എങ്ങെനെ എന്ന് തിരുരിന്റെ വളർച്ച കണ്ടു പടിക്ക് തിരൂർ താലൂക്ക് ഇപ്പോൾ നാലു മുനിസിപ്പലിട്ടികളും നിരവതി ചെറു പറ്റാനങ്ങളും ചേർന്നതാണ്. 65%urbanaisedanu jansangya 1.മില്യൺ കടക്കും കൂടാതെ തിരുരും കോട്ടക്കലും നിരവതി business സ്ഥാപനങ്ങളും തീരദേശ റോഡും NH 66.6line റോഡും മറ്റു ബൈപാസ് റോഡുക്കളും പാലങ്ങളും. Padinjarekkara, ബീച്ചും ടൂറിസംവും എല്ലാം വരുന്നു. കൂടാതെ തിരൂർ ആസ്ഥാനമായി ജില്ല വരാൻ പോകുന്നു റയിൽവേ മലബാറിലെ പ്രേമുഖ സ്റ്റേഷനുകളിൽ ഒന്നായി തിരൂർ മാറുന്നു. തിരുരും താനൂരും പരസ്പരം കൈകോർക്കുന്നു.
കിങ് കേരള തീരുർ വലിയ സിറ്റി 🔥🔥🔥
Big city malappuram
തല കടത്തൂർ മുതൽ BP അങ്ങാടി വരെ തിരൂർ വളർന്നിരിക്കുന്നു
അതിന് അപ്പുറം ഉണ്ട്
തിരൂർ കേരളത്തിലെ no. 1കോർപ്പറേറ്റ് സിറ്റിയാകാൻ പോകുന്നു
എങ്ങനേ.എപ്പോൾ
😂😂
എങ്ങെനെ എന്ന് തിരുരിന്റെ വളർച്ച കണ്ടു പടിക്ക് തിരൂർ താലൂക്ക് ഇപ്പോൾ നാലു മുനിസിപ്പലിട്ടികളും നിരവതി ചെറു പറ്റാനങ്ങളും ചേർന്നതാണ്. 65%urbanaisedanu jansangya 1.മില്യൺ കടക്കും
കൂടാതെ തിരുരും കോട്ടക്കലും നിരവതി business സ്ഥാപനങ്ങളും തീരദേശ റോഡും NH 66.6line റോഡും മറ്റു ബൈപാസ് റോഡുക്കളും പാലങ്ങളും. Padinjarekkara, ബീച്ചും ടൂറിസംവും എല്ലാം വരുന്നു. കൂടാതെ തിരൂർ ആസ്ഥാനമായി ജില്ല വരാൻ പോകുന്നു റയിൽവേ മലബാറിലെ പ്രേമുഖ സ്റ്റേഷനുകളിൽ ഒന്നായി തിരൂർ മാറുന്നു.
തിരുരും താനൂരും പരസ്പരം കൈകോർക്കുന്നു.