താൽകാലികക്കാർ ഒഴിഞ്ഞു പോവേണ്ടിവരും തീർച്ചയായും 👍👍🔥..... പഠിച്ചു അർഹത യുള്ളവർക്ക് അനുകൂലമായി വിധിവരും... 🔥🔥❣️ ഈ വീഡിയോ കാണുന്നവർ നിങ്ങളെ അഭിപ്രായം കമെന്റ് ബോക്സിൽ പറയണം... അത് കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും.... 👍👍
താൽക്കാലികക്കാരെ പുറത്താക്കണം ഒരു യോഗ്യതയും ഇല്ലാതെ പല ജോലികളിലും കയറിയിരുന്നു കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണ് ഈ പരീക്ഷയ്ക്ക് എത്ര ക്വസ്റ്റ്യൻ ആണ് ഡിലീഷിനു പോയത് അങ്ങനെ കൊല്ലം ജില്ലയിൽ എൽഡിക്ക് എത്ര ഡിലീഷൻ ആയി എത്രയോ താഴേക്ക് വരുന്നു ചോദ്യം ഇടാൻ പോലും അറിയാത്ത കുറെ എണ്ണം ഉണ്ട് എന്നിട്ട് അങ്ങേയറ്റത്തെ കട്ടോഫ് ഇതിനെതിരെയും പ്രതികരിക്കണം
ഞാൻ കുറെ വർഷം ആയി എക്സാം എഴുതുന്നു ഒരു ജോലി കിട്ടിയില്ല 🙏🙏 ഇത് കുറച്ചു കൂടി വലിയ ലിസ്റ്റ് ആക്കിയാൽ suply ലിസ്റ്റ് കേറി ഒരു ജോലി പ്രതീക്ഷിച്ചു 🙏🙏 അതും ഇല്ലാതായി 🙏🙏
Ee sir ne maximum support cheyyuka .Bakki ellavarkkm avarude course promote cheyyuka ennath mathram anu lakshyam.Oruthan polum ithine kurich mindiyittilla.
Age ഓവർ ആകാൻ ആയി ഇനി പ്രതീക്ഷിക്കുന്നു എനിക്ക് വേണ്ടി ഒരു post കിട്ടും എന്ന് 🙏🙏 ldc എഴുതി, മാർക്ക് തീരേ ഇല്ല 😥 ഇനി lgs ഉണ്ട് അത് എന്താകും എന്ന് അറിയില്ല.. എന്റെ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്... 🙏🙏
75.67 മാർക്കുണ്ടായിരുന്നു Sc ആണ് സപ്ലൈയിലെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു 😢 എന്തിനാണ് ഇങ്ങനെയൊരു നോട്ടിഫിക്കേഷൻ വന്നത് അന്ന് 5000 ഒഴിവുകൾ പ്രതീക്ഷിക്കാം എന്ന് എല്ലാ ചാനലുകളും പറഞ്ഞപ്പോൾ ഇതിനുവേണ്ടി കൂടുതൽ പഠിച്ചു. കുറച്ചുമാത്രം ടൈം എടുത്തു പഠിച്ച ടൈപ്പിസ്റ് examil suplyil vannu😢
മുൻപൊക്കെ psc വലിയ റാങ്ക് ലിസ്റ്റ് ഇട്ടിരുന്നല്ലോ.1500 പേരുടെ ലിസ്റ്റ് ഇട്ടാൽ 600 നിയമനം ഒക്കെ നടത്തിയ കഴിയുമ്പോൾ 700 or 800 റാങ്ക് ഉള്ളവർ ഒക്കെ സെക്രട്ടേറിയറ്റ് ൽ സമരം തുടങ്ങി സകല പാർട്ടിക്കാരെയും ചീത്ത വിളിക്കാൻ തുടങ്ങും. ആ സംഭവത്തിന് ശേഷം ആണ് psc ലിസ്റ്റ് ചെറുതാക്കാൻ തുടങ്ങിയത്. കമ്പനി board lgs, sec OA ഒക്കെ കാലാവധിക്കു മുന്നേ ലിസ്റ്റ് തീർന്നു പോയി. ഒന്ന് രണ്ടു മാർക്ക് കൂടി താഴ്ത്തി ഇട്ടിരുന്നെങ്കിൽ കുറെ പേർക്ക് കൂടി ജോലി കിട്ടിയേനെ. എല്ലാം ആളുകൾ വരുത്തി വച്ചതാണ്
എന്തര് തോന്നി വാസം psc ഇതിനു കൂട്ടൂ നിൽക്കുന്നു അങ്ങനെ ആണെങ്കിൽ എന്തിനു എക്സാം നടത്തി ആരെങ്കിലും പറഞ്ഞോ നടത്താൻ യൂണിവേഴ്സിറ്റി എൽജിഎസ് യാത്രയൊക്കെ വേക്കൻസി ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഞാൻ ഗൾഫിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞു വന്ന് പഠിച്ചു പക്ഷേ ആദ്യമായിട്ട് എഴുന്നേറ്റാമായതുകൊണ്ട് എനിക്ക് ഒരു 72 മാർക്ക് മാത്രമാണ് നേടാൻ സാധിച്ചുള്ളൂ കുറച്ചു ചോദ്യങ്ങൾ ഡിലീറ്റ് ആക്കിയതിനു ശേഷം നീങ്ങൾ പറഞ്ഞ വേക്കൻസി ഒക്കെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും കയറിക്കൂടിയേനെ എന്തൊരു അവസ്ഥയാണ് ഇവിടെയുള്ള ഉദ്യോഗാർത്ഥികളോട് ഇവർ ചെയ്യുന്ന തെമ്മാടിത്തരം.....
ഈ എക്സാം കാരണം 15 വർഷം ജോലി ചെയ്ത സ്കൂളിൽ നിന്ന് റിസൈൻ ചെയ്തു.. കുടുംബജീവിതം തകർന്നു.. ഇപ്പൊ സ്വന്തം വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ലാതെ ജീവിക്കുന്നു.. ഇതിന്റെ ലിസ്റ്റ് വരുമ്പോൾ രക്ഷപ്പെടും എന്ന പ്രതീക്ഷ ആയിരുന്നു... ഇനി?
Sir bulk email psc Kk ayakkanam enn groupil kandu.Athukond oru karyavum indavlla.Munne bevco ldc company board lgs nu okke list ale koottan orupad per postal ayum mail ayum request cheythatha.Psc okke government parayunnathe cheyyu. Judiciary vazhi niyaparamayi neenguka mathramanu Ethenklm positive ayi sambavikkanulla eka margam.Enth thanne ayalam ranklist varunnath vareya ullu Nammude pratheesha so group members nu vendi aa group onn open akki vekkamo
Tvm ജില്ലയിൽ അയച്ച lgs various പലർക്കും confirmation വന്നില്ല.അതുകൊണ്ട് ഒരുപാട് പേരുടെ അപേക്ഷ അസാധുവായി.ഇതിനെക്കുറിച്ച് എവിടെയാണ് അന്വേഷിക്കേണ്ടത്.please help.sir
സുരേഷ് ഗോപി സാർ ൻ്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുമോ...politically ഒരു support വേറെ ആരും തരും എന്ന് തോന്നുന്നില്ല. കേസ് ആയിട്ട് മുന്നോട്ട് പോകാം... സമരം നടത്തിയിട്ടൊന്നും കാര്യമില്ല.CPO സമരം മുൻപിലുണ്ടല്ലോ.
താൽകാലികക്കാർ ഒഴിഞ്ഞു പോവേണ്ടിവരും തീർച്ചയായും 👍👍🔥..... പഠിച്ചു അർഹത യുള്ളവർക്ക് അനുകൂലമായി വിധിവരും... 🔥🔥❣️
ഈ വീഡിയോ കാണുന്നവർ നിങ്ങളെ അഭിപ്രായം കമെന്റ് ബോക്സിൽ പറയണം... അത് കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും.... 👍👍
Nammal prethikarikkanam pinvaathil niyamanam psc avasaanippikkanam
Case kodutho....oru updateum kittiyilla lo
@@Rosh6235-q4d ഇന്ന് ഒരു കേസ് ഫയൽ ചെയ്യും.... വേറെ ഒന്ന് ശനി ആഴ്ച ഫയൽ ചെയ്യും 👍👍
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സാർ എങ്കിലും ഉണ്ടല്ലോ...❤❤❤
താൽക്കാലികക്കാരെ പുറത്താക്കണം ഒരു യോഗ്യതയും ഇല്ലാതെ പല ജോലികളിലും കയറിയിരുന്നു കഷ്ടപ്പെട്ട് പഠിക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണ് ഈ പരീക്ഷയ്ക്ക് എത്ര ക്വസ്റ്റ്യൻ ആണ് ഡിലീഷിനു പോയത് അങ്ങനെ കൊല്ലം ജില്ലയിൽ എൽഡിക്ക് എത്ര ഡിലീഷൻ ആയി എത്രയോ താഴേക്ക് വരുന്നു ചോദ്യം ഇടാൻ പോലും അറിയാത്ത കുറെ എണ്ണം ഉണ്ട് എന്നിട്ട് അങ്ങേയറ്റത്തെ കട്ടോഫ് ഇതിനെതിരെയും പ്രതികരിക്കണം
താത്കാലിക ക്കാരെ ഒഴിവാക്കുക.. List ൽ maximum ആൾക്കാരെ ഉൾപ്പെടുത്തുക. ... യൂണിവേഴ്സിറ്റികൾ vacancy report ചെയുക..
Full support...അനീതിക്കെതിരെ പോരാടണം... please..
ഞാൻ കുറെ വർഷം ആയി എക്സാം എഴുതുന്നു ഒരു ജോലി കിട്ടിയില്ല 🙏🙏 ഇത് കുറച്ചു കൂടി വലിയ ലിസ്റ്റ് ആക്കിയാൽ suply ലിസ്റ്റ് കേറി ഒരു ജോലി പ്രതീക്ഷിച്ചു 🙏🙏 അതും ഇല്ലാതായി 🙏🙏
സത്യം വല്ല്യ പ്രതീക്ഷ ആയിരുന്നു, 😢
Ee sir ne maximum support cheyyuka .Bakki ellavarkkm avarude course promote cheyyuka ennath mathram anu lakshyam.Oruthan polum ithine kurich mindiyittilla.
താൽക്കാലിക നിയമനം നിർത്തലാക്കണം.. ഇല്ലേ psc പിരിച്ചുവിടുക.. താൽക്കാലിക്കർ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ആവട്ടെ
full support 👍👍👍
ഇത് പോലെ സത്യങ്ങൾ എല്ലാം മറ നീക്കി പുറത്ത് കൊണ്ട് വരണം യൂണിവേഴ്സിറ്റികളിലെ നിയമന നടപടികളിലെ കള്ളത്തരങ്ങൾ പുറം ലോകം അറിയട്ടെ
Full support... Endhegilum pettannu cheyyanam...
Age ഓവർ ആകാൻ ആയി ഇനി പ്രതീക്ഷിക്കുന്നു എനിക്ക് വേണ്ടി ഒരു post കിട്ടും എന്ന് 🙏🙏 ldc എഴുതി, മാർക്ക് തീരേ ഇല്ല 😥 ഇനി lgs ഉണ്ട് അത് എന്താകും എന്ന് അറിയില്ല.. എന്റെ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്... 🙏🙏
Max mark kituna topics padiku, pine 2023 sept to 2024 aug vere ulla current affair, maths
75.67 മാർക്കുണ്ടായിരുന്നു Sc ആണ് സപ്ലൈയിലെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു 😢 എന്തിനാണ് ഇങ്ങനെയൊരു നോട്ടിഫിക്കേഷൻ വന്നത് അന്ന് 5000 ഒഴിവുകൾ പ്രതീക്ഷിക്കാം എന്ന് എല്ലാ ചാനലുകളും പറഞ്ഞപ്പോൾ ഇതിനുവേണ്ടി കൂടുതൽ പഠിച്ചു. കുറച്ചുമാത്രം ടൈം എടുത്തു പഠിച്ച ടൈപ്പിസ്റ് examil suplyil vannu😢
Ee 81cut off marukadanna ellavarum pala listilum undu jolie ullavarum undu
സത്യം ജയിക്കും.. ഇതിന് എതിരെ നിയമത്തിന്റെ ഭാഷയിൽ പ്രതികരിക്കാം നമുക്ക്.. വെറുതെ ഒരു പ്രഹസനത്തിനു പരീക്ഷ..
Nthekilum pettennu cheynmm
💯support undvm 🤝🏻
മുൻപൊക്കെ psc വലിയ റാങ്ക് ലിസ്റ്റ് ഇട്ടിരുന്നല്ലോ.1500 പേരുടെ ലിസ്റ്റ് ഇട്ടാൽ 600 നിയമനം ഒക്കെ നടത്തിയ കഴിയുമ്പോൾ 700 or 800 റാങ്ക് ഉള്ളവർ ഒക്കെ സെക്രട്ടേറിയറ്റ് ൽ സമരം തുടങ്ങി സകല പാർട്ടിക്കാരെയും ചീത്ത വിളിക്കാൻ തുടങ്ങും. ആ സംഭവത്തിന് ശേഷം ആണ് psc ലിസ്റ്റ് ചെറുതാക്കാൻ തുടങ്ങിയത്. കമ്പനി board lgs, sec OA ഒക്കെ കാലാവധിക്കു മുന്നേ ലിസ്റ്റ് തീർന്നു പോയി. ഒന്ന് രണ്ടു മാർക്ക് കൂടി താഴ്ത്തി ഇട്ടിരുന്നെങ്കിൽ കുറെ പേർക്ക് കൂടി ജോലി കിട്ടിയേനെ. എല്ലാം ആളുകൾ വരുത്തി വച്ചതാണ്
@@ssbhavayamibhami2977
സത്യം Bro - -
ഗാന്ധിയൻ സമരം കൊണ്ട് കാര്യമില്ല - മറ്റെന്തെങ്കിലും സമര മാർഗം ഉപയോഗിക്കണം -
അതെ,നമ്മുക്ക് ഭഗത് സിങ്ങിന്റെയും രാജ് ഗുരുവിന്റെയും സ്റ്റൈൽ പിടിച്ചാലോ 😭😂
😂💥🎇@@ananthusuresh
Full support
പരീക്ഷയെഴുതിയ ഞങ്ങളെ രക്ഷിക്കണം😢😢 കോടതി വിധിക്കട്ടെ😢😢😢
കറക്റ്റ് കാര്യങ്ങളാണ് പറഞ്ഞത്. നല്ലത് പ്രതീക്ഷിക്കാം. എല്ലാ വിധി സപ്പോർട്ടും
മാർക്ക് പ്രൊഫൈലിൽ വന്നിട്ടില്ലല്ലോ.. എല്ലാർക്കും അങ്ങനെ ആണോ..
ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും
ഗവണ്മെന്റ് ആരുടെ കൂടെയാണ്... സത്യത്തിന്റെ കൂടെ ആരുമില്ലേ
Psc ചെയർമാൻ .,എനിക്കൊന്നും അറിയില്ല ,എനിക്ക് വെറുതെ ഇരുന്നാൽ മതി 3.5 ലച്ചം ശമ്പളം കിട്ടും
Government entha onnum cheyyathath😢😢...Ivar vannapo pratheesha undayirunnu but
നമ്മൾ എത്ര ശ്രമിച്ചാലും psc കനിയണം അതുണ്ടാകില്ലല്ലോ പിന്നെ ശ്രമിച്ചിട്ട് എന്ത് കാര്യം 😢😢😢😢
നമുക്ക് കിട്ടിയ മാർക്ക് profile ഇൽ ഉടനെ വരുവോ
Full support sir
Thanks
എന്റെ age ഓവറായി ലാസ്റ്റ് പ്രേതീക്ഷയായിരുന്നു, നിരാശ മാത്രം ബാക്കിയായി, എന്തെകിലും വഴിയുണ്ടോ 🙏
എന്തര് തോന്നി വാസം psc ഇതിനു കൂട്ടൂ നിൽക്കുന്നു അങ്ങനെ ആണെങ്കിൽ എന്തിനു എക്സാം നടത്തി ആരെങ്കിലും പറഞ്ഞോ നടത്താൻ യൂണിവേഴ്സിറ്റി എൽജിഎസ് യാത്രയൊക്കെ വേക്കൻസി ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഞാൻ ഗൾഫിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞു വന്ന് പഠിച്ചു പക്ഷേ ആദ്യമായിട്ട് എഴുന്നേറ്റാമായതുകൊണ്ട് എനിക്ക് ഒരു 72 മാർക്ക് മാത്രമാണ് നേടാൻ സാധിച്ചുള്ളൂ കുറച്ചു ചോദ്യങ്ങൾ ഡിലീറ്റ് ആക്കിയതിനു ശേഷം നീങ്ങൾ പറഞ്ഞ വേക്കൻസി ഒക്കെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും കയറിക്കൂടിയേനെ എന്തൊരു അവസ്ഥയാണ് ഇവിടെയുള്ള ഉദ്യോഗാർത്ഥികളോട് ഇവർ ചെയ്യുന്ന തെമ്മാടിത്തരം.....
👌👍
ഈ എക്സാം കാരണം 15 വർഷം ജോലി ചെയ്ത സ്കൂളിൽ നിന്ന് റിസൈൻ ചെയ്തു.. കുടുംബജീവിതം തകർന്നു.. ഇപ്പൊ സ്വന്തം വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ലാതെ ജീവിക്കുന്നു.. ഇതിന്റെ ലിസ്റ്റ് വരുമ്പോൾ രക്ഷപ്പെടും എന്ന പ്രതീക്ഷ ആയിരുന്നു... ഇനി?
@@Pratheeksha83 ഇങ്ങനെ ഒരു സർക്കാർ കേരളം ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെ പാർട്ടിക്കാർ ഇടപെടുന്ന ഒരു പിഎസ്സി ഇതിന്റെ മുമ്പ് ഇല്ലായിരുന്നു
@@Pratheeksha83 ടെൻഷൻ അടിക്കേണ്ട... കേസ് കഴിയട്ടെ... വെയിറ്റ് ചെയ്യൂ 👍👍
എനിക്ക് 79 മാർക്ക് full support
Supply listil ille
എന്തായി കേസ്
യൂണിവേഴ്സിറ്റികളിലെ ചാൻസിലർ ഗവർണർ ആണല്ലോ. നമുക്ക് ഒരു പരാതി കൊടുത്താലോ വാക്കാൻസി റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് കാണിച്ചു കൊണ്ട്
അങ്ങനേ ചെയ്യുന്നതു നല്ലതു ആണു
Correct
സർ, ഇതൊക്കെ ഗവർണർടെ ശ്രെദ്ധയിൽ പെടുത്തിയാൽ അദ്ദേഹം നമ്മളെ സഹായിക്കില്ലേ
നടക്കില്ല,കോടതിക്കെ പറ്റു
@@informationforu6795 Ooo🙂
University lgs verification kayinjo
PSC വക ഡിലേഷൻ തോന്നിവാസം
സർക്കാർ വക പുഴ്ത്തിവെയിപ്പും
😢
Sathyam...
💯
@@nightfury5829 100
Vidaruth full support und motham kalla Kali anu ulgs ezhuthiyavare chadichu
Athe
ഊണു ഒറക്കം കളഞ്ഞു പഠിച്ചവർക്ക് ജോലി ഇല്ല.. 🥹
Psc ക്ക് ഇതിനെക്കുറിച്ചു ഒന്നും അറിയില്ല നിസഹായരാണ് എന്നതിൽ വിശ്വാസകുറവുണ്ട്. ന്യായമായ നീതി ലഭിക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
Ayyo pavam peache
Sc 74 mark orupadu pratheekshichu
85 mark undayirunna njanippo deletionum thetutharavum karanam out. Ini time um illa.. Avasana pratheeksha ayirunnu
തുള്ളി വെള്ളം കിട്ടാതെ...... തുലയട്ടെ.... നശിച്ച നാട് ആയി പോയി ഇത്
നാട് നല്ലതാണ്.. ❤നാട്ടിൽ വസിക്കുന്നവരാണ് പ്രശ്നം😢💯
Ithinte case nthayi sir
list valuthakunnathine pati new updates undo group undakki athil ore vivaravum idunnilalo
77 mark...pradeeksha undayirunnu. 😢
78🥺
Mee to
Thankyousir
athe bro njangal koode und karanam njanum pratheekshichu oru70 above mark cut off ayirikkum ennu ennal 81 mark ittittitt list churukkumbol ithilulla kuttikal ella listilum und thanum ivar eekazhiyunna ld lgs ulpeda ellalistlilum kayarukayum orujob select cheyyanum pattukayullu appol oru pad deletion varukayum njangale polulla kashttapettu padichavark listlum illa agem kazhiyum joli illatha avasthayum ithinu pariharamayi highcourt case kodukkanam cuttoff kurachu thazhthiyidan😭
Sir bulk email psc Kk ayakkanam enn groupil kandu.Athukond oru karyavum indavlla.Munne bevco ldc company board lgs nu okke list ale koottan orupad per postal ayum mail ayum request cheythatha.Psc okke government parayunnathe cheyyu.
Judiciary vazhi niyaparamayi neenguka mathramanu Ethenklm positive ayi sambavikkanulla eka margam.Enth thanne ayalam ranklist varunnath vareya ullu Nammude pratheesha so group members nu vendi aa group onn open akki vekkamo
ഇന്ന് നാഥന്നില്ല കളരിപോലെ ആയിരിക്കുന്നു പല യൂണിവേഴ്സിറ്റികളും
Shpot. 😊😊😊
Support❤
യൂണിവേഴ്സിറ്റി ഹെഡ് ണ് ഏതിരെ case കൊടുക്കാം വാക്കാൻസി report ചെയ്യാത്തതിന്
പുനപരിശോധന വേണം സാർ 👍🏻
Cutoff kurachoru list ini pratheeshikkavo
അടുത്ത തെരഞ്ഞെടുപ്പിൽ LDF വരും എല്ലാം ശരിയാകും
ഒരുമിച്ചു നിന്ന് പോരാടണം ❤
എന്തെങ്കിലും updation ഉണ്ടൊ 🙏🏻
ലിസ്റ്റിൽ ഉള്ളവർ ജോലിക്ക്
ബാക്കി ഉള്ള ഉഴപ്പൻസ് out
Nariya bharanam ,the last ldf government in Kerala
എൽഡിഎഫും യുഡിഎഫും ഒരു ടീം ആണ് ഈ കാര്യത്തിൽ 😂
@@goodvibe12860Udf ആണേൽ ഡിഫി സമരം എങ്കിലും ചെയ്തു കുറച്ചു vacancy kituene
Mark engane അറിയും
Sir case enthayi❓
🤘🔥
👍👍👍👍👍
♥️
Tvm ജില്ലയിൽ അയച്ച lgs various പലർക്കും confirmation വന്നില്ല.അതുകൊണ്ട് ഒരുപാട് പേരുടെ അപേക്ഷ അസാധുവായി.ഇതിനെക്കുറിച്ച് എവിടെയാണ് അന്വേഷിക്കേണ്ടത്.please help.sir
Ys
🙌
പരീക്ഷ മൊത്തം പ്രഹസനവും
നമ്മുക്ക് മൊത്തം പരീക്ഷണവും 😪
Support undakum
Ithinte mark engane ariyaan pattum profilil varumo
Keep going bro🫡🔥
താത്കാലികക്കാർ ❌ പാർട്ടി അടിമകൾ ✅
Ithengilum kittum ennu pretheekshichirunnatha ivanmarude thonivasam karanam athum poyi age over aayi.. 1..2 markinanu ellam nashtapettath thalkalika kare sthirapeduthan ee chathi cheyyumbo ravum pakalum irunnu padichu nediya markinu oru vilayaum ellathe povunnu...
After deletion 78 😢
Reporter channel nn news kodukku
University lekk strike nadathanam
Arrr nadathum 😂
@@akshaykumar-qw4ej nammallkk nammall thanne ollu
Arun job engott kond therieola
Da nee ee listilum undo- oru പഴയ msp സമര frd@@akshaykumar-qw4ej
Ithippol nammal manasilakkitt karyam ellalloo😢😢
Ee listil supply yil ullavarkk joli pratheekshikkamo.. plz rply
Full support ❤
Reporter chaneel ann best
Lgs ano university lgs ano better
അതെ 🥺
ഇന്ന് കേസ് കൊടുക്കുന്നുണ്ടല്ലോ
വിട്ടു കൊടുക്കരുത്
👍ini paranjit karyam illallo ellm kazhinjillea😢
Namukk kittenda joli oru thalkalikakkarkkum vittkoduklarudh
❤❤❤❤❤
👍🏼
Support 🎉🎉🎉❤😊
പൊരുതി നേടണം
കേസിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ സർ
Online appum kopponnum oru support polum cheyyunnilla😢
അവർക്ക് ഒകെ പൈസ കിട്ടിയാ മതി... ഒരു ഫേമസ് ചാനൽ 10000 പേരുടെ list ഇടും എന്ന പറഞ്ഞത്....
അവരുടെ അടുത്തൊക്കെ തലവെക്കണവരെ പറഞ്ഞാല്‍ മതി..
🎉
Yes
Eniku 79 ayirunnu mark😢
Same 😢
me at 80
RTI de copy kal vach chairman nte mail id ilek mass mailing nadathiyaal gunam indaaville?
മണ്ടത്തരം കാണിക്കരുത്. കള്ളനെ താക്കോൽ എല്ല്പിക്കരുത്. അതൊക്കെ...
@@vishnuplampazhinji931 mass mailing mandatharam aano🫢🫣
@@anjusudheer2816 കൊടുത്തിട്ടും കാര്യമില്ല. അനുഭവം ഉള്ളതുകൊണ്ടാ പറയുന്നത്. നമ്മുടെ കയ്യിലുള്ളത് കോടതിയെ bodyppedutthuka...
University strike nadathanam
😂😂😂
Strike നടത്തിയിട്ടു ഒരു പ്രയോജനം ഇല്ല, എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ നിയമപരമായി പോയാലെ നടക്കു.
78 mark undayirunnu. Valiya prarheeksha ayirunnu.
സുരേഷ് ഗോപി സാർ ൻ്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുമോ...politically ഒരു support വേറെ ആരും തരും എന്ന് തോന്നുന്നില്ല.
കേസ് ആയിട്ട് മുന്നോട്ട് പോകാം...
സമരം നടത്തിയിട്ടൊന്നും കാര്യമില്ല.CPO സമരം മുൻപിലുണ്ടല്ലോ.
😂😂😂
😂😂😂
🤣🤣
Secratriat OA 69 alle mains cut off ....90🤨
Preliminary 😂😂😂
Prelims 76.something allayirunno@@psc1strank663
Profile mark vanitilla ithu vara university lgs mainsntey nigaluku vani profile mark plz reply
Rank list varanam
@@ontimepscsuper208 mark profile variley examntey