എന്നെ മലയാളം പഠിപ്പിച്ച എന്റെ മലയാളം അധ്യാപിക ജയചന്ദ്ര ടീച്ചർ🙏..... ഞാൻ ഇത്രേം മുതിർന്നിട്ടും എനിക്ക് വീണ്ടും ഇങ്ങനൊരു മീഡിയ വഴി വീഡിയോസ് കണ്ടപ്പോൾ ആ പഴയ മലയാളം ക്ലാസ്സിൽ ഇരിക്കുന്ന പോലൊരു ഫീൽ❤.....നല്ല അവതരണം...ഇനിയും ഒരുപാട് മുന്നേറാൻ ടീച്ചേർന് സാധിക്കട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏
👍👍

ഒരു അധ്യാപികയുടെ കർത്തവ്യം ഇപ്പോഴും നിറവേറ്റിക്കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തിനു ഒരായിരം നന്ദി
പറഞ്ഞു പറഞ്ഞു വരുമ്പോൾ അറിയാതെ ക്ലാസ്സിലാണെന്നു തോന്നും... കുട്ടികളുടെ മുമ്പിലാണ് നിൽക്കുന്നതെന്നും....
👍👍👍
ശരിക്കും ആത്മാർത്ഥമായ അവതരണം
thank U
കവിത 👌 വിവരണവും👌👌
Thank you
😍🥰👍
Nice content 😍👍
Thank you
Super
thank U