Thodukuri.നിങ്ങൾ ചോദിക്കുന്നത് നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം.. jyothisham Malayalam.. astrology

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 375

  • @athirat2765
    @athirat2765 ปีที่แล้ว +12

    Thirumeni enikk inn oru spot അഡ്മിഷൻ നടക്കുന്നുണ്ട് അതിൽ അഡ്മിഷൻ കിട്ടാൻ enikk വേണ്ടി prrarthikkumo🙏ആതിര -പുണർതം

    • @kshethrapuranam2.0
      @kshethrapuranam2.0  ปีที่แล้ว

      Namaskaram visheshal navaratri poojayil prathekam ulpeduthiyitund 🙏

    • @athirat2765
      @athirat2765 ปีที่แล้ว +1

      @@kshethrapuranam2.0 നന്ദി ഉണ്ട് ട്ടോ തിരുമേനി 🙏

    • @KSankaranNair-wu1xg
      @KSankaranNair-wu1xg ปีที่แล้ว

      ​@@kshethrapuranam2.0❤❤❤

    • @ranipp2677
      @ranipp2677 ปีที่แล้ว

      Thankyou thirumeni😊

    • @aiswaryam5767
      @aiswaryam5767 11 หลายเดือนก่อน

      ​@@athirat2765no 11:02 11:02

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 ปีที่แล้ว +18

    ഇഷ്ട്ടദേവനെ തന്നെ ആണ്.. തിരഞ്ഞെടുത്തത്... ന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കും എന്ന് ഉറപ്പുണ്ടായിരുന്നു... പരാതിയും.. പരിഭവവും.. എല്ലാം അവിടുത്തോട് മാത്രം.... ഓം നമഃ ശിവായ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം പാർവതി പതയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AthiraRamakrishnan-e1f
    @AthiraRamakrishnan-e1f ปีที่แล้ว +7

    മംഗല്യ സൗഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.. ആതിര ആയില്യം കിച്ചു ചതയം

  • @vinitha-y3q
    @vinitha-y3q ปีที่แล้ว +6

    ❤ നമസ്കാരം തിരുമേനി ഒന്നാമത്തെ ചിത്രം .🕉️🕉️🕉️ ഇനിയെങ്കിലും ജീവിതത്തിൽ നല്ലത് സംഭവിക്കാൻ ലക്ഷ്മീ നാരയണൻ മാർ അനുഗ്രഹിക്കട്ടെ🕉️🕉️🕉️ ഓം നമോ നാരായണായ🕉️🕉️🕉️ ലക്ഷമി നാരായണാ🕉️🕉️🕉️

  • @Kunji797
    @Kunji797 ปีที่แล้ว +5

    ഒന്നാമത്തെ ചിത്രം 🙏 വളരെ സന്തോഷം 🙏🙏ഓം നമോ ലക്ഷ്മി നാരായണായ നമഃ 🙏🙏

  • @kpopgirl335
    @kpopgirl335 10 หลายเดือนก่อน +1

    എൻ്റെ ഭഗവാനെ അവിടുന്നല്ലതെ വേറെ ഒരു ആശ്രെയം ഇല്ലാ എൻ്റെ ഭഗവാൻ ഏതൊരു ആപത്തിലും എന്നെ കത്തുരേഷിക്കും 💯 ഞാൻ അനുഭിച്ചറിഞ്ഞട്ടുണ്ട് ഓം നമഃ ശിവായ🙏🙏🙏😍😍😍😍😍😍

  • @veenasreenivasan2303
    @veenasreenivasan2303 ปีที่แล้ว +3

    ഇഷ്ട്ട ദേവനെ തന്നെയാണ് തെരഞ്ഞെടുത്തത്. Om namha shivaya 🕉️🔱🙏❤️

  • @SheejaSheeja-h8m
    @SheejaSheeja-h8m 11 หลายเดือนก่อน +3

    🙏ഓം നമോ നാരായണായ നമഃ ഭഗവാനെ കടത്താൽ വലയുന്ന ഞങ്ങളെ കരകയറ്റണേ നാരായണ അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ 🙏🙏🙏 ഷീജ പൂയം 🙏🙏🙏

  • @somathomas6488
    @somathomas6488 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏
    എന്റെ ഇഷ്ട ദൈവം ആണ് സാക്ഷാൽ പരമശിവൻ.... ❤️❤️❤️തിരുമേനി പറഞ്ഞ 100% correct ആയിരുന്നു 👍👍നല്ല ഒരു സമയം തീർച്ചയായും ഭഗവാൻ തരും... ❤️❤️❤️
    ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️

  • @mvmc1296
    @mvmc1296 11 หลายเดือนก่อน +5

    ഓം നമ ശിവായ 🙏🙏🙏🙏രക്ഷികണേ ഭഗവാനെ 🙏🙏🙏

  • @geethanambiar5403
    @geethanambiar5403 11 หลายเดือนก่อน

    Namaskaram thirumeni 🙏🌹
    Krishna Guruvayurappa Saranam 🙏
    Ende Monde karyam ellam Sheri Avan prarthikunu🙏🌹

  • @sulekhakumari.vjayakumar8595
    @sulekhakumari.vjayakumar8595 11 หลายเดือนก่อน +1

    ഉമാ മഹേശ്വരായ നമഃ. ദൈവമേ എന്റെയും കുടുംബത്തിന്റെ യും സാമ്പത്തിക പ്രശ്നങ്ങളും,മറ്റുള്ളവയും മാറ്റിത്തരണേ

  • @sinisubi5605
    @sinisubi5605 ปีที่แล้ว +1

    നമസ്കാരം തിരുമേനി🙏🏻🙏🏻 ഞങ്ങളുടെ ഗുഹനിർമാണം തടസ്സങ്ങളൊന്നും കൂടാതെ ആരംഭിക്കുന്നതിനു വേണ്ടി പ്രാർഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻 സുബി- പൂരുരുട്ടാതി, സിനി-മൂലം

  • @radhikamenon3688
    @radhikamenon3688 11 หลายเดือนก่อน

    Namaskaaram thirumeni Radhika menon Uthradam makara koor enikku swanthamaayi oru veedu undaakan prardhikkane thirumeni Thank you thirumeni

  • @RijuSatheesh-pt5lc
    @RijuSatheesh-pt5lc ปีที่แล้ว +2

    ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്.സ്വന്തമായി വീടും സ്ഥലവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @indusreenair89
    @indusreenair89 ปีที่แล้ว +1

    Amme narayanaya devi narayanaya lekshmi narayanaya bhadre narayanaya kesavan nair-uttratadi Balachandran nair-aswathy Rajesh k-pururuttathi Devajith R-pooradam vanaja kumari-moolam Indusree nair-makam njagalkhu kudumbaswokhiyam thene vendi prarthikane thirumeni. Indusree nair-makam govt job kittan vendiyum oru kutty undavan vendiyum prarthikane thirumeni 🙏

  • @binduvarghese9110
    @binduvarghese9110 10 หลายเดือนก่อน

    ഓം നമശിവായ🙏🙏🙏 എൻറെ കുഞ്ഞിൻറെ കണ്ണിനു ദിനം മാറ്റണമെ. പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്🙏

  • @JalajaP-lm5sq
    @JalajaP-lm5sq 11 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏ഓം നമോനാരായണായ 🙏ഓം നമോഭഗവതേ നാരായണായ. ഓം അമ്മേ നാരായണ.🙏ദേവി നാരായണ 🙏ലക്ഷമി നാരായണ 🙏🙏🙏ഭഗവാനെ. അമ്മേ എന്നെ അനുഗ്രഹിക്കണെ. എന്റെ പ്രയാസം വിഷമം എല്ലാം അവിടുന്ന് മാറ്റിത്തരണെ. ജലജ. പൂയം. ഞാനും ഭർത്താവും തമ്മിൽ ഉള്ളകലഹം അവിടുന്ന് മാറ്റിത്തരാൻ പ്രാർത്ഥിക്കണേ. ഓം നമഃശ്ശിവായ🙏🙏🙏

  • @nandhananayana456
    @nandhananayana456 ปีที่แล้ว

    തിരുമേനി എന്റെ അമ്മയ്ക്കും അച്ഛഞ്ഞും സന്തോഷവും സമാധാനവും നൽകണേ ( ജലജ - മകീരം സജീവ് തിരുവാതിര ) എന്റെ അനിയത്തിക് നല്ല ജോലി കിട്ടാൻ പാർഥികനെ നന്ദിത ചിത്തിര

  • @sreelekshmi.a.ssreekutty627
    @sreelekshmi.a.ssreekutty627 11 หลายเดือนก่อน

    Thirumeni. Njn. Nursing exam azhuthiyirikuvanu ahh 2 subject um kittan vendi prathikanam 🙏 sreelekshmi makayiram

  • @AryaRenu-fk5sg
    @AryaRenu-fk5sg 11 หลายเดือนก่อน +1

    2 picture 100% resonated 🙏🙏🙏 Om Nama Shivaya 🙏🙏🙏

  • @nishapaul3469
    @nishapaul3469 11 หลายเดือนก่อน

    Parsnja karyangsl athupole nadskkatte. Orale snehichittu ippo oru cheriya thertidharanayide peril pirinju. Aal varsn vendi kathirikkumnu. Orupadu prayer cheyyinnun du.

  • @ranjinipramoddevu-zz6ld
    @ranjinipramoddevu-zz6ld ปีที่แล้ว +2

    🙏🙏🙏 തിരുമേനി മാസങ്ങൾ കൊണ്ട് ഒരു ബാങ്ക് ലോണിന് വേണ്ടി ഞാൻ നടക്കുന്നു എത്രയും പെട്ടന്ന് ലോൺകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏രഞ്ജിനി. ഭരണി, പ്രമോദ്.പൂയ്യം, ദേവാനന്ദ. പുണർതം

  • @reshmar5975
    @reshmar5975 11 หลายเดือนก่อน +2

    🕉നമോ നാരായണ🕉നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ🙏🙏🙏🙏ഒരു വീടു ഉണ്ടാകാ൯ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏 രേഷ്മ കാ൪ത്തിക

  • @Sreeletham2256
    @Sreeletham2256 ปีที่แล้ว +1

    Number 1
    സന്തോഷം ആയി thirumeni
    🙏🙏🙏🙏

  • @SreethuShivani
    @SreethuShivani 2 หลายเดือนก่อน

    എന്റെ ഇഷ്ട്ട ദേവനെ ആണ് ശിവൻ 🙏🕉️🙏🙏ഓം നമഃ ശിവായ 🕉️🙏🕉️🙏🙏

  • @SasiKumar-n6r
    @SasiKumar-n6r ปีที่แล้ว

    നമസ്കാരം thirumeni ബിൻസി അത്തം കൃഷ്ണൻകുട്ടി ഉത്രം ഏട്ടൻ എന്നോട് സ്നേഹത്തോടെ സംസാരിക്കാൻ പെരുമാറുന്ന പ്രാർത്ഥിക്കണേ തിരുമേനി

  • @kamalamp4199
    @kamalamp4199 11 หลายเดือนก่อน

    ഓം നമോ നരായണായ ഓം നമോ വാസുദേവായ ശംഭെ മഹാദേവാ ഒരു പാടു ദുരിതങ്ങൾ അനുഭാവിക്കുന്നു അതിൽ നിന്ന് മുക്തമാക്കി തരണേ അസുഖങ്ങൾ മാറ്റിതരണേ

  • @RughG-n9t
    @RughG-n9t ปีที่แล้ว

    ❤️❤️om navishyvaya sivaparvathi thanku avidatha krbha yeppoyum undavanna❤❤

  • @sarithasunilkumar2199
    @sarithasunilkumar2199 11 หลายเดือนก่อน +1

    എന്റെ മനസിലെ വിഷമങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏സരിത.... മൂലം

  • @arunrajPmclt7
    @arunrajPmclt7 11 หลายเดือนก่อน

    Thankyou,, thirumeni,,bindu uthram pray for me ,,

  • @deadshotgamers9173
    @deadshotgamers9173 6 หลายเดือนก่อน +1

    ഓംനമശിവായ

  • @vishnupakkaran
    @vishnupakkaran ปีที่แล้ว +3

    ഓം നമഃ ശിവയാ ❤❤❤
    സ്വാമി ശരണം അയ്യപ്പാ ❤❤❤

  • @marvelindia9173
    @marvelindia9173 11 หลายเดือนก่อน +1

    തിരുമേനി, എന്റെ മകന് കാലിന്റെ വേദനയും നീരും
    ഉള്ളതിനാൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ
    തുടരാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ
    ഇരിന്നുചെയ്യാനുള്ള ഒരു ജോലി
    കിട്ടാൻ അങ്ങ് പ്രാർത്ഥിക്കണമേ
    എന്ന് അങ്ങയെ അറിയിക്കുന്നു
    മകന്റെ പേര് ലാലു g നായർ,
    രോഹിണി നക്ഷത്രം.

  • @Dydhghojojo
    @Dydhghojojo ปีที่แล้ว

    രാധേ ശ്യാം.. അനീഷ് കാർത്തിക എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാനും സാമ്പത്തികമായി ഉയരാനും പൂജയിൽ ഉൾപ്പെടുത്തണം.. നന്ദി.. തിരുമേനി..

  • @adideva9727
    @adideva9727 ปีที่แล้ว

    നമസ്കാരം തിരുമേനി ഗുഡ്
    ഗായത്രി. ഉത്രാടം. മനസമാധാനം ഉണ്ടാവണമേ അങ്ങ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @Vavabindu
    @Vavabindu ปีที่แล้ว

    Thirumeni 9 masam ayi joli poit.orupad kashtapadukal anu.kadam koodi varunnund.manasinu samadanam illa.oru joli kitan vendi prarthikane thirumeni.2 makkalkum.padanathil uyarcha undakan prarthikane.❤

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p ปีที่แล้ว

    Onnamathe chitram.mahavishnuvum lakshmideviyum.paranjathu kettathil santhosham.karyangal nadakkatte.d

  • @shirajcs8533
    @shirajcs8533 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏 ഷിരാജ് തൃക്കേട്ട ആഷ-വിഷാഖം യാസീൻ തൃക്കേട്ട റഹാൻ അവിട്ടം റിസ്‌വാൻ പുണർതം പൂജയിൽ ഉള്ള് പേടുതണേ 🙏🙏🙏🙏🙏

  • @SumaSarun-xk7oz
    @SumaSarun-xk7oz 11 หลายเดือนก่อน

    തിരുമേനി ഞാൻ ജോലിക്ക് കൊടുത്തിരുന്നു റിസൾട്ട് വരാൻ കുറച്ചു ദിവസം കഴിയും ജോലികിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 സുമ പൂയം

  • @resmiakd4554
    @resmiakd4554 ปีที่แล้ว

    Namaskaram thirumeni.
    Njangale koode angayude praarthanakalil ulppeduthane.
    Resmi _ Rohini(karya thadasam )
    Vimal _moolam
    Arya_ thiruvonam
    Shivani _uthram
    Dasan _ anizham
    Geetha _aayilyam
    🙏🙏🙏🙏🙏🙏🙏

  • @anizhaov5998
    @anizhaov5998 ปีที่แล้ว

    ഓം നമോ ലക്ഷ്മി നാരായണ ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് സതി അത്തം അഭിലാഷ് ഭരണി രാഹുൽ അശ്വതി അനിഴ പൂരുരുട്ടാതി സാമ്പത്തിക ഉയർച്ചക്ക് പ്രാർത്ഥിക്കണേ തിരുമേനി

  • @GowriGowri-de5ue
    @GowriGowri-de5ue ปีที่แล้ว

    Thanku thirumeni🙏🏻🙏🏻2pilum seriyaanu🙏🏻🙏🏻👍 തിരുമേനിയുടെ വാക്കുകൾ thayamaakatte🙏🏻🙏🏻❤️❤️💗💗ഓം നമശിവായ 🙏🏻🙏🏻❤️💗 Thanku univers🙏🏻🙏🏻❤️💗❤️💗 Thanku God 🙏🏻🙏🏻💕💕❤️❤️💗❤️💗❤️

  • @gayathrikr2793
    @gayathrikr2793 ปีที่แล้ว +1

    ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌺🌺🌺🌺🌺🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshKumar-y1o2c
    @SureshKumar-y1o2c 11 หลายเดือนก่อน +1

    Thirumeni.enikkorujolikittanveandyprarthikkane.anjana.pooramnakshathram

  • @Sofia-xf3wd
    @Sofia-xf3wd ปีที่แล้ว

    Onnamathe snthosham . ellam nadukumennu vishosikunnu❤❤❤ thnkyou. Universe🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz ปีที่แล้ว

    തെരഞ്ഞെടുത്തു ഒന്നാമത് കാര്യങ്ങളൊക്കെ പറഞ്ഞപോലെ നടക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി പരമേശ്വരൻ അവിട്ടം

  • @ByjuP-d5v
    @ByjuP-d5v 10 หลายเดือนก่อน

    ബൈജു കാർത്തിക
    നിമിഷ തിരുവോണം
    കടങ്ങൾ തീരാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏🙏

  • @anandvasudev1048
    @anandvasudev1048 5 หลายเดือนก่อน

    ഓം നമോ നാരായണായ നമഃ..
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🌹🙏

  • @gayathrikr2793
    @gayathrikr2793 ปีที่แล้ว +1

    ഓം ലക്ഷ്മീ നാരായണായ നമഃ🙏🙏🙏🙏🙏🙏🙏🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 ปีที่แล้ว

    Oom Saravana bhaba. Oom vachath bhuve. Nama pazhaniyil pokan prarthikkane tirumeni. Indira. Rohini

  • @vismithaks4835
    @vismithaks4835 ปีที่แล้ว

    വിസ്മിത അവിട്ടം, 16/07/2003, 11:18 Am
    തിരുമേനി ആരോഗ്യം, വിദ്യാഭ്യാസം നല്ലപോലെ ആയിരിക്യാൻ പ്രാർത്ഥിക്കണേ 🙏

  • @mallikas-bf9qb
    @mallikas-bf9qb ปีที่แล้ว

    Njan,mallikae nalay,msg,,,ittayiru nu,ennathaypoojayile nayumulppedutha am,,,,and,familyum....thanks ....nandhi.

  • @anithakkv5011
    @anithakkv5011 ปีที่แล้ว

    പ്രാർത്ഥിക്കണേ തിരുമേനീ... 🙏
    Nandana =Bharani
    Keerthana =Aayilyam
    Naveenraj =Makam
    വിദ്യാ ഉയർച്ച
    ആയുരാരോഗ്യ സൗഗ്യം
    സർവ്വ ഐശ്വര്യം
    Anitha =poororuttathi
    ജോലി
    സൗഭാഗ്യങ്ങൾ
    സാമ്പത്തിക ഉയർച്ച
    ആയുരാരോഗ്യ സൗഗ്യം
    അസുഖം ഭേദം
    കടബാധ്യത
    സർവ്വ ഐശ്വര്യം
    Nandana =

  • @LekhaRajesh-n6q
    @LekhaRajesh-n6q ปีที่แล้ว +1

    ഹരേ കൃഷ്ണ ❤ഗുരുവായൂരപ്പാ ❤️ഓം ഉമാമഹേശ്വരായ ❤️

  • @AparnaT.S-o8p
    @AparnaT.S-o8p ปีที่แล้ว +1

    Subrahmanian Bharani
    Rajani pooradam
    Aparna pooyam
    Avinash pooradam

  • @chinnuschinnu9962
    @chinnuschinnu9962 11 หลายเดือนก่อน

    ഉമാമഹേശ്വരായ നമോ നമഃ 🙏🙏🙏🙏🙏എന്നും കൂടെ ഉണ്ടാവാണേ. മഹാദേവ 🙏🙏🙏🙏

  • @VijayanK-b7c
    @VijayanK-b7c ปีที่แล้ว

    വിജയൻ പൂയം കഷ്ടതകൾ നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @sudharaj8041
    @sudharaj8041 ปีที่แล้ว +3

    അമ്മേ നാരായണ 🙏🏻
    ദേവീ നാരായണ 🙏🏻
    ലക്ഷ്മി നാരായണ 🙏🏻
    ഭദ്രേ നാരായണ 🙏🏻🌹🙏🏻

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ badrarenarayana 🙏🙏

  • @BindhuVinodh
    @BindhuVinodh ปีที่แล้ว +1

    അമ്മേ അനുഗ്രഹിക്കണേ.എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ അമ്മേ 🙏🙏🙏

    • @nidhinrajan14
      @nidhinrajan14 11 หลายเดือนก่อน

      😂 ithu TH-cam anu chechy. Ambalathil poyi prarthikku😅

  • @NandhananandhuNadhanababu
    @NandhananandhuNadhanababu 9 หลายเดือนก่อน

    Nandhana babu m. T
    Vishagam
    Exam pass aavan prarthikanam 🙏🏻

  • @visalsasikumar6408
    @visalsasikumar6408 ปีที่แล้ว

    വൈശാഖ് - വിശാഖം
    വിശാൽ - വിശാഖം
    ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @AnilKumar-dt6dm
    @AnilKumar-dt6dm 11 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏❤ സ്നേഹം മാത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏❤ അനിൽ അവിട്ടം

  • @jeejapradeep1820
    @jeejapradeep1820 หลายเดือนก่อน

    Om namo narayanaya nan undakiya veedu barthavinta achanta perilani atheniki kittanam

  • @rejithrejith7775
    @rejithrejith7775 11 หลายเดือนก่อน

    Rejith uthradam 29-10-1987 7am eniku eppozhanu nalla Samayam onnu Parayumo thirumeny plz thirumeny onnu Parayumo

  • @shylajap9438
    @shylajap9438 ปีที่แล้ว

    Onnamathe chithramanu eduthath
    Harekrishna
    Sooraj Aswathi
    Stalam vilpanakkulla vegam nadakkan thirumeni prarthikkane

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว

    ഞാൻ ലക്ഷ്മി നാരായണനെയും എന്റെ ഭർത്താവ് ഉമ മഹേശ്വരനെയും ആണ് എടുത്തത്. അങ്ങ് പറഞ്ഞത് എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ സത്യം ആവട്ടെ നന്ദി 🙏

  • @ചേട്ടേംപിള്ളേരും
    @ചേട്ടേംപിള്ളേരും 11 หลายเดือนก่อน +1

    എല്ലാo നടക്കട്ടെ ഭഗവാനെ 🙏🙏🙏

  • @bindupadmakumar7840
    @bindupadmakumar7840 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🏻
    Padmakumar പൂയം
    Bindu ചതയം
    Padmakeshika ഭരണി
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻

  • @rishikeshss7336
    @rishikeshss7336 6 หลายเดือนก่อน

    സുരേന്ദ്രൻ -കാർത്തിക
    ഷൈജി -രേവതി
    സജിത്ത് -ആയില്യം
    ഋഷികേശ് -ആയില്യം
    ഋഷിരാജ് -മകം
    ജീവിതവിജയം ഉണ്ടാവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ തിരുമേനീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🤍

  • @AbhiPkd-v2f
    @AbhiPkd-v2f 11 หลายเดือนก่อน

    Ambika -Avittam Jan kadam kodutha Paisa yum swarnavum yethrayum pettenn kodutha alil ninn thirichu kittan prarthikane thirumeni

  • @danyamani9364
    @danyamani9364 ปีที่แล้ว

    മണികണ്ഠൻ. തിരുവാതിര, ധന്യ. പുണർതം, ആദിത്യ. മകീരം , അഭിനവ്. ചോതി കടങ്ങൾ എല്ലാം തിരൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sujathakumari1546
    @sujathakumari1546 ปีที่แล้ว

    സുജാത ചിത്തിര എടുത്ത കാര്യം ഫലം കാണാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sinipk-iz7zs
    @sinipk-iz7zs ปีที่แล้ว

    Namaskaram thirumeni 🙏 Njan agrahicha monthly income anik kittan vendi prarthikkane , Sini thiruvonam

  • @leenavamadevan223
    @leenavamadevan223 11 หลายเดือนก่อน

    പ്രാർത്ഥിക്കണേ തിരുമേനി, ഗൗരിക ഉത്രം 🙏🏻😥

  • @kpkrishnan1358
    @kpkrishnan1358 3 หลายเดือนก่อน

    Namaskaram.thirumeni.paranja.vakkukal.sathyamayi.varatte.ennu.prathikunnu

  • @nishanishac
    @nishanishac ปีที่แล้ว

    തിരുമേനി നമസ്കാരം
    ബുധൻ ആഴ്ച ഇൻറർവു ഉണ്ട് അത് പാസായി ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.അനുഗ്രഹിക്കണേ

  • @sumathikunjjampu4717
    @sumathikunjjampu4717 11 หลายเดือนก่อน

    Thirumeeni ente mala kondupoyitte 5 varshamayi athu. Kittan thirumeeni prathikkanm Suma. Chathayyam

  • @ushaminnu6164
    @ushaminnu6164 2 หลายเดือนก่อน

    ഓ നമോ നാരായണ ❤

  • @KrishnanK-fx6sq
    @KrishnanK-fx6sq ปีที่แล้ว

    Hare krishna .thirumeni Harikrishnan chothi sushma ethrayum petennu re union undavan prarthikane

  • @sadhashivan5034
    @sadhashivan5034 11 หลายเดือนก่อน

    👋thirumeniku pranamam👋👋👋👋sadhasivan pooyam nakshathram avidunnu. Prarthikanam👋👋👋👋👋👋👋👋om. Namonarayanaya👋👋👋👋👋🌺🌺🌺🌺🌺🌺🌺🌺

  • @gayathrikr2793
    @gayathrikr2793 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏✨✨✨✨🙏🙏🙏🌺🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌼🌼🌺 ഓം വരാഹി ദേവീ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼

  • @shomamanoj7604
    @shomamanoj7604 ปีที่แล้ว

    ഹരേ കൃഷ്ണ. എന്റെ പ്രാർത്ഥന കേൾക്കണെ ഭഗവാനെ. 🙏🙏🙏

  • @Kannanrenjini00
    @Kannanrenjini00 11 หลายเดือนก่อน

    രഞ്ജിനി മകയിരം എനിക്ക് കിട്ടാനുള്ള പണം കിട്ടാൻവേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @vishnusajeev7641
    @vishnusajeev7641 ปีที่แล้ว

    Anju chathayam govt jobnu vendi prarthekane thirumeni

  • @mayamurali5776
    @mayamurali5776 ปีที่แล้ว

    Midhun makeeram vysakh aswathi makkalude vivaham nadakkan prarthanayil ulpeduthename 🙏🙏🙏🙏🙏Maya uthram joliyil unnathiyundavan prarthanayil ulpeduthename 🙏🙏🙏🙏🙏

  • @smithasudheer1117
    @smithasudheer1117 ปีที่แล้ว

    തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏കുറച്ചു നാൾ ആയി നല്ലൊരു ജോലി ക്കു വേണ്ടി ശ്രമിക്കുന്നു നടക്കുന്നില്ല നല്ലൊരു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏സ്മിത ഭരണി

  • @ssR785
    @ssR785 ปีที่แล้ว

    മഹാദേവാ രക്ഷിക്കണെ എല്ലാ അറിയുന്ന ഭഗവാനെ രക്ഷിക്കന്നെ ശോഭ വിശാഖം

  • @SumathiKkk
    @SumathiKkk ปีที่แล้ว +1

    Jan thodunath Mahavishnu Bhagavaneeeee anu kettoswamyeeee. Swamy paranjathu 100% sari thanneanu swamyeeeeeeeeeeeee. Ohm Namo Narayanaya Namaha Ohm Namaha Shivaya Namaha

  • @sathishaji9330
    @sathishaji9330 ปีที่แล้ว

    Eniku bankloanethrayum petennu adachutheerkan sadikane bhagavane

  • @varshavarsha3647
    @varshavarsha3647 10 หลายเดือนก่อน

    Om nam shivaya enne kayyi vidalle shiva 😞 paranjathu ellam sariyanu eppoyum preshanam mathram ullu ente lifeil family ayalum vere eanthu kariyam ayallu eppoyum sadhosam mathram ella enikku njan mansil vijaricha kariyangal nadathi tharane amme mahamaye om nama shivaya 🥺

  • @krishnannair8510
    @krishnannair8510 ปีที่แล้ว

    Oom nama sivaya Krishnan tiruvathira Deepthi tiruvonam seethal chathayam sreedev chothi ima triketa Sreejith atham Vidya triketa Sandeep makayira daivanugraham undavan prarthikkane tirumeni

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏
    Ohm namo narayana....🙏🙏🙏🙏

  • @smithasanthosh7903
    @smithasanthosh7903 ปีที่แล้ว +2

    ഓം ഉമ മഹേശ്വരായനമ: ഓം ഉമ മഹേശ്വരായനമ: ഓം ഉമ മഹേശ്വരായ നമ:🙏🙏🙏❤️❤️❤️

  • @sarithasaritha5399
    @sarithasaritha5399 ปีที่แล้ว

    🙏🙏🙏 വളരെയധികം നന്ദിയുണ്ട് 🙏🙏

  • @nithulradhakrishnan4633
    @nithulradhakrishnan4633 ปีที่แล้ว

    നിതുൽ രേവതി ഒരു സർക്കാർ ജോലി വേണം എന്റെ ദുരിതങ്ങൾ മാറണം സങ്കടങ്ങൾക്ക് ശമനം ഉണ്ടാകണം
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
    പൂജയിൽ എന്റെ പേരും ഉൾപെടുത്താൻ കനിവുണ്ടാകണം
    ഓം നമഃ ശിവായ
    ഓം നമോ ഭഗവതേ വാസുദേവായ

  • @dhanalakshmick7513
    @dhanalakshmick7513 ปีที่แล้ว

    Daivame Nandhi.. epozhum koodeyundavename 🙏

  • @marvelindia9173
    @marvelindia9173 11 หลายเดือนก่อน +1

    തിരുമേനി ലാലുവിന്റെ നക്ഷത്രം
    രോഹിണി ആകുന്നു. മൂലം അല്ല.
    ഷെമിക്കണം.

  • @mridulakku5271
    @mridulakku5271 11 หลายเดือนก่อน

    തിരുമേനി എനികി വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം മൃദുൽ പുരട്ടാം