ഈ ലജന്റ് വേറെ ലെവൽ ആണ്, ദാസേട്ടനെ പോലെ ഇല്ലെങ്കിലും 90% പേരും ലോകത്ത് ആരാധിക്കുന്ന ഒരാൾ ചിത്ര ചേച്ചിയും 75% സുജാത ചേച്ചിയുമാണ് , ചിത്രച്ചേച്ചി പലരും പാടാൻ ദിവസങ്ങൾ എടുക്കുന്ന പാട്ട് സ്റ്റുഡിയോയിൽ വന്നു അരമണിക്കൂറിൽ പാടിയിട്ട് പോയതായി ദാസേട്ടനെ കുറ്റം പറഞ്ഞു നടന്ന ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട് അതിന്റെ മെയിൽ പോർഷൻ പാടാൻ വന്നയാൾ ആണ് പറഞ്ഞത് എന്ന് ഓർക്കണം, സംഗീത മെന്നത് ഒരു വരദാനമാണ്, എല്ലാപേരും ദാസേട്ടന്റെ പാട്ട് കേട്ട് വർന്നിട്ട് അതുപോലെ പാടണം എന്ന് വിചാരിച്ചിട്ട് ഗായകരായവർ ആണ് എന്നിട്ട് "ദാസേട്ടൻ പാടാനുള്ള പാട്ടുകളിൽ ചിലത്ർ കാക്ക പിടിച്ചും സംബന്ധം പറഞ്ഞും പാടി ഹിറ്റ് ആയി ഭാവഗായകൻ എന്ന് പേരെടുത്തു, അത് കഴിഞ്ഞു മറ്റുചിലർ വാശിയുടെ പുറത്ത് കൂട്ടുകാർ സംവിധായകർ ആയ ലേബിളിൽ കുറച്ചു പാട്ടുകൾ കരഞ്ഞു പാടി, എന്നിട്ട് ദാസേട്ടൻ ഉള്ള കാരണം ഞങ്ങൾക്ക് പാട്ടുകൾ കിട്ടുന്നില്ല എന്നു പറഞ്ഞു അഹങ്കാരം കാണിച്ചു, ചിലർ മുക്ക് കൊണ്ടും അഭ്യാസം കാണിച്ചു, പിന്നെ ദാസേട്ടൻ പാടിയപോലത്തെ പാട്ട് വേണം എന്നായി ചിലർ, ഇല്ലാത്ത കഴിവ് ഉണ്ടെന്ന് കാണിക്കുകയും സുന്ദരമായ ഒരാളെ കാണുമ്പോൾ ഇയാൾ എന്റെ അച്ഛൻ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുകയും എന്നിട്ട് ജന്മം കൊടുത്തവരെ കുറ്റം പറയുകയും ചെയ്യുന്ന പോലെ ദാസേട്ടനെ തള്ളി പറഞ്ഞു, ഇപ്പോൾ വീണ്ടും ദാസേട്ടനെ സ്നേഹിക്കുന്ന പോലെ അയാൾ അഭിനയിക്കുന്നു, എന്നാൽ ദാസേട്ടന്റെ രണ്ട് അരുമ മക്കളെപോലെ കൊണ്ട് നടന്ന ചിത്ര ചേച്ചിയും സുജാത ചേച്ചിയും ദാസേട്ടനെ പിതൃതുല്യനായും, ഗുരുവായും കണ്ടതുകൊണ്ട് അവർ ലോകം ആദരിക്കുന്ന, ഇഷപ്പെടുന്ന, ആരാധിക്കുന്ന രണ്ട് ഗായകരായി അറിയപ്പെടുന്നു, ദാസേട്ടനെ ഓർമ്മിക്കുന്നവർ ഈ രണ്ടുപേരെയും ഓർമ്മിക്കും തീർച്ച
ചിത്ര ചേച്ചി യോട് ഉള്ള എല്ലാ ബഹുമാനവും വെച്ചു പറയുക ആണ് ചേച്ചി തന്നെ ഒരുപാട് അഭിമുഖങ്ങളിൽ പറയാറുണ്ട് മ്യൂസിക് ഡയരക്ടർ ചെയ്യുന്ന ഓരോ പാട്ടും അവരെ ഓരോ കുട്ടികളെ പോലെ ആണ് അതു അവർ എങ്ങനെ ആണോ പാടാൻ പറയുന്നത് അങ്ങനെ പാടണം അതിൽ മാറ്റം വരുത്തുന്നതും എല്ലാം അവരെ ബഹുമാനക്കുറവ് കാണിക്കുന്ന പോലെ ആണ് എന്നാണ് ആ ചേച്ചി തന്നെ ഇത്ര കാലം ചെയ്യാത്ത ഒരു കാര്യം ഇപ്പോൾ പല പാട്ടുകളും പാടുമ്പോൾ ചുമ്മാ അവിടെ ഇവിടെ എല്ലാം വലിച്ചു നീട്ടി അരോജകo ആയ ഭാവം തിരുകി കയറ്റി പാടുന്നത് ശരി അല്ല... ചേച്ചിയെ കാളും എത്രയോ മടങ്ങു ടാലന്റ് ഉള്ള ജാനകി അമ്മയെ പോലെ ഉള്ള ഗായിക പോലും ഒരിക്കലും അങ്ങനെ ചയ്തു കണ്ടിട്ടില്ല ഇപ്പോൾ ഉള്ള 10 പാട്ടു പാടി കഴിഞ്ഞാൽ എല്ലാം തികഞ്ഞു കരുതുന്നവരെ കൂടെ കൂടി ഉള്ള നിലവാരം കളയരുത്
@@akhilva9466കറക്റ്റ് കാര്യം ആണ് അയാൾ പറഞ്ഞത്. ആരാ ഇതൊക്കെ ഇഷ്ട പെടുന്നത് ചേച്ചി ഒക്കെ പാടിയ പാട്ട് മറ്റൊരാൾ പാടുന്നത് കേൾക്കാൻ പോലും ഇഷ്ടപെടാത്ത ആൾ ആണ് ഞാനൊക്കെ. അവരുടെ ശബ്ദത്തിൽ തന്നെ ആ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കടുത്ത ആരാധകൻ എന്ന നിലയിൽ ഞാൻ പറയുന്നു ഇതിൽ ചേച്ചി പാടിയ improvisation എന്തോ ഒരു ചേർച്ച കുറവ് പോലെ തോന്നി.
ഈ പാട്ട് പാടാന്‍ ചിത്ര ചേച്ചി ക്ക് മത്രമേ പറ്റു ❤
മനസിന്റെ ഇഷ്ട്ടങ്ങൾ ഉള്ളിലുള്ള ഭാവങ്ങൾ എല്ലാം വാരി വിതറി ചിത്ര ചേച്ചി 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
✨✨✨✨✨✨✨✨✨✨✨
Enikk ishtta Mulla pattukalil onnanith chithra chechi padi kettappol oru pad santhosham thonni thank u chithra chechi....❤❤❤
ഈ ലജന്റ് വേറെ ലെവൽ ആണ്, ദാസേട്ടനെ പോലെ ഇല്ലെങ്കിലും 90% പേരും ലോകത്ത് ആരാധിക്കുന്ന ഒരാൾ ചിത്ര ചേച്ചിയും 75% സുജാത ചേച്ചിയുമാണ് , ചിത്രച്ചേച്ചി പലരും പാടാൻ ദിവസങ്ങൾ എടുക്കുന്ന പാട്ട് സ്റ്റുഡിയോയിൽ വന്നു അരമണിക്കൂറിൽ പാടിയിട്ട് പോയതായി ദാസേട്ടനെ കുറ്റം പറഞ്ഞു നടന്ന ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട് അതിന്റെ മെയിൽ പോർഷൻ പാടാൻ വന്നയാൾ ആണ് പറഞ്ഞത് എന്ന് ഓർക്കണം, സംഗീത മെന്നത് ഒരു വരദാനമാണ്, എല്ലാപേരും ദാസേട്ടന്റെ പാട്ട് കേട്ട് വർന്നിട്ട് അതുപോലെ പാടണം എന്ന് വിചാരിച്ചിട്ട് ഗായകരായവർ ആണ് എന്നിട്ട് "ദാസേട്ടൻ പാടാനുള്ള പാട്ടുകളിൽ ചിലത്ർ കാക്ക പിടിച്ചും സംബന്ധം പറഞ്ഞും പാടി ഹിറ്റ് ആയി ഭാവഗായകൻ എന്ന് പേരെടുത്തു, അത് കഴിഞ്ഞു മറ്റുചിലർ വാശിയുടെ പുറത്ത് കൂട്ടുകാർ സംവിധായകർ ആയ ലേബിളിൽ കുറച്ചു പാട്ടുകൾ കരഞ്ഞു പാടി, എന്നിട്ട് ദാസേട്ടൻ ഉള്ള കാരണം ഞങ്ങൾക്ക് പാട്ടുകൾ കിട്ടുന്നില്ല എന്നു പറഞ്ഞു അഹങ്കാരം കാണിച്ചു, ചിലർ മുക്ക് കൊണ്ടും അഭ്യാസം കാണിച്ചു, പിന്നെ ദാസേട്ടൻ പാടിയപോലത്തെ പാട്ട് വേണം എന്നായി ചിലർ, ഇല്ലാത്ത കഴിവ് ഉണ്ടെന്ന് കാണിക്കുകയും സുന്ദരമായ ഒരാളെ കാണുമ്പോൾ ഇയാൾ എന്റെ അച്ഛൻ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കുകയും എന്നിട്ട് ജന്മം കൊടുത്തവരെ കുറ്റം പറയുകയും ചെയ്യുന്ന പോലെ ദാസേട്ടനെ തള്ളി പറഞ്ഞു, ഇപ്പോൾ വീണ്ടും ദാസേട്ടനെ സ്നേഹിക്കുന്ന പോലെ അയാൾ അഭിനയിക്കുന്നു, എന്നാൽ ദാസേട്ടന്റെ രണ്ട് അരുമ മക്കളെപോലെ കൊണ്ട് നടന്ന ചിത്ര ചേച്ചിയും സുജാത ചേച്ചിയും ദാസേട്ടനെ പിതൃതുല്യനായും, ഗുരുവായും കണ്ടതുകൊണ്ട് അവർ ലോകം ആദരിക്കുന്ന, ഇഷപ്പെടുന്ന, ആരാധിക്കുന്ന രണ്ട് ഗായകരായി അറിയപ്പെടുന്നു, ദാസേട്ടനെ ഓർമ്മിക്കുന്നവർ ഈ രണ്ടുപേരെയും ഓർമ്മിക്കും തീർച്ച
👍👍
❤
❤❤❤😘😘😘😘😘😘😘
ചിത്ര ചേച്ചി യോട് ഉള്ള എല്ലാ ബഹുമാനവും വെച്ചു പറയുക ആണ് ചേച്ചി തന്നെ ഒരുപാട് അഭിമുഖങ്ങളിൽ പറയാറുണ്ട് മ്യൂസിക് ഡയരക്ടർ ചെയ്യുന്ന ഓരോ പാട്ടും അവരെ ഓരോ കുട്ടികളെ പോലെ ആണ് അതു അവർ എങ്ങനെ ആണോ പാടാൻ പറയുന്നത് അങ്ങനെ പാടണം അതിൽ മാറ്റം വരുത്തുന്നതും എല്ലാം അവരെ ബഹുമാനക്കുറവ് കാണിക്കുന്ന പോലെ ആണ് എന്നാണ് ആ ചേച്ചി തന്നെ ഇത്ര കാലം ചെയ്യാത്ത ഒരു കാര്യം ഇപ്പോൾ പല പാട്ടുകളും പാടുമ്പോൾ ചുമ്മാ അവിടെ ഇവിടെ എല്ലാം വലിച്ചു നീട്ടി അരോജകo ആയ ഭാവം തിരുകി കയറ്റി പാടുന്നത് ശരി അല്ല... ചേച്ചിയെ കാളും എത്രയോ മടങ്ങു ടാലന്റ് ഉള്ള ജാനകി അമ്മയെ പോലെ ഉള്ള ഗായിക പോലും ഒരിക്കലും അങ്ങനെ ചയ്തു കണ്ടിട്ടില്ല ഇപ്പോൾ ഉള്ള 10 പാട്ടു പാടി കഴിഞ്ഞാൽ എല്ലാം തികഞ്ഞു കരുതുന്നവരെ കൂടെ കൂടി ഉള്ള നിലവാരം കളയരുത്
Thanodulla bhahumanam kondu parayuva.. Improvisation pattu gambeeram akumekil avam ennu parajittundu... Kettitille chithra athu paranjathu... Ee pattinte evide annu chithra moshm akiyathu.. Pinne s janakiyude ethra pattil janaki male voicil livil paadi kulamaki.... Livil perfection illatheyum pulikari padiyittundu... Athinu kondu thaniku kooduthal ishtamullavar chaiyumbol nalathum baki arelum chaithal moshavum.... Narrow minded akalle
Improvise cheyyan Padilla ennu chithra ethuvareyum engum paranjittilla. Remix cheithu paattine vikalamakkaruthu ennanu paranjittullathu. Eppol paadiyathu aanu sangathi ,ethu kelkkan eshtappedunna aalukal aanu kooduthalum. Healthy criticism nallathanu but ethu kurach over aayi
Improvisation aavaam.... Cover paadi kolam aakkunna kaaryam aanu chechi paranjittullath
@@arunrajcj9253കവർ പാടി കുളമാക്കുന്നതും,സ്വന്തം ട്യൂൺ ഇട്ട് കുളമാക്കുന്നതും എല്ലാം ഒന്ന് തന്നെ