1 തവണ ഫാത്തിഹ സൂറത്ത് ഓതി ഈ ദുആ പറയൂ.. വിചാരിച്ച കാര്യം നടക്കും Surah Fathiha | Hafiz mujeeb faizani

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 254

  • @MhdfayisMhdfayis
    @MhdfayisMhdfayis ปีที่แล้ว +2

    ഉസ്താദ് എന്റെ പുതിയാപ്പിള ദുബായിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ ഒരു ചെറിയ കാരണത്തിന്റെ പേ കാരണത്തിന്റെ പേരിൽ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഒരാഴ്ചയായി ബ്ലോക്ക് ചെയ്തിട്ട് എന്നെ വിളിക്കാ കാറില്ല എനിക്ക് രണ്ട് വയസ്സായ ഒരു മോനു ഉണ്ട് ഉസ്താദ് മനസ്സു മാറാൻ ദുആ ചെയ്യണം ഇത് കണ്ടത് ഇപ്പോഴാണ് ഉസ്താദിന്റെ മിക്ക ക്ലാസും ഞാൻ കേൾക്കാറുണ്ട് എത്രയും പെട്ടെന്ന് മൂപ്പര് മനസ്സുമാറാൻ ദുആ ചെയ്യണേ ദുആ ചെയ്യണം ഉസ്താദ്

  • @KabeerKabi-cu2vl
    @KabeerKabi-cu2vl ปีที่แล้ว +3

    ഉസ്താദിന്റെ എല്ലാ ക്ലാസും കേൾക്കുന്ന ഒരു സഹോദരിയാണ്...
    വലിയൊരു വിഷമത്തിലാണ് ഞാൻ ഖുർആൻ പഠിച്ചതാണ് പക്ഷെ എനിക്കദ് പ്രവർത്തിക്കാൻ പറ്റുന്നില്ല നിസ്‌കരിക്കാൻ പറ്റുന്നില്ല വെല്ലാ ത്തൊരു അവസ്ഥയാണ് ഉസ്താദിന്റെ നമ്പർ തരുമോ എനിക്ക് ഉസ്താദിനോട് നേരിട്ട് പറയണം അപ്പോഴാ എന്താണെന്ന് മനസ്സിലാവുകയൊള്ളു
    എന്റെ ഈ മെസേജിനു ഉസ്താദ് റിപ്ലൈ തരണേ ഇതു തട്ടിക്കളയല്ലേ pls😢

  • @shahinfanu99
    @shahinfanu99 ปีที่แล้ว +5

    ഉസ്താദേ എന്റെ brother ബഹ്‌റൈനിൽ ഹോട്ടൽ എടുത്തിട്ടുണ്ട്. അതിൽ ഖൈറും ബറക്കതും ഉണ്ടാവാനും ബുദ്ധിമുട്ടുകളൊന്നും വരാതിരിക്കാനും ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @aneeshani7029
    @aneeshani7029 หลายเดือนก่อน +1

    ഉസ്താതെ എന്റെ കച്ചവടം ഒരുപാട് നഷ്ടത്തിലാണ് ഒന്ന് കരകയറാൻ ദുഹാ യിൽ ഉൾപെടുത്തണേ

  • @airin-b9l
    @airin-b9l ปีที่แล้ว +4

    ഉസ്താദേ. ജോലി. സിഥിരമായി. കിട്ടാൻ. ദുആ. ചെയ്യണേ

  • @SubithaSubishemeer
    @SubithaSubishemeer ปีที่แล้ว +15

    സ്വാലിഹായ സന്താനം ഉണ്ടാവാൻ ee മാസം വിശേഷം ആവണേ 🤲🏻🤲🏻

  • @achuafsal5937
    @achuafsal5937 7 หลายเดือนก่อน +1

    ഫാത്തിഹയുടെ ബർക്കാത്ത കൊണ്ട് ഞങ്ങളുടെ മനസിലെ കാര്യങ്ങൾ എളുപ്പമാക്കി തരട്ടെ ആമീൻ ആമിൻ ആമീൻ

  • @sabeenasadik7677
    @sabeenasadik7677 ปีที่แล้ว +2

    എത്രയും വേഗം വീടു കെട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @muhammedrashid9286
    @muhammedrashid9286 ปีที่แล้ว +1

    ഉസ്താതെ ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ വീടാൻ ഉസ്താത് ദുആ ചെയ്യണേ മോൻ ശെരിക്ക് ശമ്പളം കിട്ടുന്നുണ്ട് മോൻ അയക്കുന്നില്ല ശമ്പളം അയക്കാൻ ദുആ ചെയ്യണേ

  • @asiyarasheed
    @asiyarasheed ปีที่แล้ว +33

    എന്റെ മോൻ ചെയ്യാത്ത തെറ്റിന് ജയിലിൽ ആണ് ഉസ്താദ് അവൻ എത്രയും പെട്ടെന്നു പുറത്ത് വന്നു അവന്റെ പഠിത്തം മുഴുവനാക്കാനും നിങ്ങൾ ദുആ ചെയ്യണം ഉസ്താദ്‌

    • @RahoofKarad-qe1yr
      @RahoofKarad-qe1yr ปีที่แล้ว +3

      എത്ര യും വേഗം എല്ലാം rahathavatte ആമീൻ

    • @chunk872
      @chunk872 ปีที่แล้ว +1

      ​@@RahoofKarad-qe1yraameen

    • @lailalail8105
      @lailalail8105 ปีที่แล้ว

      അള്ളാഹു എത്രയു വേഗം മോൻ ആ വെഷമം വരാൻ എത്തി ക്കട്ടെ ആമീൻ

    • @nihalsonu486
      @nihalsonu486 ปีที่แล้ว

      ആമീൻ

    • @ShaniRubas1914
      @ShaniRubas1914 ปีที่แล้ว

      Aameen yarabal alameen 🤲😭

  • @Jubairabeevi-ye6ob
    @Jubairabeevi-ye6ob ปีที่แล้ว +7

    മകന് ഖൈറായ വിവാഹം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hajara_shaheedali
    @hajara_shaheedali ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 👍എന്റെ ആഗ്രഹം വിട് പണി പൂർ ത്തി യാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @abdulsalim9329
    @abdulsalim9329 11 หลายเดือนก่อน +1

    Valare sathyamaya karyam usthathe

  • @ayishabikk1676
    @ayishabikk1676 ปีที่แล้ว +7

    മക്കൾ നന്നായി പഠിക്കാൻ മോൾ പ്ലസ് വൺ ആണ് അവൾ padichath മറന്നു പോവാതെ ഇരിക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @subukider9981
    @subukider9981 ปีที่แล้ว +3

    ഉസ്താദ്.എൻ്റ.മകന്.ട്രാവൽസ്.ആണ്. ബിസിനസ്.നല്ല.പോലെ.നടക്കുവാനും.കടങ്ങൾ.വീടുവാനും.dua. ചെയ്യണേ 🤲🤲🤲

  • @rayaansafar2738
    @rayaansafar2738 ปีที่แล้ว +6

    Allahu nammudeyella halalaaya muraadukalum haasillakkitharumaarakatte.
    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @fathimarisha6317
    @fathimarisha6317 ปีที่แล้ว +1

    എന്റെ മകന് സ്വാലിഹത്തായ ഒരു പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് കല്യാണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് രണ്ടെണ്ണം മുടങ്ങിപ്പോയി ഉസ്താദ് നീ ഉണ്ടാവുന്നത് റാഹത്തിൽ ആവാനും മുടങ്ങാതിരിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @najadnajad9856
    @najadnajad9856 11 หลายเดือนก่อน +1

    Duayil ulpeduthaney

  • @JameelapkJameelapk
    @JameelapkJameelapk ปีที่แล้ว +1

    അല്‍ഹംദുലില്ലാഹ്അല്‍ഹംദുലില്ലാഹ്

  • @muhammadashik510
    @muhammadashik510 ปีที่แล้ว +1

    Duayil ulpeduthane Usthade

  • @anshidashihab2931
    @anshidashihab2931 ปีที่แล้ว +1

    Usthade ylla alalaya uthashnglum hasilakan duaA chayanm usthade marana samyam eeman salamathavanum duaA vasiyathode ameen yaa rabbal alameen

  • @shamilsaleem1414
    @shamilsaleem1414 ปีที่แล้ว +1

    എന്റെ മകന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ. ഒരു പാട് വിഷമത്തിലാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @SayidLond
    @SayidLond ปีที่แล้ว +7

    orupad kadam und duaayil ulpeduthu ellavarum

  • @ShameemaPm-c1i
    @ShameemaPm-c1i ปีที่แล้ว +2

    Ella halalaya murad hasilagan Vendi ustade prattegam duha cheyyanam ustade monde joliyil uyarcha kittan ustad prattegam duha cheyyanam ustade aameen

  • @FaseelaFasirafi-bk2ew
    @FaseelaFasirafi-bk2ew ปีที่แล้ว +2

    Ustadinde vedeo kaanunna yellavarum duhaa cheyyanee please🙏

  • @shamsiyak8876
    @shamsiyak8876 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തുമല്ലോ ഉസ്താദേ

  • @SakeenaKarim
    @SakeenaKarim ปีที่แล้ว +2

    എന്റെ ഭർത്താവിന് നല്ലൊരു ജോലി റെഡിയാവാൻ ദുആ ചെയ്യണേ

  • @raseenamajeed1720
    @raseenamajeed1720 ปีที่แล้ว +1

    Duaayil ulppeduthanam usthadh

  • @ayshathbi772
    @ayshathbi772 ปีที่แล้ว +1

    മോൻ നാലോണം പഠിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲ആമീൻ

  • @jaseelajaseelamk9733
    @jaseelajaseelamk9733 ปีที่แล้ว +2

    Aameen. ..Halaalaaya muraadukal haswilaakane Allah. ..Duaayil ulppeduthane usthade

  • @thahathaha2049
    @thahathaha2049 9 หลายเดือนก่อน

    ഉസ്താദെ എന്റെ മകളടെ വിവരം ഒന് കിട്ടാൻ ഒന്നു മിണ്ടിക്കട >ൻ ദുആ ചെയ്യണം

  • @aysharinsha75
    @aysharinsha75 ปีที่แล้ว +2

    Ente Monk vivaham sheriyavan usthade prethiyekam dua cheyyane😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🏠🏠🏠🏠🏠🏠🏠🏠🏠

  • @Bushrakr-if9mx
    @Bushrakr-if9mx ปีที่แล้ว +1

    Makkalude padanathil vijayam udalam nalla swalihayamakkalaganum duachey ene🤲🤲🤲🤲

  • @SajinaFaisal-n4e
    @SajinaFaisal-n4e ปีที่แล้ว +10

    ഒരു പാട്‌ വിഷമങ്ങൾ ഉണ്ട് രോഗങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണമേ

  • @noorjahan7011
    @noorjahan7011 ปีที่แล้ว +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾

  • @attabipandari1675
    @attabipandari1675 ปีที่แล้ว +8

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲മാഷാ അള്ളാഹു 🩶🩶🕋

  • @Thafseeraaboobcker
    @Thafseeraaboobcker ปีที่แล้ว +1

    സ്വാലിഹായ മക്കളേ തരാ൯ ദുആയില്‍ ഉള്‍പ്പെടുത്തണേ 😢😢😢 21 വ൪ഷ൦ കഴിഞ്ഞു

  • @SheelaBhai-r7i
    @SheelaBhai-r7i ปีที่แล้ว +1

    Ente sahodiriyude makanu nalloru joli kittuvan dua cheyyane usthate

  • @mashaallah-x9k
    @mashaallah-x9k ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാൻ എന്നും രാവിലെ ഫാത്തിഹ് ഓതറുണ്ട് 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @haseenaali9622
    @haseenaali9622 ปีที่แล้ว +2

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @fathimahiba4355
    @fathimahiba4355 ปีที่แล้ว +2

    Dua cheyyanam orupad vishamathilan aagraham sadikkan dua cheyyanam

  • @NadeemNidha-m4x
    @NadeemNidha-m4x ปีที่แล้ว +1

    ഉസ്താദേ എന്റെ മോൻ പത്താം ക്ലാസിൽ പഠിക്കുന്നത് അവൻ പഠിത്തത്തിൽ വളരെ മോശമാണ് പഠിത്തത്തിൽ ശ്രദ്ധിക്കുവാനും പഠിക്കാനുള്ള കഴിവിനും ബുദ്ധിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ ചെയ്യണം

  • @mumthaz9725
    @mumthaz9725 ปีที่แล้ว +2

    Aameen lnsha.allah jazakallau Kai r

  • @NaseemaInayath-kf2rd
    @NaseemaInayath-kf2rd ปีที่แล้ว +2

    Ameen yarbbl Almeen

  • @rushdhaismail6899
    @rushdhaismail6899 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ

  • @ShortDua
    @ShortDua ปีที่แล้ว +2

    ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ

  • @shihdasaid5992
    @shihdasaid5992 ปีที่แล้ว

    40 സാർ ണ്ണം പവന് കലാ ണം കഴിച്ച വീട്ടുക്കർഅത് കിട്ടന്ന് ദുഹ ചെയണം❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉😢😢😮😮😮😅😅😅😊

  • @shameenashanavas4680
    @shameenashanavas4680 ปีที่แล้ว +3

    Inshaallah….🤲🤲🤲 Duayil ulpeduthanea usthathaa 🤲

  • @ashrafup605
    @ashrafup605 ปีที่แล้ว +1

    eemanode jeevikanum marikanum duhacheyyane 🤲

  • @FaseelaFasirafi-bk2ew
    @FaseelaFasirafi-bk2ew ปีที่แล้ว +2

    Yende sahodarikk makkal illaa avalkk shaliyaaya makkal undavaan duhaa cheyyanee ustaadee😢

  • @navasbanu6778
    @navasbanu6778 8 หลายเดือนก่อน +1

    Jazakallah khair

  • @mohamedalip7397
    @mohamedalip7397 ปีที่แล้ว +1

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @tssubaidabeevi5625
    @tssubaidabeevi5625 ปีที่แล้ว +2

    Alhamdulillah alhamdulillah Ameen dua vasiyathoday

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 ปีที่แล้ว +1

    Usthad duayil ulpaduthane suhamilla kadamund kanninukazchailla annuvadaorupad asuhamusthad duayil ulpaduthane usthadinte veedeyo kannum duayum dekerrumchallum duachayyanam inshaalla

  • @jameelaalimon5253
    @jameelaalimon5253 ปีที่แล้ว +1

    Ente ponnu makkalude vivaham sariyavan duacheyannam usthade

  • @liyazadi.8924
    @liyazadi.8924 ปีที่แล้ว +12

    എന്റെ മോൾക്ക് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാൻ ദുഹാ ചെയ്യണം🤲🤲🤲

    • @rukiyyabeerahassan3353
      @rukiyyabeerahassan3353 11 หลายเดือนก่อน

      വീണ്ടുംദുകാണിക്കുക

  • @NadeeraBeevi-sy7hn
    @NadeeraBeevi-sy7hn ปีที่แล้ว +2

    Makanu khairaya vivaham nadakanum rahathulla Jeevithathinum vendi duaa cheyyane usthade🤲🤲🤲

  • @Anzilwelcare
    @Anzilwelcare ปีที่แล้ว +1

    Alhamdulilla,Aneyumkudubbatheyumduayilulpeduthaneusthade

  • @MunthazMuntat
    @MunthazMuntat ปีที่แล้ว +10

    Usthade swalihaya makkale kittan dua cheyyanam.

  • @beevep.s.180
    @beevep.s.180 ปีที่แล้ว +1

    അല്ലഹംദുലില്ലാഹ്, എന്റ മക്കൾ 9,5ഇലും ആണ് പഠിക്കുന്നത് അവർക്കു നല്ല ഓർമ ഉണ്ടാകാനും പഠിക്കാനും, ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ് ജോലിയിൽ കുടുംബത്തിലും ബർകതും ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲

  • @prathibaabdulwahab3906
    @prathibaabdulwahab3906 ปีที่แล้ว +2

    Alhamdulillah Mashallah Dua chayanam usdhad makkalkum familykum write in malayalam or English dua

  • @seenathseenath9671
    @seenathseenath9671 ปีที่แล้ว +1

    ഉസ്താദേ എന്റെ മക്കൾ 10 ക്ലാസ്സിലാണ് പഠിത്തത്തിൽ മുന്നോറാൻ . ദു അ ചെയ്യണെ

  • @shahrukhali3792
    @shahrukhali3792 ปีที่แล้ว +1

    Usthade ella prayasangalum maran dua cheyyane

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ എഴുതി എടുത്തു റബ്ബേ ചൊല്ലാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😭😭😭🤲🤲ആമീൻ 🤲🤲

  • @saleenaabdulla4274
    @saleenaabdulla4274 ปีที่แล้ว +1

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുഹcheyne

  • @RahoofKarad-qe1yr
    @RahoofKarad-qe1yr ปีที่แล้ว +3

    Barthavinte swabavam onn nannavan vendi dua cheyyanam usthade 😢

  • @MuthuMon-zz9dx
    @MuthuMon-zz9dx ปีที่แล้ว +2

    Ameen🤲എന്റെ അസ്ബന്റ് ന് നാട്ടിൽ ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @shafnatp9262
    @shafnatp9262 ปีที่แล้ว +5

    Dhu aaayel yenneyoum yende kudumbatheyoum ulappeduka 🤲

  • @Laila-vo9qx
    @Laila-vo9qx ปีที่แล้ว +3

    Dua yil ulpeduthanam 🤲

  • @shahanaputhukkattumeeran5374
    @shahanaputhukkattumeeran5374 ปีที่แล้ว +1

    Prathekam duwacheyyanney.

  • @naheemashamsheer4236
    @naheemashamsheer4236 ปีที่แล้ว +1

    Duayil ulpeduthanem usthadhe

  • @mohammedshajahan3184
    @mohammedshajahan3184 ปีที่แล้ว +2

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @noushinanoushi2644
    @noushinanoushi2644 ปีที่แล้ว +2

    Masha alllahh alhamdulillah

  • @rizaharis-jr3uh
    @rizaharis-jr3uh ปีที่แล้ว +1

    Duail ulpeduthane 🤲

  • @firoztp6702
    @firoztp6702 หลายเดือนก่อน +1

    ഖുർആൻ ഓതാൻ അറിയില്ല എന്റെ കല്യാണം കഴിഞ്ഞിട്ട് നാലുവർഷമായി എനിക്കും ഭാര്യക്കും ഖുർആൻ പോകാൻ അറിയില്ല ഇതുവരെ കുട്ടികൾ ആയില്ല ഉസ്താദ് ഒന്ന് വേണ്ടതുപോലെ ദുആ ചെയ്യണം

  • @shanid99
    @shanid99 ปีที่แล้ว +1

    Duayil ulpeduthane usthade🤲

  • @NajaKarim
    @NajaKarim ปีที่แล้ว

    Njagalude kadaam orupadund usthath Dua cheyyan am

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว

      അള്ളാഹു അത്രയും വേഗത്തിൽ കടം തീർത്തു മാറാവട്ടെ

  • @ramsheenakp9618
    @ramsheenakp9618 ปีที่แล้ว +1

    Aameen 🤲🏻🤲🏻🤲🏻

  • @MymoonaCk-y2l
    @MymoonaCk-y2l ปีที่แล้ว +1

    Usthade duhayil ulpeduthane makkal swalihaaya makkalaayi valaran

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 ปีที่แล้ว +1

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @Adnan-cs3wv
    @Adnan-cs3wv 3 หลายเดือนก่อน

    Duhacheyyane usthaad😢

  • @halal.certified2006
    @halal.certified2006 ปีที่แล้ว +1

    Usthathey ente barthavinu oru joliyilla nalla oru joli kittan duha cheyyanam😭😭😭🤲🤲🤲

  • @Srj-dt7jb
    @Srj-dt7jb ปีที่แล้ว +1

    Duail ulpeduthuga usthad

  • @sarjasadiq3678
    @sarjasadiq3678 ปีที่แล้ว +2

    Aameen aameen ya rabbal alameen ínsha Allah 🤲

  • @HATHEEGHA.K.P
    @HATHEEGHA.K.P ปีที่แล้ว +1

    ഞാൻ ഫതഹ് സുറത് മുന്ന് ദിവസം 21തവണ പാരായണം ചൈദു അല്ഹമ്ദുലില്ല എനിക്ക് ഫലം കിട്ടി

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  ปีที่แล้ว

      അൽഹംദുലില്ലാ വളരെ സന്തോഷം അല്ലാഹു ജീവിതം മുഴുവൻ സന്തോഷം നിലനിർത്തി തരട്ടെ

  • @majithasharaf9001
    @majithasharaf9001 ปีที่แล้ว +13

    എന്റെ സഹോദര ഷാജിക്ക് ട്രാവൽസിലാണ് ജോലി അവിടെ ഒരുപാട് ബിസിനസ് നടക്കാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടം ഉണ്ട് വിഷമങ്ങൾ ഒക്കെ ഉണ്ട് ഉസ്താദ്

    • @maimoonakakkengal3713
      @maimoonakakkengal3713 ปีที่แล้ว

      😊 ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം

    • @RealmeC-uq3yd
      @RealmeC-uq3yd ปีที่แล้ว

      ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഹാ chey

    • @shabanathali1301
      @shabanathali1301 ปีที่แล้ว

      നിന്റെ കടവും വിഷമങ്ങളും മാറാൻ നല്ലോണം ഞാൻ ദുആ ചെയ്യുന്നുണ്ട് നീ ഈ ദുനിയാവിൽ അനുഭവിച്ചേ തീരുള്ളൂ ദുഷ്ട ദ്രോഹി അള്ളാഹു നിനക്ക് നല്ലപോലെ കരുതി വെച്ചിട്ടുണ്ട് ആഹിറത്തിലും നീ അനുഭവിക്കും

  • @musthafak5849
    @musthafak5849 ปีที่แล้ว +1

    آمين يارب العالمين 🤲🤲🤲

  • @zenhaaisha5206
    @zenhaaisha5206 ปีที่แล้ว

    Veed eduthitt kure kadamund usthade duha cheyyane

  • @madhworld3544
    @madhworld3544 ปีที่แล้ว +1

    Duaail ulpeduthane usthade

  • @muhammedhamdan9968
    @muhammedhamdan9968 3 หลายเดือนก่อน

    Kadamaanu usthade cheyyane

  • @bfathi5108
    @bfathi5108 ปีที่แล้ว +1

    ആമീൻ. ആമീൻ ആമീൻ

  • @muhammedrashid9286
    @muhammedrashid9286 ปีที่แล้ว

    Usthath vid pani poorthiyayittilla poorthiyaaavan usthath dua cheyyane

  • @hussainnajeeba4457
    @hussainnajeeba4457 7 หลายเดือนก่อน +1

    Murad hasilavan dua cheyyane usthade

  • @abdurazik3620
    @abdurazik3620 ปีที่แล้ว +2

    امين يا رب العلمين

  • @saramm940
    @saramm940 ปีที่แล้ว +3

    എനിക്ക് 33 വയസ്സ് കഴിഞ്ഞ് .ഹൈറയ വിവാഹം ശരി ആകാൻ dua ചെയ്യണേ

  • @anas_traveller3978
    @anas_traveller3978 ปีที่แล้ว +1

    Ameen alhamdulillah

  • @FakruneesaLulu
    @FakruneesaLulu 10 หลายเดือนก่อน

    Usthade ente brothernu hairaya
    Hairaya vivaham shariyakan dua
    Cheyyane

  • @noufila5284
    @noufila5284 ปีที่แล้ว +9

    Manassilulla udheshyam ethrayum Pettenn nadakkan Usthad dua cheyyane.🤲

  • @ShahabanS-n7r
    @ShahabanS-n7r ปีที่แล้ว

    Makant. This. Safabam.marNum sthiramam jjalikithanum duvcyanam

  • @SufrathSufrath
    @SufrathSufrath 4 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲sufairath kakkoor