ഞാൻ സിനൂനെ കുറ്റം പറയൂല വീടാകുമ്പോൾ അതൊരുക്കി ഭംഗിയാകാൻ ഏതൊരു പെണ്ണായാലും ആഗ്രഹിക്കും അതിനു അഹങ്കാരം എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല പിന്നെ ഉമ്മാനെയും ചക്കരനെയും കൊണ്ട് പോണില്ല എന്ന് പറഞ്ഞു അവർക്ക് വരാൻ എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടാകും അതിനു ഇവരെ പറഞ്ഞിട്ട് എന്ത് കിട്ടാനാണ് അവർ ഒരു പാട് കഷ്ടപ്പെട്ടല്ലേ ഇത് വരെ എത്തിയത് എന്തിനാ ഇങ്ങനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുന്നത് ഒരാളുടെയും മനസ്സ് വേദനിക്കാൻ നമ്മൾ കാരണമാകരുത്
സിനു ഇടയ്ക്കിടെ ഗിഫ്റ്റ് കാത്തിരിക്കാനല്ലോ ...... നമ്മളൊക്കെ ഗിഫ്റ്റ് കിട്ടാതിക്കാൻ ആണ് പറയാ........ ഗിഫ്റ്റ് വാങ്ങി വെച്ചാൽ പോരാ.. തിരിച്ചു കൊടുക്കേം വേണം
@@najlasinu അതൊക്കെ ഓക്കേ ആണ്..... അത് കൊണ്ടല്ല ഞാനും പറഞ്ഞെ....... ഇനി ഒന്നും കൊണ്ട് വരാൻ പറ്റാത്തവർ ഉണ്ടാവും...... അവർക്ക് ഈ പറയുന്നത് കേട്ട് ഒരു വിഷമവും തോന്നാൻ പാടില്ല....... അതാണ് ഞാൻ ഉദ്ദേശിച്ചത്..... അല്ലാതെ നിങ്ങൾ അത്ര കൾച്ചർ ഇല്ലാത്തവരാണെന്ന് എനിക്ക് തോന്നീട്ടെ ഇല്ല സിനു.......
കിച്ചുന്നിൽ ഗ്രാസിൽ വെക്കാനുള്ള പാത്രം മാത്രം എടുത്തത്. ഗ്രാസ് തീർന്നാൽ സിനുന് അടുപ്പിൽ കത്തിക്കുന്നത് പഠിപ്പിക്കാൻ അടുപ്പിൽ വെക്കുന്ന പാത്രം വാങ്ങുന്നില്ലെ😂
ഇത് സിനുന് പണി കിട്ടും നൗഫൽ house wamming കഴിഞ്ഞിട്ട് ഒരു ഓൺ ഇയർ കഴിഞ്ഞ് ഹോം ടൂർ ചെയുണ്ട് ഈ പ്രോഡക്റ്റ് സിനുന് എട്ടിന്റെ പണിയായിരിക്കും അനുഭവം എന്റെ വീടിൽ ഇതുപോലെ ഞാൻ സെറ്റ് ചെയ്തു എനിക്ക് തന്നെ പണികിട്ടി കാണുമ്പോൾ നല്ല ഭംഗി പക്ഷെ അത് verthiyakan നല്ല പാടാണ് ഇപ്പോൾ തോന്നും അത് കുഴപ്പമില്ല കുറച്ച് കഴിഞ്ഞാൽ മലസിയവും
അവരുടെ കൂടെ നിജാസ് ഉണ്ടല്ലോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും അവര്ക് പിന്നെ ഉമ്മ ഇദ്ധ കഴിഞ്ഞാലേ ഉള്ളൂ ഉമ്മ ഇദ്ധ കഴിഞ ഉടനെ പുറത്തിറങ്ങിയാലും ഈ കമന്റ് ഇടുന്ന ആളുകൾ പറയും ഇദ്ധ കഴിയാൻ നിന്നതാ പുറത്തിറങ്ങി നടക്കാനും യൂട്യൂബിൽ വരാനും എന്ന് അതും അവർ കേൾക്കേണ്ടി വരും
ഈ ഹോം സ്റ്റൈൽ ഷോപ്പ് എവിടെയാണ് ഒന്ന് പറയുമോ നിങ്ങൾ പോകുന്ന കടയുടെ ഫോൺ നമ്പർ saide box ൽ ഇടുന്നത് ഉപകരമായിരിക്കും ഞങ്ങളുടെ കുടിരിക്കൽ അടുത്തദിവസം ഉണ്ട് 🙏
അതെ സിനു ഇപ്പൊ ആ വീട്ടിലെ കാര്യക്കാരത്തി പോലെ അവിടേക്കുള്ള എല്ലാം എടുക്കുന്നു... ഉമ്മാക്കും ചക്കരക്കും സ്ഥാനം ഇല്ലാത്ത പോലെ... അവരെ കൂട്ടമായിരുന്നു അതു അവർക്കും സന്തോഷമാണ്...❤
സിനൂ വീട്ടുകൂടൽ കഴിഞ്ഞ് വാങ്ങിക്കാ പൈസ എടുത്ത് വെച്ചോ അതാവും നല്ലത്
വീടിരിക്കൽ പറയുന്നവരോട് ഒന്നും കൊണ്ട് വരരുതേ പറയണം ആദിയം തന്നെ അത് ബുദ്ധിമുട്ടാണ് നമ്മൾക്കും ബുദ്ദിമുട്ടാണെ
ഞാൻ സിനൂനെ കുറ്റം പറയൂല വീടാകുമ്പോൾ അതൊരുക്കി ഭംഗിയാകാൻ ഏതൊരു പെണ്ണായാലും ആഗ്രഹിക്കും അതിനു അഹങ്കാരം എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല പിന്നെ ഉമ്മാനെയും ചക്കരനെയും കൊണ്ട് പോണില്ല എന്ന് പറഞ്ഞു അവർക്ക് വരാൻ എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടാകും അതിനു ഇവരെ പറഞ്ഞിട്ട് എന്ത് കിട്ടാനാണ് അവർ ഒരു പാട് കഷ്ടപ്പെട്ടല്ലേ ഇത് വരെ എത്തിയത് എന്തിനാ ഇങ്ങനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുന്നത് ഒരാളുടെയും മനസ്സ് വേദനിക്കാൻ നമ്മൾ കാരണമാകരുത്
❤
Adan adinte sheri njan ippo veed irunnitt 6 masam ayi veed irikkubol njan ente veettilnn ente itha ikkade peggal ikkade ettan evarude aduth ninn mathrame sadanaggal vageettollu. Njan edu pole ente ikkadw veettilnn kure tgavana poyi ente veettilekk sadanam vedikkan eppo povuppozhum endina ethra baruth sadanam enn. Veed irunn kazhinjappo orubad sadanaggalude kuravundayirunnu pinne orubad thavana poyitta sadanaggal okke oru vidam ayad eppozhum illatha sadanaggal ind😂😂😂
ithil negative idunnavar asooya kond aan avark sahikkunnilla ithonnum😂
അതെ @@nousheelanoushi6879
വീട് കുടലിന് എല്ലാം ഗിഫ്റ്റ് കിട്ടും അത് കഴിഞ്ഞിട്ട് വാങ്ങാം
😂😂
Athin cashonnum waste akilallo
Sino വീടിരിക്കൽ കഴിഞ്ഞിട്ട് ഇല്ലാത്തത് പിന്നീടും വാങ്ങിക്കൂടെ. ഉപ്പാന്റെ കാഷാണെങ്കിലും വേസ്റ്റാക്കണോ
Avarude ishtathinu jeevikatte
സിനോ നിനക്ക് രണ്ട് അനിയത്തി മാരില്ലേ. ഖത്തർ ന്ന് വരുന്ന വ്ലോഗിൽ ഒരാളെ കാണുന്നുള്ളൂ
Ummane kootamayirunnu
Patram vangan varumbol husine konduvarane padilla avaru nammale tention akkjm onnum swasthamayi purchase cheyyan pattilla samdanayi
Parayathe patilla. Kodukkunna cashin worth aayitulla products aan kayil crockeryil. Maashaallah 🌹🌹
പാത്രകടയിലും തുണി കടയിലും പെണ്ണുങ്ങൾ ചെന്നാൽ നാഗവല്ലി ആവും 🤣
Jewlleryilum athan nammal😂
Nagavalli ayit ad njagal munugalllallo vttl avishyam ullad vaganalle pathrakadayil ponad🤓
🤣🤣🤣
😂
സിനു ഇടയ്ക്കിടെ ഗിഫ്റ്റ് കാത്തിരിക്കാനല്ലോ
......
നമ്മളൊക്കെ ഗിഫ്റ്റ് കിട്ടാതിക്കാൻ ആണ് പറയാ........
ഗിഫ്റ്റ് വാങ്ങി വെച്ചാൽ പോരാ.. തിരിച്ചു കൊടുക്കേം വേണം
ath avar thannilenkilum inshaallah nammalk kodukkanulla kayiv undekil kodukkum inshaallah
@@najlasinu അതൊക്കെ ഓക്കേ ആണ്.....
അത് കൊണ്ടല്ല ഞാനും പറഞ്ഞെ.......
ഇനി ഒന്നും കൊണ്ട് വരാൻ പറ്റാത്തവർ ഉണ്ടാവും...... അവർക്ക് ഈ പറയുന്നത് കേട്ട് ഒരു വിഷമവും തോന്നാൻ പാടില്ല.......
അതാണ് ഞാൻ ഉദ്ദേശിച്ചത്.....
അല്ലാതെ നിങ്ങൾ അത്ര കൾച്ചർ ഇല്ലാത്തവരാണെന്ന് എനിക്ക് തോന്നീട്ടെ ഇല്ല സിനു.......
@@najlasinu❤
വിട് നമ്മുടെ സ്വപ്നം ആണ്
Edukanullath list edanam.ennit eduth kazhinjath tick edanam.purchasinu pokumbol list koode kondupokuka.
Ellathum kurach over aakunnund ummaneyum chakkareneyum koottikkoode
ഉമ്മീം ചക്കരിം എന്താ വരാത്തത്
എന്തെക്കെ കിട്ടുവന്ന് അറിഞ്ഞിട്ട് ഭാക്കി വാങ്ങാം അതല്ലേ നല്ലത്
ഇത് മുണ്ടുപറമ്പ ബൈപസ്സിലെ kayil crockery ആണല്ലോ
കുഞ്ഞിൻ്റെ കണ്ണ് ഭാഗ്യമുള്ള കണ്ണാണ്. കുഞ്ഞ് ജനിച്ചതിൽ പിന്നെ Noufal ന് വെച്ചടി കയറ്റമാണ്.
Masha allah
Masha allh…
Mashaallah 👍
ഉണ്ടാവട്ടെ 👍🏻
Enthanu prathyakatha
Shop name
Mixi preethi zodiac എടുക്കു
Ee shop evde
Ithethaa shop. Evide aan ith
Idu evideyanu shop
Sinu kitchen purchasing pokumbol vanghenda list aakki pokanam
❤️❤️❤️❤️❤️🤲🤲🤲🤲
സിനു കുറച്ചു വാങ്ങിയാൽ മതി കുടിയിരിക്കണ് കിട്ടൂലെഗിഫ്റ്റ് ❤❤
കിച്ചുന്നിൽ ഗ്രാസിൽ വെക്കാനുള്ള പാത്രം മാത്രം എടുത്തത്. ഗ്രാസ് തീർന്നാൽ സിനുന് അടുപ്പിൽ കത്തിക്കുന്നത് പഠിപ്പിക്കാൻ
അടുപ്പിൽ വെക്കുന്ന പാത്രം വാങ്ങുന്നില്ലെ😂
Casaroall .Biriyani poat . Cooker iva yellaam House warminginu kittum .illaatathu House warming kazhinjitt vangikkunnathu aavum nallathu
പൈസ ഉണ്ടങ്കിൽ കുറച്ചു പാവങ്ങൾക്ക് കൊടുത്തൂടെ
എന്തിനാ ഇത്രയും വാങ്ങുന്നത്
Allah കാണും
@@talkwithshahabas നിങ്ങൾ' പഠിയുന്നത്ശരിയല്ല , നിങ്ങളുടമനസ്സിൽ അസൂയഎന്നരോഗമാണ്, അത് മാറ്റണം കാരണംഅസുയഉള്ളവർക്ക് അള്ളാ റഹ് മത്ത്കൊടുക്കുകയില്ല ,ഈപറഞ്ഞത്ഞാനല്ല മുത്ത്റസൂലാണ്
Oooo
നിങ്ങൾക് എന്താ അവരെ വീട്ടിൽ ലേക്ക് ഉള്ള സാധനം അവർക്കു വാങ്ങടെ
പൈസ കൂടുതലാണെങ്കിൽ പാവപ്പെട്ട ഞങ്ങൾക്കൊക്കെ കുറച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു
@@amalendank1732 നിനക്ക്എന്തിന് അയാൽ തരണം കൈനീട്ടിയല്ലല്ലോ അദ്ദേഹംപൈസഉണ്ടാക്കുന്നത് , ആദ്യാനിക്കണം നിനക്കുംകൈയ്യുംക്കാലുംഉണ്ടന്ന്ഞാൻവിശ്വസിക്കുന്നു(എറക്കുന്നവനേഅള്ളാക്ക്ഇഷ്ടമല്ല)
😂
Panik podoo... Avar joli cheyith undakkunne
Ellam nalla cleanai kond nadakanam.chilar ellam vangum. Cleaning avark parijayamundavilla.pazaya veed pole alla puthya veed kond nadakan nalla panya.😊anubavam guru.Jamshi vlog kandal mathy.
Coment kanumbothanne thala karangunnu ..allaahu ahlam
Ede edaa shop
കുടിയിരിക്കല്ല് കിട്ടൂല പിന്നെന്തിനാ വെറുതെ വാങ്ങുന്നത് വേണമെങ്കിൽ പിന്നെ വാങ്ങിയാൽ പോരെ
Ee shop evide please reply ??
Kayil crockery malappuram 👍🏻👍🏻
Chakkara evide avalem koodi kuuttaayirunnu sinuun abhiprayam choikkaan aarumilla kitchen set okke pennungal undavunnath nallath
Ith evideya
Apo ningal ipo ille veetile sadanagalonnu new home lek edukunnilleeeee
അടിപൊളി ❤❤❤
ഇത് സിനുന് പണി കിട്ടും നൗഫൽ house wamming കഴിഞ്ഞിട്ട് ഒരു ഓൺ ഇയർ കഴിഞ്ഞ് ഹോം ടൂർ ചെയുണ്ട് ഈ പ്രോഡക്റ്റ് സിനുന് എട്ടിന്റെ പണിയായിരിക്കും അനുഭവം എന്റെ വീടിൽ ഇതുപോലെ ഞാൻ സെറ്റ് ചെയ്തു എനിക്ക് തന്നെ പണികിട്ടി കാണുമ്പോൾ നല്ല ഭംഗി പക്ഷെ അത് verthiyakan നല്ല പാടാണ് ഇപ്പോൾ തോന്നും അത് കുഴപ്പമില്ല കുറച്ച് കഴിഞ്ഞാൽ മലസിയവും
ഇത് നമ്മുടെ മലപ്പുറത്തെ കയിൽ ക്രോക്കറി ആണല്ലോ 😊 Kayil Crokery Malappuram
Shop eavidenn ith
എവിടെയാണ് കട
ummamneyu chakkareyum koottamayrunnu
Olka avare onn verudy vittudy eppoyum avare ayit nadakkan pattuo🙂
Shariya
അവരുടെ കൂടെ നിജാസ് ഉണ്ടല്ലോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും അവര്ക് പിന്നെ ഉമ്മ ഇദ്ധ കഴിഞ്ഞാലേ ഉള്ളൂ ഉമ്മ ഇദ്ധ കഴിഞ ഉടനെ പുറത്തിറങ്ങിയാലും ഈ കമന്റ് ഇടുന്ന ആളുകൾ പറയും ഇദ്ധ കഴിയാൻ നിന്നതാ പുറത്തിറങ്ങി നടക്കാനും യൂട്യൂബിൽ വരാനും എന്ന് അതും അവർ കേൾക്കേണ്ടി വരും
@@faseelapt7400 crt 👍🏻
എല്ലാം റാഹത്തി ലക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻
സിനു അത് ഗിയസിൽ വെച്ചിട് പൊട്ടി അത് വാങ്ങേണ്ട
E കട ഏതാണ് പ്ലീസ്
സിനുവിന് കുറച്ചു കൂടുതലാണ്.. അഹങ്കാരം
kurachalla kurach athikam alla pinnea
@@najlasinu😂😂😂👍👍👍
Enthuvade aa kuttik nth ahankaram sonthamayoru veed ee prayathil sonthamakan kazinjathil kurach ahankarichote ithokey happy avenda samayamalle enthina athin ahankaram enn parayune
@@latheeflathu1354 🥹🫶🏻
@@latheeflathu1354paranjitt karyam illa... Asooya ullavar inghne parayuu... Avarude paisa k avar vanghunnenu ivark enthaali prblm... Nammlum inghne thanneyallee edukkuka
ഇത് എവിടെയാണ് കട
Kayil crockery malappuram
Eee shop evideyaan
Ith eath shopilnna purchase chaith
സൂപ്പർ സാദനങ്ങാണ്
E shoppil online parchase undoo
Shop name pls?
Kayil crockery. Malapuram
Bread toster okke edth cash pokathad👍 enik gift kitiyirunnu house warming aa timil use cheythinun kitchen cabinetil showkum vechiruunu...ipo shelifinde edho moolayil kidakkunnu😂😂😂 adhilum nallad sandwiche maker aan
എവിടെ shop
Sinu poli💞
വീട്ടിലെക് ഉള്ള മുഴുവൻ സാദനങ്ങളും vedichit athinte ഒരു video ചെയ്യോ
Ee shope evidan
Kayil crockery malappuram
❤️❤️❤️❤️😍
ഇതെവിടെയാ shop? 👍❤️
Kayil crockery malappuram
Njanfalude Veedu parkalin nescafe inte bottles eduthu vechitulla njan
👌🏻
Paisa undengil ed aagrahum nadakkum. Allathevendey vishamam
വീട് കൂടിയ ശേഷം വാങ്ങുന്നത് ആണ് നല്ലത്
🥰🥰🥰🥰🥰🥰🌹❤️👌
ഇസ്തിരി പെട്ടി ആരേലും കൊണ്ട് വരും 😂😂😂😊
Ee shp evde
ഗിഫ്റ്റ് എത്ര കിട്ടും എന്തിനാ ഇത്രയും വാങ്ങിക്കൂട്ടുന്നത്.
ഈ ഹോം സ്റ്റൈൽ ഷോപ്പ് എവിടെയാണ് ഒന്ന് പറയുമോ നിങ്ങൾ പോകുന്ന കടയുടെ ഫോൺ നമ്പർ saide box ൽ ഇടുന്നത് ഉപകരമായിരിക്കും ഞങ്ങളുടെ കുടിരിക്കൽ അടുത്തദിവസം ഉണ്ട് 🙏
കുട്ടിരിക്കലിന് കിട്ടും കൂടുതല് വാങ്ങണ്ട
Ith malappuram kayyil grocery alle
ഇരുന്നേറ്റു കാല് നീട്ടു
Kitchen saadhangal alla sinuvinde veettil nin nnu vaangendathu charalo kallo angane ulla saadhangal
Ith eetha shop?
yavdeen?
ഇത് ഏതാ കട
Malappuram kayil crockery
Shop name
Place
Malappuram kayil crockery
ഈ കടയുടെ കറക്ട് സ്പോട്ട് പറഞ്ഞ് തരോ
ചക്കര നെയും ഉമ്മയെയും കൂട്ടമായിരുന്നു
അതെ സിനു ഇപ്പൊ ആ വീട്ടിലെ കാര്യക്കാരത്തി പോലെ അവിടേക്കുള്ള എല്ലാം എടുക്കുന്നു... ഉമ്മാക്കും ചക്കരക്കും സ്ഥാനം ഇല്ലാത്ത പോലെ... അവരെ കൂട്ടമായിരുന്നു അതു അവർക്കും സന്തോഷമാണ്...❤
Sinu over aanu. Ummane ksndittaa ee channel kanan tbudangiye. Ummaakk eppo oru vslue ellaa thonnunnu
Shariya
Athin sinuvintey veettnn vangunnathalley
@@Uwhwhhs athinu. Oru samanya maryadhayulla, dheenullavalaanenkil parayille umma koodi vaa nnu. Veettil koodiyal aval maathraano kitchenil undavuka. Aa umma thanne yaa eppazhum food undaakkal. Avalonnualla. Kashttam. Eni kure kazhiumbol parayum. Ente hus undakkiya veeda. Athond vere arum evide vendaannu. Ee channel' nnte nedumthoon aa umma thanneya. Eppo ummaakk oru vilayillaathapole thonnunnu.
Y don't bye when is offer time
Noufale. Sinune tenshanakkanda aval selektcheyyatteee
Sure sadhanngal aayal need othuki vekkan budhimuttan
ഗൾഫിൽ കിട്ടുന്ന എല്ലാ സാധനവും ഉണ്ടല്ലോ. എവിടെ shop? Name?
Nationality
അവളെ വീട്ടിലേക് അല്ലെ വാങ്ങട്ടെ 👍
വലിയ്യ വീട് 😮
എന്തിനാ ഇത്രയും മോഡൽ ഉള്ള സാധനങ്ങൾ വാങ്ങുന്നെ
Use cheyyan ntheeyy ororoo chodhyaghaleyy
Anta ummane kuttayirunn ummakkum undavuleee sujestens
ith evede ee sthalam ❤
Malapuram. Munduparamb. Machingal bypass
കട എവിടെയാ
Malapuram munduparamb.
Ith evideya sathalam
Malappuram kayil crockery
Idh edha shop ,nalla collections und onn visit aakaanernu
ഈ കട എവിടെ യാണ്
Kayil crockery malappuram
ഇതെവിടെ കട
pazhaya vedinde sadhanam yandh cheyyum
😂
Ee kada avedayan
😮
ആവശ്യത്തിന് പോരെ
Ethavedeyann
Shop evidayaaa
മലപ്പുറം മുണ്ടുപറമ്പ വൈപാസിൽ