INDIA'S BIGGEST Scrambled Egg | 300 Eggs Scrambled With Butter | Amazing Street Food

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 4.1K

  • @Petstationkannur
    @Petstationkannur 3 ปีที่แล้ว +3287

    Ummmmmmm പൊളി... വെത്യസ്ഥമായ ഒരു രുചി😀❤️😍

  • @Chattambees
    @Chattambees 3 ปีที่แล้ว +973

    🔥❤️ try cheythalloo 😁🤘

    • @mad-boy-editz8883
      @mad-boy-editz8883 3 ปีที่แล้ว +4

      😍

    • @noel123__
      @noel123__ 3 ปีที่แล้ว +10

      എന്നെ 200 ആവാൻ സഹായിക്കുമോ 😭🙏

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +4

      Ente channel 2K power akitharamo❤️

    • @ADEDITZZ_10
      @ADEDITZZ_10 3 ปีที่แล้ว +6

      Tirumbo vann chatambees🔥🔥

    • @ranjithtc8863
      @ranjithtc8863 3 ปีที่แล้ว +2

      Pinnala

  • @rahulanchery6695
    @rahulanchery6695 3 ปีที่แล้ว +518

    ഇക്ക .-"എങ്ങനെ ഇണ്ട് രതീഷേ "
    രതീഷ് -പൊളി സംഭവം
    ഇക്ക.. "മ്മ്മ് സൂപ്പർ സംഭവം ട്ടാ" 😁♥️♥️

  • @KL58Foodie
    @KL58Foodie 3 ปีที่แล้ว +699

    അടുത്തത് ഇത് തന്നെ ഉണ്ടാകണം 😌😌

    • @black_cat_yt5673
      @black_cat_yt5673 3 ปีที่แล้ว +13

      Next alfarm 👍

    • @drishyasree1976
      @drishyasree1976 3 ปีที่แล้ว +12

      Im big fan of you🔥💋😘😘❤️❤️❤️❤️❤️❤️

    • @mhr2119
      @mhr2119 3 ปีที่แล้ว +7

      ഞമ്മളെ തലശ്ശേരി ഫുഡ് അക്കട്ടെ നോക്കാം

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share

    • @ibru-editz
      @ibru-editz 3 ปีที่แล้ว +1

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢😣😣

  • @muhammedafsal5688
    @muhammedafsal5688 3 ปีที่แล้ว +415

    ഫുഡ്‌ ഉണ്ടാകുന്നതിനൊപ്പം അത് പാവങ്ങൾക്ക് കൊടുക്കാനുള്ള ഫിറോസ്ക്കാന്റെ ആ വലിയ മനസിനിരിക്കട്ടെ എന്റെ ഒരു ലൈക്‌ 😍😍😍

    • @prajithac7712
      @prajithac7712 3 ปีที่แล้ว +2

      th-cam.com/video/HUXCId7BhVg/w-d-xo.html

    • @nithinkumar8470
      @nithinkumar8470 3 ปีที่แล้ว +1

      അയ്ക്കോട്ടെ വിവരമില്ല

    • @nithinkumar8470
      @nithinkumar8470 3 ปีที่แล้ว

      അധിമായിട്ടനല്ലേ

    • @DreamDeadRoblox
      @DreamDeadRoblox 2 ปีที่แล้ว

      Good morning 🌄

  • @newmalayalammovies123
    @newmalayalammovies123 3 ปีที่แล้ว +1328

    ഫിറോസിക്കയെ പോലുള്ള യുട്യൂബേർസില്ലെങ്കിൽ ഈ കൊറോണക്കാലം ഇതിലും ദുരന്തമായേനെ 😊😊☺ യുട്യൂബ് ചാനൽ തുടങ്ങാൻ കുറേ പേർക്ക് പ്രചോദനമായത് ഫിറോസിക്കയാണ്...

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +10

      Ente channel 2K power akitharamo💖

    • @Toxicgamer-pg5tm
      @Toxicgamer-pg5tm 3 ปีที่แล้ว +14

      433k sub undallo ennittum verifyed ticke illallo entha bro🤔🤔🤔🤔

    • @salihahameed4194
      @salihahameed4194 3 ปีที่แล้ว +4

      Ath 100k ayathinu shesham peru matti channelinte ath kond aanu

    • @anthasullagamer5200
      @anthasullagamer5200 3 ปีที่แล้ว +5

      bro enik 200. sub aaki tha plss

    • @ajusvlog3076
      @ajusvlog3076 3 ปีที่แล้ว

      @@elitrangers3751 ok

  • @vaishnav_k_d
    @vaishnav_k_d 3 ปีที่แล้ว +934

    എന്ത് ഉണ്ടാക്കിയാലും അതു മറ്റുള്ളവർക്കും കൂടി കൊടുക്കാൻ ഉള്ള ആ മനസ് ഉണ്ടല്ലോ അതാണ് ഇക്ക😘😘💪🏽💪🏽💪🏽

    • @prajithac7712
      @prajithac7712 3 ปีที่แล้ว +1

      th-cam.com/video/HUXCId7BhVg/w-d-xo.html

    • @queequeen6815
      @queequeen6815 3 ปีที่แล้ว +7

      😍💯

    • @rtechvlog6719
      @rtechvlog6719 3 ปีที่แล้ว

      @@queequeen6815 RTECH vlog please sabcriab chayyo

    • @Ahmedvlogs890
      @Ahmedvlogs890 3 ปีที่แล้ว +1

      @@rtechvlog6719 Ente cheyumo njanum cheyyaam

    • @rtechvlog6719
      @rtechvlog6719 3 ปีที่แล้ว +3

      @@Ahmedvlogs890 nan cheythu ente cheyyanam

  • @praveenkumarvs10
    @praveenkumarvs10 3 ปีที่แล้ว +216

    രതീഷ്: മുംബൈയിൽ പോയ ഒരു ഫീൽ അല്ലേ
    ഫിറോസ് ഇക്ക: നീ അതിനു മുംബൈയിൽ പോയിട്ടുണ്ടോ
    രതീഷ്: ഇല്ല🤗

  • @rolexsir4766
    @rolexsir4766 3 ปีที่แล้ว +229

    മറ്റുള്ളവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനുള്ള ഫിറോസ് യുടെ ആ വലിയ മനസ് ഉണ്ടല്ലോ ഒരുപാട് സന്തോഷമുണ്ട്. ♥️

    • @prajithac7712
      @prajithac7712 3 ปีที่แล้ว +1

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @Afzal_Mogral
    @Afzal_Mogral 3 ปีที่แล้ว +544

    വിശക്കുന്ന കുറെ വയറുകൾക്ക് അന്നം കൊടുക്കുന്ന ഫിറോസ്ക്കയാണെന്റെ ഹീറോ.. ❣️❣️❣️✨✨✨🔥🔥🔥

    • @Afzal_Mogral
      @Afzal_Mogral 3 ปีที่แล้ว

      @Master Dude @ shanz Of course 😁

    • @n4edu965
      @n4edu965 3 ปีที่แล้ว +2

      100 ആകാൻ സഹായിക്കുമോ സുഹൃത്തുക്കളെ 🥰

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว +1

      th-cam.com/users/shorts2rrbIl1h5E4?feature=share🤩🤩🤩

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share🤩🤩

  • @gamerdestriaa
    @gamerdestriaa 3 ปีที่แล้ว +365

    ഇപ്പൊ സ്റ്റാറ്റസ് മൊത്തം ഫിറോസ് ഇക്ക ആണ് 😍😍😍😍

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว +1

      3പേർ വിചാരിച്ചാൽ എനിക്ക് 1.97k ആവും സഹായിക്കാമോ

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share😂😂

    • @Shafnas005
      @Shafnas005 3 ปีที่แล้ว +4

      Unboxing dude on air

  • @abi-mz2or
    @abi-mz2or 3 ปีที่แล้ว +170

    *ഇപ്പൊ എല്ലാവരുടെയും statusil നിറഞ്ഞ് നിൽക്കുന്ന താരം*😍
    ഫിറോസ് ഇക്കാ✌️💕💕

  • @blasters4shorts617
    @blasters4shorts617 3 ปีที่แล้ว +610

    content King എന്നും പറഞ്ഞ് ഭക്ഷണം കൊണ്ട് കളിക്കുന്നവരൊക്കെ ഇങ്ങേരെ മാത്യകയാക്കണം...ഫിറോസ് ഇക്ക...!💕🥺❤

  • @R2debo_
    @R2debo_ 3 ปีที่แล้ว +839

    Ooof poli… വെത്യസ്തമായ ഒരു രുചി..😍

    • @Adhi45779
      @Adhi45779 3 ปีที่แล้ว +30

      Ayshari, അപ്പൊ അങ്ങനെ ആണ് karigal..😹

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว +4

      Ente channel 2K power akitharamo❤️

    • @Nirm4l__
      @Nirm4l__ 3 ปีที่แล้ว +24

      അതിന് കഴിച്ചു നോക്കിയോ😃

    • @dark2.0yt
      @dark2.0yt 3 ปีที่แล้ว +3

      10 പേര് വിചാരിച്ചാൽ 60 ആവും സഹായിക്കുമോ

    • @Mr_wolf162
      @Mr_wolf162 3 ปีที่แล้ว +3

      @മിന്നൽ ലാലേട്ടൻ ✔︎ sahayikam

  • @Cristiaanooooohhhh
    @Cristiaanooooohhhh 3 ปีที่แล้ว +395

    പോപ്പുലർ ആയിട്ടും അതിന്റെ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 😍

    • @media4225
      @media4225 3 ปีที่แล้ว +2

      th-cam.com/video/bWwaOu9CJtM/w-d-xo.html🤣🤩

    • @sharoncp6095
      @sharoncp6095 3 ปีที่แล้ว +4

      Correct

    • @sharoncp6095
      @sharoncp6095 3 ปีที่แล้ว +2

      @@media4225 vertee chirikunno oru link ittit 😂

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share

    • @apvlogs3498
      @apvlogs3498 3 ปีที่แล้ว

      Sathyam 😎😎

  • @മാവേലിക്കരക്കാരൻ
    @മാവേലിക്കരക്കാരൻ 3 ปีที่แล้ว +22

    ഇപ്പൊ ഇക്കടെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം മുടങ്ങാതെ 10 നേരം ഓരോ വീഡിയോയും ഇരുന്ന് കാണും ഒരുപാട് സ്നേഹം 🥰

  • @ShRaVANSVLOg
    @ShRaVANSVLOg 3 ปีที่แล้ว +383

    Unboxing dude തന്റെ ഒരു വീഡിയോക്ക് വേണ്ടി ഒരുപാട് ഭക്ഷണ സദനങ്ങൾ നശിപ്പിക്കുന്നു പക്ഷെ മറുഭാഗത്ത് നമ്മുടെ ഫിറോസ് ഭക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊടുക്കുകയാണ് I love Firoz ikka❤️

    • @psyalien5532
      @psyalien5532 3 ปีที่แล้ว +1

      💯💯💯

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว +1

      Animation video ishtamullar papaya network enna channel onn nokiyok

    • @gamingwithbeast8058
      @gamingwithbeast8058 3 ปีที่แล้ว +9

      Trending whtsapp status

    • @zameerismayil3699
      @zameerismayil3699 3 ปีที่แล้ว +27

      വെറും കോപ്പൻ ആണ് unboxing dude

    • @mrcsk7063
      @mrcsk7063 3 ปีที่แล้ว +5

      Ambados uyir😂

  • @midhuns5047
    @midhuns5047 3 ปีที่แล้ว +95

    Youtubil views keruvan വേണ്ടി food waste ആക്കുന്ന youtubers ഉള്ള കാലം, തന്നെ കൊണ്ട് കഴിയുന്നതിന്റെ maximum ചെയ്യുന്ന firozz ikka ആ മനസ്സ് ഉണ്ടേലോ, big respect ❤️

  • @107-q6k
    @107-q6k 3 ปีที่แล้ว +417

    താൻ ഉണ്ടാക്കിയതിൽ നിന്ന് പാതി ഓർഫനേജ്ലേക്ക് കൊടുക്കാൻ കാണിച്ച മനസ്സ് ❤️😘ഫിറോസ് ഇക്ക

  • @indianarmyedits2841
    @indianarmyedits2841 3 ปีที่แล้ว +62

    എല്ലാ yutubersum ഇക്കാനെ പോലെ ആയിരുന്നെങ്കിൽ ഒരുപാട് പേരുടെ വിശപ്പ് മാറിയേനെ 😊👍

  • @faizidudevlogs
    @faizidudevlogs 3 ปีที่แล้ว +175

    ഉണ്ടാകുന്നത് മറ്റുള്ളവർക്കും കൂടി കൊടുക്കുന്ന ഫിറോസ് ഇക്കയുടെ മനസ്സ് 😍😍‼️‼️

  • @kmadarsh9244
    @kmadarsh9244 3 ปีที่แล้ว +35

    കുറെ ഉണ്ടാക്കി, കുറച്ചു മാത്രം കഴിച്,ബാക്കി അനാഥാലയത്തിലും നാട്ടിലെ ആൾകാർക്കും കൊടുക്കുന്ന ആ മനസ്സ് നമ്മൾ കാണാതിരിക്കരുത്.
    Love u ikka😘😘😘

    • @realdude3563
      @realdude3563 3 ปีที่แล้ว

      Unboxing dude ഇത്ര മോശക്കാരനോ😡🤬🤬 . Learn to respect food, Firosikka ishttam
      th-cam.com/users/shorts769HrUt-BbY?feature=share

  • @haseetech3787
    @haseetech3787 3 ปีที่แล้ว +155

    ഇത്രയും സവാള കണ്ണ് എ രിയാതെ അരിന്ന ഫിറോസ് ഇക്ക ഒരു salute ❤

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @ajittamariyasaji4935
    @ajittamariyasaji4935 3 ปีที่แล้ว +13

    എന്റെ പൊന്നോ...ഒരു രക്ഷയുമില്ല..suprrr❣️❣️ഇതേ പോലത്തെ ചേട്ടന്മാർ ഇവിടെ ഇല്ലത്തെ പോയല്ലോ....😒

  • @niranjanninju9238
    @niranjanninju9238 3 ปีที่แล้ว +164

    ബാക്കിയുള്ളത് 💕💕 orphanage ഇൽ കൊടുക്കാൻ തോന്നിയ ആ മനസ്സ് 🥰

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

    • @gamecheates7146
      @gamecheates7146 3 ปีที่แล้ว +1

      @@donbrogamer7777 poda nari

    • @ziggo1784
      @ziggo1784 3 ปีที่แล้ว

      @Master Dude @ shanz sahayikula

    • @BADBOY11270
      @BADBOY11270 3 ปีที่แล้ว

      👈ഇവിടെ ക്ലിക്ക് ചെയ്ത് തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന ബട്ടൺ

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share👍👍

  • @xin4n
    @xin4n 3 ปีที่แล้ว +66

    ഫിറോസ്കയുടെ ഫുഡ്‌ നേരിൽ കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ... ❤️🤤🤤

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

  • @basith8513
    @basith8513 3 ปีที่แล้ว +35

    Uff...ആ കട്ടിംഗ് സൗണ്ട് ... ൻ്റെ സാറേ... ചുറ്റുളെളാന്നും കേൾക്കില്ല.. വേറെ ലെവല്👌✌️💫

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share😂😂

  • @selfconfidenceby7
    @selfconfidenceby7 3 ปีที่แล้ว +1

    Neegha panuvathu nala pathivu.. Athuve neegha pandra special ellam veliya irukkum anaithai ilathukku kudutha innum nandraga irukum!!! 🙏🙏👌👌

  • @alwinroy1700
    @alwinroy1700 3 ปีที่แล้ว +41

    മുംബൈ ധാരാവിയിൽ എത്തിയ മണം 😂💖

    • @jometjacob5711
      @jometjacob5711 3 ปีที่แล้ว +3

      Rocky bhai varuvo 😵😵😂😂

    • @funnyvideosbgmi
      @funnyvideosbgmi 3 ปีที่แล้ว +2

      Unni avide adholokathil analee😎😂

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว +1

      th-cam.com/users/shorts2rrbIl1h5E4?feature=share🤩😍😍😍

  • @faizidudevlogs
    @faizidudevlogs 3 ปีที่แล้ว +101

    ഫിറോസ് ഇക്കയുടെ കൈ കൊണ്ട് ഉണ്ടാക്കിയത് കഴിക്കാനും വേണം ഒരു യോഗം ‼️‼️😍😍

  • @mallumachanstatus9204
    @mallumachanstatus9204 3 ปีที่แล้ว +70

    ഭക്ഷണം ഇല്ല തവരുടെ രാജാവാണ് ഫിറോസ്ക്ക ❤️❤️

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +1

      605 ആകുവാൻ സഹായിക്കുമോ

    • @albintp1755
      @albintp1755 3 ปีที่แล้ว +3

      @@angelfrancies6582 Ella👍🏽

  • @diopix06
    @diopix06 3 ปีที่แล้ว +72

    പാലക്കാട്ടുകാരുടെ അഹങ്കാരം.... ഫിറോസ് ഇക്ക......🥰🥳😊🤩

  • @ganganc8432
    @ganganc8432 3 ปีที่แล้ว +55

    ഫിറോസ് ഇക്ക ഉള്ളി അരിയുമ്പോൾ ഉള്ള ശബ്ദം ഇയർ ഫോൺ ഇട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക രസമാ

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +215

    Poli 😋

    • @kochuranijoseph7786
      @kochuranijoseph7786 3 ปีที่แล้ว

      😋

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว +2

      3പേർ വിചാരിച്ചാൽ എനിക്ക് 1.97k ആവും സഹായിക്കാമോ

    • @fat_monkey
      @fat_monkey 3 ปีที่แล้ว +1

      th-cam.com/channels/GI4TNnkSuzoZzHO0Lb8zMQ.html

    • @annamalaiannamalai9947
      @annamalaiannamalai9947 3 ปีที่แล้ว

      th-cam.com/video/zhDgcjzi2hU/w-d-xo.html 🙏🙏🙏🙏🙏

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @LIFEINART
    @LIFEINART 3 ปีที่แล้ว +6

    ഫിറോസിക്ക വീട്ടിന്റെ Location വിടു സാധനം തീർന്നിട്ടില്ലങ്കിൽ ഞങ്ങൾ അങ്ങട്ട് വെരാം 😂😂😂😂😂

    • @ctb6974
      @ctb6974 3 ปีที่แล้ว +1

      Njanum 😂😂😂😂😋😋😋😋😋

    • @lebeninderkunst7270
      @lebeninderkunst7270 3 ปีที่แล้ว +1

      നമ്മൾ വരുമ്പോഴേക്കും അത് തീർന്നിട്ടിണ്ടാവും😂😭😭😂

  • @s___j495
    @s___j495 3 ปีที่แล้ว +47

    ട്രേയിൽ മുട്ടയും പിടിച്ചുള്ള ആ വരവ് ആഹാ അന്തസ് ഫിറോസ് ഇക്ക പൊളി...രതീഷ് ഏട്ടനും ഇപ്പോ സൂപ്പർ 👍👍💙💙

    • @Dinesh-s3q2y
      @Dinesh-s3q2y 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣

    • @Sureshkamalahouse
      @Sureshkamalahouse 3 ปีที่แล้ว

      എന്നെപ്പോലെ പാവങ്ങളെ സഹായിക്കാൻ ആരുമില്ല

    • @Dinesh-s3q2y
      @Dinesh-s3q2y 3 ปีที่แล้ว +1

      @@Sureshkamalahouse ഞാൻ sub ചെയ്തിട്ടുണ്ട് 😊

    • @greyg1537
      @greyg1537 3 ปีที่แล้ว

      @@Sureshkamalahouse illa😀

  • @niranjan08.
    @niranjan08. 3 ปีที่แล้ว +36

    ഓരോ വീഡിയോസിൽ വെറൈറ്റി കൊണ്ടുവരുന്ന ഇക്ക പൊളി 🔥😍

    • @noel123__
      @noel123__ 3 ปีที่แล้ว

      😍

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share😂😂😂😂

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/ajWDRPN5YAU/w-d-xo.html

  • @irfan__vlog3.093
    @irfan__vlog3.093 3 ปีที่แล้ว +138

    അങ്ങനെ ധാരാവിയിലെ ഭക്ഷണം കേരളത്തിലും 💥🤙🏻

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @മലപ്പുറംകാരൻ
    @മലപ്പുറംകാരൻ 3 ปีที่แล้ว +50

    Natural വൈബും firos ഇക്കയുടെ cooking ഉം ആഹാ അന്തസ്സ് 🎉🎉❤️❤️❤️❤️❤️

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/ajWDRPN5YAU/w-d-xo.html

    • @dilumma
      @dilumma 2 ปีที่แล้ว

      ßsuuddidissddidsisoidi

  • @GsFoodSecrets
    @GsFoodSecrets 3 ปีที่แล้ว +17

    *_Literally your notification bring a smile on my face._*

  • @user-qt6vr2mo9m
    @user-qt6vr2mo9m 3 ปีที่แล้ว +41

    ഫിറോസ് ഇക്ക ഉണ്ടാക്കുന്നത് കഴിക്കാൻ ആഗ്രഹം ഉള്ളവർ ആണ് നമ്മൾ എല്ലാവരും അല്ലെ 😁

    • @funexpimalayali2268
      @funexpimalayali2268 3 ปีที่แล้ว

      Animation video ishtamullar papaya network enna channel onn nokiyok

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share😂😂😂

  • @GsFoodSecrets
    @GsFoodSecrets 3 ปีที่แล้ว +84

    *_This looks too delicious! You made this brilliantly._*

    • @prajithac7712
      @prajithac7712 3 ปีที่แล้ว +2

      th-cam.com/video/HUXCId7BhVg/w-d-xo.html

    • @rtechvlog6719
      @rtechvlog6719 3 ปีที่แล้ว +1

      RTECH vlog please sabcriab chyyo

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share

  • @sreekumarjamadas1751
    @sreekumarjamadas1751 3 ปีที่แล้ว +27

    Thank U feroz for showing the Mumbai's best and quickest street food delight Bhurji Pav...Lots of love and blessings from Mumbai to you God bless

  • @abhijithkarun8213
    @abhijithkarun8213 3 ปีที่แล้ว +14

    Most brilliant and hardworking man firoz ikka😍😍

  • @hananafathima3090
    @hananafathima3090 3 ปีที่แล้ว +6

    നമ്മൾ എവിടെയും കാണാത്ത തരത്തിലുള്ള വ്യത്യസ്ത കുക്കിംഗ്‌ വീഡിയോകളാണ് ഈ ചാനലിന്റെ പ്രത്യേകത 🤩🤩🤩

    • @bfxstudio5985
      @bfxstudio5985 3 ปีที่แล้ว +1

      Please support😊💛🙏

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      Ente channel 2K power akitharamo❤️

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.5k ആവൻ സാഹയിക്കുമോ😢 plz Full piano 🎹videos ആണ്

  • @107-q6k
    @107-q6k 3 ปีที่แล้ว +61

    താൻ ഉണ്ടാക്കിയതിൽ നിന്ന് പാതി ഓർഫനേജ്ലേക്ക് കൊടുക്കാൻ കാണിച്ച മനസ്സ് ❤️😘

    • @krishnajith4065
      @krishnajith4065 3 ปีที่แล้ว +2

      Ellarudem vedios kand comment edan ulla a manas🥳🥳🥳

  • @justinthomas6216
    @justinthomas6216 3 ปีที่แล้ว +77

    ഞായറാഴ്ച ദിവസങ്ങൾ ഇങ്ങനെ ഉള്ള ഭക്ഷങ്ങൾ കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ സൂപ്പർ ആയിരിക്കും 😋😋😋😋

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +13

    എല്ലാവർക്കും കൊടുക്കുന്ന മനസ്സാണ് 👌👌👌👌👏🏻👏🏻👏🏻👏🏻

  • @MalluTV007
    @MalluTV007 3 ปีที่แล้ว +33

    ഫിറോസ്‌ക്ക വന്നാൽ ജന സാകരമായിരിക്കും അവിടെ.. പ്വോളി വീഡിയോ 😍😍❤👍

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      Ente channel 2K power akitharamo❤️

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว

      3പേർ വിചാരിച്ചാൽ എനിക്ക് 1.97k ആവും സഹായിക്കാമോ

    • @sharafunani5380
      @sharafunani5380 3 ปีที่แล้ว

      @@newa4154 kaanam

  • @basiljoshy1212
    @basiljoshy1212 3 ปีที่แล้ว +20

    ഇദ്ദേഹം ഒരു നല്ല യൂട്യൂബ്ബറിൽ ഉപരി ഒരു നല്ല മനുഷ്യനാണ്....♥️

    • @nithinkumar8470
      @nithinkumar8470 3 ปีที่แล้ว

      ആയിക്കോട്ടെ അതിനെന്താ

    • @d29rauof37
      @d29rauof37 3 ปีที่แล้ว

      @@nithinkumar8470 Ayinu Enna?Venel Arinjal mathi

  • @AkkuPullaloor
    @AkkuPullaloor 3 ปีที่แล้ว +54

    ഫിറോസിക്കയുടെ മനസ്സിനെ വെല്ലാൻ ഈ കേരള ക്കരയിൽ ആരുമില്ല
    Firosikka🥳🥳🥳🥳♥️♥️♥️♥️♥️

    • @Sureshkamalahouse
      @Sureshkamalahouse 3 ปีที่แล้ว +2

      എന്നെപ്പോലെ പാവങ്ങളെ സഹായിക്കാൻ ആരുമില്ല

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share

  • @mscube243
    @mscube243 3 ปีที่แล้ว +64

    പൂജ്യം ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣😂😂😂

  • @navaneethbgopal1667
    @navaneethbgopal1667 3 ปีที่แล้ว +17

    9:27 aa expression um soundum kettal thanne navil kappalodum😋🤤

  • @DrakenX-s9h
    @DrakenX-s9h 3 ปีที่แล้ว +26

    Aaaa ഒഴിച്ച മുട്ടകളിൽ കേടായ മുട്ട ഉണ്ടാവല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന 😂😂😋

    • @shxr.mp4
      @shxr.mp4 3 ปีที่แล้ว +1

      😂nookki vaangiyathavum kedaya undayirunnenkil bakshanam full aayitt povum

    • @athiravikraman9993
      @athiravikraman9993 3 ปีที่แล้ว +1

      aa 300 kozhikunjikalvendi prarthicha njn 😀🔥

  • @107-q6k
    @107-q6k 3 ปีที่แล้ว +22

    ആ ചെബും സാധനങ്ങളും പിടിച് ഒരു വരവുണ്ട് സാറെ ❤️
    അതാണ് ഹൈലൈറ് 😘

  • @ummukulsupk1499
    @ummukulsupk1499 2 ปีที่แล้ว

    Iveda valiya kalikel mathram. Super ika. Adpoli. You avatharanam superrrrr💯

  • @instagramreelsmalayalam6449
    @instagramreelsmalayalam6449 3 ปีที่แล้ว +16

    നമ്മുടെ ഫിറോസ് ഇക്കയുടെ മനസ്സ് ഫുഡ് ഉണ്ടകിട്ട് അനാഥരായ ആൾകർക്കു കൊടുക്കുന്ന മനസ്സ് അതാണ് ഫിറോസ് ഇക്കയുടെ വിജയം😍😍🤩🤩😍🤩😘😘😍😍

  • @chindujayan3219
    @chindujayan3219 3 ปีที่แล้ว +31

    ഒന്നും ഉണ്ടാക്കിയില്ലേലും എന്നും എല്ലാ videoyum വന്ന് കണ്ടു നുണയ്ക്കും 😂

  • @Travelmemoriesbynidheesh
    @Travelmemoriesbynidheesh 3 ปีที่แล้ว +14

    രതീഷേട്ടനും ഇക്കയും ഏതൊരു മികച്ച കൂട്ടുകെട്ടാണ്.... വിജയനും ദാസനും പോലെ 😀

  • @sharookparammal1249
    @sharookparammal1249 3 ปีที่แล้ว

    Good man 🙏🙏🙏🙏🙏. don't stop your passion ......bakiyulla food orphanage kodukkunna thankalk big salute sir

  • @Guruvayurkannan
    @Guruvayurkannan 3 ปีที่แล้ว +54

    ഫിറോസ് ഇക്കയുടെ നല്ല മനസിനെ ആദ്യം തന്നെ അഭിവാദ്യം ചെയ്യുന്നു 🥰💯🥳🥳🥳🎉🎉🎉🎉🎉🎀

  • @thecreator1744
    @thecreator1744 3 ปีที่แล้ว +33

    പാചകമെന്നാൽ മലയാളികൾക്ക്....ഫിറോസ് ഭായ് ✌️✌️

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @ROCKSTAR-zo5tj
    @ROCKSTAR-zo5tj 3 ปีที่แล้ว +47

    എല്ലാം ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുന്ന firoz ikka uyirr😍

  • @ambro-topic726
    @ambro-topic726 3 ปีที่แล้ว +9

    My day would never end without watching one of your videos. Even if its watched before❤️

  • @thetastytreatsco.880
    @thetastytreatsco.880 3 ปีที่แล้ว +10

    ഫിറോസ് ഇക്ക നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ ...നല്ലൊരു മനസ്സിന്റെ ഉടമ

  • @Kmr-e5z
    @Kmr-e5z 3 ปีที่แล้ว +9

    ഫിറോസ്ക ഫുഡ്‌ ഉണ്ടാക്കി കഴിക്കാ മാത്രം അല്ല അത് മറ്റുള്ളവർക് കൊടുക്കുകയും ചെയ്യുന്നു അതാണ് ഫിറോസ്‌ക്ക കൊടുക്കാം പാലക്കാടിന്റെ പാചക കലാകാരൻ ഫിറോസ്ക്കാക്ക് ഒരു ഒന്നര ലൈക്‌ 👍

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

    • @syam1624
      @syam1624 3 ปีที่แล้ว

      @@donbrogamer7777 Njn kurach Costly aanu..... 1000rs thannallee njn subscribe cheyyu..... 😜😜

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      @@syam1624 എന്തുവാ മച്ചാനെ😍

    • @alirantheesi485
      @alirantheesi485 3 ปีที่แล้ว

      @@donbrogamer7777 ivan yella idathom indallo

    • @alirantheesi485
      @alirantheesi485 3 ปีที่แล้ว

      @@newa4154 yenthin

  • @jaseeljas7220
    @jaseeljas7220 3 ปีที่แล้ว +44

    ആ സവാള കട്ട്‌ ചെയുന്ന പെർഫെക്ഷൻ സൗണ്ട് ⚡️⚡️

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share🤩🤩🤩🤩

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/video/fEMATwekwb/w-d-xo.html😍😍😍

  • @newjen0180
    @newjen0180 2 ปีที่แล้ว +1

    9:40 .... Ratheesh:Mumbai poia feel 😂😂😂.le firosikka: thangiyathaanoo🤔🥲😁😁

  • @Life_love_0
    @Life_love_0 3 ปีที่แล้ว +40

    *ഇങ്ങള്* *ഒരു* *ജിന്നാണ്*
    എല്ലാവരെയും ഓതിപ്പിക്കുന്ന ഒരു
    ജിന്ന്
    *☺︎︎ꨄ︎☺︎︎*

    • @prajithac7712
      @prajithac7712 3 ปีที่แล้ว

      th-cam.com/video/HUXCId7BhVg/w-d-xo.html

  • @Komban-hw6cc
    @Komban-hw6cc 3 ปีที่แล้ว +39

    10:37 അനാഥാലയത്തിലേക്ക് ഇത് കൊടുക്കാൻ കാണിച്ച ആണ് മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ 👍🙏.

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share😂😂😂

  • @vineetharenjith5169
    @vineetharenjith5169 3 ปีที่แล้ว +9

    ലെ ഫിറോസ് ഇക്ക :മ് . മ് . മ് .മ് ഒരു വെത്യസ്തമായ രുചി അല്ലേ രതീഷേ 😂😂💛❤

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      Pala saji perfect ok 🤣 tabla cover ente version ente channel il cheyythittundeee ellaarum kerikaananee 🥰

  • @BinsonPaulMenachery
    @BinsonPaulMenachery 3 ปีที่แล้ว

    ഫിറോസിക്കായുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ. ഒരൊറ്റ അഭിപ്രായ വ്യത്യാസമേ എനിക്കുള്ളൂ
    ഉണ്ടാക്കിയ ഭക്ഷണം അവസാനം ഇരുന്ന് കഴിച്ച് അതിന്റെ ടേസ്റ്റ് വർണ്ണിക്കുന്നത്
    കണ്ടിരിക്കുന്നവരുടെ വായിൽ കപ്പലോടിക്കാനുള്ള ഒരു പരിപാടി 😂😂😂😂😂

  • @madhav4062
    @madhav4062 3 ปีที่แล้ว +37

    Mammoth ഒക്കെ തിരിച്ചു വരുന്നുണ്ട് വലിയ ഒരു പത്രാം sett ആക്കു 😜💪
    നമുക് പൊളിക്കണം 💪👍

    • @Shahana_zubair
      @Shahana_zubair 3 ปีที่แล้ว +3

      😂😂🤓

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/ajWDRPN5YAU/w-d-xo.html

  • @FAFA-ct6nb
    @FAFA-ct6nb 3 ปีที่แล้ว +21

    ഫിറോസിക്ക എന്നും പൊളി 💥💥💥😍

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      Ente channel 2K power akitharamo❤️

    • @bfxstudio5985
      @bfxstudio5985 3 ปีที่แล้ว

      Please support🙏💛

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว

      3.5k ആവൻ സാഹയിക്കുമോ😢 plz Full piano 🎹videos ആണ്

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @Ajnaaz
      @Ajnaaz 3 ปีที่แล้ว

      Pinallah 🔥

  • @faizidudevlogs
    @faizidudevlogs 3 ปีที่แล้ว +13

    ഫിറോസ് ഇക്കയുടെ ഫുഡിന്റെ രുചി 5 സ്റ്റാർ ഹോട്ടലിൽ പോലും കിട്ടില്ല 😍😍‼️‼️

  • @Flynroll2
    @Flynroll2 3 ปีที่แล้ว +5

    I feel like you are an hero... firoska...love from kannur❤️

  • @_._Sabynah_._
    @_._Sabynah_._ 3 ปีที่แล้ว +61

    *അത് വഴറ്റുമ്പോൾ താഴെ പോവോ പോവോന്ന് നോക്കിയിരിക്കുന്ന ഞാൻ...!! 😌😅😆*

  • @jr_dev_2166
    @jr_dev_2166 3 ปีที่แล้ว +4

    ഇക്കയുടെ ഫാമിലിയെ കാണണമെന്ന് ഉള്ളവർ 👍🏻👍🏻👍🏻👍🏻❤️❤️

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      Ente channel 2K power akitharamo💖

    • @jr_dev_2166
      @jr_dev_2166 3 ปีที่แล้ว

      @@elitrangers3751 no

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      Pala saji perfect ok tabla cover ente version ente channel il cheyythittundeee ellaarum kerikaananee 🥰.💖

  • @sreejasudheesh6523
    @sreejasudheesh6523 3 ปีที่แล้ว +8

    ningal oru hotel thudangiyal😜.3 in one😁.youtube video ,hotel money and pavapettavarude vayarum nirayum😎😍

  • @kalidascal1345
    @kalidascal1345 3 ปีที่แล้ว +3

    You are an expert cook 👍👍👍
    Keep it up 😘😘😘

  • @ismayilct9553
    @ismayilct9553 3 ปีที่แล้ว +11

    Firos ikka സാവള അരിയുന്നത് വേറെ level... Uff tij🔥🔥🔥🔥🔥

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

  • @Sachinsachiii_831
    @Sachinsachiii_831 3 ปีที่แล้ว +33

    ഫിറോസ് ഇക്കയുടെ ഒരു വെറൈറ്റി കുക്കിംഗ്‌ ഞാൻ ചെയ്തു ❤..പൊളിച്ചു ഒരു രക്ഷയും ഇല്ല ❤😍 Thanku ഫിറോസ് ഇക്ക 😋😘😘

  • @Vaighamonish
    @Vaighamonish 3 ปีที่แล้ว

    അസൂയ ആണ് ഇക്കയോട് ഞങ്ങൾ തൃശ്ശൂർ ജില്ലകാർക്ക് ജസ്റ്റ് മിസ് പാലക്കാട് ആയി പോയി ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഇക്കയെ ഇക്ക ഭക്ഷണം വെച്ചു വിളമ്പി കൊടുക്കുമ്പോൾ കാണുന്ന ഞങ്ങളുടെ ഓരോ മലയാളികളുടെയും മനസ്സ് നിറയും ഒത്തിരി ഇഷ്ടത്തോടെ ഒരു തൃശ്ശൂർ കാരൻ💗💗🙏💐

  • @shameeransha3772
    @shameeransha3772 3 ปีที่แล้ว +7

    Aa valiya manasinu oru big salute... ❤️

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +6

    പുതുമയാർന്ന വിഭവങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ഫിറോസിക്ക പുലിയാണ്...!!🤩❤️❌️

    • @noel123__
      @noel123__ 3 ปีที่แล้ว

      എന്നെ 200 ആവാൻ സഹായിക്കുമോ 😭🙏

  • @subhancp840
    @subhancp840 3 ปีที่แล้ว +8

    ഫിറോസ്ക്കാടെ ഭക്ഷണത്തെക്കാൾ രുചിയാണ് അങ്ങേരുടെ നന്മ നിറഞ്ഞ മനസ്സിന്

  • @ajasmuhammesd6954
    @ajasmuhammesd6954 3 ปีที่แล้ว +6

    ഇക്ക ആണ് ഇക്ക ഇക്കാ i really like your team ❣️❣️

  • @junujunu844
    @junujunu844 3 ปีที่แล้ว +5

    ഇങ്ങേരും കൂട്ടാളികളും തിന്നുന്ന കാണാൻ പൊളിയാ 👌

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/ajWDRPN5YAU/w-d-xo.html🤣

  • @muhammedshamil3617
    @muhammedshamil3617 3 ปีที่แล้ว +5

    ഫിറോസ് ഇക്കാ ഉയിരല്ലെ എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്🤩😘😍❤️❤️

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share🤩🤩🤩

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/users/shorts2rrbIl1h5E4?feature=share🤩🤩🤩

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/video/fEMATwekwbU/w-d-xo.html🤩🤩

  • @faizidudevlogs
    @faizidudevlogs 3 ปีที่แล้ว +9

    പാചക വെറൈറ്റി കളുടെ രാജാവ് എന്നും ഫിറോസ് ഇക്ക തന്നെ ‼️‼️

  • @_v_i_p_i_n_d_a_s_
    @_v_i_p_i_n_d_a_s_ 3 ปีที่แล้ว

    Evar avde ulonde avdate aalkaarke variety food items kayikaam😋😋😋

  • @ShRaVANSVLOg
    @ShRaVANSVLOg 3 ปีที่แล้ว +45

    ഫിറോസ് ഇക്ക നന്മ ഉള്ളവനാണ് 😊💯

  • @shithunnath4013
    @shithunnath4013 3 ปีที่แล้ว +9

    Mubail poya oru feel😂😘 ratheeshettan poliye🤭😎

  • @shaxana_1134
    @shaxana_1134 3 ปีที่แล้ว +7

    ഇവരുടെ camera man നെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോയ് 🔥

  • @suhailvp5615
    @suhailvp5615 3 ปีที่แล้ว +9

    Ummmmmm 🤩🤩 വത്യസ്തമായ ഒരു ടേസ്റ്റ് അല്ലേ രതീഷേ 😀😀

  • @Nazneee
    @Nazneee 3 ปีที่แล้ว +13

    ഉണ്ടാക്കിയ ഭക്ഷണത്തിന്റെ
    ഒരു പങ്ക് orphanage ൽ കൊടുക്കാൻ കാണിക്കുന്ന
    ആ മനസുണ്ടല്ലോ..!!😻❤️
    അതാണ് എല്ലാവരിൽ നിന്നും ഫിറോസിക്കയെ വ്യത്യസ്തനാക്കുന്നത്😁❤️

    • @RidhaRifa
      @RidhaRifa 3 ปีที่แล้ว +1

      Firos ikka യെ സ്നേഹിക്കുന്നവർ ഞങ്ങളെ കൂടെ സ്നേഹിക്കോ 😓🙏🏻🙏🏻🙏🏻

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

  • @gamingroyalff4778
    @gamingroyalff4778 3 ปีที่แล้ว +9

    ഒരിക്കൽ എങ്കിലും ഫിറോസ് ഇക്കാന്റെ വീഡിയോ ഷൂട്ടിങ് നേരിട്ട് കാണണം ✨️ എന്നിട്ട് അത് ഒന്ന് കഴിക്കണം {BIG DREAM} 🤙

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😘

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      Pala saji perfect ok 🤣 tabla cover ente version ente channel il cheyythittundeee ellaarum kerikaananee 🥰

    • @choopperrizavlog1648
      @choopperrizavlog1648 3 ปีที่แล้ว

      th-cam.com/video/fEMATwekwbU/w-d-xo.html

  • @Adhi45779
    @Adhi45779 3 ปีที่แล้ว +9

    വെറൈറ്റി ആണ് സാറേ ഇവിടത്തെ മെയിൻ...!💥💥
    ഫിറോസ് ഇക്കാ ഫാൻസ്‌....! 💥😘
    ലക്ഷംത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം..! 💥💥❤️😘

    • @elitrangers3751
      @elitrangers3751 3 ปีที่แล้ว

      Ente channel 2K power akitharamo❤️

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @RaamnadhsMedia
      @RaamnadhsMedia 3 ปีที่แล้ว

      Pala saji perfect ok tabla cover ente version ente channel il cheyythittundeee ellaarum kerikaananee 🥰.💖

  • @MRVP6688
    @MRVP6688 3 ปีที่แล้ว +3

    ആ 300 മുട്ട ഉണ്ടായിരുന്നേൽ എത്ര കോഴിക്കുഞ്ഞ് ഉണ്ടായേനേ 🤤🤤🤤🤤🤤🤤🤤🤤

  • @Premsagar975
    @Premsagar975 3 ปีที่แล้ว +6

    Looks delicious ❤️ Love from Chennai

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      3 പേർ വിചാരിച്ചാൽ എനിക്ക് 940 ആവും ഒന്ന് സഹായിക്കുമോ😘😀❤️👍😍