സൈബര്‍ വെറിയിലെ ചര്‍ച്ചകള്‍ പലവിധത്തില്‍ | Loose talk Episode -585

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @trialtechchannel1003
    @trialtechchannel1003 16 วันที่ผ่านมา +2

    അകത്തു കിടക്കും ഇങ്ങനെ ആണ് പോകുന്നതെങ്കിൽ. ഹനിക്ക് അഭിനന്ദനങ്ങൾ❤❤🎉🎉

  • @hometv617
    @hometv617 15 วันที่ผ่านมา +2

    വിവേകം, സംസ്കാരം ഒന്നും കടയിൽ വാങ്ങാൻ കിട്ടില്ല എന്ന്...

  • @titusabraham7660
    @titusabraham7660 16 วันที่ผ่านมา +3

    Bobby Chemmannur really deserve a better justice…. Bobby is not a terrorist….

  • @Jo-jackvlogs
    @Jo-jackvlogs 16 วันที่ผ่านมา

    Madam, you tell the truth,am really supporting you 🎉🎉

  • @thomasmathew8208
    @thomasmathew8208 16 วันที่ผ่านมา +4

    അമേരിക്കയിൽ ആണെങ്കിൽ ഹണി റോസ് സ്യൂ ചെയ്‌ത് മില്യൺ ഡോളർ എപ്പോൾ ഉണ്ടാക്കി എന്നു ചോദിച്ചാൽ മതി. ഇതാണ് ഈ രാജ്യത്തിൻ്റെ പ്രത്യേകത. ഇതിനൊന്നും നയാ പൈസ മുടക്കാതെ കേസ് നടത്താൻ വക്കീലന്മാർ ഉണ്ട്. 3 മില്യൺ അവർ മേടിക്കും ഒന്ന് നമുക്ക് കിട്ടും.

  • @ManojPt-d5e
    @ManojPt-d5e 16 วันที่ผ่านมา +3

    Rahul.💯💯🌹🌹💯💯🌹🌹💯💯

  • @johnmathewss
    @johnmathewss 16 วันที่ผ่านมา +8

    She should called sour rose as there is no honey left. Rahul is a real man, a real HERO

  • @DeepStarSix-mz9op
    @DeepStarSix-mz9op 16 วันที่ผ่านมา +2

    രാജാവ്/രാജ്ഞി തുണി ഉടുത്തിട്ടില്ലെന്ന് പറയാൻ മറുനാടൻ എന്തിനാ മടിക്കുന്നത് ? 🙄

  • @JayaramDevaraj-t8c
    @JayaramDevaraj-t8c 16 วันที่ผ่านมา

    മിക്കവാറും രാഹുൽ ആൻഡ് ദമ്പതി ഡിവോഴ്സ് കേസ് കേൾക്കാം... ഈ ന്യൂസിന് ശേഷം

  • @baijusrinivas3690
    @baijusrinivas3690 16 วันที่ผ่านมา

    Because of your talk , the people who did inappropriate behaviour against swapna suresh may be punished

  • @titusabraham7660
    @titusabraham7660 16 วันที่ผ่านมา

    Rahul, 🐅🐅🐅🐅💪💪💪💕💕💕

  • @jvmathews6229
    @jvmathews6229 15 วันที่ผ่านมา

    മറുനാടൻ കലിപ്പ് തീർക്കുവാണെന്ന് തോന്നുന്നു 😂

  • @sureshp144
    @sureshp144 16 วันที่ผ่านมา +5

    നിങ്ങളോട് സത്യസന്ധമായി ഒന്നു ചോദിച്ചോട്ടെ, avarude ഡ്രസിങ് പൊതുവേദിയിൽ വരുന്നത് ഒന്നു കണ്ടിട്ടു പറയണം, ഇവർ എന്തു സന്ദേശമാണ് കുഞ്ഞു തലമുറയ്ക്ക് നൽകുന്നത് ?

    • @ceeyem7482
      @ceeyem7482 16 วันที่ผ่านมา +1

      ഞാനും നിങ്ങളോട്... ഒന്ന്...
      ചോദിച്ചോട്ടെ.........//////
      ....
      ഈ... ഹണി റോസിന്റെ....
      ഈ.... ഡ്രെസ്സിംഗ്........
      video എടുത്ത് ലോകം മൊത്തം...കാണിച്ചത്......
      ആരാണ്.........?????????
      ......
      അവൻ.... കാണിച്ചത് കൊണ്ടല്ലേ
      താനും..... കണ്ടത്..........!!!!!!!!!!!!!!!
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @SanthoshKumar-k3p
      @SanthoshKumar-k3p 15 วันที่ผ่านมา

      ഓട്രാ സെപ്റ്റിക് ടാങ്കേ നിന്റെ മോളുടെ കയ്യിലുള്ള മൊബൈൽ ഫോണിലൂടെ ബ്ലൂഫിലിം കാണാൻ പറ്റും.. നീയും അതിന്റെ ഉപഭോഗവസ്തു ആണ്..ടാ മൈരോളി ഭാരതത്തിൽ മുഖംമറക്കാത്ത ഏത് വേഷവും അനുവദനീയമാണ്.. നിന്റെ ഒക്കെ മോളുമാരേ പുറത്ത് ഇറക്കാതെ ഇരിക്കുക അതേ ഈ രാജ്യത്ത് നടക്കുകയുള്ളൂ... ആദ്യം നീ നിന്റെ ഭാര്യയുടെ മക്കളുടെ തള്ളയുടെ പെങ്ങന്മാരുടെ... പിന്നെ നിന്റെ ഫോൺ ഉപയോഗവും ഉപേക്ഷിക്കുക..അതേ പ്രതിവിധി ഉള്ളു വിസർജ്യമേ..

  • @merlinsusanshanu5877
    @merlinsusanshanu5877 16 วันที่ผ่านมา

    Rahul ❤

  • @bsvy9658
    @bsvy9658 16 วันที่ผ่านมา

    Good one both of you. Manuja well said and honey rose is being bullied in social media platforms with her body negatively shows for financial gains by many TH-camrs and she should have taken action or striking those bad intentions videos?, so some times she also allowed her marketing with those bad shorts done by sick TH-camrs 😢

  • @nxg.nextgen15m
    @nxg.nextgen15m 15 วันที่ผ่านมา

    Mechapeduthanam enn thanne Rahul easur paranjath... Nallath cheytha nallath kittum enn parayunnapole... Comments verumbo nalla mosham aanengil ath case kodukanam... Allengil comment box off cheyth vecknam...

  • @baijusrinivas3690
    @baijusrinivas3690 16 วันที่ผ่านมา +1

    Is swapna suresh human being or animal? I don’t understand from your talking

  • @annat770
    @annat770 16 วันที่ผ่านมา

    My parents had the same thought. Why to invest in her education. Fortunately i got admission in merit and studied without fee. Now im looking after my mom and she regret on her thoughts 😊

  • @childrenschannel1282
    @childrenschannel1282 16 วันที่ผ่านมา +8

    രാഹുൽ iswar പറഞ്ഞതിനോട് യോജിക്കുന്നു നിങ്ങൾ പറഞ്ഞതിനോട് യോജിപ്പില്ല നിങ്ങൾ എന്താണ് ഹണി റോസിനെ ഇങ്ങനെ ന്യായികരിക്കാൻ

    • @prajith2638
      @prajith2638 16 วันที่ผ่านมา +1

      എന്ത് വസ്ത്രം ധരിക്കണം എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അതിൽ ആർക്കും ഇടപെടാൻ അനുവാദമില്ല.. നമ്മുടെ ഭരണഘടന പ്രകാരം നമുക്ക് ഏത് വസ്ത്രവും ധരിക്കാൻ അവകാശമുണ്ട്.
      പിന്നെ വിദേശ ഭാഷകളിലെ നടിമാർ പല രീതിയിലും വസ്ത്രങ്ങൾ ധരിക്കുന്നുണ്ട് അവിടെ ആരും ഇതുപോലെ വഷളത്തരം പറയാറില്ല.. ഇത് കാഴ്ചപ്പാടിന്റെ കുഴപ്പമാണ്.. അതുകൊണ്ടാണ് ഹണി റോസിന് സപ്പോർട്ട് ചെയ്യുന്നത്..

    • @ceeyem7482
      @ceeyem7482 16 วันที่ผ่านมา

      ഹണി റോസ്...
      ഈ.... ഡ്രസ്... ധരിച്ച്.....
      തെരുവിലൂടെ നടന്നു....
      പ്രദർശിപ്പിച്ചോ.......????????
      ........
      ആ.... സ്ത്രീയെ....
      ക്ഷണിച്ചു വരുത്തി......///
      .....
      വട്ടം ചുറ്റിച്ച്.... video... എടുത്ത്
      ........
      ലോകം മൊത്തം...പ്രദർശിപ്പിച്ചത്
      ആരാണ്........????????
      ........
      എന്നിട്ട്......
      അയ്യോ.......പാവം.......!!!!!!!
      ......
      ഒന്നു....പോടേേേേേ........######
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @Muhammedsalihcv
      @Muhammedsalihcv 16 วันที่ผ่านมา

      Unda

  • @padmakumark6962
    @padmakumark6962 16 วันที่ผ่านมา +2

    മറുനാടൻ വെറുതെ സമയം കളയാണ്ട വേറെ ജോലി നോക്കി പോ

  • @thomasroy3166
    @thomasroy3166 16 วันที่ผ่านมา +1

    എന്താണ് സംസ്കാരം

  • @bennydevasia5079
    @bennydevasia5079 16 วันที่ผ่านมา

    ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് സംസ്ഥാനക്കാർ ചെയ്യുന്ന facebook മെസ്സേജുകൾ കാണാറുള്ള ആളാണ് ഞാൻ. ഇവരുടെ മെസ്സേജുകൾ ഭൂരിഭാഗവും ഹാസ്യാത്മകമായ ആയിരിക്കും. മലയാളികളെപ്പോലെ ഒരിക്കലും അവർ അശ്ലീലം എഴുതാറില്ല. സഭ്യമായ ഭാഷാപ്രയോഗം മലയാളികൾ ശീലിച്ചിട്ടില്ല. ആരെയും എത്ര ഉന്നതനെ യും തെറിപറയാൻ ഉള്ള അവകാശമുണ്ട് എന്ന് മലയാളി ചിന്തിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു.

  • @shalomaroor493
    @shalomaroor493 16 วันที่ผ่านมา

    Love One Another ❤

  • @rajeshkg7926
    @rajeshkg7926 15 วันที่ผ่านมา

    ഇവനൊക്കെ വേണ്ടി എന്തിനാണ് ഇങ്ങനെ സമയം കളിയു.ന്നത്. കേരളത്തിലെ ഫ്രോടുകൾക്ക് എന്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കണം. ആലുകിളുത്താൽ അതും തണൽ എന്ന് കരുതുന്നവർ കൂടുതൽ ഉള്ള കേരളം.

  • @sunnymathew8151
    @sunnymathew8151 16 วันที่ผ่านมา

    I am worried about the present situation of the so called boche's daughter and her husband 😮😮😢😢😊

  • @regikurian4704
    @regikurian4704 15 วันที่ผ่านมา

    Where are you Shajan ??

  • @anudr.5878
    @anudr.5878 16 วันที่ผ่านมา +1

    യൂട്യൂബർമാരും ഓൺലൈൻ ചാനലുകളും ആഘോഷം നടത്തി കാശ് ഉണ്ടാക്കുന്നു.. ബിയോളജി പഠിക്കാത്ത ആളുകളുടെ പ്രശ്നം ഭീകരം..

  • @joypappachan8821
    @joypappachan8821 16 วันที่ผ่านมา

    ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഈ രാഹുൽ ഈശ്വർ മോശമായ രീതിയിലാണ് ചാനലിൽ വന്ന് സംസാരിക്കുകയും അതിൽ വന്ന് കമന്റുകളിൽ നിന്നും ശ്രദ്ധിച്ചായിരുന്നോ ഇസ്ലാമിനെ കുറ്റം പറയുന്നതല്ല ഇസ്ലാമിലെ നിയമപ്രകാരം വസ്ത്രം ധരിച്ചു വേണം ഇവള് പുറത്തിറങ്ങേണ്ടത് എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരുടെ സപ്പോർട്ട് ആണ് ഈ രാഹുൽ ഈശ്വർ കിട്ടിയിട്ടുള്ളത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും യഥാർത്ഥത്തിൽ ഈ രാഹുൽ ഈശ്വരനായി ഈ സർക്കാർ ചെയ്യേണ്ടത് പിടിച്ചു ജയിലിടണം ഒരു നിമിഷം പോലും പുറത്തു വച്ചിരിക്കാൻ പാടില്ല

  • @bimilprasad5854
    @bimilprasad5854 16 วันที่ผ่านมา +1

    Manuja 🔥

  • @sunnymathew8151
    @sunnymathew8151 16 วันที่ผ่านมา

    A rose is a rose because it is a rose 😅😂

  • @SureshKumar-ru1is
    @SureshKumar-ru1is 16 วันที่ผ่านมา

    🙏💕💕💕👍👏👏

  • @Jo-jackvlogs
    @Jo-jackvlogs 16 วันที่ผ่านมา

    Sir,can you please tell me, by seeing which thing, men get tempted 😂😂

  • @sivarajpazhnan5024
    @sivarajpazhnan5024 16 วันที่ผ่านมา

    Sorry sir ഇത് കേരളമല്ലേ കുറെ കൂടി വസ്ത്ര ധാരണനം വേണ്ടേ.

    • @airu4192
      @airu4192 15 วันที่ผ่านมา

      പുരുഷന്മാർക്കും ബാധകമാണ് ....... എല്ലാവർക്കും പുരുഷനും സ്ത്രീക്കും ഒരു dress code വരട്ടെ എന്താ ല്ലെ.......

  • @dhaneshkumar7668
    @dhaneshkumar7668 15 วันที่ผ่านมา

    Makale keralathile car rental niyamaparamalla, please refer your 5 medical Student accident video

  • @padmarajcv6046
    @padmarajcv6046 16 วันที่ผ่านมา

    ബോച്ചേ എല്ലാം ബിസിനസ്‌ ആക്കുന്നു, നെഗറ്റീവ് പബ്ലിസിറ്റി പരമാവധി ചൂഷണം ചെയ്യുന്നു.
    ഹണി യും അതുപോലെ പരമാവധി ശരീരം എക്സ്പോസ് ചെയ്യിക്കുന്നു, പണം ഉണ്ടാക്കുന്നു.
    രണ്ടും രണ്ടു വിധത്തിൽ പ്രസിദ്ധിയും പണവും നേടുന്നു

  • @sunnymathew8151
    @sunnymathew8151 16 วันที่ผ่านมา

    Pennorumpettal brahmanum thaduckamaatten 😢😅

  • @bijukrishnan4755
    @bijukrishnan4755 16 วันที่ผ่านมา

    Vaneje annum penny thamill yendu vethyasam

  • @kottayamkunjachan-g5k
    @kottayamkunjachan-g5k 15 วันที่ผ่านมา

    ഹണി റോസ് എത്രരൂപയണ്ണു നിനക്ക് തരുന്നത്? .ഷാജൻ സ്കറിയ, നാണക്കേട് തോന്നുന്നു.,shame on you Shajan Skaria

  • @kumarannair896
    @kumarannair896 16 วันที่ผ่านมา +1

    ONNU PODAI.