സ്വർഗ്ഗാരോപണ തിരുനാൾ ഗാനങ്ങൾ # Feast of the Assumption of the Virgin Mary 15th of August 2024 Songs

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • സ്വർഗ്ഗാരോപണ തിരുനാൾ ഗാനങ്ങൾ includes Feast of the Assumption of the Virgin Mary 15th August 2024 Songs in Malayalam from Christian Devotional Songs Albums, a Special Mother Mary Songs for the feast day.
    #AssumptionOfMary
    #SwargaropanaThirunalSongs
    #MathavinteSwargaropanam
    #MotherMarySongsMalayalam
    #ChristianDevotionalSong

ความคิดเห็น • 15

  • @mithunseethal4672
    @mithunseethal4672 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ പരിശുദ്ധ ജപമാല രാജ്ഞി സ്വർഗ്ഗാരോപിത മാതാവേ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ ആഗോള കത്തോലിക്കാസഭ ഇന്നേദിവസം ആഘോഷിക്കുന്ന വേളയിൽ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @joyesjoykutty2742
    @joyesjoykutty2742 หลายเดือนก่อน +1

    നന്മനിറഞ്ഞ അമ്മക്ക് സ്വസ്തി 🙏 സൂപ്പർ പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ അമ്മമാതാവേ ഞങ്ങളോടു കരുണതോന്നണേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ ആവേ മരിയ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @theresageorge6658
    @theresageorge6658 หลายเดือนก่อน +1

    Super song

  • @Suma...5696
    @Suma...5696 หลายเดือนก่อน +2

    Amen ❤🙏🙏🙏❤️🌹

  • @valsavarghese256
    @valsavarghese256 หลายเดือนก่อน +1

    Super Songs ❤️ ആമേൻ അമ്മേ സ്വർഗ്ഗീയനാഥേ എന്നും അഭയം നൽകി കാത്തിടണേ🙏🙏🕯️🕯️🌹🌹

  • @shaletjins
    @shaletjins หลายเดือนก่อน +2

    Amen

  • @rossyjohnson7258
    @rossyjohnson7258 หลายเดือนก่อน +2

    Ameen

  • @AnniePaulson-i7l
    @AnniePaulson-i7l หลายเดือนก่อน +3

    ഹൃദയത്തിൽ തൊട്ട മനോഹരമായ ഗാനങ്ങൾ മധുരമായി പാടി അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @jeenab6107
    @jeenab6107 หลายเดือนก่อน +2

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെ. ഞങ്ങളടെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകണമെ.