അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ|Part 2

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തെല്ലാമെന്നും കത്തോലിക്കർ വിഗ്രഹാരാധന നടത്തുന്നു എന്ന അവരുടെ ആരോപണത്തിന് അടിസ്ഥാനമായ ദൈവശാസ്ത്രം ശുദ്ധ ഭോഷ്ക് ആണെന്നും തുറന്ന് പറയുന്നു ബ്രദർ സജിത്ത് ജോസഫ്
    #shekinahtelevision #sajithjoseph #faith
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

ความคิดเห็น • 1.1K

  • @jaicymathew8557
    @jaicymathew8557 4 ปีที่แล้ว +44

    Shekinah ടെലിവിഷന് ഒത്തിരി നന്ദി brotherinte ഓരോ speechum എത്ര കേട്ടാലും മതി വരില്ല ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

    • @vinowilson2288
      @vinowilson2288 4 ปีที่แล้ว

      സത്യം

    • @mrmathews2431
      @mrmathews2431 4 ปีที่แล้ว +3

      എത്ര കേട്ടാലും മതി വരാതിരിക്ക തക്കവണ്ണം എന്താണ് അദ്ദേഹം പറഞ്ഞത്.തങ്കളുടെ സഭയ്ക്കു അനുകൂലപ്പെട്ട സംസാരിച്ചതകൊണ്ടാ. bible ൽ ഒരു വചനം പറയുന്നു.(നായ തന്റെ ഛർതിലേക്കു തിരിഞ്ഞു) താങ്കൾക്ക് വചനം അറിയാത്തതുകൊണ്ട്ത്രേ ok.വചനം പഠിക്കൂ. അദ്ദേഹം പറഞ്ഞത് വചനത്തിനും. സത്യത്തിനു വിരുദ്ധമാണ്. അറിയുക.

    • @jaicymathew8557
      @jaicymathew8557 4 ปีที่แล้ว +1

      യേശുവിനെ അറിഞ്ഞവൻ ആരെയും ദുഷിച്ചു പറയില്ല സഹോദരാ

    • @mrmathews2431
      @mrmathews2431 4 ปีที่แล้ว +5

      @@jaicymathew8557 ക്ഷമിക്കണം. ആരാകുന്നു ദുഷിക്കുന്നതു എന്നതു താങ്കൾ അറിയാതെ പോകുന്നു. സത്യം നീതി,ന്യായ ,വിധിയെ, കുറിച്ച താങ്കൾക്കു എന്താകുന്നു. പറയാൻ ഒന്നും അറിയുല്ല എന്നത എനിക്കറിയാം. അതുപോലെ തന്നെ ഈ sujith & Shibu രണ്ട് പേർക് കാര്യമായ ത എന്തോ സംഭവിച്ചു എന്നതും നിങ്ങളെ കാൾ വേതന ഞങ്ങൾക്കാക്ുന്നു. ഒരിക്കൾ അസത്യത്തെ അസത്യമായി സംസാരിച്ചവർ.ഇപ്പോൾ അസത്യത്തെ സത്യമാക്കുവാൻ മെനകെടുന്നു. ഇവരിൽ എവിടെ സത്യം .

    • @MARTINVV-mu9ye
      @MARTINVV-mu9ye 4 ปีที่แล้ว +2

      @@vinowilson2288 സത്യം അറിയാത്തവർ അസത്യം സത്യം ആണ് എന്നു പറയും സാഹോദരന്റ ആന്മിയ കണ്ണ് തുറക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @RoyRoy-uk9rn
    @RoyRoy-uk9rn 2 ปีที่แล้ว +7

    Dear Sajith Brother,
    I am also in Panthakosth before and it destroyed my whole family..
    Now I am with sajith brother to praise the lord and thank God to chose him for the mercy of lot of people..

  • @kishorkrishnanmusics1622
    @kishorkrishnanmusics1622 4 ปีที่แล้ว +25

    ദൈവം ആത്മാവ് ആകുന്നു അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. യോഹന്നാൻ.4.24

    • @kallungaljosephdaniel7579
      @kallungaljosephdaniel7579 2 ปีที่แล้ว

      വളരെ ശരി

    • @shainyjohnson1838
      @shainyjohnson1838 2 ปีที่แล้ว +1

      Penthacost churchill atmavilum sathyathilum arradhikkunnu ennathinu enthaju guaranty????

    • @susanjoseph7649
      @susanjoseph7649 2 ปีที่แล้ว

      Correct 🙏🏻👍🏻

    • @suneeshperumpalam
      @suneeshperumpalam 2 ปีที่แล้ว

      @@shainyjohnson1838
      At least not worshipping idols. And worshipping God only. So chances are more for worshipping spirit even if not going into deep meaning

    • @sajiabhraham1428
      @sajiabhraham1428 2 ปีที่แล้ว

      ദൈവം ആത്മാവും ശരീരവും കൂടിയായ് പുതിയനിയമത്തിൽ പഠിപ്പിക്കുന്നു ഉയർത്തെഴുന്നേറ്റവനെ തൊടാൻ ശ്രെമിച്ചപ്പോൾ തടയുന്നതായ് കാണുന്നു. തോമസ്റ്റ് ഈശോയുടെ മുറിവേറ്റ ഹ്യദയത്തിലാണ് വിരൽ വെച്ചത് ആദത്തെ സ്രഷ്ടിച്ചത് ദൈവത്തിന്റെ കരങ്ങൾ കൊണ്ടാണ്. കൽപ്പനകൾ എഴുതിയത് ദൈവത്തിന്റെ വിരലുകൾ കൊണ്ടാണ്

  • @treesatd
    @treesatd ปีที่แล้ว

    അമ്മേ സജിത്ത് ബ്രദർനെ ശക്തി പെടുത്തേണമേ 🙏🙏🙏🙏❤️🌹🌹

  • @anithachacko3754
    @anithachacko3754 2 ปีที่แล้ว +6

    Thanks dear brother for the explanation. God bless you.

  • @9349362229
    @9349362229 3 ปีที่แล้ว +11

    Amen❤
    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 32

    • @suneeshperumpalam
      @suneeshperumpalam 2 ปีที่แล้ว +1

      ബൈബിളിൽ രൂപം ഉണ്ടാക്കാൻ പറഞ്ഞിടത്തൊന്നും അതിനെ വണങ്ങാൻ പറഞ്ഞിട്ടില്ല എന്നും, ആരും വണങ്ങിയിട്ടുമില്ല എന്നത് പറയാതെ മനപ്പൂർവം വിട്ടുകളഞ്ഞു. കൊള്ളാം... മാത്രമല്ല പിച്ചള സർപ്പത്തെ വണങ്ങാൻ തുടങ്ങിയത് തന്നെ തല്ലിപൊളിച്ചു കളയൂകയും കളയുകയും, അത്‌ ദൈവത്തിന് ഇഷ്ടപ്പെടുകയും ചെയ്തു... ഇതല്ലേ യഥാർത്ഥ സത്യം 🤔

  • @tessysm
    @tessysm 4 ปีที่แล้ว +19

    Thanks be to GOD! expecting Br Sajith Joseph to be a powerful evangelist like St. Paul.

    • @agastinejoseph1803
      @agastinejoseph1803 4 ปีที่แล้ว +1

      But he teaches against catholic doctrines for eg according to him there is no hell.

    • @tessysm
      @tessysm 4 ปีที่แล้ว +1

      @@agastinejoseph1803 Let me go through his teachings. Yes, the Holy Bible warns not to trust all spirits!

    • @jineshjohny6116
      @jineshjohny6116 4 ปีที่แล้ว +1

      St Paul edupole Durupadeesam paraellaa sahodarii vajanam vaekkuu

    • @swapnamolvarghese2503
      @swapnamolvarghese2503 4 ปีที่แล้ว +1

      Sister Tessy, read the Bible, all denomination is man made. The only thing never change is the word of God. Bro Sajith knows very well to talk like a politician, for benefits and survival they jump from one party to another. Please don't compare Paul with Sajith, read the Bible to study the teachings of the Apostles of Christ and compare with your traditional Church. May the Holy Spirit of God guide you to see and obey the truth which is only in Christ.

    • @tessysm
      @tessysm 4 ปีที่แล้ว +1

      @@swapnamolvarghese2503 Thank you dear for your valuable comment. I just thought and hoped that as St Paul was an apostle for the gentiles and Br Mario an evangelist for the muslims, Br Sajith would be a tool to open the blind eyes of the protestants and Pentecosts.

  • @sebinnjarackal4397
    @sebinnjarackal4397 4 ปีที่แล้ว +5

    sajith joseph reveals truth ..Thank u lord jesus to choosen him to tel truth about catholic church🙏praise the lord ..pray for us mother mary ..praying for all other christain groups, Hope one day they wl knew this truth🙏

  • @mollydaniel2789
    @mollydaniel2789 4 ปีที่แล้ว +14

    Brother told the truth ,now the time is to teach bible and catholic faith through churches.
    Congrats

    • @selectedoneeverlasting814
      @selectedoneeverlasting814 2 ปีที่แล้ว

      Yes, we need to know who is jesus through bible study.hope sajith will take the leadership.

  • @attraciveness8872
    @attraciveness8872 2 ปีที่แล้ว +1

    100% ഇതു സത്യമാണ് മാതാവ് എന്റെ അടുത്ത് വന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @ranialex3189
    @ranialex3189 4 ปีที่แล้ว +22

    ഈശോയെbr നെ അനുഗ്രഹിക്കണമേ. മാതാവേ ഇവരുടെ കുടുംബത്തെ കാത്ത് കൊള്ളണമേ.

    • @agastinejoseph1803
      @agastinejoseph1803 4 ปีที่แล้ว +1

      മാതാവ് അല്ല രക്ഷിക്കുന്നത്

    • @agastinejoseph1803
      @agastinejoseph1803 4 ปีที่แล้ว +2

      ഈശോ ആണ് രക്ഷിക്കുന്നത്

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว

      He is a fraud🙄aattin tholu ittu chennaya....dont believe him....

  • @mjmathew4990
    @mjmathew4990 4 ปีที่แล้ว +39

    വഴി തെറ്റിപ്പോയ കുഞ്ഞാടിനെ തിരികെ കൊണ്ട് വരും. ലോകം മുഴുവൻ പോയ്‌ സുവിശേഷം പറയാൻ ഈശോ അനുഗ്രഹിക്കട്ടെ.

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว +3

      MJ Mathew ithu vazhi thetti poya kunjadu alla....vazhi thettikkunna kunjadu aanu🙄

    • @senmonsenmon1074
      @senmonsenmon1074 4 ปีที่แล้ว

      എടാ വിവരദോഷി

    • @senmonsenmon1074
      @senmonsenmon1074 4 ปีที่แล้ว +1

      നീ പോയി ബൈബിൾ പഠിക്കെടാ നീ പോയി ബൈബിൾ പഠിക്കെടാ കള്ള പന്നി

    • @manojgeorge1031
      @manojgeorge1031 4 ปีที่แล้ว +2

      ഇൗ രക്ഷിക്ക പെട്ട കുഞ്ഞാട് കളുടെ എഴുത്തുകൾ, ഉപയോഗിക്കുന്ന ഭാഷ കാണുമ്പോൾ അറിയാം അവർ യഥാർഥത്തിൽ രക്ഷിക്ക പെട്ടോ എന്ന്..സഹോദരനെ മൂഢ എന്ന് വിളിക്കുന്നവ ന്റ്‌ അവസ്ഥ എന്താണ്? വായിൽ നിന്ന് വരുന്നതാണ് ഒരുവനെ അശുദ്ധൻ ആക്കുന്നത്

    • @shibuvarghese4675
      @shibuvarghese4675 4 ปีที่แล้ว

      th-cam.com/video/9dEs3hlxUG8/w-d-xo.html

  • @777sng
    @777sng 4 ปีที่แล้ว +16

    ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹന്നാന്‍ 10 : 16
    And I have other sheep, that are not of this fold; I must bring them also, and they will heed my voice. So there shall be one flock, one shepherd.
    John 10 : 16
    Catholic Church forever 💙💙💙
    With respect to all non Catholics , Come return to true Church" Catholic Church" 💙
    Inviting everybody to search the real truth .... 😊
    Thank God 🌹🌹🌹

    • @mosemman
      @mosemman 4 ปีที่แล้ว +4

      വചനം പഠിക്കു

    • @mathewschacko6109
      @mathewschacko6109 4 ปีที่แล้ว

      Don't quote Bible verses inappropriately. Was not Jesus mentioning the Gentiles here?

    • @mosemman
      @mosemman 4 ปีที่แล้ว +1

      @Matt Blaise യേശുവിനു സ്ഥാനം കൊടുക്കാത്ത നിങ്ങള് മറിയനികൾ ആണ്

    • @nadackalnadackal9444
      @nadackalnadackal9444 4 ปีที่แล้ว +1

      @@mosemman aareyum vidhikarutenna Biblele bhagam keeripoyo?ato aadu tinno??

  • @JamesAlappat
    @JamesAlappat 4 ปีที่แล้ว +14

    എന്റെ സാധാരണക്കാരിയായ അമ്മ പെന്തിക്കോസുകാരോട് വളരെ ലളിതമായി പറഞ്ഞു; എനിക്കൊരു വിശ്വാസമുണ്ട് അതിനപ്പുറത്ത് പുതിയൊരു വിശ്വാസം വേണ്ട, എന്ന്. അവരെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ല.

    • @jayeshjames8379
      @jayeshjames8379 4 ปีที่แล้ว +1

      സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌.
      എഫേസോസ്‌ 4 : 27
      അമ്മച്ചിക്ക് വചനം അറിയാം...
      അകറ്റി നിർത്തുന്നതാണ് നല്ലത്

    • @Elsawlord8823
      @Elsawlord8823 4 ปีที่แล้ว +1

      യേശുക്രിസ്തു ആരെയും നിർബന്ധിച്ചിട്ടില്ല കേട്ടു വിശ്വസിച്ചു രക്ഷിക്കപ്പെട്ടു രക്ഷിക്കപ്പെട്ടവർ സഭയോട് ചേർന്ന് ആരെയും നിർബന്ധിക്കാൻ വചനം അനുവദിക്കുന്നില്ല അതെല്ലാം ദൈവമാണ് ന്യായവിധി നടത്തുന്നത്

    • @JamesAlappat
      @JamesAlappat 4 ปีที่แล้ว +4

      @@Elsawlord8823 പെന്തികോസ്‌കാർ എന്തെ വിജാതീയരോട് സുവിശേഷം പറയുന്നില്ല. അടികിട്ടു എന്നറിയാം. അതിന് ഉടായിപ്പ് സുവിശേഷം. വിശാസികളായ ആൾക്കാരെ കബളിപ്പിച്ചു പെന്തിക്കോസ് ആക്കുന്നു. വിശ്വാസത്തിൽ അറിവും ബോധ്യവും ഇല്ലാത്തവരെ ആണ് അവർ തിരഞ്ഞുപിടിച്ചു ലക്‌ഷ്യം വെക്കുന്നത്. ഉടായിപ്പ് സുവിശേഷം.

    • @Elsawlord8823
      @Elsawlord8823 4 ปีที่แล้ว

      @@JamesAlappat എല്ലാവരോടും പറയണം (ഹിന്ദു സഹോദരൻ പറയും.മുസ്ലിംമിനോട് പറയാതെ ഇങ്ങോട്ട് എന്താ വന്നത് എന്നു ഞാൻ സഹോദരനോട് ഒരു ഉദാഹരണം പറയാമല്ലോ ഒരു ഉൽപ്പന്നം ഉപയോഗിച്ച് നോക്കി നല്ലത് എന്നു തോന്നുന്നുന്നത് മറ്റുള്ളവരെ അറിയിക്കുക ന്യായം ആണ് (അത് വേണമോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് നമ്മൾ ആണ് )നിർബന്ധം ആണ് എല്ലാം പ്രശ്നം ഉണ്ടാകുന്നത്

    • @jayeshjames8379
      @jayeshjames8379 4 ปีที่แล้ว

      @@Elsawlord8823 എന്തുകൊണ്ടാണ് കത്തോലിക്ക സഭയിലൂടെ ഈശോയേ വിശ്വസിച്ച് സ്നേഹിച്ചാൽ ഒരാൾ നിത്യജീവൻ അവകാശമാക്കില്ലന്ന് നിങ്ങൾ പറയുന്നത്? നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണല്ലോ കത്തോലിക്ക വിശ്വാസികളുടെ അടുത്ത് മാനസാന്തരപ്പെട്ട് സ്നാനം സ്വീകരിക്കണമെന്ന് പറഞ്ഞു കൊണ്ട് ചെല്ലുന്നത്...
      എന്താണ് നിങ്ങൾ അംഗമായിരിക്കുന്ന പെന്തക്കോസ്തസഭയുടെ മേന്മയെന്ന് നിങ്ങൾ വിശ്വസിക്കുന്നത്?
      അപ്പസ്തോലിക സഭയിൽ നിന്ന് താങ്കളുടെ സഭയിൽ വന്നാലുള്ള മേന്മ എന്താണ് വ്യക്തമാക്കാമോ?
      ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു... എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ സാധാരണയായി പെന്തക്കോസ്ത്ക്കാർ പിന്നെ ആ വഴികാണാറില്ല... താങ്കൾ അങ്ങനെ ഒളിച്ചോടുന്ന ആൾ അല്ലങ്കിൽ വരാം

  • @kunjumolmathew7443
    @kunjumolmathew7443 4 ปีที่แล้ว +28

    Brother same happened to me in the age of 15 but I against them and leave them forever but that lady cursed me but iam not afraid of that because mother Mary is my favourite and she leads me to my saviour Jesus christ

    • @sucyjoseph
      @sucyjoseph 4 ปีที่แล้ว +1

      It happens to me, few years before I visited Kerala one girl did the same. But they don't understand. Whom they talk

    • @raphaelrico1584
      @raphaelrico1584 4 ปีที่แล้ว +1

      Vallavarudeyum curse alla nammudey jeevitham nayikunne. Daivam aanu.Pray Rosary daily,Read Bible daily, try to attend Holy Mass daily 🙏😇. Always remember God gives us our certificate.

  • @tmantoney3078
    @tmantoney3078 2 ปีที่แล้ว

    You are a great help in keeping so many Romans in darkness and you will be rewarded by Jesus Christ in preaching another gospel.

  • @moncyvarghese9892
    @moncyvarghese9892 4 ปีที่แล้ว +5

    കർത്താവ് സഹോദരനെ അനുഗ്രഹിക്കട്ടെ👍

  • @achammakurian6872
    @achammakurian6872 3 ปีที่แล้ว +1

    Saji the brother,when you came to Philadelphia,our Church respected you,like servant of God,Pastor,what happened to you, you became so courageous to talk about Pentecostal people,I am saved and Pentecostal.I thank God he saved me.Let HolySpirit work on you.

    • @news4world777
      @news4world777 2 ปีที่แล้ว

      He knows hw to talk where he want to win he took all benefit from many people.

  • @bijum.ppoulose9667
    @bijum.ppoulose9667 4 ปีที่แล้ว +3

    God bless you brother.. You are in right way.....

  • @Gamer9297
    @Gamer9297 4 ปีที่แล้ว +1

    Ningal sathyam ariyukayum sathyam ningale swathsnthrakukayum cheyum.Thank you brother .God bless you

  • @deljofrancis6506
    @deljofrancis6506 4 ปีที่แล้ว +6

    Praise the lord

  • @spreadlove4254
    @spreadlove4254 3 ปีที่แล้ว +5

    സജിത്ത് ബ്രൊ, ഇതേ പ്ലാറ്റ് ഫോമിൽ സജിത്തിന്റെ മമ്മിയെ കൂടെ കൊണ്ട് വരുക.. അവരുടെ വായിൽ നിന്ന് കൂടെ കേൾക്കാൻ ഇടയാകട്ടെ.

  • @beenajose8543
    @beenajose8543 4 ปีที่แล้ว +4

    Praise the Lord.Hallellugha

  • @shainyjohnson1838
    @shainyjohnson1838 2 ปีที่แล้ว +2

    Super . Bravo

  • @sebints1223
    @sebints1223 4 ปีที่แล้ว +6

    Brother ningale orthu ippol swargam santhoshikunnundu. God bless u.

  • @MohanSimpson
    @MohanSimpson 4 ปีที่แล้ว

    This courage to proclaim the truth is really appreciable...and that is the spirit of repentance... admitting own mistakes.....
    Lord Jesus, help us to understand the word of God, in-depth...

  • @minmath
    @minmath 4 ปีที่แล้ว +11

    Praise the Lord🙏
    ഇത്ര വ്യക്തമായി സത്യങ്ങൾ വചനത്തിന്റെ പിൻബലത്തിൽ പറഞ്ഞിട്ടും ഇത് മനസ്സിലാക്കാതെ അതും ഇതും comment എഴുതി ഹൃദയം അടച്ചിരിക്കുന്നവരെപ്പറ്റി ദുഖം തോന്നുന്നു.

    • @vinowilson2288
      @vinowilson2288 4 ปีที่แล้ว +1

      അതെ.. സത്യം..

  • @ancypaulose2200
    @ancypaulose2200 2 ปีที่แล้ว

    മക്കളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @princeabraham3346
    @princeabraham3346 4 ปีที่แล้ว +3

    Praise the lord Bro 🙏 may God bless you 🙏👍👍

  • @sonichanvarghese8950
    @sonichanvarghese8950 2 ปีที่แล้ว

    യേശുവിന് മഹത്വം.
    സജി ബ്രദർ പറഞ്ഞത് വളരെ പ്രധാനമായ സത്യമാണ്. കാത്തോലിക്കാ സഭയിൽ ബൈബിൾനെ കുറിച്ചുള്ള അറിവില്ലായെന്നുള്ളത്. തിരു സഭയുടെ പരാജയവും അത് തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ മക്കളും വേറൊരു കാഴ്ചപ്പാടിലേക്ക് പോകുന്നത്. പിതാക്കന്മാരും വൈദികരും ദൈവ വചനങ്ങൾ പഠിപ്പിക്കാൻ മുൻകൈ എടുത്ത് പ്രവൃത്തിക്കണമെന്ന് അപേഷിക്കുന്നു.

  • @mariyafrancis4465
    @mariyafrancis4465 4 ปีที่แล้ว +5

    I also believed in Pentecost now came back to rc

    • @merrymeridian9372
      @merrymeridian9372 4 ปีที่แล้ว +1

      Why did you go to Pentecostal, then why are you going back?

  • @sherinjohn9744
    @sherinjohn9744 4 ปีที่แล้ว +6

    Anything that is given the position of God is an idol

  • @georgejos1170
    @georgejos1170 4 ปีที่แล้ว +11

    ആരോടും വിരോധം ഇല്ല !എല്ലാ പെന്തിക്കോസ് സഹോദരങ്ങളും കത്തോലിക്കാ സഭയിലിലേക്കു വരണം മാതാവിനെ അംഗീകരിക്കുകയും യേശുവിനെ ആരാധിക്കുകയും ചെയുന്നതാണ് യഥാർത്ഥ വിശ്വാസം

    • @viaanvipin2318
      @viaanvipin2318 4 ปีที่แล้ว

      Mathavine angikarichillangil athu paapamano..??

    • @ratheeshbabu8625
      @ratheeshbabu8625 4 ปีที่แล้ว

      Athe papam aanu. Jesus matram daivam.

    • @hannahs5bpranavs7k59
      @hannahs5bpranavs7k59 4 ปีที่แล้ว +2

      സുഹൃത്തെ അതിലും ഭേദം വല്ല ക്ഷേത്രത്തിൽ ഞങ്ങൾക്ക് പോയാൽ പോരായിരുന്നോ

    • @blessykurian9596
      @blessykurian9596 2 ปีที่แล้ว

      We admit the mary, But will not workship her... 👍

    • @saniyajoseph5528
      @saniyajoseph5528 ปีที่แล้ว

      പേഡതര കൂടുതൽ പഷദാഡകാആര

  • @masihnews4320
    @masihnews4320 4 ปีที่แล้ว +2

    സജിത്ത് കണ്ണൂർ കാതോലിക്കാ സഭയിൽ പോയത് ദ്രവ്യാഗ്രഹം കാരണമാണ് എന്ന് കരുതുന്നവർ like അടിക്ക്!

  • @sindhumathew
    @sindhumathew 4 ปีที่แล้ว +21

    Inspiring ...waiting for next episode

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว

      🤦‍♂️ivante chathiyil veenu pokalle please

    • @anuranju7955
      @anuranju7955 4 ปีที่แล้ว

      Rose vm : pls don’t.. he is not in the right way..

  • @moonlit1111
    @moonlit1111 4 ปีที่แล้ว +7

    Spread love😍 He is telling what he actually felt🤗

  • @mariamsunny4371
    @mariamsunny4371 4 ปีที่แล้ว +16

    പാസ്റ്ററേയോ പള്ളീലച്ചനെയോ അല്ല ദൈവനാമത്തെയല്ലെ ഉയർത്തേണ്ടത്. പെന്തക്കോസ്തിൽ ചെയ്യതെല്ലാം ഏത് ആത്മാവിനെ ഉപയോഗിച്ച് ആണ് എന്ന് കൂടി പറയണം.

  • @kannaden3850
    @kannaden3850 2 ปีที่แล้ว

    സത്യം മനസ്സിലായി
    കൂടെ നടന്നു കാലുവാരി
    ദൈവം അനുഗ്രഹിക്കട്ടെ

  • @anilaouseph1821
    @anilaouseph1821 4 ปีที่แล้ว +17

    ബ്രദർ കൊറച്ചു താമസിച്ചാണെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു തിരിച്ചു വന്നല്ലോ കർത്താവ് ബ്രോതെറിനും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @maryjomy1668
    @maryjomy1668 2 ปีที่แล้ว

    അവസാനം സൂചിപ്പിച്ച നിഗമനം 100% യാഥാർത്ഥ്യമാണ്!

  • @sammammen2994
    @sammammen2994 3 ปีที่แล้ว +4

    സജീത്ത്‌ പുണ്യാളൻ ഞങ്ങൾക്കായി പോപ്പിനെട് അപേക്ഷിക്കണെ അമേൻ

  • @thomaskutty2487
    @thomaskutty2487 4 ปีที่แล้ว +2

    Bro Sajith finally filled with Pentecost experience because he could escape from a den of thieves

  • @anithajoji3779
    @anithajoji3779 4 ปีที่แล้ว +3

    Praise the Lord..Thank Lord..its really eye opening..thank u brother for the open sharing...wisdom comes frm the above...Pretty sure that many pple will be comingbak to the mother church...all glory2 him..

  • @markosepc9918
    @markosepc9918 4 ปีที่แล้ว +11

    സജിത്തിന്റെ സാക്ഷ്യം കേട്ട് സന്തോഷിക്കുന്നവരുണ്ട്, ആശങ്കപ്പെടുന്നവരുണ്ട്, ആശയക്കുഴപ്പത്തിൽ ആകുന്നവരും ഉണ്ട്. എന്നാൽ ഇതിന്റെ ഒന്നും ആവശ്യമില്ല, കാര്യം ഒന്ന് ശരിയായി മനസ്സിലാക്കിയാൽ തിരുന്നതേയുള്ളു. പ്രശനം. വീണ്ടും ജനിച്ചവർക്ക്, ദൈവത്തിൽ നിന്നും ജനിച്ചവർക്ക്, ദൈവീക ജീവൻ ഉള്ളിലുള്ളവർക്ക്, ദൈവത്തിന്റെ വഴിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന സത്യാന്വേഷികൾക്ക് മാത്രം മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം സജിത്തിനോ, സജിത്തിനെപോലെ ഉള്ളവർക്കോ മനസ്സിലാകില്ല. അതുകൊണ്ട് ഇവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇവരെപ്പോലെ ഉള്ളവരുടെ അവസാനം എന്ത് എന്ന് തിരുവെഴുത്തു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഉള്ളവർക്കു പാരമ്പര്യവും, ദുരാത്മാക്കൾ പറയുന്നതും, സ്വപ്നം കാണുന്നതും, ദര്ശനങ്ങളും, അത്ഭുതങ്ങളും, അടയാളങ്ങളും, ഒക്കെ ദൈവം കൂടെ ഉണ്ട് എന്നതിന് തെളിവായി കരുതുന്നു. അവർ സത്യം മനസ്സിലാകുന്ന ഒരു സമയം ഉണ്ട്, അത് ഒന്നിനും പ്രയോജനപ്പെടാത്ത, സമയം ആയിരിക്കും എന്നു മാത്രം.
    ദൈവത്തിൽ നിന്നും ജനിച്ചവർക്ക്, ദൈവീക ജീവൻ ഉള്ളവർക്കും ദൈവത്തെയും ദൈവത്തിന്റെ വഴിയും തിരിച്ചറിയാൻ ബുദ്ധിമുട്ട് ഇല്ല.

  • @lpkgfrfssdgjk
    @lpkgfrfssdgjk 4 ปีที่แล้ว +8

    Pentecost trust വിശ്വാസി കുന്ന സമൂഹം വിവരം ഇല്ലാത്ത comment ഇടൂന്നത് കാണാം..സജിത് full support

    • @explorer8213
      @explorer8213 4 ปีที่แล้ว +1

      Sugathante kettu pottiyooo

    • @lpkgfrfssdgjk
      @lpkgfrfssdgjk 4 ปีที่แล้ว

      @@explorer8213 സുഗതൻ കെട്ടി പോട്ടി സുഖമായി ജിവികുന്നു.

  • @vijijoseph7280
    @vijijoseph7280 3 ปีที่แล้ว

    ഞനും ഒരു പെന്തകോസ്ത്കരി ആണ് യഥാർത്ഥമായി കാര്യങൾ ദൈവം മനസിലാക്കി തന്നു ആയതിനാൽ ഒരു മടങി പോക്ക് ഞാനും ആഗ്രഹിക്കുന്നു

  • @lpkgfrfssdgjk
    @lpkgfrfssdgjk 4 ปีที่แล้ว +3

    Thanks thanks sajith joseph

  • @alnatonyfineart6691
    @alnatonyfineart6691 4 ปีที่แล้ว

    Ningalude e speech orupadu per satyavisyasathil ninnu thetti povunathil ninnu rakshikum
    God bless you

  • @mathewgeevarghese6755
    @mathewgeevarghese6755 4 ปีที่แล้ว +3

    Pentecost believes and pastors should never force any non Pentecostal believers from going back to the church of their origin. If their joining the Pentecostal faith was genuine they will never leave.

    • @selectedoneeverlasting814
      @selectedoneeverlasting814 2 ปีที่แล้ว

      Need not to establish church but preach gospel to the un reached. Jesus will build his church. He is the leader almost all the others are rulers. Let us go under the best leader, our saviour.

  • @Pishkoo
    @Pishkoo 3 ปีที่แล้ว +1

    Welcome home brother...we love you..🤗

  • @sucyjoseph
    @sucyjoseph 4 ปีที่แล้ว +7

    Sajih brother talking real things,

  • @marykoriyan4095
    @marykoriyan4095 2 ปีที่แล้ว +1

    Very good

  • @ashish_p_sasi
    @ashish_p_sasi 4 ปีที่แล้ว +4

    CSI (I love my Church)

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 ปีที่แล้ว +2

    May God bless u

  • @christianvoice1960
    @christianvoice1960 4 ปีที่แล้ว +4

    കർത്താവിന്റെ ന്യായവിധി സമയത്തും നീ ഇങ്ങനെ പറയണം

  • @johneyvkurian5469
    @johneyvkurian5469 4 ปีที่แล้ว +1

    I pray that like Sajith brother you may also return to the mother church one day ( the church which was founded by Jesus- not man-made) if the HOLY SPIRIT opens your heart to see the truth.

  • @Elsawlord8823
    @Elsawlord8823 4 ปีที่แล้ว +5

    ഉറങ്ങി എഴുന്നേൽക്കുമ്പോൾ പുതിയ പുതിയ പുതിയ ആശയങ്ങളുമായി സഹോദരൻ വീണ്ടും വരും ന്യൂജനറേഷൻ സഭ ഉണ്ടാക്കി ആൾക്കാരെല്ലാം വഴിയാധാരമാക്കി ഇനി എന്തെല്ലാം കാണാനിരിക്കുന്നു

    • @aneeshyohannan2018
      @aneeshyohannan2018 4 ปีที่แล้ว +1

      Study well....എളിമപ്പെടൂ :)

  • @mollywilson4598
    @mollywilson4598 4 ปีที่แล้ว +2

    God bless you

  • @pathanapuram007
    @pathanapuram007 4 ปีที่แล้ว +7

    ചിരിച്ചു കളളം പറയാൻ വിരുതൻ സജിത്ത് ഒന്നാമൻ. "കഥ തുടരും ' അടുത്ത അവതാരം.
    "

  • @wayofjesus-thetruth4698
    @wayofjesus-thetruth4698 4 ปีที่แล้ว +1

    It takes minutes to go away from CATHOLIC FAITH but it takes years to come back to the TRUE CATHOLIC FAITH
    Welcome back brother. May god bless you. Welcome to GOD'S OWN CHURCH

  • @aljinantony3756
    @aljinantony3756 4 ปีที่แล้ว +5

    Welcome to heaven dear

  • @radhakrishnanmm5387
    @radhakrishnanmm5387 2 ปีที่แล้ว

    Thanks brother

  • @rajilorance1016
    @rajilorance1016 4 ปีที่แล้ว +12

    താങ്കളുടെ കുടുംബത്തിന്റെ അടിസ്ഥാനം കത്തോലിക്കാസഭയും വിശ്വാസവും ആയിരുന്നു അതൊരൊറ്റ ഭാഗ്യമാണ് താങ്കളുടെ ഈ തിരിച്ചുവരവ് !...

  • @mathewgeorge1000
    @mathewgeorge1000 2 ปีที่แล้ว +1

    അമ്മാവ എന്നെ തല്ലല്ലേ ഞാൻ നന്നാവത്തില്ല. 🙏🙏🙏

  • @sajisusan3780
    @sajisusan3780 4 ปีที่แล้ว +3

    Roman Emperors were the ones who persecuted the first century Church.
    How did the persecutors of became the leaders of Church?

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว +1

      saji susan hmmm kashtam. Bless you

  • @selvialexander2502
    @selvialexander2502 2 ปีที่แล้ว

    മാറത്തു പൊന്ക്കച്ച അണിഞ്ഞു നിൽക്കുന്ന കർത്താവ് 🌹പഠിപ്പീല് നന്നായിരിക്കണം ലോകത്തിൽ ജയകരമായ ഒരു ജീവിതമുണ്ട് എല്ലാം ഊരികളയാനല്ല അഹങ്കരിക്കാനുമല്ല എല്ലാം ദൈവകൃപ 👍🌹🌹👍👏😄

  • @shaijujohny7103
    @shaijujohny7103 4 ปีที่แล้ว +8

    ആധികാരികമായി എതിർക്കാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു എന്തിനാ മനസിന്‌ നിരക്കാത്ത കള്ളം പറയുന്നേ..

  • @jainjohny9195
    @jainjohny9195 2 ปีที่แล้ว

    Sajithu brother ee truth ellam vilichu paranjathu kondanu ippol anubavikkunna yella duranthathinum karanam.

  • @babujohn5863
    @babujohn5863 4 ปีที่แล้ว +3

    ആരുപറഞു പുളളി പെദദകോസതുകാരനാണനന്!

  • @shibuvarghese4675
    @shibuvarghese4675 4 ปีที่แล้ว

    Hope you have heard Pastor.Varghese M.Samuel's precise reply.

  • @sushamapr9829
    @sushamapr9829 4 ปีที่แล้ว +6

    What a pity condition of this brother

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      Sushama P R. Do you want to know the real pity condition. I have sister, she left catholic belief 15years ago. And joined in Pentecost sabha. She had three beautiful daughters was studying well. They had two houses. One was that time at least worth more than 1crore that time. They had a jewellery shop in town. After they joined Protestant the kids stopped going to school and they sold the jewellery shop and one house. In one house is full of Protestant people. They cut all relationships and stopped wearing ornaments. The older daughter got married in 18years of age with a boy from the same belief. Andf pastor told them, don’t make any baby, because those babies are evil. And I don’t know Pentecost are allowed to use any contraceptives. And my sister is canvassing more my relatives to Protestant. So what you think is he saving people from this cheating or have to support the cheating like you. Bless you

    • @ZeeMol6950
      @ZeeMol6950 4 ปีที่แล้ว

      @@kunjoonj1 ....This is some cult you are talking about. I don't think your sister really joined a Pentecostal church...പെന്തക്കോസ്തു സഭ എന്ന പേരിൽ എന്തോ തട്ടിപ്പ് സഭ ആയിരിക്കണം അത്. എനിക്ക് വ്യക്തിപരമായി പെന്തെക്കോസ്തു വിശ്വാസങ്ങളോട് യോജിപ്പില്ല. ഒരു തെറ്റിദ്ധാരണ തിരുത്തട്ടെ..
      പെന്തെക്കോസ്തു വിശ്വാസം വേറെ, പ്രൊട്ടസ്റ്റന്റ് വിശ്വാസം വേറെ. ആളുകൾ കൂട്ടികുഴയ്ക്കുന്നു.

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      Yes

  • @thomaskurian1830
    @thomaskurian1830 4 ปีที่แล้ว

    Dear Sajith,Let God have mercy on you.

  • @Abraham19558
    @Abraham19558 4 ปีที่แล้ว +4

    He admits that bible was very rare in catholic families. More correctly, the church never encouraged them to read bible.

    • @george.c.emmanuel7352
      @george.c.emmanuel7352 4 ปีที่แล้ว

      Very correct sir.It is the advent of penthicostal groups that forced catholics to start reading bible

  • @shibutvm7975
    @shibutvm7975 4 ปีที่แล้ว

    ആ ചോദ്യങ്ങളുടെ ഉത്തരമാണ് ബ്രസജിത്ത് ജോസഫ് .

  • @skv176
    @skv176 4 ปีที่แล้ว +7

    പോയത്‌കാശ് അടിക്കാൻ ഇപ്പോൾ കാശ് മതിയായി ഇനി ഇത് തീര്ന്നു കഴിഞ്ഞു അടുത്ത സഭാ തുടങ്ങാൻ...

    • @revathis267
      @revathis267 4 ปีที่แล้ว

      Evanu Achan akanam adanu

  • @sajuissac567
    @sajuissac567 4 ปีที่แล้ว +2

    Praise the Lord ... Hallelujah

  • @ummanjohn5092
    @ummanjohn5092 4 ปีที่แล้ว +5

    Read New Testament carefully

  • @paule.l5878
    @paule.l5878 2 ปีที่แล้ว

    സത്യ ദൈവത്തെ ക്കുറിച്ചു കൃത്യമായി സഭ പഠിപ്പിക്കാതെ , അക്കാഥമിക് ആയി സ്കൂളിൽ മത്സരബുദ്ധിമാത്രം വളർത്തി പഠിപ്പിക്കുന്ന രീതി നമ്മൾ മാറ്റി സത്യ ദൈവത്തെയും ദൈവീക നിയമങ്ങളും വചനവും കാര്യക്ഷമമായി പഠിപ്പിക്കാൻ നമ്മൾ കൂടുതൽ കൂടുതൽ പ്രാധാന്യം കൊടുക്കണം . വൈദീകരും വിശ്വാസ പരിശീലകരും ഇതിനായി ജാഗ്രത പുലർത്തേണ്ടതുണ്ട് . എ സി സി വരെ വിശ്വാസപരിശീലനം നല്ല മാർക്കോട് കൂടി പാസായിട്ടും അന്യ മതസ്ഥരുടെ കൂടെപോയി ജീവിക്കുന്നവർ കൂടി വരുന്നു വൈദീകപരിശീലനവും സന്ന്യാസ പരിശീലനങ്ങളും കഴിഞ്ഞിട്ടും ഏറ്റെടുത്ത ജീവിത അന്തസ്സിനെ വലിച്ചെറിഞ്ഞ്ഇഷ്ടംപോലെ ജീവിക്കുന്നവരും കൂടിവരുന്നു . സത്യ ദൈവത്തെ മുറുകെ പിടിക്കാനുള്ള ഫോളോഅപ് സഭയിൽ പോര എന്നൊരു അഭിപ്രായമുണ്ട് . കൂടാതെ വൈദീകരിലെയും സന്യസ്തരിലെയും വിലകുറഞ്ഞ പ്രവർത്തനങ്ങളും വരും തലമുറയിലെ വിശ്വാസം തകർക്കാൻ ഇടവരുന്നില്ലേ . സഭക്കുവേണ്ടി , ഈശോയ്ക്കുവേണ്ടി നമ്മുക്ക് കൂട്ടായി പ്രവർത്തിക്കാം . ഇത്പോലെയുള്ള സ്റ്റഡീസ് സംശയങ്ങൾ ദുരീകരിക്കാൻ ഉപകരിക്കും . സ്ഥാപനവൽക്കരണത്തിനു കൊടുക്കുന്നതിനേക്കാൾ പ്രാധാന്യം വചനത്തിനും കൂദാശകളുടെ പരികര്മത്തിനും പ്രാധാന്യം കൊടുക്കണം . സ്ഥാപനങ്ങളിലെ ജീവനക്കാർ സഭയുടെ സ്ഥാപനങ്ങളെ വിമർശിക്കുകയും തള്ളിപറയേണ്ടുന്ന സാഹചര്യങ്ങൾ കാരണങ്ങൾ എന്തൊക്കെയുണ്ടായാലും പരമാവുധി ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്തണം .അവർ മറ്റുള്ളവരുടെ മുൻപിൽ സാക്ഷ്യത്തിനു പകരം എതിർ സാക്ഷ്യത്തിനു വഴി വക്കും .ചാനലിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .

  • @sibi9329
    @sibi9329 4 ปีที่แล้ว +5

    Pentacostals are dividers. If 3 pentacostals are there, there is scope for 2 churches because they are masters in misinterpreting Bible. Christ is infinite Love, Christ is not about ideological steadfastness, not about hard and fast rules & regulations. Christ come to deliver from the shackles of man made rules & regulations The love of Christ, His infinite Mercy , His Forgiving Grace is most important. Pentacostals are like old Jews who try to please God by the strict observance of man made rules & regulations. Pentacostals are away from the Grace of Christ, they give importance to man made rules & regulations. Not only that they level false accusations of which the creator is Satan Himself. eg. Idol worship in Catholicism . An Idol is God according to idol worshiper, but not God just an Idol according to those who do not consider that persona as God. If Catholic Church says, e.g, Mary is God equal to the Trinity , then only others can accuse Catholics as Idol worshipers. Then why this pentacostals say Catholics worship Idols? It is the trick of Satan.

  • @angelrose4076
    @angelrose4076 3 ปีที่แล้ว

    Dayvam pidikkum brother don't forget it

  • @binishpjoy
    @binishpjoy 4 ปีที่แล้ว +6

    Sajith brother,
    Areyum adikshepikathe samsarikanam... ningalku sari ennu thonunath ningal cheythu...athanu matulavar thettanenu parayaruth..

  • @geethuthomas81
    @geethuthomas81 4 ปีที่แล้ว +1

    Beautifully explained. God bless you

  • @sumeeshms7281
    @sumeeshms7281 4 ปีที่แล้ว +8

    ഉണ്ണി യേശു ജനിച്ചപ്പോൾ രാജാക്കന്മാർ കൊടുത്തത് പൊന്ന് ആണ്‌

    • @emiyavarghese852
      @emiyavarghese852 4 ปีที่แล้ว

      Athinu?

    • @sumeeshms7281
      @sumeeshms7281 4 ปีที่แล้ว

      @@emiyavarghese852 യൂണിയേശുവിന് പൊന്നു ആവിശ്യം ഉണ്ടകിൽ പെന്തോകൾക്കു ആവാം, ഇപ്പോൾ എല്ലാം golden penthacosth ആണ്

  • @sijoyvj3955
    @sijoyvj3955 4 ปีที่แล้ว

    Perfect....good masage... Thanks

  • @Thorappan-qs2jr
    @Thorappan-qs2jr 4 ปีที่แล้ว +7

    പെന്തക്കോസ്തുകാരു തന്നെ കത്തോലിക്കാ സഭയിൽ നിന്നു കൊണ്ടുപോയതല്ലെ ഇതിനകത്ത് ഒരു തെറ്റുമില്ല

    • @rublevlog554
      @rublevlog554 4 ปีที่แล้ว

      പ്രിയ ജോമോൻ കാതോലികയിൽ നിന്നും മാത്രം അല്ല എല്ലാം ജതി യിൽ നിന്നും ഉണ്ട്,petcostkar, എല്ലാവരും nalavrn എന്ന് പറയുന്നില്ല ബൈബിൾ masod ഒന്നും വായിക്കു, പല കാരണ് ങ്ങൾ ആണ് ഒന്നും മരിച്ചവരോട് ഉള്ള പ്രാത്ഥന, വിഗ്രഹം ആരാധ്യന, പള്ളിയിൽ ഒരു രീതിയിൽ, പോട്ടയിൽ വേറെ, പുരോഹിതൻ മാരുടെ വിവാഹഒരു അങ്ങനെ കുറെ കാര് മ് ഉണ്ട്, മാർത്തോമാ, യാക്കോബിയ, ഓർത്തഡോക്സ്, csi, കത്തോലിക്കാ, ഇതിൽ ഇതാണ് ഡ്രസ്സ് കോഡ ശരി അങ്ങനെ പലതും

  • @BEN-mm9ki
    @BEN-mm9ki 4 ปีที่แล้ว +1

    More details .lossy kalapurakkal and Jo's .kandhathil

  • @josephoommen552
    @josephoommen552 4 ปีที่แล้ว +3

    Kashtam

  • @sherinjohn9744
    @sherinjohn9744 4 ปีที่แล้ว +2

    Sajith is a good opportunist

  • @annieignatius1245
    @annieignatius1245 4 ปีที่แล้ว +5

    Vinashakale vipareetha bhudhi. Allathe enthu parayan. God has given you the privilege to know the truth and the truth has set you free brother. But you have now rejected it . However, Word of God is true and it remain true forever.

  • @alicepurackel7293
    @alicepurackel7293 4 ปีที่แล้ว

    പിശാചിന്റെ തന്ത്രങ്ങൾ പല വിധത്തിലാണ് അതിൽ അകപ്പെടാതിരിക്കാൻ ദൈവകൃപ വേണം അതില്ലാത്തവർ ഇങ്ങനെയുള്ള പൈശാചിക ബന്ധങ്ങളിൽ അകപ്പെടാൻ സാധ്യത വളരെ ഏറെ ആണ് . അതുകൊണ്ടു ഇതുപോലുള്ള ആൽക്കരുമയി ഇടപെടാതിരിക്കാനും സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കനും ഉള്ള അനുഗ്രഹം കിട്ടാനും പ്രാർത്ഥിക്കണം . ബാഹ്യമായ പ്രകടനങ്ങൾകൊണ്ടൊന്നും രക്ഷയില്ല എന്നുള്ളത് ഇതിൽനിന്നും നമുക്ക് മനസിലാക്കാം .ഏതായാലും ഈ സഹോദരനെ ദൈവം സത്യവിശ്വാസത്തിലേക്കു കൊണ്ടുവന്നതിൽ സന്തോഷിക്കാം ദൈവത്തിനു നന്ദി പറയാം praise the Lord the Almighty our living God our saviour 👏👏❤️ He is the only God who sacrificed his life for his lost children .

  • @shinythomas5681
    @shinythomas5681 4 ปีที่แล้ว +16

    Read the Bible, ask Jesus Christ to fill you with His Holy Spirit. Then you will know the truth and the truth shall set you free

    • @francisxavio
      @francisxavio 4 ปีที่แล้ว +1

      Yes..now he knows the truth.. so he is free😊

    • @kunjammaxavier1725
      @kunjammaxavier1725 4 ปีที่แล้ว +1

      Yes. He found the truth.The truth set him free. May.god bless br. Sajit.

    • @BABYBABY-eb7qk
      @BABYBABY-eb7qk 3 ปีที่แล้ว

      Ethu edhavanada e sathy cristhyanni

  • @jojithomasjojithomas7487
    @jojithomasjojithomas7487 4 ปีที่แล้ว +2

    വിഗ്രഹത്തെ ആരാധിക്കുന്നവരും നമ്മളും തമ്മിൽ പിന്നെ എന്താണ് വ്യത്യാസം

    • @mathew42able
      @mathew42able 4 ปีที่แล้ว

      Liston to Sunil's previous class es

  • @philipachen8474
    @philipachen8474 4 ปีที่แล้ว +4

    പെന്തകൊസ്തിൽ പോയി കൃപാ വരം കിട്ടി അതും കൊണ്ടു ഇനി എവിടെ വേണം എങ്കിലും പോകാം യേശുവിനെ നോക്കി ഇറങ്ങിയവൻ ഒരു സഭയുടെ അവശിയം ഇല്ല.

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      philip Varghese aavasyam illengil pinney enthina sahodara Pentecostil nilkunney.

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว

      Kripavaram pentecost karku mathram ullath alla...sakala janathinum vendi ullath aanu .......pine sajith ...he is a deciever

  • @sajuphotography9348
    @sajuphotography9348 4 ปีที่แล้ว

    vishwasathil ullavarodu parayunnu.....jagarugarayi irukuvin Daivam Namme Anugrahikate

  • @lucytitus9137
    @lucytitus9137 4 ปีที่แล้ว +8

    സജിത്തിന്‌, എന്തൊരു tention, സാത്താനും, കടലിനും, ഇടയിൽ, കഷ്ടം

  • @bijobabubijo5331
    @bijobabubijo5331 4 ปีที่แล้ว

    God bless you brother 😍😍

  • @lpkgfrfssdgjk
    @lpkgfrfssdgjk 4 ปีที่แล้ว +5

    Jai Jai Jai sajith joseph

  • @akkuzz3631
    @akkuzz3631 4 ปีที่แล้ว +2

    ഈ ചർച്ചകൊണ്ട് പരസ്പരം ആശ്വസിക്കാം എന്നല്ലാതെ എന്ത് പ്രജോജനമാണ് ഉള്ളത്....

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว +1

      കുറെ കള്ളമാരെ തുറന്നു കാണിക്കാനും പറ്റി...

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      Scripted

  • @joshydominic7587
    @joshydominic7587 4 ปีที่แล้ว +39

    അപ്പോൾ നേരത്തെ പെന്തകോസ്ത് ഇൽ നിന്ന് തെറ്റ് പഠിപ്പിച്ചു അവരിൽ നിന്നും പറ്റിച്ചെടുത്ത പണം മുഴുവൻ തിരിച്ചു കൊടുക്കാൻ തയ്യാറാണോ?

    • @lavenderworld4070
      @lavenderworld4070 4 ปีที่แล้ว +2

      Ayyo...Angane parayaruth....ath matramanu Lakshyam

    • @revathis267
      @revathis267 4 ปีที่แล้ว

      @@lavenderworld4070 Sathyam

    • @ajishkb
      @ajishkb 4 ปีที่แล้ว +1

      അതു സക്കായി മാത്രം...

    • @rajp5761
      @rajp5761 4 ปีที่แล้ว +3

      പെന്തകൊസ്തിൽ അപ്പോൾ പറ്റിക്കൽ ആണോ നടക്കുന്നത്...

    • @hannahs5bpranavs7k59
      @hannahs5bpranavs7k59 4 ปีที่แล้ว

      😀😃

  • @sruthy9
    @sruthy9 4 ปีที่แล้ว +1

    Last 10 years supporting pentacost now found a new trend for earning money

    • @aneeshyohannan2018
      @aneeshyohannan2018 4 ปีที่แล้ว

      Study well....എളിമപ്പെടൂ :)