How To Upload Video on YOUTUBE (Phone+Laptop) in 2020 | യൂട്യൂബിൽ എങ്ങനെ വീഡിയോ അപ്‌ലോഡ് ചെയ്യാം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Hello, In this video i tell you how to easily upload videos on TH-cam on Laptop/PC and phone.
The topics I cover in this video are
How to
1. Upload video on PC.
2. Upload video on Phone.
3. Write youtube video title
4. Write TH-cam Description
5. Add thumbnail or upload thumbnail on youtube
5. Write tags for youtube videos.
TH-cam App Link : play.google.co...
TH-cam Studio App Link : play.google.co...
❤️ If this video was helpful then give it a like👍 and share it with your friends.
🔔 Subscribe for more Free Quality Malayalam Tech Videos by clicking this link / @mrperfecttechofficial
📺 Check out my other Videos :
📱vs📱 Phone Comparison
• Poco X2 vs Redmi Note ...
5️⃣ Top 5 Phone List
• Top 5/Top 10 List
📱Phone Analysis/Review
• Phone Post Launch Anal...
💡Tips and Tricks
• Top 10 Whatsapp Tips, ...
❓ What is? | How to? Tutorials
• Tech Tutorials
📦 Unboxing and Review
• Unboxing and First Look
📰 Tech Trends (Latest Malayalam Tech News)
• Playlist
📺 About My Channel :
Mr Perfect Tech എന്ന ഈ Channel ഞാൻ ഉണ്ടാക്കിയത് ശുദ്ധമായ ക്വാളിറ്റി ഉള്ള ടെക്ക് വീഡിയോസ് മലയാളികളിലേക്കു എത്തിക്കാൻ വേണ്ടി ആണ്. നിങ്ങൾ ടെക്നോളജി ഇഷ്ടപെടുന്ന ഒരു മലയാളി ആണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തോളു.
Mr Perfect Tech is a Channel made to provide malayalees with pure and quality technology based videos. If you are a Malayalee interested in Technology then please SUBSCRIBE and support our channel.
🚫 Disclaimer:
All images, videos , music used in this video belongs to their respective owners and i dont own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only.
Under Section 107 of the copyright Act 1976, allowance is done for FAIR USE for the purpose of criticism, commentary, news reporting and teaching.
#️⃣ Tags:
#MrPerfectTech #uploadvideoonyoutube #Malayalam
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ കമന്റ് ബോക്സിൽ ചോദിക്കാം 😃
TH-cam studio app download cheythu athil login cheytha mathi. Avide option und
Thx
YT studio und
അത് ശരിയാക്കാനുള്ള formaat പറഞ്ഞു തരുമോ
Pls എന്നെ തളർത്തരുത്
Gopro യിൽ എടുത്ത വീഡിയോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ ക്വാളിറ്റി കുറഞ്ഞു പോകുന്നു 240 മാത്രേ കിട്ടുന്നുള്ളു ..upload settings ശരിയാക്കിയാലും no use. Pls tel me a solution..
Bro kids or not for kids chothokkunnu etha kodukkendathu
മനസ്സിലാക്കി തന്നതിന് താങ്സ് യൂട്യൂബിൽ എങ്ങനെ വീഡിയോ ഇടാൻ പറ്റു എന്ന് നോക്കി ഇരിക്കയായിരുന്നു ഈസി ആയിട്ട് ഇടാൻ പറ്റുന്ന രീതിയിൽ മനസ്സിലാക്കി തന്നു താങ്സ് 👍
Enta ponnu machaa ingal powli ann... enta kure samsayangal ningal solve aki thannu... ithrayum visadhamayi ellarkum manasilavunna reethiyil paranj thannathinu... oru valya thankszzzzzzzzz❤️🔥🔥🔥njan rand videosm kandu..
Very good presentation. Pettennu manassilaakum. valichu neettathe information share cheyyunnu. 👍👍👍
Laptop or mobile Phone ethil atha better for video uploading
Onni dayavayi editingintteyum freeyayi utubil voice akiyit uplod cheytandath kanikumo
എങ്ങനെ ആണ് നമ്മൾ ഇടുന്ന വീഡിയോ മറ്റുള്ളവർ. കാണുബോൾ high quality യോടെ കാണാൻ ചെയ്യണ്ടത്. Settings കാണുന്നില്ല.
എൻഡെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന മുഴുവൻ വീഡിയോയും കാണുന്നില്ല... വെറും 6 വിഡിയോ മാത്രം കാണുന്നുള്ളൂ ഞാൻ 10ന് ഡെ അടുത്ത് വീഡിയോ അപ്‌ലോഡ് ചെയ്തു..... പിന്നെ എന്ദു കൊണ്ടാണ് അത് കാണാത്തത്.......... കാരണം ഒന്ന് പറഞ്ഞു തരുമോ
ചാനലിൽ വീഡിയോ കുറച്ച് upload ചെയതു. അതിന ശേഷം വീഡിയോ അപ് ലോഡ് ചെയ്തില്ലെങ്കിൽ എന്തങ്കിലും പ്രോബ്ലം ഉണ്ടോ.
Thanku,good vedio,
Bro phone illl ninnum TH-cam illl itttalll clarity kurayumooo
ഇല്ല
That was an informative video. Very helpful for the beginners like me. Thank you 🙏🏻
i can't upload the video it's like coming file unreadeble your file could not be found or read like this way is coming
Thanks bro I'm seen in 2021
Pls replay me Njan apload cheytha 1st vedio de comment boxil comments are turned off enna kanikkunne njan entha cheyyandathu
new video upload cheyyumbol enganeyaanu copy rite claim cheyyendathu
Hello.enik utubil vedeo uplad cheyyanayirunnu..but editing kinsmadteril nokiyapol pay cheyyanamenn parayunnu..but card onnum acceptum avunnilla
Sir whytee studio, pinaa gou studio randum vaandaaaa
Thanks 👍😎 chetta
Bro video upload cheyyumbo Video Language Settingsil eth language Kodkkal?
well said bro...!
Thank you bro
TH-camil video upload cheyyumpol quality original kittunnilla. Valare mosam quality anu .entha reason
ഒർജിനൽ size ൽ എങ്ങനെ upload ചെയ്യും... മറുപടി തരും എന്ന് കരുതുന്നു...
What about picsart app to make thumbnail please?
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോ യുടെ ക്വാളിറ്റി കുറയുന്നു.
ഇതിന് പരിഹാരം ഉണ്ടോ...
Tnx
@Shafeeq athu TH-cam video process cheyyunnathaanu. Aa process videoyude resolutionum durationum anusarichaanu time edukkunnathu. Once TH-cam processing kazhinjaal videoyude original quality thirichu kittum
Chetta engane video upload cheyamennu para
Am ur big fan 🙂
Thanks bro
Bro video youtubil idumbo quality kittunnillallo
ഒരു മിനിറ്റിൽ തന്നെ ഞാൻ ക്ളോസ് ചെയ്തു 👍
നമ്മൾ you tube I'll vdo upload cheyumbm kure tym edukunu athu upload akan athu enthu kondane
Plz reply 🙄
Gallerynn youtubilek share aakumbol kuranja MBil engane video idandadh
Sir song edukkan pattunilla creative studio illa
Super😍😍😍😍
coppa act ine kurichu parjilla or define chyithilla
Length videos engane upload cheyyam
Hi, njan chettante oru subscriber aanu..oru doubt chodikatte ee video l kaanuna background wall thanne aano atho video editing aano..athupole video shoot cheyumbol mic evideyanu connect cheyendathu means mobile l aanu shoot cheyunathenkil..Pls rply
Good Video Bro
Superb. Thank u bro
thanks very much
Video Ku back music engane edam
Oru vdo thanne 2,3 video ayi eduthal orumichu vdo edunnathu engane anu Bro.. Pls send reply
Very Useful Video
ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോ ക്ലിയർ ഇല്ല ഇനി എന്താണ് ചെയ്യേണ്ടത്
ക്ലിയർ ഉള്ള video ഇടണം
@@mishalsanu695 ⚡😂
Tried to upload from iPhone gallery but no option for TH-cam. Tried by tapping + sign in the bottom of TH-cam app, then previously uploaded video only is seen. Please help. Seeing your channel for the first time, I subscribed seeing full video, though the purpose for which I saw this video is yet to be fulfilled. Hope you will help 🙏
ഇടക്ക് വെച്ച് നിർത്താൻ എന്താ ചെയ്യാ
ഡെസ്ക്രിപ്ഷനിൽ ലിങ്ക് ഇടുന്ന വീഡിയോ ഉണ്ടോ ബ്രോ
Thank you...
Video vegam upload akunila slowly anne nallonam netum pokunnud
Bro youtubil profile photo engane edam
Ente How to make youtube channel enna video Kanika. Athilund
What is your education?
Nice presentation 👍
എൻ്റെ ചാനലിൽ
Analytics ൽ
Audiance ൽ
Last 28 days (delayed 1 day) views എന്ന് കാണിക്കുന്നു എന്താ കാരണം എന്ന് പറയാമോ ???reply
ചേട്ടാ പുതിയ android ഫോണിൽ യൂട്യൂബ് ഓപ്പൺ ചെയ്യുന്നത് എങ്ങനെയാ 😢
Bro agana indro videoilac aacam upload aacam
സൂപ്പർ 😃
നമ്മുടെ മുഖം കാണിക്കാതെ നമ്മുടെ ശബ്ദം ഇല്ലാതെ വെറും ടൈപ് ചെയ്തു വെച്ച വീഡിയോ അപ്‌ലോഡ് ചെയ്ത് പണം ഉണ്ടാക്കാൻ പറ്റുമോ
യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ക്വാളിറ്റി കുറയുന്നു... പരിഹാരം നിര്ദേശിക്കാമോ
കുറെ പേര് ഈ സംശയം ചോദിച്ചിട്ട് താങ്കൾ മറുപടി തന്നിട്ടില്ല
Let's roll 😅
Supper video 💯
Well clear ✌️
പൈസ കിട്ടണമെങ്കിൽ എന്തെല്ലാം ചെയ്യണം. എത്ര ആളുകൾ കാണണം, subscribe ചെയ്യണം, share ചെയ്യണം.... അങ്ങനെ ഒക്കെ ഉണ്ടോ
❤️🔥
പിന്നെ മ്യൂസിക് വെച്ച് എങ്ങനെയാണ് വീഡിയോ എടുക്കുക
ഡൌൺലോഡ് ഐക്കൺ എങ്ങനെ disable ചെയ്യും
ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയിട്ട് 2മാസം ആയി ഓരോ സസ്ക്രൈബ് കുറയുന്നു
do you can make gaming video
നിങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്തത് പോലെ എങ്ങനെയാണ് വീഡിയോ എഡിറ്റ് ചെയ്യുക
.
Helpful. Ennem support
👍👍👍👍
Custom thumbnail കിട്ടുന്നില്ല
Video upload cheyumpol download fail ennanu kanikunnath, athenthukondanu
Download fail aano atho upload fail aano?
@@MrPerfectTechofficial upload fail
Machane poliyane
എൻ്റെ ചാനൽ ഇഷ്ടപെട്ട സപ്പോർട്ട് ചെയ്യു മച്ചാനെ
എന്തിനാണ് സൈഡിൽ ക്ലിക് ഹൊറർ എന്ന് ഇട്ടേക്കുന്നത്
എങ്ങനെ game ing വീഡിയോ edam
Brand account enthane onne help cheyo
Save cheyth vechekaam... swantham aayit music channel okke thudangumbo simple aayit thudangaallo😎
Awesome 😃
എങ്ങനെയാണ് യൂട്യൂബ് ചാനൽ പബ്ലിഷ് ആക്കിയാൽ വെച്ചാൽ അപ്പാടെ യൂട്യൂബിൽ ചാനൽ പബ്ലിഷ് ആയിട്ട് എത്തുക
Tankuuuu
Thanks
താങ്ക്സ്
Eniyk profile picture mattan pattunnilla. Athinu entha cheyya..
Lapto aanu atho phonilude aano cheyyende?
@@MrPerfectTechofficial phone aanu
TH-cam appil ningalde ee channelinte account vechu login cheyyanam. Ennittu top right corneril profile photo kanikkum avide click cheyyittu manage your google account press cheyyanam. ivide ningalde profile picturil click cheythal ningalkku puthiya photo upload cheyyan pattum.
@@MrPerfectTechofficial thank uuuuuuuu
@@malayalicreativesense Welcome 😃
TH-cam channel 😀😀😀😀😀
vannu kandu keezhadakki
varanam kaananam keezhadakkanam
Nice bro
എങ്ങനെയാ ചേനൽ
Poli
👍👍👍
I like it
Nithin ano name
Enthina bro youtubil upload cheythappo Private akkiyath?
TH-cam App vazhi ningalkku thumbnail and tags set cheyyan pattila. Athaanu adyam private akkunathu. Ennittu studioyil open cheythu athokke ittu kazhinju publish cheyyanam
👍
✌️👍👌👌👌👌
Good
വീഡിയോവിൽ അങ്ങനെ ചാനലിന്റെ പരസ്യം ഇടും
Hi
Ath njanum comment cheythayirunn
Uplod chayuboo qoltty illa
Plees
BRO ENIKK കുറെ ഡൌട്ട് സ് ഉണ്ട് WTSAPP NUMBER THARVO
Adhil ali