102 2 ปีที่แล้ว +2

    മിണ്ടപ്രാണികളെ സ്നേഹിക്കുന്നതിനേക്കാൾ വലിയ പുണ്യം വേറൊന്നും ഇല്ല

  • @fathimanajas9701
    @fathimanajas9701 2 ปีที่แล้ว +13

    പാവം,, നല്ല മനുഷ്യർ ❤❤👍🏾, എന്റെ ദീപു എന്ന പൂച്ചക്കുട്ടി കുട്ടി മരിച്ചിട്ട് 13 വർഷമായി 😭😭, പിന്നെ ഞാൻ പൂച്ചയെ വളർത്തിയിട്ടേയില്ല 😭

  • @Sanahhhh877
    @Sanahhhh877 2 ปีที่แล้ว

    പടച്ചവനെ എത്രയും പെട്ടെന്ന് അതിനെ തിരിച്ചു തരണേ 🤲🤲🤲🤲

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +6

    തിരിച്ചു വരും.. വിഷമിക്കാതെ.. ദുഃഖം മനസ്സിലാകും.. അനുഭവമുണ്ട്

  • @haransnair2683
    @haransnair2683 2 ปีที่แล้ว +2

    കാക്കക്ക് പൂച്ചയെ എത്രയും വേഗം തിരിച്ചു കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു...........🐱🐈

  • @Amithakrishna-i2v
    @Amithakrishna-i2v 2 ปีที่แล้ว +6

    Only cat lovers can understand 😓

  • @Haseenamol32
    @Haseenamol32 2 ปีที่แล้ว +2

    ആരേലും എടുത്തെങ്കിൽ ഇതു കണ്ടെങ്കിലും തിരിച് കൊടുക്കണേ 🥺🥺🥺

  • @revathymohan9655
    @revathymohan9655 2 ปีที่แล้ว +5

    In his eyes how much they love cat

  • @vishnucalicut8827
    @vishnucalicut8827 2 ปีที่แล้ว +2

    ഈ വീഡിയോ ഈ പൂച്ചയേ തിരിച്ച് കിട്ടാൻ കാരണമാവട്ടേ

  • @johnps7612
    @johnps7612 2 ปีที่แล้ว +3

    I had a cat who only spent for just 2 weeks with us...he used to sleep on my back and shoulders....hops on the bed like a little elf and plays with me like a kid.... when he left i cried for almost a month and still tears come out thinking about him.....i can feel their pain

  • @p..k888
    @p..k888 ปีที่แล้ว +2

    Pavam Vegam kittatte 😢❤❤
    Thumbikkuttiye kanathaya sankadom vere oru bhagath😢

  • @sonicpeacemachine4003
    @sonicpeacemachine4003 2 ปีที่แล้ว +7

    ആ വീട്ടുകാരുടെ സ്നേഹം ആരും കണ്ടിട്ട് കാണാതെ ഇരിക്കരുത്
    അവരുടെ മകനെ തിരിച്ചു കൊടുകണേ 🙏🏻

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +9

    ചക്കര കുഞ്ഞു നീ എവിടെ... അതിനെ സ്നേഹിക്കുന്നവർക്കേ അറിയൂ അതിന്റെ വേദന... പാവം... എടുത്തവർ കൊടുക്കു pls

  • @jyothisuresh3005
    @jyothisuresh3005 2 ปีที่แล้ว +1

    പാവം ചേട്ടൻ 😂ആ ചേട്ടന്റെ കരച്ചിൽ കണ്ടിട്ട് വല്ലാത്ത വിഷമം😭😭പൂച്ചയെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ തിരിച്ചു കൊടുക്കണേ പ്ലീസ് 🙏🏻🙏🏻

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +4

    എത്രയും പെട്ടെന്ന് തിരിച്ച് വരണേ
    ഭഗവനെ

  • @rajikp1215
    @rajikp1215 2 ปีที่แล้ว +1

    ആരെങ്കിലും എടുത്തിട്ടുണ്ടേൽ പ്ലീസ് ആ പാവങ്ങൾക്ക് തിരിച്ചു കൊടുക്കണം അവരുടെ കണ്ണീര് കണ്ടില്ലേ
    അത് ആ പൂച്ച കുഞ്ഞിനോട് ഉള്ള വറ്റാത്ത സ്നേഹം ആണ്
    തിരിച്ചു കിട്ടണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @sujathajanu1185
    @sujathajanu1185 2 ปีที่แล้ว +18

    ഇതേ അവസ്ഥ ഞങ്ങളും അനുഭവിച്ചതാ തിരിച്ചു കിട്ടി ഞങ്ങക്കവനെ അതുപോലെ കിട്ടു വിഷമിക്കേണ്ട

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 ปีที่แล้ว +2

    വരും അവൻ തിരിച്ചു വരും 👍🙏🌹

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +6

    പൂച്ചയെ കിട്ടും വിഷമിക്കാതെ ഇരിക്കൂ....പക്ഷെ ഇങ്ങനെ ടെൻഷൻ അടിച്ചാൽ......?? ഒന്നിനും നമ്മൾ കൂടുതൽ adict ആവരുത് 🙏

  • @bincyphilip4165
    @bincyphilip4165 2 ปีที่แล้ว +2

    I had a black 2 year old cat, ran away 7 months ago when some people came home. My children and I get tears when we think about her.

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +4

    അമ്പള് വിനും കാണും ദുഃഖം. പാവം എവിടെയോ ഇവരെ എല്ലാം മിസ്സ്‌ ചെയ്ത് ഇരിക്കയാകും. വേഗം തിരിച്ചു ഇവർക്ക് കിട്ടിയെങ്കിൽ 🙏🙏🙏

  • @krishnapriyakp3721
    @krishnapriyakp3721 2 ปีที่แล้ว

    എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ.... ഇത് ആരെങ്കിലും എടുത്തതാണെങ്കിൽ, ആർക്കെങ്കിലും ഇതിനെ കുറിച്ച് അറിയുമെങ്കിൽ ദയവു ചെയ്തു തിരിച്ചു കൊടുത്തേക്കു... പൂച്ച ഈ കുടുംബവുമായി അടുത്തു... നിങ്ങൾ എത്ര അടുക്കാൻ ശ്രമിച്ചാലും, ഫുഡ്‌ കൊടുത്താലും നിങ്ങൾ അല്ല അതിന്റെ ഫാമിലി... ഇവരാണ്... ആ ഡിസ്റ്റൻസ് പൂച്ചക്ക് ഉണ്ടാകും... തിരിച്ചു കൊടുത്തേക്കു plzz 🙏😍

  • @Saraths4821
    @Saraths4821 2 ปีที่แล้ว +3

    ഈൗ സെയിം പൂച്ച കുട്ടി എനിക്ക് ഒണ്ടായിരുന്നു 2022ഫെബ്രുവരി 10തിയതി കാണാതായി. അമ്മക്ക് പയങ്കര വിഷമം ആയിരുന്നു ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ കേസ് കൊടുത്ത്. അന്നത്തെ ചിറയിൻകീഴ് ci രാഹുൽ രവിന്ദ്രൻ sir cctv ഒക്കെ ചെക്ക് ചെയ്തു കണ്ട് പിടിച്ചു തന്നു.8ആം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു പിള്ളേർ എടുത്തോണ്ട് പോയ്‌ അവരെ വീട്ടിൽ നിന്നും പൂച്ച കുട്ടി യെ എടുത്ത് തന്നു കേസ് മുന്നോട്ട് പോണോ എന്ന് അന്ന് ci രാഹുൽ sir ചോയിച്ചു പിള്ളേർ ആയോണ്ട് കേസ് മുന്നോട്ട് പോണ്ട എന്ന് അമ്മ പറഞ്ഞു ഇപ്പോൾ ആളു നമ്മളോട് കൂടെ ഒണ്ട് 🥰

  • @RANEESH_T_R
    @RANEESH_T_R 2 ปีที่แล้ว +2

    ഇതാണ് പെറ്റിനെ വളർത്തിയാലുള്ള കുഴപ്പം. അത് ചത്ത് കഴിഞ്ഞാലോ, കാണണ്ടാവുകയൊ ചെയ്താലുള്ള വിഷമം സഹിക്കാൻ പറ്റില്ല...🤕

  • @PiranthammaR
    @PiranthammaR 2 ปีที่แล้ว +4

    തീർച്ചയായും അത്‌ തിരിച്ചു വരും 😍😍😍😍

  • @azisworld8766
    @azisworld8766 2 ปีที่แล้ว +2

    അല്പസമയം മുൻപ് എൻ്റെ മോൻ്റെ മിക്കിപൂച്ചയെ കാണാതായി.. രാത്രി 10 മണിവരെ ഞാനും മോനും അവളെ തിരഞ്ഞു നടന്നു.. അവസാനം തിരഞ്ഞു തിരഞ്ഞു മോൻ ക്ഷീണിച്ച് വാതിൽപ്പടിയിൽ തന്നെ ഇരുന്നു.. അപ്പോഴും അവൻ മിക്കി.. മിക്കീ.. എന്ന് വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.. കുറച്ചുനേരം കഴിഞ്ഞപ്പോൾ മിക്കി ദൂരെനിന്നും ഓടിവന്ന് മോനെ തൊട്ടുരുമ്മി അവൻ്റെ മടിയിൽ കേറിയിരുന്നു.. വെറും അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അവൻ്റെ ലോകത്ത് ആ പൂച്ചയ്ക്കുള്ള സ്ഥാനം എത്രത്തോളമെന്ന് ആ ചുരുങ്ങിയ നേരം കൊണ്ട് ഞാൻ മനസ്സിലാക്കി.. സത്യം പറഞ്ഞാൽ മിക്കിയെ തിരിച്ചുകിട്ടിയപ്പോഴുള്ള ആ ഒരു സന്തോഷം അവൻ്റെ മുഖത്ത് എനിക്കിതുവരെയും കാണാൻ സാധിചിട്ടില്ല... 🥰

  • @rajipradeep6650
    @rajipradeep6650 2 ปีที่แล้ว +14

    ഞങ്ങ ളുടെ ജിമ്മി എന്ന പട്ടി പോയിട്ട് രണ്ടാഴ്ചയായി . കൂട് തു തുറന്നപ്പോ ചാടി പോയാതാ. ഒരു പാട് സ്ഥലത്ത് അന്വേഷിച്ചു. ഒരു വിവർ വും കിട്ടിയില്ല. തിരിച്ചു വരും എന്നു തന്നെ പ്രതീക്ഷിച്ചിരിക്കുവാ.😢😢😢

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว

    എത്രയും പെട്ടന്ന് കിട്ടട്ടെ.. ആരാ എടുത്തതഗിൽ അത് തിരിച്ചു കൊടുത്തേക്ക്, അവർക്ക് അത് വെറും പൂച്ച അല്ല. അവരുടെ ജീവിൻ കൂടെയാണ് നീ മുഷ്ടിച്ചത് 🥺

  • @Legrl123
    @Legrl123 2 ปีที่แล้ว +15

    😔😔 kittum prarthikam.. Ningade vishamam eniku ariyammm😔

  • @saranzaan2613
    @saranzaan2613 2 ปีที่แล้ว +1

    Pure love 😢💖

  • @chandrannk9777
    @chandrannk9777 2 ปีที่แล้ว +8

    Very painful story, I pray with them for a safe return of this Cat Amdu.

  • @azipop_bgm
    @azipop_bgm 2 ปีที่แล้ว +1

    *കട്ടവനോട്.. ഒന്നേ പറയാൻ ഉള്ളു.. നിനക്ക് അതിനെ മറിച്ചു വിക്കാൻ വേണ്ടി കട്ടത് ആണെങ്കിൽ .. നല്ല പണം കിട്ടും.. പക്ഷെ..നിനക്ക് എന്തേലും വലിയ രോഗം വന്ന്.. ആ പണം പോത്താം തീരും.. ന്നി തിരിച്ചു കൊടുത്താൽ അവരുടെ happiness കൊണ്ട് ചിലപ്പോൾ നീ രക്ഷപെടും.. കൊടുത്തേക്💔🥺*

  • @Ttt88895
    @Ttt88895 2 ปีที่แล้ว +8

    ബേഗം തിരിച്ചു കിട്ടട്ടെ

  • @ramlaramla2349
    @ramlaramla2349 2 ปีที่แล้ว +2

    എന്റെ പൂച്ച യെയും കാണുന്നില്ല മൂന്ന് വയസ്സ് ആയി ഈ ടെൻഷൻ എനിക്ക് അറിയാം അത്രെയും സ്നേഹം ആണ് പൂച്ചക്ക്

  • @santhithomas4623
    @santhithomas4623 2 ปีที่แล้ว +3

    So sorry to hear this. Pray you will get the cat soon. Can understand your pain.

  • @aravindnandhu2166
    @aravindnandhu2166 2 ปีที่แล้ว +1

    Aarelum eduthond poyathaanel ee video kanditt engilum thirich koduk 🥺❤️

  • @babithakiran1544
    @babithakiran1544 2 ปีที่แล้ว +11

    Vegam kittatte 🙏🏻

  • @Nairma_327
    @Nairma_327 2 ปีที่แล้ว

    എത്രയും പെട്ടെന്ന് നിങ്ങളുടെ പൂച്ചയെ കിട്ടാൻ ഞാനും പ്രാർത്ഥിയ്ക്കുന്നു...

  • @basialr1876
    @basialr1876 2 ปีที่แล้ว +4

    നായകളെ സൂക്ഷിക്കണം എൻ്റെ 5 എണ്ണത്തിനെ നായ കടിച്ച് കൊന്നു. എത്രേം വേഗം തിരിച്ച് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതുപോലെ ഒരുപാട് കാത്ത് ഇരുന്നത,കരഞ്ഞ് തീർത്തതാ.. അത് ഓർക്കാൻ പോലും വയ്യ. എത്രേം വേഗം തിരിച്ച് കിട്ടട്ടെ 🥺😰,

  • @CAKKENCAKES
    @CAKKENCAKES 2 ปีที่แล้ว

    ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കണേ 🙏അവരുടെ വേദന മനസിലാക്കണേ എനിക്ക് എന്റെ പൂച്ച മരിച്ചു പോയതിന്റെ വിഷമം ഇതുവരെ മാറിയിട്ടില്ല 😭അപ്പോൾ അവരുടെ വിഷമം മാറില്ല ഇത്രെയും പെട്ടെന്ന് കിട്ടട്ടെ 🤲🤲🤲

  • @atyabkhan8801
    @atyabkhan8801 2 ปีที่แล้ว +11

    Pray that you will get her back at the soonest... 🙏🏾🙏🏾🙏🏾

    • @atyabkhan8801
      @atyabkhan8801 2 ปีที่แล้ว +2

      Anganaygillum therichu kittiya madiaarrinnu.. Devamayee. 🙏🙇🙌...