ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കുമാരി കാണ്ഡം നമ്മള്‍ കണ്ടതൊന്നുമല്ല!!! Kumari Kandam is not Lemuria| Kumari Kandam latest evidence

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • കുമാരി കാണ്ഡം നമ്മള്‍ കണ്ടതൊന്നുമല്ല!!! Kumari Kandam is not Lemuria| Kumari Kandam latest evidence

ความคิดเห็น • 69

  • @user-bm4db5oi3q
    @user-bm4db5oi3q หลายเดือนก่อน +26

    ത്രിശൂർ ഉള്ള റെജിത്കുമാർ എന്നയാൾക്ക് മുരുകൻ ദർശനം നൽകിയിട്ട് കുമാരികണ്ടത്തെകുറിച്ചു സൂചന നൽകിയിരുന്നു.

  • @lekhabinu3228
    @lekhabinu3228 หลายเดือนก่อน +7

    In ABC channel,there is interview with Rejith G (9, episodes...if you see that , you will get more knowledge about that..)

  • @sreeharim7162
    @sreeharim7162 หลายเดือนก่อน +22

    ചേട്ടാ മഹാദേവനെ കുറിച്ച് ഒരു വീഡിയോ cheyyo 🙏

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  หลายเดือนก่อน +6

      sure

    • @sreeharim7162
      @sreeharim7162 หลายเดือนก่อน +3

      @@AvishwasaneeyaRahasyangal 🙏👍

    • @bobscottagevattavada2840
      @bobscottagevattavada2840 หลายเดือนก่อน +2

      അപ്പുറത് വീട്ടിലുള്ള മഹാദേവൻ ചേട്ടൻ ആണോ കഷ്ടം ലേശം ഉള്ള യുക്തി ബുദ്ധി കൊണ്ടെന്നെ ആലോചിക്കൂ 😂😂

    • @User-xl3je
      @User-xl3je หลายเดือนก่อน

      ​@@bobscottagevattavada2840 What is your problem????

    • @siljavasudev9931
      @siljavasudev9931 หลายเดือนก่อน +1

      Agene anegile keralathil ulla alla mahadeva temples -ne kurichu kudi parayanam ente nattle ( Kottayam )Eattumanur mahadeva temple aviduthe ezhuara ponnana Dershanam valare femous Anue !! maha devente story mathram kettal mathiyo prathishetta yulla temples keralathil Avide Okke yanennu kudy Ariyende ennal alle Avide poyi Darshanam Nadathan Pattu !!

  • @ajithkumar765
    @ajithkumar765 หลายเดือนก่อน +15

    Congrats......സോന്തം സംസ്കാരതെ അറിയാത്തവരാണ് ഭാരതീയർ

  • @Nimishaanilkumar0369
    @Nimishaanilkumar0369 29 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏🙏എല്ലാം സത്യം ആണ്.....മനുവംശം തുടക്കം ഇവിടെ ആണ്.....ആ ചരിത്രം നിങ്ങളിലൂടെ തുറന്നു വരട്ടെ 🙏🙏🙏🙏🙏

  • @VijayagopalanKP
    @VijayagopalanKP หลายเดือนก่อน +6

    നമ്മുടെ പുരാണങ്ങൾ ചരിത്രങ്ങൾ ആണ് എന്ന് കരുതുക. അപ്പോ, ശ്രീരാമൻ ജീവിച്ചത് ത്രേതായുഗത്തിൽ ആണ്. അന്ന് ശ്രീലങ്ക ഒരു ദ്വീപ് ആയി നിലവിൽ ഉണ്ട്. അപ്പോഴാണ് രാമസേന രാമസേതു നിർമ്മിച്ചത്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ആ സമയത്ത് കുമരികാണ്ഡം നിലവിലില്ലായിരുന്നു എന്നാണ്.

  • @sarithapkumar4658
    @sarithapkumar4658 หลายเดือนก่อน +4

    Kumari kandam will be proved in near future

  • @baaji9475
    @baaji9475 หลายเดือนก่อน +13

    Watch LMRK rejithji

  • @Gk60498
    @Gk60498 หลายเดือนก่อน +3

    Excellent ❤

  • @manumohan6747
    @manumohan6747 หลายเดือนก่อน +3

    VetriVel ❤️ VeeraVel ❤️

  • @GraceNettikat
    @GraceNettikat หลายเดือนก่อน +1

    குமரிக்கண்டம்
    കുമരിക്കണ്ടം എന്നാണ് ശരിയായ ഉച്ചാരണം
    കണ്ടം= Land
    സായ്പ്പിൻൻറെ ഇങ്ല്ലിഷ് ഉച്ചാരണം അല്ല ശരിയായത് . അത് , അത് ഭാഷയിൽ ആ ഭാഷയിൽ ഉച്ചാരണം ആണ് ഉച്ചരിക്കേണ്ടത് . തമിഴ് നാട്ടിലേ മധുരൈയിൽ പുരാവസ്തു ഗവേഷണം നടക്കുന്നു സ്ഥലത്തേ പരാമർശിക്കുമ്പോൾ
    Keeladi - തമിഴ് ഉച്ചാരണം (கீழடி ) കീഴടി എന്നാണ് ഉച്ചാരണം . കീഴാടി അല്ല .

  • @suhail-9361
    @suhail-9361 หลายเดือนก่อน +5

    Summer media chettan ano ethe

  • @vishakgopal6976
    @vishakgopal6976 หลายเดือนก่อน +1

    🕉️🕉️രാവണന്റെ ബാല്യകാലത്തെ കുറിച് അറിയൂമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ 🕉️🕉️

  • @sivadasanmarar7935
    @sivadasanmarar7935 หลายเดือนก่อน +4

    മഡഗാസ്കർ നെ ബൂപടവും കേരളത്തിൻ്റെ ബൂപടവും ചേർത്ത് വച്ചാൽ രണ്ടും ഒരു ബൂപടമനെന്നെ പറയൂ aro ഒരു രാജ്യത്തിൻ്റെ ബൂപടം കീരിയപോലെ!!!!!

  • @servipergaming5341
    @servipergaming5341 หลายเดือนก่อน +1

    Kumari Kandam is a myth if you are talking about a continent connecting India and Madagascar its a myth ( because we literally have trial marks of Indian subcontinent moving from Madagascar to Asia ) aka formation of Himalayas

  • @Bl_om
    @Bl_om หลายเดือนก่อน +2

    Cinemagic Chanel cheythitund kumarikandam story
    Real aano?

  • @santhoshkb7737
    @santhoshkb7737 หลายเดือนก่อน +1

    Paksha adu theliyikkenem samudrathinullil pariveshanam nadathenem

  • @nishathaiparambil2022
    @nishathaiparambil2022 หลายเดือนก่อน +1

    🙏🙏🙏

  • @shafeeqpj5193
    @shafeeqpj5193 23 วันที่ผ่านมา

    Murkan swapnathil velippettu ayal yaghanghal cheyyunnu thanghal serch chyyu

  • @sharathganesh8540
    @sharathganesh8540 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @choolankal
    @choolankal 27 วันที่ผ่านมา

    ഇനി വീണ്ടും ഒരു അതിശൈത്യം ഉള്ള കാലാവസ്ഥ ഉണ്ടായാല്‍...,മിക്കവാറും ഭൂമിയിലെ ജലം ഐസ് ആയി ദക്ഷിണാ,ഉത്തര ധ്രുവങ്ങളില്‍ അടിഞ്ഞു കൂടും, ഇത് സമുദ്രത്തിലെ ജലനിരപ്പ് കുറയാന്‍ കാരണം ആകും...അതോടെ ഇപ്പോൾ സമുദ്രത്തിന്റെ അടിയില്‍ മുങ്ങിപ്പോയ പല പുരാതന സംസ്കാര ശേഷിപ്പ്കളും,കര പ്രദേശമായങ്ങളും ദൃശ്യമാകുന്നത് ആണ്...

  • @sujiths899
    @sujiths899 หลายเดือนก่อน +1

    🔥🔥🔥🔥

  • @apsanthoshkumar
    @apsanthoshkumar หลายเดือนก่อน +1

    🌹🙏💕

  • @Gk60498
    @Gk60498 หลายเดือนก่อน +1

    Good evening 🙏

  • @lekhabinu3228
    @lekhabinu3228 หลายเดือนก่อน +1

    LMRK

  • @shafeeqpj5193
    @shafeeqpj5193 23 วันที่ผ่านมา

    Rajithu kumar nte video kando

  • @syamalamanmadhan1908
    @syamalamanmadhan1908 หลายเดือนก่อน

    🙏🙏

  • @dasdas4762
    @dasdas4762 หลายเดือนก่อน +3

    Umayappa alle ithu 😅

    • @renjithz5584
      @renjithz5584 หลายเดือนก่อน +2

      yes annan tanne😊

  • @jijiranichandrakumar9144
    @jijiranichandrakumar9144 หลายเดือนก่อน +1

    Lmrk

  • @vijumathew8816
    @vijumathew8816 หลายเดือนก่อน

    Aloe vera ക്ക് കുമാരി കാണ്ഡം.. എന്ന് പറയും 😂😂😂

  • @user-ax5dm0fg2v
    @user-ax5dm0fg2v หลายเดือนก่อน +1

    Read Tamil literature first then assume.

  • @Moonwalker-jz2pz
    @Moonwalker-jz2pz หลายเดือนก่อน

    Ciniemagic

  • @pradeep-pp2yq
    @pradeep-pp2yq หลายเดือนก่อน +2

    അതും ശരിയാണ് എന്നാൽ ഇതും ശരിയാണ്.😂👌

  • @theironside._
    @theironside._ หลายเดือนก่อน

    Nth kindi aanu parayane

  • @sachinsachuzz9405
    @sachinsachuzz9405 หลายเดือนก่อน +4

    അറ്റ്ലാന്റിസ് ആയിരിക്കുമോ

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  หลายเดือนก่อน +1

      no no

    • @Vishnuvasco
      @Vishnuvasco หลายเดือนก่อน

      Atlantis... ആണ് കൂടുതൽ ദ ഹിക്കുക..... Power of British education

  • @Vishnuvasco
    @Vishnuvasco หลายเดือนก่อน +2

    ഞാൻ വിദ്യാഭ്യാസമുള്ള ആളാണ്. ഇത്തരം വിഷയങ്ങളിൽ സായിപ്പ് പറഞ്ഞത് മാത്രമാണ് സത്യം. സായിപ്പ് പറഞ്ഞാൽ ഞാൻ അംഗീകരിക്കു....😂😂😂

    • @jishakr
      @jishakr หลายเดือนก่อน +1

      😂😂Vidhyadhanarrr!!!

    • @deva.p7174
      @deva.p7174 หลายเดือนก่อน +1

      Vidya kuudiythu kondo sayippinte jeenukal aaythu kondo aayirikkam

  • @pjroy5052
    @pjroy5052 11 วันที่ผ่านมา

    FAKE STORIES FROM TN TO LOOT KANYAKUMARI

  • @Shiju-s5k
    @Shiju-s5k หลายเดือนก่อน +1

    ഉമയപ്പ

  • @shahinashafeer
    @shahinashafeer หลายเดือนก่อน +1

    തള്ളുന്നതിനു ഓക്കേ കുറച്ചു പരുതി വേണ്ടേ അണ്ണാ 🤪🤪🤪

    • @subichandran7581
      @subichandran7581 หลายเดือนก่อน +1

      മഡഗാസ്കർ ഒന്ന് ഗൂഗിൾ ചെയ്തു നോക്ക്. ഇത് തള്ളാൻ ബുറക് അല്ല

    • @Grimlock__831
      @Grimlock__831 หลายเดือนก่อน

      ​@@subichandran7581ithokke disprove cheythathaanu

    • @vishnubabu4591
      @vishnubabu4591 28 วันที่ผ่านมา

      ​@@subichandran7581sangikutaaa😂😂

  • @georgejoseph5873
    @georgejoseph5873 หลายเดือนก่อน

    കുമാരി കുണ്ഠൻ ഇപ്പോൾ എവിടെയാണ്

  • @user-ge8ng7qv9r
    @user-ge8ng7qv9r หลายเดือนก่อน

    🙏🙏