😡 എല്ലാവർക്കും അവനവന്റെ വയറിനും പ്രശസ്തിക്കും വേണ്ടി ദീൻ ഉപയോഗിച്ച് വളരാൻ സംഘടന/പാർട്ടി വേണം!! അല്ലാഹുവിന്റെ പൊരുത്തവും ആഖിറ പുരോഗതിയും പറയാനും എഴുതാനും മാത്രമുള്ളത്!!
ന്യായികരണം കേൾക്കുമ്പോൾ ചിരിയും സങ്കടവും തോന്നുന്നു. മഹാന്മാരായ പണ്ടിതന്മാർക്ക് ദിൻ തുറന്നു പറയാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. രാഷ്ട്രീയക്കാരൻ പറയുന്നത് കേട്ട് അവർക്കനുസരിച്ച് ദിൻ പറയേണ്ടി വരുന്ന ദുരവസ്ഥ. മുജാഹിദ് മൗലവിമാർ സുന്നികൾ മുശ്രിക് ആണു എന്നും സുന്നി മസ്ജിദ് അമ്പലങ്ങൾ ആണു എന്നും പ്രസംഗിച്ചിട്ട് ഏതാനും മാസമേ ആയിട്ടുള്ളു. ഇപ്പറഞ്ഞ ലിഗുകാർ ക മ എന്ന് ഒരക്ഷരം മിണ്ടിയോ ആ പറഞ്ഞ മൗലവിക്ക് എതിരെ നടപടി വേണം എന്ന് പറഞ്ഞോ ഇല്ല. മുജാഹിദ് ലീഗ് സുന്നികളെ സുന്നത്ത് ജമാഅത്ത് പറയാൻ അനുവദിക്കുന്നില്ല അപ്പോഴേക്കും ലീഗ് വഹ്ഹാബി ഇടപെടും. എന്തിനാ സമസ്തക്ക് ഒരു മൂശാവറ ലീഗ് കമ്മിറ്റി തിരുമാനം എടുക്കുംബോൾ. ഇത് സമസ്തയുടെ അവസാന ചാൻസ് ആണു ഇതും ലീഗിന്ന് അടിയറവ് വെച്ചാൽ ഇനി മുശാവറക്ക് സ്വന്തമായിട്ട് സമസ്തയുടെ ആദർഷം പറയാനോ പ്രവർത്തിക്കാനോ കഴിയില്ല.
അവസാനം ഇങ്ങിനെയേ വരൂ 😄. കഴിയാത്തപണിക് ആദ്യംതന്നെ നിൽക്കണോ?? ഇനി രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ഷൻ വരുമ്പോൾ ഈ നീർക്കോലികൾ തല പൊന്തിക്കും ഏത് കാര്യത്തിലും ഉറച്ചു നിൽക്കില്ല എന്ന പിന്നെ ഇതിന് തുടക്കം വെച്ചത് എന്തിന്?
രണ്ട് പേരും തങ്ങളാണ്. 2 പേരും ഹബീബായ മുത്ത് നബി (സ്വ) തങ്ങളുടെ പേരക്കുട്ടികളാണ്. അവർ ഒന്ന് തന്നെ. നിങ്ങൾക്ക് ഭിന്നിച്ചു കാണാൻ ആണോ ഇഷ്ടം. പരിഹസിക്കുമ്പോൾ സൂക്ഷിക്കുക!!!
കാന്തപുരം ശരിയാണു എന്നു സമസ്ത പറഞ്ഞോ 89ൽ എന്ത് നിലപാടാണോ സ്വീകരിച്ചത് അവിടെ തന്നെയാണു സമസ്തയുള്ളത് കുളം കലക്കി മീൻ പിടിക്കാ നുള്ള വേല കയ്യിൽ ഇരിക്കട്ടെ
ഖാളി ഫൗണ്ടേഷൻ സമസ്തക്കെതിരെയല്ലെന്ന് പറഞ്ഞത് കൊണ്ട് മാത്രമായോ കാതലായ വിഷയം ഖാളിക്ക് ഖാളിയാവാനുള്ളയോഗ്യതയുണ്ടോ എന്നാണ്. എൻ്റെ ഉപ്പാക്ക് മുട്ട് വേദയുള്ളത് കസേരയിലിരുന്നാണ് നമസ്ക്കരിക്കാറുള്ളത് എൻ്റെ പേരക്കുട്ടി അത് കണ്ട് അതാണ് നമസ്ക്കാരം എന്നു കരുതി അങ്ങിനെ ചെയ്യുമ്പോൾ ഞാനത് തിരുത്തണ്ടതില്ലേ ? അതോ പാരമ്പര്യം ബഹുമാനമോ
കുറച്ച് ദിവസത്തെ ഈ കോലാഹലങ്ങളിൽ ഒരു കാര്യം മനസ്സിലായി സോഷ്യൽ മീഡിയയിൽ കുത്തിതിരിപ്പ് മുഴുവൻ ഉണ്ടാക്കുന്നത് എ പി വിഭാഗമാണ് കലങ്ങിയ വെള്ളത്തിൽ നിന്നു ശുദ്ദിയാക്കാൻ നോക്കുകയാണ്
ഉമ്മർ ഫൈസി കാര്യം മനസ്സിലാക്കി കാണും എന്ന് കരുതുന്നു പ്രിയപ്പെട്ട ഫൈസി ഉസ്താദ് ഈ ഉമ്മത്തിനെ ഭിന്നിപ്പ് ആക്കുന്ന രൂപത്തിലുള്ള വാക്കുകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്
♦️ദൈവ നിഷേധം സമസ്തക്കും സമുദായത്തിനും ഉള്ളിലേക്ക് പതുക്കെ പതുക്കെ തള്ളിക്കയറ്റാനും സമസ്തക്കും ലീഗിനും ഇടയിൽ വലിയ ഭിന്നത സൃഷ്ടിക്കാനും, സഹോദര സമുദായ സംഘടനകളുമായിട്ടുള്ള ബന്ധങ്ങൾ വഷളാക്കാനും പാണക്കാട് തങ്ങൾ കുടുംബത്തെ ഒറ്റപ്പെടുത്താനും ഉദ്ദേശിച്ച് ഏതാനും ചിലർ സമസ്തയിൽ കയറി കൂടിയിട്ടുണ്ട്. അവരെ പൂർണ്ണമായും പുറത്താക്കാതെ ഒരിക്കലും അധിക കാലം സമാധാനത്തോടെ മുന്നോട്ടു പോകാൻ സമസ്തക്ക് കഴിയില്ല.
അങ്ങനെ ഒരാളും ഇല്ല്... ദീൻ പറയാൻ രാഷ്ട്രീയ പാമാരന്റെ കാലു പിടിക്കാത്തവർ ഉണ്ട്. അത് പറയുമ്പോയേക്കും കമ്മ്യൂണിസ്റ്റ് ചാപ്പ അടിച്ചു രക്ഷപ്പെടാം എന്ന് ആരും വിചാരിക്കണ്ട... കമ്മ്യൂണിസം പാൽ പായസംമൊന്നുമല്ല... മോന്തി കുടിക്കാൻ... അത് വിഷമാണ്... എന്നാൽ വഹാബിസം തേൻ പുരട്ടിയ വിഷവും...
ദീൻ പറയാൻ പറ്റാത്ത അവസ്ഥ വരുന്നുണ്ടോ annu സംശയം
😡 എല്ലാവർക്കും അവനവന്റെ വയറിനും പ്രശസ്തിക്കും വേണ്ടി ദീൻ ഉപയോഗിച്ച് വളരാൻ സംഘടന/പാർട്ടി വേണം!!
അല്ലാഹുവിന്റെ പൊരുത്തവും ആഖിറ പുരോഗതിയും പറയാനും എഴുതാനും മാത്രമുള്ളത്!!
AP ustad ningal aane 💯 correct
😂
Endi ചിരിപ്പിക്കാതെ പോ myre 😂
മഹല്ല് വെട്ടി മുറിച്ച് യോജിപ്പ് ഏറ്റവും വലിയ കോമഡി ആണ്
Ellavarum communist aakkiyathaano shari
@@firotec8393 aano oru kashnam ninakkum tharam vahabi veno
Ethayalum Umar faizy mukkam enna oru aankutti ek samastayil undallo rabbe aafiyathulla dheergayus nalgatte
ദീൻ പറയാൻ പറ്റാത്ത അവസ്ഥ വരും, ഖാസിമി പറഞ്ഞത് ശരി
🌹🌹🌹🌹
Kasimi dheen പറയെട്ടെ മറ്റുള്ളവർക്കും ദീൻ പറയാമെല്ലോ
മുത്തേടം മൂരാച്ചി ഖാസിമി തെമ്മാടിയായ പിരാന്തൻ 😂
ഏത് മറ്റുള്ളവർ. കുറെ പേടിതോണ്ടന്മാർ
ജലീലിൻ്റെ അഭിപ്രായമോ?
ലീഗ് കണ്ണുരുട്ടി സമസ്ത പത്തി മടക്കി 😳
ന്യായികരണം കേൾക്കുമ്പോൾ ചിരിയും സങ്കടവും തോന്നുന്നു. മഹാന്മാരായ പണ്ടിതന്മാർക്ക് ദിൻ തുറന്നു പറയാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. രാഷ്ട്രീയക്കാരൻ പറയുന്നത് കേട്ട് അവർക്കനുസരിച്ച് ദിൻ പറയേണ്ടി വരുന്ന ദുരവസ്ഥ. മുജാഹിദ് മൗലവിമാർ സുന്നികൾ മുശ്രിക് ആണു എന്നും സുന്നി മസ്ജിദ് അമ്പലങ്ങൾ ആണു എന്നും പ്രസംഗിച്ചിട്ട് ഏതാനും മാസമേ ആയിട്ടുള്ളു. ഇപ്പറഞ്ഞ ലിഗുകാർ ക മ എന്ന് ഒരക്ഷരം മിണ്ടിയോ ആ പറഞ്ഞ മൗലവിക്ക് എതിരെ നടപടി വേണം എന്ന് പറഞ്ഞോ ഇല്ല. മുജാഹിദ് ലീഗ് സുന്നികളെ സുന്നത്ത് ജമാഅത്ത് പറയാൻ അനുവദിക്കുന്നില്ല അപ്പോഴേക്കും ലീഗ് വഹ്ഹാബി ഇടപെടും. എന്തിനാ സമസ്തക്ക് ഒരു മൂശാവറ ലീഗ് കമ്മിറ്റി തിരുമാനം എടുക്കുംബോൾ. ഇത് സമസ്തയുടെ അവസാന ചാൻസ് ആണു ഇതും ലീഗിന്ന് അടിയറവ് വെച്ചാൽ ഇനി മുശാവറക്ക് സ്വന്തമായിട്ട് സമസ്തയുടെ ആദർഷം പറയാനോ പ്രവർത്തിക്കാനോ കഴിയില്ല.
സിഎമ്മാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുന്ന ജാഹിലുകൾക്ക് എന്ത് ദീൻ...
ലീഗും,സമസ്തയും ഒന്ന് തന്നെ.
ബോർഡ് വെച്ചത് മീഡിയ വണ്ണവും വഹാബികളും.
യാ സയ്യിദീ അങ്ങയുടെ കാര്യം ഓർക്കുമ്പോൾ വേദന തോന്നുന്നു
സമസ്തയ്ക്ക് എന്ത് സുന്നത്ത് ജമാഅത്ത് 🤔🤔🤔 ആരുടെ മുഖത്ത് നോക്കിയും സുന്നത്ത് ജമാഅത്ത് പറയണമെങ്കിൽ എപി സമസ്തയിലേക്ക് പോന്നോളൂ
അവസാനം ഇങ്ങിനെയേ വരൂ 😄. കഴിയാത്തപണിക് ആദ്യംതന്നെ നിൽക്കണോ?? ഇനി രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ഷൻ വരുമ്പോൾ ഈ നീർക്കോലികൾ തല പൊന്തിക്കും ഏത് കാര്യത്തിലും ഉറച്ചു നിൽക്കില്ല എന്ന പിന്നെ ഇതിന് തുടക്കം വെച്ചത് എന്തിന്?
കാന്തപുരമാണ് ശരി ❤
😂
സമസ്ത യിൽ നിന്ന് കട്ടെടുത്തവർ ഒന്നും സ്വന്തം അല്ല
അതായത് എല്ലാവരുമായി അഡ്ജസ്റ്റ് ചെയ്യുക. പറച്ചിലോ?
കാന്തപുരമല്ല ശരി .സയ്യിദുൽ ഉലമയാണ് ശരി
@@manushyan6652 നരഗത്തിന്റെ അടിത്തട്ടിൽ ലീഖോ സമസ്ത ലീഖോ
ഉമർ ഫൈച്ചിക്കെതിരെയുള്ള ലീഗ് നീക്കം ഫലം കണ്ടു
ഇതാണ്. എബിലീസുകൾ
A p Usthad ❤
നല്ല തെറി പറയാൻ തോന്നുന്നു.... പക്ഷെ തങ്ങന്മാരായത് കൊണ്ട് മാത്രം മൗനം പാലിക്കുന്നുp😢
ലീഗിന്റെ എച്ചിൽ തിന്നാൻ ek ശമശ്ത ഇനിയും ബാക്കി 🤣🤣🤣🤣🤣
അല്ഹമ്ദുലില്ല
ഇവിടെ വിഷയം ഖാളി ആവേണ്ടത് പണ്ഡി പണ്ഡിതന്മാരാണ് ഇത് ഉമർ ഫൈസി പറഞ്ഞത് പണ്ഡിതന്റെ കർത്തവ്യമാണ് പണ്ഡിതൻ അല്ലാത്തവർ ആവാൻ പാടില്ല
പക്ഷേ മഹല്ലുകൾക്ക് പാണക്കാട് തങ്ങൾ വേണം, നമ്മളെന്താ ചെയ്ക?
@@aboothufail8802 തങ്ങളെ പ്രസിഡൻറ് ആക്കാം, ഖാദിയാക്കണമെങ്കിൽ പണ്ഡിതൻ ആയിരിക്കണം.
ഇങ്ങനെയെമുണ്ടോ ഒരു അസൂയ 😂😂😂
@@AbcAbc-sj3jm
പണ്ഡിതന്മാർ മാത്രം ആണ് മതം എന്ന് ഇല്ല
സയ്യിദ് മാർ മലയാളി നന്മകൾ ആണ്
ഈ ഓണപ്പാട്ട് പാടാൻ നടക്കുന്ന ആളുകളെ
കാര്യങ്ങളൊക്കെ നല്ലതായി നടക്കട്ടെ. ഇരു സംഘടനയിലെയും നേതൃത്വം മനസ് വെച്ചാൽ തീരാത്ത പ്രശ്നമൊന്നും സമസ്തക്കും ലീഗിനും ഇടയിൽ ഇല്ല.
ഏതെങ്കിലും ഓട്ട തൊപ്പി ക്കാർ കൊണ്ട് വന്ന് വെച്ചതായിരിക്കും
സൗഹൃദമായിട്ട് പോവുക അത് നല്ലത് ❤❤❤
സമസ്ത ലീഗിന് കീഴ്പ്പെട്ടു കഷ്ടം..
എന്ന് ചിപ്പിഎമ്മിന്റെ ജട്ടി കഴുകി ജീവിക്കുന്ന മുടി വാണങ്ങൾ
ഒപ്പ്
അതാണ് പരമാർത്ഥം സയ്യിദന്മാരെ ❤❤ മാപ്രകൾക്കും കുത്തി തിരുപ്പു കാർക്കും കിട്ടിയല്ലോ 😂
യഥാർത്ഥത്തിൽ EK സമസ്ത ആരുടേതാണ് ❓️🤣
ലീഗിന്റേത് .
ഇതിലെ കമൻറുകൾ കാണിച്ച ആർജ്ജവം എങ്കിലും സമസ്ത കാണിക്കണമായിരുന്നു കാവ്യ ആവാൻ ഒരിക്കലും അർഹനല്ല തങ്ങൾ
യാതൊരു പ്രശ്നം ഇല്ല
ബോർഡുകൾ പലതും വരും
കൊപ്പത്ത് 11-ന് - ഒരു ഫൗണ്ടേഷൻ
വെച്ചിട്ടുണ്ട്. എന്ന് മാത്രം -
സമസ്തയുമായി നല്ല ബന്ധമാണ്. എന്നാൽ സമസ്തയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ അനുസരിക്കാൻ എന്നെ കിട്ടില്ല
കാന്തപുരം ഉസ്താദിൻ്റെ ദീർഘ വീക്ഷണം അഭിമാനകരം❤❤❤❤❤❤❤❤❤
സമസ്ത തള്ളിയിട്ട് ഉമ്മർ ഫൈസി വീണ നട്ടെല്ലിന കാലിനോ എന്തെങ്കിലും സംഭവിച്ചോ എന്നുകൂടി അടുത്ത വാർത്തയിൽ പറയണേ
സലാംമിനെയും ഷാജിയെയും പുറത്താക്കണം എന്ന് ബോർഡ് വെച്ചാൽ ചൊറിയരുത് ട്ടോ
ലീഗ് സമസ്ത
ഉമർ ഫൈസിക്കൊപ്പം.. 👍
ലീഗ് സമസ്ത 🥰🥰🥰👍👍👍
നിങ്ങൾക്കിത് പിരിച്ച് വിട്ട് ഖാസി ഫൗണ്ടേഷനിൽ ലയിപ്പിക്കുന്നതാണ് നല്ലത്
സഹിക്കുന്നില്ലല്ലേ
ഉമർ ഫൈസി ❤️❤️❤️
Moori samastha veendum mooriyayi😂😂😂😂😂
😡 ഖാളി ഫൗണ്ടാഷൻ ആകാം. സകാത്ത് ഫൗണ്ടാഷൻ ആയിക്കൂടാ...!!
സത്യം പറയാൻ പറ്റില്ല
ഈ നിലപാടിൽഉറച്ചുനിൽക്കുമോ എന്നാണ് അറിയേണ്ടത്
ഒന്നിച്ചു പോയാൽ ലീഗിനും നന്ന് സമസ്തക്കും നന്ന് 🤭
അടിച്ച പീരിഞ്ഞു എനി എന്ന ണോ
ആത്‍ദർഷ മില്ലാത്ത ആദർശ പ്രസ്ഥാനം അതാണ് ലീഗ് സമസ്ത
അത് പണ പിരിവ് സമസ്ത. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല
അപ്പൊ അപ്പൊ കാണുന്നവരെ അപ്പ എന്ന് വിളിക്കുന്നവരാണ് സമസ്ത
കാസിമി പറഞ്ഞതാണ് ശരി 😢
എന്ത് ? മക്കയും മദീനയും മൂത്തേടത്തേക്ക് വന്നതോ ?
😅😅
ഇപ്പൊ എന്തായി
ജിഫ്രി തങ്ങളും പാണക്കാട് തങ്ങളും ഒന്നായി സത്യം ആദർശം പുറത്ത് 😄😄😄
രണ്ട് പേരും തങ്ങളാണ്. 2 പേരും ഹബീബായ മുത്ത് നബി (സ്വ) തങ്ങളുടെ പേരക്കുട്ടികളാണ്. അവർ ഒന്ന് തന്നെ. നിങ്ങൾക്ക് ഭിന്നിച്ചു കാണാൻ ആണോ ഇഷ്ടം. പരിഹസിക്കുമ്പോൾ സൂക്ഷിക്കുക!!!
അങ്ങനെ വാഫി സമൂഹം വിജയിച്ചു.
👍👍👍👍വളരെ സന്തോഷം
ഈ സമസ്തക്ക് സമസ്തയുടെ ഒരു ആദർശവുമില്ല വെറുതെ സമസ്ത എന്ന് പറഞ്ഞിട്ട് നടക്കുന്നു നടക്കുന്നു
പിന്നെ മേനോൻ വക്കീൽ പറഞ്ഞു ഉണ്ടാക്കിച്ചതല്ലേ മറ്റേത്, അതിൻെറ ക്വാളിറ്റി എന്താ, പണം, പണം,പണം....
💚💚💚💚💚💚
Ath samsta sahichu. Mon poyi avare sahayikk 😂
@@simplework-o3l കാന്തപുരത്തിന്റെ ബിസിനസ് എല്ലാം കാണുന്നുണ്ടല്ലോ നമ്മന്റെ ഒന്നും കാണുന്നില്ലല്ലോ
@@aboothufail8802 കോടികൾ മാറ്റി എന്നാണ് പരസ്പരം പറയുന്നത് കേട്ടിട്ടില്ലേ പണം പണം കോഴിക്കോട് പരന്നു കാണുന്നുണ്ടല്ലോ
അത്ര യെ കഴി യൂ ദീൻ പറഞ്ഞവർ ഇപ്പോൾ എന്തായി രാഷ്രീയ അനുകൂലികൾ രണ്ട് സമ്മേളനം നടത്തിയ പ്പോൾ വിരണ്ടോ
ഇനി കുത്തിത്തിരിപ്പിന്റെ ആളുകൾ തൽക്കാലം മാറി നിൽക്കുക ഈ ഉമ്മത്തും സമൂഹവും ഐക്യപ്പെട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുക
വഹ്ഹാബികൾ ഊറിച്ചിരിക്കും😂😂😂
ലീഗിനെ ന്ന്നാക്കി പറഞ്ഞാൽ ഐക്യം, അല്ലേൽ നോ ഐക്യം 😂
ദീൻ പറയാൻ പത്താത്ത അവസ്ഥ സമസ്തക്കു ye ഗതി വന്നല്ലോ ഇനി മുസാവരയിൽ സലാം shaji majeed kpm ivareyallam ulpeduthalannu നല്ലത് 😂😂
കാന്തപുരം ശരിയാണു എന്നു സമസ്ത പറഞ്ഞോ
89ൽ എന്ത് നിലപാടാണോ സ്വീകരിച്ചത് അവിടെ തന്നെയാണു സമസ്തയുള്ളത് കുളം കലക്കി മീൻ പിടിക്കാ നുള്ള വേല കയ്യിൽ ഇരിക്കട്ടെ
ദീന്‍ അതാണു വലുത് സുന്നത്ത് ജമാഅത്ത്
ഇതിൽ ഉമ്മർ ഫൈസിയെ തള്ളിപ്പറഞ്ഞിട്ടില്ല
ഖാളി ഫൗണ്ടേഷൻ സമസ്തക്കെതിരെയല്ലെന്ന് പറഞ്ഞത് കൊണ്ട് മാത്രമായോ കാതലായ വിഷയം ഖാളിക്ക് ഖാളിയാവാനുള്ളയോഗ്യതയുണ്ടോ എന്നാണ്. എൻ്റെ ഉപ്പാക്ക് മുട്ട് വേദയുള്ളത് കസേരയിലിരുന്നാണ് നമസ്ക്കരിക്കാറുള്ളത് എൻ്റെ പേരക്കുട്ടി അത് കണ്ട് അതാണ് നമസ്ക്കാരം എന്നു കരുതി അങ്ങിനെ ചെയ്യുമ്പോൾ ഞാനത് തിരുത്തണ്ടതില്ലേ ? അതോ പാരമ്പര്യം ബഹുമാനമോ
റബ്ബ് കാക്കട്ടെ
ഇയാൾ എന്ത് പ്രസിഡന്റ് 😂
ഒരു ബിരിയാണിയുടെ മണം 🤔
കുറച്ച് ദിവസത്തെ ഈ കോലാഹലങ്ങളിൽ ഒരു കാര്യം മനസ്സിലായി സോഷ്യൽ മീഡിയയിൽ കുത്തിതിരിപ്പ് മുഴുവൻ ഉണ്ടാക്കുന്നത് എ പി
വിഭാഗമാണ് കലങ്ങിയ വെള്ളത്തിൽ നിന്നു ശുദ്ദിയാക്കാൻ നോക്കുകയാണ്
ഷജറ മാഫി ലീഗ്... ഇതിനിടയിലേക് എന്തിനാ ഇനി ap ക്കാരെ കൂടെ വലിച്ചു കൊണ്ട് വരുന്നത്
4 വർഷമായി തുടങ്ങിയ വാഫി പ്രശ്നത്തിന് ഇനിയും പരിഹാരം ആയിട്ടില്ല 😢😢
കുഞ്ഞാലിക്കുട്ടി ഷാജി ജബ്ബാർ മൈൻ ഹാജി കല്ലായി തുടങ്ങിയവർ ഇനിയും..... വരണം മുന്നോട്ട്... കാലം നിങ്ങളെ കാത്തിരിക്കുന്നു
വാസു തങ്ങളും പൂക്കോയ തങ്ങളും ഉണ്ടാക്കിയ സമസ്തയാണ്
Waste സമസ്ത
എനി കാസി ആരാണ് അതെല്ലായിരുന്നോ വിഷയം പോണ്ടീഷൻ ഇല്ലാത്ത കാസി
ഫൈസിയെ തള്ളിയില്ല
പിന്നെ പറഞ്ഞതിന് എതിരാണല്ലോ ആ മുക്കം പറഞ്ഞത്, അപ്പൊ ഈ പ്രസ്താവന മുക്കം പറഞ്ഞതിനെ തള്ളി എന്ന് തന്നെ യാണ് അതിനർത്ഥം
@@mohamedjowhar1684നീയൊക്കെ വാപ്പാനെ തന്തെ എന്ന് വിളിക്കുന്ന ടൈപ്പ് അല്ലെ😅
തള്ളിയപ്പോൾ നട്ടെല്ലിന് ഒന്നും സംഭവിച്ചില്ലല്ലോ 😂
@@mohamedjowhar1684 ഒരു പണ്ഡിതനെ അവഹേളികുന്നതിനേക്കാൽ നല്ലത് നിൻ്റെ പിതാവിനെ കഴുത്തറുത്ത് കൊല്ലൽ ആണ്.. ഓരോരോ നാറികൾ
ഉമ്മർ ഫൈസി കാര്യം മനസ്സിലാക്കി കാണും എന്ന് കരുതുന്നു പ്രിയപ്പെട്ട ഫൈസി ഉസ്താദ് ഈ ഉമ്മത്തിനെ ഭിന്നിപ്പ് ആക്കുന്ന രൂപത്തിലുള്ള വാക്കുകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്
ഷാജി പറഞ്ഞതിനെ കുറിച് എന്താ അഭിപ്രായം 🤔
വെളുപ്പിച്ചെടുത്തു അവസാനം കുളിപ്പിച്ച കുട്ടി ഇല്ലാതാകും അപ്പോൾ കൈ കടിക്കാം
അൽഹംദുലില്ലാഹ്
നിങ്ങൾ ശിയാക്കളല്ലടോ ?
നിങ്ങളും സുന്നിയും എന്ത് ബന്ധം?
ദീൻ ഹക്കായി പറയാൻ ഇവർക്ക് pattunnudo
എല്ലാം ഫിത്നയും ഉണ്ടാകുന്നത് മീഡിയ one ആണ്
Cic.vafi.preshnam..evideyum.ethhiyilla.bavi.,thalmurakke.padittham.pooyi
കഷ്ട കാലം
അടുത്തചവിട്ട്. ഉടൻപ്റതീക്ഷിക്കാം.
AlhamduLillah
മീഡിയ ഒൺ.... ഉമർ ഫൈസി എന്താ പറഞ്ഞത് തിരിപ്പിന്റെ ആശാൻ മീഡിയ ഓണീ.... എന്ത് പൊട്ടത്തരം നീ പറയുന്നത്
ഫ്ലക് സ് സുഹാബകളുടേതാണ്
മുഖം കെടൽ 😂😂
الله ഐക്യമുണ്ടാക്കാൻ പറയുമ്പോൾ നിങ്ങൾ ഭിന്നിപ്പിക്കുന്നു
Mashaallah
ഞമ്മക്ക് ലീഗണ് വലുത് മക്കളെ
Kalakkiyavarkk ini vellam kudikkam 😂 jammum mujjum kure kalakki .
♦️ദൈവ നിഷേധം സമസ്തക്കും സമുദായത്തിനും ഉള്ളിലേക്ക് പതുക്കെ പതുക്കെ തള്ളിക്കയറ്റാനും സമസ്തക്കും ലീഗിനും ഇടയിൽ വലിയ ഭിന്നത സൃഷ്ടിക്കാനും, സഹോദര സമുദായ സംഘടനകളുമായിട്ടുള്ള ബന്ധങ്ങൾ വഷളാക്കാനും പാണക്കാട് തങ്ങൾ കുടുംബത്തെ ഒറ്റപ്പെടുത്താനും ഉദ്ദേശിച്ച് ഏതാനും ചിലർ സമസ്തയിൽ കയറി കൂടിയിട്ടുണ്ട്. അവരെ പൂർണ്ണമായും പുറത്താക്കാതെ ഒരിക്കലും അധിക കാലം സമാധാനത്തോടെ മുന്നോട്ടു പോകാൻ സമസ്തക്ക് കഴിയില്ല.
അങ്ങനെ ഒരാളും ഇല്ല്... ദീൻ പറയാൻ രാഷ്ട്രീയ പാമാരന്റെ കാലു പിടിക്കാത്തവർ ഉണ്ട്.
അത് പറയുമ്പോയേക്കും കമ്മ്യൂണിസ്റ്റ് ചാപ്പ അടിച്ചു രക്ഷപ്പെടാം എന്ന് ആരും വിചാരിക്കണ്ട...
കമ്മ്യൂണിസം പാൽ പായസംമൊന്നുമല്ല... മോന്തി കുടിക്കാൻ... അത് വിഷമാണ്... എന്നാൽ വഹാബിസം തേൻ പുരട്ടിയ വിഷവും...
വസ്‌റ്റവം പറഞ്ഞു
ഇത് പേടിപ്പിച്ചത് തന്നെ😂😂
ഉറപ്പല്ലേ.. പകൽ വെളിച്ചം പോലെ വ്യക്തം.
Ippozum pachappottan thadikal thuhfakkum minhajinum marupadi paranjittilla.mukkam faizi athanu paranjath.fasiqinu qaziyakan pattumo
😂😂😂😂😂
Dheenanu valuthutto .athu palarum marannu povunnu.😢
Ellam narunnu
Indian Union Samastha League
I U S L=I U M L
Samsatha ennu parayanta samsatha theerumanam edukunnath 40 member adangiya mushavaraku sheshamanu adutha mushavarku sheshamanu corect theerumanm ariyollo
ഉസാറായി 😂😂😂
ആഞ്ഞു തള്ളണം..
Good decision 👍💯
കാല് വാരി
എന്തൊക്കയാന്ന് ഇത്
👍👍👍👏👏👏👏💪💪💪💪💙💙💙💙💚💚💚
💚💚💚💚💚💚പാണക്കാട് 💪💪💪💪💪
സജറകൾ ഇത് എങ്ങനെ സഹിക്കും പടച്ചോനെ
ഹജറുകൾ ക്ക് സന്തോഷമായില്ലേ അതുമതി
പാണക്കാട് തങ്ങന്മാരെ പറ്റി പറയാൻ ആരും ആയിട്ടില്ല
പാണക്കാട് തങ്ങൾ നബിയാണോ