Chicken 555/Shopping/ഞാൻ ഉപയോഗിക്കുന്ന Brand കാണാം/Ayeshas Kitchen

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 3.1K

  • @ayeshas_kitchen
    @ayeshas_kitchen  4 ปีที่แล้ว +55

    Brother in laws restaurant insta(chicken 555) - instagram.com/elite.le.opera?igshid=jcnvx4a8j7kq
    Chilli garlic sauce / dynamite sweet chilli sauce - th-cam.com/video/1SvXrPniem8/w-d-xo.html
    Perfect egg fried rice recipe / how to cook rice for fried rice - th-cam.com/video/eRl_a2rVtVg/w-d-xo.html
    Perfect mandi recipe -th-cam.com/video/99NWcYR4Mko/w-d-xo.html
    Dragon chicken recipe - th-cam.com/video/KMMJIx73Iuo/w-d-xo.html

  • @najujasif9289
    @najujasif9289 4 ปีที่แล้ว +366

    ആയിഷസ് kitchen channel ennum കാണുന്ന ഞാൻ , giveaway എല്ലാത്തിലും പങ്കെടുക്കും ഒന്നും കിട്ടില്ല , അങ്ങനെ ഉള്ള ആരെങ്കിലുമുണ്ടോ? 🤗😎😎😎😎😭😭

    • @itsmemotherof3angels528
      @itsmemotherof3angels528 4 ปีที่แล้ว

      😆

    • @shahanazain1147
      @shahanazain1147 4 ปีที่แล้ว

      @@itsmemotherof3angels528 undey

    • @smartkitchen5981
      @smartkitchen5981 4 ปีที่แล้ว

      എന്റെ ചാനലിൽ ഒന്ന് വന്ന് നോക്കോ ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യോ ഇഷ്ട്ടപെട്ടിട്ടില്ലെങ്കിൽ സബ്സ്ക്രബ് ചെയ്യും വേണ്ട 🙏🙏🤗

    • @sanunazisanunazi2814
      @sanunazisanunazi2814 4 ปีที่แล้ว

      Yes

    • @ruhailamuthooz5171
      @ruhailamuthooz5171 4 ปีที่แล้ว +1

      Yes

  • @joobirasakh
    @joobirasakh 4 ปีที่แล้ว +173

    ആയിശാസ്‌ കിച്ചൺ സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടിക്കോ

  • @fahmikhanam3056
    @fahmikhanam3056 4 ปีที่แล้ว +1

    Hey dear may I know which brand mayonnaise u use?

  • @anzimk1620
    @anzimk1620 4 ปีที่แล้ว +86

    "വിരൽ മുറിഞ്ഞാൽ" എന്ന ക്യാപ്ഷൻ കണ്ട് ഓടി വന്നവരുണ്ടോ🙏🙏

  • @sajinamusthafa7039
    @sajinamusthafa7039 4 ปีที่แล้ว +26

    Recipe skip cheyth vlog mathram kanunnavarundoo enneppole😁
    Adipoli ithaaa😍😍😍😍😍❤

  • @anseerashameer1314
    @anseerashameer1314 4 ปีที่แล้ว

    Ithante ella receipiesum sooperanu😋😋njan ella receipiesum try cheyyarind😋😋😋

  • @hafishafis7887
    @hafishafis7887 4 ปีที่แล้ว +18

    ഒന്നും പറയാൻ ഇല്ല 😍 മാഷാ അല്ലാഹ് 🥰🥰 എന്നും റാഹത്തായിരിക്കട്ടെ ❤️❤️

  • @-90s56
    @-90s56 4 ปีที่แล้ว +27

    ചിക്കൻ 555 ഒരു അടിപൊളി സംഭവം ആണല്ലോ കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 😋

    • @jinshafaru8946
      @jinshafaru8946 4 ปีที่แล้ว +3

      ഞാൻ തപ്പി നടക്കായിരുന്നു, ഒരു പാട് അടിയിലായിരുന്നു, കണ്ടുമുട്ടിയതിൽ സന്തോശം 😜😁

  • @SaifuShareef4493
    @SaifuShareef4493 4 ปีที่แล้ว

    Thatha ningalde shopping video super aan enikk bhayangara ishtta ningale shopping video lv u thatha😘😘😘😘😘😘😘

  • @rafeekarazak289
    @rafeekarazak289 4 ปีที่แล้ว +23

    റോസുന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടാ ഇത്താ. 😍

    • @msnfamily5799
      @msnfamily5799 4 ปีที่แล้ว +1

      Rafeeka Razak dear ente channel onnu kandu ishtamayal support cheyyumo plz

  • @fariyav1727
    @fariyav1727 4 ปีที่แล้ว +8

    Mashalllah.... Better familyyy.... 🖤🖤ennum katta support ndavum orrapp...😍rosu is very funnyyyy lovedit u r all vlogsss.....🖤🖤🖤❣️❣️❣️

  • @harshidasininoufal7782
    @harshidasininoufal7782 4 ปีที่แล้ว

    Cooking ariyathirunna itha oro varieties undakkne kanumbo oru insprtn.. nammalkkum sramichal kazhiyum le😃.. undakkan madiyanelum kaanan nalla intrst aan... masha allah.. iniyum orupad munnott poovan sadikkatte😍

  • @ayishanamshad2814
    @ayishanamshad2814 4 ปีที่แล้ว +15

    ഇത്തന്റെ ചാനൽ മുടങ്ങാതെ കാണാറുണ്ട്. എല്ലാ റെസിപ്പിയും സൂപ്പർ. അൽഹംദുലില്ലാഹ് 👍🤲🤲🤲🤲💞

    • @msnfamily5799
      @msnfamily5799 4 ปีที่แล้ว

      Ente channel onnu kandu ishtamayal support cheyyumo dear

    • @sippusanu3844
      @sippusanu3844 4 ปีที่แล้ว

      Entechanalum support cheyyane

  • @സബ്സ്ക്രൈബിന്റെമൂത്തമ്മ

    Masha allah.....Roohi baby ന്റെ ആ ചിരി polichu❤❤

  • @basheer1231
    @basheer1231 4 ปีที่แล้ว

    ningalude video nagalkk valare athikam ishttamayath koddan sneham kond vilika aysha mami polichu ❤👌👍🤘

  • @khadarabdul5144
    @khadarabdul5144 4 ปีที่แล้ว +4

    Assalamualaikum aysha love to see ur volgs🤗 and recepies , will try soon in sha allah, god bless you with more happiness 😘

  • @angelangeldream
    @angelangeldream 4 ปีที่แล้ว +4

    Soya sauce nirbandamano?pakaram vere ndenkilum use cheyyamo

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +1

      Yes.. ennale chicken taste undakoo

  • @nisarphnisarph2229
    @nisarphnisarph2229 4 ปีที่แล้ว

    Maasha allah super voice ayeshithaa

  • @nesiyahameed5905
    @nesiyahameed5905 4 ปีที่แล้ว +5

    Shopping vlog kaanan oru rasam vere thanne....❤❤❤

  • @asmaali499
    @asmaali499 4 ปีที่แล้ว +4

    Maasha Allah 😍 ennathe shopping othiri ishttaayi tto ❤❤❤👍👍 🥰

  • @shaharban9376
    @shaharban9376 4 ปีที่แล้ว +1

    ماشاءاللہ😍
    Nice family😘
    Reenu&Rosu&ruhi babi cute😍🥰🥰🥰🥰❤❤❤

  • @niya_zayan6332
    @niya_zayan6332 4 ปีที่แล้ว +16

    Rosu മുടി കെട്ടിട്ടില്ലങ്കിലും നീ സൂപ്പർ റു ഹി സുന്ദ രി യാ

    • @msnfamily5799
      @msnfamily5799 4 ปีที่แล้ว

      Dear ente channel onnu support cheyyumo

  • @rithinbabu7721
    @rithinbabu7721 4 ปีที่แล้ว +34

    Ayesha's kicten ennum kannunavar evide like💪💪

  • @nidhafahminvattamannil3145
    @nidhafahminvattamannil3145 4 ปีที่แล้ว

    Rosoone... bayankara..ishta....ath..pole...ithante..mikka...recipikalum..
    Njn..try cheyyarund🤩

  • @sajnaanees1976
    @sajnaanees1976 4 ปีที่แล้ว +6

    Ayishas കിച്ചൻ എനിക്ക് ഭയങ്കര ഇഷ്ടാ 😘😘

    • @smartkitchen5981
      @smartkitchen5981 4 ปีที่แล้ว

      എന്റെ ചാനലിൽ ഒന്ന് വന്ന് നോക്കോ ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യോ ഇഷ്ട്ടപെട്ടിട്ടില്ലെങ്കിൽ സബ്സ്ക്രബ് ചെയ്യും വേണ്ട 🙏🙏🤗

    • @queenzworld5716
      @queenzworld5716 4 ปีที่แล้ว

      @@smartkitchen5981 cheythittundee thirichum cheyyo

  • @Shzann1
    @Shzann1 4 ปีที่แล้ว +34

    പരീക്ഷണം ഏറ്റു വാങ്ങാൻ കോഴിയുടെ ജീവിതം ഇനിയും ബാക്കി

  • @ansalafaisel8422
    @ansalafaisel8422 4 ปีที่แล้ว

    Appam dosak oke ulla white rice etha use cheyune

  • @ayishanazim5635
    @ayishanazim5635 4 ปีที่แล้ว +3

    Mashallah ruhi baby😊recipe super try cheyyanam inshallah kayinna month avide vannirunnu ithane aan aadyam orth ee situation onnum allenkil kaanayirunnu😔ithane orupaad ishttamanu inshallah ennekilum kanan kayiyatte ellam pettennu shariyakatte ameen 🤲

  • @fathfathim9963
    @fathfathim9963 4 ปีที่แล้ว +6

    പുറത്ത് പോയത് കണ്ട് വന്ന ഞാൻ 🥰🥰🥰ലവ് യൂ റൂഹി bab... മാഷാ allah🥰🥰

  • @shanushanu6544
    @shanushanu6544 4 ปีที่แล้ว +1

    fresh creamum thick creamum onnanoo?

  • @joobirasakh
    @joobirasakh 4 ปีที่แล้ว +68

    റീനു റോസു റൂഹി ഫാൻസ്‌ ലൈക്‌ 👍 അടി

  • @annoosworldbysameenakaleel3073
    @annoosworldbysameenakaleel3073 4 ปีที่แล้ว +7

    Enikk kittunnillallo sammanam Ella giveaway yilum pankedudthu but no luck.. Thank you for new recipe insha allah try cheyyam

  • @sheznamadani1220
    @sheznamadani1220 4 ปีที่แล้ว +1

    Enikk ithante vlog othiri ishatann rosuneyu reenuthanayum prathekich roohi baby nayum enikk ishtaman njan eppozhum ithante viedio kanarund

  • @cacatteanita4415
    @cacatteanita4415 4 ปีที่แล้ว +5

    Triple 5 looks so yummy dear n does your fried rice! Enjoyed going through your choice of groceries. Thank you dear Ayesha!

  • @fathimathsahinaharissahina3864
    @fathimathsahinaharissahina3864 4 ปีที่แล้ว +4

    𝘔𝘰𝘩𝘢𝘣𝘣𝘢𝘵 𝘢𝘣𝘢𝘺𝘢𝘴(Thahdila)
    Recipe super.
    Ella vediosum kanarund
    Support cheyyarund

    • @msnfamily5799
      @msnfamily5799 4 ปีที่แล้ว

      Fathimath sahina haris Sahina haris dear ente channel onnu support cheyyumo plz

  • @ashkarroshini8824
    @ashkarroshini8824 4 ปีที่แล้ว

    Hi Ayisha.... I am your fan
    Vedeos kanan enik ishtaan

  • @fathimathsidhrah7886
    @fathimathsidhrah7886 4 ปีที่แล้ว +5

    Ithante recipes oke sprrr... Rosunte mudiketal kandapol enik ente cheruppam orma vann😄😂

  • @najusubairnajunaju6035
    @najusubairnajunaju6035 4 ปีที่แล้ว +30

    എന്നെ പോലെ റേഞ്ച് കിട്ടാതെ video കാണാൻ late ആയ ആരൊക്കെ ഉണ്ട് 😢

  • @shahidarasheed1793
    @shahidarasheed1793 4 ปีที่แล้ว

    Ithaaa... shea butter nalladano. Plss reply... dry skin aan enikkum makkalkkum okke. Ad use cheyyamo

  • @artgridbymunsa9190
    @artgridbymunsa9190 4 ปีที่แล้ว +5

    Ayesha's kitchen വീഡിയോക്ക് വേണ്ടി wait ചെയ്യ്തവരുണ്ടോ🤩🔥

  • @afick1920
    @afick1920 4 ปีที่แล้ว +19

    ഞാൻ സ്ഥിരമായി video കാണാറുണ്ട് .പക്ഷേ നോട്ടിഫിക്കേഷ്യൻ ലെയ്റ്റായിട്ടാണ് കിട്ടാറുള്ളത്. അതു കൊണ്ട് എനിക്ക് ആദ്യം കമൻ്റ ചെയ്യാൻ പറ്റാറില്ല. അപ്പോ പിന്നെ ഇന്നത്തെ 30 പേരിൽ ഒരാൾ അവാൻ എനിക്ക് കയിഞ്ഞില്ല. എനിക്ക് നല്ല വിഷമം തോന്നി. സാരമില്ല അടുത്ത give away യിൽ പങ്കടുക്കാം.

    • @muhammedansil479
      @muhammedansil479 4 ปีที่แล้ว +1

      ആ ഞാനുണ്ട് കെട്ടോ...

    • @shamnaruksana9760
      @shamnaruksana9760 4 ปีที่แล้ว

      മലപ്പുറം കാരിയാണ്

    • @shahanazain1147
      @shahanazain1147 4 ปีที่แล้ว

      ഇന്കും 😊

    • @nidha.schannel4170
      @nidha.schannel4170 4 ปีที่แล้ว

      Mmmmm

    • @shamnaruksana9760
      @shamnaruksana9760 4 ปีที่แล้ว +1

      മലപ്പുറം കാർ ഈ മലപ്പുറം കാരിയുടെ ചാനൽ സപ്പോർട് ചെയ്യോ

  • @shaazshiaaiihan945
    @shaazshiaaiihan945 4 ปีที่แล้ว +1

    Ma shaa Allah 👍👍👍💐💐💐

  • @itz_me_ramsha8930
    @itz_me_ramsha8930 4 ปีที่แล้ว +33

    "വിരൽ മുറിഞ്ഞാൽ എന്നെ പറയരുത്" എന്നത് ഒന്നും മനസ്സിലായില്ല

    • @Mmz477
      @Mmz477 4 ปีที่แล้ว

      Enikkum

    • @faizalnpsalma3198
      @faizalnpsalma3198 4 ปีที่แล้ว +2

      555 ntea taste kondu parayunnatha

    • @itz_me_ramsha8930
      @itz_me_ramsha8930 4 ปีที่แล้ว

      O

    • @itz_me_ramsha8930
      @itz_me_ramsha8930 4 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ പ്ലീസ്

    • @sretayosuf1630
      @sretayosuf1630 4 ปีที่แล้ว +1

      Chicken cut cheyyumpol finger cut akkalle ennanu

  • @salmaashrusalmaashru5380
    @salmaashrusalmaashru5380 4 ปีที่แล้ว +12

    Kure gv awayk rply ayachitum onninu pole kittathavar vanna like adi

  • @fasnafahad7734
    @fasnafahad7734 4 ปีที่แล้ว

    Chicken 555 poliyanallo😋😋ithvare kazhichittilla. Once I will try.
    Noughty Rosu 😂😂honey 🐝 style aayittund tto.
    Brand kanichath othiri useful.tnk u for sharing. Vadi matta,devaaya ,egg , sauce try cheyyanam.Bakkiyulladokke Njanum same thanne use aakkunne.

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +107

    *സ്വന്തം കിച്ചണിലേക് പോയില്ലേലും ayesha ന്റെ കിച്ചണിലേക് വരുന്ന എല്ലാ മുത് മണികളും ഒന്ന് odi. ബന്നെ 😌😌*

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +4

    *ayesha കിച്ചൺ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് വന്നേ 🤒എന്നുള്ള കമന്റ് വന്നോ മക്കളെ 🏃🏃🏃🏃🏃*

  • @abidaabida1182
    @abidaabida1182 4 ปีที่แล้ว +1

    Nigalude shopping blog kannan enikkum makkalkku otthiri estta 😍😍love da❤️❤️

  • @shahla9033
    @shahla9033 4 ปีที่แล้ว +14

    Ayshes kitchen സ്ഥിരം views ഇവടെ കൂടിക്കോ 👍👇👇👇

    • @shamnaruksana9760
      @shamnaruksana9760 4 ปีที่แล้ว

      Sahla... ഒന്നും ഉണ്ടാക്കി നോകിട്ടിട്ടില്ലങ്കിലും.... എന്നും വീഡിയോ കാണാറുണ്ട്

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +8

    ഗിവേവേ ആർക്കാണ്
    കിട്ടിയത് എന്ന്
    അറിഞ്ഞില്ലട്ടോ 😀👏✌️

  • @shabnam1969
    @shabnam1969 4 ปีที่แล้ว

    From where did you buy handsocks? , got inspired from you to wear that, Thank you

  • @Shzann1
    @Shzann1 4 ปีที่แล้ว +6

    Give away ക്ക് കമന്റ്‌ ഇട്ടില്ലേലും ആർക്കാണ് കിട്ടിയത് എന്നറിയാൻ ഒരു പൂതി

  • @sanoufak2463
    @sanoufak2463 4 ปีที่แล้ว +9

    500comment kayinhttaanu video kandeth...
    "Thalareruth ramankutty thalareruth "

  • @shippus
    @shippus 4 ปีที่แล้ว +1

    Rosunte ഓരോ വർത്താനം😄 ചിരി വരുന്നു. Maasha allah😍ayeshathaante videos എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്🥰. ഞാൻ എപ്പോളും നിങ്ങളുടെ videos full കാണാറുണ്ട് 😊

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว +1

      🥰🥰🥰🥰🙏🙏

    • @shippus
      @shippus 4 ปีที่แล้ว +1

      @@ayeshas_kitchen 😍😊

  • @sirajusiru9147
    @sirajusiru9147 4 ปีที่แล้ว +5

    Ennanavoo ayishas kichen il aadyathe 10 il like / comment / view okke ava.
    Ithil ippo thanne kure fist um secondum und

  • @safnasnoufal7252
    @safnasnoufal7252 4 ปีที่แล้ว +6

    Ayyo😔vedio notification vannu 4minutes ayappoyekkum 302 comments aayirunnu

  • @faisajaffer2900
    @faisajaffer2900 4 ปีที่แล้ว +1

    ഇത്ത ഒരു vegetable Fried Rice recipe idamo plzz

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 ปีที่แล้ว +30

    റോസൂ ന്റെ ഒരു കാര്യം. ചിരിച്ചു മടുത്തു.ഈ ഉമ്മാക്ക് ഒന്നും അറീല

  • @hennaartistpayyannur_alhe_31
    @hennaartistpayyannur_alhe_31 4 ปีที่แล้ว +3

    2.2k comment aai ini nan ittalum kittan ponnila😈enn arinitum comment idann kanicha nde manasinu oru like theruo😁😁

  • @yourscookbook6712
    @yourscookbook6712 4 ปีที่แล้ว

    I love ur all vedios ayeshatha ella vedios um kannal undu super annu, 🤩🤩🤩🤩

  • @farhanashafeerp4102
    @farhanashafeerp4102 4 ปีที่แล้ว +6

    Nangalk notification vannit nokmboyekm comments okke kure aayutndakm.. ☹️

  • @sistersworld6801
    @sistersworld6801 4 ปีที่แล้ว +11

    എനിക്കിതുവരെ first comment ചെയ്യാൻ കഴിഞ്ഞിട്ടില്ല 😑 എന്നും late ആവും

  • @Hjjjjkmmfgjmm
    @Hjjjjkmmfgjmm 4 ปีที่แล้ว +1

    Ayesha super dish I will try amazing👍😍

  • @mifupulisseri2765
    @mifupulisseri2765 4 ปีที่แล้ว +5

    Today my 9th wedding anniversary 💞

  • @fanzasvoyage9173
    @fanzasvoyage9173 4 ปีที่แล้ว +7

    Ummak onnum ariyilla lle rosu 😂😂

    • @fanzasvoyage9173
      @fanzasvoyage9173 4 ปีที่แล้ว

      Ella makkalum ingane aanalle. Njan ivide kett maduthu

  • @fairusarashid6803
    @fairusarashid6803 4 ปีที่แล้ว

    Poli recipe ithaa.....Inshaallah sureaytum try cheyyum...ithaane pole thanne ithaade recipeyum super aanuto😍😍😍👍

  • @Shzann1
    @Shzann1 4 ปีที่แล้ว +4

    Ayeshas kitchen ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +10

    *ഗിവ വേ ആർക്കാണ് കിട്ടിയത് എന്നറിയാൻ താല്പര്യം ഉള്ളവർ ഒക്കെ ഒന്ന് വന്നേ 😌😌😌😌*

    • @lallujemshi325
      @lallujemshi325 4 ปีที่แล้ว

      നിങ്ങൾക്ക് കിട്ടിയില്ലേ

  • @zandra_jon_
    @zandra_jon_ 4 ปีที่แล้ว

    Eee chili garlic kittilel chilli sauce um garlic chopped um idamo

    • @ayeshas_kitchen
      @ayeshas_kitchen  4 ปีที่แล้ว

      Pinned comment nokoo. Athil und tto recipe video for chili garlic sauce

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +7

    *ചിക്കൻ ട്രിപ്പിൾ ഫൈവ് 🙄🙄🤒ഫൈവ് onnum. വേണ്ട ചിക്കൻ ഒരു പീസ് കിട്ടിയ തന്നെ വലിയ കിട്ടൽ വീട്ടിൽ കൊണ്ട് വരുന്നതേ കാണു ഉണ്ടാക്കലും കഴിക്കലും ഒകെ ആരാണ് എന്നു കൂടെ അറിയൂല 😆😆😆😆😆*

  • @Shzann1
    @Shzann1 4 ปีที่แล้ว +6

    ചിക്കൻ 65 എന്ന വന്മരം വീണു ഇനി ചിക്കൻ 555🥴

  • @ahsanashakeer9878
    @ahsanashakeer9878 4 ปีที่แล้ว

    Chilli garlic oil use cheyyamo ithil

  • @asmabeevi7317
    @asmabeevi7317 4 ปีที่แล้ว

    Ro Su അടിപൊളി
    നല്ല രസമുണ്ട് സംസാരം 😊😊😊

  • @cheaploop976
    @cheaploop976 4 ปีที่แล้ว +1

    Epozhum notification vnn udnne kanarund inn kurch late ayi kanan
    Mashallh rosu nde samsarm kelkumbol thnne vlog kyinnd polm ariyilla sprbb ayishtha🥰

  • @Irfan-od9fc
    @Irfan-od9fc 4 ปีที่แล้ว +1

    👌👌vedio ....roohi baby 🥰🥰

  • @zainabbinthnoushad5230
    @zainabbinthnoushad5230 4 ปีที่แล้ว +2

    Masha Allah 🥰🥰🥰
    Adipoli 👍👍👍👍

  • @rasiyanrasiya4546
    @rasiyanrasiya4546 4 ปีที่แล้ว

    Rosuuuu🥰🥰🥰
    Ittande recippies try cheyyarudd ellam supperann Masha Allah 👍👍👍👍

  • @adhoosworld8851
    @adhoosworld8851 4 ปีที่แล้ว

    Masha Allah... Enik ningade videos othiri ishttaanu

  • @haseenarafi4735
    @haseenarafi4735 4 ปีที่แล้ว

    Super recipi... Rosunte samsaram keelkkan nalla rasamaaaa... Mashaallaah

  • @mrssharafuddin1471
    @mrssharafuddin1471 4 ปีที่แล้ว

    Mayyonice nd shawarma sauce recipi onn idaamo

  • @aaliyawafa1384
    @aaliyawafa1384 4 ปีที่แล้ว

    Masha Allah ഇത്ത nigal super aanu njan eppozhum ithante vedio കാണാറുണ്ട് ithante മക്കളും Super aanu Masha Allah 😍😍

  • @ntalks8251
    @ntalks8251 4 ปีที่แล้ว

    Masha allah vlogsum cooking vodieosum polikunnund to enikshttayi aysha itha kuduthalum shopping vidiyosa enikkishttavunne shopping vdos iniyum upload cheyyane rosunod ente anveshanam parene

  • @shaharish288
    @shaharish288 4 ปีที่แล้ว

    Njan eppozhum kanarund
    Eniku othiri eshtam annu Ayisha's kitchen ❤️😘😍😍

  • @manjujose6134
    @manjujose6134 4 ปีที่แล้ว

    Which brand is good for cream cheese

  • @nihafiroz4413
    @nihafiroz4413 4 ปีที่แล้ว

    Nutella brownie recipe plss

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว

    Hai Ayesha njan Jaseena chicken dish kanana thanne adipoliyanutto rosoonte samsaram nalla rasandu kelkkan.ithinu gift kittumoo katthirikkam

  • @shebinamajidshebinamajid7568
    @shebinamajidshebinamajid7568 4 ปีที่แล้ว

    Ayesha' kitchen yallam volg kanarudd ruhe babykk umma😘😘😘 roshunda fana njan orupad ishtaman ayesha kitchen masha Allah

  • @anshamuhmina469
    @anshamuhmina469 4 ปีที่แล้ว

    Hii ithaa,ithaade Rava kondulla breakfast njaan try cheythu,ellarkkum ishttaayi.prathyekich aa chattni😋😋spr aayirunnu.nte 1year aavatha mon polum rava cake kazhichu

  • @siroobinaashkar1276
    @siroobinaashkar1276 4 ปีที่แล้ว +1

    Shopping vlog othiri eshtayi🥰🥰🥰🥰

  • @afiyaubaid5463
    @afiyaubaid5463 4 ปีที่แล้ว +1

    Chicken 555 adhyamayita kanunne. Inshallah try cheyyam. Rosunte samsaram kelkan nalla rasind ente molk vayankara ishta😍😍😘

  • @najumaameenullah4830
    @najumaameenullah4830 4 ปีที่แล้ว

    Super food etha in sha Allah try chyum..

  • @shanavas369
    @shanavas369 4 ปีที่แล้ว +1

    Chicken 555 recipe tasty and super...... ♥️😊😊 RUHI BABY UYIR...... 😍😍😘😘😘😘😘😘

  • @fathimasameema7506
    @fathimasameema7506 4 ปีที่แล้ว

    Chicken 555 receipe so easy &yummy sister..👌👍 superb shoping provisions vlog 😍

  • @sinanscreations9622
    @sinanscreations9622 4 ปีที่แล้ว

    റോസു സൂപ്പർ എന്റെ മോളും ഇങ്ങനെയാണ് 😍😍😍😍

  • @jounavadakkan6943
    @jounavadakkan6943 4 ปีที่แล้ว

    Ithaaa... sure will try this recipe... in shaa allah

  • @aminathshamseenap.a8158
    @aminathshamseenap.a8158 4 ปีที่แล้ว

    Pallinn(masjid) kittunna beef curry recipe idumo???plz

  • @majeedchiniyanpuram4224
    @majeedchiniyanpuram4224 4 ปีที่แล้ว

    അടിപൊളി കൊതിയാവുന്നു കണ്ടിട്ട്
    എന്ത് ചെയ്യാനാ
    ഒരു രക്ഷയും ഇല്ല ❤❤😘👍

  • @basilasherin6761
    @basilasherin6761 4 ปีที่แล้ว

    ഒരു പാട് ഇഷ്ടം ആയിട്ടോ ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് ayeshaskitchan ആണ് എല്ലാ റെസിപ്പിയും ഞാൻ ഉണ്ടാകാറുണ്ട് ഇതും ഞാൻ ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ്

  • @sumayyavp1230
    @sumayyavp1230 4 ปีที่แล้ว

    Ella verity um try cheyyarund
    Idhum cheyyanam inshallah 😊