Mele Maanam Niraye | The Church of St.Mary the Virgin | Parel Choir | Carols 2020
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- The Church of St. Mary The Virgin (Malayalam Congregation), Parel - Mumbai presents HE IS CHRIST
THE LORD - Christmas Carols 2020
Choir Master: Isaac John
Song: Mele Maanam Niraye
Words & Music by: Thomas Eipe
Audio & Video editor: Gerald Haniel
Wonderdful singing. A beautiful tribute to Dear Thomaskuttychayan.
Excellent singing👏👏
മേലെ മാനം നിറയേ
താരങ്ങൾ ഗാനങ്ങൾ
പാടുന്നീ രാവിൽ
ഈണം ചേർക്കാൻ
മോദമായ് താളങ്ങൾ
ഭൂമിയിൽ മീട്ടുന്നു ഞങ്ങൾ
അന്നു ദൂരെ ബേത്ലഹേം ശാലയിൽ
പിറന്നു യേശു ദേവൻ
ഇന്നെൻ ചാരെ സ്നേഹത്തിൻ ദീപമായ് ജീവിക്കുന്നേശു രാജൻ
{ ഞങ്ങൾ പാടീടുന്നു, കുമ്പിട്ടാരാധിച്ചീടുന്നു വിണ്ണിന്റെ നാഥനെ ഇന്നും } x2
ആ... ആ...
1. സ്നേഹമായ്... ശാന്തിയായ്...
സത്യമായ്... ജീവനായ്...
യേശുവേ നീയെന്നിൽ
വസിച്ചീടണേ നിറഞ്ഞീടണേ...
{ അപ്പോൾ പാടിടുമേ, ഞങ്ങളാർത്തീടുമേ എന്നും, സ്നേഹത്തിൻ മാധുര്യ ഗാനം } x2
(മേലെ മാനം)
2. മേഘമായ്... മിന്നലായ്...
അഗ്നിയായ്.. . ജ്വാലയായ്...
നാഥനെ നീയെന്നിൽ
വസിച്ചീടണേ നിറഞ്ഞീടണേ...
{ അപ്പോൾ പാടിടുമേ, ഞങ്ങളാർത്തീടുമേ എന്നും, സ്നേഹത്തിൻ മാധുര്യ ഗാനം } x2
(മേലെ മാനം)
Bro Notes & Karaoke ondo?
Awesome 🙏
Excellent Singing...
Beautiful ...
👌....Well done.
Beautiful singing
Beautifully sung!
മനോഹര ഗാനം 👌✝️✝️✝️✝️✝️
👌🙏👍
👍👍👍👍
Good
This song is written by T.V. Cherian (Rajan Babu Sir) അല്ലേ?🤔
Nice
Lyrics and music Rajan Babu sir alle?
Thomaskuttychayan RIP...
ithinte karaoke kittumo
Do u have the karaoke