ഈ മറുകുകൾ നിങ്ങളുടെ ശരീരത്തിലുണ്ടെങ്കിൽ മഹാഭാഗ്യം !MARUKU SHASTHRAM !

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 193

  • @udayalatha1233
    @udayalatha1233 2 ปีที่แล้ว +7

    🙏🙏🙏വളരെ നല്ല ഒരു വീഡിയോ നമസ്കാരം തിരുമേനി 🙏🙏🙏

  • @minimol3534
    @minimol3534 2 ปีที่แล้ว +10

    എന്റെ മറുകിന്റെ ഫലം കൃത്യമായി പറഞ്ഞു തിരുമേനി 🙏എന്റെ ഇണ പറന്നുപോയി 😔😔😔😔😔

  • @mohananthacheril2470
    @mohananthacheril2470 หลายเดือนก่อน +1

    Hi Thirumeni ente lingathil maruku undu. Enthanu ethinete bhalam? Pl inform me with out hesitation.

  • @abhilash-sy9ed
    @abhilash-sy9ed ปีที่แล้ว +1

    Muthukathu valiya 3 naruku edathu valathu nadukku enthanu ethinte lakshanam

  • @melathchandrannair7698
    @melathchandrannair7698 ปีที่แล้ว +1

    Valare nallavideo.

  • @anilpgeorgepamplaniyilpaika
    @anilpgeorgepamplaniyilpaika 4 หลายเดือนก่อน

    Congratulations 🎉🎉🎉🎉🎉

  • @sinik6898
    @sinik6898 2 ปีที่แล้ว +5

    മറുകിനെ കുറിച്ച് ചോദിക്കാൻ ഇരിക്കുവായിരുന്നു ഒരുപാട് നന്ദി സാർ 🙏🙏🙏🙏🙏

  • @asharajesh4681
    @asharajesh4681 ปีที่แล้ว +1

    Nose le marukine kurichu detail aayi onnu parayumo

  • @ayyappanpb8209
    @ayyappanpb8209 2 ปีที่แล้ว +4

    വളരെ നന്ദി കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @shymiur8961
    @shymiur8961 2 ปีที่แล้ว +8

    എന്റെ കണ്ണിന് താഴെ വലിയ മറുക് ഉണ്ട്. സത്യമാണ് തിരുമേനി പറഞ്ഞത്. ജീവിതം നിരാശയും കണ്ണീരും മാത്രം

  • @sujasathish5753
    @sujasathish5753 8 หลายเดือนก่อน

    Namaskaram thirumeni
    Ente idathu thadiyilum, kazhuthinte idathu sidum maruku undu. Ithinte falam enthanu.

  • @georgevp5623
    @georgevp5623 2 ปีที่แล้ว +12

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  • @mohananthacheril2470
    @mohananthacheril2470 8 หลายเดือนก่อน

    Thirumeni ente lingathinte edathu vashathu maruku undu. Enthanu ithinte falam? Pl inform me without fail.

  • @shylasuresh3679
    @shylasuresh3679 2 ปีที่แล้ว +2

    വളരെ ശെരിയാണ്

  • @rajanirajagopal4106
    @rajanirajagopal4106 7 หลายเดือนก่อน

    Allayo Mahath vyakthi,njaan ningalude prabhashanam kelkkan thudangiye ullu,muzhuvan kelkkanulla ksgamayo samayamo enikkundayilla,enthu thanneyayalum njaan ningale dhikkarikkukayanennu thonnaruthu,ente abhiprayathil njaan ee kaakkapullikaleyellam ashubhamaayithanne kanunnu,ennal ee kaakkapullikal vendappetta vyakthikalude kannilpettal athine maathram shubhalakshanamaayum kaanunnu. Vendappetta vyakthikal ennu njaanudheshikkunnathu ithinekkurichu manassilakkappettavar,adhava anubhavappettavar ennanu njaan udheshichathu. Kaaranam avarkku maathrame itharathilulla kakkappullikalullavare kkurichu enthengilum cheyyano , ini enthakum ennu paranju tharano sadhikku. Ente anubhavam vachu parayukayanengil, itharathilulla marukukal adhava kaakkaapullikal ullavar enthengilum infections allengil enthengilum neerukalo kumilakalo,kuthukalo pole shareerathinullil bhaadhikkappettavayaakam. Aakamennalla aanu ennu thanne parayunnu. Kaaranam ee kakka pullikal enteyum ente veettilethanne niravadhi perudeyum shareerathilum enthinu ente husbandinteyum ente ayal vasikalude palarudeyum shareerathil kandittundu. Ente vere pala treatmentum nadathunnathinide entho dhaiva nishchayam aayirikkam, allengil karma phalamayirikkam ee kanda kaakkapullikal ullavarude shareerathil ellam ore effect aanu kaanichathu,aadyam ente nokkiyappozhum thudarnnu samshayamenye palareyum nireekithsichappozhum ore effect thanneyanu kandathu,thudarnnu palareyum ithupole ullavare nireekshichu nokki,mattonnum kondalla,ellam ore effect aano,kandathu shariyano ennu bhodhyappedan vendi maathram. Avarilellam orepoleyulla veerppukal,allengil polliyapoleyulla kumilakal,kuthukal pole kanendi vannu,athukondu thanne enikkurappichu parayam itharathilulla kakaappullikal oru bhayaphalam undakkunna onnalla.Theerchayayum athayalude aarogyasthithiye dhoshamaayi bhadhichekkum. Angekku enne onnukil accept cheyyam allengil ente vaakkukale nirasikkam. Athupole thanne palathum ee lokathu sambavikkunna pala unexpected incidence enikkurappichu parayan kazhiyu, ithonnumthanne swomedhaya varunnathalla, enne viswosikkunnuvengil maathram njaanathu velippeduthanudheshikkunnu. Allengil njaan ningalude munnil theerchayayum,ningaludeyo ningalepole enne viswosikkan ishtappedathavarudeyo munnil njanoru asugakkariyo manasika vibranthi ullavaro ayekkam. So njan angine velippeduthan usheshikkunnilla.
    But ningal ningalude arivilulla ethengilum vyakthikale ningal oru hospitalil konduppoyi nireekshana vidheyamaakkinokku,ennittu result positive aanengil maathram njaan parayunnathu viswosikku. Appo njaan aduthathu paranju tharam.

  • @girijaramachandran1527
    @girijaramachandran1527 2 ปีที่แล้ว +5

    Namaskaram thirumani 🙏

  • @reshmapraveen2369
    @reshmapraveen2369 ปีที่แล้ว +1

    നന്ദി തിരുമേനി 🙏🙏🙏🙏🙏🙏. ഇതു പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @silisili5464
    @silisili5464 11 หลายเดือนก่อน

    👌🙏🙏🙏

  • @vishnu5531
    @vishnu5531 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി എന്റെ മുഖത്ത് വലത് കവിളിൽ ജനിച്ചതുമുതൽ മറുക് ഉണ്ട് അത് ദോഷമാണോ നല്ലതാണോ എന്ന് പറഞ്ഞു തരാമോ

  • @miyamichu2301
    @miyamichu2301 ปีที่แล้ว +6

    പേരുദോഷം ഉണ്ടാകും എന്ന് പറഞ്ഞത് വളരെ ശരിയാണ്🙏

  • @ANANDS-fr2hs
    @ANANDS-fr2hs 2 ปีที่แล้ว +2

    Nalla video 🙏🏻

  • @bindusukumaran6418
    @bindusukumaran6418 2 ปีที่แล้ว +2

    Valatuvasathu melchundil mukkinu thazhe oru markundu sthree ayatukondu valatuvasathe maruku subhamano

  • @JayanJayanmk-gv8lv
    @JayanJayanmk-gv8lv 6 หลายเดือนก่อน

    Poonam nalinekkurichu onnum parayamo

  • @meera.smeera.s5740
    @meera.smeera.s5740 2 ปีที่แล้ว +1

    Thadiyile marukinepatti parayumo? Samy.

  • @shebinajunaidu1900
    @shebinajunaidu1900 ปีที่แล้ว

    Right eye il marukuvannal entha prathekatha

  • @monyl7454
    @monyl7454 10 หลายเดือนก่อน

    Right uperarm back 1inje roundel hair Ulla black marine urdu

  • @somanr4502
    @somanr4502 2 ปีที่แล้ว +2

    ഒരുപാട് നന്ദി ഉണ്ട് സർ 🙏🏻🙏🏻🙏🏻

  • @aneeshaneesh-sy7pi
    @aneeshaneesh-sy7pi ปีที่แล้ว

    Sir sirnte oru video njan oru 3 years munbil kandirinnu .subject.kuttikal undavunnathine kurichane .aa video ippol nokittu kannunila

  • @sindhumuraleedharan5022
    @sindhumuraleedharan5022 2 ปีที่แล้ว +4

    വലതുകൈയ്യുടെ ഉള്ളം കൈപ്പത്തി യിൽ കറുപ്പ് ഉണ്ടായാലോ? തിരുമേനി.

  • @aparnanandan1512
    @aparnanandan1512 2 ปีที่แล้ว +5

    Sir Private partil marku uddayal entha bhalam oru video edamo

    • @rajeevanm1589
      @rajeevanm1589 2 ปีที่แล้ว +1

      SthreeThalparan enna

    • @pgkutty6171
      @pgkutty6171 2 ปีที่แล้ว

      What u opined are very correct. Thank u very much Guruji.

  • @sureshkumars6044
    @sureshkumars6044 2 ปีที่แล้ว +2

    good

  • @sathishnarayana3700
    @sathishnarayana3700 ปีที่แล้ว

    Mudhukil idathubhagathu vannal?

  • @geethuratheesh8577
    @geethuratheesh8577 2 ปีที่แล้ว +2

    എന്റെ വലതുകയ്യിന്റെ കക്ഷത്തിന്റെ സിടെയിലായി കയ്യിന്റെ ഉൾവശത്തു വലിയ ഒരു കളർ വ്യത്യാസവും അതിൽ 100 ന് മുകളിൽ കാക്കപ്പുള്ളികളും ഉണ്ട്. പോരാത്തേന് വലതു കയ്യിന്റെ വാച്ചു കെട്ടുന്ന സൈഡ് ഇൽ ഒരു വട്ടപ്പൊട്ടിന്റെ അത്രേം വലിപ്പത്തിൽ മറുകുണ്ട്. ഇത് വരെ കഷ്ടപ്പടു മാത്രേ ഉള്ളൂ 🙏🏻🙏🏻🙏🏻പരിഹാരമുണ്ടോ തിരുമേനി. മൂക്കിൽ വലതു ധ്വരത്തിനു മുകളിലായി ഒരു കാക്കപ്പുള്ളിയുണ്ട്. നിറയെ കാക്കപ്പുള്ളികൾ ഉണ്ട് മൊത്തത്തിൽ

    • @lissyjames1089
      @lissyjames1089 2 ปีที่แล้ว

      Sister athu kakapulli alla Vita kuravanu doctor kaanu kakapulli vereyato

    • @dasknair
      @dasknair 4 หลายเดือนก่อน

      Consult a skin specialist...

  • @bijusivadas71
    @bijusivadas71 2 ปีที่แล้ว +2

    തിരുമേനി 🙏🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว

    Namaskaram Thirumeni

  • @durgasszworld8563
    @durgasszworld8563 ปีที่แล้ว

    Ente കുഞ്ഞിന് janmanal idathu കാലിന്റെ മുട്ടിനു താഴെ valiya മറുക് ഉണ്ട് ath nallathano

  • @anjug.n.8557
    @anjug.n.8557 ปีที่แล้ว

    തിരുമേനി മൂത്ത മകളുടെ നെറ്റിയിലെ വലതു ഭാഗത്ത് മുടിയുടെ അടുത്തായി ഒരു മറുകുണ്ട് അത് എന്താണ് സൂചിപ്പിക്കുന്നത് പിന്നെ ഇളയ മകളുടെ രണ്ടു പുരികത്തിനും ഇടയിൽ കുറച്ചു താഴെയായി മറുക് ഉണ്ടങ്കിൽ എന്താണു ഫലം ദയവായി മറുപടി പറയണം please

  • @radhikasanjayan4028
    @radhikasanjayan4028 2 ปีที่แล้ว +1

    Sir 2 maruku aduthaduthu vannalulla phalam parayamo

  • @sunijasajimon9952
    @sunijasajimon9952 2 ปีที่แล้ว +2

    👍👍

  • @mathewemedamangalam5670
    @mathewemedamangalam5670 2 ปีที่แล้ว +2

    Truth 🙏🙏🙏

  • @sindhusura5904
    @sindhusura5904 2 ปีที่แล้ว +6

    നമസ്കാരം തിരുവാതിര 🙏
    കാണാമറയത്ത് ഉള്ള മറുക്
    ഇതിനെ കുറച്ചു അറിയാൻ
    ആഗ്രഹം ഉണ്ട് പറഞ്ഞു
    തരുമെന്ന് വിശ്വസിക്കുന്നു 🙏

    • @annimithun7711
      @annimithun7711 2 ปีที่แล้ว

      എന്റെ ഇടതു കണ്ണിന്റെ മുകളിൽ
      ഒരു ഉണ്ട മറുക് ഉണ്ട് അത് ദോശ മാണോ തിരുമേനി

  • @Bhadramom
    @Bhadramom 2 ปีที่แล้ว

    മൂക്കിന്റെ ഇടതു ഭാഗത്തു മറുക് ഉണ്ട് ഒരു ചെറിയ കുരു പോലെ അതിനെക്കുറിച്ചു paranjutharumo

  • @sheelamohan6349
    @sheelamohan6349 2 ปีที่แล้ว +10

    വളരെ സത്യം ആണ് സർ പറഞ്ഞത്. എന്റെ മോന് ജനിക്കുമ്പോൾ തന്നെ ഈ മറുക് ഉണ്ട്. ഇപ്പോൾ ഡിവോഴ്സ് ആയി.. 🙏🏽🙏🏽.

  • @aneeshaneesh-sy7pi
    @aneeshaneesh-sy7pi ปีที่แล้ว

    Njan pregnant ayyi .aa kutti 9 month pregnant ayirikumbol marikukayum chayethu .so just nokumbol sir video kandu .aa video njan nokiyittu kittunila

  • @sasikumar-ht7kp
    @sasikumar-ht7kp 2 ปีที่แล้ว

    Mookkinte valadhu bagathulla marukintea falam enthanu sir

  • @dhanyasree7236
    @dhanyasree7236 5 หลายเดือนก่อน

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് 👍 വലത് പുരികത്തിന് സൈഡിൽ ആയിട്ട് മറുക് ഉണ്ടെങ്കിൽ എന്താണ് ഫലം

  • @rohinim3868
    @rohinim3868 2 ปีที่แล้ว +2

    സർ എന്റെ വലത് ചെവിയുടെ താഴെ കറുത്ത മറുകുണ്ട് വട്ടത്തിൽ അതിന്റ മുകളിൽ മുടിയും ഉണ്ട് അത് ദോഷമാണോ

    • @baburajchirayil121
      @baburajchirayil121 2 ปีที่แล้ว

      രഹസ്യഭാഗത്ത് രോമമുണ്ടെങ്കിൽ മഹാഭാഗൃവാൻ

  • @deadlinedesigns3302
    @deadlinedesigns3302 2 ปีที่แล้ว +2

    Good information 💕

  • @KeralaPuneSpice
    @KeralaPuneSpice 2 ปีที่แล้ว

    Namaskaram thirumeni

  • @gaimingaslambro194
    @gaimingaslambro194 ปีที่แล้ว

    എന്റെ. താടി ഇൽ. മറുക്. Und

  • @satharsa3239
    @satharsa3239 2 ปีที่แล้ว +1

    എന്റെ മുക്കിന്റ ഇടത് മുകളിലും വലത് മൂക്കുത്തി പോലെയും കറുത്ത മുത്ത് പോലെ മറുക് ഉണ്ട് വലത് കവിളിലും ഇതിന്റെ ലക്ഷണം എന്താന്ന് ഒന്ന് പറഞ്ഞു tharu. Plz

  • @ambilivnair8602
    @ambilivnair8602 2 ปีที่แล้ว +2

    വലതു കയ്യിൽ വാച്ചൊക്കെ കെട്ടുന്ന ഭാഗത്തു ശിവലിംഗ് രൂപത്തിൽ മറുകുള്ളആളെക്കുറിച്ച് ഒന്നുപറയുമോ തിരുമേനി 🙏

  • @harimurali4225
    @harimurali4225 2 ปีที่แล้ว

    Valath chevikkullil maruk vannal entha phalam

  • @anuvineesh5344
    @anuvineesh5344 9 หลายเดือนก่อน

    കാല്പാദത്തിൽ പുതിയ കാക്കപ്പുള്ളി എന്തിന്റെ സൂചകമാണ്

  • @sarasammaachari2823
    @sarasammaachari2823 2 ปีที่แล้ว

    Valare sathyamanu paranjathu. ente kathil marukundu athukondano ente 8 lakhs rs nashttapettathu

  • @ramabaik5284
    @ramabaik5284 2 ปีที่แล้ว +2

    Purikathinu mukalil ulla maruku

  • @titan4indiatitan4india35
    @titan4indiatitan4india35 2 ปีที่แล้ว

    Either side of front face?

  • @ambikaccambikacc423
    @ambikaccambikacc423 2 ปีที่แล้ว +2

    ഞാൻ അംബിക എന്റെ താടിക്ക് കാക്ക പുള്ളി ഉണ്ട്‌ പിന്നെ പൊക്കിളിനു താഴെ കേരളം മാപ്പപിന്റെ ആക്ര്തിയിൽ മറുക് ഉണ്ട്‌

    • @sureshkt2978
      @sureshkt2978 2 ปีที่แล้ว +1

      കേരള മാപിൻ്റെ... താഴെ... തമിഴ് നാട്...അതിനും താഴെ ...കർണാടകം.... ഉണ്ടല്ലോ..

  • @soorajsooraj3502
    @soorajsooraj3502 2 ปีที่แล้ว +1

    Janikkumbol thanne നടു പുറത്തു മറുക് ഉണ്ടെങ്കിൽ എന്താണ് ഫലം 🙏🙏

  • @sarithamanikandan4421
    @sarithamanikandan4421 2 ปีที่แล้ว +3

    എന്റെ മകന്റ വലതുവശത്തു താടിയിൽ ഒരു മറുക് ഉണ്ട് കറുത്തത് വൃത്തകൃതിയിൽ

  • @reshmaraju9147
    @reshmaraju9147 2 ปีที่แล้ว +37

    കാണാമറയത്തു മറുഗിനെ കുറിച്ചു മറ്റൊരു വീഡിയോൽ പറയാമോ

    • @sarathks1617
      @sarathks1617 2 ปีที่แล้ว +1

      Replies

    • @parvathipv579
      @parvathipv579 2 ปีที่แล้ว

      @@sarathks1617 naduvinte bhagathu marugulladhu paranjilla adhentha sir

    • @yamunar.9225
      @yamunar.9225 2 ปีที่แล้ว

      കാണാതെ പറയുന്നത് എങ്ങിനെ

    • @syamalaunni8671
      @syamalaunni8671 2 ปีที่แล้ว

      @@sarathks1617 u

    • @rajendrababu7271
      @rajendrababu7271 2 ปีที่แล้ว

      മൂക്കിന്റെ വലതു ഭാ ഗ ത്തു താഴെ മറുക് ഉണ്ടെങ്കിൽ എന്താണ് ഫലം

  • @shivshaktigyansagar2954
    @shivshaktigyansagar2954 2 ปีที่แล้ว

    Bahut badia,,വളരെ ശരിയാണ്

  • @josemathew5171
    @josemathew5171 2 ปีที่แล้ว

    Enta ..., thilanu maruku ngan armadhichu maduthu sathiyathil

  • @aiswaryakdivyakm2484
    @aiswaryakdivyakm2484 2 ปีที่แล้ว

    എന്റെ ഷോൽഡർ റൈറ്റ് ഹാൻഡ് ബാക്കിലായിട് ഒരു രൂപ വലുപ്പത്തിൽ ബ്രൗൺ കലറിൽ ഒരു മറുക് ഉണ്ട് അതിന്റെ ലക്ഷണം പറയുമോ തിരുമേനി

  • @sunijasajimon9952
    @sunijasajimon9952 2 ปีที่แล้ว

    Sathyam aane sir ente kanpolayude melbhagathe marukund

  • @somank8481
    @somank8481 2 ปีที่แล้ว +2

    നെറ്റി യിലെട തു ഭാഗത്ത് മുടിക്കുതഴെ ചെറിയ മുഴ ഉണ്ടെങ്കിൽ എന്താണ് ഉദ്ദേശിക്കുന്നത് പറ യുമോ. ഗുരുജി

  • @harikumar2172
    @harikumar2172 2 ปีที่แล้ว

    👍

  • @aryakumari9585
    @aryakumari9585 2 ปีที่แล้ว

    Thirumani 2 purikathinteayum mathyAbhagathu maruukund innu varea oru bhagyavum undayittilla

  • @shajikumar415
    @shajikumar415 2 ปีที่แล้ว

    Namsre

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 ปีที่แล้ว

    തിരുമേനി... ന്റെ കിഴ് ചുണ്ടിൽ ഇടതു ഭാഗത്തു മറുക് ഉണ്ട്... വലതു കണ്ണിലും ഒരു മറുക് ഉണ്ട്.. കൃഷ്ണമണിയോട് ചേർന്നു..... കണ്ണിനുള്ളിലെ മറുക് അങ്ങ് പറഞ്ഞില്ലല്ലോ..?

  • @JayanJayanmk-gv8lv
    @JayanJayanmk-gv8lv 6 หลายเดือนก่อน

    3:14

  • @vidyasasidharan5666
    @vidyasasidharan5666 2 ปีที่แล้ว +2

    നന്ദി ❤🙏🏻

  • @sajiros4410
    @sajiros4410 2 ปีที่แล้ว +2

    Kavililile marukinu pradhanyamille, athu paranjullallo

    • @susammaabraham2525
      @susammaabraham2525 2 ปีที่แล้ว

      സത്യം - കവിളും മൂക്കും പറഞ്ഞില്ലല്ലോ

  • @nishinishida9746
    @nishinishida9746 2 ปีที่แล้ว +1

    Sirinte tholil kaakapulliyundu

  • @shanthapulinghat9100
    @shanthapulinghat9100 2 ปีที่แล้ว

    Ende right legil muttiande centeril mark und endha ithinde bhalam

  • @devuponnus3724
    @devuponnus3724 2 ปีที่แล้ว

    വയറിന്റെ. അടിഭാഗത്ത്. ഒരു. ചെറിയ.. വട്ടത്തിലുള്ള. പൊട്ടിന്റെ വട്ടത്തിൽ. ഉള്ള. മറുക്.. ദോഷമുണ്ടോ. അങ്കിൾ. മറുപടി. Tharika

  • @kinglion2733
    @kinglion2733 2 ปีที่แล้ว +3

    ഈ പറഞ്ഞ എല്ലാ ഇടത്തും മറുകുണ്ട് .

  • @kochuranioj7138
    @kochuranioj7138 2 ปีที่แล้ว +5

    മൂക്കിൽ വരുന്ന മറുക് കുഴപ്പം ഉണ്ടോ?

    • @induprakash01
      @induprakash01 2 ปีที่แล้ว +1

      മൂക്കിന്റെ അറ്റത്ത് ഇത്തിരിയുള്ള മറുകുണ്ട് എനിക്കു. ഇതുവരെ കടബാധ്യത ഒന്നുമില്ല.

    • @mubasmubu8975
      @mubasmubu8975 2 ปีที่แล้ว

      Ella

    • @sreekuttan7111
      @sreekuttan7111 7 หลายเดือนก่อน

      സുരേഷ് ഗോപി ഫോട്ടോ ശ്രദ്ധിക്കു aalk ഉണ്ട് മൂക്കിന്റെ അറ്റത്ത് 😂

  • @sarahsasidharansasidharan2475
    @sarahsasidharansasidharan2475 2 ปีที่แล้ว

    തിരുമേനി

  • @SuryaSurendran37
    @SuryaSurendran37 2 ปีที่แล้ว +1

    Kavililula maruginae kurich paranjila.

    • @durgadurga515
      @durgadurga515 2 ปีที่แล้ว +2

      കവിളിലുള്ള മറുകിനെ കുറിച്ച് പറയാമോ ഇടതു കവിളിൽ

    • @hinduvision
      @hinduvision  2 ปีที่แล้ว +1

      Video cheyyam

    • @leenaharidas1137
      @leenaharidas1137 2 ปีที่แล้ว

      Ente makalkku left side kavilil mukalile chundinu thazhe ayittu maruku undu ithu nallathano sir.

  • @shilpachil1710
    @shilpachil1710 2 ปีที่แล้ว

    എന്റെ രണ്ടു പുരിക തിന് മുകളിൽ ഉണ്ട്

  • @sunijasajimon9952
    @sunijasajimon9952 2 ปีที่แล้ว +1

    Husbandinte karyavum sathyama

  • @Nithinpk-d9o
    @Nithinpk-d9o 2 ปีที่แล้ว

    Saami sugam aaano

  • @allofftechsandtips5467
    @allofftechsandtips5467 2 ปีที่แล้ว +1

    താടിന്തേ. നടുവിൽ. മറുക് ഉണ്ടായാൽ നല്ലതാണോ

  • @mushthaq6y
    @mushthaq6y ปีที่แล้ว

    കാൽ വെള്ളയിൽ മറുക് വന്നാൽ ?

  • @babygirijas9914
    @babygirijas9914 2 ปีที่แล้ว +1

    കവിളിൽ കാക്കപ്പള്ളിയെക്കുറിച്ച് പറഞ്ഞില്ലല്ലോ

    • @Monisha-ui2dg
      @Monisha-ui2dg 2 ปีที่แล้ว +1

      ഇടത് കൈയിൽ നടുവിരലിൽ കാക്ക പുള്ളി ഉണ്ട് അത് എന്തിനെ സൂചിപ്പിക്കുന്നു. കൈ മുട്ടിനു മുകളിലും ഉണ്ട്

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +1

    സാർ എനിക്ക് ഇടതു കവിളിന്റെ മുകൾഭാഗത്തായി അധികം തെളിയാത്ത കറുത്ത ഒരു മറുക് കാണുന്നു ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. ഭാഗ്യമുള്ളതാണോ?

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว

    Kavilattu. Maruku. Und. Enik. Onnum. Paranjilla

  • @binoykurup5407
    @binoykurup5407 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി.

  • @IndiraJayan-j5b
    @IndiraJayan-j5b 5 หลายเดือนก่อน

    ലെഫ്റ്റ് തട്ടിയിൽ മറുക്കുള്ളവർജറെ അനുഭവം endhan

  • @vinodvinod923
    @vinodvinod923 2 ปีที่แล้ว +1

    കണ്ണിനുള്ളിൽ മറുക് ഉണ്ട് എന്ത് ലക്ഷണമാണ്

  • @arshas7260
    @arshas7260 2 ปีที่แล้ว

    Kavil parnjoa

  • @pradeepkannur1156
    @pradeepkannur1156 2 ปีที่แล้ว

    നെഞ്ചുനിറയെച്ചേരുചെറു
    മറുക്കുണ്ട് ഇതു എതു ലക്ഷണം

  • @safiyashibla3115
    @safiyashibla3115 2 ปีที่แล้ว

    കക്ഷത്തിൽ ഉണ്ടകിലോ എന്തായിരിക്കും ചേട്ടാ..

  • @omanasivan1131
    @omanasivan1131 11 หลายเดือนก่อน

    pokilindeedathsidilerowndmarukindelakshanamendanu

  • @nehamohan6564
    @nehamohan6564 2 ปีที่แล้ว

    Valathu kannite attath (kannezhuthi validunnidath) maruk ullath doshamano thirumeni. Kannuneerozhiyillannu parayunnth kettu

    • @asman9513
      @asman9513 2 ปีที่แล้ว

      .

    • @asman9513
      @asman9513 2 ปีที่แล้ว

      👩‍⚖️♍️

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 ปีที่แล้ว +2

    സർ, എനിക്ക് കഴുത്തു മുതൽ നെഞ്ചിൻ്റെ ആദ്യഭാഗം വരെ പടർന്നു കിടക്കുന്ന ചുവന്ന നിറത്തിലുള്ള മറുക് ജന്മനാലുണ്ട്.ഇതിന് ഫലം ഉണ്ടോ?

  • @sanojkumarsanojkumar8674
    @sanojkumarsanojkumar8674 2 ปีที่แล้ว

    👃👃👃

  • @crazycrafts8925
    @crazycrafts8925 2 ปีที่แล้ว +2

    കൈ വെള്ളയിലെ മറുകിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

  • @rijilmadappurakkal8812
    @rijilmadappurakkal8812 2 ปีที่แล้ว +2

    എന്റെ മകന് വയറിന്റെ ഇടതു വശം മുകളിൽ ഗാലക്സി പോലെ വലിയ കാക്ക പുള്ളി ഉണ്ട്. നടുവിൽ dark പിന്നെ അത് മങ്ങി മങ്ങി വരുന്നു. മങ്ങിയ സ്ഥലങ്ങളിൽ കുറെ ചെറിയ ചെറിയ മറുകുകൾ.. എവിടേം കണ്ടിട്ടില്ല അങ്ങനെ..