VIMALA NAKSHATHRM | വിമല നക്ഷത്രം | DAY-1 | FR JISON PAUL VENGASSERRY | SHALOM TV

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • അനുഗ്രഹങ്ങളെ ഓര്‍ത്ത് നന്ദി ചൊല്ലുക
    #shalomtv #vimalaNakshathram
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

ความคิดเห็น • 767

  • @alphonsafrancis809
    @alphonsafrancis809 2 ปีที่แล้ว +1

    എന്റെ പരിശുദ്ധ ദേവമാതാവേ ഈശോയോട് എനിക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ

  • @marylucy5553
    @marylucy5553 ปีที่แล้ว +1

    അമ്മേ മാതാവേ രക്ഷിക്കണേ❤❤❤

  • @mathewkuttysebastian813
    @mathewkuttysebastian813 2 ปีที่แล้ว +64

    ഈശോയെ ഈ നിമിഷം വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും എല്ലാ പരിപാലനക്കും നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി. ഈശോയെ നന്ദി 🙏🙏🙏

    • @thresiageorge555
      @thresiageorge555 2 ปีที่แล้ว +1

      Tfank u jesus

    • @robinjose7652
      @robinjose7652 2 ปีที่แล้ว +1

      @@thresiageorge555 yeeasonanny

    • @robinjose7652
      @robinjose7652 2 ปีที่แล้ว +1

      Yeasoye nanny nanny sthuthy

    • @aliyamaaliyama4692
      @aliyamaaliyama4692 2 ปีที่แล้ว +2

      ദൈവമേ - അങ്ങ് എനിക്ക കൃപയാൽ തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി എൻ്റെ അപ്പച്ചാ

    • @mercyjoseph4824
      @mercyjoseph4824 2 ปีที่แล้ว +1

      Espye nalithuvarethanna anugrahngalku nanty

  • @jismontomyk6342
    @jismontomyk6342 2 ปีที่แล้ว +1

    Shinimol deshyam matteyyy tharannamea

  • @vjfekm9678
    @vjfekm9678 2 ปีที่แล้ว

    എന്റെ ജനനംമുതൽ ഇന്നുവരെ അങ് നല്‍കിയ എല്ലാ പരിപാലനകും അനുഗ്രഹങൾകും നന്ദിപറയുനു ഇനിയുളള കാലമല്ലാം അങ് ഞങ്ങളെ പൂർണമായി സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു ശരണപെടുനു അതിനായ് അങേക് ഞങൾ നന്ദിപറയുനു...🙏🙏🙏🕯യേശുവേ അങേ പരിശുദ്ധാത്മാവ് കൊണ്ട് എന്നെയും എല്ലാവരെയും നിറകേണമേ നയിക്കേണമേ...🙏🙏🙏🕯

  • @aleenamariyadas7793
    @aleenamariyadas7793 2 ปีที่แล้ว +1

    Mathave ente ella niyogangalum Vimala nakshathram prethishtayil pankedukunna ellavarude niyogangalum saadichu tharename 🙏🛐

  • @jismontomyk6342
    @jismontomyk6342 2 ปีที่แล้ว +1

    Eshoyeaaaaa shinimol deshyam pinnakkkam onnnu matti ennnoduu minduvannn njn pradikkkunnu

  • @jismontomyk6342
    @jismontomyk6342 2 ปีที่แล้ว +1

    Ellla joliii ilaaathea nilkkkunaaa ellrkkku vendi pradhikkkunnnu

  • @shinygeorge3921
    @shinygeorge3921 2 ปีที่แล้ว +1

    Amme kripasana mathave kungumakante samsarathinulla ellathadasangalum neeki nallathupole samsarikan kripa nalki anugrahikunnathinum vendi prarthikunnu kividalle amme🙏🙏🙏🙏🙏

  • @shinygeorge3921
    @shinygeorge3921 2 ปีที่แล้ว +1

    Eshoye nanni kodanukodi nanni amme nanni kodanukodi nanni🙏🙏🙏🙏🙏

  • @sajisajijoseph6431
    @sajisajijoseph6431 2 ปีที่แล้ว +1

    Ente Appa ,amme mathave njangalkay ee nimisham vare chaithu thanna ella nanmakalkum nanni.

  • @marythomas1495
    @marythomas1495 2 ปีที่แล้ว +26

    യേശുവേ നാഥാ ഇന്ന് ഈ നിമിഷം വരെ എനിക്ക് ലഭിച്ച എല്ലാ നന്മകൾക്കും ഒരായിരം നന്ദി പറയുന്നു. 🙏🙏🙏

    • @shinyjoy402
      @shinyjoy402 2 ปีที่แล้ว +2

      Enta makkaleyum alla makkaleyum anugrahikaname

    • @jayavarghese7149
      @jayavarghese7149 2 ปีที่แล้ว

      Thanku Jesus Thanku Jesus Thanku Jesus Thanku Jesus thanku Jesus thanku Jesus thanku Jesus Thanku Jesus thanku Jesus thanku Jesus thanku Jesus thanku Jesus tjanku Jesus thanku Jesus.......

    • @mariammachacko9187
      @mariammachacko9187 2 ปีที่แล้ว

      Praise you Jeasus. Thank you Jeasus.

    • @clarajoy7840
      @clarajoy7840 2 ปีที่แล้ว

      Thank you father

    • @clarajoy7840
      @clarajoy7840 2 ปีที่แล้ว

      Thank you jesus

  • @vincentjohn9727
    @vincentjohn9727 2 ปีที่แล้ว

    യേശുവേ അവിടുന്ന് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ നന്ദി ആരാധന ആരാധന മഹത്വം

  • @jessychacko2071
    @jessychacko2071 2 ปีที่แล้ว

    എൻ്റെ ഈശോയെ ഇന്നു ഈ നിമിഷം വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു. ഈശോയെ പറഞ്ഞാൽ തീരാത്തതുപോലെ അനുഗ്രഹാച്ചതിന് നന്ദി ഈശോ .ഈ പ്രതിഷ്ഠ തടസം കൂടാതെ കൂടാൻ പറ്റിയതിനും നന്ദി പറയുന്നു. അമ്മേ ആവേ ആവേ മരിയാ🌹🥰

  • @elsammathomas804
    @elsammathomas804 2 ปีที่แล้ว

    Amma mathave anugrahikaname especially makkale anugrahikaname Appunni tibu Kunji Lissy Viju me and Mary 😭👏🙏

  • @JosephPeter-cb1nt
    @JosephPeter-cb1nt 2 ปีที่แล้ว

    അമ്മേ മറിയമേ എല്ലാ വിശുദ്ധന്മാരോടു കുടെ യേശുവിന്റെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവിനെയും , യേശുവിനെയും വെളിപ്പെടുത്തി തന്ന് നിത്യജീവൻ സ്വന്തമാക്കാൻ പ്രാർത്ഥിച്ചതിനെയോർത്ത് ,
    ഇനിയും നിത്യജിവിൻ സ്വന്തമാക്കാനുള്ള വർക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ഓർത്തു
    ( യോഹ 14, 15 - 21 ) നന്ദി നന്ദി നന്ദി. - -

  • @jancyxavier7755
    @jancyxavier7755 2 ปีที่แล้ว +20

    അമ്മേ മാതാവേ അങ്ങേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കണമ

    • @bridgitantony357
      @bridgitantony357 2 ปีที่แล้ว

      Amme mathave Ange Thirukumaranode Ente kudumpathinu vendy prarthikename..🙏

    • @sheebaroy1386
      @sheebaroy1386 2 ปีที่แล้ว

      AmmaMathave ente molkuu oru job koduthu anugrahikkane

    • @sheebaroy1386
      @sheebaroy1386 2 ปีที่แล้ว

      Purify my son in law and husband with Jesus sacred blood

    • @darwinthomas9843
      @darwinthomas9843 2 ปีที่แล้ว

      Ammen..

    • @shalybaby1660
      @shalybaby1660 2 ปีที่แล้ว

      🙏🙏🙏

  • @vijiwilson9333
    @vijiwilson9333 2 ปีที่แล้ว

    ദൈവമേ എല്ലാ നന്മകൾക്കും നന്ദി പറയുന്നു. ഈശോയെ ഓരോ നിമിഷവും എന്റെ കുടുംബത്തെ ചേർത്തുപിടിച്ചച്ചതിനായി നന്ദി. പരിശുദ്ധത്മാവേ വീഴാതെ വഴിനടത്തിയതിനായി നന്ദി പറയുന്നു.

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว

    ഇതാ അമ്മേ ഞാൻ ഓർമയുള്ള നാൾ മുതൽ ഞാൻ പാപിയാണ് ഇന്ന് വരെ ഞാൻ ജീവിക്കുന്നത് ദൈവത്തിന് കാരുണ്യും നന്ദി ദൈവമേ നന്ദി അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ancyjoseph6596
    @ancyjoseph6596 2 ปีที่แล้ว

    ഈശോ ഇന്നുവരെ എനിക്ക് വേണ്ടി കഷ്ടപെട്ടവർ. പ്രാർത്ഥിച്ചവർ. സഹായിച്ചവർ. വളർത്തിയവർ. എല്ലാവരെയും ഓർത്തു നന്ദി പറയുന്നു.

  • @jancybenny679
    @jancybenny679 2 ปีที่แล้ว

    എന്റ മകന്റെ PF എന്റെ തടസ്സം mattikodukkaname മാതാവേ എന്റെ വീടിന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കാണിച്ച് tharaname മാതാവേ എന്റെ മകന്റെ വിവാഹ തടസ്സം matti tharanme മാതാവേ

  • @kinsyjames4870
    @kinsyjames4870 2 ปีที่แล้ว

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏.... മക്കളെ കാത്തുകൊള്ളണമേ 🙏അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏ആമേൻ

  • @annajames8521
    @annajames8521 2 ปีที่แล้ว

    ഈശോയെ കുടുമ്പത്തെ മുഴുവൻ വിശുദ്ധീകരിക്കണേ, ആശുദ്ധിയെല്ലാം മാറിപോകട്ടെ, ലോകാരുപി വിട്ടു മാറട്ടെ, let us be free for Jesus 🙏

  • @aliceeapen3818
    @aliceeapen3818 2 ปีที่แล้ว

    ഇശോയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി എനിക്ക് രണ്ടു നല്ല കുഞ്ഞുങ്ങളെ തന്നു നല്ല ഭർത്താവിനെ തന്നു അനുഗ്രഹിച്ചു നല്ലൊരു ഭവനം തന്ന അനുഗ്രഹിച്ചു നല്ല കുടുംബ ജീവിതം തന്നെ അനുഗ്രഹിച്ചു ജീവിതത്തിലിന്നോളം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി ശുശ്രൂഷയ്ക്കായി എന്ന കാരുണ്യം കാരുണ്യ ഭവൻ തന്നു കർത്താവേ ജീവിതത്തിൽ മിക്ക തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈ ജീവിതകാലം മുഴുവൻ നന്ദി പറഞ്ഞാലും കർത്താവേ പോര് കർത്താവേ പോര് അനുഗ്രഹിച്ചു അനുഗ്രഹിച്ചു

  • @sfamily548
    @sfamily548 2 ปีที่แล้ว

    Amma vayi eesho tanna alla anugrahagalkkum amma nanni eeshoya nanni alla anugrahagalkkum koodanu kodi nanni eeshoya amma oru ammayayi appolum kooda Ninnathinum nilkkunnathinum nanni amma. Eeshoya anikkarum kooda ellatha ninnapol kooda ninna eeshoya eppolum nilkkunna eeshoyananni koodanu koodi nanni eeshoya 😘🙏🌹🌹😭😭🙏🙏

  • @leelamachacko5657
    @leelamachacko5657 2 ปีที่แล้ว

    എന്റെ ഈശോയെ നന്ദി തന്ന് തിന് ഈശോയെ നന്ദി നന്ദി നന്ദി 🌹🌹🌹🌹🙏🙏🙏🙏

  • @shylujacob2718
    @shylujacob2718 2 ปีที่แล้ว

    ഈശോ ഇന്നോളം എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത അർപ്പിക്കുന്നു. 🙏🙏🙏

  • @bettythomas2453
    @bettythomas2453 2 ปีที่แล้ว

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. തലമുറകൾക്ക് വേണ്ടി നന്ദി 🙏

  • @gracy6172
    @gracy6172 2 ปีที่แล้ว

    'അമ്മ മാതാവേ കോവിഡ് കാരണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എന്റെ സഹോദരനെ എത്രയും വേഗം പൂർണസൗക്യം കൊടുക്കണേ അവന്റെ സങ്കടം മാറ്റാൻ ഇടപെടണമെ

  • @thresiakm7491
    @thresiakm7491 2 ปีที่แล้ว

    Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Makalkku oru kunjine nalki anugrahikkename. Kudumbath santhiyum samadhanavum nalkename.

  • @shellyfranklin5166
    @shellyfranklin5166 2 ปีที่แล้ว

    ഈശോയെ എൻ്റെ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്നു

  • @manuelvarghese2297
    @manuelvarghese2297 2 ปีที่แล้ว

    ദൈവമേ അങ്ങേയ്ക്ക് നന്ദി, സ്തോത്രം, ആരാധന, എന്നും എന്നേക്കും. ആമേൻ 🙏🙏

  • @leelamachacko5657
    @leelamachacko5657 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ സിനു വിന്റെ കുടുബ ത് സമർപ്പിക്കുന്നു 🌹🌹🌹🙏🙏

  • @sinjubiju8920
    @sinjubiju8920 2 ปีที่แล้ว

    Shakthnayavan enik valiya karyangal cheithirikunu aviduthe namam parishudhamanu..🙏

  • @leelamachacko5657
    @leelamachacko5657 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകൾ ട് ഗർഭസ്ഥ കുഞ്ഞു ന് സമർപ്പിക്കുന്നു 🌹🌹🙏🙏🙏

  • @soyappanm.a9796
    @soyappanm.a9796 2 ปีที่แล้ว +43

    ഈ 33 ദിവസം എല്ലാവിധ അനുഗ്രഹങ്ങളും അച്ചന്റെ സന്ദേശങ്ങളിൽ ഉണ്ടാകട്ടെ!എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @shejikmathew1174
      @shejikmathew1174 2 ปีที่แล้ว

      Eshoye Nanni

    • @shejikmathew1174
      @shejikmathew1174 2 ปีที่แล้ว +1

      എന്റെ ഈശ ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയ്ക്ക് ആയിരമായിരം നന്ദി

  • @comiimishma2568
    @comiimishma2568 2 ปีที่แล้ว

    അമ്മേ മാതാവേ നിന്റെ വിശ്വസം വർധിച്ചു തരണമേ

  • @sobybaby9432
    @sobybaby9432 2 ปีที่แล้ว

    അമ്മേ എന്റെ കടബാധ്യത മാറ്റാൻ മാർഗം തുറന്നു തരണേ ജീവിക്കാൻ വേണ്ടി ആരുടെയും മുൻപിൽ കൈ നീട്ടാൻ തല കുനിക്കാൻ ഇടവരുത്തല്ലേ

  • @jeenasebastian1641
    @jeenasebastian1641 2 ปีที่แล้ว

    Jison Achane orthu Eeshoye Angekku oraayiram nanni… Ente eeshoye ennolum Ne chorinja ella anugrahangalkkum nanni Ente Ponnu thamburaane

  • @agnesbabu7211
    @agnesbabu7211 2 ปีที่แล้ว

    ഈശോയേ അമ്മ മാതാവ് വഴി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @sherlygeorge5336
    @sherlygeorge5336 2 ปีที่แล้ว +1

    മാതാവേ മാർട്ടിന്റെ വിവാഹം എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി നടത്തി തരണമേ 🙏🙏🙏

  • @theklathomas1574
    @theklathomas1574 2 ปีที่แล้ว +1

    Yeeshoye nanni,karthave nanni ithuvare cheytha Ella karyangalkum

  • @bencysiby539
    @bencysiby539 2 ปีที่แล้ว

    ഈശോയെ നന്ദി,അമ്മേ മാതാവേ എന്റെ മോൾക്ക്‌ പനി യാണ് friday അത്യാവശ്യം ഒരു യാത്ര യുണ്ട് ഞങ്ങൾ ക്ക് അതു മുടക്കം വരാതെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @kochuthressiareynold5178
    @kochuthressiareynold5178 2 ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Yeshuve sthuthi

  • @dollymathew8985
    @dollymathew8985 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകളെയു കെ യിൽ . ജോലി തന്നതിതം പരീക്ഷക്ക് ജയിപ്പിച്ചതിനും ഒരു കോടി നന്ദി പറയുന്നു സ. തിക്കുന്നു. നന്ദി, നന്ദി നന്ദി.

  • @anjudevasia8079
    @anjudevasia8079 2 ปีที่แล้ว

    Ente eshoye inu vare angu enik nalkiya ella anugrahangalkkum nanmmalalkkum orayiram Nanni ...🙏🙏🙏💐💐💐🌷🌷🌷🌹🌹🌹🌹

  • @mariamsebastian7724
    @mariamsebastian7724 2 ปีที่แล้ว +3

    എന്റെ അമ്മേ എൻെറ ഹൃദയത്തെയും എനിക്ക് ചുറ്റുമുള്ളവരുടെയും ഹദയങ്ങളെയൂം അമ്മയുടെ വിമലഹൃദയം പോലെയാക്കണമേ🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏❤️❤️🙏❤️🌹🌹🌹🌹🌹🌹🌹

    • @gracyjoseph4957
      @gracyjoseph4957 2 ปีที่แล้ว

      Esoye ennodu karunayayirikanama

    • @shinymathew2622
      @shinymathew2622 2 ปีที่แล้ว

      Thankyou jesus for all the blessings in our lives

  • @jismontomyk6342
    @jismontomyk6342 2 ปีที่แล้ว +1

    Paviyayaaaa njunji kaniyenammmea

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว

    Nanni Yesuve Nanni Sthuthi Sthothrm Aaraadhna Aaraadhna Aaraadhna Nalla Rekshaka Amen

  • @daisymathewmangattu6673
    @daisymathewmangattu6673 2 ปีที่แล้ว

    ഈ ആരാധന പ്രാർത്ഥന യിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തിനെ ഓർത്ത് എന്റെ ദൈവതിന് നന്ദിയും സ്തുതിയും ആരാധനയും 🙏🙏🙏

  • @lyjiprince2857
    @lyjiprince2857 2 ปีที่แล้ว +6

    അമ്മേ മാതാവെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണം

    • @bijugc9420
      @bijugc9420 2 ปีที่แล้ว +1

      അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേമ........

  • @godismystrength6841
    @godismystrength6841 2 ปีที่แล้ว

    Eeshoye née ente jeevithathil cheytha Ella anugrahagalkkum orayiram nanni😇😇😇😇😇😇😇😇😇😇😇😇😇😇

  • @kochuthressiareynold5178
    @kochuthressiareynold5178 2 ปีที่แล้ว

    ARADHANA ARADHANA ARADHANA YESHUVE ARATHANA ARATHANA ARATHANA YESHUVE ARATHANA ARATHANA ARATHANA ARATHANA YESHUVE ARATHANA YESHUVE

  • @marymp9094
    @marymp9094 2 ปีที่แล้ว +23

    "ഞാൻ ശാന്തമായി കിടന്നുറങ്ങും എന്തെന്നാൽ , ഞാൻ കർത്താവിന്റെ കരങ്ങളിലാണ്....
    ഈശോയേ... നന്ദി.
    ഈശോയേ.. സ്തുതി....ആമേൻ🙏🙇‍♀️

  • @lalytom2603
    @lalytom2603 2 ปีที่แล้ว

    ഈ ജീവിതത്തിലിന്നവരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹത്തിന്നും ദൈവമെ നന്ദി... നന്ദി.. സ്തുതി,,, സ്തോത്രം

  • @reenaanil7228
    @reenaanil7228 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ നീയോഗം സാധിച്ചു സമർപ്പിക്കുന്നു

  • @salijose2733
    @salijose2733 2 ปีที่แล้ว

    പരിശുദ്ധ അമ്മെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @leelammajames9711
    @leelammajames9711 2 ปีที่แล้ว

    എന്റെ ഈശോയെ അങ്ങ് തന്ന എല്ലാത്തിനും നന്ദി പറയുന്നു.

  • @bincyjoby6767
    @bincyjoby6767 2 ปีที่แล้ว

    Amme mathave ante deshyam kshamayillatha avastha annilninnu matti visudhi nalki anugrahikane yesuve nanni

  • @ancytomy8866
    @ancytomy8866 2 ปีที่แล้ว

    Amme makkala anugrahikkaname amen eellavarayum visvathil nirakkaname hallaluyaaaaaa

  • @leelamachacko5657
    @leelamachacko5657 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകന്റ് കുടുബത് samrpikunu🌹🌹🙏🙏🙏

  • @linianto8745
    @linianto8745 2 ปีที่แล้ว

    33. ദിവസം കുടുംബത്തിന്റെ നിയോഗം പ്രാർത്ഥനയിൽ. സാധിച്ചു തരണമേ ഈശോയെ നന്ദി

  • @brigitthomas1944
    @brigitthomas1944 2 ปีที่แล้ว

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന 🙏

  • @sherlysuresh2030
    @sherlysuresh2030 2 ปีที่แล้ว +20

    ഈശോയെ എല്ലാം അങ്ങേ ദാനം ഈ ജീവിതം മുഴുവൻ എന്നും എപ്പോഴും നന്ദി
    യേശുവേ നന്ദി
    യേശുവേ സ്തോത്രം
    യേശുവേ ആരാധന 🙏🙏🙏💐🙏💐

  • @ashaajai9293
    @ashaajai9293 2 ปีที่แล้ว +8

    ഈശോയെ എന്റെ ജീവിതത്തിൽ അങ്ങ് തന്നതല്ലാതെ ഒന്നുമില്ല, എല്ലാത്തിനും നന്ദി ഈശോയെ 🙏🙏🙏പരിശുദ്ധ അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങളെ പ്രതിഷ്ഠിക്കുന്നു ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @leelamachacko5657
    @leelamachacko5657 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കുടുബ ത് സമർപ്പിക്കുന്നു 🌹🌹🙏🙏

  • @chemmarappallilsaligeorge2470
    @chemmarappallilsaligeorge2470 2 ปีที่แล้ว

    സുനിൽ നീന ദമ്പ തികൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കമേ ദൈവമേ നന്ദി

  • @muttomshine1129
    @muttomshine1129 2 ปีที่แล้ว

    Ave Mariya amen amme mathave prathikkane njagalkkayi 🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏❤❤❤❤❤⚘⚘⚘

  • @sharonmanju124
    @sharonmanju124 2 ปีที่แล้ว +1

    Love you Jesus Christ... Love you Jesus....

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +3

    അമ്മേ എനിക്ക് ഈ 33 ദിവസവും അമ്മയുടെ വിമല ഹൃദയപ്രാർത്ഥന എത്രയും വിശ്വസ്സ്ഥതയോടെ കൂടി അനുഗ്രഹം പ്രാപിക്കുന്നതിനായി സഹായിക്കേണമേ.... 🙏🙏🙏

  • @elcyg6739
    @elcyg6739 2 ปีที่แล้ว

    മാതാവേ .....എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. ജോമോന് നല്ല ജോലിയ്ക്ക് തടസമായിരിക്കുന്നത് മാറ്റി തരണേ ...

  • @annajob7141
    @annajob7141 2 ปีที่แล้ว +1

    Nanni

  • @teenathomas4696
    @teenathomas4696 2 ปีที่แล้ว

    അമ്മേ മാതാവേ അങ്ങേ തിരുകുമാരനോട് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുകയും, എന്റെ ഭർത്താവിന്റെ കടബാധ്യതകൾ മാറുവാൻ ഒരു വഴി കാട്ടി തരുകയും അങ്ങനെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തുകയും, എന്റെ മക്കളെ അനുഗ്രഹിക്കുകയും, അവിടുത്തെ കൃപയാൽ എന്റെ ഭർത്താവിനെയും മക്കളെയും ഞങ്ങളുടെ കുടുംബത്തെയും പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏🙏

  • @shinyjose6899
    @shinyjose6899 2 ปีที่แล้ว

    Eeshoye nanni... Eeshoye sthuthi... Eeshoye aradhana... Eeshoye mahathwam.

  • @marymargaret2126
    @marymargaret2126 2 ปีที่แล้ว

    അമ്മേ മാതാവേ 2days വൈകിപ്പോയി.. ഞാൻ ഇന്നുമുതൽ മുടങ്ങാതെ കൂടുന്നതാണ്.. യേശുവേ നന്ദി, അമ്മേ മാതാവേ നന്ദി 🙏🙏

  • @sonyiv4960
    @sonyiv4960 2 ปีที่แล้ว

    യേശുവേ അങ്ങു തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഹാലേലൂയാ ഹലേലൂയ ആമേൻ 🙏

  • @mathewsmikha8324
    @mathewsmikha8324 2 ปีที่แล้ว

    കുട്ടികളുടെ പഠനത്തെ സമർപ്പിക്കുന്നു , കാർഷിക മേഖല അനു ഗ്രഹിക്കണമേ , കട ബാധ്യത പൂർണമായും മാറുവാനും വേണ്ടി പ്രാർത്‌ഥിക്കണമേ

  • @sheenathomas1086
    @sheenathomas1086 2 ปีที่แล้ว

    ഈശോയെ എന്റെ മേൽ കരുണയായിരിക്കേണമേ

  • @mercyjoseph8677
    @mercyjoseph8677 2 ปีที่แล้ว

    ഈശോയെ അങ്ങയുടെ അനന്ത കാരുണ്യത്തിന് സ്തുതി...💐

  • @bincyvarghese7405
    @bincyvarghese7405 2 ปีที่แล้ว

    ദൈവമേ അങ്ങ് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി 🙏🙏🙏🙏🙏🙏

  • @sr.alicemarianalice2235
    @sr.alicemarianalice2235 2 ปีที่แล้ว

    അമ്മേ എന്നെയും ഈശോയുടേതു മാത്രമാക്കി മാറ്റണമേ.

  • @ushamoni9044
    @ushamoni9044 2 ปีที่แล้ว

    Yeshuve yente jananam muthal ennu vare thanna yella nanmakkum oru kodi nanni

  • @daphysimon1741
    @daphysimon1741 2 ปีที่แล้ว

    Ethu varea thanna ella anugrahagalkkum nanni eshoyea entea Ammme nannii

  • @anniefrancis7822
    @anniefrancis7822 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങള്ക്കായി പ്രാർത്തോകണമേ

  • @sherlyjose7051
    @sherlyjose7051 2 ปีที่แล้ว

    എന്റെ കുടുംബത്തിൽ നൽകിയ എല്ലാ വിധ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว

    Thank you father ❤️
    Eshoye ellattimum nandy.🙏❤️🙏❤️🙏

  • @blessygeorge7794
    @blessygeorge7794 2 ปีที่แล้ว

    അമ്മെ ഞങ്ങൾക്കായ് ഈശോയോട് പ്രാർത്ഥിക്കേണമെ

  • @sandhyaprakash3668
    @sandhyaprakash3668 2 ปีที่แล้ว

    Eshoye ni thanna ellaaa anugrahaggalum kody kody nanni 🙏🙏🙏🙏🙏

  • @bindhubinu9849
    @bindhubinu9849 2 ปีที่แล้ว

    Yesoye ee nimisham vare thanna ella anugragangalkkum nanni deyivame ave mari

  • @shirlyjoseph6853
    @shirlyjoseph6853 2 ปีที่แล้ว

    എന്റെ മകന് വിശ്വാസം ഉണ്ടാകാനും നല്ല ജീവിതപങ്കാളിയെ കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @mollyfrancis1198
    @mollyfrancis1198 2 ปีที่แล้ว

    കർത്താവേ എൻ്റെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹം thankyou juses

  • @shirlybenny1322
    @shirlybenny1322 2 ปีที่แล้ว

    Parishudha vimalahridayame amme mathave ee makalk eppozhum kootayirikane njangalude kudumbangale katholane nandee sthothram.

  • @rubygeorge5930
    @rubygeorge5930 2 ปีที่แล้ว

    Thank you Jesus Thank you Jesus Thank you Jesus Thank you Jesus Thank you Jesus Thank you Jesus

  • @gracypaul9505
    @gracypaul9505 2 ปีที่แล้ว

    അമ്മേ മാതാവേ ഈ 33 ദിവസം അങ്ങയുടെ മുൻപിലായിരിക്കുവാൻ എന്നേയും അനുവദിക്കണമേ

  • @renysajan2683
    @renysajan2683 2 ปีที่แล้ว

    യേശു വേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @mariateresa6140
    @mariateresa6140 2 ปีที่แล้ว +18

    ദൈവമേ, അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🌹🙏🌹

  • @shajimj9453
    @shajimj9453 2 ปีที่แล้ว

    പൊന്നു തമ്പുരാനെ ഇന്നോളം എനിക്ക് തന്ന നന്മകൾക്ക് എന്ത് ൻചാൻ പ്‌കരം തരും... നിറ മിഴികളോടെ നന്ദി മാത്രം....

  • @shinyantony3253
    @shinyantony3253 2 ปีที่แล้ว

    Eshoye nanni amme mathave anugrahikkaname🙏🙏🙏🙏

  • @annathomas1705
    @annathomas1705 2 ปีที่แล้ว

    Ithuvarea karuthiyethinea orthu orayiram nanni ishoyea.iniyum kathu kolanea .jeevitha vishudhiyil jeevikan
    Ella makkaleyum anugrahikenea

  • @jaimolmanuel1471
    @jaimolmanuel1471 2 ปีที่แล้ว +3

    ഈശോയെ ഇന്നുവരെ നൽകിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏼🙏🏼🌹🌹🙏🏼🙏🏼🌹🌹🌹🙏🏼🙏🏼

    • @valsajoseph19
      @valsajoseph19 2 ปีที่แล้ว

      അമ്മേ നന്ദി യേശുവേ നന്ദി❤️