Hyderabad travel Guide - Malayalam, Hyderabad tour itinerary

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 85

  • @abduljabbar-uy8cj
    @abduljabbar-uy8cj ปีที่แล้ว +1

    കുറഞ്ഞ സമയം വലിച് നീട്ടാതെ അവതരിപ്പിച്ചു സൂപ്പർ

  • @Rizushami
    @Rizushami ปีที่แล้ว

    Nalla family friendly hotel name parayavo abidsil ullath. Ikea store dhooreyano?

    • @yatramate
      @yatramate  ปีที่แล้ว

      ikea 15 - 20 km ഉണ്ട്, trafficil time edukkum

    • @Rizushami
      @Rizushami ปีที่แล้ว

      @@yatramate metro onnum available alle.

  • @suhaibk7681
    @suhaibk7681 2 ปีที่แล้ว +3

    Very useful❤️🔥
    ഫാമിലിയുമായി ട്രെയിനിൽ ഹൈദരാബാദ് പോവുകയാനെങ്കിൽ sleeper safe ആണോ?
    അതൊ ac എടുക്കേണ്ടി വരുമോ?

    • @yatramate
      @yatramate  2 ปีที่แล้ว

      Indian railway is safe, but saadanangal sookshikkukka

  • @abuabuabu8045
    @abuabuabu8045 2 ปีที่แล้ว +8

    ഈ വീഡിയോ കണ്ടു ഞാൻ ഹൈദരാബാദ് പോയി വന്നു. 🔥🔥🔥🔥🔥🔥

    • @aksharaviswambharan3019
      @aksharaviswambharan3019 2 ปีที่แล้ว

      Hyderabad chennal thamasikkan oru city yude name paranjille ath ethaa

    • @abinbiju3751
      @abinbiju3751 2 ปีที่แล้ว +2

      @@aksharaviswambharan3019 abids

  • @shajahanchalavara9134
    @shajahanchalavara9134 2 ปีที่แล้ว +3

    കുറഞ്ഞ സമയത്തിൽ കൃത്യമായ അവതരണം തന്നെയാണ് ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ പ്രേരിപ്പിച്ചത്.
    നല്ലൊരു ട്രിപ്പ് ഏർപ്പാടാക്കിത്തന്ന ഫാസിൽ സാറിന് നന്ദി അറിയിക്കുന്നു.

  • @anandum3
    @anandum3 ปีที่แล้ว +1

    Package undo indegil number tharo?

  • @jijockdy1012
    @jijockdy1012 หลายเดือนก่อน

    Abids budget 3 star hotel name please

    • @yatramate
      @yatramate  หลายเดือนก่อน

      Hotel abode is where we accommodate our guests

  • @rejilamuneerrejilamuneer854
    @rejilamuneerrejilamuneer854 ปีที่แล้ว

    Hloo sir hydrbadh flim city kk kure munb ticket eduknoo?

    • @yatramate
      @yatramate  ปีที่แล้ว

      Avide valiya que aanu. Online eduth povunnath aanu nallath. Hyderbad townil dhaaralam GSA Agent undavum

  • @zmzm7657
    @zmzm7657 ปีที่แล้ว

    Pakage ndo?

  • @mohammedmoideen7989
    @mohammedmoideen7989 3 หลายเดือนก่อน

    Good information 😊

  • @sethunathsethunath3245
    @sethunathsethunath3245 2 ปีที่แล้ว

    ചാർമീനാർ ഗോൾങോണ്ട ഫോർട്ടും ടൗണിൽ അടുത്താണോ രമോജിയും പോണം പറയാമോ

    • @yatramate
      @yatramate  2 ปีที่แล้ว

      Charminar, Mecca masjid, chowmahalla palace എല്ലാം അടുത്താണ്. ഗോൽകൊണ്ട ഫോർട്ട്, രാമോജി ഫിലിം സിറ്റി എന്നിവ അല്പം ദുരയും

  • @abuabuabu8045
    @abuabuabu8045 2 ปีที่แล้ว +1

    സെക്കന്തരാബാദ് ജംഗ്‌ഷൻ ട്രെയിൻ ഇറങ്ങിയാൽ ഈ പറഞ്ഞ രീതിയിൽ കറങ്ങാൻ പറ്റുമോ?

    • @yatramate
      @yatramate  2 ปีที่แล้ว

      Secunderabad station 5 minutes drive ulloo

    • @fpkasq6487
      @fpkasq6487 2 ปีที่แล้ว

      S

  • @jishnapadmanabhan1836
    @jishnapadmanabhan1836 ปีที่แล้ว

    Thank you so much.

  • @teamtravelcrazyandwildwibe3256
    @teamtravelcrazyandwildwibe3256 2 ปีที่แล้ว +1

    സർ നിങ്ങൾpackage ചെയ്യുന്നുണ്ടോ

    • @yatramate
      @yatramate  2 ปีที่แล้ว

      Bookings eduth kodukkum. Please contact 8139042257

    • @t.v.ratheeshtv9092
      @t.v.ratheeshtv9092 ปีที่แล้ว

      @@yatramate 2:02

    • @vishnupankaj2950
      @vishnupankaj2950 ปีที่แล้ว

      @@yatramate malayaliyude number aano

  • @Simplysanam
    @Simplysanam 2 ปีที่แล้ว +2

    Thanks for your help,keep on going

  • @hilalzaviyo3544
    @hilalzaviyo3544 ปีที่แล้ว

    Tottal athra per person cost

  • @sajitha789
    @sajitha789 ปีที่แล้ว

    Calicutilnnu epoyoke train und

  • @velayudhanp7814
    @velayudhanp7814 ปีที่แล้ว

    Very good

  • @hafizmunni1017
    @hafizmunni1017 2 ปีที่แล้ว

    Shabari express ipo indo bro..irangenda Station parayamo

  • @hafizmunni1017
    @hafizmunni1017 2 ปีที่แล้ว

    ചെറിയ സമയത്തിനുള്ളിൽ നല്ല അവതരണം

  • @abuabuabu8045
    @abuabuabu8045 2 ปีที่แล้ว

    സെക്കന്തരാബാദ്ന് തൊട്ടടുത്തുള്ള സ്ഥലങ്ങൾ ഏതൊക്കെ? Plz replay

    • @yatramate
      @yatramate  2 ปีที่แล้ว

      Secunderabad aduthaanu

  • @sindhuvinod8018
    @sindhuvinod8018 5 หลายเดือนก่อน

    Oralku sleeper poyi hydrabad kandu varan ethra aakum

    • @yatramate
      @yatramate  4 หลายเดือนก่อน

      5000 - 6000 minimum, entry ticket ekadesham 2000 varum

  • @muhsinayoobe7830
    @muhsinayoobe7830 2 ปีที่แล้ว

    Room rent ulpade ano 1900 roopa

    • @yatramate
      @yatramate  2 ปีที่แล้ว

      Entry fees only

  • @sujithkm360
    @sujithkm360 2 ปีที่แล้ว

    Thanks 😊

  • @HASSEYTANUR
    @HASSEYTANUR 2 ปีที่แล้ว +1

    City name clear aavunnilla (Abils aano)

  • @sanuvalathara2413
    @sanuvalathara2413 2 ปีที่แล้ว

    Njangal April 6 നു പോകൻ പ്ലാൻ ഉണ്ട്

  • @sbnmohammed
    @sbnmohammed 2 ปีที่แล้ว +1

    Good effort

  • @padinjattini7508
    @padinjattini7508 2 ปีที่แล้ว

    Goood

  • @salahs
    @salahs 2 ปีที่แล้ว +1

    informative

  • @sanuvalathara2413
    @sanuvalathara2413 2 ปีที่แล้ว

    Thanks sir

    • @yatramate
      @yatramate  2 ปีที่แล้ว

      no mention please

  • @aman-bl6hd
    @aman-bl6hd 2 ปีที่แล้ว

    Bus transportation okke ille oro place il yethaan 🙂

    • @yatramate
      @yatramate  2 ปีที่แล้ว +2

      only film city ആൻഡ് golconda fort is far away from town

  • @vishnupankaj2950
    @vishnupankaj2950 ปีที่แล้ว

    Package undo..?

  • @sahalmn181
    @sahalmn181 ปีที่แล้ว

    Package details enganya

    • @yatramate
      @yatramate  ปีที่แล้ว

      please contact on whatsapp

  • @akhilpappan3056
    @akhilpappan3056 2 ปีที่แล้ว

    TH-cam videokal kand poyatha..thripthiyayi..3 divasam kond keralathinte Vila manasilayi🙏

    • @yatramate
      @yatramate  2 ปีที่แล้ว

      വിഡിയോകൾ കാണുന്ന തരത്തിൽ ഉള്ള സുഖങ്ങൾ മാത്രമല്ലലോ യാത്രകളിൽ ഉണ്ടാവുക. യാത്ര ചെയ്ത് കിട്ടുന്ന അനുഭവങ്ങൾ വിലപ്പെട്ടത് തന്നെ അല്ലേ

  • @shinas1958
    @shinas1958 2 ปีที่แล้ว

    Oru 3000 rs noke poy varan patuo broo.. Film city kereekillenkil

    • @yatramate
      @yatramate  2 ปีที่แล้ว +1

      300 രൂപ മുതൽ bed space കിട്ടും. 1100 രൂപ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിനും. അഡ്ജസ്റ്റ് ചെയ്ത് ഒപ്പിക്കാം. പക്ഷേ ഫിലിം സിറ്റി കാണാതെ എന്ത് ഹൈദരബാദ് ?

    • @shinas1958
      @shinas1958 2 ปีที่แล้ว

      @@yatramate film city kanathe poyal worth allale apo.. Oru 3000 rs n train vazhi povan patnna kidilan place parayuo bro

    • @abuabuabu8045
      @abuabuabu8045 2 ปีที่แล้ว

      ഞാൻ വെറും 4000 രൂപ കൊണ്ട് ഡൽഹിയും അജ്മീറും പോയി വന്നിട്ടുണ്ട്

    • @-akcta8854
      @-akcta8854 2 ปีที่แล้ว

      @@yatramate avde cheap stay kittumo ariyunmenkil para bro

  • @abdulbasithv2260
    @abdulbasithv2260 2 ปีที่แล้ว +1

    1:07 സ്ഥലത്തിന്റെ പേരെന്താ??? Abis??

  • @aysha8866
    @aysha8866 2 ปีที่แล้ว

    Keralathilnn trainil purapetal ptenn 12.30 n ethumenn paranju. Ath clear akamoo

    • @yatramate
      @yatramate  2 ปีที่แล้ว

      Next day ennanu udeshichath

  • @amjadbabumattummal3148
    @amjadbabumattummal3148 2 ปีที่แล้ว

    👍👍👍

  • @noorudheenmanammal2786
    @noorudheenmanammal2786 2 ปีที่แล้ว +1

    സൂപ്പർ കിടു

  • @jithinjanardhanan2108
    @jithinjanardhanan2108 ปีที่แล้ว

    need a group tour package to Hyderabad.. Pls share contact details

  • @anandmoothedam6103
    @anandmoothedam6103 ปีที่แล้ว

    We are planning to visit hyderabad. Pls give your no.

  • @sobha.k.vsobha3430
    @sobha.k.vsobha3430 2 ปีที่แล้ว

    ലേഡിസ് മാത്രം മായി ഹൈദ്രബാദ് പോകാൻ ആഗ്രഹിക്കുന്നു വേണ്ട നിർദേശങ്ങൾ തരാമോ

  • @ashifmtech6434
    @ashifmtech6434 ปีที่แล้ว

    Hyderabad cheep rate room ente number kittumoo

  • @abuabuabu8045
    @abuabuabu8045 2 ปีที่แล้ว

    ഞാൻ ഒരു solo rider ആണ് നിങ്ങളുടെ വാട്സാപ്പ് നമ്പർ ഒന്ന് തരുമോ plz എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്