'കെഎസ്ഇബി ഉദ്യോഗസ്ഥർ അവിടെ അപമാനിക്കപ്പെട്ടു'; പ്രദീപ് നെയ്യാറ്റിൻകര

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 'മാനുഷിക പരിഗണന കെഎസ്ഇബി ഉദ്യോഗസ്ഥരും ഉപഭോക്താക്കളും ഒരുപോലെ അർഹിക്കുന്നുണ്ട്, ജീവനക്കാർക്ക് ഒരു വിഷയം വന്നപ്പോൾ അവർക്ക് അനുകൂലമായ ഒരു തീരുമാനം എടുത്തു'; പ്രദീപ് നെയ്യാറ്റിൻകര
    KSEB | Thiruvambady | News Hour
    #KSEB #Keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 53

  • @geethadevi4301
    @geethadevi4301 หลายเดือนก่อน +13

    ഓഫീസിൽ ഒരു മീറ്റിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് AE യുടെ മേൽ ചീത്ത വെള്ളം ഒഴിച്ചു. എത്ര നല്ല പ്രവൃത്തി. ഏഷ്യാനെറ്റ് ആ ധീരന്മാരെ ഒന്ന് ആദരിക്കണം

    • @KalappurackalHouse
      @KalappurackalHouse หลายเดือนก่อน

      @@geethadevi4301 മാമൻ അത് അർഹിക്കുന്നു ഉണ്ടെങ്കിൽ അത് ചെയ്യേണ്ടിവരും

  • @ZOR-OX7
    @ZOR-OX7 หลายเดือนก่อน +7

    ഇവിടെ രണ്ടു കൂട്ടരും ഗുരു ത രാ മായ. തെറ്റാണ് ചെയതത്,,,, അതിൽ ഒരു വി ഭാ ഗ തെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്ന ത്. ശരിയല്ല,,,,

  • @jayarajanpv3278
    @jayarajanpv3278 หลายเดือนก่อน +11

    K.SEb യെ അപമാനിച്ചാൽ ഒരു പണി തിരിച്ചു കൊടുക്കുന്നത് നല്ലതാണ് . ഉപ്പയ്ക്കും ഉമ്മയ്ക്കും വിഷമമുണ്ടായതിൽ മക്കൾ ചിന്തിക്കണം. ചെയ്ത്കത് ശരിയാണോ എന്ന്.

  • @UshaJayachandran-yy8tq
    @UshaJayachandran-yy8tq หลายเดือนก่อน +11

    അവതാരകന്റെ വീട്ടിലെ കറന്റ്‌ കട്ട് ചെയ്യണം, അവനു കുറച്ചു സൂക്കേട്

    • @ManojFg
      @ManojFg หลายเดือนก่อน

      ഇവൻറെ വീട് എവിടെയാണ്

  • @Hari-gh5ur
    @Hari-gh5ur หลายเดือนก่อน +3

    ഈ വാർത്തകൾ എല്ലാം മാറിമറിയുമായിരുന്നു ഈ വീട്ടുകാരൻ ഒരു സിപിഎമ്മുകാരൻ ആയിരുന്നെങ്കിൽ നാളുകളായി പണമടക്കാതെ ഫീസ് ഊരാൻ വന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രാകൃത അക്രമം കറികൾ ദേഹത്ത് വെച്ചു അങ്ങനെ എന്തെല്ലാമായി വാർത്തകൾ നേരെമറിച്ച് ആകുമായിരുന്നില്ല ഭരണകക്ഷിക്കാരന്റെ സ്വാധീനം എന്തൊക്കെ കേൾക്കാമായിരുന്നു പാവം ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

  • @babumathai4132
    @babumathai4132 หลายเดือนก่อน +3

    Kseb.. കൈക്കൂലിയുടെ യും അഴിമതിയുടെയും കേന്ദ്രം

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      ആലപ്പുഴ KSEB യിലേ CITU യൂണിയൻകാർ ആപ്പീസിൽ വച്ച് ഒരു അസിസ്റ്റൻ്റ് എൻജിനീയരെ തല്ലി.. എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു ?? വാർത്ത പോലും ഇല്ലല്ലോ..

  • @hussainrangattoor1748
    @hussainrangattoor1748 หลายเดือนก่อน +1

    KSEB യിലെ 50% ഉദ്ധോഗസ്ഥരും അഹങ്കാരികളാണ് അവരുടെ കടിനമായ ജോലിയെ ചെറുതായിക്കാണുകയല്ല നല്ലവരായ ഒരു പാട് പേർ KSEB യിൽ ജോലി ചെയ്യുന്നുണ്ട് അവർക്ക് കൂടി പേര്ദോശമുണ്ടാക്കുന്ന കുറച്ച് ക്രിമിനൽസ് KSEB യിൽ ഉണ്ട് ഈ ജൂലൈ മാസത്തെകറണ്ട് ബിൽ ആരൊക്കെ ശ്രദ്ധിച്ചു KSEB യുടെ കടം തീർക്കാൻ എൻ്റെ കറൻ്റ് ബില്ലിൽ എനിക്ക് 400 രൂപ അഡ്വാൻസ് പേമൻ്റ് മേടിച്ചു ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് സർക്കാറും KSEB യും ഞാൻ കോടതിൽ പോകാൻ നിൽക്കുകയാ

  • @jacobvv4515
    @jacobvv4515 หลายเดือนก่อน +1

    ഏഷ്യാനെറ്റ് "മാപ്ര" കൾക്ക് കഷ്ടം!!!

  • @TrouserBoys90
    @TrouserBoys90 หลายเดือนก่อน +8

    KSEB കേന്ദ്രം ഏറ്റെടുക്കണം current bill വെറും 250 രൂപ ആവും മാസം maximum ഇവിടെ നമ്മൾ meter earth പോകുന്നതിനും പൈസ അടക്കണം
    പണ്ട് ഉള്ള meter correct reading ആണ്

    • @arifaziya2965
      @arifaziya2965 หลายเดือนก่อน

      സ്മാർട്ട്‌ മീറ്റർ വച്ചാലേ സബ്‌സിഡി തരൂ എന്ന് പറയുന്ന കേന്ദ്രത്തോടൊ ബാല, നോർത്തിലെ കറന്റ്‌ ബില്ല് ഒന്ന് അന്വേഷിച്ചു നോക്കു, അപ്പൊ അറിയാം KSEB എന്താന്ന് 😂

    • @TrouserBoys90
      @TrouserBoys90 หลายเดือนก่อน

      @@arifaziya2965 നോർത്തിൽ bill 175 ആണ് ഞാൻ അന്വേഷിച്ചതാണ് വീട് കെട്ടാൻ ഉള്ള ഇഷ്ട്ടിഗയുടെ വില 6 രൂപ
      ഒരു load മണൽ 700 രൂപ
      Hotel ഉച്ച ഊണിന്റെ വെറും 40 രൂപ എല്ലാം അന്വേഷിച്ചു ഭായി

    • @safeervm6080
      @safeervm6080 หลายเดือนก่อน

      പെട്രോൾ പോലെ

    • @TrouserBoys90
      @TrouserBoys90 หลายเดือนก่อน

      @@safeervm6080 petrol കേരളം 50 രൂപയ്ക്ക് തരുമായിരുന്നു അല്ലെ 😁
      എടൊ crud oil detail search ചെയ്യൂ എല്ലാം ഉണ്ട് എത്ര രൂപയ്ക്കു എടുക്കുന്നു നമുക്ക് ഇവിടെ Dealers എത്ര രൂപയ്ക്ക് മറിച്ചു വിൽക്കുന്നു

  • @Secularindia115
    @Secularindia115 หลายเดือนก่อน +11

    ബിജു പ്രഭാകറിനെ യൂത്ത് കോൺഗ്രസ്സ് റോഡിൽ നേരിടണം

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน +3

      Current bill adakatha a chetaye uparodik

    • @ajitha3497
      @ajitha3497 หลายเดือนก่อน +3

      ബിൽ നടക്കാതെ ഓഫിസിൽ ഗുണ്ടായിസം കാട്ടിയവനെ പൂ മാലയിട്ട് സ്വീകരിക്ക്... അതാണല്ലോ.. പുണ്യം.....

  • @user-qd7fg9px2i
    @user-qd7fg9px2i หลายเดือนก่อน +2

    ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വിഭാഗം ആണ് KSEB

  • @sanalom717
    @sanalom717 หลายเดือนก่อน

    തൻ്റെ ഉപോൽബലകം കയ്യിൽ വെച്ചാൽ മതി,
    നിയമപരമായി നീങ്ങാതെ വീട്ടിൽ പോയി കറൻ്റ് കട്ട് ചെയ്യുന്ന തോന്നിവാസം കാണിച്ചിട്ട് ഇവിടെ വന്ന് 'ഉപോൽബലകം'
    ഒന്നു പോടെയ്.

  • @user-sj8hi8lo2c
    @user-sj8hi8lo2c หลายเดือนก่อน +4

    Kseb അവരുടെ ജോലിചയ്യുക, പോലീസ് ചമയേണ്ട.

  • @sunilpanhikayil5824
    @sunilpanhikayil5824 หลายเดือนก่อน +1

    കേരള ജനത്തെ നാണം കെടുത്തിയ നീച പ്രവർത്തി ചെയ്ത മഹാൻ ബൾബ് വെളിച്ചത്തിൽ കണ്ണാടിയിൽ നോക്കി സ്വന്തം മുഖം കാണട്ടെ

  • @user-pf7fn3gw8l
    @user-pf7fn3gw8l หลายเดือนก่อน

    KSEB പോലീസാവേണ്ട..

  • @user-padmesh
    @user-padmesh หลายเดือนก่อน +1

    മa നമുള്ളവർക്കല്ലേ അപമാനം....

  • @KalappurackalHouse
    @KalappurackalHouse หลายเดือนก่อน +3

    ജയശങ്കറിന് എന്താ വല്ലാതെ ചൊറിയുന്നത്

    • @user-pf7fn3gw8l
      @user-pf7fn3gw8l หลายเดือนก่อน

      ജയശകൾ ..വിജാരിക്കുന്നത് കേരളം UPയാണ് എന്നാ വിജാരം..

  • @realwarrier574
    @realwarrier574 หลายเดือนก่อน

    ജയശങ്കർ മതം നോക്കി ന്യായികരിക്കുന്നു
    എല്ലാ നിയമപ്രകാരം നടക്കട്ടെ കോടതി തിരിമാനിക്കട്ടെ ശരിയും തെറ്റും.ജനകീയ പോലീസ്,ഉദ്യോഗസ്ഥ ലോപിയോ കൈയൂക്ക് കാണിച്ചാൽ ഉണ്ടാവുന്ന പ്രശ്നം ആണിത്
    നിയമം വാഴട്ടെ
    ഈ ഫാമിലിയും kseb യും തമ്മിൽ 2 വർഷമായി പ്രശ്നം ഉണ്ട്.

  • @sav.m953
    @sav.m953 หลายเดือนก่อน

    പണ്ഡിതന് ഇരിപ്പുറക്കുന്നില്ലല്ലോ 😂

  • @jojikd8714
    @jojikd8714 หลายเดือนก่อน

    No body can control kseb workers even minister

  • @user-bs2xe8yu3n
    @user-bs2xe8yu3n หลายเดือนก่อน

    2 KUTTIKAL. EVANU VATTANO? 😅😊

  • @mohammedshan8497
    @mohammedshan8497 หลายเดือนก่อน

    Kseb swabhavam seriyallegillll adikiiitttanaaam

  • @LijuMathew-c4h
    @LijuMathew-c4h หลายเดือนก่อน +1

    Thetu thiruthal....?

  • @anandakuttan8140
    @anandakuttan8140 หลายเดือนก่อน

    Kseb udyogastharute anasthamoolam maranappetunnavarekkurichu eenarikku endanu parayanullathu

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 หลายเดือนก่อน

    Govt. Job kaar janangalude sevakar aanu .. adimakal. Njngal tarunna teetam tax tinnunu

  • @muhammedshafi4987
    @muhammedshafi4987 หลายเดือนก่อน

    A B C D Ariyyatta madiri maruda namuda Kerala janagal vote kuttubool Alojikuka

  • @muhammedshafi4987
    @muhammedshafi4987 หลายเดือนก่อน

    Charan igoooo annn ingana sababikunn

  • @jythoishkumar2197
    @jythoishkumar2197 หลายเดือนก่อน

    Kurea.sarkkar.ofiser.undu

  • @reghurreghu9716
    @reghurreghu9716 หลายเดือนก่อน

    പോയിനെടാ............ മക്കളേ 😈