Oru gopro oke medike edunna video nalla content endakki ede chetta mattu channel videos oke edak onnu nokunne nalladanu meen pidikana ella channelm inde chetta njagalum meen pidikan pokunne anu
ഇവിടെ വില്പനക്ക് ഒന്നും കിട്ടിയില്ലെങ്കിലും സ്വന്തം അവശ്യത്തിന് എങ്കിലും കിട്ടിയാൽ മതിയായിരുന്നു.രണ്ടു മാസമായി ശ്രെമിക്കുന്നു ഒന്നും തന്നെ കിട്ടിയിട്ടില്ല.മീനുള്ള ഒരു സ്ഥലവും ഒരു യുറ്റൂബറും പറഞ്ഞു തരില്ല.ചോതിലൊച്ചാൽ തന്നെ അതും ഇതും പറഞ്ഞോഴിവാകും
bro എനിക്ക് മീൻ കിട്ടുന്നത് ഞാൻ ചൂണ്ടയിടുന്ന പുഴയിൽ അടി ചെളി അയത് കൊണ്ടാണ്..താങ്കൾ ചൂണ്ട ഇടുന്ന പുഴയിൽ അടി മണൽ ആണെങ്കിൽ ഒരു മാസം കഴിഞ്ഞേ മീൻ അടിക്കു 'കാരണം മണലുള്ള പുഴയിൽ ഇപ്പോൾ പായൽ ഉണ്ട്. അത് പോയാൽ മാത്രമേ മീൻ തീറ്റ എടുക്കു. ok bro
നിങ്ങൾ നിങ്ങളായി ജീവിക്കുന്നതാണ് നിങ്ങടെ പ്രതേകത. മീൻ പിടുത്തം പൊളി
Thanks bro
Chettanu nalla kazhivund meen pidikan bakki ollorilekum adu ethikum ennu pradishikunnu all the best
താങ്ക്സ് ✌️
Super 😊😊
Urakkam nilkkunnath Kannil kaanam...aarogyam koodi shredikkuka....❤
Thanks 🙏🙏🙏 you 👍👍
✌🏻✌🏻
Thanks bro 👍
Chetta channel click akana kanunna alkarde mind kude kanakil eduth video chey
o K okഅഭിപ്രായങ്ങളും നിർദേശങ്ങളും പറയു കൂട്ട്കാരാ ..
Chettante channelum valarande
✌️✌️✌️
💥💥💥
Oru gopro oke medike edunna video nalla content endakki ede chetta mattu channel videos oke edak onnu nokunne nalladanu meen pidikana ella channelm inde chetta njagalum meen pidikan pokunne anu
ഓക്കേ ബ്രോ
ഇത് ആലപ്പുഴയിലാണോ അവിടെ വന്ന മീൻ മാർക്കറ്റ് കിട്ടുമോ
അല്ല ഭായ് ഇത് തൃശൂർ ജില്ലയാണ്. തൃശൂർ ജില്ലയിലെ പീച്ചി Dam സ്ഥലം '
@ullusfishingvlog അച്ചായാ അടിപൊളിയാണ് കേട്ടോ നിങ്ങളുടെ പ്രോഗ്രാം
@basheerkunnatheeri2616 Thanks bro 👍
രോഹു പിടിക്കാൻ ഒരു തീറ്റ പറഞ്ഞു തരുമോ ബ്രോ
കേരള ഫീഡ് മൈദ ' മൊട്ട തീറ്റ.കടല പിണ്ണാക്ക് '
@@ullusfishingvlog മുട്ടക്കോഴി തീറ്റ ആണോ ഉദ്ദേശിച്ചത്?
ഞാൻ ചുണ്ടാ ഇടുന്ന സ്ഥലത്ത് ആർക്കും ഒരു മീനും അടിക്കുന്ന് ഇല്ല
പുഴയിൽ പായൽ ഉണ്ട് അത് കൊണ്ടു മീൻ കിട്ടില്ല ഒരു മാസം കഴിഞ്ഞു ok