ബാംഗ്ലൂരിൽ ബസ്സിൽ കയറുമ്പോൾ ഈ മോഷണ രീതി ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
    8089312214

ความคิดเห็น • 19

  • @padmanabhann2797
    @padmanabhann2797 29 วันที่ผ่านมา +1

    കഴിഞ്ഞ ദിവസം church street ൽ പോയപ്പോൾ ഒരു ചെറിയ കുട്ടി വന്ന് husband ന്റെ pant ന്റെ പോക്കറ്റ് തപ്പുന്നു ഞാൻ കണ്ടു എന്ന് കണ്ടപ്പോൾ അവൻ ഓടി.. So ഇത് ഒരു gang അന്ന് കുടുംബമായി ആണ് തൊഴിൽ ചെയുന്നത്.. കഴിവതും Bus stand Railway സ്റ്റേഷൻ പോല്ലേ ഉള്ള സ്ഥലങ്ങൾ ശ്രധികുക കൂടുതൽ ഇവിടെ ആണ് ബാംഗ്ലൂർ നടക്കാറ്..

  • @shamilnavas4831
    @shamilnavas4831 29 วันที่ผ่านมา +1

    Same situation enikk ഉണ്ടായിട്ടുണ്ട്. 4 മാസം മുന്നേ.. 🥲

  • @Bab-67er34eru
    @Bab-67er34eru 28 วันที่ผ่านมา

    ലൊക്കേഷൻ സർവീസ് ഓൺ ആക്കിയിട്ട് ഉണ്ടെങ്കി ആപ്പിൾ ഐഡി ഓർമ ഉണ്ടെങ്കി ഐ ക്ലൌഡ് വെബ് കേറി ഫോൺ ലോക് ചെയ്യുകയോ തിരയുകയോ ചെയ്യാമല്ലോ ?

  • @niranjanpradeep01
    @niranjanpradeep01 28 วันที่ผ่านมา +2

    ഗതികേട് ഉണ്ടായിട്ടും ഐഫോൺ 14 plus 😂 ഇജ്ജാതി

  • @noor2812
    @noor2812 28 วันที่ผ่านมา

    Avide rent a car cheap aayi Kittunna detailed undo?

  • @sajiththeeyareth3933
    @sajiththeeyareth3933 หลายเดือนก่อน

    Boss... Ende phone busil vechu adichu matti... Njan polum arinjillaaa... Pinne vilichappol phone switchoff aanu.. Complaint kodukkaan chennappol tanne manasilayii daily more than 100+ cases nadakkunnu... Orikkal phone nastapettal nxt time muthal nammal careful aayirikkum.... Ende anubhavam...

  • @alexjoshy9399
    @alexjoshy9399 หลายเดือนก่อน +3

    vidhyabyasa korav + budhi illayma + malayalis ne pucham + malayalisine kanumbo kazhapp = karnataka police🥴 ( ellavarum alla... Chelor )

  • @Trade_travel_soul
    @Trade_travel_soul หลายเดือนก่อน +1

    Karnataka cyber team weak haan . Pinye yendengilum nadkan paisa kodhkanam. Adan Karnataka police don't except more anything from namma Karnataka da police inda

  • @Sanigazai
    @Sanigazai 29 วันที่ผ่านมา

    Thanks chetta😢❤

  • @oneentertainment1001
    @oneentertainment1001 29 วันที่ผ่านมา

    Ende phone 2 masam munne busil ninnu poyada, complaint register cheythu.no use

  • @Megastaraddict
    @Megastaraddict 14 วันที่ผ่านมา

    വീട്ടിൽ തീരെ ബുദ്ധിമുട്ട് ആണേ.. എന്നാലും 75000 രൂപയുടെ ഫോൺ യൂസ് ചെയ്യുള്ളു 😂😂😂😂 പാവം 😂😂😂😂

  • @arundash8120
    @arundash8120 28 วันที่ผ่านมา

    അവിടെ ഫോണോ പെർസോ പോയാൽ... പോയാൽ പോയതാ.. പിന്നെ കിട്ടില്ല... അത് മറന്നു കളയുന്നതാ നല്ലത് 🙂

  • @TheHellBoils
    @TheHellBoils 28 วันที่ผ่านมา

    Track using find my phone

  • @bengaluruvlogs3810
    @bengaluruvlogs3810 หลายเดือนก่อน +2

    ഇവിടെ ബസ്സിൽ മോഷണം പതിവാണ്

  • @jithinappu7795
    @jithinappu7795 หลายเดือนก่อน +1

    Nte phonum ithepole poyittind oru 4yrs back . Pocket il ninnu eduthathu polum arinjilla . Police il case koduthattum kaaryam illa . Avde athu sthiram ppd aayond avaru vallya interest kaanikkilla . Prathyeakich malayalikal aahnel 🙇🏽

    • @shamilnavas4831
      @shamilnavas4831 29 วันที่ผ่านมา

      സത്യം.. പോയാ പോയതെന്നെ

  • @sakthiro
    @sakthiro หลายเดือนก่อน

    H