ഉണ്ടയിലെ രാഷ്ട്രീയം, നവാഗതര്‍ പറ്റിച്ചോ? നെഗറ്റീവ് റിവ്യൂ; ളള്ളുതുറന്ന് മമ്മൂട്ടി

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2019
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 289

  • @mastersnasri4632
    @mastersnasri4632 5 ปีที่แล้ว +429

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ ഒരു പ്രതേക രസമാണ്,,,,,😍😍😍😍

  • @Neeru_Aadhi
    @Neeru_Aadhi 5 ปีที่แล้ว +145

    ഈ മമ്മൂട്ടി എങ്ങനെയാണ് ഇത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത്?? തീര്‍ച്ചയായും അനുകരിക്കാന്‍ യോഗ്യത ഉള്ള ഒരു വ്യക്തി ആണ് ഇദ്ദേഹം

  • @user-ht2lw9cw6k
    @user-ht2lw9cw6k 5 ปีที่แล้ว +113

    ഖാലിദ് താങ്കൾ ഇനിയും മമ്മൂക്കയെ ഉപയോഗിക്കണം ഞങ്ങൾ കാത്തിരിക്കുകയാണ്.

  • @mohdalivk1983
    @mohdalivk1983 5 ปีที่แล้ว +183

    ഉണ്ട കുറച്ചധികം രാഷ്ട്രീയം പറയുന്നുണ്ട്.. അതിൽ ഒന്ന് മനോരമ പേപ്പറ് ഒക്കെ വര്ഷങ്ങളായി ഭീകരരായി നമ്മെ പഠിപ്പിച്ച ഇന്നും നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മാവോയിസ്റ്റു കാരുടെ യഥാർത്ഥ ജീവിതം ആണ്.....

  • @arshadbasheer8808
    @arshadbasheer8808 5 ปีที่แล้ว +94

    18.4... പറ ഞാൻ തന്നെയെല്ലാം പറയുന്നത് മമ്മുക്ക 😂😂😍😍😍👌

  • @pallippadicocktail647
    @pallippadicocktail647 5 ปีที่แล้ว +187

    ലോകം കണ്ട മികച്ച നടൻ....ഉള്ള കാര്യം മുഖത്തു നോക്കി പറയുന്ന പച്ചയായ മനുഷ്യൻ....
    തരാ പതവി തലയിൽ കൊണ്ട് നടക്കാതെ അഭിനയത്തെ ആർത്തിയോടെ സമീപിക്കുന്ന മഹാ നടൻ......ഞാൻ മമ്മൂട്ടിയുടെ ഫാൻ ആവാൻ ഒറ്റ കാരണമേ ഉള്ളു അഭിനയം..വിധേയൻ.പൊന്തന്മാട.ഭൂതക്കണ്ണാടി.അമരം.വാത്സല്യം.മതിലുകൾ.യാത്ര.നിറക്കൂട്ട്.എണ്ണിയാൽ തീരില്ല അങ്ങനെ ഒരുപാട്......മമ്മൂട്ടി നിങ്ങൾ വേറെ ലെവേലാണ്

    • @josejohn4113
      @josejohn4113 5 ปีที่แล้ว +16

      യവനിക, അതിരാത്രം, ആവനാഴി, ന്യൂഡൽഹി, തനിയാവർത്തനം, മഹായാനം, മൃഗയ, കൗരവർ, സൂര്യമാനസം ഇനിയുമുണ്ട് ഒരുപാട് സിനിമകൾ

    • @hashiftc8489
      @hashiftc8489 5 ปีที่แล้ว +9

      അതെ.ഒരേ ഒരു കാരണം. അഭിനയ ചക്രവർത്തി.

    • @Keralavibes1234
      @Keralavibes1234 5 ปีที่แล้ว +1

      ലാലേട്ടന്‍റെ അത്രയും വരില്ല

    • @shabeervp795
      @shabeervp795 5 ปีที่แล้ว +6

      @@Keralavibes1234 തടി ആണോ.........

    • @nitheeshnitheesh3505
      @nitheeshnitheesh3505 5 ปีที่แล้ว +6

      @@Keralavibes1234 vayaravum

  • @irshadarakkal4538
    @irshadarakkal4538 5 ปีที่แล้ว +14

    മമ്മുക്ക ഖാലിദിനെ കൊണ്ട് സിനിമയിൽ രാഷ്ട്രീയം ഉദ്ദേശിച്ചിട്ടില്ലെന്നു നിർബന്ധിച്ചു പറയിക്കുന്നത് പോലെ തോന്നിയവർ ലൈക്ക്....

  • @afsaleh8763
    @afsaleh8763 5 ปีที่แล้ว +51

    മമ്മൂക്ക അങ്ങനെ ഇന്റർവ്യൂ കൊടുക്കാറില്ല... ഇന്റർവ്യൂ കൊടുത്താൽ അത് കാണാൻ ഒരു പ്രിതിക ഭാഗിയാണ് 👉❤️👈

  • @user-dm2km9yb8j
    @user-dm2km9yb8j 5 ปีที่แล้ว +350

    എല്ലാരും താൻ ചെയ്ത പടത്തെ പൊക്കി അടിക്കാൻ നോക്കും ഇക്കയെ മാത്രം അങ്ങിനെ കണ്ടില്ല

    • @foxface0086
      @foxface0086 5 ปีที่แล้ว +10

      സത്യം...

    • @mdraheem913
      @mdraheem913 5 ปีที่แล้ว +10

      Mooparkk thallan nikkanda kaaryilla ..allel thanne kai niraye cinemakal aanu...

    • @Critique007
      @Critique007 5 ปีที่แล้ว +2

      47cr nediya padam 100cr thalliya mothaline ivanmarellam koodi punyathmavakkumenna thonane😂

    • @mdraheem913
      @mdraheem913 5 ปีที่แล้ว +6

      @@Critique007 onnu poyeda vadhoori

    • @foxface0086
      @foxface0086 5 ปีที่แล้ว +8

      @@Critique007 മധുരരാജ 47 കോടിയെ നേടിയുള്ളു എങ്കിൽ നിന്റെ ലൂസിഫർ 50 കോടി പോലും കടന്നോ എന്ന് തന്നെ doubt ആണ് 😊😊

  • @sameerp4905
    @sameerp4905 5 ปีที่แล้ว +180

    സൂപ്പർ മൂവി
    Khalid rahman എന്താ മേക്കിങ്

  • @FootKickameen
    @FootKickameen 5 ปีที่แล้ว +14

    മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിൽ മുന്നിൽ നിൽക്കും ഉണ്ട എന്ന സിനിമ
    ഇത് ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ഭംഗിഗിയായി നൽകിയ ഉണ്ട ടീം ന് നന്ദി
    അഭിനേതാക്കൾ എല്ലാവരും മികച് നിന്നു

  • @faizal_faiz
    @faizal_faiz 5 ปีที่แล้ว +37

    തറയിൽ വീണാലും ഹീറോയിസം കാണിക്കാൻ ഇക്ക👏👏😘😘

  • @sulthanishal5409
    @sulthanishal5409 5 ปีที่แล้ว +90

    മമ്മൂക്കയുടെ ഇന്റർവ്യൂ ..അത് ഒരു ആവേശമാണ് ...

  • @5me6797
    @5me6797 5 ปีที่แล้ว +118

    മലയാള സിനിമയിലെ പോലീസ് സങ്കല്പത്തെ പൊളിച്ചെഴുതുന്ന റിയലിസ്റ്റിക് ചിത്രം

    • @kamarkv29
      @kamarkv29 5 ปีที่แล้ว +3

      തികച്ചും വ്യസ്തമായ പ്രമേയം നല്ല അവതരണം, നല്ല അഭിനയം. മമ്മുക്ക തികച്ചും സ്വാഭാവികമായി അഭിനയിച്ചു. ജനങ്ങൾ അത് ഏറ്റടുത്തു congrats....

    • @fazalmuhammed2354
      @fazalmuhammed2354 5 ปีที่แล้ว

      Unda

  • @AKsandeep
    @AKsandeep 5 ปีที่แล้ว +98

    ഉണ്ട ഗംഭീര മൂവി 👌

  • @ebinmathew5062
    @ebinmathew5062 5 ปีที่แล้ว +69

    അറിവിന്റെ നിറകുടം ആണ് മമ്മൂക്ക 😍

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +69

    ഖാലിദ് റഹ്മാൻ സർ.. എന്തൊരു soft spoken ആണ്. But what a powerful making 😍
    മമ്മൂക്ക ❤

    • @ameerkhanameer4390
      @ameerkhanameer4390 5 ปีที่แล้ว

      ഈ ഫിലിമിന് വേണ്ടി പോലീസുകാരെ ശരിയായി പഠിച്ച വ്യക്തിയാണ് ഖാലിദ് റഹ്മാൻ

    • @illegalhunter7
      @illegalhunter7 5 ปีที่แล้ว

      pullikkathikam samsaarikkaanulla oppurtunity kittiyilla. Even when the interviewer directed a question at him by naming him first. smh

    • @illegalhunter7
      @illegalhunter7 5 ปีที่แล้ว

      although, I must say interactions between him and mammootyy is kinda cute lol. Pinne it seems like naturally he does't talk much whereas mammootty talks a lot.

  • @vyshakvyshu9499
    @vyshakvyshu9499 5 ปีที่แล้ว +51

    Nice movie...ellarum adipoli acting...ekka thakarthu...

  • @arunraj4933
    @arunraj4933 5 ปีที่แล้ว +5

    നല്ല മനുഷ്യനാണ്. ഒന്ന് കാണാൻ മാത്രം പറ്റിയ മതി. Die hard fan from outpost mamooty fans president. 💯💯💯😍😍😍😍

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +24

    ബിജു എന്ന കഥാപാത്രം പറഞ്ഞ ഡയലോഗ് വെറും പ്രൊഫഷണൽ ഹൈറാർക്കിയുടെ ടേംസിൽ മാത്രം ഒതുക്കാൻ പറ്റുന്നതല്ല..അതിൽ ശക്തമായ ജാതിരാഷ്ട്രീയമുണ്ട്..
    ബിജു എന്ന തനത് ജനവിഭാഗത്തിൽ നിന്നും വരുന്ന പോലീസുകാരൻ മേലുദ്യോഗസ്ഥനായ ഉണ്ണി എന്ന കഥാപാത്രത്തോടൊപ്പം നടക്കുന്ന സീനിൻറെ തൊട്ട് മുമ്പ് കൈയ്യിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെന്തോ അവിടുത്തെ കുട്ടികൾക്ക് കൊടുക്കുമ്പോൾ 'അവൻറെയൊരു വർഗ്ഗസ്നേഹം'' എന്നു പറഞ്ഞ് പരിഹസിക്കുന്നതും തുടക്കത്തിൽ ട്രെയിനിൽ വെച്ചുള്ള സീനിലുമെല്ലാം അയാളുടെ ജാതിയോടുള്ള സോ കോൾഡ് മേൽത്തട്ടുകാരൻറെ അധികാരപ്രയോഗമുണ്ട് പരിഹാസമുണ്ട്..
    ഇലക്ഷൻ നടക്കുന്ന സ്ഥലത്ത് വെച്ച് രാത്രിയിൽ ബിജു പറയുന്ന ഡയലോഗുകളിലെല്ലാം ഇതു തന്നെയാണ്...
    അത് ബിജു എന്ന കഥാപാത്രത്തിൻറെ അനുഭവമാണ് പക്ഷേ ആ അനുഭവത്തിൽ നിന്നും അയാൾ പറയുന്ന ഓരോ ഡയലോഗിനും ശക്തമായ ജാതി രാഷ്ട്രീയമുണ്ട്...അതിനെ വെറും മേലുദ്യോഗസ്ഥൻറെ പ്രൊഫഷണൽ ഹൈറാർക്കി വെച്ചുള്ള അധികാരപ്രയോഗത്തിനുള്ള മറുപടിയായല്ല കാണുന്നത് മറിച്ച് പ്രൊഫഷണൽ ഹൈറാർക്കി വെച്ചു എത്ര അളവിൽ താഴെയാണെങ്കിലും പൊതുബോധം മുകളിലെത്തിക്കുകയും ആ മേൽത്തട്ടുകാരനാൽ ഓരോ നിമിഷവും ഇൻഫീരിയർ ആണെന്നു പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്ന ജാതിയുടെ പറയപ്പെടുന്ന ഹൈറാർക്കി രൂപപ്പെടുത്തിയ അധികാരപ്രയോഗങ്ങളോടും നിലപാടുകളോടും നിയന്ത്രണങ്ങളോടുമുള്ള മറുപടി ആയിട്ടാണ്..

    • @ibcomputing
      @ibcomputing 5 ปีที่แล้ว +4

      മമ്മുക്ക രാഷ്ട്രീയം ഒന്നും ഇല്ല എന്ന് പലകുറി ആവര്‍ത്തിക്കുന്നത് ഒരൊളിച്ചോട്ടമായി തോന്നി. ശക്തവും വ്യക്തവുമായ രാഷ്ട്രീയം തന്നെയാണ് സിനിമ സംവദിക്കുന്നത്

    • @chmusthafa4747
      @chmusthafa4747 5 ปีที่แล้ว +3

      @@thebobbysisters താങ്കൾ പുകഴ്ത്തി പറഞ്ഞ മോദി, ജാതി രാഷ്ട്രീയത്തിന്റെ നിശബ്ദ പ്രചാരകനാണ്, മറ്റുള്ളവരേക്കാൾ...
      രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കത് വ്യക്തമാകും

    • @chmusthafa4747
      @chmusthafa4747 5 ปีที่แล้ว +1

      @@thebobbysisters first he has to prove, in the first term we cudnt see a proper action from him when the dalits and minorities brutally attacked...the bhakth like u will sing the manipulated glory of him but we cant trust him till he should prove he is the PM of all Indian people not for a few...

    • @chmusthafa4747
      @chmusthafa4747 5 ปีที่แล้ว +1

      @@thebobbysisters me also would like to repeat the same dialogue which u delivered in the previous comment. Kannadach iruttakkaruth.
      When congress ruled india, dalit and minorities are more secured, may some individual incidents u can point out. But now some are posted they are the opponents of india and deliberatly attacking them. Its happening everyday. Thats the difference between the 2 governments. U never see such news becos u r watching Janam TV and Arnab...etc.

  • @baadhshah994
    @baadhshah994 5 ปีที่แล้ว +12

    മമ്മൂക്കയെ ശ്രദ്ധിച്ചാൽ മനസ്സിലാകും ഏറ്റവും സീനിയർ ആയിട്ടുള്ള ഡയറക്ടർ ആയാലും തീരെ ചെറുപ്പക്കാരനായിട്ടുള്ള ഡിറക്ടഴ്സും ആയാലും മമ്മൂക്ക ഫുൾ ജോളി ആയിരിക്കും.
    എല്ലാവരെയും ഫ്രണ്ട്‌സ് ആക്കി കൂടെ കൊണ്ടുനടക്കും.
    അതാണ് മമ്മൂക്കയുടെ കരിയറിന്റ ഏറ്റവും വലിയ വിജയരഹസ്യം

  • @mubeenmrafi
    @mubeenmrafi 5 ปีที่แล้ว +61

    നല്ലൊരു movie 😍

  • @bettercallsaul9230
    @bettercallsaul9230 5 ปีที่แล้ว +32

    എന്റെയും മമ്മൂക്കയുടെയും രാഷ്ട്രീയം ❤💪❤

    • @jashirhmn7192
      @jashirhmn7192 5 ปีที่แล้ว +1

      💪💪

    • @ashmedia4567
      @ashmedia4567 5 ปีที่แล้ว +1

      മമ്മൂക്ക ഇന്നേ വരെ ഞാൻ ഇന്ന രാഷ്ട്രീയകാരനാണെന്നു പറഞ്ഞിട്ടില്ല

    • @bettercallsaul9230
      @bettercallsaul9230 5 ปีที่แล้ว +5

      ഞാനും പറഞ്ഞില്ല

  • @Velunaicker-ms3nm
    @Velunaicker-ms3nm 5 ปีที่แล้ว +38

    Striking miviee♥️...
    So beautifully Making ...👏

  • @hamzahamza-ff5ph
    @hamzahamza-ff5ph 5 ปีที่แล้ว +23

    നിങ്ങൾ വേറെ ലവൽആണ് മമ്മുക്ക

  • @Rashidp28
    @Rashidp28 5 ปีที่แล้ว +9

    *സംവിധായകനെക്കാളും സംസാരിക്കുന്നത് ഇക്കയാണ്..അതിൽനിന്നു തന്നെ മനസിലാക്കാം.മമ്മുക്ക ഈ പടത്തിൽ എത്രമാത്രം ഇൻവോൾവ് ആയിട്ടുണ്ടെന്ന്.*

  • @Afzal_Mogral
    @Afzal_Mogral 5 ปีที่แล้ว +6

    മമ്മുക്കാടെ ഇന്റർവ്യൂ(എല്ലാം).. ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @appur9960
    @appur9960 5 ปีที่แล้ว +32

    mammukka 😘😘😘

  • @VarunMr-ph1dq
    @VarunMr-ph1dq 5 ปีที่แล้ว +5

    4 വർഷം ഹിറ്റ് ഇല്ലാത്ത ഒരു നടന്റെ ചില ഫാൻസ്‌ ന് ഇ ഫിലിം ഫ്ലോപ്പ് ആണ് എന്താ പറയുക 🙏🙏🙏

  • @midlajrida8337
    @midlajrida8337 5 ปีที่แล้ว +5

    മമ്മൂക്ക, നിങ്ങൾ മാത്രം പറയാതെ കൂടെ ഉള്ളവർക്കും സംസാരിക്കാൻ അവസരം കൊടുക്കൂ... നിങ്ങൾ പറയൂ എന്ന് ഖാലിദ് നോട്‌ പറയുന്നെങ്കിലും പറയാൻ ഫ്രീ അവസരം കൊടുക്കണം.

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +22

    മമ്മുക്കയുടെ രാഷ്ട്രിയം ഇഷ്ടമല്ല പക്ഷെ അഭിനയം കിടിലൻ

  • @bibinjacquard9274
    @bibinjacquard9274 5 ปีที่แล้ว +3

    ഉണ്ട വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്.
    സിനിമ കഴിയുമ്പോൾ ബിജു എന്ന സിവിൽ പോലീസ് ഓഫീസറും മണികണ്ഠൻ എന്ന എസ്ഐയും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകും.
    ബിജു പോലീസിൽ നിലനിൽക്കുന്ന സവർണ്ണ മനോഭാവത്തെ തന്റെ നിസ്സഹായതയിലൂടെ തുറന്നു കാണിക്കുന്നുണ്ട്. ഒടുവിൽ സഹികെട്ട് പ്രതികരിക്കുകയും ചെയ്യുന്നു. അതേസമയം എസ്ഐ മണികണ്ഠൻ തന്റെ സഹപ്രവർത്തകരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന പാവം പോലീസുകാരൻ ആകുന്നു.പൊലീസുകാരെ ഇത്രയ്ക്കും ഇഷ്ടമില്ലാതിരുന്നിട്ടും സർ എന്തേ പോലീസായി എന്ന യുവ ഓഫീസറുടെ ചോദ്യത്തിന് മണികണ്ഠൻ നൽകുന്ന മറുപടി ഇങ്ങനെ, ജീവിതമല്ലേടാ, കിട്ടിയ വേഷം കാക്കിയായിരുന്നു. പിന്നെ അതങ്ങ് കെട്ടിയാടി. തനിക്ക് യാതൊരു അത്ഭുത ശക്തിയുമില്ലെന്നും ഒരു കൊലപാതകിയെയൊന്നും ഓടിച്ചിട്ട് പിടിച്ച് ഹീറോ ആകാനൊന്നും തനിക്കറിയില്ലെന്നും, അതുകൊണ്ടാണ് സ്റ്റേഷൻ ഡ്യൂട്ടി എടുക്കാതെ A R ക്യാമ്പിൽ തന്നെ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
    മാവോയിസ്റ്റ് എന്ന ഭീതി പരത്തി കാടിന്റെ യഥാർത്ഥ ഉടമകളായ ആദിവാസി ജനതയുടെ സ്വത്തും ജീവിതവും കവർന്നെടുക്കുകയും അവരെ 'close encounter' ചെയ്ത് ethnic cleansing നടത്തുന്ന ഭരണകൂട ഭീകരതയെയും അവർക്ക് കൂട്ട് നിൽക്കുന്ന മാധ്യമ നരഭോജിത്വത്തെയും, പട്ടാള അധിനിവേശത്തെയും ഒക്കെ നന്നായി വിമർശിക്കുന്നു ചിത്രം.
    ഒടുവിൽ മാവോസത്തിന്റെ മറവിൽ നോർത്ത് ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പു അട്ടിമറിയും ബൂത്ത്‌ പിടുത്തവുമൊക്ക വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.ഒടുവിൽ ഒന്നുമില്ലായ്മയിൽ നിന്നും പ്രതികരണ ശേഷിയുള്ള ഉദ്യോഗസ്ഥരായി അക്രമികളെ അടിച്ചോടിക്കുമ്പോൾ സാധാരണ പോലീസുകാരൻ വിചാരിച്ചാലും ഇതൊക്കെ സാധ്യമാകും എന്നും സിനിമയിൽ പറയുന്നു.

  • @athi6853
    @athi6853 5 ปีที่แล้ว +5

    😂സത്യത്തിൽ മമ്മൂക്കക്ക്‌ രാഷ്ട്രീയം പറയാൻ താൽപര്യമില്ല്. ഖാലിദിനുപറയണമെന്ന് ആഗ്രഹമുണ്ട്‌. എന്താണുസിനിമ മുന്നോട്ട്‌ വക്കുന്ന പൊളിറ്റിക്കൽ വ്യൂ എന്ന്. പക്ഷേ അത്‌ പറഞ്ഞാൽ ഒരു കൂട്ടം ഫാൻസുകാർ തിരിഞ്ഞു കൊത്തും എന്ന് മമ്മുട്ടി ഭയക്കുന്ന പോലെ തോന്നുന്നു. ഇതിപ്പോൾ ലാലേട്ടൻ പറയുന്നത്‌ പോലെ തന്നെ ആവാം ആകാമല്ലോ അങ്ങിനെ ആയിക്കൂടെ അല്ലേ എന്നൊക്കെ.

  • @aswin8863
    @aswin8863 5 ปีที่แล้ว +12

    Kadhapathrathinte Joli alla kadhapathram ......powliii

  • @raneeshkh2984
    @raneeshkh2984 5 ปีที่แล้ว +25

    Director oru silent talent annenn thonunu...

  • @georgejoy5590
    @georgejoy5590 5 ปีที่แล้ว +12

    കിടു movie reality padam

  • @sandeepsudha1621
    @sandeepsudha1621 5 ปีที่แล้ว +3

    11:29 typical mammookka humour

  • @hareeshevershine2467
    @hareeshevershine2467 5 ปีที่แล้ว +14

    മമ്മൂക്ക എത്രതന്നെ സംവിധായകനെ സിനിമയിലെ രാഷ്ട്രീയത്തെ പറയാൻ അനുവദിച്ചില്ലേലും അത് സിനിമയിലൂടെ പറഞ്ഞുകഴിഞ്ഞു അദ്ധേഹം...
    ഇക്കാ..
    സിനിമയിൽ ഇക്കയുടെ ക്ലാസ്സ് അഭിനയം കണ്ട് ഞെട്ടിപോയി....💙

  • @shamskedappalam6259
    @shamskedappalam6259 5 ปีที่แล้ว +3

    Excellent Movie
    Awesome performence Mammookka 😘😘😘

  • @aktk1390
    @aktk1390 5 ปีที่แล้ว +34

    Thott mumb kanda vere interview
    ikka with a young guy.:. ikka more free talking...
    Here ikka with a senior guy...
    Ikka serious talking...
    (Pardon *grammar)

    • @5me6797
      @5me6797 5 ปีที่แล้ว +1

      Grammar* 😁😁

    • @aktk1390
      @aktk1390 5 ปีที่แล้ว

      @@5me6797 😬

  • @mrnaseeh7078
    @mrnaseeh7078 5 ปีที่แล้ว +23

    Ee movie 👍👍👍👌👌👌
    5/5

  • @forextrades7410
    @forextrades7410 5 ปีที่แล้ว +3

    Super Movie ,,, ആക്ടർസ്സ്‌ എല്ലാം കിഡു ...💪🏼💪🏼💪🏼

  • @tbmshafeeq
    @tbmshafeeq 5 ปีที่แล้ว +1

    പടം കണ്ടിട്ടില്ല.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഉണ്ട കാണണമെന്ന് വല്ലാത്തൊരു പൂതി

  • @sreeragpv3497
    @sreeragpv3497 5 ปีที่แล้ว +5

    Super movie ..Maiking oru rakshayumilla 👌👌

  • @muhammedshahadas
    @muhammedshahadas 5 ปีที่แล้ว +8

    Mammukka ❤❤❤

  • @aryaajayan2750
    @aryaajayan2750 5 ปีที่แล้ว +4

    One of the Best Movie ❤🔥

  • @althafmks5294
    @althafmks5294 5 ปีที่แล้ว +2

    അറിവിന്റെ നിറകുടം. വ്യക്തിത്വത്തിന്റെ നിറകുടം. മമ്മൂക്ക

  • @pappankumar7021
    @pappankumar7021 5 ปีที่แล้ว +9

    super movie all the characters done good and the technicians too..BGM awesome..MAMMOOKKA POLICHU

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 5 ปีที่แล้ว +18

    സൂപ്പർ മൂവി

  • @mohammedsidheeq4559
    @mohammedsidheeq4559 5 ปีที่แล้ว +5

    MAMMOOKKA very very great

  • @chinnunifuvlog5747
    @chinnunifuvlog5747 5 ปีที่แล้ว +2

    Pakka realistic entertainer🤗❤

  • @shamna5829
    @shamna5829 5 ปีที่แล้ว +6

    the face of indian cinema

  • @NOUFUVKD
    @NOUFUVKD 5 ปีที่แล้ว +10

    ❤️👍🏼

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +5

    Mammookka🙌🙌🙌🙌🙌🙌

  • @BERLINGAMING
    @BERLINGAMING 5 ปีที่แล้ว +4

    Idh nammal udheshicha interview alla.. Nice❤

  • @sulfi122
    @sulfi122 5 ปีที่แล้ว +1

    Awesome.... spectacular.... movie... fantastic direction.... All of them performed well.....

  • @seenamis9304
    @seenamis9304 5 ปีที่แล้ว +5

    മമ്മൂക്കാ ❤️❤️

  • @yousefpoolath2123
    @yousefpoolath2123 5 ปีที่แล้ว +4

    Nice movie (((BGM)))) super mammukka 😘😘😘✌✌

  • @pradeeeplearn
    @pradeeeplearn 5 ปีที่แล้ว

    What a man he is.... Simplicity unlimited....

  • @ashrafkamban
    @ashrafkamban 5 ปีที่แล้ว +10

    ഈ മമ്മൂട്ടിയെന്താ പൊട്ടനാണോ...പൊക്കിയടിക്കേണ്ട ഒരുപാടവസരങ്ങൾ ഇന്റർവ്യൂ ചെയ്യുന്നവരുടെ ചോദ്യത്തിൽ ഉണ്ടായിട്ടും എല്ലാത്തിലും താനൊന്നുമല്ല എന്നർത്ഥത്തിൽ വളരെ താഴ്മയോടെയാണല്ലോ മറുപടി കൊടുക്കുന്നത്.ഇവിടെയൊക്കെയാ ലാലേട്ടനെ പൂവിട്ട് പൂജിക്കേണ്ടത് , പൊങ്ങാനുള്ള ചെറിയ അവസരം കിട്ടിയാൽ മതി ലാലേട്ടൻ അതങ്ങ് ഒരുപാട് ഉയരത്തിലെത്തിക്കുന്ന മറുപടി കൊടുത്ത് താനൊരു സംഭവമാണെന്ന് കാണികളെ തോന്നിപ്പിക്കും.

  • @aswanthpkz8388
    @aswanthpkz8388 5 ปีที่แล้ว +14

    ഒറ്റ വക്കിൽ പറഞ്ഞാൽ സിംപിൾ ഇൻറർവ്യൂ

  • @cyril7376
    @cyril7376 5 ปีที่แล้ว +11

    kuttikalath king kandapol muthal tudangiyatha ee pahayanod ulla aradana. mammoty you are really awesome. Expect much more blockbusters from you . Big fan of mammoka

    • @cyril7376
      @cyril7376 5 ปีที่แล้ว

      @@thebobbysisters romanjum

  • @muhammedriyas6377
    @muhammedriyas6377 5 ปีที่แล้ว +1

    ചിലര്‍ വരുമ്പോൾ ചിലത് വഴിമാറും അതാണ് ഉണ്ട

  • @abruabe
    @abruabe 5 ปีที่แล้ว +1

    @4.50 churukam paranjal super star oriented(for tge market value reason) but sketching real life incidents is recipe of new generation malayalam cinema
    good

  • @najeeb.muhammad
    @najeeb.muhammad 5 ปีที่แล้ว

    ഉണ്ടയിൽ പറയുന്നത് മനുഷ്വത്വത്തിന്റെ രാഷ്ട്രീയമാണ്..
    Mammookka❤💋

  • @notmax_8420
    @notmax_8420 5 ปีที่แล้ว +26

    ഇക്ക, ട,, ടാ

  • @latheef.mlatheef2230
    @latheef.mlatheef2230 5 ปีที่แล้ว +4

    മമ്മൂക്ക ഇഷ്ടം

  • @mithun9091
    @mithun9091 5 ปีที่แล้ว +3

    Nalla cinema. Innu kandu 👍👍

  • @user-wn8zq5kn4h
    @user-wn8zq5kn4h 5 ปีที่แล้ว +2

    ഇക്ക ❤️❤️❤️💪

  • @ajmalali7050
    @ajmalali7050 5 ปีที่แล้ว +6

    Ee padam kandavarkkariyaam yetharthathil aaranu maoistukalennu..
    Athaanu ee kathayile raashtreeyam.

  • @tonyjj7270
    @tonyjj7270 5 ปีที่แล้ว +3

    Wonderful movie !! Lalpanu swapnam kaanam

  • @anaswarageorge3784
    @anaswarageorge3784 5 ปีที่แล้ว +3

    film✌👌 മമ്മൂക്ക 😍😘💕❤👌👌👌

  • @jalajaramanjalajaraman7083
    @jalajaramanjalajaraman7083 5 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ അഭിമുഖം കാണാൻ രസമാണ് വളരെ ആധികാരികമായി മാത്രേ സംസാരിക്കു
    തള്ള് ഒട്ടും ഉണ്ടാവില്ല

  • @kingmansasi4157
    @kingmansasi4157 5 ปีที่แล้ว +2

    Movie is good.. Natural down to earth movie.. Don't keep your expectations high..

  • @shahiabdul9461
    @shahiabdul9461 5 ปีที่แล้ว +4

    Good movie

  • @lavieenrose680
    @lavieenrose680 5 ปีที่แล้ว +2

    Ente mammookka ethra simple anu Khalid also...

  • @sachinvenx8809
    @sachinvenx8809 5 ปีที่แล้ว +3

    Nalla film 👏👏

  • @nitheeshnitheesh3505
    @nitheeshnitheesh3505 5 ปีที่แล้ว +2

    Mamukka king off acting

  • @raneeshkh2984
    @raneeshkh2984 5 ปีที่แล้ว +3

    Screenplay/writer koode venamayirunu...

  • @RAKHIL007
    @RAKHIL007 5 ปีที่แล้ว +18

    'Dunkirk' of Malayalam. 😎

    • @maryvijaya8007
      @maryvijaya8007 5 ปีที่แล้ว +2

      Overakalleyy 😂😂

    • @PédophileProphet
      @PédophileProphet 5 ปีที่แล้ว +1

      Dey dey 🙄🙄🙄

    • @baadhshah994
      @baadhshah994 5 ปีที่แล้ว +2

      1971 BB- Dunkrik Of malayala cinema
      Major annan Mass😆

    • @RAKHIL007
      @RAKHIL007 5 ปีที่แล้ว

      🤣🤣

  • @ramboabhisr3825
    @ramboabhisr3825 5 ปีที่แล้ว +3

    Good movie...

  • @abcdabt7404
    @abcdabt7404 5 ปีที่แล้ว +3

    ikka

  • @aravindrrao8961
    @aravindrrao8961 5 ปีที่แล้ว +2

    @18:6 enjoyed it

  • @fahadmp7141
    @fahadmp7141 5 ปีที่แล้ว +3

    Ikka paranjath kettille 3.30 njan onnum cheyithtilla enn aheriyan niggal maniyayi a cinimayil jeevikkukayayn

  • @pradeeeplearn
    @pradeeeplearn 5 ปีที่แล้ว +1

    Good one

  • @jayakrishnang4997
    @jayakrishnang4997 5 ปีที่แล้ว +1

    Disappointed with the interview. Mammooty talking way too diplomatically. Would have liked to see him talk a bit more openly. Nb- the film is superb

  • @ashrafkollam9996
    @ashrafkollam9996 5 ปีที่แล้ว +6

    mammals🌹🌹🌹🌹🌹

  • @vishnudb1311
    @vishnudb1311 5 ปีที่แล้ว +1

    സൂപ്പർ സിനിമ..

  • @ameerali319
    @ameerali319 5 ปีที่แล้ว +1

    നല്ല സിനിമ😍

  • @sibivarghesea774
    @sibivarghesea774 5 ปีที่แล้ว +1

    So cute ikkka

  • @rabeehahamed3241
    @rabeehahamed3241 5 ปีที่แล้ว +30

    THAMASHA ...........UNDA..........VIRUS..

  • @mtvisualmediapazhur4820
    @mtvisualmediapazhur4820 5 ปีที่แล้ว +1

    നല്ല ഇന്റർവ്യു

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +1

    Nice movie
    Dont miss it.........

  • @sulaimaniblr1303
    @sulaimaniblr1303 5 ปีที่แล้ว +5

    Ikkakku enna monjaanney❤😍

  • @prasadkvprasadkv6384
    @prasadkvprasadkv6384 5 ปีที่แล้ว +1

    മമ്മുക്ക❤❤❤❤❤

  • @FishNVeg
    @FishNVeg 5 ปีที่แล้ว +1

    Koodeyullavanu parayan avasaram kodukkunnilla, ayalude vaakkukale block cheyyunnu.

  • @keralanaduchannel7550
    @keralanaduchannel7550 5 ปีที่แล้ว +3

    Sathyam matram parayunna mammookka

  • @dilshadpt8491
    @dilshadpt8491 5 ปีที่แล้ว

    ഞാൻ ഇന്ന് കണ്ടു.... നല്ല സിനിമ....യഥാര്ത്യം....

  • @yadhukrishnan1840
    @yadhukrishnan1840 5 ปีที่แล้ว +1

    Superb movie

  • @malayaliinuk6426
    @malayaliinuk6426 5 ปีที่แล้ว +1

    Super മൂവി except ക്ലൈമാക്സ് action