സ്ത്രീകൾപെട്ടന്ന് രോഗികളാവാൻ കാരണം രാവിലെ ഇത് കഴിക്കാത്തത് കൊണ്ടാണ് | Dr_Jaleel_Darimi_(DSc_BIMS)

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

ความคิดเห็น • 73

  • @muhammedrishad6471
    @muhammedrishad6471 5 หลายเดือนก่อน +27

    Usthadinde പ്രഭാഷണം കേട്ടപ്പോഴാണ് മനസ്സിനൊരു സമാധാനം ആയത്. കാരണം മക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, വയറു നിറയനാവശ്യമായത് ഒന്നും ഇപ്പോൾ കൊടുക്കാൻ ഉണ്ടാവാറില്ല. Husbend പണിക്ക് പോയിട്ട് 6മാസം കഴിഞ്ഞു, സുഖമില്ലാതെ റെസ്റ്റിലാണ്. കടം ഒരുപാടുണ്ട് ദുആ ചെയ്യണേ ഉസ്താദേ അസുഖം മാറാനും കടം വീടാനും ദുആ ചെയ്യണേ

  • @fathimanaja2453
    @fathimanaja2453 5 หลายเดือนก่อน +4

    പിന്നെ ഉസ്താതെ ഇവിടെ ഞങൾ 7 ലക്ഷം രൂപ കടത്തിലാണ് ഇതൊക്കെ അറിഞ്ഞാലും കമ്മറ്റിക്കാർ വരും ഓരോ പിരിവും പറഞ്ഞു വരും ഞങൾ ഒരാളുടെ ബുദ്ധിമുട്ടിനല്ലേ എന്നവിചാരിച്ചുനമ്മളാൽ കഴിയുന്ന ത് കൊടുത്താൽ അവർക്ക് കിട്ടിയത് പോരാ നിങ്ങൾ വലിയ തുഭായിയൊക്കെയായിട് ഇതൊള്ളൂ എന്നൊരു ചോത്യം നമ്മളെ കടങ്ങളും ബുദ്ധിമുട്ടുകളും അവർ ഓർക്കുന്നില്ല

  • @vichi3972
    @vichi3972 5 หลายเดือนก่อน +1

    Entebaaram kurayaanusthaadduacheyyanam

  • @sojivarghese5734
    @sojivarghese5734 5 หลายเดือนก่อน +7

    ഓ മുഹമ്മദ്‌ ഇത്ര വലിയ മനുഷ്യൻ ആണോ 😭

    • @shaheemaimthiaz4008
      @shaheemaimthiaz4008 5 หลายเดือนก่อน +1

      Pinnentha

    • @hashimhashimhashim1922
      @hashimhashimhashim1922 5 หลายเดือนก่อน +10

      നീ ഉദ്ദേശിച്ച muhammed അല്ല. ഇത് ഞങ്ങളുടെ കരളിന്റെ കരളാ യ മുത്ത് muhammed റസൂൽ

    • @shaheemaimthiaz4008
      @shaheemaimthiaz4008 5 หลายเดือนก่อน +4

      @@hashimhashimhashim1922 njanudyeshichath njangalude Muthu nabiye thanneyaanu oru samshayavumilla njangalude pravaachakane ethra pukaythiyaalum mathiyaavilla athra nalla manusyanaanu rasool (s)

  • @RasbiyaJaleel
    @RasbiyaJaleel 5 หลายเดือนก่อน +38

    ശെരിയാ കാര്യങ്ങൾ നീട്ടികൊണ്ടുപ്പോകത്തെ പെട്ടെന്ന് main പോയിന്റ് പറയണം,eg:സിംസാറുൽ ഹഖ് ഉസ്താദിനെപോലെ 12:42

  • @faslapk8270
    @faslapk8270 4 หลายเดือนก่อน +1

    Alla ഉസ്ധാദേ പെണ്ണങ്ങക്കും സുഖമില്ലല്ലോ ആണുങ്ങൾ മാത്രമാണോ sugamanubhavikkathad

  • @mashhoorchelari2836
    @mashhoorchelari2836 4 หลายเดือนก่อน +7

    ദുആയിൽ ഉൾപ്പടുത്തണം 🤲🤲🤲

  • @ayrish886
    @ayrish886 5 หลายเดือนก่อน +36

    ഇവിടെ കൊറേ കമെൻ്റ് കാണുന്നു aarudo രീതി ആണെന്ന് ആണെങ്കിൽ എന്താ പറയുന്ന കാര്യങ്ങളിൽ അല്ലെ പ്രാധാന്യം😊

    • @BSSa4920
      @BSSa4920 5 หลายเดือนก่อน

      അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാവിഡിയോയും കാണുന്നയാളാണ്, മറ്റൊരാളെപോലെ പറയുന്നതായി എനിക്കുതോന്നിയിട്ടില്ല. ഡോക്ടറിന്റെ എല്ലാ ക്ലാസ്സും വളരെ പ്രയോജനമുള്ളതാണ്. അൽഹംദുലില്ലാഹ് 🤲

    • @BSSa4920
      @BSSa4920 5 หลายเดือนก่อน

      صلى الله عليه وسلم 💚👑💚

    • @adnanck5843
      @adnanck5843 4 หลายเดือนก่อน

      Kuttam parayunnavan yellaam thikanjavan aayirikkym😂😂

  • @HamzaP-rf7vi
    @HamzaP-rf7vi 5 หลายเดือนก่อน +25

    എല്ലാ അസുഖംങളും ശിഫയാകാനും എല്ലാ വിഷമങ്ങളും മാറാനും ആരോഗ്യ ത്തോടേഉളളദീർഘായുസ്സിനുംദുഹാവസിയ്യത്തോടേ 🤲

  • @fathimanaja2453
    @fathimanaja2453 5 หลายเดือนก่อน +1

    ഉസ്താതെ njagal അങ്ങനെ കരുതിയിട് കാര്യമില്ലല്ലോ അങ്ങനെ ഫണ്ട് പിരിക്കുന്നവരും വിചാരിക്കണ്ടേ അങ്ങനെ ഒരു കുടുംബം എല്ലാവരും കൂടി ഒരു അമ്പതിനായിരം കൊടുത്താൽ അവർ പറയും നിങ്ങളെ തറവാട് വീട്ടിൽനിന്ന് ഇത്ര കിട്ടി ഇനി നിങ്ങൾ അതിന്റെ പകുതിയെങ്കിലും തരണം എന്ന്

  • @Sanhh-p7z
    @Sanhh-p7z 2 หลายเดือนก่อน

    Njaluda veettill ellavarkjm paniyan ethraym pettonn shifayavanum thuha chayyann m

  • @Faizan-h2o
    @Faizan-h2o 2 หลายเดือนก่อน +1

    ❤❤

  • @RasbiyaJaleel
    @RasbiyaJaleel 5 หลายเดือนก่อน +5

    ഇത് engane neetivelichu ബോറടിപ്പിക്കുയുന്നു

  • @sirajananas7546
    @sirajananas7546 5 หลายเดือนก่อน +4

    Dr kannur evide yanu varettad

  • @SafiyaAshraf-gy8zq
    @SafiyaAshraf-gy8zq 5 หลายเดือนก่อน +2

    Usthadini😂

  • @SakkeenaRk
    @SakkeenaRk 5 หลายเดือนก่อน +4

    ഉസ്താദ് പ്രത്യേകമായ ഉൾപ്പെടുത്തണം അസുഖങ്ങളൊക്കെ ഷിഫയാകാൻ

  • @kjadeejakm5910
    @kjadeejakm5910 4 หลายเดือนก่อน +1

    Duayil ulpeduthane usthade ❤

  • @jaseelahabeeb8268
    @jaseelahabeeb8268 4 หลายเดือนก่อน

    ദുആ വസിയ്യത്തോടെ എറണാകുളം മക്കൾ നന്നാവാൻ ദുആ

  • @JameelabanuBanu
    @JameelabanuBanu 2 หลายเดือนก่อน

    Sukamilla ustate duhaciyyanm

  • @faizalthazu1997
    @faizalthazu1997 5 หลายเดือนก่อน +5

    ❤❤

  • @SkyBlue-ts8bt
    @SkyBlue-ts8bt 5 หลายเดือนก่อน +48

    ഡോക്ടർ ദയവു ചെയ്ദു സമദാനി രീതി ഒന്ന് മാറ്റി നിങ്ങളുടെ സാധാ രീതിയിൽ സംസാരിക്കു പ്ലീസ്,, അത് വീഡിയോ ടൈം കുറയുകയും ചെയ്യും

    • @shihabmelmuri8099
      @shihabmelmuri8099 5 หลายเดือนก่อน +5

      ,,,,👍🏻

    • @shihabmelmuri8099
      @shihabmelmuri8099 5 หลายเดือนก่อน +1

      ,🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🖖🏻🖖🏻🤲🏻🤲🏻🤲🏻🖖🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @MUHSINA.VMuhsinamuhsi
      @MUHSINA.VMuhsinamuhsi 5 หลายเดือนก่อน +1

      😮

    • @AyshaSinu-uy9nr
      @AyshaSinu-uy9nr 4 หลายเดือนก่อน +1

      ​ 6:53 😊😊
      😊😊😊
      . m. Mm 10:32

  • @sabiraanwaranwar7596
    @sabiraanwaranwar7596 5 หลายเดือนก่อน +2

    ❤❤

  • @SakeenaSakeena-z5y
    @SakeenaSakeena-z5y 5 หลายเดือนก่อน +1

    സംസാരം ചുരുക്കി കാര്യത്തിലേക്ക് കാരണം വളരെ ഉപകാരം

  • @jameelaumma-sh8nf
    @jameelaumma-sh8nf 2 หลายเดือนก่อน

    B

  • @SoudaAmina
    @SoudaAmina 4 หลายเดือนก่อน +1

    Mashaallah

  • @RasiyaResi-c6m
    @RasiyaResi-c6m 5 หลายเดือนก่อน +2

    1🤲🏻🤲🏻🤲🏻

  • @RaheemaBushra
    @RaheemaBushra 5 หลายเดือนก่อน +2

    Njan lakshadweepile Androth dweep aanu.break fast (kethal) Manjum kit-katum israyil product alle
    Athellam njan ozivaaki
    Usthaade duayil ulppeduthane....

  • @Shaheera-se8pe
    @Shaheera-se8pe 5 หลายเดือนก่อน

    thalipparamb mathralla mattannur kathaladakka enna nne paraya😂

  • @halalulu-u6x
    @halalulu-u6x 5 หลายเดือนก่อน +6

    Duayil ulpeduthane usthade

  • @Kadeeja-bl2zc
    @Kadeeja-bl2zc 4 หลายเดือนก่อน

    Ameen

  • @MumthasHaneef
    @MumthasHaneef 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @raneesranee4254
    @raneesranee4254 5 หลายเดือนก่อน +3

    അല്ലാഹ് ഭാര്ർ കത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻😊

  • @sameerank713
    @sameerank713 4 หลายเดือนก่อน

    Duacheyuka

  • @Fathima_ichana_
    @Fathima_ichana_ 5 หลายเดือนก่อน +6

    ❤❤

  • @maimumaimoonath6378
    @maimumaimoonath6378 5 หลายเดือนก่อน +4

    Duayil enneyum kudumpatheyum ulpeduthane usthade

    • @majidabeevi4010
      @majidabeevi4010 5 หลายเดือนก่อน

      Duayil ulpsdutjane jasakallahu haira

  • @Jabbarmanipuram-vb8ri
    @Jabbarmanipuram-vb8ri 5 หลายเดือนก่อน +3

    മാഷാ അല്ലാഹ്

  • @alluallu6741
    @alluallu6741 5 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @underworld2770
    @underworld2770 5 หลายเดือนก่อน +10

    പള്ളനിറയെ ഭക്ഷണം കഴിച്ചാൽ കാഫിറാകുമെന്ന് ഞാൻ ആദ്യമായാണ് കേൾക്കുന്നത് 😂

    • @underworld2770
      @underworld2770 5 หลายเดือนก่อน +1

      @@moosakoya3756 ഏത്.... പള്ളനിറച്ചുംചക്കക്കൂട്ടാൻ കൂട്ടിയാൽ കാഫിറാകുമെന്നോ...??

    • @moosakoya3756
      @moosakoya3756 5 หลายเดือนก่อน

      ​@@underworld2770ഇത് ഉസ്താദിനോട് ചോദിക്കൂ

    • @rabiyasaheer1624
      @rabiyasaheer1624 5 หลายเดือนก่อน

      😄

  • @jumanamp1087
    @jumanamp1087 5 หลายเดือนก่อน +3

    Meenum muttayum orumich kazhikkamo

    • @nusrathkareem4293
      @nusrathkareem4293 5 หลายเดือนก่อน +2

      വിരുദ്ധാഹാരമാണ്

    • @RaheemaBushra
      @RaheemaBushra 5 หลายเดือนก่อน

      Virudhaahaaramanu

  • @AminaAmina-vq3iy
    @AminaAmina-vq3iy 5 หลายเดือนก่อน +1

    Masha alla nammukk ❤

  • @asrvlogbyramla69
    @asrvlogbyramla69 5 หลายเดือนก่อน

    ❤❤❤❤

  • @underworld2770
    @underworld2770 5 หลายเดือนก่อน +3

    മറ്റൊരാളുടേരീതി കടമെടുത്ത്‌ സംസാരിക്കുന്നത് ഏതായാലുംശരിയല്ല...

    • @ayrish886
      @ayrish886 5 หลายเดือนก่อน

      ആരുടെ രീതി

    • @underworld2770
      @underworld2770 5 หลายเดือนก่อน

      @@ayrish886 സമദാനി

    • @muhammedamee2798
      @muhammedamee2798 4 หลายเดือนก่อน

      ആദ്യ മായിട്ടു കേൾക്കുന്നതാന്നോ നിങ്ങൾ ഈ. DRഉസ്താദിന്ഡേ ശൈലി ഇ ങ്ങനെയാണു 🥰എത്ര അർത്ഥവത്തായതും സ്നേഹത്തോടെ യുള്ള അറിവ് ആണ് പറഞ്ഞു തരുന്നത് 🤲❤️🤍✨👍👍👍❤️✨

    • @underworld2770
      @underworld2770 4 หลายเดือนก่อน

      @@muhammedamee2798 അത്.. വേറെ ആരുടേതും കേൾക്കാത്തത്കൊണ്ടാണ്

  • @raneesranee4254
    @raneesranee4254 5 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @fasnasherin8267
    @fasnasherin8267 5 หลายเดือนก่อน

    ❤❤❤❤❤

  • @ShaminaVp
    @ShaminaVp 5 หลายเดือนก่อน

    Usthade paranchu tharunna ariv jeevidathil pakarthund alhamdulillah dua cheyyane

  • @moosakoya3756
    @moosakoya3756 5 หลายเดือนก่อน +1

    👍🏻
    🤲🏻

  • @kareemmaanu7376
    @kareemmaanu7376 5 หลายเดือนก่อน

    മടുത്തു പോയി

  • @kfmkalippan318
    @kfmkalippan318 5 หลายเดือนก่อน

    Usthade, utres prolapse marunnundo?

  • @subaidahameed4259
    @subaidahameed4259 5 หลายเดือนก่อน +1

    Dua🤲

  • @irfanippu3615
    @irfanippu3615 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤