HOW TO CONNECT YOUR PHONE WITH CANON CAMERA, ഫോണിൽ കണക്ട് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 168

  • @sarabindh
    @sarabindh 4 ปีที่แล้ว +21

    ഇങ്ങടെ മുഖം കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വൈബ് 😊

  • @rajeshathira239
    @rajeshathira239 4 ปีที่แล้ว

    താങ്കൾ vedio ഒരു വര്‍ഷം ആയി കാണുന്ന ആൾ ആണ് ഞാന്‍ എനിക്ക് ഫോട്ടോഗ്രഫി eshttam ആണ് ❤️ dslr camera 📸 ഒരു സ്വപ്നം ആണ് ethu varea vagikkkan കഴിഞ്ഞില്ല എങ്കിലും താങ്കളുടെ vedio kaddaanu ബേസിക് കാര്യങ്ങൾ പഠിച്ചത് എന്നെങ്കിലും dslr വാങ്ങുമ്പോള്‍ ഫോട്ടോഗ്രഫി കൂടുതൽ പഠിക്കണം ethu polea ഉള്ള വീഡിയോ ചെയ്യുന്ന തങ്ങൾക്ക് ഒരു പാട് താങ്ക്സ് uddu 🙏 ഐ ❤ യൂ ❤️ഐ ഷൂട്ട് ഫോട്ടോഗ്രഫി ❤️

  • @kaneethkumaran
    @kaneethkumaran 4 ปีที่แล้ว +3

    വളരെ....പ്രയോജനകരമായ.....വീഡിയോ.....നന്ദി....ചേട്ടാ.....👌🏿👌🏽👌🏾👌🏼👌🏻

  • @BlackBroz
    @BlackBroz 4 ปีที่แล้ว

    Spr....👍 FB live SLR ഉപയോഗിച്ച് എങ്ങനെ എടുക്കാം..... ഒരു വീഡിയോ തയ്യാറാക്കുമോ... ഇക്ക

  • @thedreamtraveleraslu
    @thedreamtraveleraslu 4 ปีที่แล้ว +3

    Thanks ikkaa...❤️
    Ningalod chodikkan irunnathaa...
    Ath ningal maanath kandu lle...😊
    Nice video...

  • @salujohn4674
    @salujohn4674 ปีที่แล้ว

    Thank you so much.for valuable information 🎉

  • @lijofrancis3781
    @lijofrancis3781 3 ปีที่แล้ว +1

    External flash connect cheithu mobile vechu photo edukumpol flash work aakunnillaa..athiney patty onnu paranjhu tharamo ,direcy cam capture button vazhi click cheithal external flash working akunnundu..just explain cheyyamo

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว +1

    Last b roll pwollichu❤️❤️❤️

  • @loveandlove6529
    @loveandlove6529 3 ปีที่แล้ว

    Ningalude munnulla video kandittanu ikka njanuM 1500D vangiyathu.😍

  • @koyakoya7869
    @koyakoya7869 4 ปีที่แล้ว

    Please explain about eos800d

  • @Arthunkalvision1
    @Arthunkalvision1 ปีที่แล้ว

    എന്റെ കേനോൻ ഈ ഒ എസ് 600 ഡി ക്യാമറയിൽ വൈഫൈ കണക്ഷൻ കാണുന്നില്ലn അത് എങ്ങനെ കണ്ടുപിടിക്കാം

  • @vijayachandranmr8196
    @vijayachandranmr8196 ปีที่แล้ว

    Is possible to transfer images form Canon EOS 1500D to smart phone..? If possible, how ..plz explain

  • @vipindas9156
    @vipindas9156 4 ปีที่แล้ว

    ചേട്ടാ സൂപ്പർ 😍😍♥️

  • @faisalnisa2898
    @faisalnisa2898 2 ปีที่แล้ว

    Eos 1200d connect cheyyamo

  • @soorajanju7941
    @soorajanju7941 3 ปีที่แล้ว

    Ithinte nfc work cheyyunnath engana

  • @ADENSWEDDING
    @ADENSWEDDING 3 ปีที่แล้ว +1

    Wifi video conte ആകുമോ

  • @damn4721
    @damn4721 4 ปีที่แล้ว +3

    Ikka Nikon d3500 camerayude review cheyyumo 🙌🙏 oruppad Peru athinaayi kaathirikkunnu 🙏

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Ok ഈ ക്യാമറ വിട്ടിട്ടു വേണം അതു വാങ്ങിക്കാൻ 😊

    • @damn4721
      @damn4721 4 ปีที่แล้ว

      @@ishootphotography ok . Ithinu ethre aahnu ningalude rate !?

  • @sayoojnarayan47
    @sayoojnarayan47 4 ปีที่แล้ว +2

    Najmu bro your videos are simply superb, you narrate things very well,bro I have brought a canon 200d,but not satisfied about the pics taken ,please make a video how to use manual mode

  • @clansaminvictor4379
    @clansaminvictor4379 4 ปีที่แล้ว +1

    800d camera ude tips parayo

  • @majid_fahad2002
    @majid_fahad2002 2 ปีที่แล้ว

    Canon 1000d yil engne connect cheyyaa???

  • @jibinchacko1996
    @jibinchacko1996 4 ปีที่แล้ว

    Flash trigger vangiyal eth flash um namuk ath vach ഉപയോഗിക്കാന്‍ പറ്റുമോ

  • @Kochi.waala_
    @Kochi.waala_ 4 ปีที่แล้ว

    Video engane download cheyyum?

  • @vishnugangadhar
    @vishnugangadhar 2 ปีที่แล้ว

    My camera is D1200 but i can see this wifi option in menu

  • @vishnuchelakkatu6993
    @vishnuchelakkatu6993 2 ปีที่แล้ว

    EOS 1200 D POSSIBLE ANO

  • @SoloFinder
    @SoloFinder 4 ปีที่แล้ว +1

    EOS 1500D

  • @binunphilip3361
    @binunphilip3361 ปีที่แล้ว

    Thank you Bro😊

  • @MoyduV
    @MoyduV ปีที่แล้ว

    Canon 70d യിലും വൈഫൈ ഇങ്ങിനെ പറ്റുമോ ഓരോ മോഡലിനും പ്രതേക ആപ്പ് ഉണ്ടോ

  • @MyStyleGraphyByVarsha
    @MyStyleGraphyByVarsha 2 หลายเดือนก่อน

    Phone il connect akkitte Screen touch cheythitte auto focus akunnilla

  • @IHKpinku
    @IHKpinku 4 ปีที่แล้ว +1

    Chetta wait for more 1500d video

  • @satheeshkumar3977
    @satheeshkumar3977 ปีที่แล้ว

    Canon eos2000d ൽ മൊബൈൽ കണക്ട് ചെയ്ത് ടച്ച്‌ ഫങ്ക്ഷന് കിട്ടുവോ

  • @MrPappan111
    @MrPappan111 4 ปีที่แล้ว +1

    750 d ൽ ശരിയാവുന്നില്ല.connect to smartphone select ചെയുമ്പോൾ connection method ,ചോദിക്കുന്നു.camera access point mode,infrastructure mode,ഇത് എങ്ങിനെയാണ് sett ചെയുക.ശരിയാവുന്നില്ല.

  • @nikhilmanomi
    @nikhilmanomi 4 ปีที่แล้ว +1

    6D CONNECT AYILLA...

  • @prajeeshcpa3385
    @prajeeshcpa3385 4 ปีที่แล้ว

    Video egane mobile l save cheyyam?

  • @music_vibes518
    @music_vibes518 4 ปีที่แล้ว +1

    Good information

  • @hariambadi8938
    @hariambadi8938 4 ปีที่แล้ว

    Ikka nan ee camera order cheythu

  • @aneeshmannumkattil7454
    @aneeshmannumkattil7454 4 ปีที่แล้ว

    ഇക്കാ canon 1500 D ല്‍ എടുത്ത വീഡിയോ എങ്ങനെ ആണ് ഫോണിലേക്ക് മാറ്റുന്നത് , Canon 1500 d full റിവൃൂ ഇടണം ട്ടാ , 2nd part video super ♥ യൂറ്റൃൂബില്‍ ഇത് വരെ ഇത്രക്കും ഡീറ്റയില്‍ ആയി Canon 1500 d റിവൃൂ ആരു ചെയ്തിട്ടില്ലാ ഇനിയും കൂടുതല്‍ ആയി അറിയാന്‍ ആഗ്രഹം ഉണ്ട് Canon 1500 D കുറിച്ച് 5.6 പാര്‍ട്ട് ആക്കി വീഡിയോ ചെയ്യുമോ , ഇക്കാ ഞാന്‍ ഈ കൃാമറ വാങ്ങിച്ചിട്ട് രണ്ട് മാസം ആവുന്നൂ ഇത് വരെ പുറത്ത് ഇറക്കാന്‍ പറ്റിയിട്ട് ഇല്ലാ ആദൃം ആയിട്ട് ആണ് ഞാന്‍ കൃാമറ ഉപയോഗിക്കുന്നത് , അത് കൊണ്ട് തന്നെ ഒരുപാട് കാരൃങ്ങള്‍ ഇനി മനസ്സില്‍ ആക്കാന്‍ ഉണ്ട് , ഇക്കാ ശരിക്കും ഈ കൃാമറ വാങ്ങിച്ചിട്ട് എന്താ ചെയ്യണ്ടെ എന്ന് അറിയാതെ ഇരിക്കുബോള്‍ ആണ് ഇക്കയുടെ Canon 1500D റിവൃൂ വീഡിയോ കാണാന്‍ ഇടയായത് , ഞാന്‍ ഈ കൃാമറ olxല്‍ ഇട്ടത് ആണ് വില്‍ക്കാന്‍വേണ്ടി , ഇനി എന്തായാലും ഈ കൃാമറ വില്‍ക്കുന്നില്ല കൂടുതല്‍ ആയി അറിഞ്ഞ് വരുബോള്‍ കൃാമറയോടള്ള ഇഷ്ട്ടം കൂടുന്നൂ . thx നജുമ ഇക്കാ ♥♥♥

  • @Donleee.mamann
    @Donleee.mamann ปีที่แล้ว

    Canon 700 d engana connect chyya😊

  • @sarabindh
    @sarabindh 4 ปีที่แล้ว

    വീഡിയോ റിസൾട്സ് കാണിക്കുമ്പോ 50 mm ലെൻസ് വച്ചും കുറച്ചു ഷോട്സ് കാണിക്കാമോ (പാറ്റുവാണേൽ മതി)
    പിന്നെ വീഡിയോ റിസൾട്ട് എന്ന് പറഞ്ഞു വ്‌ളോഗിംഗ് ഷോട്ടുകളും പൂവും കായും ഒക്കെ കാണിച്ചു ഒതുക്കാതെ ഫിൽമി ഷോട്സും
    പോട്രെറ് പോലുള്ള വിഡിയോസും ഉള്പ്പെടുത്തണെ.......😁🤗❤️

  • @rk7557
    @rk7557 4 ปีที่แล้ว +3

    Nikon d3500 ithupole review chyyaneyyy ikka❤️😇

  • @akashmohan5257
    @akashmohan5257 4 ปีที่แล้ว

    Ikka menu kurichu detail ayye nxt part edoo

  • @feniljose9086
    @feniljose9086 4 ปีที่แล้ว +1

    Best External Flash TTL Suggest Cheyyamo (Canon 1500d) ? Did there any flash than can used in both canon 1500d and Sony a6000 ??

  • @m.s.sooryanarayanan3329
    @m.s.sooryanarayanan3329 4 ปีที่แล้ว +1

    can you create a video on tutorial for beginners using canon 1500D and basic ideas about it

  • @rajeevanp1840
    @rajeevanp1840 4 ปีที่แล้ว +1

    Ikka aaa overhead view enganeyaa shoot cheythath,, plzz parayaamo

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      മേലെ ക്യാമറ വെച്ചതാ

  • @arunanand9803
    @arunanand9803 3 ปีที่แล้ว

    Bro password chainge chaiunnath enganeyaa

  • @alameennisar4465
    @alameennisar4465 4 ปีที่แล้ว

    WiFi connect cheythal pinney normal use cheyyan pattathilley(means WiFi off aakathey)

  • @hrishikeshvipin8593
    @hrishikeshvipin8593 4 ปีที่แล้ว

    Nejmukkaaaa..... Big fan here... 💪💪 ഒരു റിക്വസ്റ്റ് ഉണ്ട്. ഓണത്തിന് ഒരു നാടൻ ഫോട്ടോഷൂട്ട് ചെയ്യാമോ???
    NB:- ബുദ്ധിമുട്ടാണെങ്കിൽ ടിപ്സ് പറഞ്ഞു തന്നാലും മതി.

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      നാടൻ എന്നാൽ?

    • @hrishikeshvipin8593
      @hrishikeshvipin8593 4 ปีที่แล้ว

      @@ishootphotography വിഷുന്‍റെ കവർ ഫോട്ടോ എടുത്ത പോലെ ഒരെണ്ണം. നാട്ടിൻപുറം,സെറ്റുമുണ്ട്,പൂക്കൾ....

  • @naveenthannot950
    @naveenthannot950 4 ปีที่แล้ว +1

    ഫോണിൽ use ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല photo editer app ഏതാ, ഒന്ന് പറയാമോ

  • @techtactics
    @techtactics 4 ปีที่แล้ว

    Poli kakka🤩👌🏻

  • @santhosheg8422
    @santhosheg8422 4 ปีที่แล้ว

    3000d yil pattumo Bhai

  • @shajimukkola6514
    @shajimukkola6514 4 ปีที่แล้ว

    Useful information 👍

  • @muhemmadsuahil5187
    @muhemmadsuahil5187 4 ปีที่แล้ว

    പൊളിയാണ്

  • @edensmedia
    @edensmedia 7 หลายเดือนก่อน

    Canon 700D wifi ille?

  • @rajeshcm1297
    @rajeshcm1297 4 ปีที่แล้ว

    Thanks ikka ❣️❣️❣️❣️❣️❣️

  • @anwarsadique7074
    @anwarsadique7074 4 ปีที่แล้ว

    80D യിൽ നോയ്‌സ് വരാതെ iso എത്ര സെറ്റുചെയ്യാം ???

  • @muhasinsmooth3961
    @muhasinsmooth3961 4 ปีที่แล้ว

    Eos 5d mark 3 smart phonumaayi connect cheyyaan enthelum markam undo sr pls help

  • @lolanvlogs2982
    @lolanvlogs2982 4 ปีที่แล้ว +1

    200 dii review chayumooo

  • @sreejithk9141
    @sreejithk9141 2 ปีที่แล้ว

    ഷൂട്ട് ചെയ്ത വീഡിയോ കാണാൻ എന്തു ചെയ്യണം

  • @IHKpinku
    @IHKpinku 4 ปีที่แล้ว

    Chetta what is metering speed in 1500d normal range parayamo

  • @Arshadvlogs
    @Arshadvlogs 4 ปีที่แล้ว +1

    *ഈ app ഉപയോഗിച്ച് വീഡിയോ എടുക്കാൻ പറ്റുമോ..???*

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      ഇല്ല

    • @Arshadvlogs
      @Arshadvlogs 4 ปีที่แล้ว

      @@ishootphotography വീഡിയോ എടുക്കാൻ പറ്റുന്ന എന്തെങ്കിലും idea ഉണ്ടോ..

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Third party ആപ്പ് ഉപയോഗിച്ച് wire കണക്ട് ചെയ്തു ഉപയോഗിക്കാൻ pattumayirikkum

  • @nandakumarcalicut255
    @nandakumarcalicut255 4 ปีที่แล้ว

    Thanks

  • @inshad2327
    @inshad2327 4 ปีที่แล้ว

    Nikonin patyiyath undo

  • @royalstage33
    @royalstage33 4 ปีที่แล้ว

    കോംപാക്ട് ക്യാമറകളുടെ പോസറ്റീവ്..ആൻഡ് നെഗറ്റീവ് എന്താണ്
    അതിന്റെ ലെൻസ്‌ന്റെ അകത്തു പൊടി ഫങ്കസ് ഒക്കെ വന്നാൽ ക്ളീൻ ആക്കാൻ പറ്റുമോ.. വൈൽഡ് വീഡിയോഗ്രാഫി താല്പര്യം ഉള്ളത് കൊണ്ടും zoom വീഡിയോ എടുക്കാൻ വേണ്ടിയും അതികം ബഡ്ജറ്റ് ഇല്ലാത്തതും കൊണ്ടും canon sx70 അല്ലെങ്കിൽnikon p900 ഈ രണ്ടു മോഡൽ നോക്കാം എന്ന് കരുതുന്നു..
    എനിക്ക് അത്യാവശ്യം ബാറ്ററി നിൽക്കുന്ന ആയിരിക്കണം.. zoom വേണം പിന്നെ സ്ലോമോഷൻ നല്ല രീതിയിൽ എടുക്കാൻ പറ്റണം ഇതിൽ ഏതാ ഈ പറഞ്ഞത് ഉള്ളത്.. നന്നായി ബാറ്ററി നിൽക്കുന്ന dslr ഏതാ ഈ ബഡ്ജറ്റ് ൽ ഉള്ളത്..
    Dslr zoom നല്ല രീതിയിൽ കിട്ടുന്ന ലെൻസ്‌ ഒരു പാട് വില ആകുമെന്ന ധാരണയിൽ ആണ് കോംപാക്ട് ക്യാമറ നോക്കുന്നത്..
    ഇതിനെല്ലാം മറുപടി ടൈപ്പ് ആക്കാൻ മെനക്കെട് ആണെങ്കിൽ ഒരു വീഡിയോ ചെയ്താൽ മതി 😁😁😁

  • @santhoshsurendran8683
    @santhoshsurendran8683 4 ปีที่แล้ว +1

    Bird photography (flying) oru video chayyamo☺️

  • @vam2421
    @vam2421 4 ปีที่แล้ว

    Ikkaji , ithu nammal purathupokumbol wifi , function kittillallo ..

  • @dslr_photography_kl9
    @dslr_photography_kl9 7 หลายเดือนก่อน

    Canon700d യിൽ എങ്ങിനെയാ കണക്റ്റ് ചെയ്യുക

  • @usmanulramees8205
    @usmanulramees8205 4 ปีที่แล้ว

    Usefull video ikka

  • @i.ajayraj
    @i.ajayraj 4 ปีที่แล้ว

    Ente 700d I’ll WiFi illa 🥴

  • @dericksraju7257
    @dericksraju7257 4 ปีที่แล้ว

    Chettaye canon 1300 d ill eh video shoot option elleee

  • @arunpr5043
    @arunpr5043 4 ปีที่แล้ว

    Ikka canon 250, canon 80d, Sony a6400 ethanu better, onnu suggest cheyamo

  • @arunsnap
    @arunsnap 4 ปีที่แล้ว

    Canon 700d connect cheyyan pattumoo

    • @binshank1129
      @binshank1129 4 ปีที่แล้ว

      All Canon Cameras will support.

  • @febinac102
    @febinac102 4 ปีที่แล้ว

    Sony a7 mark iii how to connect mobile

  • @vishnuvasudevan4958
    @vishnuvasudevan4958 4 ปีที่แล้ว

    Ikkaa Video ith pole Wifi upayogich phonil live view function vech shoot cheyyan pattuvo??

  • @jinasmuhammad2821
    @jinasmuhammad2821 4 ปีที่แล้ว

    Tnx😍

  • @damn4721
    @damn4721 4 ปีที่แล้ว

    Ningalude workshopil join cheyyaan enthokke cheyyanam . Ningalude workshops evide vachaanu nadakkuka !? Njaan Malappuram , chelari bakathu ninnanu !?

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Ok കൊറോണ പ്രോബ്ലർ കഴിഞ്ഞാൽ തുടങ്ങും

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      കൊറോണ കഴിഞ്ഞ് പറയാം

    • @damn4721
      @damn4721 4 ปีที่แล้ว

      @@ishootphotography ok

  • @binrajv.k3435
    @binrajv.k3435 4 ปีที่แล้ว

    Total moving aayitulla subject correct focus cheythu photo edukunnathu eganayanenulla vedio next part ayit idamo.

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Focus continue modil ettal mathi

    • @binrajv.k3435
      @binrajv.k3435 4 ปีที่แล้ว

      @@ishootphotography shutter speed kooti photo edukumbol light kurayathirikkan ISO kootam. Appol photoyil grains koodan sadyatha ille. Athillathavan entha vazhi?

  • @arunremphotography5599
    @arunremphotography5599 4 ปีที่แล้ว

    How to record voice and how to connect maik

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      There is no mic in this camera, external record cheythu mix cheyyanam

  • @justinjacobkochuparambil2497
    @justinjacobkochuparambil2497 4 ปีที่แล้ว

    Nice video 👍

  • @safvanibnuali6851
    @safvanibnuali6851 4 ปีที่แล้ว +1

    Ikkaa enthaann ee error 30 ?

  • @techtactics
    @techtactics 4 ปีที่แล้ว

    nikon nde settings kudi prnj thannal nannayirnu😀😌💕✋🏻

  • @taki304
    @taki304 5 หลายเดือนก่อน

    Camera illathe kaanunna njhyan😂

  • @കരേക്കാടൻ
    @കരേക്കാടൻ 4 ปีที่แล้ว

    എങ്ങാനാ സ്ലോ മോഷൻ വീഡിയോ DSLR ൽ ചെയ്യാന് എന്ന് കൂടി പറഞ് തരി

  • @gananadfilms
    @gananadfilms 4 ปีที่แล้ว

    Ikka phone number tharamo oru dout clear cheyyananu nte kayyilum 1500d aanullathu athallengil adutha videoyil nte ee doutum koodi ulppeduthaamo
    1- app upatogichu wifi connect cheythu picture edukkan pattunnund video pattunnilla
    2- video mode il ittittu mic connect cheyyumbol camera off aayi pokunnu athenthanu?

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Appil video edukkan pattilla, mic connet cheyyan input illallo

    • @gananadfilms
      @gananadfilms 4 ปีที่แล้ว

      @@ishootphotography mic ille

    • @gananadfilms
      @gananadfilms 4 ปีที่แล้ว

      Pani aayallo

  • @capturedesign119
    @capturedesign119 4 ปีที่แล้ว

    Wifi and nfc ഇല്ലാത്ത ക്യാമറയിൽ എങ്ങനെ ഫോണുമായി കണക്റ്റ് ചെയ്യാമെന്നുള്ള വീഡിയോ ചെയ്യുമോ

  • @aswinpramod1863
    @aswinpramod1863 4 ปีที่แล้ว

    DSLRൽ മൈക് plug cheyunnatina പറ്റിയും 2.5mm & 3.5mm pin difference പറ്റിയും ഒരു video ചെയ്യാമോ pls

  • @MalluChimes
    @MalluChimes 4 ปีที่แล้ว

    ഇക്കാ iso യും f numberum സത്യം പറഞ്ഞാൽ ക്യാമറയിൽ ഒരേ ഫങ്ഷൻ അല്ലേ ചെയ്യുന്നത്. രണ്ടും കൂടുമ്പോഴും കുറയുമ്പോഴും ബ്രൈറ്റ്നസ് മാറുന്നു. എനിക്കെപ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു സെറ്റിംഗ്സ് ആണ് മേൽ പറഞ്ഞത്. ബ്രൈറ്റ്നെസ്സ് ലെവൽ ചെയ്യുന്നതിനപ്പുറം, iso ക്കും, f number നും എന്താണ് പ്രത്യേകത. ഒന്ന് പറഞ്ഞു തരണേ

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      TH-cam il detail video ettittundu basic 1, 2, 3

  • @aswinvlogz9665
    @aswinvlogz9665 4 ปีที่แล้ว

    Powlikki bro

  • @rohithvr9757
    @rohithvr9757 4 ปีที่แล้ว

    Wow

  • @azmilnk7747
    @azmilnk7747 4 ปีที่แล้ว

    Ithine gimbal pattumo

  • @aswinvlogz9665
    @aswinvlogz9665 4 ปีที่แล้ว

    First

  • @nanduvf2866
    @nanduvf2866 4 ปีที่แล้ว +1

    👌👌

  • @abhijithvenugopal6184
    @abhijithvenugopal6184 4 ปีที่แล้ว

    ( Important comment pls pin ) 🤔Camera il nin video direct aay save cheyan camera connect app vech patylalo . Atinu pattuna etelm apps undel paranj taramo

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      അറിയില്ല നോക്കണം

    • @abhijithvenugopal6184
      @abhijithvenugopal6184 4 ปีที่แล้ว

      @@ishootphotography ok bro marakale patyal atine kurich oru video cheyyu elarkm useful aakm . Otyry per itu tappi nadakanund

  • @kingdudes9915
    @kingdudes9915 4 ปีที่แล้ว

    Hi tharo

  • @naufeenanoufeena9778
    @naufeenanoufeena9778 4 ปีที่แล้ว

    ഇങ്ങനെയാണ് ഞാനും ചെയ്യാറ് പക്ഷേ വീഡിയോ ഇതുമാതിരി സെൻറ് ചെയ്യാൻ പറ്റുന്നില്ല

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      അതെന്തു പറ്റി

    • @naufeenanoufeena9778
      @naufeenanoufeena9778 4 ปีที่แล้ว

      ഡിഎസ്എൽആർ വീഡിയോ എടുത്തിട്ട് വൈഫൈ വഴി കേറ്റാൻ പറ്റുന്നില്ല മൊബൈലിൽ അതെങ്ങനെയാണ് എന്ന് ഒന്നു പറഞ്ഞു തരാമോ

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Athu pattumennu thonnunnilla

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Nokeettu parayam

    • @naufeenanoufeena9778
      @naufeenanoufeena9778 4 ปีที่แล้ว

      @@ishootphotography ഓക്കേ

  • @sandeepezhome1196
    @sandeepezhome1196 2 ปีที่แล้ว

    👍❤

  • @vipinraj7528
    @vipinraj7528 4 ปีที่แล้ว

    Connect ആകുന്നില്ല

  • @suhailtgl2948
    @suhailtgl2948 4 ปีที่แล้ว

    😍

  • @sathanxavier6617
    @sathanxavier6617 4 ปีที่แล้ว

    📸🥺😇

  • @vista4531
    @vista4531 4 ปีที่แล้ว

    ഹൈ

  • @kannapan9428
    @kannapan9428 4 ปีที่แล้ว

    💓💕📸💓💕📸💓💕📸💓💕

  • @arunsnap
    @arunsnap 4 ปีที่แล้ว

    Canon 700d connect cheyyan pattumoo