വിവാഹവേദിയിലേക്ക് മദ്യപിച്ചെത്തി വരൻ; വിവാഹം വേണ്ട, വരനെ ഇറക്കിവിട്ട് വധുവിന്റെ അമ്മ | Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.2K

  • @prathapkrishnan6283
    @prathapkrishnan6283 13 วันที่ผ่านมา +2100

    ആ കുട്ടി രക്ഷപ്പെട്ടു... ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

    • @anzarahammedkoya4970
      @anzarahammedkoya4970 10 วันที่ผ่านมา +11

      Idannamma. Amma Amma. ❤

    • @sumeshs8239
      @sumeshs8239 10 วันที่ผ่านมา

      ഇനിയവൾക്കു ഇതിലും വലിയ കുടിയനെ അമ്മ കേറ്റിവെക്കും, വിവാഹദിവസം കുടിക്കാതെ അഭിനയിച്ചാൽ മതി

    • @Roy-tf8cc
      @Roy-tf8cc 9 วันที่ผ่านมา +5

      He did a mistake 💯
      But doesn't mean he is bad person ...
      Maybe what if he is a loving husband..

    • @mariam72622
      @mariam72622 9 วันที่ผ่านมา

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 9 วันที่ผ่านมา

      ​​@@Roy-tf8ccHe might not be a bad person. But he seems like a alcoholic person. And it would be a disaster to live with him.

  • @AswathyrajS-el1ss
    @AswathyrajS-el1ss 13 วันที่ผ่านมา +2361

    എല്ലാ അമ്മമാരും ഇങ്ങനെ ആകണം അഭിമാനം അല്ല വലുത് ജീവിതമാണ്❤❤❤

    • @jerishvblogs
      @jerishvblogs 13 วันที่ผ่านมา +29

      Superb mother

    • @abdulrasak2445
      @abdulrasak2445 13 วันที่ผ่านมา +17

      Very correct

    • @iindusonline
      @iindusonline 13 วันที่ผ่านมา

      പിണു ആൺകുട്ടികൾക്ക് മദ്യം കുടിക്കാം എന്ന നിയമം വെച്ചത് ഇനി കേരളത്തിൽ 99% ആണുങ്ങളും വെള്ളം അടിയൻ മാർ ആവുമ്പ പെണ്ണുങ്ങൾ കെട്ടാതിരുന്നാൽ മതി😂
      ഒറ്റക്ക് ജീവിക്കുക

    • @Nadal-c4l
      @Nadal-c4l 13 วันที่ผ่านมา +3

      😂

    • @mubarakmubooos
      @mubarakmubooos 12 วันที่ผ่านมา

      അല്ല പിന്നെ, ജീവിതകാലം മുഴുവൻ കള്ളുകുടിയൻ്റെ തല്ലും വാങ്ങി ജീവിക്കാൻ ആകുട്ടിക്ക് മനസ്സില്ല

  • @musafirmalabari6814
    @musafirmalabari6814 13 วันที่ผ่านมา +1711

    അക്ഷരം തെറ്റാതെ വിളിക്കാം"അമ്മ"💚💕

    • @arunrajkp7762
      @arunrajkp7762 13 วันที่ผ่านมา +2

      🔥🔥🔥🔥🔥

    • @ajinbasilkidsvloger
      @ajinbasilkidsvloger 13 วันที่ผ่านมา +8

      ente ammayanne paryaum ithavanna mappakkam

    • @PhilipPappachan
      @PhilipPappachan 12 วันที่ผ่านมา +5

      ശരിക്കും ഒരു അമ്മ

    • @lijorachelgeorge5016
      @lijorachelgeorge5016 12 วันที่ผ่านมา

      ​@@ajinbasilkidsvlogerഎന്റെയും

    • @ushachacko7503
      @ushachacko7503 11 วันที่ผ่านมา

      NOT A.M.M.A🙂🙂🙂

  • @jaicevenadan6294
    @jaicevenadan6294 13 วันที่ผ่านมา +881

    നല്ല അമ്മ... ആ നിമിഷം അമ്മ അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആ പെൺകുട്ടി ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വന്നേനെ... എന്തായാലും കല്യാണം കഴിയുന്നത് വരെ കാത്തിരിക്കാതെ കല്യാണത്തിന് മുൻപ് കുടിച്ചു തനി സ്വഭാവം കാണിച്ച ചെക്കനും അതിന് സഹായിച്ച കൂട്ടുകാർക്കും ഒരായിരം നന്ദി...

    • @krjohny9526
      @krjohny9526 11 วันที่ผ่านมา +5

      💪💪💪💪

    • @shafeekthayyil5432
      @shafeekthayyil5432 11 วันที่ผ่านมา +5

      👌

    • @hamza-ce2mq
      @hamza-ce2mq 11 วันที่ผ่านมา

      ഈ ദുശ്ശീലം വിവാഹത്തിന് മുമ്പ് അന്വേഷണത്തിൽ ആരെങ്കിലും പറഞ്ഞാൽ അവർ കല്യാണം മുടക്കികൾ

    • @mayajoseph5644
      @mayajoseph5644 11 วันที่ผ่านมา

      @@jaicevenadan6294 പയ്യൻ straightforward ആണ്

    • @kazynaba4812
      @kazynaba4812 10 วันที่ผ่านมา +4

      👌👌👌

  • @krjohny9526
    @krjohny9526 11 วันที่ผ่านมา +198

    ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും സന്തോഷകരമായ വാർത്ത...... ആണുങ്ങളല്ലേ കുറച്ചു കുടിച്ചതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറയുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു കൊണ്ട് ധീരമായി നിലപാട് എടുത്ത സ്ത്രീ...... വന്ദനം........, മദ്യപാനം എന്നാ മഹാവിപത്തു മൂലം സ്വപ്നങ്ങളും കുടുംബ ജീവിതവും നഷ്ടപെട്ട ഒരു പാട് പെൺകുട്ടികളുടെ മനസ്സിൽ ഈ അമ്മ എന്നും ഓർമ്മിക്കപ്പെടും....
    വിവാഹപ്രായമായാൽ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചു പെൺകുട്ടികളെ ഭാരമൊഴിക്കുന്ന,,,, ഹോ.... സമാധാനമായി എന്ന് ചിന്തി ക്കുന്ന എല്ലാ അമ്മമാരിൽ നിന്നും നിന്നും വിഭിന്നമായ സ്ത്രീ...... 🙏.... 🌹

  • @kunhimohamed228
    @kunhimohamed228 13 วันที่ผ่านมา +633

    ഈ അമ്മയാണ് ധീരയായ അമ്മ🇮🇳👏👏

    • @MuhammedkapikadKapi
      @MuhammedkapikadKapi 11 วันที่ผ่านมา +2

      എസ്സ് ബിഘ് സെലൂട്ട്

  • @neethusuresh4077
    @neethusuresh4077 10 วันที่ผ่านมา +119

    മലയാളി അമ്മയാണേൽ കല്യാണം മുടങ്ങും എന്ന് പറഞ്ഞു അത് സമ്മതിക്കും. ഇത് ഐറ്റം വേറെ. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤😊

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn 8 วันที่ผ่านมา +3

      ചെങ്ങായി മലയാളി ഇങ്ങിനെ പെണ്ണുകെട്ടാനായി പോകില്ല അതും കൂടി മനസിലാക്കു

    • @rajis123
      @rajis123 8 วันที่ผ่านมา

      എല്ലാ മലയാളി അമ്മമാരും ഒരുപോലെ വിഡ്ഢികളല്ല

    • @sanupillai9160
      @sanupillai9160 8 วันที่ผ่านมา +1

      Ninte അമ്മ അങ്ങനെയാണ് അല്ലെ

    • @vinayanvinu5620
      @vinayanvinu5620 7 วันที่ผ่านมา

      ​@@BasheermarotkklSx876-gl8wn
      Aaru paranju pokilla eannu eathrayo undu

    • @ceeyem7482
      @ceeyem7482 4 วันที่ผ่านมา

      വെറുതെ.... മലയാളികളുടെ
      തെറി... വിളി....കേട്ടൂ.......!!!!!!
      ......
      നിങ്ങളും.... ഞാനും....ആയ..
      മലയാളിയെ.....
      അടച്ചാക്ഷേപിക്കരുത്.....!!????
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
      നിങ്ങൾക്ക്.... ശരിയാണ്.....!!!!!
      ഞങ്ങൾക്ക്... ശരിയല്ല.....!!!!!!!!!!!
      😆😆😆😆😆😆😅😅😅😅😅😅

  • @MmutalMurlikesavan
    @MmutalMurlikesavan 10 วันที่ผ่านมา +178

    നല്ലതിരുമാനം ആ അമ്മ സ്വീകരിച്ചത്.അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 12 วันที่ผ่านมา +193

    മകളെ മരണത്തിൽ നിന്ന് രക്ഷിച്ച അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...🌹🌹🌹

  • @Jose-e6m
    @Jose-e6m 10 วันที่ผ่านมา +149

    അമ്മ മകൾക്ക് വേണ്ടി ധീരയായ ഒരു പോരാളിയായത് അഭിനന്ദനങ്ങൾ അർഹിക്കുന്നു ..... മാതാപിതാക്കൾക്ക് ഒരു പ്രചോദനമാകട്ടെ.......

  • @abdullapv855
    @abdullapv855 13 วันที่ผ่านมา +582

    ധീര വനിതക്ക് അഭിനന്ദനങ്ങൾ.
    വിവാഹ വേദി കളങ്കപ്പെടുത്തിയ വരൻ എന്നു പറയുന്നവനും അവന്റെ കൂട്ടാളികൾക്കും എതിരെ കേസെടുക്കുകയും വേണം.
    ഇത്തരം ആൾക്കാരെ ജാതി മത ഭേദമന്യേ എല്ലാവരും ബഹിഷ്കരിക്കുക തന്നെ വേണം.
    ലഹരി മഹാവിപത്ത്.അത്എല്ലാതിന്മകളുടെയുംഉറവിടമാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതുമാണ്.

    • @arunp2214
      @arunp2214 13 วันที่ผ่านมา +6

      മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.

    • @Mathew-f4
      @Mathew-f4 13 วันที่ผ่านมา

      മാരണശേഷം മദ്യപുഴയും 72 ഹുറികളും കൊടുക്കുന്ന അള്ളഹു തിന്മയുടെ രാജാവല്ലെ

    • @mathewpappy9152
      @mathewpappy9152 13 วันที่ผ่านมา +1

      എന്നിട്ടാണോ 72 ഹൂറികളും മദ്യപുഴയും

    • @Koreanexplore
      @Koreanexplore 13 วันที่ผ่านมา

      Nintda makalk oru booloka muzhu kudiyana kittane ennu njn prarthikkunu deivathinod😊​@@arunp2214

    • @NasarKaradi
      @NasarKaradi 13 วันที่ผ่านมา +1

      NALLA AMMA SUPER MADAR

  • @divakaranmd7543
    @divakaranmd7543 10 วันที่ผ่านมา +13

    മദ്യപാനം മഹാപാനമായി കാണുന്നവർ ഭൂരിപക്ഷമുള്ള ഒരു വലിയ സമൂഹമാണ് നമ്മുടേത്. മദ്യപിക്കാൻ വേണ്ടിമാത്രമാണ് ആഘോഷങ്ങൾ എന്ന് തോന്നിപ്പോകും. മദ്യത്തിനടിപ്പെടുന്നവർക്ക് വകതിരിവും പരിസര ബോധവും നഷ്ടപ്പെടും. ആത്മധൈര്യത്തോടെ ഈ പേക്കൂത്തിനെ നേരിട്ട ആ അമ്മക്ക് ഒരായിരം അഭിവാദ്യങ്ങൾ.🙏🙏🙏

  • @abdullatheef.e2194
    @abdullatheef.e2194 13 วันที่ผ่านมา +223

    ഇവനെ പോലുള്ളവർക്ക് ഭാവിയിൽ ഇനി പെണ്ണ് കിട്ടരുത്❤❤❤ ബിഗ് സല്യൂട്ട്

    • @lifethroughromans8295
      @lifethroughromans8295 13 วันที่ผ่านมา +5

      @abdulലത്തീഫ് - അങ്ങനെ ശാപവാക്കുകൾ ഒന്നും ആരെപ്പറ്റിയും പറയരുത്.
      ഇപ്പോൾ അയാൾ കാണിച്ചത് വിവരക്കേട്. അതിൽനിന്ന് പുറത്തുവന്നാൽ, അയാളുടെ ജീവിതവും നല്ലത് ആകണം.
      തിന്മയിൽ ജീവിക്കുന്നിടത്തോളം കാലം നമുക്ക് അനുകൂലിക്കാൻ കഴിയില്ല എന്നേയുള്ളൂ. പുറത്തുവന്നാൽ അനുകൂലിക്കാൻ കഴിയണം.

    • @Thepainfilledsoul
      @Thepainfilledsoul 10 วันที่ผ่านมา

      നിന്നെ പോലെ കള്ള് കുടിയന്മാർ അലാവലതികൾ അങ്ങനെ തോന്നും ​@@lifethroughromans8295

  • @hgggfff2143
    @hgggfff2143 10 วันที่ผ่านมา +94

    ഇതാണ് അമ്മ ഇങ്ങിനെയാവണം അമ്മമാർ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

    • @AnanduKb-nz4yy
      @AnanduKb-nz4yy 10 วันที่ผ่านมา +1

      ഇതു പോലെ യാ വണം അമ്മമാർ 👍👍👍👍👍👍🌹

    • @VIJAYAMR-t4s
      @VIJAYAMR-t4s 9 วันที่ผ่านมา

      ​@@AnanduKb-nz4yy😊plot
      .😒

  • @sabithachandroo9770
    @sabithachandroo9770 10 วันที่ผ่านมา +24

    നല്ല അമ്മ 🙌♥️🙏 ഈ അമ്മയുടെ മകളായി ജനിച്ചതിൽ ആ മകൾക്കു അഭിമാനിക്കാം 🌹👍

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 10 วันที่ผ่านมา +50

    അമ്മയ്ക്ക് നല്ലൊരു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. ഇപ്പോഴാവുമ്പോൾ ഒരു ചെറിയ വിഷമം മാത്രമേ കാണുള്ളൂ. ജീവിതകാലം മൊത്തം വിഷമിക്കേണ്ട 👍🏻

  • @CHRISTYlisa7149
    @CHRISTYlisa7149 13 วันที่ผ่านมา +431

    നല്ല തീരുമാനം വിവാഹം മുടങ്ങിയാൽ അന്നേരത്തെ ഒരു നാണക്കേടെ ഉള്ളൂ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടല്ലോ

    • @Jasminnr-j4j
      @Jasminnr-j4j 13 วันที่ผ่านมา +26

      ഇവിടെ നാണക്കേട് വരില്ല, എല്ലാരും കണ്ടത് ആണല്ലോ കാരണം

    • @lifethroughromans8295
      @lifethroughromans8295 13 วันที่ผ่านมา +22

      @Christy - ഇവിടെ നാണക്കേട് പുരുഷൻറെ വീട്ടുകാർക്ക് മാത്രമേയുള്ളൂ. പെൺകുട്ടിക്ക് വീട്ടുകാർക്കും ഇല്ല. പെൺകുട്ടിക്കും വീട്ടുകാർക്കും ആ വിവാഹം നടക്കുന്നതായി കുറച്ചു പൈസ മുടക്കി ഉണ്ടാകുമല്ലോ, അത് നഷ്ടമാണ്. അതിനപ്പുറത്തേക്ക് വേറൊന്നും വരുന്നില്ല.

    • @usharaj-j6r
      @usharaj-j6r 12 วันที่ผ่านมา +11

      എന്ത് നാണക്കേട്, അങ്ങനെത്തന്നെയാണ് വേണ്ടത് 👌👌ശരിയായ അമ്മ ♥️♥️♥️

    • @vijayakumarc6185
      @vijayakumarc6185 12 วันที่ผ่านมา +6

      ഒരു നാണക്കേടുമില്ല

    • @vijica3267
      @vijica3267 11 วันที่ผ่านมา

      👍

  • @Nithusilu
    @Nithusilu 10 วันที่ผ่านมา +22

    ലോകത്ത് ഇങ്ങനെ ഒരുപാട് അമ്മമാർ ജനിക്കട്ടെ 👍

  • @Santhakumari-sx6jk
    @Santhakumari-sx6jk 10 วันที่ผ่านมา +21

    തളരാതെ നിന്ന അമ്മേയെക് ഒരു ബിഗ് സല്യൂട് ❤❤❤❤

  • @zubairt.v4085
    @zubairt.v4085 10 วันที่ผ่านมา +25

    മദ്യ പാനിയായ പുരുഷൻ മാർക്ക്‌ ഒരു മതാവും പെണ്മക്കളേ വിവാഹം ചെയ്തു കൊടുക്കരുത് ❤❤

  • @IChURamShi
    @IChURamShi 10 วันที่ผ่านมา +35

    നല്ല അമ്മ 🥰❤️അമ്മമാർ ഇങ്ങനെ ആവണം 🎉😊

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 13 วันที่ผ่านมา +106

    അമ്മ ചെയ്തത് വലിയ കാര്യം. ഇതാണ്
    നിലപാട്.മകളെ
    കെട്ടിയിരുന്നെങ്കിൽ നാളെ ഇവൻ്റെ കൂട്ടുകാർക്ക് വരെ ഇവൻ കൂട്ടി കൊടുക്കും. എല്ലാ അമ്മമാരും ഇത് പോലെ ബോൾഡ് ആകണം

  • @RejiKdas
    @RejiKdas 11 วันที่ผ่านมา +87

    ആ അമ്മ ഗോത്ര ചിന്താഗതി ഇല്ലാത്തതുകൊണ്ട് ആ മകൾക്ക് നല്ലൊരു ജീവിതം കിട്ടും. ഇത് ബാക്കിയുള്ള ഏതൊരു അമ്മയും കണ്ടുപഠിക്കേണ്ടത് ആണ് 👏👏👏❤️

  • @Kvk942
    @Kvk942 9 วันที่ผ่านมา +6

    പോട്ടേ മോളേ നീ സഹിക്ക് എന്ന് സ്വന്തം മാതാപിതാക്കളുടെ വർത്തമാന കേട്ട് പെട്ട് കിടക്കുന്ന എത്ര പെൺകുട്ടികൾ .
    ഈ അമ്മയാണ് അമ്മ.❤

  • @ShanavasMKandy
    @ShanavasMKandy 13 วันที่ผ่านมา +60

    ആ ചെറുപ്പക്കാരൻ അവന്റെ വിവാഹം ഏറ്റവും ആഘോഷപൂർണ്ണം ആക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയപ്പോൾ വധുവിന്റെ അമ്മ അവരുടെ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി. ജനാധിപത്യം , സ്വാതന്ത്ര്യം , സോഷ്യലിസം സിന്ദാബാദ്‌... 💪🏻

  • @userscript189
    @userscript189 13 วันที่ผ่านมา +137

    അമ്മ ലോകത്തിലെ ഏറ്റവും ധീരയായ പോരാളിയെന്ന് ഒന്നു കൂടി ഉറപ്പിച്ചു 🥰👍🙏

    • @Haverhill8305
      @Haverhill8305 13 วันที่ผ่านมา

      4.. 19-Feb-2020... യുവതിയെ കുടുക്കിയതു മണല്‍ത്തരികള്‍; കാമുകനൊടെപ്പം ജീവിക്കാന്‍ കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്നു; .
      6.. 13-Apr-2022... കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ...

    • @Haverhill8305
      @Haverhill8305 13 วันที่ผ่านมา

      7.. December 19, 2018..
      'അവളാണ് കുഞ്ഞിനെ കൊന്നത്, ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു’; കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മകനോട് പെറ്റമ്മ ചെയ്ത ക്രൂരത; ഭര്‍ത്താവ് പറയുന്നു.. ...
      8.. December 22, 2021.. നൊന്തുപെറ്റ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത് കാമുകനൊപ്പം സുഖമായി ജീവിക്കാൻ;

    • @Haverhill8305
      @Haverhill8305 13 วันที่ผ่านมา

      9.. 05-Oct-2019... ഇരട്ട കൊലപാതകം.. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ അറുത്ത് കൊല്ലാൻ കൂട്ട് നിന്ന അമ്മ ഇപ്പോൾ ജയിലിൽ.. മകളെയും അമ്മായിഅമ്മയെയും കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍..
      10.. 01-Mar-2022 ... കാമുകനുമായുള്ള ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ അമ്മ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമുടുകയായിരുന്നു.

    • @Haverhill8305
      @Haverhill8305 13 วันที่ผ่านมา

      1... 08-Apr-2022... അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു.. - കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു..
      2.. 22-Jun-2021.. കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ; നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു..
      3.. Mon, 08 Aug 2022.. കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.. .. കുഞ്ഞ് നിർത്താതെ കരഞ്ഞതിന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. ..

  • @mohamedkabeer7205
    @mohamedkabeer7205 11 วันที่ผ่านมา +46

    അതാണ് തന്റേടം ഉള്ള അമ്മക് ഒരു ബിഗ് സല്യൂട്ട് ❤❤❤👍👍👍🙏🙏🙏💜💜💜

  • @ThankamaRaju
    @ThankamaRaju 12 วันที่ผ่านมา +27

    അമ്മയുടെ മകളുടെ ഭാവി രെക്ഷി .ച്ചതിന് നന്ദി അമ്മേ സൂപ്പർ ആണ്👍

  • @vakkomshaji
    @vakkomshaji 10 วันที่ผ่านมา +9

    ഇങ്ങനെ ആകണം മാതാപിതാക്കൾ.... Big Salute Mother 🙏

  • @Userammu-w
    @Userammu-w 13 วันที่ผ่านมา +153

    ഇത് കേരളത്തിൻറെ പുറത്തായത് കൊണ്ട്കുഴപ്പമില്ലപക്ഷേ കേരളത്തിൽആയിരുന്നെങ്കിലോ അച്ഛനും അമ്മയും ബന്ധുക്കളുംഒത്തുതീർപ്പാക്കിആ കുട്ടിയുടെ ജീവിതംനരകം ആക്കിയേനെ .അങ്ങനെ എത്രയോ കുടുംബത്തിലെ സ്ത്രീകൾ ഇപ്പോഴും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.മലയാളികൾക്ക് അഭിമാനം നഷ്ടപ്പെടുമോ എന്ന്ഭയന്ന് എന്തും സഹിക്കും.എന്നിട്ട് അതിൻറെ ഭവിഷത്ത് ആജീവനാന്തം അനുഭവിക്കുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്😢😢😢

    • @Akash8570
      @Akash8570 12 วันที่ผ่านมา +7

      Swantham abhimanathe kurichu chinthikkunnathilum upari, koodumbakkarum, nattukarum enthu vicharikkum,enthengilum kuttam parayuvo ennu chinthichu kuzhiyil chadikkunna veettukaranu keralathile mikkathum😂.

    • @mayajoseph5644
      @mayajoseph5644 12 วันที่ผ่านมา +2

      അതെ, പറഞ്ഞത് ശരിയാണ്

    • @rainflowerkid
      @rainflowerkid 12 วันที่ผ่านมา +7

      ടോ പെണ്ണുങ്ങളുടെ വിഷമം പെണ്ണുങ്ങൾ പോലും കാണുന്നില്ല.,,പിന്നെ എന്ത് ചെയ്യും എല്ലാവർക്കും നാട്ടുകാർ എന്ത് വിചാരിക്കും എന്ന ചിന്തയാണ്, എന്റെ മകൾ എങ്ങനെ ജീവിക്കും എന്നല്ലേ ആദ്യമേ ചിന്തിക്കേണ്ടത് 🙏

    • @rinishapk8774
      @rinishapk8774 11 วันที่ผ่านมา +3

      Sathyam

    • @Memes-k3r
      @Memes-k3r 11 วันที่ผ่านมา

      സത്യം

  • @Lovelife-i2j
    @Lovelife-i2j 9 วันที่ผ่านมา +1

    ജീവിതത്തിന്റെ നല്ല നിമിഷം തുടങ്ങുന്ന മംഗള സന്തോഷ മുഹൂർത്തം ആണ് വിവാഹം ❤👍🏻 അത് തുടങ്ങേണ്ടത് തന്നെ നല്ല സമാധാന സൗഭാഗ്യ ത്തോടെ യാണ് ... അത് ഈ അമ്മയ്ക്ക് നന്നായി അറിയാം... 💐🕊️🕊️
    നല്ല മിടുക്കിയായ അമ്മ 🎉🎉💥പൊളിച്ചു 💥💥💥👍🏻👍🏻👍🏻

  • @wild8248
    @wild8248 14 วันที่ผ่านมา +224

    നല്ല തീരുമാനം 👍

  • @divyabiju8992
    @divyabiju8992 13 วันที่ผ่านมา +51

    ഈ അവസ്ഥയിൽ ഒരമ്മയും തളരില്ല ഇന്ന് ആ തീരുമാനം എടുത്തത് കൊണ്ട് പിന്നീട് തലകുനിക്കണ്ട ❤❤❤

  • @JJ-pc7xx
    @JJ-pc7xx 13 วันที่ผ่านมา +53

    എത്ര നല്ല അമ്മ 😊 എന്റെ ജീവിതം നശിപ്പിച്ച parents ന് ഇത് കണ്ടാല്‍ പോലും കുറ്റ ബോധം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം 😢😢😢😢😢

    • @haridasharidas4913
      @haridasharidas4913 11 วันที่ผ่านมา +2

      തുറന്നു പറയൂ അച്ഛൻ അമ്മ എല്ലാവരും അറിയട്ടെ 👍💪👍

    • @Astrangeeeerfromuranus1234
      @Astrangeeeerfromuranus1234 11 วันที่ผ่านมา

      അതു തന്നെ ശക്തമായി പറയൂ ഇത് കേരളമാണ് ഇന്ത്യയാണ് ഒന്നും സംഭവിക്കില്ല

    • @RekhaJapamani
      @RekhaJapamani 11 วันที่ผ่านมา +2

      വിഷമിക്കാതെ....

  • @Abhishek_218_p2b
    @Abhishek_218_p2b 12 วันที่ผ่านมา +7

    എല്ലാവരും ഈ അമ്മയേ പോലെയാകട്ടെ അഭിനന്ദനങ്ങൾ
    അമ്മയേക്ക്‌ 🙏

  • @divyajayan6756
    @divyajayan6756 14 วันที่ผ่านมา +224

    അമ്മ❤❤❤

    • @arunp2214
      @arunp2214 13 วันที่ผ่านมา

      മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.

    • @elizabethjohn5087
      @elizabethjohn5087 13 วันที่ผ่านมา +1

      ​@arunp2214 സൂപ്പർ stupid

    • @vinayanvinu5620
      @vinayanvinu5620 7 วันที่ผ่านมา

      ​@@arunp2214
      Kallum kanjavinum nalla support aanallo ❓ thanne pole ulla aalukal aanu nammude nadinte saapam

    • @arunp2214
      @arunp2214 7 วันที่ผ่านมา

      @vinayanvinu5620 ഇതൊക്കെ നിയമവിധേയം ആയ രാജ്യങ്ങളിൽ ആളുകൾ കല്യാണം കഴിക്കുന്നില്ലേ? അവരൊന്നും ജീവിക്കുന്നില്ലേ? കേരളം/മലയാളം എന്ന കാട്ടിൽ ഒറ്റപ്പെട്ട് കിടന്നാൽ ഇതൊന്നും അറിയില്ല. നിങ്ങളുടെ കഴിവ് കേടിനും വിവരക്കേടിനും മറ്റുള്ളവരെ ശിക്ഷിക്കരുത്.

  • @JanardhananNair-vj3rz
    @JanardhananNair-vj3rz 14 วันที่ผ่านมา +71

    Great mother💕

  • @SosammaVarghese-t5k
    @SosammaVarghese-t5k 9 วันที่ผ่านมา +3

    നല്ല അമ്മ അമ്മമാർ ഇങ്ങനെ ഉറച്ച നിലപാടെടുക്കാൻ തയ്യാറാകണം. മിടുക്കി അമ്മ ❤️🙏🙏

  • @vasudevan5022
    @vasudevan5022 12 วันที่ผ่านมา +14

    യഥാർത്ഥ അമ്മ അവരാണ്. ഒരു പവിത്രമായ.കല്യാനദിവസം.കൂട്ടുകാരായ.തെമ്മാടി. കളുടെ കൂടെ കൂടി മദ്യം കുടിച്ചു അലംബാക്കിയ. വരനേയും കൂട്ടു കാരെയും അടിച്ചു പുറത്താക്കിയ. അമ്മ. മുത്താണ്. ഇതു കേരളത്തിൽ ആവേണ്ടതാണ്. ഇവിടെ കുടുംബം കലക്കുന്നത്. സർകാർ തന്നെ യാണ്. മദ്യം വിറ്റും ലോട്ടറി ടിക്കറ്റ് എടുപ്പിച്ചും സാധാരണക്കാരെ.വഴിയാധാരം.ആക്കുന്നതുകേരള. സർകാർ തന്നെ യാണ്. അതിനു എല്ലാ പിന്തുണയും കൊടുക്കുന്ന.മാദ്ധ്യമങ്ങളും.

  • @Kondottimoosa
    @Kondottimoosa 13 วันที่ผ่านมา +85

    നല്ല തീരുമാനം 👍 ഇങ്ങനെയുള്ള തെമ്മാടികൾക്കുള്ള ഒരു പാഠം 💪

  • @roshnikp9514
    @roshnikp9514 14 วันที่ผ่านมา +137

    എന്റെ സുഹൃത്തിന്റെ കല്യാണം ക്യാൻസൽ ആയതു ഇതേ കാരണം കൊണ്ടാണ്. ദിവസവും രാത്രി കുടിച്ചു ലക്ക് കേട്ടു അവളെ വിളിച്ചു അശ്ലീലം പറയൽ ആയിരുന്നു അയാളുടെ hobby. അവസാനം കല്യാണം ക്യാൻസൽ ചെയ്യേണ്ടി വന്നു

    • @l_Jayk_l
      @l_Jayk_l 14 วันที่ผ่านมา +5

      He is brilliant.

    • @Myphone-nh2os
      @Myphone-nh2os 13 วันที่ผ่านมา

      Who?​@@l_Jayk_l

    • @Jishnu-x6f
      @Jishnu-x6f 13 วันที่ผ่านมา +4

      അയാൾക്ക് താല്പര്യം കാണില്ല

    • @roshnikp9514
      @roshnikp9514 13 วันที่ผ่านมา +3

      @@Jishnu-x6f
      അയാൾ ഭയങ്കര മദ്യപാനി ആയിരുന്നു. പകൽ മാന്യനും രാത്രി കുടിയനും ആണ്. അയാളെ നന്നാക്കാൻ ആണ് വീട്ടുകാർ കല്യാണം കഴിപ്പിക്കാൻ നോക്കിയത്. കല്യാണം ക്യാൻസൽ ചെയ്തിട്ടും അയാൾ പുറകെ നടന്നു ശല്യം ചെയ്യുകയും, ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവസാനം പോലീസ് കംപ്ലയിന്റ് ഒക്കെ കൊടുത്താണ് നിർത്തിച്ചത്.

    • @kalki_123
      @kalki_123 13 วันที่ผ่านมา +1

      അവനെ തെറ്റാതെ വിളിക്കാം കൂ🔥മോൻ എന്ന് 🤭

  • @shijojosephjoseph5848
    @shijojosephjoseph5848 11 วันที่ผ่านมา +8

    അമ്മയ്ക്ക് ഇത്ര ധൈര്യമുണ്ടെങ്കിൽ അമ്മയുടെ ഭർത്താവാണ് അതിന് എല്ലാത്തിനും സപ്പോർട്ട് ഉള്ളത് അതുകൊണ്ടുതന്നെ ആ ഭർത്താവിനും ഒരു കയ്യടി കൊടുക്കേണ്ടതാണ്

  • @sivanandansiva1100
    @sivanandansiva1100 14 วันที่ผ่านมา +81

    She is called uruku vanitha,big salute

  • @AnvarvvAnvar-d1w
    @AnvarvvAnvar-d1w 14 วันที่ผ่านมา +82

    മദ്യം നിരോധനം വേണം ഇപ്പോൾ., മനസ്സിലായില്ലേ?... നേരത്തെ അറിഞ്ഞു, മോൾ രക്ഷപെട്ടു,, അമ്മ ഭാഗ്യം ചെയ്തു,

    • @sakkeertm8878
      @sakkeertm8878 13 วันที่ผ่านมา

      സ്വർഗത്തിൽ അള്ളാഹു ഹൂറികളും മദ്യപ്പുഴയും ആണ് ഉള്ളത് കോയ

    • @hameedvelliyath2140
      @hameedvelliyath2140 11 วันที่ผ่านมา +1

      മദ്യം കുടിക്കുന്നവര്‍ തന്നെ അല്ലേ അത് നിരോധിക്കേണ്ടതു അല്ലാതെ വേറെ ആരാ??

    • @graphics4ever
      @graphics4ever 9 วันที่ผ่านมา

      മദ്യം മാത്രമല്ല ലഹരി മുഴുവനായും നിരോധിക്കണം... തൃശൂർക്കാരൻ എന്ന നിലയിൽ ഇവിടെ നടന്ന കൊലപാതകം കുറെ ലഹരി ആണ് കാരണക്കാരൻ..

  • @re-discoverkeralardk
    @re-discoverkeralardk 10 วันที่ผ่านมา +5

    നാടോടുമ്പം നടുവേ ഓടണം എന്ന് വൃത്തികെട്ട തള്ളമാർ പറയുന്ന ഈ കാലത്ത് നന്മയുള്ള ഈ മുത്ത് അമ്മക്കിരിക്കട്ടെ ഒരു സല്യൂട്ട്❤️

  • @estellelis9227
    @estellelis9227 13 วันที่ผ่านมา +42

    Amma ❤❤ she did the right thing 👍🏻👍🏻

  • @RaseenaFasal-w6z
    @RaseenaFasal-w6z 10 วันที่ผ่านมา +3

    മക്കളോട് സ്നേഹമുള്ള അമ്മമാർ ഇങ്ങനെ ചെയ്യും ❤❤❤

  • @sreevalsanm6140
    @sreevalsanm6140 8 วันที่ผ่านมา

    ഇതാണ് അമ്മയുടെ മഹത്വം. മകളുടെ ഭാവി മുന്നിൽകണ്ടു ഒത്തുതീർപ്പിന് വഴങ്ങാത്ത ആ അമ്മയാണ് അമ്മ എന്ന് വാക്കിനു മഹത്വം നൽകിയത്. ധീരയായ അമ്മ. ഇതുപോലുള്ള അമ്മമാർ എത്രപേരുണ്ടാകും. ഈ അമ്മക്ക് ബിഗ്സല്യൂട്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹❤️❤️

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 14 วันที่ผ่านมา +135

    ഏതൊരു മാതാവിനും തന്റെ മകളുടെ ഭാവിയെപ്പറ്റിയെ ചിന്ദിക്കാൻ കഴയു😊😊

    • @arunp2214
      @arunp2214 13 วันที่ผ่านมา

      മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.

    • @NihaalSathya
      @NihaalSathya 13 วันที่ผ่านมา +2

      ​@@arunp2214അയാൾക്ക് ചേരുന്നത് അതെ സ്വഭാവം ഉള്ള പെണ്ണാണ്.. മദ്യപിച്ചും.. വേഭിചരിച്ചും നടക്കുന്നവൾ.. ആ പെണ്ണിന് അവൾ ആഗ്രഹിച്ച പോലൊരു ഭർത്താവിനെ കിട്ടട്ടെ

    • @avengers1072
      @avengers1072 13 วันที่ผ่านมา +2

      athe mahanubava thangalude makalude bharthav divasavum kallu kudichu bhalam vekkukayum upadarivikkuyum cheyythal thangkal ithu pole parayuvo .... Ivide 1:31 kando ithrem cheyythttu 1:47 avaru agne chindicha 2:18 ith anu reason

    • @vvp8120
      @vvp8120 13 วันที่ผ่านมา +9

      ​@@arunp2214മദ്യപാനം തെറ്റ് തന്നെ ആണ് സംശയം ഉണ്ടോ കല്യാണത്തിന് മദ്യം വിളമ്പുന്നുണ്ട് എന്നുവെച്ചു അത് ശെരിയാണ് എന്നാണോ

    • @SoumyadeviM
      @SoumyadeviM 13 วันที่ผ่านมา +1

      @@avengers1072 Anger ketichu kodukkum ennitt marumakante koode vellamadikkum

  • @hamzahamza6115
    @hamzahamza6115 10 วันที่ผ่านมา +2

    ബാംഗ്ലൂർ ആയാലും എവിടെയായാലും ആ അമ്മ മകളെ സ്നേഹക്കുന്നവളാണ് 👍👍👍👍👍👍👍🤣

  • @nasimudeenak7682
    @nasimudeenak7682 9 วันที่ผ่านมา

    ഈ അമ്മയുടെ പാദങ്ങൾക്ക് അടിയിലാണ് സ്വർഗ്ഗം എന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞ മാതാവ് ഈ മാതാവാണ് യഥാർത്ഥ മാതാവ് തന്റെ മകളെ നരകത്തിലേക്ക് അയക്കുവാൻ താൻ ഒരുക്കമല്ല എന്ന് അമ്മ മാതാവ് ലോകത്തെ ബോധ്യപ്പെടുത്തുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ ഈ മാതാവിന് ദീർഘായുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ

  • @binduchandrasekhar3202
    @binduchandrasekhar3202 13 วันที่ผ่านมา +13

    അമ്മയോടൊപ്പം 👍🏼ആണൊരുത്തൻ ആ കുടുംബത്തിന് കിട്ടട്ടെ.... 🙏🏼🙏🏼

  • @nmrwdr6792
    @nmrwdr6792 9 วันที่ผ่านมา +1

    ധീരയായ ആ അമ്മയെ ധീരയായി വളർത്തിയ ആ അമ്മയുടെ അച്ചന് ബിഗ് സല്യൂട്ട്💪🏻

  • @sivakumari8108
    @sivakumari8108 12 วันที่ผ่านมา +6

    ഈ അമ്മക്ക് രാഷ്ടപതി അവാർഡ് കൊടുക്കണം👍

  • @KalsoomHaleema
    @KalsoomHaleema 7 วันที่ผ่านมา

    ആ അച്ഛന് ബിഗ് സല്യൂട്ട് കാരണം തലയിരിക്കുമ്പോ വാലാട്ടുന്നോ എന്ന് ചിന്തിക്കാതെ ആ ഭാര്യയുടെ... അമ്മയുടെ കൂടെ നിന്നതിനു 👍❤❤❤❤

  • @Shafeeqn56
    @Shafeeqn56 12 วันที่ผ่านมา +8

    നല്ല തീരുമാനം അല്ലേൽ വിവാഹ ശേഷം ആ വധുവിനെ കൊന്നേനെ ഇവൻ 👍അമ്മ ആയ ഇങ്ങനെ വേണം

  • @JosephMj-k4c
    @JosephMj-k4c 10 วันที่ผ่านมา +1

    അമ്മ എന്നത് ഒരു നിത്യ
    സത്യം തന്നെ ഏത് മതത്തിലാണെങ്കിലും 🙏🙏🙏🙏💯

  • @muhammedsalimmsl4322
    @muhammedsalimmsl4322 10 วันที่ผ่านมา +3

    ഉത്തരവാദിത്തം കാട്ടിയ ആ മാതാവിന് ഇരിക്കട്ടെ കുതിരപ്പവൻ 👌

  • @nasarnbr2965
    @nasarnbr2965 8 วันที่ผ่านมา

    അമ്മ തൻ്റേടത്തോട് കൂടിഎടുത്ത തീരുമാനം സ്വന്തം മകളുടെ നല്ല ഭാവിക്ക് വേണ്ടി മാത്രം ❤❤ ഇങ്ങനെയുള്ള ഘട്ടത്തിൽ ഉറച്ച തീരുമാനമെടുക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ 🔥🔥🔥🔥

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 13 วันที่ผ่านมา +9

    സ്വന്തം കല്യാണത്തിന് ഇങ്ങനെ വെള്ളമടിച്ചു വരുന്നവന്മാർക്ക് പെണ്കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്

  • @user-m_d.b65
    @user-m_d.b65 10 วันที่ผ่านมา +2

    ആ അമ്മയെയും മകളെയും പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ. ഇതിലും നല്ല ഒരു വരനെ ആ മക്കൾക്ക് ദൈവം പ്രധാനം ചെയ്യട്ടെ.

  • @salimk2690
    @salimk2690 10 วันที่ผ่านมา +10

    ആ അമ്മയുടെ ഉചിതമായ തീരുമാനത്തിൽ. തീർച്ചയായും പെൺകുട്ടി രക്ഷപ്പെട്ടു . 🙏
    ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ . വരനും കൂട്ടുകാരും.
    വധുവിന്റെ വീട്ടിൽ തന്നെ ബാർ തുടങ്ങുമായിരുന്നു. 🙏

  • @zayan143
    @zayan143 8 วันที่ผ่านมา

    ആ പെൺകുട്ടി ടെ ഭാഗ്യം.....വിവാഹത്തിന് മുന്നെ അറിയാൻ പറ്റി 👍🏻👍🏻👍🏻അമ്മക്ക് ബിഗ് ബിഗ് സല്യൂട് 😍❤️

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 13 วันที่ผ่านมา +21

    മകളുടെ സ്നേഹമുള്ള അമ്മ👍👍👍💪 പെൺകുട്ടികളെ നല്ല രീതിയിൽ വളർത്തി നല്ല രീതിയിൽ വിവാഹം ചെയ്തഴച്ചാൽ മതാപിതാക്കൾക്ക് സ്വർഗ്ഗപ്രവേശനത്തിന് വേറെ തടസ്സമില്ല
    നബിവചനം

  • @ponnu3962
    @ponnu3962 9 วันที่ผ่านมา

    ഈശ്വരാ. .കോഴിക്കോട് നിന്നും എന്റെ കല്യാണത്തിന് ആലപ്പുഴ ഉള്ള വധുവിന്റെ വീട്ടിലേക്ക് തലേന്ന് രാത്രിയേ പുറപ്പെട്ടു. .സുഖമില്ലാത്ത അമ്മയെ കൊണ്ട്പോവാൻ പറ്റാത്തതിലുള്ള സങ്കടം, അതിനിടയിൽ ബസിൽ എല്ലാവരും വെള്ളമടിക്കുന്നു. .ഞാനും അടിച്ചു. .പുലർച്ചെ ആലപ്പുഴ എത്തിയപ്പോൾ സ്വീകരിക്കാൻ ആദ്യം ഒരാള് വന്നു. .ഇന്നും ഭയത്തോടെ ഓർക്കുന്നു ഞാൻ ആടി ആടി അയാളോട് സംസാരിച്ചത്. ..
    കല്ല്യാണം കഴിഞ് 6 വർഷം ആവുന്നു. .happy life

  • @utharaammuz2738
    @utharaammuz2738 14 วันที่ผ่านมา +18

    Salute to mother ❤❤❤❤❤❤

  • @anilkumar-vf8kv
    @anilkumar-vf8kv 10 วันที่ผ่านมา +2

    Congratulations അമ്മ . ഇനിയവന് ജീവിതത്തിൽ ഒരു പെണ്ണുക്കിട്ടില്ല അതിനു കൂടിയുള്ള പരസ്യമാണിത്❤❤

  • @ARUNA-f1h
    @ARUNA-f1h 14 วันที่ผ่านมา +55

    Excellent 👍👍👌👌👌👌👌👌

  • @vineethakalarikkal7680
    @vineethakalarikkal7680 9 วันที่ผ่านมา

    This is the real mother
    ❤❤❤❤❤❤❤❤❤
    She took a stern stand
    Congrats dear amma

  • @MCREATIONS-p7t
    @MCREATIONS-p7t 13 วันที่ผ่านมา +13

    Excellent

  • @AB-lg6gz
    @AB-lg6gz 10 วันที่ผ่านมา +1

    VERY GOOD MESSAGE 💯👏👏

  • @laljibalan9263
    @laljibalan9263 13 วันที่ผ่านมา +14

    Very good decision🎉🎉🎉

  • @Sreelatha-p9l
    @Sreelatha-p9l 11 วันที่ผ่านมา +2

    ദൈവം അവരുടെ കൂടെ ഉണ്ട് 🙏Good &bold mother 🙏

  • @olivianair2284
    @olivianair2284 13 วันที่ผ่านมา +10

    Right decision at the right time..

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 10 วันที่ผ่านมา +1

    അടിപൊളി അടിപൊളി അടിപൊളി ഇങ്ങനെയായിരിക്കണം ഓരോ അമ്മയും ആ അമ്മക് ബിഗ് സല്യൂട്ട്...

  • @Deepstarventure
    @Deepstarventure 12 วันที่ผ่านมา +7

    അമ്മ എന്ന വാക്കിൻറെ അർത്ഥം❤

  • @remyasudeesh3606
    @remyasudeesh3606 10 วันที่ผ่านมา

    ആ അമ്മ ചെയ്തത് ഏറ്റവും നല്ല കാര്യം👏👏👏👏👏
    ആ കുട്ടി രക്ഷപെട്ടു....
    വിവാഹ നിശ്ചയത്തിനു ശേഷം സ്ത്രീധന തുക ചോദിച്ച അമ്മായിയമ്മ എനിക്ക്..സഹിക്കാനാവാത്ത പീഡനങ്ങൾക്ക് ഒടുവിൽ ഇന്ന് ഡിവോഴ്സിൽ....

  • @babykurissingal8478
    @babykurissingal8478 10 วันที่ผ่านมา +1

    ആ അമ്മയാണ് അമ്മ ഇങ്ങനെയുള്ള അമ്മയുടെ മകളൊയി ജനിച്ചവർ ഭാഗ്യം ചെയ്തവർ അമ്മേ കൈയടിക്കുന്നു ❤❤❤❤

  • @rajipr4934
    @rajipr4934 13 วันที่ผ่านมา +17

    Great decision 🎉🎉🎉🎉🎉❤❤❤❤god bless them........ ദൈവത്തിന്റെ തീരുമാനം

  • @chandrababu7048
    @chandrababu7048 9 วันที่ผ่านมา +1

    അറിഞ്ഞു കൊണ്ട് നരകത്തിൽ തള്ളി വിടേണ്ട എന്ന ഉറച്ച നിലപാടുള്ള ഒരു അമ്മ 🙏🙏🙏🙏🙏

  • @geojoseph2011
    @geojoseph2011 14 วันที่ผ่านมา +15

    Hatts Of You Amma❤❤❤

  • @JosephM.L-s2p
    @JosephM.L-s2p 9 วันที่ผ่านมา

    ആ അമ്മ ചെയ്തത് നല്ല കാര്യം ആ കുട്ടി രക്ഷപെട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ashamanuel2351
    @ashamanuel2351 13 วันที่ผ่านมา +7

    നല്ല അമ്മ. ചില അമ്മമാർ മകളെ അങ്ങോട്ട്‌ തള്ളിവിടും. ബിഗ് സല്യൂട്ട്.

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 6 วันที่ผ่านมา

    മാതാവിന്റെ ശക്തമായ നിലപാട് കൊണ്ട് മകൾക്ക് ജീവൻ കിട്ടി.

  • @salviapramod291
    @salviapramod291 13 วันที่ผ่านมา +8

    Big salute. Amma ❤

  • @sajumonvj8335
    @sajumonvj8335 5 วันที่ผ่านมา

    കേരളത്തിൽ ഇനിയും മദ്യ നിർമ്മാണ ശാലകളും ബാറുകളും ഇനിയും തുടങ്ങട്ടെ !

  • @sobharajeev8369
    @sobharajeev8369 13 วันที่ผ่านมา +9

    Excellent great mother ❤

  • @Aswathi7858
    @Aswathi7858 10 วันที่ผ่านมา

    അല്പസമയത്തെ അഭിമാനം നോക്കാതെ മകളുടെ ഭാവിയെക്കുറിച്ചു ഓർത്തു നല്ല തീരുമാനം എടുത്ത ആ അമ്മ എല്ലാ അമ്മമാർക്കും മാതൃക ആവട്ടെ ❤️❤️❤️💐💐💐

  • @avnizachuz2123
    @avnizachuz2123 13 วันที่ผ่านมา +5

    Excellent 👌🏻

  • @NISHAFIROZ
    @NISHAFIROZ 8 วันที่ผ่านมา

    ആ അമ്മ മകളുടെ ജീവിതം രക്ഷപ്പെടുത്തി. അമ്മയ്ക്ക് ബിഗ് സല്യൂട്ട്.

  • @suniledward5915
    @suniledward5915 13 วันที่ผ่านมา +8

    Hats off.

  • @remaravindran2429
    @remaravindran2429 9 วันที่ผ่านมา +1

    Ammaku Big Salute 🫡 Congratulations 👏🏻 Sariyaya Theerumanam Very Excellent Dicision Super 💯💯💯🙏🏻

  • @AkbarAli-kt7xr
    @AkbarAli-kt7xr 14 วันที่ผ่านมา +15

    അമ്മ മനസ്സ്❤
    തങ്ക മനസ്സ്❤

  • @abdulrasheedm1500
    @abdulrasheedm1500 6 วันที่ผ่านมา

    ആത്മാഭിമാനവും ആഭിജാത്യവും ധൈര്യവും സ്ഥൈര്യവും ഉള്ള അമ്മ❤🎉

  • @MohammedRAMEEZK-p3r
    @MohammedRAMEEZK-p3r 12 วันที่ผ่านมา +3

    ആ അമ്മക്കിരിക്കട്ടെ Big salute 🫡

  • @XAPO-ls9jw
    @XAPO-ls9jw 13 วันที่ผ่านมา +5

    Great 👍

  • @razak6735
    @razak6735 13 วันที่ผ่านมา +6

    നല്ല അമ്മ ❤️❤️❤️👌🏼

  • @madinatzayed8221
    @madinatzayed8221 10 วันที่ผ่านมา

    ആ അമ്മയ്ക്ക് Big Salute.
    മാതൃഹൃദയം പവിത്ര ഹൃദയം.

  • @deepa9005
    @deepa9005 14 วันที่ผ่านมา +21

    Mikaccha theerumanam👏👏👏👏👏

    • @arunp2214
      @arunp2214 13 วันที่ผ่านมา

      മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.

    • @deepa9005
      @deepa9005 13 วันที่ผ่านมา +9

      @@arunp2214 Nirbadhichit aano oru kalyanam kazhikkande???? Alcohol mosam alla, ath kudikkunarum mosam alla pashe kudichit mattullavark bhudhimutt undakkunath definitely mosam maatram aan.

    • @rahanasudheer1664
      @rahanasudheer1664 13 วันที่ผ่านมา +2

      Iyal ellayidathum vannu comment vilambunudallo.aduvach iyalude swabhavm mansilayi😂

    • @surendrannair1993
      @surendrannair1993 10 วันที่ผ่านมา

      ​@@arunp2214ബാർ മുതലാളിയാണ് അല്ലേ?

    • @arunp2214
      @arunp2214 10 วันที่ผ่านมา

      @surendrannair1993 അല്ല. ജീവിതം ആസ്വദിക്കാൻ അറിയാവുന്ന ഒരാൾ.

  • @sumisasikumar9221
    @sumisasikumar9221 10 วันที่ผ่านมา +2

    Ammaykk big salute.....❤❤❤