സമസ്തയിലെ പ്രമാണിമാർക് നബി സ യെ വളരെ മോശമായി പറയുന്നവർക്ക് എതിരെ ഒരു പരാതിയും ഇല്ല ഈ സാധു മനുഷ്യനെ പോകിച്ചു ചോദിച്ചതും പോര ഇപ്പോൾ കേസും. ഹകീം ഉസ്താതെ താങ്കൾ അല്ലാഹുവിനെ മാത്രം ഭയപെടുക ഇനംപേച്ചികളെ പേടിക്കണ്ട ധൈര്യമായി മുന്നോട്ട് പോവുവുക തവക്കൽ അലല്ലാഹ്
ഫൈസീ ധൈര്യമായി മുന്നോട്ട് പോകുക. ലോകം അറിയുന്ന, സംസ്കാരികമായി മുന്നിട്ട് നിൽക്കുന്ന താങ്കളുടെ കാഴ്ചപ്പടുകളോട് താല്പര്യമുള്ള നല്ലൊരു യുവജനസമൂഹം താങ്കളുടെ പിന്നിലുണ്ട്
സത്യം മനസ്സിലാക്കി പാണക്കാട് സയ്യിദൻമാർ ഈ വിഷയത്തിൽ ഇടപെടണം .... ഇത്തരം പോലീസ് കേസുകളും വിമർശന വിശദീകരണ യോഗങ്ങളുമൊക്കെ നിർത്തി വെപ്പിക്കുകയാണ് തങ്ങൻമാര് ചെയ്യേണ്ടത്. സമുദായ നൻമക്കുവേണ്ടി അതെങ്കിലും ചെയ്തൂടെ......
പക്വമായ പ്രതികരണം .... ഇതു പോലെ ചിന്തിക്കുന്ന പണ്ഡിതന്മാരും വാഫി കളും ഹുദവി കളും ഒക്കെ സമസ്തയിൽ ഉള്ളതു കൊണ്ട് തന്നെയാണ് പുതിയ തലമുറ സമസ്തയെന്നും പറഞ്ഞു നടക്കുന്നത് .... ഇവരോട് മുഖം തിരിഞ്ഞ് നടക്കുകയും ഞങ്ങളാണ് സമസ്ത എന്നു മേനി നടിച്ചു നടക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ സമസ്തക്കു തന്നെ അപമാനമാണ് ....
ഇത് സത്യമാണെങ്കിൽ ,സമസ്ത കളിക്കുന്നത് സംഘടനക്ക് ഒരിക്കലും അനുയോജ്യമായ സംഗതിയല്ല.വളരെ തരം താണ പ്രവർത്തിയാണ്.അദ്ദേഹത്തെ നിങ്ങൾ പുറത്താക്കി എന്നിട്ടും അദ്ദേഹത്തോടുള്ള നിങ്ങളുടെ പക അവസാനിച്ചിട്ടില്ല.ഒരു പാവം മനുഷ്യനെ ഇങ്ങിനെ ബുദ്ധിമുട്ടിക്കരുത്.
സമസ്ത വളരെയധികം തരം താഴുന്നു,.... ഇസ്ലാമായിരിക്കണം എല്ലാത്തിന്റെയും മാനദണ്ഡം ഇപ്പൊ സംഘടനകൾ കാര്യം തീരുമാനിക്കുന്നു. അള്ളാഹു സമസ്ത യെ നേർവഴിയിൽ നയിക്കട്ടെ
ഇദ്ദേഹത്തിന് സമതയോട് ഒരു ബഹുമാന വും ഇല്ല....ഉണ്ടെങ്കിൽ ഈ കുത്തി തിരിപ്പ് ചാനലിന് അറിഞ്ഞു കൊണ്ട് മുഖം കൊടുക്കില്ലായിരുന്ന്...താൻ എന്തോ ആണ് എന്ന തോന്നൽ വന്നിട്ടുണ്ട് എന്ന് സംസാരത്തിൽ വ്യക്തമാണ്...പക്ഷേ. അദബ് ഇല്ലാതെ..അറിവും പ്രാപ്തിയും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.. ഇബിലീസിനെ ഓർമയില്ലേ.... അല്ലാഹ് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
@@faisalmryr4118 സഹോദരാ ഇജ്ജ് വിഡ്ഢി ആണ്. ഇജ്ജ് പോയി നോക്ക് ഓരോ മദ്രസ്‌യിലും പഠിക്കുന്ന കുട്ടികൾ എത്രയുണ്ട്. അതിന് പകരം മദര്സയും മറ്റുപടനങ്ങളും സമുനയിച്ച കൊണ്ട് പോയാൽ കൂടുതൽ ഫലഫർദ്ധമാകും
ബാക്കിയുള്ളവർ വെറുതെ കണ്ണിൽ പൊടി ഇടാനല്ലേ കോയാ ഇ മനുഷ്യനെ എങ്ങനെ എങ്കിലും ഒന്ന് ഒതുക്കണം അത്രേയുള്ളൂ ഷിയാസം എനി കേരളത്തിൽ ഓടുന്നു തോന്നുന്നില്ല അതാണ് വെപ്രാളം
സമസ്ത ഒരു നടപടി എടുക്കുണ്ടോൾ ഏതു വലിയവനും ഒതുങ്ങി. ക്ഷമിച്ച് നിൽക്കുo താങ്കൾ അതല്ലല്ലോ ചൈതത് - പ്രസ്താവനകളും പത്രസമ്മേളനവും നടത്തി ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചില്ലേ.അതെല്ലാം തെറ്റല്ലെ
സമസ്തുടെ എല്ലാം അനുകൂലംയങ്ങളും പറ്റി ഒരു നിലയിൽ എത്തിയപ്പോൾ സമസ്തയുടെ പണ്ഡിതന്മാരെ പൊതു സമൂഹത്തിൽ അവഹേളിക്കുന്ന തലയിൽ കേട്ടുള്ള ഒന്നാം നമ്പർ വഹ്ഹാബിയാണ് ഇദ്ദേഹം
പാരമ്പര്യ വാദത്തിൽ നിന്ന് മാറി പ്രമാണത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകണം എന്നതാണ് അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ നിന്ന് സമസ്തക്കാർക്ക് മനസ്സിലാക്കിയത്,,,, അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ തന്നെ പറയുന്നുണ്ട് നമ്മൾ ഖുർആൻ പഠിക്കണം,,, ഏതു പ്രതിസന്ധിക്കും പരിഹാരം ഖുർആൻ ആണ്,,,, ഈ പ്രഭാഷണം ആണ് അദ്ദേഹത്തെ സമസ്തക്കാര് പുറത്താക്കാൻ ഉള്ള കാരണം,,,, കാരണം സമസ്തക്കാരുടെ പ്രമാണം പരിശുദ്ധ ഖുർആൻ,, തിരുസുന്നത്തുമല്ല,,,, അവരുടെ പ്രമാണം എന്താണെന്ന് ഫാറൂഖ് സമ്മേളനത്തിൽ വച്ച് അവർ പ്രമേയം പാസാക്കിയിട്ടുണ്ട്,,,, ആ പ്രമേയത്തിൽ പരിശുദ്ധ ഖുർആനിൻറെ അർത്ഥം പഠിക്കാൻ നിർബന്ധമല്ല,,,,, അങ്ങനെയുള്ള സമസ്തയുടെ ആദർശത്തിന് വിരുദ്ധമായി ഖുർആൻ പഠിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ സമസ്തക്കാര് പുറത്താക്കുക തന്നെ ചെയ്യും,,,, അതാണ് ഇദ്ദേഹത്തെ പോലെയുള്ള പണ്ഡിതന്മാർക്ക് സംഭവിച്ചത്,,,,, ജനങ്ങൾക്ക് വേണ്ടിയുള്ള പരിശുദ്ധ ഖുർആന് അത് സ്വന്തം സമുദായത്തിന്റേതായ മാത്രം ഗ്രന്ഥമാക്കി മാറ്റി ഈ സമസ്തക്കാർ,,,,,
ഹകീം ഫൈസിയുടെ ഭാഗത്ത് തെറ്റില്ല. സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു. ഹകീം ഫൈസിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ പ്രോൽസാഹിപ്പിക്കേണ്ടതിന് പകരം സമസ്ത പുറകോട്ട് നടക്കരുത് ?
ഈ പരിഷ്കൃത കാലത്ത് എന്നൊന്നും ഇല്ലാ.... എല്ലാ കാലത്തും സമസ്തയുടെ നിലപാട് ഒന്നാണ്.. നൂറ്റാണ്ട് മാറും.. പക്ഷെ ആദർശം ഒരണുപോലും തമസ്കരിക്കാൻ സമസ്ത തയ്യാറല്ല..!
ഇംഗ്ലീഷ് നരകത്തിലെ ഭാഷ ആണ് പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഈ കാലത്ത് ഹറാം ആണ്..... Etc പോലുള്ള പഴയ നിലപാടുകൾ സമസ്ത തന്നെ തിരുത്തിയില്ലേ 😁😁 അങ്ങനെ പലതും ഇനിയും തിരുത്തും 👍🏻👍🏻
മുഖം നന്നാവാത്തതിന് കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ട് എന്താണ് കാര്യം.....🥰🥰🥰 അല്ലയോ സമസ്ത കൊണ്ടുനടക്കുന്ന ബഹുമാനപ്പെട്ട ഉസ്താദ് മാരേ,,ആലിമീങങളായ പണ്ഡിതന്മാരായ ഉസ്താദുമാരേ......☹️☹️🤤🤤🙂🙂(( ചുരുക്കത്തിൽ നമ്മുടെ സമുദായത്തിന് അത്ര വലിയ വിദ്യാഭ്യാസത്തിൻറെ ആവശ്യമില്ല// അഞ്ചാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് നേരെ തലേക്കെട്ട് വിദ്യാഭ്യാസത്തിലേക്ക് പോവുക എന്ന പഴയ കാല ഫോർമുല തന്നെ മതി എന്ന് ഭൂരിപക്ഷ അഭിപ്രായം.....അലേല 🤓🤓🤓🤪🤓))
പക്വത നിറഞ്ഞ പ്രതികരണം അല്ലാഹു സത്യം വിജയിപ്പിക്കട്ടെ ആമീൻ
ആമീൻ
ആമീൻ
Ameen
ആമീൻ
പക്വതയില്ലാത്ത വർക്ക് (ഒപ്പം അൽപം സമസ്ത വിരോധവും😌 അങ്ങനെ തോന്നും
ഇദ്ദേഹത്തിന്റെ ആദർശം എനിക്കറിയില്ല. പക്ഷെ വളരെ പക്വത യാർന്ന സമീപനം
അള്ളാഹു നിങ്ങൾക് എന്നും നല്ലത് വരുത്തട്ടെ ആമീൻ 🤲🤲.... ശത്രുക്കൾ അങ്ങനെ പലതും ചെയ്യും അള്ളാഹു നു tawakkal ചെയ്ത് മുന്നോട്ടു പോവുക
ഇയാൾ കാട്ടിക്കൂട്ടിയത് നിങ്ങൾക്ക് അറിയാമല്ലോ
@@smhmedia2094 ഉണ്ട,
@@smhmedia2094 മുടിക്കുട്ടി ആവും 🤔
@@smhmedia2094 നിങ്ങൾക്ക് അറിയാമോ..?
സമസ്തയിലെ പ്രമാണിമാർക് നബി സ യെ വളരെ മോശമായി പറയുന്നവർക്ക് എതിരെ ഒരു പരാതിയും ഇല്ല ഈ സാധു മനുഷ്യനെ പോകിച്ചു ചോദിച്ചതും പോര ഇപ്പോൾ കേസും. ഹകീം ഉസ്താതെ താങ്കൾ അല്ലാഹുവിനെ മാത്രം ഭയപെടുക ഇനംപേച്ചികളെ പേടിക്കണ്ട ധൈര്യമായി മുന്നോട്ട് പോവുവുക തവക്കൽ അലല്ലാഹ്
ഇയാൾ മറുപക്ഷം സമസ്ത തെറി പറയും അതല്ലാതെ ഇയാളെ കൊണ്ട് ഒന്നിനും കഴിയില്ല ഇയാൾ ഒന്ന് എപി മാതിരി പ്രവർത്തിക്കട്ടെ ചങ്കൂറ്റം ഉണ്ടോ
@@smhmedia2094 എപി മാതിരി എന്തായാലും വേണ്ട....
ഫൈസീ ധൈര്യമായി മുന്നോട്ട് പോകുക. ലോകം അറിയുന്ന, സംസ്കാരികമായി മുന്നിട്ട് നിൽക്കുന്ന താങ്കളുടെ കാഴ്ചപ്പടുകളോട് താല്പര്യമുള്ള നല്ലൊരു യുവജനസമൂഹം താങ്കളുടെ പിന്നിലുണ്ട്
ഫൈസി വളരെ നല്ല സമീപനം ഉള്ള വ്യക്തി റബ്ബിന്റെ സഹായം നിങ്ങൾ ക്ക് ഉണ്ടാകും
ഹഖീം ഉസ്താദിൻ്റെ നിഷ്ക്കളങ്കമായ സൂക്ഷ്മതയ്ക്കും കരുതലിനും അല്ലാഹു അനുഗ്രഹം ചെയ്യട്ടെ
ഇദ്ദേഹം സത്യമാണ് ❤
Support Hakkeem usthad....👍👍
നല്ല ചിന്തകൾക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു👍🤝
സത്യം മനസ്സിലാക്കി പാണക്കാട് സയ്യിദൻമാർ ഈ വിഷയത്തിൽ ഇടപെടണം ....
ഇത്തരം പോലീസ് കേസുകളും വിമർശന വിശദീകരണ യോഗങ്ങളുമൊക്കെ നിർത്തി വെപ്പിക്കുകയാണ് തങ്ങൻമാര് ചെയ്യേണ്ടത്.
സമുദായ നൻമക്കുവേണ്ടി അതെങ്കിലും ചെയ്തൂടെ......
തികച്ചും മാന്യമായ വാക്കുകൾ ആണ് ഉസ്താദിന്റേത്, ജീവിതത്തിൽ ആദ്യമായി തലേക്കെട്ടുളള ഒരു ഉസ്താദിനോട് ബഹുമാനം തോന്നുന്നു..
Usthad full sopport you
പക്വമായ പ്രതികരണം .... ഇതു പോലെ ചിന്തിക്കുന്ന പണ്ഡിതന്മാരും വാഫി കളും ഹുദവി കളും ഒക്കെ സമസ്തയിൽ ഉള്ളതു കൊണ്ട് തന്നെയാണ് പുതിയ തലമുറ സമസ്തയെന്നും പറഞ്ഞു നടക്കുന്നത് ....
ഇവരോട് മുഖം തിരിഞ്ഞ് നടക്കുകയും ഞങ്ങളാണ് സമസ്ത എന്നു മേനി നടിച്ചു നടക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ സമസ്തക്കു തന്നെ അപമാനമാണ് ....
വഹാബിസത്തെ സഹായിക്കൽ ഒരു നല്ല കാര്യം തന്നെയാണ് താങ്കൾ മുന്നോട്ടുപോവുക വലിയ കുഴിയിൽ ചാടുന്നത് വരെ
സത്യം എന്താണെന്ന് പടച്ചോൻ അറിയാം.
ഷിയാ ഇസം ഇനി പഴയതുപോലെ ഓടില്ല അതിൻറെ വെപ്രാളം മാത്രം. ഹക്കീം ഫൈസി ഉസ്താദ് ധൈര്യമായി മുന്നോട്ടു പോകുക. ഫുൾ സപ്പോർട്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
ആമീൻ
ഇദ്ദേഹം നല്ല ഒരു നേതൃത്വം ആണ്
ഉസ്താദ് 💚💚💚
നിയമപരമായി നേരിടുകയല്ല. നിയമത്തിന് വിദേയപ്പെടുക .
അതാണ് മാന്യമായ വാക്കുകൾ..
നേരിടണം, എന്നിട്ട് ഇതിന്റെ പിറകിൽ കളിച്ച എല്ലാ വക്കു പൊട്ടികളെയും സമൂഹത്തിന്റെ മുമ്പിൽ തുറന്നു കാട്ടണം.
എത്ര ചെറുതായിപ്പോയി ഈ ഫൈസിയുടെ മുമ്പിൽ നിങ്ങൾ. അപരിചിതർ വരേയ്ക്കും കാര്യങ്ങൾ ചർച്ച ചെയ്യുന്നു
സമസ്തയെ ചർച്ചക്ക് വിളിക്കൂ.അപ്പോ അറിയാം എന്താണ് യഥാർഥ്യം എന്ന്.
സമസ്ത സ്വയം ചെറുതായി പോകുന്നു ക്ഷമിക്കാനാണ് നേതാക്കൾ പഠിക്കേണ്ടത് അല്ലാതെ കയ്യൂക് കാണിക്കാനല്ല
എന്താ ഈ മാധ്യമത്തിന് ഈ കുത്തി ത്തിരിപ്പും കൊണ്ട് നടന്നാൽ കൂടുതൽ reach കിട്ടുമായിരിക്കും അല്ലേ..
ഇത് സത്യമാണെങ്കിൽ ,സമസ്ത കളിക്കുന്നത് സംഘടനക്ക് ഒരിക്കലും അനുയോജ്യമായ സംഗതിയല്ല.വളരെ തരം താണ പ്രവർത്തിയാണ്.അദ്ദേഹത്തെ നിങ്ങൾ പുറത്താക്കി എന്നിട്ടും അദ്ദേഹത്തോടുള്ള നിങ്ങളുടെ പക അവസാനിച്ചിട്ടില്ല.ഒരു പാവം മനുഷ്യനെ ഇങ്ങിനെ ബുദ്ധിമുട്ടിക്കരുത്.
ഇയ്യാൾ എവിആവാൻനൊക്കിയതാ സമസ്ത ഒരുമതസംകടനയാണ്
സുൻനി സംഘടന അതിൽനിന്ന് തെന്നെ
പുത്തൻവാതിസംകടനക്ക്വ
വെ ണ്ടിപ്രവർത്തിച്ചാൽഅങ്ങിനെത്തന്നെവരൂ തലെകെട്ട്
മുജാഹിതെ നിങ്ങൾക്ക്രാജിവെച്ച്പോയാമതിയായീരുന്നു
ഒന്നായിമുണുങ്ങാന്ന്വിജാരിച്ചോ മുത്ത്ക്കോയതങ്ങളെ പഴിചാണ്ടാ തങ്ങന്മാരെ
ചീത്ത പറയാൻ നിൽക്കണ്ട വിവരംഅറിയും
Hakeem usthadin Allah samadanam
Kodukkanne
ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻറെ തെറ്റ് മനസ്സിലാകുന്നില്ല അതാണ് ഇയാളുടെ കുഴപ്പം
ഇയാളുടെ ക്യാളിറ്റി ഈ ഇൻ്റർവ്യൂവിൽ തന്നെ വെക്തമാണ്
സമസ്ത വളരെയധികം തരം താഴുന്നു,.... ഇസ്ലാമായിരിക്കണം എല്ലാത്തിന്റെയും മാനദണ്ഡം ഇപ്പൊ സംഘടനകൾ കാര്യം തീരുമാനിക്കുന്നു. അള്ളാഹു സമസ്ത യെ നേർവഴിയിൽ നയിക്കട്ടെ
ജിഫ്രിയെ ചവിട്ടി പുറത്താക്കി യാലെ സമസ്ത നന്നാകുകയുള്ളൂ.
@@muhammedpm9160 ചവിട്ടി പോയതാ കാലും കൊണ്ട് വാടാ ത***** നിന്റെ കാല് നടക്കുന്നുണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം കരുതി നിന്നെക്കൊണ്ട് ഉപകാരമാ ഉള്ളത്
ഉസ്താദെ പുതിയ വാഫി മാർക്ക് നല്ല വിദ്യഭ്യാസം ഉണ്ട് പക്ഷേ തഖ്വവ കുറവാണ്
താങ്കളും കുറെയൊക്കെ പക്വത കാണിക്കണമായിരിന്നു
കേസ് കൊട്ക്ക് കൊട്ക്ക് ന്ന് പറഞ്ഞിട്ട് ഇപ്പൊ മോങ്ങുന്നു
എന്നാ പറഞ്ഞത് ?
അനുയായികൾക്ക് അനുസരിച്ചുള്ള നേതാക്കന്മാർ.
പള്ളിക്ക് എതിരെ നിരവധി കേസ് കൊടുത്തവർ ഇപ്പോൾ സ്വന്തം അനുയായികൾക്കെതിരെ കേസ് കൊടുക്കുന്നു 🙆♂️
കീർത്തിയില്ലാത്തവരെ എങ്ങനെ അപകീർത്തിപ്പെടുത്തു നാവും
തങ്ങൾക്ക് ശേഷം പ്രളയം " എന്ന് സമസ്ത 🙄
സമസ്തയാണ് " ജന്മി " !
സമസ്ത ഒരു മാഫിയ സംഘം.
@@muhammedpm9160 നിന്നെ പോലത്തെക്കെതിരെ മാഫിയ തന്നെ
Usthadinay thirichedikkannam
Makkaluday padanam paathyvazhiyil idaruth🤲
കുട്ടിഹസ്സൻ..... നെ പിരിച്ചു വിടേണ്ട ത്
അതാണ് വേണ്ടത്
ഇദ്ദേഹത്തിന് സമതയോട് ഒരു ബഹുമാന വും ഇല്ല....ഉണ്ടെങ്കിൽ ഈ കുത്തി തിരിപ്പ് ചാനലിന് അറിഞ്ഞു കൊണ്ട് മുഖം കൊടുക്കില്ലായിരുന്ന്...താൻ എന്തോ ആണ് എന്ന തോന്നൽ വന്നിട്ടുണ്ട് എന്ന് സംസാരത്തിൽ വ്യക്തമാണ്...പക്ഷേ. അദബ് ഇല്ലാതെ..അറിവും പ്രാപ്തിയും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.. ഇബിലീസിനെ ഓർമയില്ലേ....
അല്ലാഹ് എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
Full support
മീഡിയ വൺ... ഉദ്ദേശ്യം ശരി ആണോ!?
Causes
1.jealousy of some activists
2.wafi system and it's public acceptance
ന്യായീകരണ നാടകം
Po badoos
ALLHAHU KOODEYUNDH
ഇയാൾക്ക് മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്
സമസ്ത സ്വയം നാറുന്നു
ഇയാൾ മുജ്ജ് 😃
അയാൾ മുജാണെങ്കിൽ ആശയപരമായി സംവദിക്കുക. അതിന് കഴിയാതെ വരുമ്പോൾ ആണ് ഈ വക നെറികേട് ചെയ്യേണ്ടി വരുന്നത്.
Samatha naroola
നിന്റെ അടുത്ത് നിന്ന് നാറ്റം വരുന്നു
@@hussainyemkey7370 സമസ്ത ചീഞ്ഞ് നാറുന്നു....
ഇരു സമസ്ഥയും സിയാ. വിശ്വാസം നടപ്പാകുന്നു ടീമാണ്. അവരു പേരിലാണ് കേസെടുക്കണ്ടത്. ആൾ ദൈവങ്ങളെ വർത്തലാ ണ്. 90. സതമാനവും സമസ്ഥ ക്കാർക്കും
തീർത്തും ആളെ അറിയാത്ത മട്ടമല്ല തീർത്തും അസത്യമാക്കാത്തതിൽ നിന്നും .......
സമസ്ത അല്ലല്ലോ എല്ലാം
റബ്ബിനെ ഭയന്നാൽ മതി
ഇവൻ മാരുടെ ഈഗോ എല്ലാം കഴിഞ്ഞു വരുമ്പോൾ
മദര്സയിലെ കുട്ടികൾ എല്ലാം ഒഴിഞ്ഞു പോയി പൂട്ടേണ്ടി വരും
മദ്രസയൊക്കെ എന്നും രാവിലെയും വൈകുന്നേരവും ക്‌ളാസും എല്ലാം banghi ആയി നടക്കുന്നുണ്ട് സഹോ
അതും കിനാവ് കണ്ട് ഇറങ്ങണ്ട 🤣🤣🤣🤣
ചോറാണോ. തീട്ടമാണോ തിന്നുത്
@@faisalmryr4118
സഹോദരാ
ഇജ്ജ് വിഡ്ഢി ആണ്. ഇജ്ജ് പോയി നോക്ക് ഓരോ മദ്രസ്‌യിലും പഠിക്കുന്ന കുട്ടികൾ എത്രയുണ്ട്.
അതിന് പകരം മദര്സയും മറ്റുപടനങ്ങളും സമുനയിച്ച കൊണ്ട് പോയാൽ കൂടുതൽ ഫലഫർദ്ധമാകും
Ennalum kuyappamilla
പഠിച്ച കള്ളൻ സമസ്തകെതിരെ പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന വ്യക്തിക്ക് വാഫി സമ്മേളനത്തിൽ സോഷ്യൽ മീഡിയ അവാർഡ് കൊടുത്ത ആളാണ്
പാരമ്പര്യത്തിൽ ഏതെല്ലാം അംഗീകരിക്കുന്നു
കേസ് എടുക്കാൻ മാത്രം ഒന്നുമില്ല
പഴയ കാലത്ത് മഹാ പണ്ടിതന്മാരായ പലരും സമസ്ഥ യോട് സഹകരിച്ചിട്ടില്ല അവർ കാര്യങ്ങൾ മനസിലാക്കിയിരുന്നു.
Hakeem usthadine pindunnakunnavark Assalamu alaikum
മിനിമം പ്രതികരണമെങ്കിലും നിർത്തമായിരുന്നു. ഇപ്പഴും സമസ്ത യാണ് മോശം എന്നാണ് ഉസ്താദ് പറഞ്ഞു കൊണ്ടിരിക്കുന്നത്
സമസ്ത എന്നും തിളങ്ങിനിൽക്കും
ഒരു പ്രശ്നവുംഇല്ലാ തെ ഒരു സങ്കടന ഒരുവെക്തിയെ വെറുതെ പുറത്തുമോക്ക കാരണംകാണും.പുറത്ത്വരും
ഇതേഹം നല്ല ഒരു ഉസ്താടാണ്
ഷിയായി സം. ഇനി നടക്കില്ല ഈ സമയ ദയത്തെ നശിപ്പിക്കാൻ അനുവധി ആരുത്. ദിൻ അർത്ഥത്തോടു കൂടി ജനങ്ങളുടെ കൈകളിൽ എത്തിക്കുക. ഇവർ വരാർ വരാ ജയപ്പെടും
ഈ എല്ലാ കേസെടുത്ത വരുടെ യും അടുത്ത് ഈ കൊലുമായി പോകുമോ കുത്തിത്തിരുപ്പ് മീഡിയ വൺ
ബാക്കിയുള്ളവർ വെറുതെ കണ്ണിൽ പൊടി ഇടാനല്ലേ കോയാ ഇ മനുഷ്യനെ എങ്ങനെ എങ്കിലും ഒന്ന് ഒതുക്കണം
അത്രേയുള്ളൂ ഷിയാസം എനി കേരളത്തിൽ ഓടുന്നു തോന്നുന്നില്ല
അതാണ് വെപ്രാളം
ആദ്യം വഹാബി ചിന്ത മാറ്റ് ബാക്കിയൊക്കെ റെഡിയാവും
സമസ്ത ഒരു നടപടി എടുക്കുണ്ടോൾ ഏതു വലിയവനും ഒതുങ്ങി. ക്ഷമിച്ച് നിൽക്കുo താങ്കൾ അതല്ലല്ലോ ചൈതത് - പ്രസ്താവനകളും പത്രസമ്മേളനവും നടത്തി ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചില്ലേ.അതെല്ലാം തെറ്റല്ലെ
ആയിനാണോ കേസ്..
Aaaada
തമ്മിൽ തമ്മിൽ തല്ലിക്കൊവർഗീയ ഫാസിസം അടുക്കളയിൽ കയറി
Well said
നോലേജ് സിറ്റി മോഡക്കാൻപോയ ടിം മാണ്
മുമ്പ് പക്വത ഇല്ലാതെ പലതും പറഞ്ഞു
ഇനി പക്വതയോടെ പറയുക ഇപ്പോൾ മുപ്പർക്ക് മനസിലായി
ഒരു പ്രശ്നവും ഇല്ലാതെ വെറുതെ സമസ്ത പുറത്താക്കില്ല.
സമസ്തക്ക് ഈഗോ ആണെന്ന് തോന്നുന്നു
ജിഫ്രിയുടെ അസൂയ.
👍👍👍👍🌹
കോൺഗ്രസ് തകർന്നത് പോലെ സമസ്തയും തകരും
അത് ഒഹാബി നിൻ്റെ സ്വപ്നം
ഇതിൽ ജൂത മനശാസ്ത്രം കളിക്കുന്നുണ്ട് എന്ന് തോന്നുന്നു, fascism തലക്ക് മീതെ കളിയാടു മ്പോള്‍ പ്രത്യേകിച്ചും, അവസാനം എല്ലാവരും അനുഭവി ക്കും, തീര്‍ച്ച...
കാര്യം പറയുമ്പോൾ നിനക്ക് വാളും കേളും കൊണ്ടുവരും നിങ്ങൾ കാട്ടിക്കൂട്ടുന്ന വഹാബികൾ ചെയ്തികളെ നീ ഒന്നും പറയില്ല അപ്പോൾ നിനക്ക് അയക്കുന്നത് വേണ്ട
സമസ്ത🌹
സമസ്ത 👍👍👍
മൈരാണ്
Ithokke kaanumpol vallathe vishamichu enthanamgilum pariharikkamayirunnu. Skssf
Veendum thirichedukkuka
ഫൈസി ഉസ്താദിനോട് മീഡിയവണ്ണിനുള്ള താല്പര്യമോ അതോ ഫൈസി ഉസ്താദിന് മീഡിയവണ്ണിനോടുള്ള താൽപര്യമോ .......?
Samantha 👍
Samasthakk enthupatti, vanjikka ppedukayaanoo
സ്വൽപം ഉജ്ബും അദബില്ലായ്മയും .
❤
ഒരു വിദ്യാഭ്യാസക്കാരൻ
എന്തായാലും കേസ് കൊടുത്തത് മോശമായി പ്പൊയി
Samoohathil charcha avunnath ishtam Illa ennu parayunnu... Chance kittumbo media vazhi samastha ye mosham aakunnu...
മുഖം കേട്ടോ കള്ളകേസ് കൊടുത്തവർ ആരാ
സമസ്തുടെ എല്ലാം അനുകൂലംയങ്ങളും പറ്റി ഒരു നിലയിൽ എത്തിയപ്പോൾ സമസ്തയുടെ പണ്ഡിതന്മാരെ പൊതു സമൂഹത്തിൽ അവഹേളിക്കുന്ന തലയിൽ കേട്ടുള്ള ഒന്നാം നമ്പർ വഹ്ഹാബിയാണ് ഇദ്ദേഹം
12 പേരെ മുമ്പ് പിരിച്ചുവിട്ടവരാണ് ഇപ്പോൾ 12 പേർക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്
സംഘടനയിൽ പ്രശ്നമുണ്ടാക്കുന്ന വരെ പിന്നെന്താ ചെയ്യാ കൈകാര്യം ചെയ്യാൻ പറ്റില്ലല്ലോ നിയമം നിയമത്തിനനുസരിച്ച് പോകട്ടെ
പരിഷ്കൃത സമൂഹം എന്നത് എന്താണ് ഹക്കീമോല്യാരേ
E usdadin annum sathym uchdil parayan rab thufeeq tarda
ഒന്നും ചെയ്യാത്ത ഒരു നിഷ്കളങ്കൻ
Samasthayodoppam
പുതിയ ഒരു സങ്കടന വരുമോ.. ഒരുത്തൻ പുറത്തു പോയ ഗതികേട് സമുദായം ഇപ്പോഴും അനുഭവിക്കുന്നു 😪
ഒന്നും അനുഭവിക്കുന്നില്ല. പക്ഷെ മൂരികൾക്ക് ചില പ്രശ്നങ്ങൾ ഉണ്ട്. അത്രയേ ഉള്ളൂ..
@@hameedvelliyath2140 അനുഭവിക്കുന്നത് മനസ്സിലാക്കാനും വേണം ഒരു സെൻസ്
വഹാബി ചാരപ്പണി നടത്താൻ ഇനി ആരും തുടരാതിരിക്കുക. ഇയാൾ ഒരു പാഠമായിക്കെട്ടെ
ഞാൻ ഞാൻ ഞാൻ..........
പാരമ്പര്യ വാദത്തിൽ നിന്ന് മാറി പ്രമാണത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകണം എന്നതാണ് അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ നിന്ന് സമസ്തക്കാർക്ക് മനസ്സിലാക്കിയത്,,,, അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ തന്നെ പറയുന്നുണ്ട് നമ്മൾ ഖുർആൻ പഠിക്കണം,,, ഏതു പ്രതിസന്ധിക്കും പരിഹാരം ഖുർആൻ ആണ്,,,, ഈ പ്രഭാഷണം ആണ് അദ്ദേഹത്തെ സമസ്തക്കാര് പുറത്താക്കാൻ ഉള്ള കാരണം,,,, കാരണം സമസ്തക്കാരുടെ പ്രമാണം പരിശുദ്ധ ഖുർആൻ,, തിരുസുന്നത്തുമല്ല,,,, അവരുടെ പ്രമാണം എന്താണെന്ന് ഫാറൂഖ് സമ്മേളനത്തിൽ വച്ച് അവർ പ്രമേയം പാസാക്കിയിട്ടുണ്ട്,,,, ആ പ്രമേയത്തിൽ പരിശുദ്ധ ഖുർആനിൻറെ അർത്ഥം പഠിക്കാൻ നിർബന്ധമല്ല,,,,, അങ്ങനെയുള്ള സമസ്തയുടെ ആദർശത്തിന് വിരുദ്ധമായി ഖുർആൻ പഠിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ സമസ്തക്കാര് പുറത്താക്കുക തന്നെ ചെയ്യും,,,, അതാണ് ഇദ്ദേഹത്തെ പോലെയുള്ള പണ്ഡിതന്മാർക്ക് സംഭവിച്ചത്,,,,, ജനങ്ങൾക്ക് വേണ്ടിയുള്ള പരിശുദ്ധ ഖുർആന് അത് സ്വന്തം സമുദായത്തിന്റേതായ മാത്രം ഗ്രന്ഥമാക്കി മാറ്റി ഈ സമസ്തക്കാർ,,,,,
സമസ്ത ❤️
Ushaar ahankarathin kuravund
🥺💥
ഹകീം ഫൈസിയുടെ ഭാഗത്ത് തെറ്റില്ല. സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു. ഹകീം ഫൈസിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ പ്രോൽസാഹിപ്പിക്കേണ്ടതിന് പകരം സമസ്ത പുറകോട്ട് നടക്കരുത് ?
ജിഫ്രിയുടെ അസൂയ അത്രമാത്രം.
ഈ പരിഷ്കൃത കാലത്ത് എന്നൊന്നും ഇല്ലാ.... എല്ലാ കാലത്തും സമസ്തയുടെ നിലപാട് ഒന്നാണ്.. നൂറ്റാണ്ട് മാറും.. പക്ഷെ ആദർശം ഒരണുപോലും തമസ്കരിക്കാൻ സമസ്ത തയ്യാറല്ല..!
ഇംഗ്ലീഷ് നരകത്തിലെ ഭാഷ ആണ് പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഈ കാലത്ത് ഹറാം ആണ്..... Etc
പോലുള്ള പഴയ നിലപാടുകൾ സമസ്ത തന്നെ തിരുത്തിയില്ലേ 😁😁
അങ്ങനെ പലതും ഇനിയും തിരുത്തും 👍🏻👍🏻
Samastha cheenj naran thudanghiyo
മുഖം നന്നാവാത്തതിന് കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ട് എന്താണ് കാര്യം.....🥰🥰🥰 അല്ലയോ സമസ്ത കൊണ്ടുനടക്കുന്ന ബഹുമാനപ്പെട്ട ഉസ്താദ് മാരേ,,ആലിമീങങളായ പണ്ഡിതന്മാരായ ഉസ്താദുമാരേ......☹️☹️🤤🤤🙂🙂(( ചുരുക്കത്തിൽ നമ്മുടെ സമുദായത്തിന് അത്ര വലിയ വിദ്യാഭ്യാസത്തിൻറെ ആവശ്യമില്ല// അഞ്ചാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് നേരെ തലേക്കെട്ട് വിദ്യാഭ്യാസത്തിലേക്ക് പോവുക എന്ന പഴയ കാല ഫോർമുല തന്നെ മതി എന്ന് ഭൂരിപക്ഷ അഭിപ്രായം.....അലേല 🤓🤓🤓🤪🤓))
വേഷവും മനസ്സിലിരുപ്പും വേറെയാവരുത്. നിസ്കാരത്തിന്റെ ശൈലി മാറ്റാൻ പറ്റുമോ. സമസ്തയിലുള്ള വരേല്ലാം വിവരമില്ലാത്തവരാണോ.
ഇദ്ദേഹത്തെ ജാമഅത്തെ ഇസ്ലാമി എറ്റടുത്തു ഏന്ന് തോന്നുന്നു
പൊരേല് നായ ഉണ്ടോ കുര കേൾക്കുന്നുണ്ടല്ലോ
ജാറ വരുമാനത്തിൽ വളരുന്ന സമസ്റ്റ പണ്ഡിതർ?!
Podaa
സത്യമാണ്.
എന്ന് വഹാബി തീട്ടം
ജാറം കോടികൾക്ക് ആണ് ഇപ്പോൾ ലേലം വിളിച്ചു പിടിക്കുന്നത്, കാലം മാറി ലക്ഷങ്ങൾ മാറി കോടികൾ ആയി 😁
സമസ്ത ഒരു മാഫിയ സംഘം. ജിഫ്രിയെ ചവിട്ടിപ്പുറത്ത് ആക്കിയാലേ സമസ്ത നന്നാകുകയുള്ളൂ. അസൂയയുടെയും കുശുമ്പിന്റെയും ആൾ രൂപമാണ് ജിഫ്രി.
Jifiri samudayathinte sabam