*ഇനി നീ മൗനമായിരിക്കുക,. മുഹമ്മദു റസൂലുല്ലാഹ് ( ﷺ) എന്ന അനുഭവത്തിലേക്ക് നിന്റെ ആത്മാവ് ചിറകു വിടർത്തി പറന്നുയരട്ടെ. പിന്നെ ആ വിശുദ്ധ നാമം കൊണ്ട് നീ അമൽ ചെയ്യുകയും, അവിടുത്തെ ﷺ കണ്ടനുഭവിച്ചറിയുകയും ചെയ്യുക..* *നിന്റെയുള്ളിൽ നിന്നും നിന്നെ നയിക്കുന്നത്, നിന്റെ നായകനല്ലാതെ മറ്റാരാണ്. നീ തേടുന്നതെന്താണോ അത് നിന്റെയുള്ളിൽ തന്നെയുണ്ട്. അങ്ങ് ദൂരെയല്ല, നിന്റെ യുള്ളിൽ തന്നെയാണ് മദീനയും , രാജാവും ﷺ സിംഹാസനവും എല്ലാം...**th-cam.com/video/CqUdWwDXXWg/w-d-xo.html
കേരള ക്കരയിലെ പ്രസിദ്ധ പ്രഭാഷകൻ... 🥰🥰അല്ലാഹുവേ.. ഈ ഉസ്താദിന്റെ സൗണ്ട് നിലനിർത്തി കൊടുക്കണേ.., ആമീൻ 🤲🤲
Aameen ya rabbal alameen
Super👍🏼👍🏼👍🏼👍🏼👍🏼💯💯💯💯
Thank you for watching
مشا الله
😢😢
Duaylulpeldehtnm
*ഇനി നീ മൗനമായിരിക്കുക,. മുഹമ്മദു റസൂലുല്ലാഹ് ( ﷺ) എന്ന അനുഭവത്തിലേക്ക് നിന്റെ ആത്മാവ് ചിറകു വിടർത്തി പറന്നുയരട്ടെ. പിന്നെ ആ വിശുദ്ധ നാമം കൊണ്ട് നീ അമൽ ചെയ്യുകയും, അവിടുത്തെ ﷺ കണ്ടനുഭവിച്ചറിയുകയും ചെയ്യുക..*
*നിന്റെയുള്ളിൽ നിന്നും നിന്നെ നയിക്കുന്നത്, നിന്റെ നായകനല്ലാതെ മറ്റാരാണ്. നീ തേടുന്നതെന്താണോ അത് നിന്റെയുള്ളിൽ തന്നെയുണ്ട്. അങ്ങ് ദൂരെയല്ല, നിന്റെ യുള്ളിൽ തന്നെയാണ് മദീനയും , രാജാവും ﷺ സിംഹാസനവും എല്ലാം...**th-cam.com/video/CqUdWwDXXWg/w-d-xo.html
B
0