രണ്ടാമൂഴം സിനിമയാവുന്നു.സംവിധാനം പ്രിയദർശൻ.ഇത് പൊളിച്ചടുക്കും.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 203

  • @vijeeshpuliparambil8289
    @vijeeshpuliparambil8289 3 ปีที่แล้ว +49

    പ്രിയ ദർശൻ ഹരിഹരൻ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു അത് തന്നെ വിജയം ആയി

  • @anilanand5931
    @anilanand5931 3 ปีที่แล้ว +9

    എത്രെയും വേഗം നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ഇതിഹാസ നായകൻ ലാലേട്ടന്റെ പകർന്നാട്ടത്തിനായി കാത്തിരിക്കുന്നു....

  • @jeswinojustin2736
    @jeswinojustin2736 3 ปีที่แล้ว +53

    മോഹൻലാൽ, പ്രിയദർശൻ, എം ടി Next...!💎 ഈ വർഷം തന്നെ ഉണ്ടാവും എന്നറിയുന്നു, അങ്ങനെയാണെങ്കിൽ ഒരിക്കലും രണ്ടാമൂഴം ആയിരിക്കില്ല!
    പക്ഷേ എന്തിനായാലും കാത്തിരിക്കാം, കാരണം ഇതിന് പകരം വയ്ക്കാൻ പറ്റുന്ന ഒരു കോംബോ വേറെ ഇല്ല ,🤙👏 ❣️

    • @stevemathew7391
      @stevemathew7391 3 ปีที่แล้ว

      correct.MTsirumayi oru cheriya padam aanu priyadarshan cheyunnathu,athu orikallum randamoozham alla,randamoozham oru big scale project aanu.

    • @ponnanponnachan6909
      @ponnanponnachan6909 3 ปีที่แล้ว +1

      @@stevemathew7391 ചെറിയ പടങ്ങൾ നമ്മൾ ഇപ്പോൾ കുറെ കണ്ടല്ലോ ബ്രോ,.. ലൂസിഫർ, ദൃശ്യം 2., മരക്കാ ർ .....കാത്തിരിക്കാം ആ ചെറിയ (വലിയ )പടത്തിനായി 😂

    • @midhun7709
      @midhun7709 3 ปีที่แล้ว

      @@ponnanponnachan6909 athe😄

    • @kasukasu182
      @kasukasu182 6 หลายเดือนก่อน

      Mohanlaal is a lejend actor❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kasukasu182
      @kasukasu182 6 หลายเดือนก่อน

      Mohanlaal randaamuzham❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshtt9087
    @aneeshtt9087 3 ปีที่แล้ว +38

    രണ്ടാമൂഴം സിനിമയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു നടക്കട്ടേ

  • @ananthraj3120
    @ananthraj3120 3 ปีที่แล้ว +27

    സദയം, താഴ്‌വാരം പോലെ ഉള്ള പടം മതി ആയിരുന്നു
    Mt sir, lalettan, priyan sir 🔥

  • @sreeramr3627
    @sreeramr3627 3 ปีที่แล้ว +22

    രണ്ടാമൂഴം നടക്കും katta waiting ❤️❤️❤️❤️

  • @sreehari61
    @sreehari61 3 ปีที่แล้ว +18

    ലാലേട്ടൻ🔥
    രണ്ടാമൂഴം 💥
    Waiting On⚡

  • @manoj512
    @manoj512 3 ปีที่แล้ว +34

    ഇത് ഒരു സംഭവം ആവും.... തീർച്ച..... പ്രിയദർശൻ- എംടി -ലാലേട്ടൻ ... 🥰💖💖💖

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 3 ปีที่แล้ว +3

    ഈ സിനിമ പ്രിയദര്‍ശന്‍ സാർ സംവിധാനം ചെയ്താല്‍ ഇത് എക്കാലത്തെയും സൂപ്പര്‍ ക്ലാസിക് ആയിരിക്കും.

  • @user-zq5bd7ns9m
    @user-zq5bd7ns9m 3 ปีที่แล้ว +21

    ഏറെ ആഗ്രഹിച്ചിരുന്നു ഇത് സിനിമയാകാൻ 💯🔥
    ലാലേട്ടൻ-പ്രിയൻ-MT❤️

  • @shamilek2551
    @shamilek2551 3 ปีที่แล้ว +30

    ലാലേട്ടൻ മൂന്നാമത്തെ നാഷണൽ അവാർഡ് കിട്ടണേ. എന്റെ ഒരു സ്വപ്നം ആണ് അത്. നിരവധി കാരണങ്ങളാൽ അദ്ദേഹത്തിന് അവാർഡ് നിഷേധിച്ചിട്ടുണ്ട്. അതിന് പകരമായി ഇതിലൂടെ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്ന് ഒരു ലാലേട്ടൻ ഫാൻ

    • @sanalvlog977
      @sanalvlog977 3 ปีที่แล้ว +1

      Same to you 💖💯❤👏

    • @jeeva2520
      @jeeva2520 3 ปีที่แล้ว

      5 ennam kittille

    • @Anvarkochi
      @Anvarkochi 3 ปีที่แล้ว

      മൂന്നെണ്ണം നിലവിൽ ഉണ്ടല്ലോ?

    • @Anvarkochi
      @Anvarkochi 3 ปีที่แล้ว

      കൂടുതൽ സിനിമ ഹരിഹരനുമായി എന്ന് പറഞ്ഞത് വ്യക്തമാക്കണം. കൂടെ IV ശശി കൂടുകെട്ടിൽ എത്രയെന്നും.

  • @anandhu6652
    @anandhu6652 3 ปีที่แล้ว +9

    Aarucheythalum Randamoozham enna cinemakkay katta waiting.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 ปีที่แล้ว +25

    രണ്ടാംഉഴം ആണ് എങ്കിൽ ചരിത്രം ആകും ലോകസിനിമയിൽ

    • @sajumonvk3985
      @sajumonvk3985 3 ปีที่แล้ว +2

      ലോകസിനിമ ലോഹം സിനിമ ലാലേട്ടൻ്റെ പൊട്ടിയ പടമാ

    • @arunthomas9940
      @arunthomas9940 3 ปีที่แล้ว +1

      @@sajumonvk3985 അതിന് nee ethaa

    • @midhun7709
      @midhun7709 3 ปีที่แล้ว

      @@sajumonvk3985 ആദ്യം വായിക്കാൻ പടിക്ക് 😄

  • @ashishunnikrishnan2249
    @ashishunnikrishnan2249 3 ปีที่แล้ว +1

    Randaamozham nadakatte waiting for lalettan mass

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +16

    മോഹൻലാൽ പ്രിയദർശൻ combo is lit🔥🔥

  • @steffanbenjamin8335
    @steffanbenjamin8335 3 ปีที่แล้ว +6

    ശ്രീകുമാർ മേനോൻ.ആ പേര് ഓർമിപ്പിക്കല്ലേ പൊന്നേ😂🤗

  • @thulasilalsalam8693
    @thulasilalsalam8693 2 ปีที่แล้ว +1

    പ്രിയദർശൻ ആ ബെസ്റ്റ്

  • @babuv2977
    @babuv2977 3 ปีที่แล้ว +16

    നല്ല സിനിമകൾ സംഭവിക്കട്ടെ !മോഹൻലാലിന് വേണ്ടി നീക്കിവെച്ച സിനിമ ഒരിക്കലും മറ്റൊരാൾ ചെയ്യേണ്ടതില്ല. പ്രത്യേകിച്ച് മമ്മൂട്ടി. കാരണം, മമ്മൂട്ടിക്ക് കിട്ടാനുള്ളത് മമ്മൂട്ടിക്ക് കിട്ടും.

  • @manjumahadev2967
    @manjumahadev2967 3 ปีที่แล้ว +5

    ഭാഗ്യങ്ങൾ മലയാളത്തിലേക്കു വരട്ടെ 🌹

  • @prasanthbalan2355
    @prasanthbalan2355 3 ปีที่แล้ว +13

    Lalettan priyadarshan sir m t sir waiting

  • @QuantumCosmos2.0
    @QuantumCosmos2.0 3 ปีที่แล้ว +1

    രണ്ടാമൂഴം എന്ന് സിനിമ ആയാലും അതിൽ എല്ലാ industry യിൽ നിന്നും ഉള്ള Top Stars ഉണ്ടാവണം. വലിയ budget ഇൽ ഒരുക്കണം. ലോക സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ ഉണ്ടായിരിക്കണം. മോഹൻലാൽ ഭീമൻ ആയിരിക്കണം. ഭീമന്റെ മനോ വ്യഥകളും ഗദായുദ്ധത്തിൽ ഉള്ള പ്രാവീണ്യവും ആയിരിക്കണം main focus. ഒപ്പം അർജുനനും കൃഷ്ണനും കർണ്ണനും ദുര്യോദനനും പച്ച മനുഷ്യർ ആയി മുഖ്യ കഥാപാത്രങ്ങൾ 🔥🔥🔥

  • @nanduvijayan5953
    @nanduvijayan5953 3 ปีที่แล้ว +29

    Laletten❣️❣️

  • @MRDJ-ik4ik
    @MRDJ-ik4ik 3 ปีที่แล้ว +14

    *ലാലേട്ടൻ* - *MT* *Sir* *Combo*
    *ചുമ്മാ* *തീ* *ആയിരിക്കും* 🔥💯

  • @faisalazeez4233
    @faisalazeez4233 3 ปีที่แล้ว +2

    ഇന്ത്യൻ സിനിമയിലെ തന്നെ വൻ സംവിധായകൻ തന്നെയാണ് പ്രിയൻ , എങ്കിലും രണ്ടാംമൂഴം ഒരുപാട് തവണ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയട്ടെ , ഹരിഹരൻ സർ തന്നെയാണ് അതിന് പറ്റിയ ആൾ , പഞ്ചപാണ്ഡവരിൽ രണ്ടാമനും എന്നാൽ കഴിവുകൾ കൊണ്ട് ഒന്നാമനും ആയ ഭീമന് ചരിത്രത്തിൽ കിട്ടിയ തിരിച്ചടികൾ ആണ് രണ്ടാംമൂഴത്തിന്റെ ടോട്ടൽ തീം..... ഹരൻ സർ , മോഹൻലാൽ...ഭീമൻ
    മമ്മൂട്ടി... യുദ്ഷ്ഠരൻ
    കർണ്ണൻ.... സുരേഷ് ഗോപി
    ഒരു 150...200 കോടി ബജറ്റ്
    സിനിമ പൊളിയ്ക്കും

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +4

    രണ്ടാമൂഴം വായിച്ചപ്പോഴേ മോഹൻലാൽ മനസ്സിൽ വന്നിരുന്നു...എന്തായാലും നടക്കട്ടെ💯👍

  • @moviehub6612
    @moviehub6612 3 ปีที่แล้ว

    Waiting randamoozham

  • @ashishunnikrishnan2249
    @ashishunnikrishnan2249 3 ปีที่แล้ว

    Randaamozham nadakatte waiting lalettan ❤️💜💕

  • @lijujacob7574
    @lijujacob7574 3 ปีที่แล้ว +22

    Randam oozham 1000cr budget movie⚡🔥💯LALETTAN ore oru RAJAVU💐💎

  • @sreehari61
    @sreehari61 3 ปีที่แล้ว +11

    പ്രിയൻ - M.T ലാലേട്ടൻ ⚡
    രണ്ടാമൂഴം 🤩

  • @sajumonvk3985
    @sajumonvk3985 3 ปีที่แล้ว +6

    നമ്മൾക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല ഭായ് നമ്മുടെ പ്രതീക്ഷ നാളെ എങ്ങനെ കഴിഞ്ഞു പോകാം എന്നാണ് അല്ലാതെ ഇത് നടന്നാൽ അവർക്ക് കൊള്ളാം

    • @v.a2979
      @v.a2979 3 ปีที่แล้ว +4

      എങ്കിൽ ഒരു കാര്യം ചെയ്യ് മൊബെൽ ഫോൺ ഓഫ് ചെയ്ത് വല്ല ഹോട്ടലിലും പോയി എന്തെങ്കിലും ജോലിയെടുത്ത് ജീവിക്ക്

  • @pkp5290
    @pkp5290 2 ปีที่แล้ว

    എം. ടി + മമ്മൂട്ടി + ഹരിഹരൻ + യേശുദാസ് + ചിത്ര + സുരേഷ്‌ഗോപി + മഞ്ജുവാര്യർ
    ഇതാണ് കോമ്പിനേഷൻ
    മികവ് പുലർത്തും 💯

  • @ibrahimmazeeka173
    @ibrahimmazeeka173 3 ปีที่แล้ว

    Ini poliyum

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +6

    Really, if it's true, it's great news for malayalam people, but in covid time, it's risky to do this film. Might be in ramoji film city in Hyderabad, will be the location.

  • @Neeraj_ashok_369
    @Neeraj_ashok_369 3 ปีที่แล้ว +2

    രണ്ടാംമൂഴം ആയിരിക്കില്ല

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 ปีที่แล้ว +3

    ലാലേട്ടൻ 🔥🔥🔥

  • @ordinaryclass8508
    @ordinaryclass8508 3 ปีที่แล้ว +8

    രണ്ടാമൂഴം ലാലേട്ടൻ ഡയറക്റ്റ് ചെയ്യണം എന്നാണ് എന്റ ആഗ്രഹം.

    • @goldgold3162
      @goldgold3162 3 ปีที่แล้ว

      ബറോസ് ഇറങ്ങട്ടെ...

    • @ordinaryclass8508
      @ordinaryclass8508 3 ปีที่แล้ว +1

      @@goldgold3162 ലാലേട്ടൻ ഒരു ചിത്രകല ഇഷ്ടപെടുന്ന ആളായോണ്ടും കൊറേ ഇമാജിനേഷന ഉള്ളതു കൊണ്ടും ഇത് അടിപൊളി ആക്കും. പ്രിയൻ സർ കൊറേ സിനിമകൾ കണ്ടോണ്ടു പുതുമ വരുത്താൻ പാടായിരിക്കും. ലാലേട്ടൻ അതിനു സാധിക്കും.

  • @chandarbabuca7754
    @chandarbabuca7754 3 ปีที่แล้ว

    Adipoliyavum

  • @nanduvijayan5953
    @nanduvijayan5953 3 ปีที่แล้ว +10

    A10

  • @devankuzhithura8428
    @devankuzhithura8428 3 ปีที่แล้ว +3

    Ithu nadannal polikum
    Lalettan 🥰💪💪💪💪

  • @sajeeshsaji6872
    @sajeeshsaji6872 3 ปีที่แล้ว +17

    രണ്ടാമൂഴം മമ്മൂക്ക ചെയ്യുകയാണെങ്കിൽ നന്നായിരിക്കും... അങ്ങനെ സംഭവിക്കട്ടെ

    • @aneeshtt9087
      @aneeshtt9087 3 ปีที่แล้ว +16

      എന്നാൽ അത് കുപ്പതൊട്ടിയിലേക്കിട്ടാൽ മതി

    • @ibrahimkhaleel924
      @ibrahimkhaleel924 3 ปีที่แล้ว

      @@aneeshtt9087 ethayalum lalettanekal nannakum

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +3

      ഓ വേണ്ട

    • @ftbl3530
      @ftbl3530 3 ปีที่แล้ว

      @Shijo Varghese 100cr mudakkan thayyar anennu paranjitund

    • @ftbl3530
      @ftbl3530 3 ปีที่แล้ว

      @Hill View kure indallo

  • @prathyuradhprathvi5880
    @prathyuradhprathvi5880 3 ปีที่แล้ว +2

    💥

  • @rasheedark4964
    @rasheedark4964 3 ปีที่แล้ว +7

    M T യുടെ തിരക്കഥ യിൽ ഒരു വടക്കൻ വിരഗത യെ വെല്ലുന്ന ഒരു സിനിമ പിന്നിട് വന്നിട്ടില്ല ഇനി വരും എന്നു തോന്നുന്നില്ല

    • @pranavunni5001
      @pranavunni5001 3 ปีที่แล้ว +3

      nee mammu vaanm alle😂

    • @rasheedark4964
      @rasheedark4964 3 ปีที่แล้ว +2

      @@pranavunni5001 അഭിമാനത്തോടെ പറയുന്നു അതെ 😄

    • @rasheedark4964
      @rasheedark4964 3 ปีที่แล้ว +4

      @@pranavunni5001 പിന്നെ ഞാൻ 35 വർഷം ആയി തീയേറ്റർൽ നിന്നും സിനിമ കാണുന്നു മോഹൻലാൽ മമ്മൂട്ടി ഇവരുടെ ഒരുപാട് നല്ല സിനിമകൾ മാസ് സിനിമകൾ എല്ലാം കണ്ടു പക്ഷെ ഞാൻ ഇതുവരെ കണ്ടത്തിൽ ഏറ്റവും മികച്ച ക്ലാസിക്ക് സിനിമ ഒരു വടക്കൻ വിരഗാഥാ ആണ്

    • @jibinjerrin328
      @jibinjerrin328 3 ปีที่แล้ว +3

      സാക്ഷാൽ എം.ടി. തന്നെ പറഞ്ഞത് കേട്ടില്ലേ ലാലേട്ടൻ ഇല്ലെങ്കിൽ രണ്ടാമൂഴം ഇല്ല.❤️❤️❤️❤️

    • @atulmohana7700
      @atulmohana7700 3 ปีที่แล้ว +1

      Sadayam💯💯💯💯

  • @abhinavv4930
    @abhinavv4930 3 ปีที่แล้ว +2

    1st❤️❤️

  • @sharon.joschakyamury936
    @sharon.joschakyamury936 3 ปีที่แล้ว

    Randamoozham Priyadarshan directed confirmed or unconfirmed updates

  • @saifmuhammed7348
    @saifmuhammed7348 3 ปีที่แล้ว +16

    Lalettan daa..

  • @manukumar7820
    @manukumar7820 3 ปีที่แล้ว +5

    Randamoozham work out aayal athu polikkum

  • @shyju4sdesignershyju4sdesi32
    @shyju4sdesignershyju4sdesi32 3 ปีที่แล้ว +1

    mammootyk lock vach marikkar thattiyeduyhapoley sreekumariney thatti 2amoozham kayyilakki njan munp coment chathirunnapoley sambavichallo bai

  • @ssreekumar8857
    @ssreekumar8857 3 ปีที่แล้ว +6

    പ്രിയൻ .ലാൽ' എം ടി പടം ഉണ്ടാകും പക്ഷെ അത് രണ്ടാംമൂഴം ആവില്ല

  • @sreehari61
    @sreehari61 3 ปีที่แล้ว +1

    Priyan sir-MT SIR- Lalettan
    Sports drama movie aan.. latest Priyan interview paranjittund🔥.. Not Randamoozham⚡

  • @user-JOHN610
    @user-JOHN610 3 ปีที่แล้ว +2

    😊

  • @ponnuzzworld7521
    @ponnuzzworld7521 2 ปีที่แล้ว

    പൊന്നൂസ് വേൾഡ്

  • @JkskzBna-vi3ei
    @JkskzBna-vi3ei 3 หลายเดือนก่อน

    പണ്ട് ആണേൽ ഒക്ക ഒരു കാരണവശാലും ലാലപ്പന് ഇനി കഥാപാത്രം ചെയ്യാനാവില്ല.

  • @mnappr3018
    @mnappr3018 3 ปีที่แล้ว +10

    Mammotty fens :ഞങ്ങൾ അസ്വസ്ഥരാണ് 😂

  • @ashvinchandy
    @ashvinchandy 3 ปีที่แล้ว

    ❤️❤️

  • @Harimklr
    @Harimklr 3 ปีที่แล้ว

    ലാലേട്ടൻ പ്രിയൻ സർ 😍😍👌👌

  • @hyderbhai4732
    @hyderbhai4732 3 ปีที่แล้ว +1

    First 😃

    • @cinemacinema
      @cinemacinema  3 ปีที่แล้ว +1

      2👍👍👑👑😊😊

  • @pramodn5091
    @pramodn5091 3 ปีที่แล้ว

    Bhiman Lalettan. 100% .correct..

  • @sheejamols2255
    @sheejamols2255 3 ปีที่แล้ว

    Bheeshmar aayittu mammookka varanam🔥🔥🔥🔥🔥
    Bheeman laalettan 🔥🔥🔥🔥🔥🔥🔥

  • @davidjhon3918
    @davidjhon3918 3 ปีที่แล้ว +1

    First

    • @cinemacinema
      @cinemacinema  3 ปีที่แล้ว

      👍👍👍👑👑👑😊😊😊

  • @prasadk950
    @prasadk950 3 ปีที่แล้ว

    ഞാൻ ലാല്ലേട്ടൻ ഫാൻ. ഇമൂവി മമ്മുക്ക. ബെസ്റ്റ്. ആയി. വിജയിപ്പാക്കാൻ പറ്റു... അദ്ദേഹത്തിന്റെ പയ്രുഷം.. ശബ്ദം.👍🙏

  • @jaferthangaljafer1775
    @jaferthangaljafer1775 3 ปีที่แล้ว

    തീര്ച്ചയായും പ്രിയദർശൻ quolitty തന്നെ

  • @സ്റ്റീഫൻനെടുമ്പള്ളി-ന5ഡ

    മോഹൻലാൽ 🔥🔥🔥🔥🔥🔥
    എം ടി വാസുദേവൻ 🔥🔥🔥
    പ്രിയദർശൻ 🔥🔥🔥

  • @wingimaginestudios3845
    @wingimaginestudios3845 3 ปีที่แล้ว

    Randamoozham thinte official poster release aayirunallo ashirvad office il

  • @sreerajaj1246
    @sreerajaj1246 3 ปีที่แล้ว

    Ith nadannaal polikkum

  • @shibushibu9535
    @shibushibu9535 3 ปีที่แล้ว +6

    പ്രിയദർശൻ ലാൽ കൂട്ടു കെട്ട് അല്ലെ അപ്പൊ ദുരന്തം ആകും..m t യുടെ പ്രിയ നടൻ മമ്മൂക്കയാണ് 👍👍

    • @സത്യംമനസ്സിലാക്കുക
      @സത്യംമനസ്സിലാക്കുക 3 ปีที่แล้ว +4

      ചിരിപ്പിക്കരുത് ദുരന്ത ഷിബു , മലയാളത്തിലെ തകർപ്പൻ ചിത്രങ്ങളായ കാലാപാനി ,ചിത്രം , അഭിമന്യൂ ,താളവട്ടം , കിലുക്കം , മിന്നാരം തുടങ്ങിയ അമ്പതോളം ചിത്രത്തിൽ പ്രിയദർശൻ്റെ നായകൻ മമ്മുക്ക ആയിരുന്നോ

    • @sanilkumarp1766
      @sanilkumarp1766 3 ปีที่แล้ว +7

      Mt said in an interview that mammootty is a script writers actor but mohanlal is director's actor. Script il എഴുതിയത് നമ്മൾ ഭാവനയിൽ കാണുന്ന പോലെ തന്നെ മമ്മൂട്ടി അത് മനോഹരമാക്കുന്നു. എന്നാല് മോഹൻലാൽ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് റൈറ്റെറുടെ ഭാവനയ്ക്ക് അപ്പുറത്തുള്ള ഒരു തലത്തിലേക്ക് aa കഥാപാത്രം എത്തും...ഇത് Mt തന്നെ പറഞ്ഞതാണ്

    • @dhaneshlalettannjr4165
      @dhaneshlalettannjr4165 3 ปีที่แล้ว +3

      നീ സിനിമകൾ കാണാറില്ല എന്ന് മനസിലായി...

    • @abdhulkadar544
      @abdhulkadar544 3 ปีที่แล้ว +1

      @@sanilkumarp1766 എപ്പോ

    • @sanilkumarp1766
      @sanilkumarp1766 3 ปีที่แล้ว +4

      @@abdhulkadar544 കൃത്യമായ ഒരു date എനിക്ക് ഓർമയില്ല. But മലയാള മനോരമ യുടെ ഒരു ഞായറാഴ്ച പേജിൽ എംടി യുമായുള്ള ഒരു ലേഖനം വന്നിരുന്നു. പുള്ളിക്ക് 80 വയസ് തികഞ്ഞ അവസരത്തിൽ ആണെന്നാണ് എൻ്റെ ഓർമ്മ...

  • @karunnambiar8138
    @karunnambiar8138 3 ปีที่แล้ว

    Priyan& MT good

  • @abdulrasakrasak5229
    @abdulrasakrasak5229 3 ปีที่แล้ว +2

    Mohanlalin oru 3d national award vangi kodukan priya darshan orupad kashtapedunnund .pavam😄

    • @salimolappulan6897
      @salimolappulan6897 3 ปีที่แล้ว +1

      സങ്കി ഭരണം അവസാനിച്ചില്ലങ്കിൽ ലാലേട്ടൻ ഒരുപാട് അവാർഡ് വാരിക്കൂട്ടും

    • @jishnu3710
      @jishnu3710 3 ปีที่แล้ว

      അപ്പൊ ഇക്കയ്ക് എങ്ങനെ kitti

  • @martinsam8787
    @martinsam8787 3 ปีที่แล้ว

    Laletan + Priyan + mt uff 🔥🔥🔥

  • @ajipk6353
    @ajipk6353 3 ปีที่แล้ว +9

    MT,Hariharan,Mammootty best combo 😂

    • @ftbl3530
      @ftbl3530 3 ปีที่แล้ว +2

      Entha kuzhappam

  • @ranjithmgdi8611
    @ranjithmgdi8611 6 หลายเดือนก่อน

    പ്രിയദർശൻ.ആണെങ്കിൽ.പോളിയം.കുഞ്ഞാലി.മരക്കാർ.പോലെ.ആകും

  • @abhayes6408
    @abhayes6408 3 ปีที่แล้ว

    MT. IV ശശി' ഇപ്പോൾ ഉള്ളവരിൽ ഹരിഹരൻ .MT അത് കഴിഞ്ഞേ
    മറ്റാരും MT യുടെ കൂടെ വരൂ
    ഇത് ശരിയാവില്ല (രണ്ടാംമൂഴം)

  • @LoneWolf-lu2fp
    @LoneWolf-lu2fp 3 ปีที่แล้ว +1

    World and the Time splitted.. Now Covid 19 Era.. At this Time..oru big budget movies cheyaan thandulla aara ulla pottanmar alland...
    Hollywood polum...pending ulath theerka.. Most of indian movies big budget onhm cheyunila apozhan putyath... 100cr pne 80cr aaya marakkar vellam kudikka release paranju apozha next one.. Lets c

  • @abhikp5307
    @abhikp5307 3 ปีที่แล้ว +2

    Priyadarshan thane paranjitund cenima entertainment mathram anen kanunna aalkare rasipikuka en mathram. Charithram kurach baki bhavana anu en athanu marakar. Randamoozham MT ayond athinu sathyatha ella. Enthayalum Waiting ♥️

  • @mdmostofa6863
    @mdmostofa6863 3 ปีที่แล้ว

    Edaa cinema cinema njan oru topik thannal nienakathenew kazhiyow carecter baiseill 50 film video cheyyan kazhiyow athum vejayicha move mohanlalinte exable....... underworld rajavintemakhan.pinnya under world parayan pattula

  • @vishnu1768
    @vishnu1768 3 ปีที่แล้ว

    മോഹൻലാൽ ഭീമനാകും..
    മമൂട്ടീ.. ശക്കുനി ആവും ഉറപ്പ്

  • @shihabkh904
    @shihabkh904 2 ปีที่แล้ว

    താങ്കൾ പറയുന്നതല്ല ശരി ഹരിഹരൻ സംവിധാനം മമ്മൂട്ടി നായകൻ ഇനി ഒരു പരീക്ഷണത്തിന് MD നിൽക്കില്ല തീർച്ചയായും!

  • @sujithcg4814
    @sujithcg4814 2 ปีที่แล้ว

    രാജമൗലി.ആണെങ്കിൽ സൂപ്പർ ആവും

  • @SujeeshSh
    @SujeeshSh 3 ปีที่แล้ว

    Next Mohanlal- Priyadarshan movie sports related aanu, latest interview il Priyadarshan paranju. Priyadarshan thanne aanu script.

  • @jamsheedmanu585
    @jamsheedmanu585 3 ปีที่แล้ว

    Tangail oru mohanlal fan analle

  • @shereefms145
    @shereefms145 3 ปีที่แล้ว

    രണ്ടാമൂഴം പ്രിയദർശൻ സംവിധാനം ചെയ്യുന്നു .തമാശ പറയരുതെ രണ്ടാമൂഴം കോമാളി സിനിമയല്ലാ.

  • @arunmohan4493
    @arunmohan4493 3 ปีที่แล้ว +6

    വേണ്ടായിരുന്നു.. മഹാഭാരതത്തിൽ കർണൻ നെയും അർജുനനെയും കഥകൾ ആണ് കേൾക്കാൻ ഒരു രസം ഉള്ളത് ... ഭീമൻ മടുപ്പാ....വെറുതെ ക്യാഷ് കളയാൻ വേണ്ടി

    • @regulargaming6362
      @regulargaming6362 3 ปีที่แล้ว +1

      രണ്ടാമൂഴം വായിച്ചിട്ടുണ്ടോ😁 ഞാൻ വായിച്ചിട്ടില്ല 😎

    • @arunmohan4493
      @arunmohan4493 3 ปีที่แล้ว +1

      @Hill View രണ്ടാമൂഴം വായിച്ചിട്ടില്ല....മഹാഭാരതം അറിയാം.....

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +4

      എതാർത്ത മഹാഭാരത കഥയിലും ഭിമൻ തന്നെ ആണ് താരം ബെഹൻ, ജലാസന്ദൻ, ദുരിയോതാനൻ ആങ്ങനെ പ്രധാന പെട്ട എല്ലാവരെയും വതിയ്ക്കുന്നത് ഭിമൻ ആണ്

  • @mnappr3018
    @mnappr3018 3 ปีที่แล้ว +2

    മലയാളളത്തിൽ athra budget ulla cinema undakeet karyam undo

  • @khajakhaja6464
    @khajakhaja6464 ปีที่แล้ว

    പ്രിയനും ലാലും ഈ ചിത്രം ചെയിതാൽ മറ്റൊരു വലിയ ദുരന്തം കാണേണ്ടി വരും ബെട്ടിയിട്ട വാഴ തണ്ട് പോലെ യല്ല അതിലപ്പുറം സംഭവിക്കും ഈ നല്ല കഥ ഇവരെ ഏല്പിക്കാതിരിക്കുന്നതാണ് നല്ലത് ചരിത്രസിനിമ ഇവർക്ക് ശരിയാവില്ല പുട്ടി തരിപണമാകും..... കഷ്ടം

  • @airu4192
    @airu4192 3 ปีที่แล้ว

    Priyan aannankil film irrangum...matt aaraannankilum film pending aakumm..

  • @stevemathew7391
    @stevemathew7391 3 ปีที่แล้ว

    randammozham alla,oru cheriya padam aanu MT sirumayi priyadarshan cheyunnathu.

  • @krishnag9211
    @krishnag9211 3 ปีที่แล้ว

    ശ്രീ കുമാരമേനോൻ പോയോ 😄

  • @nisamms7047
    @nisamms7047 2 ปีที่แล้ว

    Priyadarsan. Poochakoru mukuthy aaipovumo

  • @bijubijukk5296
    @bijubijukk5296 3 ปีที่แล้ว

    തേങ്ങാ വറത്തര ചാലും
    താളല്ലേ കറി

  • @vishnutmohandas6046
    @vishnutmohandas6046 3 ปีที่แล้ว

    Ithokke nink evidennu kittunnu🙄🙄

  • @gopalakrishnanc4586
    @gopalakrishnanc4586 3 ปีที่แล้ว

    Odyan claimaxanu kolamayadu mainfalt odian cheydadu konddanu laleten cheruppamaayadum

  • @prasanthr6546
    @prasanthr6546 19 วันที่ผ่านมา

    Bettiyotta bayathandu pole😢

  • @durvasav2394
    @durvasav2394 3 ปีที่แล้ว

    Randamoozham venda original mahabharatham mathi.ath hindiyilo telungilo thanne edukkanam

  • @SureshVdl
    @SureshVdl 3 หลายเดือนก่อน

    mamatteneneelamell

  • @shibukumar6022
    @shibukumar6022 3 ปีที่แล้ว

    Bheemane ulkollan mammoottykavilla.

  • @wonderhubentertainments556
    @wonderhubentertainments556 3 ปีที่แล้ว +1

    മമ്മൂട്ടി

  • @arjuzZ007
    @arjuzZ007 3 ปีที่แล้ว

    Odiyan naanaked nnm alla
    Ayal aaviahyllaatha hype koduthitt aanu kolaaaye
    Allathe film nte...

  • @asharafpv6484
    @asharafpv6484 2 หลายเดือนก่อน

    അപ്പോൾ രണ്ടാമുഴം കുളമായി. അറബികടലിന്റെ bakiyavum

  • @ranjithkn2222
    @ranjithkn2222 3 ปีที่แล้ว +1

    പ്രിയദർശൻ.ആണെങ്കിൽ.കുള.മക്കും

  • @athullyaashwani6948
    @athullyaashwani6948 3 ปีที่แล้ว +1

    വലിച്ചു നീട്ടി ബോറാക്കല്ല്

  • @shibushibu9535
    @shibushibu9535 3 ปีที่แล้ว +3

    ലാലപ്പന് വയ്യ 60 വയസ്സായില്ലേ വല്ല വൃദ്ധൻ കഥാപാത്രം കൊടുക്ക് 😄😄😄

    • @Alan-hd1hv
      @Alan-hd1hv 3 ปีที่แล้ว +2

      @Hill View namakku vysakhettane vilichallo dupe idaan vali mur ..............ga

    • @abhinavappu2847
      @abhinavappu2847 3 ปีที่แล้ว +2

      @@Alan-hd1hv tini🤭 uyir