NH66 ന് ബദലോ തീരദേശപാത part 2/ തീരദേശപാതയിലേ കാഴ്ചകൾ /

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Part 1
    • NH66 ന് ബദലോ തീരദേശപാത...
    തീരദേശപാതയിലെ കാഴ്ചകൾ
    ആലപ്പുഴ മുതൽ തോപ്പുംപടി വരെ നീണ്ടു കിടക്കുന്ന തീരദേശപാത കാട്ടൂർ, മാരാരിക്കുളം, ചെത്തി, അർത്തുങ്കൽ, തൈയ്ക്കൽ അന്ധകാരനഴി, ചെല്ലാനം, പുത്തൻതോട്, കണ്ണമാലി വഴി തോപ്പുംപടിയിൽ എത്തുന്ന NH66 ന് പാരലൽ ആയ റോഡാണ്. അതി മനേഹരമായ തീരദേശപാതയിലെ നിരവധി ബീച്ചുകൾ പ്രസിദ്ധമാണ്.
    NH 66 ആറ് വരി റോഡ് നിർമാണ കാഴ്ചകൾ_Alappuzha Bypass,Aroor-Thuravoor Elevated Highway Developments
    National highway development is a long awaited development in Kerala extending from Kasaragod to Thiruvananthapuram But recently the highway developments are getting a major boost Especially NH 66

ความคิดเห็น • 1

  • @pranavam1604
    @pranavam1604 11 หลายเดือนก่อน +2

    keralathinte padhathi aanenkil oru 30 kollam engilum aavum muzhuvan paniyum poorthiyavaan.. appozhekum nh 66 six line pathayude paisa aavum... kakkalum mukkalum okke kazhinj paniyedukan panam undavumo?😂😂