ഇനിയും പ്രതികൾക്കായി അഭിഭാഷകരെ ഇറക്കുമോ? |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 119

  • @babymathew814
    @babymathew814 2 วันที่ผ่านมา +36

    മനുഷ്യരെ കൊന്നുതിന്നുന്ന മൃഗങ്ങൾ ഇതിൽഭേദം.

  • @abdullaqdy691
    @abdullaqdy691 2 วันที่ผ่านมา +33

    ന്യായീകരിക്കാൻ ഇനിയും നമ്മുടെ നികുതി പണം ഇനിയും ബാക്കി.

  • @MytheenTharikh
    @MytheenTharikh 2 วันที่ผ่านมา +63

    ചീ പി ഐ എം.. നേ അമ്മമാർ തീർക്കണം കേരളത്തിലെ സ്ത്രീകൾ ജാതി മത ഭേദമന്യേ സ്ത്രീകൾ ഒന്നിക്കണം

    • @bijugeorgegeorge6360
      @bijugeorgegeorge6360 2 วันที่ผ่านมา

      പി പീ ദിവ്യയെയും ചേർക്കണോ😏😏

    • @Sanal-t9t
      @Sanal-t9t วันที่ผ่านมา +2

      Right....aayudham venda ...verum kuttichoolukondu....sakhakkale nerriduka....ennale keralathil janangalkku....samadhanamayi jeevikkan pattukayullu......manassilayo.....

    • @babuantony100
      @babuantony100 วันที่ผ่านมา

      😢😢😢😢

  • @abrahamtmathai7370
    @abrahamtmathai7370 2 วันที่ผ่านมา +21

    കോടതി വിധി എനിക്ക് മനസ്സിലായത്.
    രാഷ്ട്രീയ കൊലപാതകങ്ങൾ ഇനി ഉണ്ടാകാൻ ഈ വിധി വീണ്ടും കാരണമാകും.
    😢😢
    ഒന്നാം പ്രതിയുടെ വീട്ടുകാരുടെ മൊഴി മാത്രം മതി ഇത് കരുതി കൂട്ടിയാണ് ഈ കൊലപാതകം നടന്നു എന്ന് വെക്തം.. എന്നിട്ടും കോടതിയ്ക്ക് മനസ്സിലായില്ല .
    (കേരളത്തിൽ നിന്നും ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് എൻറെ പോന്നു മക്കളെ. )
    ഒരു പാർട്ടിയും വേണ്ട ആർക്കും വോട്ട് ചെയ്യാൻ പോകരുത്.

    • @Sanal-t9t
      @Sanal-t9t วันที่ผ่านมา

      Janangal angane chinthichu thudangi........

  • @vimalbatheriyil8997
    @vimalbatheriyil8997 2 วันที่ผ่านมา +19

    പോലീസും ക്രൈം ബ്രാഞ്ചും കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ആണ് ശ്രമിച്ചത് എന്നുള്ള പൂർണ ബോധ്യം ഉണ്ടായിട്ടും എന്ത് കൊണ്ട് അന്വേഷണ ചുമതല ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മേൽ ഒരു നടപടിയും കോടതി എടുക്കുന്നില്ല?!.

  • @sunilkumark8420
    @sunilkumark8420 วันที่ผ่านมา +4

    സത്യസന്ധമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ മാറ്റാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചവർ പാർട്ടി പറയും പോലെ പ്രവർത്തിച്ച് അന്വേഷണത്തിന്റെ ഗതി മാറ്റാൻ ശ്രമിച്ച ഉദ്യോഗസ്ഥർ ഇവരെയൊക്കെ ഇതിൽ പ്രതിയാക്കണമായിരുന്നു

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 วันที่ผ่านมา +10

    നവീൻ ബാബുവിൻ്റെ കൊലയുടെ CBI അന്വേക്ഷണം വേണമെന്ന വിധിയുടെ കാര്യം എന്ത് കൊണ്ട് ഇഴഞ്ഞ് നിങ്ങുന്ന് ഇന്ന് നാളെ എന്ന് പറഞ്ഞൂ. അതിൻ്റെ കാരണം എഷ്യനെറ്റ് പുറത്ത് കൊണ്ട് വരണം. CPMൻ്റെ കണ്ണൂർ ലോബിയുടെ സകല കൊള്ളകളും പുറത്ത് വരുക ഉള്ളൂ.

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +16

    CPM ൽ രക്തസാക്ഷികൾ കൂടുതൽ…..
    എന്നും പ്രശ്നമുണ്ടാക്കുന്നവർക്ക് കൂടുതൽ രക്തസാക്ഷികളെ കിട്ടും….അതാണ് അതിന് ഉത്തരം…🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKuwait-s5e
    @SunilKuwait-s5e 2 วันที่ผ่านมา +25

    നിങ്ങൾ എത്ര ന്യായീകരിച്ചാലും അംഗീകരിക്കാൻ പറ്റില്ല മാഷേ. ആ കുടുംബത്തിന്റെ കരച്ചിൽ അത്രയ്ക്ക് ഭയാനകം

    • @mastersviewpoint
      @mastersviewpoint วันที่ผ่านมา +1

      ഇവനോ മാഷോ....😡😡😡

  • @ummerpp3846
    @ummerpp3846 วันที่ผ่านมา +4

    സിപിഐഎമ്മിന്റെ കാസർകോട്ട് ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ഏറ്റവും ശരി.
    ഇതുപോലുള്ള പാർട്ടി പ്രവർത്തകരെ പുറത്താക്കിയാൽ പാർട്ടിയിൽ ആളില്ലാതെ വരും എന്ന്.

  • @sonuadarsh4682
    @sonuadarsh4682 2 วันที่ผ่านมา +27

    കേരള പോലീസ് ആയിരുന്നു അന്വേഷിച്ചിരുന്നെങ്കിൽ 14 പേരെയും വെറുതെ വിട്ടേനെ

    • @johnthekkummoottil4858
      @johnthekkummoottil4858 วันที่ผ่านมา +2

      ശരത് ലാലിനെയും ക്ര്പേഷിനെയും പ്രതിയാക്കിയേനെ😅

  • @shajuky
    @shajuky วันที่ผ่านมา +4

    മൃഗങ്ങളുമെങ്കിലുമാകണം....... അതു കഴിഞ്ഞ്.... മനുഷ്യരാകാം

  • @kallusafa5162
    @kallusafa5162 วันที่ผ่านมา +6

    രാജ്യത്തെ ഒരു പൗരൻ്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ തന്നെ രാഷ്ട്രീയ പകപോക്കൽൻറെ പേരിൽ രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളുന്നു എന്താല്ലേ

  • @joskutty-s2i
    @joskutty-s2i วันที่ผ่านมา +3

    മക്കളെ 18-21 വയസ്സുവരെ അച്ഛൻ അമ്മമാർ എങ്ങനെ വളർത്തി എന്ന് അവർക്ക് അറിയില്ല

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +2

    ഈ കണ്ണിരുനു കാലംകാലം കണക്കു ചോദിക്കും.അവിടെയുണ്ട് ഒരു കോടതി .വക്കിലൻ മാർ ഇല്ലാ .ജഡ്ജിമാ ത്രമേ ഉള്ളൂ വിധി അന്തിമമായിരിക്കും

  • @shijujohn6765
    @shijujohn6765 2 วันที่ผ่านมา +6

    Shame on party

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 วันที่ผ่านมา +18

    ഇനി പാവപ്പെട്ട പൈസയും കൊണ്ട് സുപ്രീംകോടതി പോകും

  • @girijanair348
    @girijanair348 2 วันที่ผ่านมา +13

    ഇറക്കിയാൽ എന്താ? ആളുകളുടെ നികുതി പണമല്ലേ കിടക്കുന്നത്‌?

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +10

    ഇങ്ങനെ പൈസ ചിലവഴിക്കുമ്പോൾ ഹൈകോടതിയിൽ പോവണം......

  • @RenjithAnto-p9k
    @RenjithAnto-p9k 2 วันที่ผ่านมา +7

    എങ്ങനെയാണു ഒരു സർക്കാരിന് ഖജനാവിലെ പണം കൊലക്കേസ് പ്രതികൾക്ക് വേണ്ടി ചിലവഴിക്കുവാൻ പറ്റുക.

  • @lesliejoseph4523
    @lesliejoseph4523 วันที่ผ่านมา +6

    ബംഗാൾ ഇവിടെ ആവർത്തിക്കുന്നു...

  • @johnsonk.a5142
    @johnsonk.a5142 วันที่ผ่านมา +2

    ശ്രീധരനെ ഇപ്പോഴും അദ്ദേഹം ഇദ്ദേഹമെന്നു വിളിക്കാതെ.. കേൾക്കുന്നത് തന്നെ അറപ്പാണ്.

  • @amilprasadv5423
    @amilprasadv5423 2 วันที่ผ่านมา +8

    മുഖ്യൻ തന്നെ ഇത്തരത്തിൽ പ്രതിയല്ലേ

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon3281 2 วันที่ผ่านมา +12

    അവനെ വകിലെന്ന് വിളിക നാവില്ല ജൂദാസെന്ന കെരള ജനതക് വിളിക്കാനാവൂ😮😮

  • @ummerpp3846
    @ummerpp3846 วันที่ผ่านมา +2

    സഖാക്കൾ, ന്യായീകരണ തൊഴിലാളികൾ പുതിയ പുതിയ വദങ്ങളുമായി ജനങ്ങളുടെ മുമ്പിൽ.

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +1

    ഏതു കേട താപോകാനും ഇവർക്ക് ള്ളുപ്പില്ലല്ലൊ. ഒരു പൈസ പോലും ചിലവില്ലല്ലൊ. പാവങ്ങളുടെ . കൃപേഷിന്റെയും. ശരത് ലാലിന്റെയും കുഡുംബത്തിന്റെ നികുതി പണം കുടി എടുത്താണ് കേസ് നാത്തു ന്നത്

  • @tthanku
    @tthanku วันที่ผ่านมา +1

    CPM തുലയട്ടെ എന്നൊരു മുദ്രാവാക്യം കേരളമൊന്നാകെ നടന്ന് വിളിക്കാൻ കോൺഗ്രസ് തയ്യാറാവുമോ

  • @mssaithalvi2533
    @mssaithalvi2533 วันที่ผ่านมา +1

    ആരും ഉണ്ടാവില്ല സഖാവേ ഉള്ളത് മുഴുവൻ ക്രിമിനൽസ് അല്ലെ?😂

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +1

    ഇ പോൾ മനസിലായില്ല ഇവർ മുഴുവൻ ക്രിമിനലുകളാണെന്ന് അവർ സമ്മതിക്കുന്നു

  • @sunumaryvarghese7574
    @sunumaryvarghese7574 วันที่ผ่านมา +1

    മനുഷ്യൻ അധഃപദിച്ചാൽ മൃഗം ആകും. മൃഗം അധഃപദിച്ചാൽ "കമ്മ്യൂണിസ്റ്റ്‌"

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 วันที่ผ่านมา +10

    ഇനി കേരള പിണറായി കൊടുക്കണം കോടതി ചിലവ്

  • @SunilKuwait-s5e
    @SunilKuwait-s5e 2 วันที่ผ่านมา +9

    അടുത്ത ഇടിത്തി പോലെ വരുന്നുണ്ട് നവീൻ ബാബുവിന്റെ ആത്മാവ് അതുറപ്പ്

    • @Sanal-t9t
      @Sanal-t9t วันที่ผ่านมา

      Right.....God is Almighty power.....not Kerala police.....
      The God Save us.....from the cruel hands of CPM...........

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 วันที่ผ่านมา +8

    എനിക്കൊരു സംശയം പ്രതിക്ക് വേണ്ടിയാണോ സർക്കാർ പാലിക്കേണ്ടത്

  • @santoshkappanykappany4424
    @santoshkappanykappany4424 วันที่ผ่านมา +1

    Rajmohan 👍🤝

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 2 วันที่ผ่านมา +3

    നന്നാവില്ല......

  • @panyalmeer5047
    @panyalmeer5047 2 วันที่ผ่านมา +13

    പിണറായി വിജയൻ സിപിഎം എൻ്റെ അവസാനത്തെ CM 😂

    • @saritaScaria
      @saritaScaria วันที่ผ่านมา +1

      Someone should see to that PINARAYI STOP ASAP!!!!!

  • @johntitus8113
    @johntitus8113 วันที่ผ่านมา +1

    അടുത്ത ഇലക്ഷന് എൻ്റെ വോട്ട് BJP ക്ക് ഇനി അവർ കേരളം ഭരിച്ച് നോക്കട്ടെ മറ്റ് രണ്ട് കൂട്ടരെയും പരീക്ഷിച്ചു കഴിഞ്ഞു.

  • @HemanthKumar-nh6cl
    @HemanthKumar-nh6cl วันที่ผ่านมา +2

    What l am going to tell, Govindan

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 2 วันที่ผ่านมา +4

    Masappadi stock will be there

  • @Nasar-g5m
    @Nasar-g5m 2 วันที่ผ่านมา +4

    ആ പിതാവ് പറയുന്നതാണ് ശരി അദ്ദേഹത്തിന് വിദ്യാഭ്യാസവും വിവരവുമുണ്ടോ

    • @Sanal-t9t
      @Sanal-t9t วันที่ผ่านมา

      Athu enthayalum CPM il ninnu valere uyarathil. aanennu manassilayille..........

    • @Sanal-t9t
      @Sanal-t9t วันที่ผ่านมา

      Athu enthayalum CPM il ninnu valere uyarathil. aanennu manassilayille..........

  • @shajuky
    @shajuky วันที่ผ่านมา +2

    ക്രൈമുകൾ ചെയ്യുന്ന ബ്രാഞ്ച്.

  • @saritaScaria
    @saritaScaria วันที่ผ่านมา +3

    Oh kovinda , kovinda!!!!!!😅😂😊😮😮😮👎👎👎👎👎👎👎👎👎👎👎

  • @ummercherukad7345
    @ummercherukad7345 14 ชั่วโมงที่ผ่านมา

    സിപിഎം കേസ്സിന്ന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നെടുത്ത സംഖ്യ തിരിച്ചടക്കാൻ കേസ്സ് വേറെയും കൊടുക്കണം

  • @vijayanachuthan3215
    @vijayanachuthan3215 วันที่ผ่านมา +1

    Anghine ayaal ee c p m partiyil aaraa undavuka 😂

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 2 วันที่ผ่านมา +2

    They will continue like this till CPM Kerala become like CPM bangal, criminal party of India markcist

  • @sheelaoommen8043
    @sheelaoommen8043 วันที่ผ่านมา +1

    Appol 10kodi koodi marum

  • @SunilKuwait-s5e
    @SunilKuwait-s5e 2 วันที่ผ่านมา +5

    ദുരന്തം അത് സത്യം

  • @sivadasanMONI
    @sivadasanMONI วันที่ผ่านมา

    നിയമ സംഹിത ഒരു പ്രഹസനം മാത്രം

  • @Sanal-t9t
    @Sanal-t9t วันที่ผ่านมา

    Kerala sarkar nilanilkkunnathu.....kannur sakhakkalkkum....kolayali gunta..sakhakkalkkum vendi aanu....ennu manassilayille.....

  • @bijujoseph3499
    @bijujoseph3499 วันที่ผ่านมา +4

    ഗോവിന്ദ തങ്ങൾ കുട്ടികളെ തവളച്ചട്ടം പഠിപ്പിക്കുന്ന മാഷ് ആണ് ആ ഒരു നിലവാരം കാണിക്കണം

  • @HemanthKumar-nh6cl
    @HemanthKumar-nh6cl วันที่ผ่านมา

    Just like Bengal and Tripura, whom we call morons, responded well, at least to that level average Malayalee dyfi should espond

  • @salam4043
    @salam4043 วันที่ผ่านมา

    Ammayude kannuneerinu
    Arudi varatte0

  • @alexchacko5802
    @alexchacko5802 2 วันที่ผ่านมา

    Kavi ku cash koduthu manushyan aakanam yennum paranju othiri pattu yezhuthipikum. Yennal nissara kaaryam mathi swantham naattil ullavare krooram aayi kollum. Athaanu ivar communisam yennu padichitullathu. Party class yil ithu communist country alla democratic country aanu yennu leaders comrade students nu paranju kodukathilla.avide aanu problem.

  • @gokulnair7284
    @gokulnair7284 2 วันที่ผ่านมา

    Iniyum ee kolayaali rashtreeya nethrathvathe vechu sahikkenamo keralame
    Keralathe UP aakano

  • @Sudheerp-qe3gg
    @Sudheerp-qe3gg 12 ชั่วโมงที่ผ่านมา

    Evarokkye Nadinuvedi kollan nadakunnavarano kuttikale nallathe koduthu ..valarttunnathinu pakaram Eganeyano valarthu ..........

  • @travelone5620
    @travelone5620 2 วันที่ผ่านมา +1

    Ivante okke .,,,,,,

  • @salam4043
    @salam4043 วันที่ผ่านมา

    2makkal pambkadichu
    Mrichadano sreedara

  • @ravidaniel9808
    @ravidaniel9808 2 วันที่ผ่านมา

    Kovinthaaakunneee

  • @SunilKuwait-s5e
    @SunilKuwait-s5e 2 วันที่ผ่านมา +7

    മാഷേ സ്വന്തം ഇറച്ചിക്ക് കൊള്ളണം

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 วันที่ผ่านมา +5

    ഗോവിന്ദച്ചാമിയെ മാറ്റിയാൽ പാർട്ടി രക്ഷപ്പെടും

  • @josephjoseph6825
    @josephjoseph6825 16 ชั่วโมงที่ผ่านมา +1

    ഉളുപ്പില്ലേ അപ്പംഗോവിന്ദ

  • @ashiqnk8565
    @ashiqnk8565 2 วันที่ผ่านมา +1

    സർക്കാർ ❤❤❤

  • @chinnay9169
    @chinnay9169 วันที่ผ่านมา +2

    ഏതാ ആ കുഴിരാമൻ 😮