നിങ്ങളുടെ മാജിക്‌ എന്താണ്, കഴിവ് എന്താണ്? What is your magic and hidden powers🦋🦋🦋

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2022
  • Instagram Id- / ash.arvnd
    Timestamp
    CARD1 - 01:07
    CARD2 - 22:00
    CARD3 - 34:14
    🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
    Bookings and Registration
    www.ashaandangels.com
    watsapp - 7667390390
    1) റെയ്ക്കി കോഴ്സ് - ലെവൽ 1+ 2+ മണി റെയ്ക്കി = 4000
    2) TAROT Course - 2500
    3) റീഡിങ് - 3000
    4) ഹീലിങ് - 4000 ( 4 ദിവസം)
    🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
    #your_hidden_power, #magic, #manifesting, #Soulmate, #Twinflame, #Twinflamereading, #Twinflame_malayalam, #Lovemalayalam, #love, #Malayalamtarot, #tarot, #Jyothisham, #Tarot, #2022, #New_Year, #Puthuvarsham, മലയാളം_Tarot, #Malayalamtarotprediction #Lovemalayalam, #Astrology # Malayalam Astrology #Jyothisham, #numerology, #Horoscope_Predictions, #vastu #horoscope_compatibility, #jyothisham #Astrology #Jyothisham, #Horoscope_Predictions, #മലയാളം, #Yes_or_no, #Reiki,

ความคิดเห็น • 211

  • @ashaandangels
    @ashaandangels  ปีที่แล้ว +2

    🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
    Welcome to ASHA AND ANGELS
    Intuitive Tarot Card Reading & Healing and Hypnotherapy, Past Life Regression, Services
    www.ashaandangels.com/services
    Here at Asha and Angels, I help my clients discover the beauty in their life.
    Where all your questions have answers!
    Where your worries and anxiety turn into bliss!
    I am Asha Aravind, Internationally Certified, Spiritual Hypnotherapist and Past life Regression Therapist having memebership in IPHM, UK and having clients Worldwide.
    Modalities
    - Past Life Regression Therapy,
    - Spiritual Hypnotherapy
    - Reiki Master Trainer
    - Spiritual Mentor
    - Psychic Card Reading, Angel Card Reading
    - Clairvoyant
    - Clairsentient
    - Astrology
    - Prashnam
    - Yantra Manifestion
    I have a deep passion for helping people find their truth, uncover hidden patterns in their life, which can hold them back from realizing their dreams, and also help people find their true life purpose.
    Services
    🦋🦋🦋🦋🦋🦋🦋
    Bookings and Registration Through Website
    www.ashaandangels.com/services
    Watsapp No. - 7667390390
    1) Hyonotherapy, Past Life Regression, Future Life Progression - Booking only through website
    1)റെയ്ക്കി കോഴ്സ് - 4000
    2)Tarot Course - 5000
    3)Reiki ഹീലിങ് - 4000 (4 days20min )
    4) Psychic Reading ( Tarot) - 3000
    Reading നായി ഒരു ചോദ്യം ചോദിക്കണ്ടതാണ്, റീഡിങ് ആ ചോദ്യത്തിന് ഉത്തരമാണ്.
    🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
    Instagram Id- instagram.com/ash.arvnd
    🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @sscreative20
    @sscreative20 2 ปีที่แล้ว +26

    2കാർഡ് സത്യം....... ഇതു വരെ എനിക് ഉണ്ടാകുന്ന അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല.... ❤❤❤❤❤

  • @twinklekv1721
    @twinklekv1721 2 ปีที่แล้ว +10

    Pile 2,3..resonated.👍. ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി dream ഇൽ കാണും. അല്ലെങ്കിൽ മറ്റൊരാളുടെ life ഇൽ ആ കാര്യങ്ങൾ നടക്കുന്നതിന്റെ ദൃക്‌സാക്ഷി ആകും.. അതും അല്ലെങ്കിൽ ഒരു ട്രയൽ പോലെ same situation മറ്റു വ്യക്തി കളിലൂടെ എന്റെ life ഇൽ തന്നെ നേരത്തെ നടക്കും.. TF journey related ആയ incidents ആണ് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്.ശരിക്കും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ യാണ് ഓരോ സംഭവങ്ങളും നടക്കുന്നത്..🙏ഇന്ന് രാവിലെ spiritual msges കിട്ടി.. As a TF, ഏതൊക്കെ രീതിയിൽ ആണ് negative energies ഞങ്ങളെ separate ആക്കാനും as a DF, എന്നെ തകർക്കാനും നോക്കിയത് എന്നും, അപ്പോഴൊക്കെ എങ്ങനെ യാണ് ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ടത് എന്നും, ഞങ്ങളെ വീണ്ടും വീണ്ടും യോജിപ്പിച്ചത് എന്നും എന്നെ എല്ലാ തകർച്ചകളിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് എന്നും വ്യക്തമായി പറഞ്ഞു തന്നു..🙏🙏Thank U my guardian angels 🙏..

    • @ranjiniranjini6095
      @ranjiniranjini6095 2 ปีที่แล้ว +1

      ശെരി യാ എനിക്കും ഉണ്ട് ഈ അനുഭവം ആരോടും പറയാൻ കഴിയില്ല

    • @aswathyvinod892
      @aswathyvinod892 10 หลายเดือนก่อน +1

      ഞാൻ pile 2 ആണ്, നിങ്ങൾക്കുള്ള അതെ അനുഭവങ്ങൾ ആണ് എനിക്കും.. ചിലപ്പോൾ പേടി തോന്നും..

    • @user-om9ox4vi9w
      @user-om9ox4vi9w 9 หลายเดือนก่อน +1

      Ithu matoralodu parayumbo avar namukku pranthu aanennu parayum. Aarum viswosikilla😮

  • @user-bt7gm3sp3g
    @user-bt7gm3sp3g 3 หลายเดือนก่อน +1

    Pile 2. ആണ് ഞാൻ എടുത്തത് പറഞ്ഞത് സത്യം ഞാൻ വരാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട് ആപത്തു കൾ വരുമ്പോൾ എനിക്ക് ഹൃദയം പിടക്കുന്നു നെഗറ്റീവ് വിചാരിച്ചാൽ അത് നടക്കുന്നു മാഡം ഇനി പോസ്സറ്റിവ് അല്ലാതെ ഒന്നും ചിന്തിക്കില്ല ഞാൻ thank you universe 🙏🙏🙏thank you മാഡം ❤️❤️❤️❤️❤️

  • @indirak8897
    @indirak8897 ปีที่แล้ว +8

    Pile2 Thanks universe Thanks angels Thanks Madam 🙏 Meditation ചെയ്യുന്നു, തുടങ്ങിയതേ ഉളളു

  • @abhiramiabhirami9363
    @abhiramiabhirami9363 2 ปีที่แล้ว +9

    Valare seriyanu ma'am ...pile 2 anu select cheythad ...enikariyanpatum..manassuparayum ..heart vallathe midikkum..chunkinullil vallathoru pedachilundakum,🙏 Thankuu universe 🙏 Thankuu Ma'am 🧡

  • @successthoughts2675
    @successthoughts2675 2 ปีที่แล้ว +3

    എന്റെ ആശകുട്ടി ഇന്നത്തേത് എനിക്കായിട്ടുള്ള reading ആയിരുന്നു ട്ടോ ഒന്നും ഒഴിവാക്കാൻ തോന്നിയിരുന്നില്ല മെഡിറ്റേഷൻ ചെയ്ത് കാർഡ് സെലക്ട്‌ ചെയ്യാൻ പറഞ്ഞപ്പോൾ. Thank you മോളെ. എല്ലാം എന്നിൽ ഉള്ളതാണ്. ഞാൻ മനസ്സിലാക്കേണ്ട കാര്യങ്ങൾ 🥰Thank you mole. Thank you universe 🙏🏻🙏🏻🙏🏻🥰🥰🥰🥰❤യൂണിവേഴ്സ് എനിക്ക് തന്ന ഗിഫ്റ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒന്നാമത്തേതിൽ പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ്. ഓരോന്നിലും മോള് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ശരിയാണ്. എന്റെ മനസ്സ് വ്യക്തമായി പറഞ്ഞു. ജന്മനാ ഇങ്ങനെ ആണ്. എന്റെ കണ്ണ് നിറയുന്നു 🥰🥰🥰🥰പലപ്പോഴും ഞാൻ ഓർക്കാറുണ്ട് എങ്ങനെ ആണ് എനിക്ക് ആളുകളോട് ഇങ്ങനെ പറഞ്ഞു കൊടുക്കാൻ കഴിയുന്നത് എന്ന്. Thank God 🥰🥰🥰

  • @afrinfathima123
    @afrinfathima123 2 ปีที่แล้ว +8

    Pile 2 correct.. Sambhavikkan pokunna chila karyangal maranam accidents ethokke dream kanunund. Thanks for the reading.

  • @ashalatha4935
    @ashalatha4935 6 หลายเดือนก่อน

    Mam... Mam പറഞ്ഞത് ഓരോ വാക്ക് പോലും എന്റെ കാര്യത്തിൽ correct ആണ്. ഞൻ -ve കാര്യങ്ങൾ ആണ് കുടുതലും vegam മനസ്സിൽ ആകാറുള്ളത്.അത് solve ചെയ്യാൻ ഉള്ള idea ഉം ലഭിക്കാറുണ്ട്. ആദ്യം ഒന്നും ഞൻ ഇത് ശ്രദ്ധിച്ചില്ല. പിന്നീട് പേടി ആയി എന്ത്‌ കൊണ്ട് ഇങ്ങനെ. ആപത്തു തടയാൻ പറ്റും ആയിരുന്നിട്ടും ഒരിക്കൽ ഞൻ എന്നെ തന്നെ പരീക്ഷിച്ചു. Eveng ആയപ്പോൾ ഞൻ എന്ത്‌ കേട്ടുവോ അത് അത്പോലെ സംഭവിച്ചു. ആ സംഭവം കണ്ടു തരിച്ചു ഇരുന്നു പോയി.ഇപ്പോൾ ഞൻ എന്ത്‌ -ve തോന്നിയാലും വേഗം പ്രാർത്ഥിക്കും. അത് കൊണ്ട് കണ്ണിനു കൊള്ളേണ്ടത് പുരികത്തിന് paranja pole ആകുന്നുണ്ട്. പിന്നെ എപ്പോളും സംസാരിക്കുന്നവരോട് പോലും ചില time ഞൻ അധികം adukarilla. അതും പലപ്പോഴും ശ്രദ്ധിച്ചത് ആണ്. Thank you mam. മനസ്സിൽ ആക്കി തന്നതിന്

  • @jithuathira7211
    @jithuathira7211 ปีที่แล้ว +4

    Omg🙄1st word photography എന്ന്‌ കേട്ടപ്പോഴേ happy.ഞാൻ ഒരു ചെറിയ women photographer ആണ്. Passion dream ഒക്കെ photography ആണ്. Nostalgia ഒരുപാട് ഇഷ്ടം, imagination 👍🏽yes ഒരു ആരാധനാലയത്തിലും ഇപ്പൊ പോകാറില്ല. എന്റെ ഉള്ളിലാണ് ദൈവം എന്ന്‌ വിശ്വസിക്കുന്നു

  • @gauranga331
    @gauranga331 29 วันที่ผ่านมา

    1st card okay anu paranjath mam. Ith 1 yr before ulla video anelum valare correct anu. Ath engananu. Thank you so much mam. Career nte video cheyamo mam😊

  • @ShylonShylon
    @ShylonShylon หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം പൈൽ. NO. 1. സൂപ്പർ ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു യൂണിവേഴ്സിനെ കോടി പ്രണാമം q❤️🌸☘️💐

  • @Itsme-vl4wy
    @Itsme-vl4wy 2 ปีที่แล้ว +5

    Pile 2, നാൻ 3rd eye opening ആയ വ്യക്തിയാണ്. എനിക്ക് എല്ലാം മുൻകൂട്ടി അറിയാൻ കഴിയും. നാൻ preditct ചെയ്യാറുണ്ട്. എല്ലാപേർക്കും നടക്കാറുണ്ട് mam. Negative എനർജി എനിക്ക് അറിയാൻ പറ്റും. പലരുടെയും mind reading പറ്റുന്നു. 👍🏻

    • @vrindajobby7251
      @vrindajobby7251 2 ปีที่แล้ว +1

      Sathyam aano??

    • @Itsme-vl4wy
      @Itsme-vl4wy 2 ปีที่แล้ว +1

      @@vrindajobby7251 പക്ഷെ എനിക്ക് എന്റെ ഫാമിലി, എന്റെ ഫ്രണ്ട്സ്, എന്റെ ചുറ്റിലും ഉള്ളവരുടേത് എനിക്ക് personally അറിയാവുന്നവരുടേത് ഒക്കെ നാൻ predict ചെയ്യും. എനിക്ക് അവരുടെ soul connect ആവണം എന്ന് മാത്രം. അതെ സമയം ചിലരെ പറ്റി അറിയാൻ interest ഇല്ലേൽ ആ soul കണക്ഷൻ cut ചെയ്യാൻ കഴിയും അതിലൂടെ അവരെ പറ്റി എന്നെ sambathikkatha വിഷയങ്ങൾ മാത്രം എനിക്ക് കാണാൻപറ്റുന്ന രീതിയിൽ പോകും കാര്യങ്ങൾ. ഇപ്പോൾ നാൻ meditation നിർത്തി. കാരണം എന്ത് ചിന്തിച്ചാലും അത് അതെ പടി നടക്കുന്നു. അത് ഒരു negative ആണേൽ പോലും. So നാൻ ഇപ്പോൾ mind ഒക്കെ വേറെ level ആക്കി വച്ചേക്കുവാ 😂. ഒരു തെങ്ങിൽ നോക്കി തേങ്ങാ വീഴും എന്ന് ചിന്തിച്ചാൽ അത് അപ്പോൾ തന്നെ വീഴുന്നു. അങ്ങനെ കുറെ കാര്യങ്ങൾ 😫. So ഉള്ള കഴിവൊക്കെ മതി ഇനി വേണ്ട എന്ന് തീരുമാനിച്ചു . 🥰

    • @vrindajobby7251
      @vrindajobby7251 2 ปีที่แล้ว +2

      @@Itsme-vl4wy dhyvathinte അടുത്ത് നിക്കുന്നവർക്ക് ആണ് ഇങ്ങനേ predict ചെയ്യാൻ പറ്റുന്നത്. Godinte blessing undu... എനിക്കു ഒരു relation ഉണ്ട്.4 month aayi പഴയ പോലെ അടുപ്പം ഇല്ല.. ഞാൻ ആകെ tentionil ആണ്. ഉണ് ഇല്ല, ഉറക്കം ഇല്ല. Full timum കരച്ചിൽ ആണ് ഞാൻ. ഇതു ok ആകാൻ പ്രാർത്ഥിക്കണേ?? ഇതു ശരി ആകുമോ??

    • @Itsme-vl4wy
      @Itsme-vl4wy 2 ปีที่แล้ว +1

      @@vrindajobby7251 അങ്ങനെ എനിക്ക് പറഞ്ഞു തരാൻ ഉള്ള കഴിവ് ഇല്ലടാ. എന്റെ ലൈഫിലും karmic partner ഉണ്ടായിട്ടുണ്ട്. നാൻ ഒരുപാട് hurt ആയിട്ടുണ്ട്. കാരണം ജീവന് തുല്യം സ്നേഹിച്ചു പോയത് കൊണ്ടാണ്. പക്ഷെ പുള്ളി അത് മനസിലാക്കിയില്ല. എല്ലാം നാൻ overcome ചെയ്ത്. ഇപ്പോൾ ആ പ്രണയം എന്റെ മനസ്സിൽ എങ്ങും ഇല്ല. കാരണം ഓരോ വ്യക്തിയും നമ്മമുടെ ലൈഫിലേക്ക് വരുന്നത് ഒരു lesson ആയിട്ടാണ്. നാൻ അത് പോസിറ്റീവ് ആയി എടുത്തു. നാൻ പുള്ളിയെ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചില്ല. പുള്ളിക് എന്നെയും വേണ്ട. ഇപ്പോൾ നാൻ അന്നത്തെക്കാൾ ഹാപ്പി ആണ് അറിയോ. നാൻ പ്രാർത്ഥിക്കാം ഡാ. തനിക് നന്മ ഉണ്ടാകുന്ന lyf ആണ് അദ്ദേഹവും ഒന്നിച്ചു എങ്കിൽ മാത്രം ആ പുള്ളി തിരികെ വരും. അല്ലാത്ത പക്ഷം നിരാശപ്പെടാതെ ഇരിക്കുക. 🤗

    • @hm5655
      @hm5655 2 ปีที่แล้ว +2

      @@Itsme-vl4wy
      Njanum ithe avasthayilaanu.
      Vallathum sambavikkan pokunnathinu munne ith pole adutha aalukalod sraddhikkondu nnu parayaanum ipo pediyaa.
      Ente karinaakku kond aanu nnu parayum.
      So emotionally detached aayi nikkuva.
      Ennalum njan sense cheyyunnund.
      Soul connection disconnect cheyyunnath enganeyaa nnu paranj tharamo?

  • @nishabalan2929
    @nishabalan2929 2 ปีที่แล้ว +7

    Pile 1 very correct 444 every time kanunnu 111, 1111..... Very very correct reading....

  • @Jyothikeralakutty
    @Jyothikeralakutty 2 ปีที่แล้ว +4

    Card 2 സത്യം ആണ് മരണം നടക്കുന്നത് അറിയാറുണ്ട്

  • @pachuzz470
    @pachuzz470 2 ปีที่แล้ว +8

    Pile 2 no words, eante exact life eallam njaan moonkutti kaanum ❤

  • @haseenasanal6679
    @haseenasanal6679 2 ปีที่แล้ว +3

    2 nd pile. പറയാതിരിക്കാൻ പറ്റുന്നില്ല. Amazing റീഡിങ് മാഡം 🙏🙏

  • @Parukkutty_
    @Parukkutty_ 10 หลายเดือนก่อน +1

    Pile 2 pakka resonate aahn❤
    Sathyam aahn oralde death nu munb ath njan ariyathe parayum aaro death aayinn🙂
    Chelapo parayana karyam sathyam aayi varum🥰thankyou universe ❤️thankyou Maa'am🥰

  • @aneeshsuresh3242
    @aneeshsuresh3242 ปีที่แล้ว +1

    നെഗറ്റീവ് ശക്തി ഇല്ലാതാക്കാൻ എന്തു ചെയ്യണം.... ഒരു വീഡിയോ ചെയ്യാവോ?? കാർഡ് നമ്പർ 2,അവിടെയും ഇവിടെയും ആയിട്ടെ അറിയുന്നുള്ളു ഫുൾ മനസിലാക്കാൻ പറ്റുന്നില്ല അത് കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാറുണ്ട് പലപ്പോഴും

  • @bindumurali3545
    @bindumurali3545 2 ปีที่แล้ว +10

    Thank you, pile 2 really true reading for me. 🙏

  • @ziyashab
    @ziyashab 2 ปีที่แล้ว +3

    😊2 erekkure correct anu
    Varanirikkunnath okke ulliloru thonnal undavarund
    Pinne enthenkilum food kazhikkan agraham thonnumbo ath kittan budhimutt ullathanenki koodi engane enkilum kittum

  • @mayavinod4802
    @mayavinod4802 2 ปีที่แล้ว +3

    Thanks dear loving soul❤. I am pile number3.what you said was correct. Happy Vishu dear

  • @79784
    @79784 2 ปีที่แล้ว +6

    3rd ശെരിയാണ് എല്ലാം തിരിച്ചറിയുന്നു ❤️

  • @Vvibes369
    @Vvibes369 2 ปีที่แล้ว +2

    ഇത് മുഴുവനും ഞാൻ കണ്ടു.. ഇതിൽ എല്ലാ pile ഉം എനിക്ക് reasonate ആകുന്നതായി ഫീൽ ചെയ്യുന്നു 🌈🥰❤

  • @salithamchandran2342
    @salithamchandran2342 2 หลายเดือนก่อน

    2...100% Correct aane mam❤rhank u❤

  • @jaseera443
    @jaseera443 7 หลายเดือนก่อน +1

    Pile2. സത്യം ആണ് ❤️🥰🤲

  • @captureist2473
    @captureist2473 ปีที่แล้ว

    ചേച്ചി എനിക്ക് unexpected ആയിട്ടു ആണ് ഇതൊക്കെ കാണുന്നെ card no 2വളരെ crrt ആണ് ഞാൻ highly sensitive ആണ് അതെ പോലെ negative ആയിട്ടും പോസിറ്റീവ് ആയിട്ടും എന്ത് സംഭവിച്ചാലും മുൻപ് തന്നെ mentally physically ഒരുപ്പാട്‌ സുചനകൾ കിട്ടാറുണ്ട് എപ്പോഴും
    Thank you universe 🤍

  • @AjithPt-tw9dm
    @AjithPt-tw9dm ปีที่แล้ว

    Card number 2 correct Anu , Njan ethoru karyathekurichu chinthichalum athinu marupadi ennodu parayarundu samsarikkunna karyanhal sathyamavarumundu, aro ente ullil irunnu samsarikkunnu ath correct anu

  • @aneeshaneesh4235
    @aneeshaneesh4235 2 ปีที่แล้ว +5

    കാർഡ് 2 വളരെ ശരിയാണ് 👌👌👌👌

  • @komalamm4071
    @komalamm4071 9 หลายเดือนก่อน

    സത്യമാണ് എൻ്റെ ഒരു മകൻ മരിച്ചു..എന്ന് കുറച്ചു ദിവസം മുമ്പ് തന്നെ enikkuethokkeyo വല്ലായ്മ..എൻ്റെ മോൻ എന്തെങ്കിലും പറ്റുമോ എന്നൊക്കെ thonniyi..പിന്നെ അവൻ്റെ ഫോട്ടോ നോക്കുമ്പോൾ ഒരു മലയിട്ട ഫോട്ടോ മിൻഡിൽ വരുമായിരുന്നു..അവൻ22വയസ്സിൽ ആക്സിഡൻ്റ് മരിച്ചു.എൻ്റെ ചാച്ചൻ മരിക്കുന്ന മുമ്പ് മരിച്ചതായി സ്വപ്നം കണ്ട്..അതൊക്കെ സത്യം..

  • @awaiter1290
    @awaiter1290 2 ปีที่แล้ว +8

    Pile 3 💯 accurate Reading...thank you..♥️✨

    • @LoveLove-th7ym
      @LoveLove-th7ym 2 ปีที่แล้ว +1

      ഞാൻ. നമ്പർ.1.. ആണ്. എടുത്തത്. നിങ്ങൾ. പറഞ്ഞത്. എല്ലാം. ശെരി. ആണ്.. താങ്ക്സ്. 🌹🌹🌹🌹🌹ഷീബ

    • @CrystalFamily112
      @CrystalFamily112 ปีที่แล้ว

      3, correct aanu

  • @chittivirus186
    @chittivirus186 2 ปีที่แล้ว

    Hi Chechiiiii Inn mrng accidentally kandathanu chechide videos ....ipo Subcribum Cheyth Ella videosum irunn kaanuvaaa.... personally Enik Ellam 💯 True aaittan vannath 🥳👍👍👍

  • @aruna3577
    @aruna3577 7 หลายเดือนก่อน +1

    Pile 2 currect aane.. Thank u mam🙏 Thamk u UNIVERSE🙏🙏🙏

  • @ambikadevi99
    @ambikadevi99 10 หลายเดือนก่อน

    2. Correct❤. Devanmarum marichupoya pithrukalum samsarikum ashareeripole ellaam correct aannu

  • @abeyabraham1607
    @abeyabraham1607 2 ปีที่แล้ว +4

    Pile 2.. Thank you so much.. 🙏🙏🙏

  • @sharishyam71
    @sharishyam71 2 ปีที่แล้ว

    രണ്ടാമത്തെ കാർഡിൽ പറഞ്ഞത് ശെരിയാണ് ട്ടോ... ഞാൻ എന്റെ അച്ചാമ്മ മരിക്കുന്നത് കിടന്നപ്പോ തന്നെ സ്വപ്നം പോലെ തോന്നി... രണ്ടു ദിവസം കഴിഞ്ഞു ഷുഗർ ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോ ECG എടുത്തു വേരിയേഷൻ കണ്ടു മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു..2ബ്ലോക്ക്‌. ഇപ്പോ മരിചിട്ട് ഇന്നേക്ക് ഒമ്പത് ദിവസം ആയിട്ടുള്ളു. But പോയപ്പോ അച്ചാമ്മ എന്റെ അച്ഛനെയും കൊണ്ടുപോയി അച്ഛനും അറ്റാക്ക് ആയിരുന്നു.3rd😭

  • @vijivvijayan3748
    @vijivvijayan3748 2 ปีที่แล้ว +3

    Pile no 1.crt aanu 🥰, angel no 444,111,1111,333 ellam kanunnundu

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว

    Pile no 2 എല്ലാം ശരിയാണ് ഞാൻ 16 വയസ്സ് വരെ ഞാൻ നേരെ ജീവിച്ചുള്ളൂ അപ്പോൾ എന്റെ അച്ഛൻ മരിച്ചു ശേഷം എന്റെ ഈ കഴിവ് തിരിച്ചറിഞ്ഞ എന്റെ അമ്മ ചേച്ചി എല്ലാരും ചേർന്ന് എന്നെ ജീവിക്കാൻ അനുവദിച്ചില്ല എന്നെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല ജീവിതം നശിപ്പിച്ചു ഒന്നും ചെയ്യാൻ അനുവദിച്ചില്ല

  • @praveens9043
    @praveens9043 2 ปีที่แล้ว +5

    Pile 2
    Thank you so much ma'am ✨💖

  • @bincyjoy7708
    @bincyjoy7708 2 ปีที่แล้ว +2

    Card3 valare sariyanu Thankyou🙏🏻

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 ปีที่แล้ว +3

    Pile no.1great reading. God bless you dear hundred and one percentage corecta 🙏

  • @anniebaburaj9760
    @anniebaburaj9760 2 ปีที่แล้ว +4

    Pile 2 fully resonate❤

  • @meenaug
    @meenaug 2 ปีที่แล้ว

    '3' ; messages kittumennath sathymanu athente jeevithathil pidichu nilkkan sahayichittundu pakshe ithil paranja reethiyilanennath sharikkum njetty sahacharyangal orkkumbam ithile oru vakkum thalli kalayan pattilla God bless you .ithenikk nalloru thiricharivanu thankyou

  • @reejareeja6092
    @reejareeja6092 8 หลายเดือนก่อน

    Pil 2 sathyam thank you univers 🙏🙏🙏

  • @abhijose5619
    @abhijose5619 2 ปีที่แล้ว

    Card 2..paranjathellaam 100% shariyaanuu.... Maranam nikku munkuutti ariyaam. Swapnathilaa ariyaan pattane. 👏👏

  • @komalamm4071
    @komalamm4071 9 หลายเดือนก่อน

    Enghineyanu meditation cheyyunnathu..എനിക്കറിയില്ല..ഞാൻ പ്രാർത്ഥിക്കുന്നു..manifest ariyumbole cheyyunnu..1..2..eduthu paranathokke valare correct..3വയസ്സ് ആവുന്നത് മുന്നെ നടന്ന പ്രധാനപ്പെട്ട കാര്യങ്ങൽ ഇപ്പോഴും ഞാൻ പറയും..ഇൻഡ്യൂഷൻ തോന്നാറുണ്ട്..പക്ഷേ തൊന്നലയിരിക്കും എന്ന് കരുതും.ചിലതൊക്കെ സംഭവിക്കും എപ്പോൾ ഞാൻ പറയും ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു എന്ന്..meditation paranju തരാമോ..എല്ലാം resanate അണ്..പേടിയാണ് എന്തെങ്കിലും ചിന്തിച്ചു പോവുമ്പോൾ..

  • @ashasheril6726
    @ashasheril6726 หลายเดือนก่อน

    Thank you mahadeva❤❤❤thank you angels❤❤❤❤thank you divine❤❤❤ thank you Asha mam❤❤❤

  • @kittensalechannel
    @kittensalechannel 2 ปีที่แล้ว +2

    Card 2 super yellam adipoli

  • @gouthamgopan5764
    @gouthamgopan5764 2 ปีที่แล้ว +5

    Card 2 ❤

  • @raveendrantr2547
    @raveendrantr2547 2 ปีที่แล้ว

    മാഡം, ഞാൻ രണ്ടാമത്തെ കാർഡ് ആണ് എടുത്തത്, അതിന്റെ കൂടെ കാണിച്ച ആ കാർഡുകൾ ഒക്കെ എന്താണ് എന്ന് മനസ്സിലായില്ല, അത് എവിടുന്ന് വന്ന് എന്നറിയാൻ, ആഗ്രഹം, പറഞ്ഞതൊക്കെ ശെരിയാണ്, മൊത്തത്തിൽ കാർഡ്, എന്ത്, എങ്ങനെ ഒന്ന് വിശദീകരിക്കാമോ, ഇതിനെക്കുറിച്ച് പഠിക്കാൻ താല്പര്യം ഉണ്ട്

  • @mridhulagr6155
    @mridhulagr6155 4 หลายเดือนก่อน

    1stpile valare correct anne aniku ee anubhvam vanukondirikunu thank you universe thankyou

  • @manojanjaly5479
    @manojanjaly5479 8 หลายเดือนก่อน

    Card 2 😮 sathyam😊

  • @jwala____m_u_k_h_i
    @jwala____m_u_k_h_i 2 ปีที่แล้ว +5

    Card 2 🙏

  • @sreemolkg6772
    @sreemolkg6772 2 ปีที่แล้ว +2

    Ente chechi 3rd pile very resonate me🥰thanks🙏thank you universe🙏

  • @saleensaleena7341
    @saleensaleena7341 6 หลายเดือนก่อน

    valare sheriyane mam

  • @devanandamj1879
    @devanandamj1879 4 หลายเดือนก่อน

    Thank you universe❤️ Thank you mam❤

  • @subhashnaduvath
    @subhashnaduvath ปีที่แล้ว

    Thank you so much… wonderful reading

  • @smitham.v780
    @smitham.v780 2 ปีที่แล้ว +1

    Thank you so much chechi👍 🙏, thank you universe thank you universe thank you universe🙏🙏🙏

  • @MohanDas-oc9be
    @MohanDas-oc9be 2 ปีที่แล้ว +1

    2 card sathyam enik feel cheyummm 🙏🙏🙏🙏

  • @revathymnairnair1917
    @revathymnairnair1917 9 หลายเดือนก่อน +1

    2 wow..

  • @yedhu7908
    @yedhu7908 ปีที่แล้ว

    Card 2 paranjathellam true anu eante lifele eattavum valiyoru preshnam nadakunnathinu divasangalk munne eantho eanne thedi varunnund eannooru feel eanik kittiyirunn angane orupad thavana

  • @ashalatha4935
    @ashalatha4935 6 หลายเดือนก่อน

    Omg first word realy correct

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 ปีที่แล้ว +3

    2nd card കറക്റ്റ് ആണ് 🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 9 หลายเดือนก่อน

    3 pile resonated Thank you universe thank God 🙏 thank sister I claim positive energy

  • @harshabalakrishnan2009
    @harshabalakrishnan2009 2 ปีที่แล้ว +2

    3rd card resonated!!!♥️♥️

  • @leneendrancc561
    @leneendrancc561 6 หลายเดือนก่อน

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว

    കാർഡ് 2 എനിക്ക് രണ്ടു തവണ അപകടം സംഭവിക്കുന്നതിന് മുൻപ് എനിക്ക് കണ്ടു പക്ഷെ എന്റെ X സമ്മതിക്കാതെയാണ് യാത്ര പൂർപ്പെട്ടത്

  • @vrindajobby7251
    @vrindajobby7251 2 ปีที่แล้ว

    Mam, ചില കാര്യങ്ങൾ ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അത് പോലെ സംഭവിക്കുന്നു.. അത് എന്താണ്..

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 7 หลายเดือนก่อน

    Thankyou universe. THANKYOU., 100% correctly said. 🙏🙏

  • @rahulramachandran8326
    @rahulramachandran8326 2 ปีที่แล้ว +3

    2ed pile ❤️🥰

  • @ambikadevi99
    @ambikadevi99 ปีที่แล้ว

    Wow. Correct

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 5 หลายเดือนก่อน

    Sathiyamaanu Ettan ennodu onnum parayunnilla Athu kondaa onnum thonnunnilla

  • @santhavarmamk9945
    @santhavarmamk9945 3 หลายเดือนก่อน

    Thank you universe❤❤❤🙏🙏🙏❤️❤️❤️❤️🌹🌹

  • @s.s3897
    @s.s3897 7 หลายเดือนก่อน

    Pile. 2 correct 👍🏻

  • @Vvibes369
    @Vvibes369 2 ปีที่แล้ว +2

    pile 3 also reasonate🙏

  • @remadevipg8635
    @remadevipg8635 ปีที่แล้ว

    Thank you mam
    Correct reading

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +1

    thank you so much

  • @dreamboy9140
    @dreamboy9140 2 ปีที่แล้ว

    Card നമ്പർ 2 വളരെ correct ആണ്

  • @stephinjohn5905
    @stephinjohn5905 2 ปีที่แล้ว +1

    Second card parajathu Allam sathyamannii

  • @drisyadurga6385
    @drisyadurga6385 ปีที่แล้ว

    Intuitive and logical 😌

  • @rafaind8014
    @rafaind8014 11 หลายเดือนก่อน

    yes I am. agree with you.thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ql9tz3ci3j
    @user-ql9tz3ci3j 10 หลายเดือนก่อน

    Tnx universe

  • @revathysreekumar7927
    @revathysreekumar7927 2 ปีที่แล้ว

    You are absolutely right 🙏

  • @chandramathykrishnan2390
    @chandramathykrishnan2390 2 ปีที่แล้ว

    Paranjakariyaghal valare sathayam

  • @archanagkurup6637
    @archanagkurup6637 2 ปีที่แล้ว

    Thanks മോളെ, 👌🏻

  • @user-er3sb9sc4m
    @user-er3sb9sc4m 2 หลายเดือนก่อน

    Card 3

  • @devanandamj1879
    @devanandamj1879 4 หลายเดือนก่อน

    Pile 3 correct

  • @navyaaneesh2985
    @navyaaneesh2985 2 ปีที่แล้ว

    1 St card wright anee🙏 spr reading.

  • @knowmea
    @knowmea 2 ปีที่แล้ว +1

    Chechide sonduil 2 sondu kekam😦

  • @Jayasreemohan342
    @Jayasreemohan342 ปีที่แล้ว

    2 file correct anu

  • @nivedhks2618
    @nivedhks2618 2 ปีที่แล้ว

    Thanks for information

  • @ambikadevi99
    @ambikadevi99 11 หลายเดือนก่อน

    1 , correct ✅ thank u❤

  • @shinimolchothi8175
    @shinimolchothi8175 2 ปีที่แล้ว

    രണ്ടാമത്തേത് ശരിയാണ് ശബ്ദം കേൾക്കാറുണ്ട്

  • @jayeshka7317
    @jayeshka7317 2 ปีที่แล้ว

    ആഷാ,,, വീഡിയോ,, വെരി,, ഗുഡ് ❤️❤🧡താങ്ക്യൂ,, യൂണിവേഴ്സസ്,, power,, angles,, സോൾസെ ❤️🧡❤പവർ

  • @rajeshvk6506
    @rajeshvk6506 ปีที่แล้ว

    Thanku universe....... 🙏🙏🙏🙏

  • @amrithaajayan7190
    @amrithaajayan7190 2 ปีที่แล้ว +1

    next singlesinu next aru varumenn kaniko

  • @ebulljetfans4169
    @ebulljetfans4169 ปีที่แล้ว

    2സത്യം 🥰🥰🥰

  • @arshannair9678
    @arshannair9678 2 ปีที่แล้ว

    Heyoka :the most powerful empath❤️

  • @lathapolikuthi7035
    @lathapolikuthi7035 ปีที่แล้ว

    2 super

  • @sruthis3dcreations796
    @sruthis3dcreations796 2 ปีที่แล้ว

    card 3. സത്യം♥️