സത്യമായ reading .ഞാനാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. എന്നാൽ move on ചെയ്യാൻ സാധിക്കുന്നുമില്ല. എല്ലാം ഈശ്വരനിൽ അർപ്പിച്ച് ജീവിതം തള്ളിനീക്കുന്നു. Thank you Mam🙏🙏 Thank you Universe🙏🙏
നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ എനിക്ക് ശരിയായ നീതി കിട്ടണം അയാൾ ചെയ്ത തെറ്റ് അയാൾ ഏറ്റെടുക്കണം ഞാൻ ചെയ്യാത്തതു o പറയാത്തതും ഞാൻ ഏറ്റെടുക്കില്ല. എനിക്ക് യൂണിവേഴ്സ്സത്യംതെളിയിച്ച് തരണം നന്ദി. ഓം നമ: ശിവായ❤❤❤
അല്പമായി കിട്ടിയ സന്തോഷം ഒഴിച്ചാൽ വലിയ വേദനകൾ മാത്രമാണ് കിട്ടിയിട്ടുള്ളത്. ഞാൻ ഉള്ള കാലത്തെല്ലാം അയാൾക്ക് മറ്റൊന്ന് എക്സ്ട്രാ ഉണ്ടായിരുന്നു.. പിന്നെ എന്നെ വിട്ടുകളയാത്തത് എല്ലാ കഷ്ടപ്പാടിലും സാമ്പത്തികമായി എന്നിൽ നിന്ന് ഗുണമുള്ളത് കൊണ്ടാണ്. ഇപ്പോഴുള്ള 3rd പാർട്ടി പോലും ഞാനുള്ളപ്പോൾ കടന്നു വന്നതാകാം എന്ന് സംശയം ഉണ്ട്... വാ തുറന്നാൽ നുണ മാത്രം പറയുന്നൊരാൾ... മടുത്തു... കറക്റ്റ് റീഡിങ് ❤️❤️ താങ്ക് യൂ ❤️❤️
🙏🏼 daksha 1111 മം, ഈ റീഡിങ് 100% എനിക്ക് റെസിനേറ്റ് ആണ്. ഈ പേഴ്സൺ മുഖന്തിരം 2024 മൊത്തം ഞൻ കരഞ്ഞു. ഇനി വയ്യ എന്റെ എല്ലാ സമ്പത്യാവും നഷ്ട്ടപെട്ടു എന്റെ മനസമാധാനം നഷ്ട്ടപെട്ടു ഉറക്കം പോലും കിട്ടുന്നില്ല ആ ദുഷ്ടൻ അനുഭവിക്കും.😢😢😢 ഈ പ്രപഞ്ച ശക്തി അവന് തിരിച്ചടി കൾ ഒന്നൊന്നായി കൊടുത്തു കൊള്ളും നമ്മുടെ കണ്ണു നീര് വീഴുന്നത് ഈ ഭൂമിയിൽ താന്ന്യാ നമുക്ക് 🙏🏼 യൂണിവേഴ്സ് നോട് പ്രാർത്ഥിക്കം 🙏🏼😢ചതിക്കും വഞ്ചനക്കും ഒരു അവസാനമുണ്ടായിരിക്കും
Thankyou mam ❤. എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം. ഇപ്പോൾ എല്ലാ അർത്ഥത്തിലും കോൺടാക്ട് ഉണ്ട്. പക്ഷെ രാത്രിയിൽ ആൾ ഒറ്റക്യാണ്. അതാണ് ഇപ്പൊ എന്നെ വേദനിപ്പിക്കുന്നത്. ഈഗോ യുള്ള ആളായത് കൊണ്ട് ഒന്നും തുറന്നു പറയില്ല. പൂർണമായിയും വരാൻ ക്ലെയിം ചെയുന്നു. Thankyou Univers ❤Thankyou Univers ❤Thankyou Univers ❤
എനിക്ക് ഉള്ള റീഡിങ് ആണ് 🙏.. പറഞ്ഞത് എല്ലാം സത്യം 🙏.. എത്രയും പെട്ടന്ന് എന്റെ വ്യക്തി എന്നിലേക്ക് എത്തി ചേരാൻ പ്രാർത്ഥിക്കുന്നു 🙏.... Thanku യൂണിവേഴ്സ് 🙏
റിഡിങ് 💯% ശരിയാണ്...ഞാൻ ഒരുപാട് അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു 😭.. എല്ലാം തെറ്റുകളും എന്റേതാനാണെന്ന് വരുത്തി തീർക്കുന്നു.. സാരമില്ല പറഞ്ഞോട്ടെ.. എല്ലാം ഞാൻ സഹിക്കാൻ തയ്യാറാ എന്ത് വേണമോ പറഞ്ഞോട്ടെ 😭.. എന്നാൽ പോലും എനിക്ക് ചേട്ടനില്ലാതെ പറ്റുന്നില്ല ഞാൻ അത്രമാത്രം സ്നേഹിക്കുന്നു.. എത്രയും പെട്ടന്ന് ചേട്ടൻ എന്നെയും മോളെയും കാണാൻ വരണേ 🙏🏼❤ എല്ലാം യൂണിവേഴ്‌സിൽ അർപ്പിക്കുന്നു 🙏🏼❤.. Thanku mam🙏🏼.. Thanku universe 🙏🏼..
ദൈവമേ എല്ലാം അവിടുത്തെ ഇഷ്ട്ടം പോലെ ഞാൻ അത് സന്തോഷം ആയി ഏറ്റെടുത്തോളം എനിക്ക് എന്താ വേണ്ടത് എന്ന് എന്നെ കാൽ നന്നായി അങ്ങയിക്കു അറിയാം 🙏🏻എല്ലാവർക്കും നല്ലതു മാത്രം വരുത്തണേ 🙏🏻
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
Very relatable ❤ Contact und but aalu valare immature aayit aanu behave cheyyunnath, oru stability illa, ente flaws kandupidikan aanu interest, swantham mistakes angane accept cheyyilla, clear aayit commitment tharunnilla, very egoistic also. Paranjathokke correct aanu, third party aalde family aanu, same religion aanu but sabha vere aanu, pinne age difference und athokkeyanu third parties... Ellam Universil surrender cheyyunnu ❤ I strongly believe that we will be together forever and commitment thannu oru give and take ulla relationship aakumennu njan urachu viswasikunnu ❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
Eallam universeil samarppikkunnnu viswosikkunnu 💯🙏❤️ crt reeding i strongly permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam
Great one.... Wonderful reading. Though my person was silent, I was blessed enough to get informations on every aspects because of my intuition and perception.... and thats why I waited. Let's see, I think its time for a personal reading... Thank you.... 👍🏼
Yes.... എല്ലാം പറഞ്ഞു തീർത്തു ഒരു പുതിയ തുടക്കത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു.... അവൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് കൊടുക്കാൻ തയ്യാറാണ്. ബാക്കി യൂണിവേഴ്സിന് വിടുന്നു.... 🙏🙏🙏❤️❤️❤️🌹🌹🌹.
പറഞ്ഞതെല്ലാം സത്യം ആണ്. എല്ലാ കുറ്റവും എന്റെ തലയിൽ കെട്ടി വെയ്ക്കുന്നു. തേർഡ് പാർട്ടികൾ ഉണ്ട് ഒരാളല്ല. മനസ് മടുത്തു ഈ ജീവിതവും മടുത്തു. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നെ മനസിലാക്കി എന്റെ അടുത്തു തിരിച്ചു വരുമെന്ന്. വരണം എന്റെ അടുത്തു. പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി🙏🙏
100%എല്ലാം ശരിയാണ് കുറഞ്ഞ നാളത്തെ സന്തോഷം മാത്രം ഇരട്ടിയിലധികം വേദന മാത്രം തന്ന ഒരു ബന്ധം കോണ്ടാക്റ്റിൽ ഉണ്ട് പക്ഷെ ഞാൻ മാറിനിൽക്കുന്നു അതോണ്ട് ഇങ്ങോട്ടും ഒരു മൈൻഡ് ഇല്ല സ്റ്റാറ്റസ് കാണാറുണ്ട് സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ നല്ല സമാധാനം ഉണ്ട് ഇനി വേദനിക്കാൻ വയ്യ ഒരു ക്ലാരിറ്റി കിട്ടണം എന്നുണ്ട് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
🙏അമ്മേ ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളു ഞാനും അച്ചൂട്ടിയും പരസ്പരം എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾക് വെടി ഇനി ഞങ്ങൾ ജീവിക്കും 🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️😘
💯 resonates, I got him back Literally the universe brought him back to me Thank you universe 🙏 Thank you universe 🙏 Thank you universe 🙏 Thank you daksha❤🙏 ❤❤❤❤❤❤❤
Thank you universe 🙏🏻 Thank you Divine🙏🏻 Thank you angels 🙏🏻 100% true reading for my side 🙏🏻 അയാളുടെ situation, transformation onnum ariyilla. Blocked anu. എനിക്ക് wait ചെയ്തു മടുത്തു move on ആയി തുടങ്ങി. ഇങ്ങോട്ടു വന്നാൽ എല്ലാം തുറന്നു പറഞ്ഞാൽ t🙏🏻 സന്തോഷം. ബ്ലോക്ക് മാറ്റി കോൺടാക്ട് വരുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻
മാമിന്റെ റീഡിങ് എന്റെ കാര്യത്തിൽ വളരെ ശരിയാണ്. എന്റെ ഭാര്യ 3rd പാർട്ടിയിൽ പെട്ട് എനിക്കെതിരെ ഡിവോഴ്സ് കേസും ഫയൽ ചെയ്തു. കേസ് നടക്കുന്നു.2കുഞ്ഞുങ്ങളും ഉണ്ട്.3rd പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരികെ വരാൻ ഞാൻ യൂണിവേഴ്‌സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu. Correct reading Mam❤❤❤
Thank you Mam 🙏❤. Mam paranyathuellam correct aanu 🙏. Thaneku ellam ariyam ena vicharamanu. Thetu pattiyal angegarikilla. Third party thaneya problem. Ellam ende thetu aanu enanu enthenkilum chodechal paraya. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം തുറന്നു പറയാൻ തയ്യാർ ആകട്ടെ ആദ്യം
എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
ഹരേ കൃഷ്ണാ 🙏
സത്യമായ reading .ഞാനാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. എന്നാൽ move on ചെയ്യാൻ സാധിക്കുന്നുമില്ല. എല്ലാം ഈശ്വരനിൽ അർപ്പിച്ച് ജീവിതം തള്ളിനീക്കുന്നു. Thank you Mam🙏🙏 Thank you Universe🙏🙏
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰 Thank you Devine 🎉🙏❤️ Thankyou dear ❤❤ Thankyou Angels 🙏🙏🙏😇❤
നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ എനിക്ക് ശരിയായ നീതി കിട്ടണം അയാൾ ചെയ്ത തെറ്റ് അയാൾ ഏറ്റെടുക്കണം ഞാൻ ചെയ്യാത്തതു o പറയാത്തതും ഞാൻ ഏറ്റെടുക്കില്ല. എനിക്ക് യൂണിവേഴ്സ്സത്യംതെളിയിച്ച് തരണം നന്ദി. ഓം നമ: ശിവായ❤❤❤
സൈലന്റ് തന്നെ ആണ് ഒരുപാട് വിഷമം ഇപ്പോഴും ഉണ്ട്
Athae silent aanu.But message ellam nokkunnund.Replay onnulla😢
❤❤
വായന കറക്ട് ആണ്,
Thank You Universe❤
Thank You Daksha❤
ദൈവം എല്ലാം കാണുന്നുണ്ട് സബൂർ... ഞാനും പ്രാർത്ഥിക്കുന്നു.
അതെ 🙏🏻
പൂർണമായും തിരിച്ചു വരണം എന്നാഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
സിറ്റുവേഷൻ എല്ലാം currect.. ശരിക്കും എന്റെ....... ലൈഫിൽ സംഭവിക്കുന്നത്..... Tnx 🌹
അല്പമായി കിട്ടിയ സന്തോഷം ഒഴിച്ചാൽ വലിയ വേദനകൾ മാത്രമാണ് കിട്ടിയിട്ടുള്ളത്. ഞാൻ ഉള്ള കാലത്തെല്ലാം അയാൾക്ക് മറ്റൊന്ന് എക്സ്ട്രാ ഉണ്ടായിരുന്നു.. പിന്നെ എന്നെ വിട്ടുകളയാത്തത് എല്ലാ കഷ്ടപ്പാടിലും സാമ്പത്തികമായി എന്നിൽ നിന്ന് ഗുണമുള്ളത് കൊണ്ടാണ്. ഇപ്പോഴുള്ള 3rd പാർട്ടി പോലും ഞാനുള്ളപ്പോൾ കടന്നു വന്നതാകാം എന്ന് സംശയം ഉണ്ട്... വാ തുറന്നാൽ നുണ മാത്രം പറയുന്നൊരാൾ... മടുത്തു... കറക്റ്റ് റീഡിങ് ❤️❤️ താങ്ക് യൂ ❤️❤️
Thank you madam correct reading
ഞാൻ സ്നേഹിക്കുന്ന വ്യക്തി തേർഡ് പാർട്ടിയെ പൂർണ്ണമായും ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി thanks യൂണിവേഴ്സ് ❤️❤️❤️
🙏🏼 daksha 1111 മം, ഈ റീഡിങ് 100% എനിക്ക് റെസിനേറ്റ് ആണ്. ഈ പേഴ്സൺ മുഖന്തിരം 2024 മൊത്തം ഞൻ കരഞ്ഞു. ഇനി വയ്യ എന്റെ എല്ലാ സമ്പത്യാവും നഷ്ട്ടപെട്ടു എന്റെ മനസമാധാനം നഷ്ട്ടപെട്ടു ഉറക്കം പോലും കിട്ടുന്നില്ല ആ ദുഷ്ടൻ അനുഭവിക്കും.😢😢😢 ഈ പ്രപഞ്ച ശക്തി അവന് തിരിച്ചടി കൾ ഒന്നൊന്നായി കൊടുത്തു കൊള്ളും നമ്മുടെ കണ്ണു നീര് വീഴുന്നത് ഈ ഭൂമിയിൽ താന്ന്യാ നമുക്ക് 🙏🏼 യൂണിവേഴ്സ് നോട് പ്രാർത്ഥിക്കം 🙏🏼😢ചതിക്കും വഞ്ചനക്കും ഒരു അവസാനമുണ്ടായിരിക്കും
Njanum ee avasthayilude anu kadannupovunnath😢😢😢😢
Paranjathoke 100%sathym
Njanum full kanneriloodeyan kadannu poitullath....chathikum vanjanakum Avan urapayitum thirichadi kittum....
Ellm avn chythittum njan aan purake poitullath ...ellam pot pot enn kshemikumbol Avan kooduthl muthal eduthiteyullooo..
Klynm kzhnja annu muthal Ella nalla sandharbathilum Avan enik kanneere sammanivhitulloo..avan Ella preshnvm indaakeet .ellarda munbilum enne thettukaariyaki...preshnakaariyaki..avanta ummayum vaapayum avanum chernn njn kidanna veed kayikalaaki enneyeyum pillayeyum. purathaaki
Kaalam sakshi..avar cheythathin avark kittanam ...
Athrakum nte Manas aarunnilla.....kollaanulla theshyamund....
😣🙏🙏🙏🤍
Diksha praarthikanam.... ellarkum vendi..🙏😣
ഇത്ര കറക്റ്റ് ആണ് mam 💯🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് അനുഭവിച്ചു ഒരുപാട്, കരയാത്ത ദിവസം ഇല്ല, ഇപ്പോഴും കരഞ്ഞു തന്നെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
🙏🙏എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
Thankyou mam ❤. എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം. ഇപ്പോൾ എല്ലാ അർത്ഥത്തിലും കോൺടാക്ട് ഉണ്ട്. പക്ഷെ രാത്രിയിൽ ആൾ ഒറ്റക്യാണ്. അതാണ് ഇപ്പൊ എന്നെ വേദനിപ്പിക്കുന്നത്. ഈഗോ യുള്ള ആളായത് കൊണ്ട് ഒന്നും തുറന്നു പറയില്ല. പൂർണമായിയും വരാൻ ക്ലെയിം ചെയുന്നു. Thankyou Univers ❤Thankyou Univers ❤Thankyou Univers ❤
എല്ലാം ശരിയാവട്ടെ.. 🙏🙏🙏
എനിക്ക് ഉള്ള റീഡിങ് ആണ് 🙏.. പറഞ്ഞത് എല്ലാം സത്യം 🙏.. എത്രയും പെട്ടന്ന് എന്റെ വ്യക്തി എന്നിലേക്ക് എത്തി ചേരാൻ പ്രാർത്ഥിക്കുന്നു 🙏.... Thanku യൂണിവേഴ്സ് 🙏
ഈപറഞകാര്യ, ങ്ങൾ എല്ലാം ശരി യാണ് എല്ലാം എന്റെ തലയിലാണ, ഇടുന്നത്🙏🙏🙏🙏👍👌❤️
റിഡിങ് 💯% ശരിയാണ്...ഞാൻ ഒരുപാട് അനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു 😭.. എല്ലാം തെറ്റുകളും എന്റേതാനാണെന്ന് വരുത്തി തീർക്കുന്നു.. സാരമില്ല പറഞ്ഞോട്ടെ.. എല്ലാം ഞാൻ സഹിക്കാൻ തയ്യാറാ എന്ത് വേണമോ പറഞ്ഞോട്ടെ 😭..
എന്നാൽ പോലും എനിക്ക് ചേട്ടനില്ലാതെ പറ്റുന്നില്ല ഞാൻ അത്രമാത്രം സ്നേഹിക്കുന്നു.. എത്രയും പെട്ടന്ന് ചേട്ടൻ എന്നെയും മോളെയും കാണാൻ വരണേ 🙏🏼❤ എല്ലാം യൂണിവേഴ്‌സിൽ അർപ്പിക്കുന്നു 🙏🏼❤.. Thanku mam🙏🏼.. Thanku universe 🙏🏼..
🙏🙏🙏. 101% correct reading. Thank you 🙏👍. എന്തൊക്കെയായാലും വിട്ട്കളയാനും തോന്നുന്നില്ല
MadamanteNamadkaram.Parajath100%Correct.Sarikumanubhavichu,Universthiruma nikkattey.🙏🌹
ദൈവമേ എല്ലാം അവിടുത്തെ ഇഷ്ട്ടം പോലെ ഞാൻ അത് സന്തോഷം ആയി ഏറ്റെടുത്തോളം എനിക്ക് എന്താ വേണ്ടത് എന്ന് എന്നെ കാൽ നന്നായി അങ്ങയിക്കു അറിയാം 🙏🏻എല്ലാവർക്കും നല്ലതു മാത്രം വരുത്തണേ 🙏🏻
പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ എല്ലാം ക്ഷമിക്കാo അവൾ വരട്ടെ ❤❤❤❤❤
ചതിക്കുകയായിരുന്നു. പണം മാത്രമേ വേണ്ടു. ഞാൻ മാനസ്സികമായി തകർന്നു പോയി
ഈ റീഡിംഗ് നൂറ് ശതമാനവും ശരിയയാ കാര്യം യൂണിവേഴ്സിന് നന്ദി🙏🙏🙏🙏 നന്ദി🙏🙏🙏
Thank you universe 🙏🙏🙏🙏🙏❤❤❤
Thank you universe 🙏🙏🙏🙏🙏🙏
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏
Ithe entea reeding aane 🙏🙏🙏
Yellam nallathayii varattey❤❤❤❤
😮😮😮😮😮❤❤❤❤❤😂😂😂😂😂🌹🌹🌹🌹🌹👍👍👍👍👍🆒🆒🆒🆒🆒 കൊള്ളാം നന്നായിട്ടുണ്ട് മിത്രമേ നന്ദി നമസ്കാരം
Thank you universe❤️❤️❤️ റീഡിങ് resonate aayi👍👍👍👍 personte energy കറക്റ്റ് ആണ് 🙏🙏🙏
എന്റെ വെക്തി തേർഡ് പാർട്ടിയെ പൂർണ്ണമായും ഉപേക്ഷിച്ചു എന്നിലേക്കു തിരികെ വന്നതിനു നന്ദി നന്ദി നന്ദി
100% കറക്റ്റ് റീഡിങ് ആണ് ❤❤❤❤❤❤
റീഡിങ് കേട്ട് chirichupoy😂എന്റെ person ഇങ്ങനെയാണ് 👍👍🌹
പറഞ്ഞതെല്ലാം സത്യങ്ങളാണ് തിരിച്ച് വരാനുള്ള മനസ്സ് കാണിക്കുന്നുണ്ട് ഒന്നും സമ്മതിച്ച് തരുരൂല
കയോടെ പിടിച്ചാലും അത് ആനയല്ല ആലാണെന്നാണ് പറയുക.
Sathyam
Sathyam
Sathyam😢
😂😂
Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️
Sathyam 100% my life 🙏❤️🙏
100%സത്യം ആണ് madam പറഞ്ഞത്..
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
100%സത്യം ആണ്.
പ്രപഞ്ചശക്കതി യേ അയാൾ എന്നെ വിളിക്കണം🙏 നന്ദി
Thanks da❤❤❤. Correct ആണ്. എന്നെ വിളിച്ചിരുന്നു.
വളരെ സത്യം 😭
Very relatable ❤ Contact und but aalu valare immature aayit aanu behave cheyyunnath, oru stability illa, ente flaws kandupidikan aanu interest, swantham mistakes angane accept cheyyilla, clear aayit commitment tharunnilla, very egoistic also. Paranjathokke correct aanu, third party aalde family aanu, same religion aanu but sabha vere aanu, pinne age difference und athokkeyanu third parties... Ellam Universil surrender cheyyunnu ❤ I strongly believe that we will be together forever and commitment thannu oru give and take ulla relationship aakumennu njan urachu viswasikunnu ❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
ഇത് എന്റെ situation ആണ് നന്ദി universe 🙏🌹 നന്ദി മാഡം
സത്യം തുറന്നുപറഞ് തെറ്റ് ഏറ്റുപറഞ് പുതിയ ജീവിതം തുടങ്ങാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ.
Thank you യൂണിവേഴ്സ് ❤
Eallam universeil samarppikkunnnu viswosikkunnu 💯🙏❤️ crt reeding i strongly permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam
Great reading 🙏🏻🙏🏻🙏🏻
Thank you Divine ❤Thank you mam ♥️ True reading ❤നന്നാകില്ല
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank you univers 🙏🙏🙏
Thanku universe
Thanku Dakshaji❤
Great one.... Wonderful reading.
Though my person was silent, I was blessed enough to get informations on every aspects because of my intuition and perception.... and thats why I waited. Let's see, I think its time for a personal reading...
Thank you.... 👍🏼
Orrect reading. Ethil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏
Yes.... എല്ലാം പറഞ്ഞു തീർത്തു ഒരു പുതിയ തുടക്കത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു.... അവൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് കൊടുക്കാൻ തയ്യാറാണ്. ബാക്കി യൂണിവേഴ്സിന് വിടുന്നു.... 🙏🙏🙏❤️❤️❤️🌹🌹🌹.
സത്യം വളരെ സത്യം 🙏🙏
Thanku Daksha yenthu kallatharangel cheythalum God kanunnundallo ..nokkam..Thanku Thanku universe Thanku Daksha thanku Thanku ❤❤❤❤❤
സത്യം എല്ലാം പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ട് ഇരിക്കുന്നതും
സത്യം .... 😢😢
Correct reading mam... 🙏
❤❤ethrayum vegam thirichu varatteyl. Thanks ma"am❤️❤️❤️🙏
എന്റെ അനുഭവം ആണ് mam ഇന്ന് റീഡ് ചെയ്തത്... 🙏🏻 thank you universe🙏🏻🙏🏻🙏🏻
പറഞ്ഞതെല്ലാം സത്യം ആണ്. എല്ലാ കുറ്റവും എന്റെ തലയിൽ കെട്ടി വെയ്ക്കുന്നു. തേർഡ് പാർട്ടികൾ ഉണ്ട് ഒരാളല്ല. മനസ് മടുത്തു ഈ ജീവിതവും മടുത്തു. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നെ മനസിലാക്കി എന്റെ അടുത്തു തിരിച്ചു വരുമെന്ന്. വരണം എന്റെ അടുത്തു. പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി🙏🙏
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
🙏waiting for a strong reconcilation, I claim this positive energy. 🙏. Thank you universe🙏❤️. Thank you Ma'am🙏❤️.
15 വർഷം കഴിഞ്ഞു ഇതുപോലെ തുടരുന്നു മാം നന്ദി നന്ദി നന്ദി ,🙏🙏🙏🙏
100%എന്റെ reading ആയി തോന്നി. 👍🏼
Thank you universe
I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤
Ellam sathyam
Thank you universe 🙏🙏
Ellam universel samarppikkunnu 🙏🙏
Mam paranjathu valare sathyamanu.. 🙏 thanku mam.. Thanku universe..... 🙏🙏🙏🙏
Correct reading, thankyou universe
100%എല്ലാം ശരിയാണ് കുറഞ്ഞ നാളത്തെ സന്തോഷം മാത്രം ഇരട്ടിയിലധികം വേദന മാത്രം തന്ന ഒരു ബന്ധം കോണ്ടാക്റ്റിൽ ഉണ്ട് പക്ഷെ ഞാൻ മാറിനിൽക്കുന്നു അതോണ്ട് ഇങ്ങോട്ടും ഒരു മൈൻഡ് ഇല്ല സ്റ്റാറ്റസ് കാണാറുണ്ട് സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ നല്ല സമാധാനം ഉണ്ട് ഇനി വേദനിക്കാൻ വയ്യ ഒരു ക്ലാരിറ്റി കിട്ടണം എന്നുണ്ട് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Correct reading 🙏🏻
I strongly claim this positive 🙏🏻
Thanku universe 🙏🏻
Thanku angles 🙏🏻
Thanku God 🙏🏻
Thanku divine 🙏🏻
Thanku mam ❤️
ഗുഡ് മോർണിങ്ങ് മേം ക്ലയും ചെയ്യന്നു നന്ദി
തീർച്ചയായും എന്റെ റീഡിങ് ആണ്.
ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🙏🙏🙏അവൾ എന്നിലേക്ക് വരണേ യൂണിവേഴ്സ് 🙏🙏🌹🙏🌹🌹🙏🙏🙏🙏🙏🙏🙏രഷിക്കണേ മഹാദേവ 🙏🙏🌹🌹🌹താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
100% ende reading aanu 🙏🙏
Seriyanu kannu kondu kanadal polum sammathichu tharilla eallam vittu Mari eande chettan eandeduth thirichu varanam
Thank you Univers 🙏
Thank you Univers 🙏
Thank you Univers 🙏
Thanku universe❤❤❤❤ Thanku Mam❤❤❤❤
Correct reading. I strongly claim for a permanent reunion with my person. Hare..Krishna 🙏🙏
I claim Strong reconciliation
Thank you Mam🙏🙏🙏🙏
correct reading. Thank you universe 🙏🙏
Yes correct message thanks ❤
🙏അമ്മേ ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളു ഞാനും അച്ചൂട്ടിയും പരസ്പരം എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾക് വെടി ഇനി ഞങ്ങൾ ജീവിക്കും 🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️😘
Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐
Thank u യൂണിവേഴ്‌സ് ❤
Thanku❤❤❤❤❤
💯 resonates, I got him back
Literally the universe brought him back to me
Thank you universe 🙏
Thank you universe 🙏
Thank you universe 🙏
Thank you daksha❤🙏
❤❤❤❤❤❤❤
Enikk innale msg ayachu madam.
Thank u universe
Thank u mam
♥️
Thank you universe 🙏🏻
Thank you Divine🙏🏻
Thank you angels 🙏🏻
100% true reading for my side 🙏🏻
അയാളുടെ situation, transformation onnum ariyilla. Blocked anu. എനിക്ക് wait ചെയ്തു മടുത്തു move on ആയി തുടങ്ങി. ഇങ്ങോട്ടു വന്നാൽ എല്ലാം തുറന്നു പറഞ്ഞാൽ t🙏🏻 സന്തോഷം.
ബ്ലോക്ക് മാറ്റി കോൺടാക്ട് വരുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻
സത്യം mam എന്റെ reading
Yes I strongly claim this positive energy ❤❤
മാമിന്റെ റീഡിങ് എന്റെ കാര്യത്തിൽ വളരെ ശരിയാണ്. എന്റെ ഭാര്യ 3rd പാർട്ടിയിൽ പെട്ട് എനിക്കെതിരെ ഡിവോഴ്സ് കേസും ഫയൽ ചെയ്തു. കേസ് നടക്കുന്നു.2കുഞ്ഞുങ്ങളും ഉണ്ട്.3rd പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരികെ വരാൻ ഞാൻ യൂണിവേഴ്‌സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
100%correct reading
Thank ❤ thankyou ❤ thankyou ❤ thankyou ❤❤❤❤❤❤univers
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu. Correct reading Mam❤❤❤
Strong Reconsilation ന് വേണ്ടി പ്രാർത്ഥിക്കുന്നു
Thank you Mam 🙏❤. Mam paranyathuellam correct aanu 🙏. Thaneku ellam ariyam ena vicharamanu. Thetu pattiyal angegarikilla. Third party thaneya problem. Ellam ende thetu aanu enanu enthenkilum chodechal paraya. I strongly claim all the positive energies from this reading and permanent reunion with my person and third party removal from our life 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പേഴ്സൺ എത്രയും വേഗം എന്നിലേക്ക് മാത്രമായി തിരിച്ചു വരട്ടെ 🙏🙏🙏🙏താങ്ക്യു യൂണിവേഴ്സ് 🙏🙏🙏
എൻറെ എനർജിയാണ് മാഡം താങ്ക് യു ❤ താങ്ക് യു universe❤ ഞങ്ങൾക്ക് ഒന്നിക്കണം ഞാൻ shemichukodukum
| Strongly claim this energy thank you universe❤
താങ്ക്യൂ universe🙏🏽🙏🏽🙏🏽
I strongly claimed 🙏🏻 Thank u Universe 🙏🏻
Eth epo njan anubavikunna kariyam😢😢😢 tnx mam ❤❤❤🤲🏼🤲🏼🙏🙏🙏