Aliyans - 871 | കുഞ്ഞ് പിണക്കം വലിയ പിണക്കം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 498

  • @SiniSini-zg9qq
    @SiniSini-zg9qq 2 หลายเดือนก่อน +630

    എന്റ്റെ നാട് വയനാട് പനമരം ആണ് എല്ലാവരും പ്രാർത്ഥിക്കണം വയനാട്ടിൽ ഉള്ളവർക്ക് വേണ്ടി 😢😢😢

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +556

    *എല്ലാവരും വയനാടിന് വേണ്ടി പ്രാർത്ഥിക്കുക 🤲🏻🤲🏻🤲🏻🤲🏻🤲🏻ഓരോരുത്തരും സൂക്ഷിക്കുക*

    • @sreedevisreekumar8390
      @sreedevisreekumar8390 2 หลายเดือนก่อน +5

      🙏🙏🙏🙏🙏

    • @sasikalakottakkat9157
      @sasikalakottakkat9157 2 หลายเดือนก่อน +2

      പ്രണാമം!

    • @salmawani1456
      @salmawani1456 2 หลายเดือนก่อน +2

      😢🙏🙏🙏

    • @mins1376
      @mins1376 2 หลายเดือนก่อน +2

      😢😢😢

    • @basheerk6573
      @basheerk6573 2 หลายเดือนก่อน +4

      കുറെ കാലത്തിനു ശേഷം ഇന്നാണ് സോഷ്യൽ മീഡിയയിൽ മനുഷ്യരെ കാണാൻ കഴിഞ്ഞത് ❤

  • @shijinrb8694
    @shijinrb8694 2 หลายเดือนก่อน +312

    വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ💔💔... ഇത് കേരളം. നമ്മൾ ഇതും അതിജീവിക്കും 💪🏻

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน +4

      Orukolayaliye rakshikkan 34 crores undakkiyavaralle.

    • @sreedevisreekumar8390
      @sreedevisreekumar8390 2 หลายเดือนก่อน +2

      🙏🙏🙏🙏

    • @prabharajan9289
      @prabharajan9289 2 หลายเดือนก่อน

      🙏🙏🙏

    • @army12360anoop
      @army12360anoop 2 หลายเดือนก่อน

      എന്നിട്ട് അയാൾ എവിടെ?​@@narayananvn3406

    • @sumishijadh8761
      @sumishijadh8761 2 หลายเดือนก่อน

      @@narayananvn3406kashtam

  • @p.g.svahanan7607
    @p.g.svahanan7607 2 หลายเดือนก่อน +40

    വയനാട്ടിൽ മരണപ്പെട്ട എല്ലാവർക്കും ഹൃദയത്തിൽ തൊട്ട ആദരാഞ്ജലികൾ ഒപ്പം ജീവനോടെയുള്ള എല്ലാ പ്രിയപ്പെട്ടവരേയും എത്രയും പെട്ടെന്ന് കണ്ടത്തെട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @bindusivadas6640
    @bindusivadas6640 2 หลายเดือนก่อน +46

    അയ്യോ.. കുഞ്ഞുങ്ങൾ തല്ലുപിടിച്ചാൽ വലിയവർ ഇടപെടല്ലേ.. മോശം 😄

  • @georgecjohn7128
    @georgecjohn7128 2 หลายเดือนก่อน +110

    ആ ഇളയ കൊച്ച് മിടുക്കി ആയല്ലോ... മൂത്ത കുട്ടി അത്ര പോര അന്നും ഇന്നും...

    • @naaznaseef7276
      @naaznaseef7276 2 หลายเดือนก่อน +9

      Ella makkalum orupole aavillalo

    • @annasarasubiabrahamsubi8610
      @annasarasubiabrahamsubi8610 2 หลายเดือนก่อน +22

      അങ്ങനെ പറയാതെ.... ആ കൊച്ച് ഈ കമൻ്റ് കണ്ടാൽ വിഷമം ആവൂലേ....നമ്മൾ കാരണം ഒരാള് സന്തോഷിച്ചില്ലേലും വിഷമിപ്പിക്കുന്നത് എന്തിനാ.... പ്രത്യേകിച്ച് ഒരു കുഞ്ഞ് ❤

    • @georgecjohn7128
      @georgecjohn7128 2 หลายเดือนก่อน

      @@naaznaseef7276 അത് തന്നെയല്ലേ ഞാനും പറഞ്ഞത് 😄

    • @georgecjohn7128
      @georgecjohn7128 2 หลายเดือนก่อน

      @@annasarasubiabrahamsubi8610 കുട്ടികളെ നിങ്ങൾ പറയും പോലെ positives മാത്രം പറഞ്ഞും കേട്ടും ശീലിപ്പിക്കുന്നത് കൊണ്ടാണ് അവർ പിന്നീട് ഒരു നെഗറ്റീവ് കേൾക്കുമ്പോഴോ അല്ലെങ്കിൽ ഒരു failure സംഭവിക്കുമ്പോഴോ അത് താങ്ങാൻ കഴിയാതെ പലതിലേക്കും പോകുന്നത്.. കുട്ടികളെ positives and negatives ഒരേ പോലെ accept ചെയ്യാൻ പഠിപ്പിക്കൂ

    • @georgecjohn7128
      @georgecjohn7128 2 หลายเดือนก่อน

      @@annasarasubiabrahamsubi8610 കുട്ടികളെ നിങ്ങൾ പറയും പോലെ positives മാത്രം പറഞ്ഞും കേട്ടും ശീലിപ്പിക്കുന്നത് കൊണ്ടാണ് അവർ പിന്നീട് ഒരു നെഗറ്റീവ് കേൾക്കുമ്പോഴോ അല്ലെങ്കിൽ ഒരു failure സംഭവിക്കുമ്പോഴോ അത് താങ്ങാൻ കഴിയാതെ പലതിലേക്കും പോകുന്നത്.. കുട്ടികളെ positives and negatives ഒരേ പോലെ accept ചെയ്യാൻ പഠിപ്പിക്കൂ

  • @safari7152
    @safari7152 2 หลายเดือนก่อน +72

    വയനാട്ടിലെ അപകടത്തിൽ പെട്ട ജനങ്ങൾക്ക് ആയി 🙏🙏🌹

  • @bijesht5696
    @bijesht5696 2 หลายเดือนก่อน +27

    പെങ്ങന്മാരെ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയ ഇത് പോലെ ഇരിക്കും 🤭😁

  • @ikozhikod1391
    @ikozhikod1391 2 หลายเดือนก่อน +122

    ഞങ്ങൾ ദുരന്തമുഖത്താണ്
    അളിയൻ കാണാൻ തോന്നുന്നില്ല
    ഒട്ടനവദിമനുഷ്യരെ കാണാനില്ല
    ഇതു പോലുള്ള ദുരന്തം ഇനി വരാതിരിക്കട്ടെ എല്ലാവരും പ്രാർത്തിക്കുക

    • @angrybird5964
      @angrybird5964 2 หลายเดือนก่อน +1

      Take care

    • @naseeranaseera1492
      @naseeranaseera1492 2 หลายเดือนก่อน +3

      എനി ഒന്നും ഇല്ലാതിരിക്കട്ടെ ശ്രദ്ധിക്കു ട്ടോ പ്രാർത്ഥന ഉണ്ട് 😰🤲🏻🤲🏻🤲🏻🤲🏻

    • @busharahakeem378
      @busharahakeem378 2 หลายเดือนก่อน

      🤲🏼🤲🏼🤲🏼😥

    • @thomasmt6829
      @thomasmt6829 2 หลายเดือนก่อน +1

      പ്രാർത്ഥിക്കുന്നു, ഹൃദയം ഉരുകി..😢😢🙏🙏🙏🙏

    • @semimolabdulaziz3655
      @semimolabdulaziz3655 2 หลายเดือนก่อน

      Prayers😢😢😢

  • @lilyjoseph9038
    @lilyjoseph9038 2 หลายเดือนก่อน +115

    പിള്ളേർക്ക് കൊടുക്കുന്ന സ്വഭാവം കൊള്ളില്ല. നുണ പറഞ്ഞു വലിയ വരെ തമ്മിൽ അടിപ്പിക്കുന്നു.

    • @SL33PYCR0SS
      @SL33PYCR0SS 2 หลายเดือนก่อน +6

      Kuttikal anganokke alle....avar valiyavare thammil adippikkan cheyyunnathalla..avarkku rakshapedan vendi cheyyunnathalle

    • @NasiNasi-wz9pk
      @NasiNasi-wz9pk หลายเดือนก่อน

      ​@@SL33PYCR0SSഎല്ലാ കുട്ടികളും അങ്ങിനെ അല്ല കുട്ടികളെ ചെറുപ്പത്തിലേ സത്യം പറഞ്ഞു ശീലിപ്പിക്കണം

  • @saidkoyisseri9228
    @saidkoyisseri9228 2 หลายเดือนก่อน +60

    "പിള്ള മനസ്സില്‍ കള്ളമില്ല".
    പിന്നെ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഉററവരുടെ മനസ്സിന് ശാന്തിയൂം സമാധാനവും പ്രദാനം ചെയ്യണേ നാഥാ...

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +30

    കുഞ്ഞുങ്ങളുടെ പ്രശ്‌നത്തിൽ വലിയവർ ഇടപെടൽ നടത്തരുത്. അതാണ് ഇതിലെ ഗുണപാഠം

  • @Aranmulablesson11
    @Aranmulablesson11 2 หลายเดือนก่อน +71

    വയനാട്ടിൽ മരിച്ച പ്രിയപ്പെട്ടവർക്കും ആദരാഞ്ജലികൾ ❤️❤️🙏🙏

  • @hittlergaming368
    @hittlergaming368 2 หลายเดือนก่อน +27

    എല്ലാവരും പ്രാർത്ഥിക്കുക bh അപകടത്തിൽ പെട്ട എല്ലാവർക്കും വേണ്ടി 😢
    ഞങ്ങളുടെ വീടിന്റെ അടുത്ത ആണ് സംഭവം ആർക്കും ഒന്നും വരല്ലേ ദൈവമേ 😢😢🥹

  • @Gkm-
    @Gkm- 2 หลายเดือนก่อน +114

    വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒരുപാടു പേര് മരിച്ച സങ്കടത്തിൽ ഇന്ന് അളിയൻസ് ഹാപ്പി ആയിട്ടു കാണാൻ പറ്റില്ല😢

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน +2

      സത്യം ആസ്വദിക്കാൻ കഴിയുന്നില്ല

    • @SusanSusan-ol2xy
      @SusanSusan-ol2xy 2 หลายเดือนก่อน +2

      Sathyam

    • @selina6564
      @selina6564 2 หลายเดือนก่อน +3

      😢yes

    • @immanuvelj321
      @immanuvelj321 2 หลายเดือนก่อน +1

      Sathiyam

    • @RaihanaShajahan
      @RaihanaShajahan 2 หลายเดือนก่อน

      😢 സത്യം​@@sabnaabhilash8141

  • @ahmed-in
    @ahmed-in 2 หลายเดือนก่อน +27

    Pray For Wayanad & Entire People Of Kerala & Nation 🤲

  • @thanseer01
    @thanseer01 2 หลายเดือนก่อน +118

    ഇപ്പൊ ഓരോന്ന് പൊങ്ങി വരും. അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടൊ, അളിയൻസ് 871 episode ഉം കണ്ടവർ ഉണ്ടൊ എന്നൊക്കെ ചോയിച്ച്

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 หลายเดือนก่อน +5

      ഇന്ന് ആരും ചോദിക്കില്ല കമന്റ്‌ box കണ്ടോ അപ്പോൾ ആർക്കും ചോദിക്കാൻ തോന്നില്ല വയനാട് ഉള്ള അൽകുകൾക്കു വേണ്ടി prarthikam 🙏🙏🙏

    • @ii-ny4sy
      @ii-ny4sy 2 หลายเดือนก่อน +1

      ഇപ്പോൾ അങ്ങനെ ചോദിച്ച കമെന്റ് box നിങ്ങളുടെ പള്ളിടെ വക വല്ലതും ആണോ 😂😂😂

  • @mrsixer-6666
    @mrsixer-6666 2 หลายเดือนก่อน +45

    പെരും മഴ ആണ് എല്ലാരും safe ആയി ഇരിക്കുക (വയനാടിന് വേണ്ടി പ്രാർത്ഥിക്കാം എല്ലാർക്കും 🥲)

  • @Dreams-jm7hl
    @Dreams-jm7hl 2 หลายเดือนก่อน +20

    അമ്മമാർ എല്ലാം ഇങ്ങനെയാണ് മക്കളെ വഴക്ക് പറയും അടിയും കൊടുക്കും പക്ഷേ വേറൊരാൾ തൊട്ടെന്നറിഞ്ഞാൽ സഹിക്കില്ല ഇതുപോലെ തന്നെ പ്രതികരിക്കും 😀
    മുതിർന്നവർ വഴക്കിട്ട് മിണ്ടാതെ നടക്കും കുട്ടികൾ അടി വയ്ക്കും അടുത്ത നിമിഷം ഒന്നാകും 😀 അതുകൊണ്ട് മുതിർന്നവർ എല്ലാത്തിലും കയറി അങ്ങ് ഇടപെടാതിരിക്കുന്നതാണ് നല്ലത് ❣️❣️❣️
    തങ്കം സ്വാതന്ത്ര്യദിനവും ഗാന്ധിജയന്തിയും കൂട്ടി കുഴച്ചു 😅😅
    തങ്കം കുട്ടിയെ പഠിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ തെറ്റ് പറഞ്ഞു കൊടുക്കല്ലേ.. 😅

  • @hojaraja5138
    @hojaraja5138 2 หลายเดือนก่อน +2

    വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ ആദരാഞ്ജലികൾ ..പ്രാർത്ഥന കൊണ്ട് ഒന്നും കാര്യമില്ല മനുഷ്യൻ മനുഷ്യനെ തുണയായി ഉയർത്തും..ഞങ്ങളുടെ സഹായം എപ്പോഴും ഉണ്ടാകും❤

  • @lathaanilkumar1057
    @lathaanilkumar1057 2 หลายเดือนก่อน +37

    Thangam അമ്മ റോളിൽ അഭിനയിക്കുക അല്ല, ജീവിക്കുക യാണ്. ഐ ലവ് യു thangam ❤

  • @janco3618
    @janco3618 2 หลายเดือนก่อน +50

    കുഞ്ഞുങ്ങളെ ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤

    • @sindhugbhatt6798
      @sindhugbhatt6798 2 หลายเดือนก่อน +4

      Kunjungale eshttamanu,but ee type eshttamallaa, sorry

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน +11

    When kids fight elders should not interfere. They will become friends very fast.

  • @savithriv4635
    @savithriv4635 2 หลายเดือนก่อน +10

    പ്രകൃതി ദുരന്തത്തിൽ മരിച്ച എല്ലാവർക്കും🙏🙏🙏🙏 പ്രണാമം. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @asiyaasiya7521
    @asiyaasiya7521 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ പൊട്ടിയാലുള്ള
    അവസ്ഥ 😢 പടച്ചോനെ കാക്കണേ frm മലപ്പുറം
    അല്ലാഹ് ആ വയനാടിലുള്ള കുടുംബങ്ങളെ രക്ഷിക്കണേ

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +12

    തക്കുടു പൊളി ലില്ലിടെ പിള്ളേർ അഭിനയം മഹാ ബോർ

  • @FaisyMohamed
    @FaisyMohamed 2 หลายเดือนก่อน +3

    വയനാടിലെ എല്ലാ ജനങ്ങൾ കും വേണ്ടി പ്രത്ത്യേകം ദുഹാ ചെയ്യാം നമുക്ക്

  • @BinuJ-fj4fe
    @BinuJ-fj4fe 2 หลายเดือนก่อน +5

    ഇന്ന് രാവിലെ മുതൽ വീട് ആൾക്കാരെ കുഞ്ഞുങ്ങൾ എന്തിന് എല്ലാ നശിച്ചു എല്ലാ നഷ്ട്ടപ്പെട്ടു പോയാ അവസ്ഥയിലണ് നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എങ്കിലും നമ്മൾക്ക് പ്രാർത്ഥിക്കാം

  • @asiyaasiya7521
    @asiyaasiya7521 2 หลายเดือนก่อน +11

    അല്ലെങ്കിലും തങ്കത്തിന്റെ
    ആ മോന് ഇച്‌രി കൂടുതലാ 😊

  • @Padmini1712
    @Padmini1712 2 หลายเดือนก่อน +2

    Thangam ippozhu decent nightie dressilu varunnu❤️ Tanx Director & Thangam

  • @manojacob
    @manojacob 2 หลายเดือนก่อน +4

    There was a Tolstoy story with this theme. little girls wiser than men. Good episode. Thanks.

  • @2012abhijith
    @2012abhijith 2 หลายเดือนก่อน +31

    കുഞ്ഞുങ്ങളെ ഉൾപ്പെടുത്തി ഉള്ള എപ്പിസോഡ് ഒക്കെ രസമുണ്ട് കാണാൻ 🙏🏼

    • @lilyjoseph9038
      @lilyjoseph9038 2 หลายเดือนก่อน +3

      പക്ഷേ കാണാനുള്ള മനസ്സമാധാനം കിട്ടുന്നില്ല. എന്റെ ദൈവമേ വയനാട് 😮😢

    • @mdeyanandan2621
      @mdeyanandan2621 2 หลายเดือนก่อน +1

      ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു എല്ലാപേരും നല്ലത് പോലെ അഭിനയിച്ച് തങ്കവും ലില്ലിയും 👌

  • @GobakumarGobu
    @GobakumarGobu 2 หลายเดือนก่อน +3

    പ്രിയ സോദരങ്ങളുടെ വിയോഗം.. ആദരാജ്ഞലികൾ

  • @remasudhi
    @remasudhi 2 หลายเดือนก่อน +2

    എല്ലാ ദുരിതങ്ങളിൻ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼

  • @Imatraveler85
    @Imatraveler85 2 หลายเดือนก่อน +2

    17:39 മിക്ക എപ്പിസോഡുകളിൽ കാണും ഇതുപോലെത്തെ ഒരു സീൻ...😅😅😅😂😂

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 2 หลายเดือนก่อน +1

    എന്റെ കൂട്ടുകാരന്റെ ഉമ്മാന്റെ കുടുബത്തിൽ നിന്ന് 12പേര് ആണ് മരിച്ചത്. എല്ലാവരും പ്രാർത്ഥിക്കണേ 🤲🤲🤲🤲🤲

  • @mariajacob9333
    @mariajacob9333 2 หลายเดือนก่อน +3

    What a great episode and moral of the story ! Human adults have a lot to learn from children. 😂

  • @nasarebrahim359
    @nasarebrahim359 2 ชั่วโมงที่ผ่านมา

    ഇവര് തമ്മിലുള്ള വഴക്കും ഒത്ത് ച്ചേരലും കാണാന്‍ നല്ല രസാണ്

  • @Wanderingsouls95
    @Wanderingsouls95 2 หลายเดือนก่อน +16

    ഇതേ പോലെ മുന്നേ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു.. മുത്തും നല്ലും കൂടി ഉള്ളത്.. അത് കൊറോണ കുഞ്ഞമ്മ കൂടി ഉണ്ടായിരുന്നു.. 😄

    • @ushadhanyatha1813
      @ushadhanyatha1813 2 หลายเดือนก่อน +5

      Yes... Aliyan Vs Aliyan ൽ ആയിരുന്നില്ലേ..അന്ന് Lilly ജമന്തി ആയിരുന്നു.. കൊറോണ കുഞ്ഞമ്മ Cleetus ൻ്റെ അമ്മയായിരുന്നു..പിന്നെ ജമന്തിയുടെ അച്ഛനും ഉണ്ടായിരുന്നു..(ആദിനാട് ശശി) Super ആയിരുന്നു😊

    • @beenabeena1794
      @beenabeena1794 2 หลายเดือนก่อน

      തങ്കം സൂപ്പർ 👍👍👍👍

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 หลายเดือนก่อน

      അതെ

    • @nasiya_pj
      @nasiya_pj 2 หลายเดือนก่อน

      Sathyam​@@ushadhanyatha1813

    • @Wanderingsouls95
      @Wanderingsouls95 2 หลายเดือนก่อน +1

      @@ushadhanyatha1813 ഓ അത് പഴയത് ആയിരുന്നല്ലേ.. 😃

  • @ajithninan7789
    @ajithninan7789 2 หลายเดือนก่อน +4

    Yes. True. Our Prayers to All of U & to All Victi & Families.

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +8

    വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് എന്റെ ആദരാഞ്ജലികൾ

  • @Navadev2008
    @Navadev2008 16 วันที่ผ่านมา +1

    Republic January 26 😊

  • @GeethaDineshan-h7x
    @GeethaDineshan-h7x 2 หลายเดือนก่อน +3

    തങ്കത്തിനു നല്ല അറിവ് ലില്ലിയുടെ കുശുമ്പ് ഭയങ്കരം

  • @kabeerkanhirakadavath7888
    @kabeerkanhirakadavath7888 2 หลายเดือนก่อน +4

    മക്കളെ വെച്ചുള്ള എപ്പിസോഡ് അവസാനിപ്പിക്കണം

  • @Kalipaanl
    @Kalipaanl 2 หลายเดือนก่อน +20

    വയനാടിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക 😢🙏🙏🙏

  • @vinodeacoumar7569
    @vinodeacoumar7569 2 หลายเดือนก่อน +6

    2nd octobre indépendance day very good thangam go ahead😂

  • @shobhanaag3935
    @shobhanaag3935 2 หลายเดือนก่อน +6

    അല്ല മുത്തിന്റെ പഠിത്തം ഇതുവരെ കഴിഞ്ഞില്ലേ തക്കുടു ഇത്രയും വളർന്നല്ലോ

    • @paruparu3414
      @paruparu3414 2 หลายเดือนก่อน +7

      മുത്ത് ഒർജിനൽ ആയിട്ട് പഠിക്കാൻ പോയിരികുന്നത് ആണ്.

  • @jalajas1376
    @jalajas1376 2 หลายเดือนก่อน +1

    October...2.. republic day 😂😂 എൻ്റെ തങ്കം😂😂തെറ്റ് പറഞ്ഞു കൊടുക്കാതെ...കുഞ്ഞിന്❤😂

  • @__love._.birds__
    @__love._.birds__ 2 หลายเดือนก่อน +1

    പ്രയം ആയിട്ട് ഇല്ലാ പക്ഷേ കണ്ണ് കാണാൻ വയ്യ 😂😂😂

  • @anpukochu4504
    @anpukochu4504 2 หลายเดือนก่อน +8

    Aliyans 1 episode mutal 871 episode phone mathram kannadavara 👍 here

  • @binduunnikrishnan1466
    @binduunnikrishnan1466 2 หลายเดือนก่อน +11

    തങ്കവും ക്ളീറ്റസും ഭയങ്കര അസൂയയും, കുശുമ്പും ആണ്

    • @sushantrajput6920
      @sushantrajput6920 2 หลายเดือนก่อน +3

      Ayyo! Kushumbi Lilli - yude makkal - nekkal kallam parayunna kochungal vere Ella.
      Thanakam decent ayyathu kondu, kushumbi Lilli- yude makkalude character pokkiyilla.

  • @VijayaKumari-od6bx
    @VijayaKumari-od6bx 2 หลายเดือนก่อน +9

    വയനാട്ടില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികള്‍ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @safaashussain8369
    @safaashussain8369 2 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് അളിയൻസ് ആദ്യമായി ഞാൻ കാണുന്നില്ല കാരണം വയനാട്ടിലെ സഹോദരങ്ങളെ ഓർക്കുമ്പോൾ നമുക്ക് ചിരിക്കാൻ കഴിയില്ല ദുരന്തത്തിൽ മരണപ്പെട്ട വർക്ക് ആദരാജ്ഞലികൾ നേരുന്നു പരിക്കെറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാഭിക്കട്ടേ എന്ന് പ്രാർത്ഥിക്കാം കാണാതെ ആയവരെ അവരുടെ ബന്തുക്കൾക്ക് ജീവനോടെ കണ്ട് കിട്ടാനും ദൈവത്തോട് നമുക്ക് ഒന്നിച്ചു പ്രാത്ഥിക്കാം

  • @ibrahimthottam7165
    @ibrahimthottam7165 2 หลายเดือนก่อน +12

    Enikk nalluvineyum saiguvineyum ishtamall

    • @yaminijc5238
      @yaminijc5238 2 หลายเดือนก่อน

      Enikum😕

  • @krishnekumar1781
    @krishnekumar1781 2 หลายเดือนก่อน +1

    തങ്കം ചേച്ചി ഇത്രയും വയസ്സ് ആയില്ലേ അതു കൊണ്ട് കണ്ണിനും കാഴ്ച കുറവ്

  • @bindhunisha8588
    @bindhunisha8588 2 หลายเดือนก่อน

    റൂട്ട് മാറിപോയതാരുന്നു കനകൻ വിളിച്ചില്ലേൽ കാണാമായിരുന്നു 😀😀😀എന്നിട്ട് ഒന്നും അറിയാത്തപോലെ നല്ല രസമുണ്ടാരുന്നു നാത്തൂന്മാർ ആയാൽ ഇങ്ങനെ വേണം 🥰🥰അളിയന്മാരും 🥰🥰

  • @Rukkiyaak-h5y
    @Rukkiyaak-h5y 2 หลายเดือนก่อน +3

    Pray for wayanad😢😢😢

  • @AthulKrishnan-x7i
    @AthulKrishnan-x7i 2 หลายเดือนก่อน +1

    എല്ലാരും safe ആയിട്ട് ഇരിക്കണം എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @aaryesdee
    @aaryesdee 2 หลายเดือนก่อน +2

    Thankathinu oru award kodukkanam. India became a republic on Oct 2 nd 1947.

    • @Padmini1712
      @Padmini1712 2 หลายเดือนก่อน

      Poor Thakkudu- He will fail in his exams😬

  • @Rupasree25
    @Rupasree25 2 หลายเดือนก่อน +14

    ☺ who all watching aliyans in TH-cam

  • @blessyamal1403
    @blessyamal1403 หลายเดือนก่อน

    തങ്കതിന്റെ തർക്കിര് കേട്ടാൽ ഒരു കുത്ത് കൊടുക്കാൻ തോന്നും 😅

  • @Padmini1712
    @Padmini1712 2 หลายเดือนก่อน +1

    Thakkudu- Nonaa Master😊

  • @Alimans633
    @Alimans633 2 หลายเดือนก่อน +1

    അയ്യേ,കുറെ ആയല്ലോ ഇതിൽ ഇതുപോലെ ആവശ്യമില്ലാത്ത കാര്യത്തിന് വഴക്ക്.ഇങ്ങനെ പരസ്പര സ്‌നേഹത്തോടെ കഴിയുന്നവർ ഒരിക്കലും എന്തെങ്കിലും കേൾക്കുമ്പോഴേക്ക് വഴക്ക് അടിക്കാറില്ല,ആരെങ്കിലും എന്തേലും പറഞ്ഞാൽ അത് പരസപരം സംസാരിച്ചാണ് തീർക്കാർ.എല്ലാത്തിലും അവസാനം ഒരു പിണക്കം മാറലും ഓഞ്ഞ ചിരിയും 👊🏻👎🏻👎🏻👎🏻👎🏻👎🏻

  • @Shabi-j9q
    @Shabi-j9q 2 หลายเดือนก่อน +3

    തങ്കം... കുട്ടികൾ ഇങ്ങനെ സംശയം ചോദിക്കുമ്പോ പൊട്ടത്തരം പറയാതെ.... ആ മൊബൈൽ Google എടുത്തൊന്ന് നോക്കിയപ്പോരെ 😬

  • @muralie753
    @muralie753 2 หลายเดือนก่อน +1

    ഉഞ്ഞാലു കെട്ടിയത് നിങ്ങടെ ആനച്ചെവില് തങ്കത്തിൻ്റെ ഡയലോഗ്😂

  • @DrackulaDangares
    @DrackulaDangares 2 หลายเดือนก่อน

    ഈ നാത്തൂന്മാര് പോളിയാണ്.വയനാടിനൊപ്പം 🤲🙏🤲🙏🤲🙏കണ്ണീർ പൂക്കൾ 🌹🌹🌹🤲🙏

  • @lallygeorge153
    @lallygeorge153 2 หลายเดือนก่อน

    Yes we are praying for them. May God keep them safe and happy

  • @mansoorbabu3607
    @mansoorbabu3607 2 หลายเดือนก่อน +5

    അളിയൻ സിനു വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @preethatd1909
    @preethatd1909 2 หลายเดือนก่อน +1

    Nalla Mona thakkudu enikk enthoru ishtta ee kuttine love you chakkare❤🎉

  • @ValsalaA-c2j
    @ValsalaA-c2j 2 หลายเดือนก่อน

    കുട്ടികളുടെ പ്രശ്നം വലിയവർ ഏറ്റു പിടിക്കുന്നതാണ് പ്രശ്നം

  • @mjsmehfil3773
    @mjsmehfil3773 2 หลายเดือนก่อน +1

    The tail end was very interesting...
    Congratulations...
    🌹🌹🌹
    My precious method Actors performed fantastically..
    Congrats...
    ❤❤❤
    Today Manjuji and Soumyaji Scored.. Special Congrats... 🎉🎉🎉
    Praying for Wayanad massive landslides victims... 🌹🌹🌹🙏🙁
    Sunny Sebastian
    Ghazal singer
    Kochi
    🌹🙏❤

  • @geetasnair9989
    @geetasnair9989 2 หลายเดือนก่อน

    വയനാട്ടിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

  • @anupriyamohanan9382
    @anupriyamohanan9382 2 หลายเดือนก่อน +1

    തങ്കവും ലിലിയും സൂപ്പർ ❤️

  • @snehalathanair427
    @snehalathanair427 2 หลายเดือนก่อน

    Unfortunate the tragedy in waynad-- Climate change and human exploitation of nature-- felling of trees etc -- the top soil becomes loosened triggering severe landslides -- Will pray for everyone

  • @Suresh-tu3sw
    @Suresh-tu3sw 2 หลายเดือนก่อน +1

    👏🏻👏🏻👏🏻ഇതു പോലെ ഉള്ള നാത്തൂന്മാരെ കിട്ടാൻ പുണ്യം ചെയ്യണം 😄😄😄😄👏🏻👏🏻👏🏻👏🏻
    അല്ല.... തങ്കത്തിനു ഇത്രയും ബുദ്ധി ഇല്ലാരുന്നോ.... തക്കിളി മോൾ എങ്ങനെ ഡോക്ടർ ആവാൻ പഠിച്ചോ എന്തോ 😊😊😊

  • @sathyanandakiran5064
    @sathyanandakiran5064 2 หลายเดือนก่อน

    നമസ്തേ
    എല്ലാ അമ്മമാരും ഇങ്ങനെയാണ് ആരെങ്കിലും ഒരു പിച്ചോ അടിയോ കൊടുത്താൽ കുട്ടികളോട് പറയും ഞാൻ ചോദിക്കട്ടെ. അവർ എന്താ ചെയ്തത് എന്ന് അറിയുന്നതിന് മുൻപ് കുട്ടിയെ ചെയ്തത് ശരിയായില്ല എന്നത് അവരോട് തന്നെ പറയും വാശിക്കും അപകർഷതാബോധം വളരാനും നിന്ദിക്കാനും ഇത് ധാരാളം പിന്നെ ഏത് ചെറിയ കാര്യങ്ങൾക്കും ഇവർ ദേഷ്യക്കാരായി വളരും കള്ളം പറയാനും പഠിക്കും. സാരമില്ല. ടീച്ചറല്ലേ മാമനലല്ലേ അല്ലെങ്കിൽ നിന്നെക്കാൾ മുതിർന്നവരല്ലേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കുട്ടികൾ കേൾക്കാതെ മറ്റവരോട് ചോദിക്കുകയാണ് വേണ്ടത്

  • @abhilashkerala2.0
    @abhilashkerala2.0 2 หลายเดือนก่อน

    Lilly vs thangam ❤❤❤😂😂😂
    Kutti pattalam❤❤❤😂
    Ronald❤
    Cleeto❤
    Kanakan❤❤

  • @kunhikeluvinod8921
    @kunhikeluvinod8921 2 หลายเดือนก่อน

    ഈ,,, എപ്പിസോഡ് വയനാട് ദുരന്തത്തിന് മുൻപ് ഷുട്ട് ചെയ്താണ്,
    എന്തായാലും അടുത്ത എപ്പിസോഡിൽ വയനാടിനെ പറ്റി പരാമർശിക്കും,
    പ്രണാമം 🌹🌹🌹🙏

  • @shabnah7807
    @shabnah7807 2 หลายเดือนก่อน +2

    Thakudu super acting

  • @Aron-aji-philip
    @Aron-aji-philip 2 หลายเดือนก่อน +1

    ഇനി പണം പിരിക്കാൻ പാർടികൾ തുടങ്ങും. ജനങ്ങൾക്ക് പൈസ കിട്ടില്ല

  • @MarakkarputhiyedathPuthiyedath
    @MarakkarputhiyedathPuthiyedath 2 หลายเดือนก่อน +1

    Kannan pavamaann. Ronald thetutharichu❤

  • @arshal_196
    @arshal_196 2 หลายเดือนก่อน +2

    *1947 ഒക്ടോബർ 2* 😂

  • @philipkd6037
    @philipkd6037 2 หลายเดือนก่อน

    വയനാട് പ്രകൃതിക്ഷോഭത്തിൽമൃതിയടഞ്ഞസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏 ദുഃഖത്തിൽ പങ്കുചേരുന്നു 🙏😢😢😢😢

  • @faihafathima1..
    @faihafathima1.. 2 หลายเดือนก่อน +2

    Heyyyllloooo 😂😂❤

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 2 หลายเดือนก่อน +6

    തക്കുടു മോനെ ആ നുള്ളിയപ്പോൾ ഉള്ള മുഖം കണ്ട് ഭയങ്കര വിഷമമായി പോയി

  • @lambooji2011
    @lambooji2011 2 หลายเดือนก่อน

    Leave children with full freedom😂❤🎉

  • @SatheeshPm-xl5uf
    @SatheeshPm-xl5uf 2 หลายเดือนก่อน +2

    തങ്കത്തിന് മാത്രമല്ല കുട്ടികളുള്ള ഈ അഭിനയം വളരെ ബോറാണ്

  • @kavithabl5110
    @kavithabl5110 2 หลายเดือนก่อน +1

    Super♥️♥️

  • @maheshsethu1
    @maheshsethu1 2 หลายเดือนก่อน

    Dear Director and your team all the best to make an episode, I'm watching this episode from Chennai,my humble request better thakudu charector remove from the script or else try think better to show your episode

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +1

    Pray for വയനാട് 🙏🙏

  • @salampilakul2331
    @salampilakul2331 2 หลายเดือนก่อน

    വയനാടിന് വേണ്ടി പ്രാർത്ഥിക്കുക. 🤲🤲🤲

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 หลายเดือนก่อน +10

    സഹജീവികൾ അപ്രതീക്ഷിതമായി മണ്ണടിഞ്ഞപ്പോൾ നാം ഇത് കണ്ടു രസിക്കുന്നു ആത്മനിന്ദ തോന്നുന്നു പ്രണാമം -

    • @bincybinu
      @bincybinu 2 หลายเดือนก่อน

      സത്യം

    • @JagadeeswariammaJanardan-dn2fy
      @JagadeeswariammaJanardan-dn2fy 2 หลายเดือนก่อน

      😢

    • @infotech5895
      @infotech5895 2 หลายเดือนก่อน +9

      താൻ ഇവിടെ വന്നത് എന്തിനാ

    • @RajendranVayala-ig9se
      @RajendranVayala-ig9se 2 หลายเดือนก่อน

      മനസ്സ് ഉള്ളത് കൊണ്ടു തന്നെ

    • @infotech5895
      @infotech5895 2 หลายเดือนก่อน

      @@RajendranVayala-ig9se സീരിയൽ കണ്ടു രസിച്ചിട്ടു മോശമാണ് എന്ന് പറയുന്നതിൽ എന്ത് അർദ്ധം ആണ് ഉള്ളത്..

  • @Dj_Alien_z
    @Dj_Alien_z 2 หลายเดือนก่อน +2

    ഇതേ same കഥ ഈ ചാനലിൽ തന്നെ 3 തവണ വന്നിട്ടുണ്ട്... ആശയ ദാരിദ്ര്യം പ്രകടമായി കാണുന്നുണ്ട്

  • @binduunnikrishnan1466
    @binduunnikrishnan1466 2 หลายเดือนก่อน +2

    പെട്ടെന്ന് ഫോട്ടോ എടുക്കാനുള്ള ബുദ്ധിയൊക്കെ തങ്കത്തിനുണ്ടല്ലോ

  • @amritunnikrishnan6090
    @amritunnikrishnan6090 2 หลายเดือนก่อน

    Oct 2 republic day 😂😂😂 ohh Manju chechi next level😂😂😂

    • @Mallusaudiarabia
      @Mallusaudiarabia 2 หลายเดือนก่อน

      Gandhijayandhi ennanu appol

  • @chikku1sp
    @chikku1sp 2 หลายเดือนก่อน +1

    Thakkudu super

  • @സയനു
    @സയനു 2 หลายเดือนก่อน

    ഈ പെണ്ണുങ്ങൾ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും

  • @tamadakkal1776
    @tamadakkal1776 2 หลายเดือนก่อน +9

    മഹാബോറായി തുടങ്ങി

    • @mjsmehfil3773
      @mjsmehfil3773 2 หลายเดือนก่อน +1

      Scarcity of Powerful Contents and Script... 🙁🙁🙁

    • @gireeshchira5799
      @gireeshchira5799 2 หลายเดือนก่อน

      എന്നേ

  • @georgejohn9879
    @georgejohn9879 2 หลายเดือนก่อน +2

    Oct 2ഗാന്ധി ജയന്തി ആണ് അല്ലെ 😀

  • @Jasminthomas-e3e
    @Jasminthomas-e3e 2 หลายเดือนก่อน

    🤲മരിച്ചു പോയ എല്ലാം കുടുബംഗൾക്കും 😭🙏