ഞാൻ പ പൂരം നാളുകാരൻ ചത്തു ജീവിക്കുന്നു. ഇനി അനുഭവിക്കുവാനൊന്നും ഇല്ല ഉണ്ടായിരുന്ന ജോലിയും പോയി ഞാനൊരു ഈശ്വരവിശ്വാസിയാണ്. ശനീശ്വരായ 108 തവണ ദിവസവും ജപിക്കും താങ്കൾ പറഞ്ഞതാണ് സത്യങ്ങൾ മറ്റുള്ളവർ ചിങ്ങം രാശിക്കാർക്ക് എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കകയാണ്
മകം 😢😢... സത്യം ആണ്...ശനിയാഴ്ച നീരാഞ്ജനം, എള്ളുത്തിരി ഒരുപാട് ചെയ്തു ....കുറെയൊക്കെ ദോഷം മാറിയപോലെ തോന്നി... പ്രാർത്ഥന വിടരുത്... നവഗ്രഹ ക്ഷേത്രത്തിൽ പോകാൻ പറ്റുമെങ്കിൽ പോകണം... തിരുമേനി നാവ് പൊന്നാവട്ടെ 🙏🏻🙏🏻... അത്രക്ക് അനുഭവിച്ചു 😔😔😭
ഭഗവാനെ മകo കാർക്ക് ഇനി അനുഭവിക്കാൻ ബാക്കി ഇല്ല്ല. ഉണ്ടായിരുന്ന ജോലി പോയി,ഒരു കാര്യത്തിനും തീരുമാനം ഇല്ലാത്ത അവസ്ഥ. വട്ട കൊട്ടയിൽ വെള്ളം കോരുന്ന അവസ്ഥയാണ്.😢
@@ajayakhoshalbhuthamorikkal8250 38 വയസ്സ് തികയുന്നതിൻ്റെ അന്ന് മുതൽ മാറ്റം ഉണ്ടാകും. 'ഉയർന്ന ജോലി ഉയർന്ന ശമ്പളം വാങ്ങുന്ന സ്ഥതി എത്തിച്ചേരും, ആയ്യപ്പനെ നിരജ്ഞനം, മഹവിഷ്ണുവിനെ നെയ്യ് വിളക്ക് മാസത്തിൽ ഒരു തവണ,
ഇനി ഒന്നും ബാക്കി ഇല്ല അനുഭവിക്കാൻ..... രോഗ ദുരിതവും സാമ്പത്തിക പ്രയാസവും എല്ലാം കൂടി പൂരം പൊടിപൂരം ആയി ഇങ്ങനെ പോകുന്നു..... എത്ര നാൾ എവിടെ വരെ എന്നറിഞ്ഞൂടാ 🥹🥹🥹🥹🥹
കാര്മേഘങ്ങൾക്കിടയിത് വെള്ളിരേഖ! ലോകമാതാവേ നന്ദി. പ്രതീക്ഷകൾ നത്കിയതിന് നന്ദി.
ഞാൻ പ പൂരം നാളുകാരൻ ചത്തു ജീവിക്കുന്നു. ഇനി അനുഭവിക്കുവാനൊന്നും ഇല്ല ഉണ്ടായിരുന്ന ജോലിയും പോയി ഞാനൊരു ഈശ്വരവിശ്വാസിയാണ്. ശനീശ്വരായ 108 തവണ ദിവസവും ജപിക്കും താങ്കൾ പറഞ്ഞതാണ് സത്യങ്ങൾ മറ്റുള്ളവർ ചിങ്ങം രാശിക്കാർക്ക് എരിതീയിൽ എണ്ണ ഒഴിച്ചു കൊടുക്കകയാണ്
100% ശരിയാണ്,
പറഞ്ഞത് 100% ശരിയാണ്
ചിങ്ങം രാശിയെ എല്ലാ ജ്യോതിഷികളും കൊന്നു കൊല വിളിച്ചപ്പോൾ താങ്കൾ മാത്രമാണ് ഒരു പോസിറ്റീവ് എനർജി തന്നത് അതുകൊണ്ട് subscribe ചെയ്യുന്നു🙏🙏🙏🙏🙏
മകം 😢😢... സത്യം ആണ്...ശനിയാഴ്ച നീരാഞ്ജനം, എള്ളുത്തിരി ഒരുപാട് ചെയ്തു ....കുറെയൊക്കെ ദോഷം മാറിയപോലെ തോന്നി... പ്രാർത്ഥന വിടരുത്... നവഗ്രഹ ക്ഷേത്രത്തിൽ പോകാൻ പറ്റുമെങ്കിൽ പോകണം... തിരുമേനി നാവ് പൊന്നാവട്ടെ 🙏🏻🙏🏻... അത്രക്ക് അനുഭവിച്ചു 😔😔😭
ദേവി അമ്മേ മഹാമായേ 🙏
ഭഗവാനെ മകo കാർക്ക് ഇനി അനുഭവിക്കാൻ ബാക്കി ഇല്ല്ല. ഉണ്ടായിരുന്ന ജോലി പോയി,ഒരു കാര്യത്തിനും തീരുമാനം ഇല്ലാത്ത അവസ്ഥ. വട്ട കൊട്ടയിൽ വെള്ളം കോരുന്ന അവസ്ഥയാണ്.😢
കറക്റ്റ് ആണ് ഞാൻ മകം ആണ്
ഇപ്പോൾ അത്ര വയസ്സ് ആയി
36വയസ്സ്
@@santhankumar9800 36 വയസ്സ്
@@ajayakhoshalbhuthamorikkal8250 38 വയസ്സ് തികയുന്നതിൻ്റെ അന്ന് മുതൽ മാറ്റം ഉണ്ടാകും. 'ഉയർന്ന ജോലി ഉയർന്ന ശമ്പളം വാങ്ങുന്ന സ്ഥതി എത്തിച്ചേരും, ആയ്യപ്പനെ നിരജ്ഞനം, മഹവിഷ്ണുവിനെ നെയ്യ് വിളക്ക് മാസത്തിൽ ഒരു തവണ,
Shinu makam nakshathram ❤❤❤
പൂരം വല്ലാത്ത ദുരിതം ആണ്. അസുഖം മാത്രമെ ഉള്ളൂ 😢😢
8 രാഹു മണ്ണാറശാല യിൽ വഴുപാട് നടത്തു
I love Shani God.. 🎉
ഭഗവാനെ തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ ഇത്രയും നാൾ മരിച്ചാൽ മതിയെന്ന് ആയിരുന്നു ചിന്ത ഇപ്പോൾ ജീവിക്കണം എന്ന് തോന്നുന്നു 🙏🙏🙏
ഇനി ഒന്നും ബാക്കി ഇല്ല അനുഭവിക്കാൻ..... രോഗ ദുരിതവും സാമ്പത്തിക പ്രയാസവും എല്ലാം കൂടി പൂരം പൊടിപൂരം ആയി ഇങ്ങനെ പോകുന്നു..... എത്ര നാൾ എവിടെ വരെ എന്നറിഞ്ഞൂടാ 🥹🥹🥹🥹🥹
ഞാനും മകം 62 വയസ്സ് കഴിഞ്ഞു അനുഭവിച്ച അനുഭവിച്ച ചീട്ട് വാങ്ങി
Thanks 🙏🏾
Thankyou 🙏🏻
Suffered a lot for 2 years jayasree makam
മകത്തിൽ ജനിയ്ക്കാതിരിയ്ക്കുക 63 വർഷമായി നിർഭാഗ്യങ്ങൾ മാത്രം. മരണം വരെ എത്തി നോക്കിപ്പോയി
God bless 🙏❤️
New subscriber ❤
ഇങ്ങനെ ഒരാശ്വാസം തന്നതിൽ അങ്ങയെ എല്ലാ ദൈവങ്ങളുമാനുഗ്രഹിക്കട്ടെ.. 🙏
Ohm vajrakosam
Aham Brahma raksha raksha Varihi
Ohm nama shivaya
Ohm namo narayana
Swamiye sarna ayyappa
Makam Athrayk anufavichu sankadangal iniyengilum mattam undakumo 😢
Makam...narakam marichu kazhijintalla jeevichirikumbol aan.
Jyothish makham
തോൽവി തന്നെ തോൽവി
Prabha makam
Shiji pooram
P
🙏🙏🙏 അപകടംങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തുവഴിപാട് നടത്തണം
🙏🙏🙏👍
ഒന്നും നടക്കുന്നില്ല... ദുഃഖo മാത്രം 😞
👍🏻👍🏻
മകം Correct ആണ് നക്ഷത്രം enni ഞാൻ
❤
ഈ ഫലം മകം നാളിന് എത്രാമത്തെ വയസ്സിൽ ഉള്ളതാണ്
Amaldev makam
Ellavarshavum ellavarshavum ithuthanne ellavarum parayunnu but no reksha
പൂരം വല്ല രക്ഷയും ഉണ്ടോ 🤔
Pooram njanum namukke orikkalum rekshayillee
എൻ്റെ മകൻ 10 ക്ലാസ്സി
ലാ ണ് ജനുവരി, ഫെബ്രുവരി, March
എങ്ങനെ ആയിരിക്കും
മകം നക്ഷത്രമാണ്
ആര് പറയുന്നത് വിശ്വസിക്കും?
എല്ലാം ഒരു ഉടായിപ്പായിട്ട് തോന്നുന്നു?
ജാതക൦ നോക്ക് നല്ല ജ്യോതിഷനെ കൊണ്ട്. വീഡിയോയിലെ പൊതു ഫലമ
Ith mikka videoyillum parayund
Than cheytha karmam pole erikum anubhavam.. daiavm ...cheythathinulla kooli tharum
Thank you.
🙏🙏
🙏🙏🙏👍
🙏🙏🙏🙏🙏🙏
🙏