ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ, തലസ്ഥാന നഗരിയിൽ അത്യപൂർവ രക്ഷാദൗത്യം | Amayizhanjan Canal

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • ടൺ കണക്കിന് മാലിന്യം വെല്ലുവിളി; തൊഴിലാളിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ, തലസ്ഥാന നഗരിയിൽ അത്യപൂർവ രക്ഷാദൗത്യം
    #KeralaNews #AmayizhanjanCanal #Thiruvananthapuram #AryaRajendran#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 8

  • @rajanpv7609
    @rajanpv7609 26 วันที่ผ่านมา +10

    ഈ അവസ്ഥയുണ്ടാകാൻ കാരണക്കാർ ഒന്ന് കോർപ്പറെഷനും രണ്ടാമത്‌ പൊതു ജനങ്ങളും. അലക്ഷ്യമായി പ്ലാസ്റ്റികുപ്പികളും മറ്റും വലിച്ചെറിയുന്ന പ്രവണത നമ്മൾ മാറ്റുക. കോർപ്പറെഷൻ മാല്യന്യം സ്വീകരിക്കാനുള്ള സൗകര്യങ്ങൾ പൊതു ജനങ്ങൾ കൂടി നിൽക്കുന്ന ബസ്റ്റാൻറ റെയിവെ സ്റ്റെഷൻ മുതലായ പരിസരങ്ങളിൽ സ്ഥാപിക്കുക അത്‌ സമയസമയം നീക്കം ചെയ്യുക. പിന്നെ കാനകളും മൻഹൊളുകളും ചെറു തോടുകളൂം സമയാസമയം വൃത്തിയാക്കിയിരുന്നെങ്കിൽ ഒരു പരിധിവരെ ഇത്പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാനാകും.

  • @radhakrishnans9418
    @radhakrishnans9418 26 วันที่ผ่านมา +6

    The greate Mayor in the world. Number One. Mayor is interested on KSRTC chaising.

  • @radhakrishnans9418
    @radhakrishnans9418 26 วันที่ผ่านมา +3

    Irresponsible attitude of the corporation. All of them knows that every year Rain will come such
    block will happen. Why
    Precausionary measure is not being taken by the Corporation instead of chasing KSRTC Bus.

  • @mckck338
    @mckck338 26 วันที่ผ่านมา +1

    ഞമ്മന്റെ അൽ ഖേരളം തോട്ടിപ്പണി അഥവാ മാന്വൽ സ്കേവൻ ജിംഗ്‌ ജോലി നിരോധിക്കപ്പെട്ട സംസ്ഥാനമാണു കേട്ടൊ ....
    ഞമ്മന്റെ അൽ ഖേരളത്തിൽ കാനയും തോടും ഒക്കെ കൂബയിൽ നിന്നും വരുത്തിച്ച റോബോട്‌ കൊണ്ടാണു വൃത്തിയാക്കുന്നത്‌ കേട്ടൊ ....
    ഞമ്മന്റെ അൽ ഖേരളത്തിലെ തോടുകളിലും പുഴകളിലും ഒക്കെ പ്ലാസ്റ്റിക്‌ - കക്കൂസ്‌ മാലിന്യങ്ങൾ ലവലേശം ഇല്ലാത്ത സുദ്ധമായ വെള്ളമാണു ഒഴുകുന്നത്‌ കേട്ടൊ ..
    ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ദേശം ഞമ്മന്റെ അൽ ഖേരളമാണു കേട്ടൊ .....
    ഞമ്മന്റെ സാചര ശുണ്ടര കേരളത്തിലെ വാർത്തകൾ കാണുംബോൾ അഭിമാനം കൊണ്ട്‌ പുളകം കൊള്ളുന്നു ....ഉഫ്ഫ്ഫ്‌ .......
    ഇനി കിഴക്കോട്ടും വടക്കോട്ടും നോക്കി വടക്കന്മാരെയും പാണ്ടികളെയും കുറച്ച്‌ ഉപദേശിച്ച്‌ നന്നാക്കട്ടെ ...
    ഊപിക്കാരെയും മോദിയേയും രണ്ട്‌ തെറി വിളിച്ച്‌ വരട്ടെ ..
    ഞമ്മന്റെ അൽ ഖേരളം വൃത്തി കൊണ്ടും വികസനം കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും എല്ലാം തികഞ്ഞ സ്റ്റേറ്റ്‌ ആയതോണ്ട്‌ ഞമ്മൾക്കിവിടെ ചെയാൻ ഒന്നും ഇല്ല .....

  • @akshaysethumadhavan5056
    @akshaysethumadhavan5056 26 วันที่ผ่านมา +1

    മയൊരുട്ടി വന്നില്ലെ

  • @rijinittuzzefx
    @rijinittuzzefx 26 วันที่ผ่านมา +1

    നഗരസഭ വീട്ടിൽ നിന്ന് പൈസ വാങ്ങിക്കാൻ എല്ലാം മാസവും മുടങ്ങാതെ വരുന്നുണ്ട് ഏത് പേമാരി ആയാലും ഏത് കൊറോണ ഇപ്പോൾ കോളറ ആയാലും 😡