എന്തു കൊണ്ട് വാങ്ങണം|maruti suzuki ERTIGA bs6 vxi malayalam review|accessories

แชร์
ฝัง

ความคิดเห็น • 56

  • @musiclight90
    @musiclight90 3 ปีที่แล้ว +22

    വീട്ടിൽ ഇപ്പൊ മോനുൾപ്പടെ 8 പേരുണ്ട്. അപ്പച്ചൻ 99 വയസു വരും, അമ്മാമ 86 വയസു വരും. കയ്യിൽ 5 കാശില്ല ന്നാലും മോഹിക്കും. ഒരു എർട്ടിക ഓട്ടോമാറ്റിക് വണ്ടി സ്വന്തമാക്കി ഇവർ മരിക്കും മുന്നേ ഒരു ദിവസമെങ്കിലും സ്വന്തം കാറിൽ എല്ലാരുമൊത്ത് ഒരു യാത്ര ചെയ്യാൻ വല്ലാത്ത മോഹമാണ്. ഒരിക്കലും നടക്കാത്ത ആഗ്രഹം😂

    • @carandbikeupdates
      @carandbikeupdates  3 ปีที่แล้ว +2

      Ee aagraham safalamakum…god bless you

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      ദൈവം അനുഗ്രഹിക്കും ♥️

    • @Aneesh1467
      @Aneesh1467 2 ปีที่แล้ว

      God bless 🙏

    • @dineshmr4372
      @dineshmr4372 2 ปีที่แล้ว

      നടക്കും ഭായ്

    • @uservyds
      @uservyds 17 วันที่ผ่านมา

      0:52

  • @himalayanukn2685
    @himalayanukn2685 3 ปีที่แล้ว +1

    Nicely taken video ❤

  • @nagaraju62517
    @nagaraju62517 3 ปีที่แล้ว +1

    Simple decent accessories in ertiga

  • @nettopriyan0999
    @nettopriyan0999 3 ปีที่แล้ว +1

    👌

  • @sushilmp
    @sushilmp 3 ปีที่แล้ว +1

    Good short video.

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 ปีที่แล้ว +1

    സൂപ്പർ മച്ചാനെ .....❤️👌🏻

  • @raneeshgeorge7533
    @raneeshgeorge7533 3 ปีที่แล้ว +1

    Good lxi model

  • @nagaraju62517
    @nagaraju62517 3 ปีที่แล้ว

    Very nice look

  • @fahadkhanxxx
    @fahadkhanxxx 2 ปีที่แล้ว +3

    ഞാൻ കണ്ടതിൽ വച്ചു എർട്ടിഗ ഫുൾ ഓപ്ഷൻ വണ്ടിയിൽ ഇന്നേ വരെ അവർ ഡേ ടൈം റണ്ണിങ് ലൈറ്റ് ഇല്ല 🤣🤣🤣🤣 അത് നമ്മൾ പുറത്തു നിന്ന് ചെയ്യണം എന്നാണ് കമ്പനി പറയുന്നത് 🤣🤣🤣🤣🤣

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว +2

    Taxi kke pattiya vandiyaane. Resale value um unde maintenance kuravum pazhaya ertiga pick up kuravaane new model drive cheythittilla, innova edukkan cash ne 2 ennam edukkam,

  • @salmanulfaris4076
    @salmanulfaris4076 3 ปีที่แล้ว +1

    Bro skirting company aano atho purathoonno

  • @shamrazramzz3286
    @shamrazramzz3286 3 ปีที่แล้ว +1

    One lakh pay cheydal month li etra emi bernnund

  • @srejsvlogh3282
    @srejsvlogh3282 3 ปีที่แล้ว +3

    Swfti zxi plus vitara Brezza review

  • @rajeswarakumar6342
    @rajeswarakumar6342 2 ปีที่แล้ว

    Super

  • @salim5326
    @salim5326 3 ปีที่แล้ว +2

    Modifications details cheyyoo broo

  • @lizysimon5099
    @lizysimon5099 3 ปีที่แล้ว +20

    സാദാരണക്കാരായ നമ്മൾ ഒക്കെ എങ്ങനെ ഈ 9lakh ഇന്റെ ഒക്കെ വണ്ടി മേടിക്കാനാ 😥

    • @dilshudilu4722
      @dilshudilu4722 3 ปีที่แล้ว +12

      Ithu edukanda alto und athinu vila kurava athanu sadaranakarante vandi

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 2 ปีที่แล้ว

      എത്ര യാണ് ആൾട്ടോ vxi ക്ക് 4₹

    • @lizysimon5099
      @lizysimon5099 2 ปีที่แล้ว

      @@SamsungGALAXY-xj9ok 4lakh avum

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      ലോൺ 😍

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      @@lizysimon5099 20000 രൂപക്ക് കിട്ടും old m80

  • @anithaomanakuttan3142
    @anithaomanakuttan3142 3 ปีที่แล้ว +3

    Skirting വില പറഞ്ഞില്ല....

  • @dinildinesan3624
    @dinildinesan3624 3 ปีที่แล้ว +4

    Lxi cheythal mathi ayyirunu

  • @ashrafchirappuramashraf5692
    @ashrafchirappuramashraf5692 2 ปีที่แล้ว

    CNG

  • @akhilsamad7105
    @akhilsamad7105 3 ปีที่แล้ว +2

    Xl6 il cheyyan pattuo...

  • @shihashassan5359
    @shihashassan5359 3 ปีที่แล้ว +1

    6 people vechu Anna paranjalum kettathu valikkan pada.

    • @azeezhaneef
      @azeezhaneef 3 ปีที่แล้ว +3

      Not like that. Pudhiya ertiga njan 7 people ayi munnar and wayanad poi. Simple aayi ketam keri. Old ertiga kerula. But new 👍👍👍

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว +3

      @@azeezhaneef വാങ്ങണം എന്നുണ്ട് ഞങ്ങൾക്ക്... വണ്ടി എങ്ങനെ ഉണ്ട് brother..2021 മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു

    • @azeezhaneef
      @azeezhaneef 3 ปีที่แล้ว +3

      @@diyasreejith1702 nalla vandiya. 10 lakhil thaazhe ulladhil nalla comfort tharunna 7 seater. Athyavsham venda power ind. Good for family use.

    • @diyasreejith1702
      @diyasreejith1702 3 ปีที่แล้ว

      @@azeezhaneef mm full option 11 ആവില്ലേ

    • @azeezhaneef
      @azeezhaneef 3 ปีที่แล้ว +1

      @@diyasreejith1702 njan vxi aanu edutha. 10 lakh aduthayi including alloy wheel

  • @nobimathew9092
    @nobimathew9092 3 ปีที่แล้ว

    Petrol..എങ്ങനെ മുതലാവും..ഒരു 14 ഇൽ കൂടുതൽ കിട്ടില്ല...ഈ വിലക്ക് ഡീസൽ കാര് ലഭിക്കും...പിന്നെ ഈ വർഷം തന്നെ മാരുതി bs 6 ഡീസൽ കാർ ഇറക്കും...

    • @abdulrahoof1813
      @abdulrahoof1813 3 ปีที่แล้ว

      ഡീസൽ varundo..???? സാദ്യത ഇല്ല bro

    • @nobimathew9092
      @nobimathew9092 3 ปีที่แล้ว

      @@abdulrahoof1813 .. Development nadakkunnu..Ee varsham avasanam undaakum..

  • @moinuddinmusthafa5870
    @moinuddinmusthafa5870 2 ปีที่แล้ว

    പുല്ലിഗ് കുറവാണു.

  • @fahadkhanxxx
    @fahadkhanxxx 2 ปีที่แล้ว

    13 ലക്ഷം റെഡി ക്യാഷ് കൊടുത്തു 2019 ൽ ഇതേ വണ്ടി എടുത്ത ഞാൻ 🤣🤣🤣🤣🤣