ഖബറിലെ ആദ്യ ദിവസത്തെ കാഴ്ചകളും അനുഭവങ്ങളും! | Zubair Salafi Pattambi

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2023
  • #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 70

  • @user-qq5no4ow9i
    @user-qq5no4ow9i 11 หลายเดือนก่อน +21

    കാര്യ പ്രസക്തമായ ഒരു ഖുത്തുബ തന്നെയാണ് താങ്കൾക്ക് ആഫിയത്തും ദീർഘ > യു സും നല്ക്കി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ പഠനാർഹാമയ കാര്യങ്ങളുമായി വീണ്ടു o വരുമല്ലോ ഒരുപാടു അഭിനന്ദന o നേരുന്നു

  • @abdullapv855
    @abdullapv855 ปีที่แล้ว +33

    ഹൃദയത്തിൽ ഈമാൻ നിറയ്ക്കുന്ന പ്രഭാഷണം.
    ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.

    • @klkutty6354
      @klkutty6354 ปีที่แล้ว

      മുസ്ലിയാക്കന്മാരുടെ, പ്രസംഗം പോലെ തന്നെ

    • @abnaspkd5629
      @abnaspkd5629 ปีที่แล้ว +1

      ​@@klkutty6354സത്യം മനസ്സിലാക്കാതെയും പ്രശംസിക്കുന്നു

    • @arjunferoz885
      @arjunferoz885 11 หลายเดือนก่อน +1

      ഹൃദത്തിൽ ഈമാൻ അല്ല നിറക്കുന്നത് ഭയം ആണ് നിറക്കുന്നത് അത്‌ എന്ന് നിങ്ങൾ മനസ്സിലാക്കുന്നോ അന്ന് നിങ്ങൾ രക്ഷപെടും

    • @klkutty6354
      @klkutty6354 11 หลายเดือนก่อน

      @@abnaspkd5629 എന്ത് സത്യം 🤔

    • @sinu6809
      @sinu6809 11 หลายเดือนก่อน

      ആമീൻ

  • @asmabiasma2761
    @asmabiasma2761 11 หลายเดือนก่อน +7

    അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ

  • @MinnuRifu
    @MinnuRifu 11 หลายเดือนก่อน +11

    🤲😭ഉസ്താദ് എന്റെ ഉപ്പ ഖബറിൽ ആണ് ഉസ്താദ് ഉപ്പാക് വേണ്ടി പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲😥😥😥😥😥

    • @YamahaYamaha-gl1wx
      @YamahaYamaha-gl1wx 3 หลายเดือนก่อน +1

      Usthad dua cheidittu kaaryamilla nee cheiyyanam dua chilappol allah sweeharicchaalaayi. Bappayide svabhaavaum ieemaanum anusaricchirikkum.

    • @alavihaji4487
      @alavihaji4487 8 วันที่ผ่านมา

  • @sharmilasharmilapk9851
    @sharmilasharmilapk9851 ปีที่แล้ว +7

    Masha Allah

  • @RiswanAshraf-bx6es
    @RiswanAshraf-bx6es 22 ชั่วโมงที่ผ่านมา

    Beshak😊

  • @RidhwanSaliMk
    @RidhwanSaliMk ปีที่แล้ว +7

    Mashallah very nice speech, barakallahu feek

  • @sulfikarsulfi8978
    @sulfikarsulfi8978 7 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 👌🏻🤲🏻

  • @minhaj2732
    @minhaj2732 ปีที่แล้ว +6

    Alhamdulilla

  • @apsarasma1768
    @apsarasma1768 ปีที่แล้ว +6

    Aameen 😢🤲🏻

  • @shafnafarveenk5848
    @shafnafarveenk5848 10 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്.

  • @muhammedthanseeh1882
    @muhammedthanseeh1882 11 หลายเดือนก่อน +2

    Mashaallah. Ameen. 🙂🙂🙂

  • @kunjumoidheenkakidi2042
    @kunjumoidheenkakidi2042 ปีที่แล้ว +5

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @impossible285
    @impossible285 3 หลายเดือนก่อน +2

    Naragathe kurich hadees parayanam peeles super voice Masha Allah

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +5

    👍🏻👍🏻👍🏻

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx ปีที่แล้ว +4

    അള്ളാഹു അക്ബർ

  • @user-tz9uy6wj1x
    @user-tz9uy6wj1x 6 วันที่ผ่านมา +1

    ❤🎉😢😮

  • @howlahowla7069
    @howlahowla7069 7 หลายเดือนก่อน +1

    സല്ലല്ലാഹു അലൈഹിവസല്ലം

  • @sharmilasharmilapk9851
    @sharmilasharmilapk9851 ปีที่แล้ว +5

    ❤️

  • @nanbansff6438
    @nanbansff6438 11 หลายเดือนก่อน +2

    Super 👍

  • @MuhammadSula
    @MuhammadSula ปีที่แล้ว +2

    Mashallah

  • @jamaludheenvk8639
    @jamaludheenvk8639 ปีที่แล้ว +4

    🤲

  • @user-tz9uy6wj1x
    @user-tz9uy6wj1x 6 วันที่ผ่านมา

    Mashaallah

  • @mohammedvk1860
    @mohammedvk1860 10 หลายเดือนก่อน +2

    Njangal e varsham Hajjin poyirunnu Hajjin shesham Entey Husband makkayil maranapettu Dua cheyyanam

  • @Fibaa0
    @Fibaa0 10 หลายเดือนก่อน +2

    Innale ente vappa marana pettu ellavarum kazhiyumengil oru fathiha engilum oothi hadiya cheyyane 😭

  • @minhaj2732
    @minhaj2732 ปีที่แล้ว +3

    ❤❤

  • @jamaludheenvk8639
    @jamaludheenvk8639 ปีที่แล้ว +2

    👍

  • @yaminaydin2772
    @yaminaydin2772 3 หลายเดือนก่อน +2

    സൂറത്തു ഫാത്തിഹ തൊട്ട് ഖുർആൻ പഠന ക്ലാസ്സ്‌ എടുക്കുമോ

  • @rajeenasalim8644
    @rajeenasalim8644 ปีที่แล้ว +36

    ഇന്നലെ എന്റെ വാപ്പ മരണപെട്ടു എല്ലാവരും ദുആയിൽ ഉൾപെടുത്തണേ

    • @muhammedrizanali8th_gmuham943
      @muhammedrizanali8th_gmuham943 ปีที่แล้ว +6

      Allahu aa uppak qabar vishalamaki kodukatte
      Aameen ya rabbul alamin

    • @true2393
      @true2393 ปีที่แล้ว +1

      Allahu magfirath nalkatte

    • @abnaspkd5629
      @abnaspkd5629 ปีที่แล้ว +1

      പരലോകത്ത് പിതാവിന് നന്മ ലഭിക്കണമെങ്കിൽ ..
      മക്കളുടെ പ്രാർത്ഥനയും .... കൃത്യമായ ഇസ്ലാമിക രീതിയിലുള്ള ജീവിതവും അനിവാര്യമാണ് .....

    • @anjillathsafeer2369
      @anjillathsafeer2369 11 หลายเดือนก่อน

      🤲🤲🤲

    • @aminahamza5833
      @aminahamza5833 11 หลายเดือนก่อน

      ​O

  • @rafeeqmohammedn8557
    @rafeeqmohammedn8557 2 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤

  • @rafiarafa9230
    @rafiarafa9230 10 หลายเดือนก่อน +1

    Yende bapa maranapettu yellarum duva cheyyane

  • @sanam9168
    @sanam9168 ปีที่แล้ว +6

    ഖുർആൻ അർത്ഥം ഏത് ആപ്പ് ആണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @arjunferoz885
      @arjunferoz885 11 หลายเดือนก่อน

      എന്തിനാണ് മോനെ എടുത്താൽ പൊങ്ങാത്ത പണിക്കു പോകുന്നത് ആപ്പ് എടുത്ത് അവസാനം ആപ്പിലാകും

    • @asiyapmasiya6740
      @asiyapmasiya6740 10 หลายเดือนก่อน +1

      Amaani thafseer

  • @majidam8182
    @majidam8182 ปีที่แล้ว +4

    Bahudhikavadhikalum alpanhanikàlumaya baranakarthakkal nammuda najyam barikkumbol, nhanamulla oru manusianu samthripthi kittumo.

    • @arjunferoz885
      @arjunferoz885 11 หลายเดือนก่อน

      ചുമ്മാ ആ ആളുടെ ജീവിതവും കളയാതെ പരലോകം എന്നൊന്നില്ല സുഹൃത്തേ അത്‌ കെട്ടുകഥ മാത്രം ആകുന്നു

  • @Muhammadali-cn5py
    @Muhammadali-cn5py ปีที่แล้ว +2

    മക്കൾ മാത്രം ദുആ ചെയ്താൽ മതി എന്നല്ലേ പറയാറുള്ളത്

  • @sakeenapp4042
    @sakeenapp4042 ปีที่แล้ว +2

    Un 10:50 duhacheyyanam

  • @thahiranizar117
    @thahiranizar117 11 หลายเดือนก่อน +2

    Dhuail ulpeduthne

  • @RukkiyaRukkiya-ei8pd
    @RukkiyaRukkiya-ei8pd 14 วันที่ผ่านมา

    ഇന്ന് എന്റെ ഉപ്പയുടെ ആൻഡ് ദിനം ആണ് ഉസ്താത് ദുആചെയ്യണം ഉസ്താതെ

  • @sadiquarahaman152
    @sadiquarahaman152 ปีที่แล้ว +2

    Marichu mayyith kabaril vechadinu shesham....

    • @arjunferoz885
      @arjunferoz885 11 หลายเดือนก่อน

      അതു കാലപ്പഴക്കത്തിൽ മാംസം എല്ലാം അഴുകി എല്ലുകൾ എല്ലാം ദ്രവിച്ചു നശിച്ചുപോകും മറ്റൊന്നും ഇല്ല

  • @sadiquarahaman152
    @sadiquarahaman152 ปีที่แล้ว +3

    Yedaa... ni Mahaa Naaari yaadaa

  • @abnaspkd5629
    @abnaspkd5629 ปีที่แล้ว +10

    ബിസ്മില്ലാ ............
    അസ്സലാമു അലൈക്കും ഉസ്താദ് .
    കബറിടം ഒരു വീടാണ് എന്ന് പറഞ്ഞു .....
    ഖബറിൽ ജീവിക്കുന്നു എന്നും പറഞ്ഞു ....
    ഖുർആൻ അടിസ്ഥാനത്തിൽ നിങ്ങൾ രണ്ട് ആയത്തുകളും പറഞ്ഞു . ... .
    ആ രണ്ടു ആയത്തുകളും ഖബറിൽ ജീവിക്കുന്നു എവിടെയും പറയുന്നില്ല ........ മാത്രമല്ല തക്കാസുർ സൂറത്തിൽ ശിക്ഷയെ കുറിച്ചാണ് പറയുന്നത് ......
    അത് നിങ്ങൾ മറ്റൊരു രൂപത്തിൽ ആണ് പറഞ്ഞത് . ആറാം അദ്ധ്യായത്തിലെ -
    61 / 62 , പറയുന്നത് - ഒരാൾക്ക് മരണം വന്നു കഴിഞ്ഞാൽ മലക്കുകൾ റൂഹ് പിടിച്ചു എടുക്കുന്നു , ചോദ്യം ചെയ്യലിനായി മറ്റു മലക്കുകളെ ഏൽപ്പിക്കുന്നു , അതിനുശേഷം അല്ലാഹുവിങ്കലേക്ക് ഏൽപ്പിക്കുന്നു .
    ഇത് വളരെ കൃത്യമായ വാക്കാകുന്നു .
    സമൂഹത്തിൽ ഏതുവിധത്തിൽ മരണം സംഭവിച്ചാലും ഈ വാക്കിനെ എതിർക്കാനോ തള്ളിപ്പറയാൻ കഴിയില്ല .
    കാരണം ഖബറിൽ വെച്ച് അല്ല ചോദ്യം ചെയ്യുന്നത് .
    മരണം എല്ലാ മനുഷ്യനും ഉള്ള തന്നെയാണ് ......
    ഒരു കാഫിറായ ഒരു മനുഷ്യനെ ഖബറിൽ അല്ലല്ലോ അടക്കം ചെയ്യുന്നത് .
    മലക്കുകൾ അദ്ദേഹത്തെയും ചോദ്യം ചെയ്യുന്നുണ്ട് . അതുകൊണ്ട് ഖുർആനിലെ വാക്ക് വളരെ കൃത്യമാണ് . നിങ്ങൾ പറഞ്ഞത് കബറിൽ വച്ച് ചോദ്യം ചെയ്യുമെന്നാണ് ...... വിഡ്ഢിത്തമാണ് പറഞ്ഞത് . നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു എന്ന് പറഞ്ഞു .ഖബറിന്റെ എതാബിൽ നിന്നും നിങ്ങൾ കാവൽ തേടണമെന്നും ഖബറിൽ വെച്ച് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും എന്നും പറഞ്ഞു . പക്ഷേ ഖുർആനിൽ നബിയോട് അല്ലാഹു പറയുന്നത് ഇങ്ങനെയാണ് ..
    നബിയെ താങ്കൾക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല . മരിച്ചവരെ ഉയർത്തെഴുനേൽക്കപെടുമ്പോൾ പരലോകത്ത് വെച്ച് അവരോട് ചോദിക്കപ്പെടും , നിങ്ങൾ എത്ര കാലം ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് ,അവർ പറയുന്ന മറുപടി ഒന്നോ ഒരു രാത്രിയും രണ്ടു പകലും ആണെന്ന് തോന്നുന്നു എന്നായിരിക്കും അവർ പറയുന്ന മറുപടി ..
    അപ്പോൾ ഖബറിൽ ജീവിക്കുന്നില്ല എന്നത് അവിടെ തെളിവാണ് .
    ഒരു മനുഷ്യന് രണ്ടു ജനനവും ഒരു മരണവും ആണ് അള്ളാഹു വിധിക്കപ്പെട്ടത് , ഭൂമിയിൽ ജനിക്കുന്നു ..... മരിക്കുന്നു ......
    പരലോകത്ത് ഉയിർത്തെഴുന്നേൽക്കുന്നു .... നിങ്ങൾ പറഞ്ഞ കണക്കിന് മൂന്ന് ജനനവും രണ്ടു മരണവും ഉണ്ടാകും .....
    വിഡ്ഢിത്തമാണ് പറഞ്ഞത് ...... തക്കാസുർ സൂറത്തിലെ അർത്ഥ വ്യാഖ്യാനം നിങ്ങൾ പറഞ്ഞതിൽ ഒരു ഭാഗം പറഞ്ഞില്ല ...
    അർഥം വരുന്നത് . അല്ലാഹു ചോദിക്കുന്നു ?.....
    നിങ്ങൾ പെരുമ നടിക്കുന്നവർ ആണോ .......
    ശവകുടീരങ്ങൾ സന്ദർശിക്കുന്നത് വരേക്കും .... നിശ്ചയമായും നിങ്ങൾ ദൃഢമായ വിശ്വാസമുള്ളവർ ആയിരുന്നെങ്കിൽ ......
    നിങ്ങൾ അതെ അറിഞ്ഞു കൊണ്ടേയിരിക്കും .....
    ജ്വലിക്കുന്ന നരകത്തിലേക്ക് നിങ്ങളെയാണ് താഴ്ത്തപ്പെടും .
    എന്ന് പറഞ്ഞാൽ ശവകുടീരങ്ങൾ സന്ദർശിച്ച് പ്രൗഡി കാണിക്കുന്ന മനുഷ്യരെ നരകത്തിൽ അല്ലാഹു താഴ്ത്തപ്പെടും എന്നാണ് ഉദ്ദേശം .നിങ്ങൾ അതൊരു മറ്റൊരു വിധത്തിലാണ് പറഞ്ഞത് ...... നിങ്ങൾ പറയുന്ന വാക്കിൽ ശവകുടീരത്തെ ആരാധിക്കാൻ പുതുതലമുറയും മുതിരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതാണ് ......
    നിങ്ങൾ വസിക്കുന്ന ജില്ലക്കാർ മുൻകാലങ്ങളിൽ തന്നെ അങ്ങനെയാണ് .
    നടന്നുകൊണ്ട് വഴിയാത്രക്കാർ ആരെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞാൽ - വഴിയുടെ വീതി കുറവായതുകൊണ്ട് റോഡിൻറെ സൈഡിൽ തന്നെ അവരെ കുഴിച്ചുമൂടും ...
    കബറടക്കം കഴിഞ്ഞാൽ അയൽവക്കത്തുള്ള മനുഷ്യർ അവർ പല വിശ്വാസികളും ആകാം ..... അവർ അവിടെ വൈകുന്നേരത്ത് നടന്നു യാത്ര ചെയ്യുന്നവർക്ക് മനസ്സിലാക്കാൻ വേണ്ടി വിളക്ക് വെക്കും .
    നടന്നു പോകുന്നവർ അവിടെ ചില്ലറ ഇടാൻ തുടങ്ങും . അപ്പോൾ ആ ദേശത്തു കാർ അവിടെ അയാൾക്ക് പേരും പെരുമയും നൽകും .
    ആ കബറിടം ആരാധിക്കാനും ജനങ്ങൾ വരാൻ തുടങ്ങും .
    ഇത് വരുമാനമാർഗം ആണെന്ന് കണ്ടാൽ ചില മനുഷ്യർ മറ്റുള്ളവരെ ആത്മീയ ചൂഷണം ചെയ്യും . അങ്ങനെയാണ് കബർ കുടീരങ്ങൾ ആരാധിക്കാൻ നിങ്ങളെ നാട്ടിൽ കൂടുതൽ ഉണ്ടായത് .....

  • @arjunferoz885
    @arjunferoz885 11 หลายเดือนก่อน +2

    ഈ പറയുന്ന വ്യക്തിയോട് ചോദിക്കുന്നു ഖബർ ജീവിതം ഉണ്ടെന്ന് ഉള്ളതിന്റെ വ്യക്തവും സ്പഷ്ടവും ആയ ഒരു തെളിവ് ഒരെണ്ണം മുമ്പോട്ട് വയ്ക്കുക

    • @thebrainhacker4486
      @thebrainhacker4486 11 หลายเดือนก่อน +4

      Verumn oru thulli shuklathil ninn nee undayille athu sathyamanengil ithum sathyamanu...think use your brain ♥️

    • @arjunferoz885
      @arjunferoz885 11 หลายเดือนก่อน

      @@thebrainhacker4486 ആ ഒരു തുള്ളി ശുക്ലത്തിൽ നിന്നും ഇതുവരെ എത്രയോ ലക്ഷകണക്കിന് കോടി മനുഷ്യർ ജീവിച്ചു മരിച്ചിരിക്കുന്നു അത്‌ പ്രകൃതിയുടെ ഒരു പ്രെകൃയ ആണ് അത്‌ എങ്ങിനെയാണ് ദൈവത്തിനു തെളിവ് ആകുന്നത് ദൈവത്തിന് തെളിവ് ആകണമെങ്കിൽ വേറിട്ട പല പ്രെകൃയ കളിലൂടെയും ദൈവത്തിന് മനുഷ്യനെ ജനിപ്പിക്കുവാൻ കഴിയണം അതിന് മണ്ണ് കുഴച്ച കഥയും മാറിയമിന്റെ ഫർജിൽ ഊതിയ കഥയും പോരാതെ വരും 🤣🤣🤣

  • @arjunferoz885
    @arjunferoz885 11 หลายเดือนก่อน +1

    മരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല ഉണ്ടെന്നാണ് വാദം എങ്കിൽ അത്‌ തെളിയിക്കുക

    • @askask9242
      @askask9242 3 หลายเดือนก่อน

      ജനനത്തിന് ശേഷം എന്തൊക്കെയോ ഉണ്ടായെങ്കിൽ, മരണത്തിനു ശേഷം എന്തെങ്കിലും ഉണ്ടോ എന്ന്, തള്ളിപ്പറയാൻ തെളിവ് വല്ലതും കിട്ടിയോ

    • @ummuaymanv184
      @ummuaymanv184 19 วันที่ผ่านมา

      എന്തെങ്കിലുമൊക്കെ ഉണ്ട് എന്ന് വിചാരിച്ച് ജീവിച്ചാൽ പിന്നെ ,ഇല്ലെങ്കിലും നഷ്ടമില്ലല്ലൊ...
      ഇല്ല എന്ന് വിചാരിച്ച് ജീവിച്ചാൽ പിന്നെ വല്ലത് മൊക്കെ ഉണ്ടെങ്കിൽ തിരിച്ച് വരാൻ പറ്റില്ലല്ലൊ....
      So think and think

  • @user-ns7xp7kv1n
    @user-ns7xp7kv1n 5 หลายเดือนก่อน +1

    • @Jazarocks
      @Jazarocks หลายเดือนก่อน +1

      🥹

  • @Alhamdulillah304
    @Alhamdulillah304 ปีที่แล้ว +3

    Masha Allah