എന്റെ കൃഷി കണ്ടു ഞെട്ടരുത് 😂 ഇത് എല്ലാം ഉമ്മച്ചിയും ഉപ്പച്ചിയും ഒറ്റക്ക് ഉണ്ടാക്കിയത് 😐🫣

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 437

  • @BushraBushra-cy8iy
    @BushraBushra-cy8iy 4 วันที่ผ่านมา +36

    ണ്ണി തണ്ട് ഉപ്പിലിട്ടാൽ 👌👌taste ആണ് ഞങ്ങളെല്ലാരും കഴിച്ചിട്ടുണ്ട്.. അജ് വദ് പറഞ്ഞത് ശെരിയാണ്

  • @shifana3946
    @shifana3946 4 วันที่ผ่านมา +31

    12:37ഞങൾ ഉണ്ണിതണ്ട് വട്ടത്തിൽ അരിഞ്ഞ് വിനാഗിരി ഒഴിച്ച് ഉപ്പിലിടാറുണ്ട് ,പെട്ടെന്ന് ഉപ്പ് പിടിക്കും നല്ല ടേസ്റ്റി ആണ്❤

  • @Onelifebyasharatheef
    @Onelifebyasharatheef 3 วันที่ผ่านมา +14

    "ഹനാൻഷാ ആയി ഒരു ബന്ധവും ഇല്ല " best comdey😂

  • @murshida177
    @murshida177 วันที่ผ่านมา +10

    ഇന്നിത്തണ്ട് ഉപ്പിലിട്ടത് സൂപ്പറാണ് ഒന്ന് കഴിച്ചുനോക്ക് 👍🏻

  • @Allllubee
    @Allllubee 4 วันที่ผ่านมา +11

    ഹനാൻഷായുമായി ഈ ഗാർഡന് ഒരു ബന്ധവും ഇല്ല😜😜

  • @subairhafsath6157
    @subairhafsath6157 4 วันที่ผ่านมา +3

    നമ്മള് കൃഷി ചെയിതു അത് വിളവ് എടുക്കുമ്പോ. കിട്ടുന്ന. ഒരു സന്തോഷം അത് ഒരു സംഭവം. തന്നെ. 👍👍👍👍

  • @SajinaAnwar
    @SajinaAnwar 2 วันที่ผ่านมา +9

    ഉണ്ണിത്താൻഡ് ഉപ്പിലിടും ടീച്ചറെ നല്ല ടേസ്റ്റ്‌ ആണ്

  • @RinshaSherin-dk4sv
    @RinshaSherin-dk4sv วันที่ผ่านมา +10

    12:28 nd adipoli taste aan😍❤️

  • @hadibasheeshvv6560
    @hadibasheeshvv6560 วันที่ผ่านมา +8

    ഉണ്ണിതണ്ട് ഉപ്പിലിട്ടത് അടിപൊളി ആണ്..ഞാൻ മക്കൾക്ക് ഇട്ട് കൊടുക്കാറുണ്ട്...അല്പം ചീന മുളക് കൂടി ചേർത്ത് ഇടുക...

  • @safzz2519
    @safzz2519 4 วันที่ผ่านมา +7

    ഞങ്ങളും വീട്ടിൽ വട്ടത്തിൽ അരിഞ്ഞു വിനാഗിരിയിൽ ഉപ്പിലിടാറുണ്ട്. നല്ല ടേസ്റ്റി ആണ്

  • @sajinavk8490
    @sajinavk8490 วันที่ผ่านมา +5

    ഉപ്പിൽ ഇടും സൂപ്പർ ആണ് 👍👍

  • @shahanaanwar2011
    @shahanaanwar2011 4 วันที่ผ่านมา +6

    ടീച്ചറെ നമ്മളെല്ലാം ഒരു നാട്ടിലാണ് ഞാൻ കഴിച്ചിട്ടുണ്ട് വട്ടത്തിൽ അരിഞ്ഞ് കട്ടി കുറച്ച് അത് ഉപ്പും സുർക്കയും ഒഴിച്ച് ഇട്ടു വെക്കണം അടിപൊളി ടേസ്റ്റ്

  • @subairhafsath6157
    @subairhafsath6157 4 วันที่ผ่านมา +6

    ഉപ്പിലിടും. സൂപ്പർ.

  • @shahanaanwar2011
    @shahanaanwar2011 4 วันที่ผ่านมา +5

    അത് മാങ്ങ ഉപ്പിലിടുന്നത് പോലെ ഉപ്പിലിട്ട് കഴിച്ചാൽ അടിപൊളി ടേസ്റ്റാണ് ഇ ണ്ണിത്താണ്ട് 😋😋

  • @SemiyaSemi-b1b
    @SemiyaSemi-b1b 4 วันที่ผ่านมา +9

    ഇണിത്തണ്ട് ഉപ്പിലിടും നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്😅

  • @minfeesvlog970
    @minfeesvlog970 3 วันที่ผ่านมา +7

    ഇണ്ണി തണ്ട് ഉപ്പിലിട്ടത് നല്ല ടേസ്റ്റ് ആണ്. ഉപ്പിലിട്ടത് കിട്ടുന്ന സ്ഥലം ത് ഉണ്ടാവും.അത് കഴിക്കും ട്ടോ 😊

  • @shifanathbeevik9114
    @shifanathbeevik9114 4 วันที่ผ่านมา +5

    യസ് ajwad പറഞ്ഞത് കറക്ട് ആണ്.ഉണ്ണിത്തണ്ട് ഉപ്പിലിടും. നല്ല ടേസ്റ്റ് ആണ്. ❤️ സ്കൂൾ അവധി ആയി കഴിഞ്ഞാൽ മെയിൻ പരിപാടി ഉണ്ണിത്തണ്ട്, മാങ്ങാ.... ഒക്കെ ഉപ്പിലിട് വെച്ച് കഴിക്കലാണ്.

  • @SafeelaRasheed-ir6bf
    @SafeelaRasheed-ir6bf 4 วันที่ผ่านมา +5

    ഉണ്ണിത്താൻഡ് ഉപ്പിൽ ഇടും. ടേസ്റ്റി ആണ് 😊. ഉപ്പും വിനാഗിരിയു ഉണ്ണിത്താൻഡ് വട്ടത്തിൽ slice ആക്കി വേണെങ്കിൽ ഒരു മുളകും കുപ്പിയിൽ ഇട്ടു വെക്കും നല്ല ടെസ്റ്റി ആണ്

  • @shaikha885
    @shaikha885 2 วันที่ผ่านมา +6

    ഇണ്ണി തണ്ട് എന്റെ നാട് മലപ്പുറത്ത് ഉണ്ട് ഞാൻ ഇപ്പേഅടുത്തു കഴിച്ചു ഇണ്ണി തണ്ട് ഉപ്പിലുടത് അടി പോളി ആണ്🙂🙂

  • @FousiyaPalliparambil
    @FousiyaPalliparambil 2 วันที่ผ่านมา +8

    ഇണ്ണി തണ്ട് ഉപ്പിലിട്ടത് 👍🏻

  • @naseeharasheed5456
    @naseeharasheed5456 12 ชั่วโมงที่ผ่านมา +5

    Unnithand adipoli aahn uppilittath❤ veettil indaakkarund

  • @aslulinu4883
    @aslulinu4883 4 วันที่ผ่านมา +13

    ഉണ്ണി തണ്ട് വട്ടത്തിൽ അറിഞ്ഞു adil സുർക്കയും ഉപ്പും നല്ല erulla മുളകും ഇട്ട് ഉപ്പിൽ ഇട്ട് two days kayinju കയിച്ചു nokku. അടിപൊളി ആണ്

    • @Fousiyasalam841
      @Fousiyasalam841 4 วันที่ผ่านมา

      ഞാനും ഉപ്പിലിടാറുണ്ട് 😊😊

  • @mehaboobjamshidha4189
    @mehaboobjamshidha4189 4 วันที่ผ่านมา +5

    ഉപ്പിലിടും അടിപൊളി ടേസ്റ്റാണ്.👌

  • @l10s54
    @l10s54 2 วันที่ผ่านมา +6

    Enni thand uppilatath set sanam ann adipoli

  • @MajeedJunaina
    @MajeedJunaina 3 วันที่ผ่านมา +17

    ഉണ്ണി തണ്ട് ഉപ്പിലിട്ടത് ഉണ്ട്

  • @laloosillu6288
    @laloosillu6288 4 วันที่ผ่านมา +4

    ഇണ്ണിത്തണ്ട് ഉപ്പിലിടും.
    സുർക്കയിൽ അടിപൊളി

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 วันที่ผ่านมา +11

    ഇ ണ്ണി തട് ഉപ്പിലി ട്ടത് ഉഡ് 🥰😍

  • @adheebaunaisadheebaunais4200
    @adheebaunaisadheebaunais4200 4 วันที่ผ่านมา +9

    ഇണ്ണി തണ്ട് ഉപ്പിൽ ഇടും 👍🏻ആണ്. Surkeelum ഇടും nalla ടെസ്റ്റ്‌ ആണ്.

  • @RashidaAminsha
    @RashidaAminsha 4 วันที่ผ่านมา +6

    Unnithand (വാഴപ്പിണ്ടി )ഉപ്പിലിട്ടത് ഉണ്ടല്ലോ. ഞങ്ങളെ നാട്ടിലൊക്കെ ഉണ്ട് steel 🤗

  • @lenoos313
    @lenoos313 4 วันที่ผ่านมา +6

    എണ്ണിത്തണ്ട് ഉപ്പിലിട്ടത് സുർക്കയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് ഞങ്ങൾ ഉണ്ടാക്കാറുണ്ട്

  • @afeelaafeela2939
    @afeelaafeela2939 4 วันที่ผ่านมา +5

    Unnithand uppilittad adipoliya ❤

  • @sahiraanees5278
    @sahiraanees5278 4 วันที่ผ่านมา +5

    അടിപൊളിയാണ് ഉണ്ണിക്കാമ്പ് ഉപ്പിലിട്ടത്😋

  • @lubinanaseef417
    @lubinanaseef417 3 วันที่ผ่านมา +7

    ണ്ണി തണ്ട് ഉപ്പിലിടും നല്ല ടേസ്റ്റ് ആണ്

  • @trendingmodifiedvideosshor9207
    @trendingmodifiedvideosshor9207 4 วันที่ผ่านมา +6

    ഉപ്പിലിടും😊

  • @sangeethars6494
    @sangeethars6494 4 วันที่ผ่านมา +6

    Ajwad parajath correct annu nalla taste und 😋

  • @fmlovermedia5995
    @fmlovermedia5995 3 วันที่ผ่านมา +7

    Uppilittal adipoli yaan

  • @MinhaMinnu-wu2ph
    @MinhaMinnu-wu2ph 3 วันที่ผ่านมา +5

    Uppilidum adipoliyan❤❤

  • @Editofvideo2235
    @Editofvideo2235 4 วันที่ผ่านมา +7

    ഉണ്ണി തണ്ട് ഉപ്പിലിടും നല്ല rasan
    സ്കൂളിൽക് കൂട്ടാൻ കൊണ്ട് പോവും ന്റെ makkal 😂👍🏻

  • @safanishad6235
    @safanishad6235 4 วันที่ผ่านมา +7

    ഇണ്ണി തണ്ട് ഉപ്പിലിടും
    നല്ല ടേസ്റ്റ് ആണ്. ഉമ്മാനോട് ഉണ്ടാക്കി നോക്കാൻ പറയൂ

  • @mubashira_basheer
    @mubashira_basheer 2 วันที่ผ่านมา +6

    ഇണ്ണി തണ്ട് ഉപ്പിലിട്ടത് നല്ല ടെസ്റ്റ്‌ ആണ് മഞ്ചേരി യിൽ ണ്ട് 🥹🤍🤍

  • @NajiShihab-e1f
    @NajiShihab-e1f 4 วันที่ผ่านมา +8

    ഉണ്ണിത്തണ്ട് ഉപ്പിലിടും

  • @PreethiFilly
    @PreethiFilly 4 วันที่ผ่านมา +165

    Steel ഇനി മണ്ണിലേക്ക് ഇറങ്ങുകയാണ് guyzz.... 😂🤌🏻

  • @shahasshahasummer1027
    @shahasshahasummer1027 3 วันที่ผ่านมา +4

    ഉപ്പിലിട്ടത് അടിപൊളി ആണ്.🤗🤗🤗

  • @shahalrahman1025
    @shahalrahman1025 4 วันที่ผ่านมา +7

    ഉണ്ണിത്താണ്ടുപ്പിലുടുംമക്കളെ

  • @misriyameesu7630
    @misriyameesu7630 4 วันที่ผ่านมา +7

    ഉണ്ണി ത്തണ്ട് ഉപ്പിലിടും

  • @fathima8434
    @fathima8434 2 วันที่ผ่านมา +4

    Unni thand uppilitath nammde kochilum und❤❤

  • @ayishabiayishabi426
    @ayishabiayishabi426 4 วันที่ผ่านมา +9

    ഉപ്പിലിടും

  • @hijaz15
    @hijaz15 4 วันที่ผ่านมา +5

    Innithand uppilittath adipoliyaan try cheyth nokku

  • @NaseemaPuthalath-kn4jn
    @NaseemaPuthalath-kn4jn 4 วันที่ผ่านมา +4

    അടിപൊളിയാ ഉണ്ണി തണ്ട് ഉപ്പിലിട്ടാൽ 👍👍👍👍സുർക്ക യിലാണ്

  • @sabiyasabiya5463
    @sabiyasabiya5463 4 วันที่ผ่านมา +4

    Immachi innithand ഉപ്പിലിട്ടത് ഉണ്ട് നല്ല ടേസ്റ്റ് ആണ് എന്റെ വീട്ടിൽ ഇട്ടിട്ടുണ്ട് 😋😋😋

  • @Leek...
    @Leek... 4 วันที่ผ่านมา +4

    8:46 tantadaaann😂

  • @Habeeba.Nedumbally
    @Habeeba.Nedumbally วันที่ผ่านมา +4

    അടിപൊളി ടേസ്റ്റ് ആണ്. ഉണ്ണി തണ്ട് ഉപ്പിലിട്ടത്. ഞാൻ ഉണ്ടാകാറുണ്ട്. 😊

  • @jamsheelak9568
    @jamsheelak9568 4 วันที่ผ่านมา +7

    ഉണ്ണി തണ്ട് ഉപ്പിലിടും..നല്ല Taste ആണ്

  • @Shifu-b1w
    @Shifu-b1w 4 วันที่ผ่านมา +3

    ഉണ്ട് സഹോദരാ അടിപൊളി ആണ്

  • @anzysakhilsakhil8661
    @anzysakhilsakhil8661 4 วันที่ผ่านมา +2

    Steel ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണം.. പിന്നെ QNA steel idanam

  • @nusrinashik4948
    @nusrinashik4948 2 วันที่ผ่านมา +5

    ഉണ്ണി തണ്ട് അച്ചാർ ഇട്ടാൽ നല്ല ടേസ്റ്റ് ആണ്

  • @MumthasMumthas-x3q
    @MumthasMumthas-x3q 2 วันที่ผ่านมา +4

    വാഴപ്പിണ്ടി ഉപ്പിലിട്ടാൽ നല്ല ടേസ്റ്റ് ഞങ്ങൾ ഉപ്പിലിടാറുണ്ട് കഴിക്കാറുണ്ട്

  • @sajnashafi405
    @sajnashafi405 4 วันที่ผ่านมา +6

    Nalla tastanu uppilital surka ozhichidanam

  • @JamshiJamshi-lx4vx
    @JamshiJamshi-lx4vx 4 วันที่ผ่านมา +6

    കൂറ്റമ്പാറ യിൽ ഉണ്ട്ഇണ്ണി തണ്ട് ഉപ്പിലിട്ടത്👍👍👍👍

  • @anshamujeebvlogs
    @anshamujeebvlogs 4 วันที่ผ่านมา +6

    ഞങ്ങളുടെ വീട്ടിലും ഉപ്പിലിട്ട ലുണ്ട് രാവിലെ ഇട്ടാൽ വൈകുന്നേരത്തിന് റെഡിയാകും

  • @zuh__x5529
    @zuh__x5529 4 วันที่ผ่านมา +4

    yes ഉണ്ണി തണ്ട് ഉപ്പിലിടും guyZz 😂😂❤️❤️❤️❤️

  • @mufeedamuhammedmufeeda6153
    @mufeedamuhammedmufeeda6153 3 วันที่ผ่านมา +4

    നല്ല രസം ഉണ്ടാവും ഉപ്പിലിട്ടാൽ

  • @h3rworld529
    @h3rworld529 4 วันที่ผ่านมา +3

    നെല്ലിക്ക ഉപ്പിലിട്ട വെള്ളത്തിൽ അറിഞ്ഞിട്ടാൽ കിടിലം സദാനമാ. Njagal ഇടാറുണ്ട്. അല്ലങ്കിൽ വിനാഗിരി ഒഴിച്ചാൽ മതി

  • @Rishin.x33
    @Rishin.x33 4 วันที่ผ่านมา +2

    5:56 നോട്ടങ്ങേ!😂😂

  • @RaheesRahees-p9n
    @RaheesRahees-p9n 4 วันที่ผ่านมา +3

    Le ഹനാൻ ഷാ അപ്പൊ നാറ്റിക്കേണ്ട അത്ര നാറ്റിച്ചു അപ്പൊ ഞാൻ പോവുന്നു ഗുയ്സ് 😜😂

  • @rihanrichu4994
    @rihanrichu4994 4 วันที่ผ่านมา +3

    ഉപ്പിലിടും 👍👍

  • @HafsaP-r4n
    @HafsaP-r4n 3 วันที่ผ่านมา +4

    ഉപ്പിലിടും നല്ല ടേസ്റ്റി ആണ്

  • @Fidhafidhuss-p7w
    @Fidhafidhuss-p7w 4 วันที่ผ่านมา +1

    10:28 ആദ്യത്തെ വാഴക്കൊല ഈ പെരീത്തെ ആദ്യത്തെ വാഴ വെട്ടുന്നു 🤣🤣😂❤ steel

  • @shifashifu6650
    @shifashifu6650 3 วันที่ผ่านมา +5

    Innithand uppilidum nallarasam anu

  • @shamiiim_
    @shamiiim_ 3 วันที่ผ่านมา +5

    Uppil ittathndd niceaan

  • @ashiqashi7195
    @ashiqashi7195 2 วันที่ผ่านมา +10

    ഇണ്ണി തണ്ട് ഉപ്പിൽ ഇടൂ ശരിയാണ്

  • @sajadheee
    @sajadheee 4 วันที่ผ่านมา +5

    ഉപ്പിലിടും ഉണ്ണി തണ്ട് 👍

  • @nithasaleem3012
    @nithasaleem3012 3 วันที่ผ่านมา +2

    Uppil edaarund.nalla rasaanu.superaaa

  • @mikkuschannel6102
    @mikkuschannel6102 2 วันที่ผ่านมา +8

    ഞാൻ ഉപ്പിൽ ഇടൽ ഉണ്ട് നല്ല ട്ടേസ്റ്റ് ആണ്

  • @naseehafarsana3063
    @naseehafarsana3063 15 ชั่วโมงที่ผ่านมา +4

    Super ടേസ്റ്റ് ആണ് ഉപ്പിലിട്ടതിൽ വെച്ച് ഏറ്റവും. ടേസ്റ്റ് ഇണ്ണി തണ്ട് ഉപ്പിലിട്ടതിന്ന് ആണ് 😊

  • @maimoonathpa8591
    @maimoonathpa8591 4 วันที่ผ่านมา +4

    ഞങ്ങൾ ഉണ്ണിത്താണ്ട് ഉപ്പിലിടും നല്ല ടേസ്റ്റ് ആണ്

  • @hasnanoushad1189
    @hasnanoushad1189 3 วันที่ผ่านมา +5

    ഇണ്ണി തണ്ട് ഉപ്പിലിടും വട്ടത്തിൽ നുറുക്കി ഉപ്പും പച്ചമുളകും സുർക്കയും ഇട്ട് വെക്കും🥰

    • @faseelakt2602
      @faseelakt2602 3 วันที่ผ่านมา

      ഉണ്ണിതണ്ട് ഉപ്പിലിട്ടൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Ishalpadumunda.
    @Ishalpadumunda. 4 วันที่ผ่านมา +6

    ഉപ്പിൽ ഇടും നല്ല രസം ഉണ്ട്

  • @anshaliya7843
    @anshaliya7843 3 วันที่ผ่านมา +1

    uppachi veediyovil usharyi സജീവമായി

  • @shejilaazeez9438
    @shejilaazeez9438 4 วันที่ผ่านมา +3

    ഉണ്ണിത്തണ്ട് ഉപ്പിലിടും നല്ല ടേസ്റ്റ് ആണ്

  • @muhammedjunaid3869
    @muhammedjunaid3869 4 วันที่ผ่านมา +4

    ഉണ്ണിതൻഡ്ഡ് ഉപ്പിലിട്ടത് ഉണ്ട്... 🙌🏻

  • @ThasleemaThasli-fx9cz
    @ThasleemaThasli-fx9cz 3 วันที่ผ่านมา +4

    Enni thand uppilittath adipoliya

  • @MishalMishu-g5r
    @MishalMishu-g5r 2 วันที่ผ่านมา +4

    ഉപ്പിൽ ഇടും അഫീഫെ 😊

  • @fathimafemrin
    @fathimafemrin 3 วันที่ผ่านมา +1

    12:33 yess

  • @crazyworld12-v9h
    @crazyworld12-v9h 4 วันที่ผ่านมา +4

    12:52 uppilit kayikum
    Nalla taste ahn

  • @anshifamuneer169
    @anshifamuneer169 4 วันที่ผ่านมา +2

    Kaamb uppilittaal super aahn 👍🏻👍🏻👍🏻👍🏻✌🏻

  • @ajujidhuallu7706
    @ajujidhuallu7706 4 วันที่ผ่านมา +4

    ഉണ്ണി തണ്ട് സുർക്കയിൽ ഇടും നല്ല ടേസ്റ്റാണ് ....സത്യം ഒന്ന് ചെയ്ത് നോക്കിം

  • @muhsinam3090
    @muhsinam3090 3 วันที่ผ่านมา +6

    ഇണ്ണിതണ്ട് ഉപ്പിലിടും അച്ചാറും ഇടും

  • @Smileq168
    @Smileq168 4 วันที่ผ่านมา +4

    ഇണ്ണി തണ്ട് അച്ചാർ നല്ല taste aane

  • @IzzhathsulthanaSulthana
    @IzzhathsulthanaSulthana 4 วันที่ผ่านมา +3

    Yes ഉപ്പിൽ യിടും യി
    ണ്ണിത്തണ്ട്

  • @najladulfukar3620
    @najladulfukar3620 3 วันที่ผ่านมา +2

    അടിപൊളി taste ആണ്. Innithandu ഉപ്പിലിട്ടത്

  • @Eminzeeem
    @Eminzeeem 4 วันที่ผ่านมา +4

    Sha😂 hanan sha aayitt or benda
    Avum illaaa😂❤

  • @KarimbilHouse
    @KarimbilHouse 4 วันที่ผ่านมา +1

    Kozhokod povumbo avide uppilittathil undavum unnithand mst tryy 🥳🥳🥳🥳

  • @ihaalainapk5723
    @ihaalainapk5723 4 วันที่ผ่านมา +2

    Und.ajwad paranhath sathyaman.nalla taste aan.nhagale nattil okke und.

  • @Chikkus6310
    @Chikkus6310 3 วันที่ผ่านมา +2

    ഉപ്പിലിട്ടാൽ നല്ല ടേസ്റ്റ് ആണ്. ഞങ്ങളെ നാട്ടിൽ ഉണ്ട് മക്കൾക്ക്‌ വിഷ്ട്ടമാണ്

  • @moideenkuttymanu7087
    @moideenkuttymanu7087 4 วันที่ผ่านมา +5

    ഉണ്ണിത്തണ്ട് ഉപ്പിലിടും ട്ടോ

  • @NoorjahanNajmuddeen-eu9oc
    @NoorjahanNajmuddeen-eu9oc 3 วันที่ผ่านมา +2

    Yes.nmla kannur ithin kaamb ennan pryl.uppilidm.verde kykum,varavakm.

  • @fousiyafous8866
    @fousiyafous8866 4 วันที่ผ่านมา +1

    Yes unnithandu uppilidum....super aaaa😊😊njngal vazhathada ennaa parayunne

  • @Muhsinaaz
    @Muhsinaaz 4 วันที่ผ่านมา +7

    ഉണ്ണിത്തണ്ട്‌ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട്.. 😁

  • @Jamsheeda-g3c
    @Jamsheeda-g3c 3 วันที่ผ่านมา +1

    Und bro poli testa onn try cheythu nokki kondi vibe tasta😘