ഇങ്ങിനെയൊരു പൊടി മില്ല് നിങ്ങൾ കണ്ടിട്ടുണ്ടോ|The Miller Kakkanad

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2022
  • ഇങ്ങിനെയൊരു പൊടി മില്ല് നിങ്ങൾ കണ്ടിട്ടുണ്ടോ
    CONTACT
    For Kakkanad store -8608600828
    For other stores-7205187205
    ONLINE ORDERS-7205817205
    www.millerstores.com

ความคิดเห็น • 90

  • @naushadverygoodkareem159
    @naushadverygoodkareem159 2 ปีที่แล้ว +28

    👍 വില കൂടിയാലും കുഴപ്പം ഇല്ല നല്ലതു മാത്രം മതി നമ്മളുടെ കുഞ്ഞുങ്ങൾ കഴിക്കുന്ന ഫുഡ്‌ താങ്ക്സ് 🙏👍❤

    • @jojojose3831
      @jojojose3831 2 ปีที่แล้ว

      nalla paripadi, cheruthayitayalum ithupoleyonnundayal nallathanu. ithu oodayippu masala companikalku paniyakum, avarudey kalikal undakathirikkatey

  • @anooppallikkuth4172
    @anooppallikkuth4172 2 ปีที่แล้ว +16

    നല്ല ഒരു സംരംഭം.. കലർപ്പില്ലാത്ത ആഹാരം ഒരു സ്വപ്നമാണ്...

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Awesome.
    Peoples innum change ayittilla yellavarum packet Alle vedikunadhu
    Adhill ninnu yellavarum maaranam
    Engane Ulla shops na support cheyidhu quality product na live ayittu kandu vedichu quality food undakki healthy ode irikkanam.
    Live shop idea is very good mam...

  • @gokulnemmara513
    @gokulnemmara513 2 ปีที่แล้ว +5

    നല്ലൊരു products Aunty നന്നായി പറഞ്ഞു തന്നു👌🥰

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว +1

    സൂപ്പർ....
    എല്ലാം variety 👌👌👌👌
    വീഡിയോസ് 👌👌👌

  • @asokankg5460
    @asokankg5460 2 ปีที่แล้ว +8

    ആ ലേഡിയുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്.ഈ സംരംഭം ലോകം മുഴുവൻ അറിയപ്പെടട്ടെ.ആശംസകൾ💐

  • @geethan6465
    @geethan6465 2 ปีที่แล้ว +1

    Miller..super.thenne valare.useful.aaya video parayathirikan pattilla..almond oil.super thenneyanu..courier kittumayirikum...nalla packingum aanu.

  • @bajicps857
    @bajicps857 2 ปีที่แล้ว +1

    if you keep black or brown cap for almond oil bottle then it will give a better feel,,,,,

  • @marymalamel
    @marymalamel 2 ปีที่แล้ว +3

    Really Great. Thankyou Miller

  • @mhdbasheer3093
    @mhdbasheer3093 2 ปีที่แล้ว +14

    കരിംജീരകത്തിന്റെ ഓയിൽ സൂപ്പർ നമ്മുടെ നാട്ടിലും ഇതൊക്കെ നടക്കും സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും സഹകരണവും പ്രോത്സാഹനവും ഉണ്ടായാൽ തന്നെ നമ്മുടെ കേരളത്തിൽ വിജയകൊടി പാറിക്കാം "മില്ലർ"എല്ലാ വിധ വിജയാശംസകളും നേരുന്നു
    👍👍👍

    • @bajicps857
      @bajicps857 2 ปีที่แล้ว +1

      no need of govt support , dont disturb the investers... that enough.

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil4308 2 ปีที่แล้ว +14

    വില കൂടിയാലും കുഴപ്പമില്ല വിശ്വസിച്ച് വാങ്ങിച്ചു കഴിക്കാൻ പറ്റും, 👍👍

    • @kcmiqbal
      @kcmiqbal 2 ปีที่แล้ว +6

      പൊടിയിൽ മായമില്ല എന്ന് ok പക്ഷെ പൊടിക്കുന്ന സാധനത്തിൽ മായമുണ്ടായാലോ?

    • @devika2545
      @devika2545 2 ปีที่แล้ว +2

      @@kcmiqbal, അങ്ങനെ ചിന്തിച്ചാൽ എല്ലാം വീട്ടിൽ മുളപ്പിച്ചു കഴിക്കുന്നത് നടക്കുന്ന കാര്യമാണോ ചേട്ടാ

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว +1

    ഇക്കാ,,,, സൂപ്പർ വീഡിയോ 👍👍👍

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +6

    നല്ലൊരു സംരംഭം✌️✌️✌️

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +3

    ഹക്കിം ക്കാ .... ഏറെ സ്നേഹം ഏറെ സന്തോഷം ❤️

  • @This_time_will_change_soon
    @This_time_will_change_soon 2 ปีที่แล้ว +4

    നല്ല ആശയം.
    പൊടിയിൽ മായമില്ല. But പൊടിക്കുന്ന items ൽ കൂടി മായം ഇല്ലാതിരുന്നാൽ perfect 👌
    (മുളക്, മല്ലി, കുരുമുളക്, കൊപ്ര etc)

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 ปีที่แล้ว

    THANK YOU 👍 👌 CONGRATS

  • @anilkurian3638
    @anilkurian3638 2 ปีที่แล้ว

    Wish you all good luck to you.

  • @anithomas5753
    @anithomas5753 ปีที่แล้ว

    All the best for Millers . We love your masalas and encourage every one to buy .It is the best and reliable .Ani Thomas . New Jersey .

  • @marymalamel
    @marymalamel 2 ปีที่แล้ว

    Thankyou Hakkeem

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 ปีที่แล้ว

    നന്നായിട്ടുണ്ട്. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ . ഈ വീഡിയോ പുതുമ ഉള്ളതാണ്.

  • @sethusurendran2528
    @sethusurendran2528 2 ปีที่แล้ว +1

    Where else do u have branches other than kakkanad in kochi

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +1

    Wheat, coconut oil....per kg /litre price?

  • @susanvarghese3066
    @susanvarghese3066 2 ปีที่แล้ว +1

    All the best 👍 madam 💕

  • @mansoorckde
    @mansoorckde 2 ปีที่แล้ว +1

    അടിപൊളി 👍👍

  • @ferrarieo1278
    @ferrarieo1278 2 ปีที่แล้ว +2

    Ikka ingale barthanm vere levl....😘😘😍

  • @dr.mollyjohn6890
    @dr.mollyjohn6890 2 ปีที่แล้ว

    Awaiting Rice flour products

  • @captainabdulla
    @captainabdulla 2 ปีที่แล้ว

    Informative nice

  • @manjulaleela5057
    @manjulaleela5057 2 ปีที่แล้ว

    Nannayittundu hakkimey

  • @bellamariyam6697
    @bellamariyam6697 2 ปีที่แล้ว

    May God bless you.

  • @arjuna9286
    @arjuna9286 2 ปีที่แล้ว

    All the best🥰

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +1

    Excellent business,price details updates please,online available ?

  • @sheelavenugopal1240
    @sheelavenugopal1240 2 ปีที่แล้ว

    Super mam.thrissur enn thudangum

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว

    Very good.

  • @priyau.t.9778
    @priyau.t.9778 ปีที่แล้ว

    Very nice. will visit your shop soon.

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว

    Great sister

  • @SureshSuresh-md5on
    @SureshSuresh-md5on 2 ปีที่แล้ว

    Super sister okay tq ♥️♥️♥️♥️♥️👌👌👌👌👍👍👍🙏🙏🙏🙏🙏🙏

  • @susyivan3718
    @susyivan3718 2 ปีที่แล้ว

    Ee miller ano kadavanthra ullathu.

  • @thresiammajoseph8177
    @thresiammajoseph8177 2 ปีที่แล้ว

    സൂപ്പർ 👌

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +1

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ചേചി almond oil ഗ്ളാസ് ബോട്ടിൽ ആക്കിയത് വളരെ ഇഷ്ടപ്പെട്ടു

  • @shobachacko9655
    @shobachacko9655 2 ปีที่แล้ว

    We'll visit you soon.

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว

    അടിപൊളി 👍🌹

  • @hussainnallate6105
    @hussainnallate6105 2 ปีที่แล้ว

    are you in kerala. or In America ??

  • @sumadevi9655
    @sumadevi9655 2 ปีที่แล้ว

    Trivandrum oru shop start aayaal valare nallathayirikkum

  • @niyasvk8823
    @niyasvk8823 ปีที่แล้ว

    Sunflowers oil.undakunned.Engines..

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 2 ปีที่แล้ว

    Good

  • @nazark8930
    @nazark8930 2 ปีที่แล้ว

    സൂപ്പർ ഹക്കിം baay

  • @zainudheenzainu162
    @zainudheenzainu162 2 ปีที่แล้ว

    Kondupoya saadananghall enganeyund

  • @rajanisuresh6214
    @rajanisuresh6214 2 ปีที่แล้ว

    Supper

  • @hridyammt547
    @hridyammt547 2 ปีที่แล้ว

    Online delivery undo..?

  • @behindvoice
    @behindvoice 2 ปีที่แล้ว

    Nice video

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍👍👌👌🌹ഗുഡ് 👍

  • @bijushamsudeen1847
    @bijushamsudeen1847 2 ปีที่แล้ว

    Super 👍👍👍👍

  • @vinodp.n7205
    @vinodp.n7205 2 ปีที่แล้ว

    Good.....

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    ❣️

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Super siser very good ok🙏🙏🙏❤❤❤👍👍👍👍👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻

  • @aswathykuriakose3817
    @aswathykuriakose3817 2 ปีที่แล้ว

    Kottayam thudangu

  • @sfupvlogs159
    @sfupvlogs159 2 ปีที่แล้ว

    👍👍👍

  • @ramlahameed4514
    @ramlahameed4514 2 ปีที่แล้ว

    😍😍

  • @noorjimohamed6402
    @noorjimohamed6402 2 ปีที่แล้ว

    👍👍👌👌

  • @mahesh8873
    @mahesh8873 2 ปีที่แล้ว

    👍👍👍.

  • @user-fy3he1rk8t
    @user-fy3he1rk8t 2 ปีที่แล้ว

    *ആദ്യത്തെ കമന്റ് എൻറെയിരിക്കട്ടെ ഇക്ക*

  • @tasteoflife9941
    @tasteoflife9941 2 ปีที่แล้ว

    Ikka first njan

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว

    👍 👍 👍

  • @jincymohan9023
    @jincymohan9023 2 ปีที่แล้ว +2

    Ikka channelinte name maatiyapo views kuranjo ennoru doubt..

  • @komalavallyvp6255
    @komalavallyvp6255 2 ปีที่แล้ว

    ചാമ പോലെ യുള്ള millets undo... 🙏

  • @user-fy3he1rk8t
    @user-fy3he1rk8t 2 ปีที่แล้ว +14

    *പാവങ്ങളും ഈ വീഡിയോ കാണുന്നുണ്ട് ഇംഗ്ളീഷ് ഒന്നും നമുക്കറിയില്ല മാതൃഭാഷയിൽ പറയു ഇക്കയുടെ എല്ലാ വീഡിയോയും തനി നാടൻ ആയിരുന്നു ഇതിപ്പോ എന്തോ പോലെ*

    • @mahimadhu1382
      @mahimadhu1382 ปีที่แล้ว +1

      പഠിക്കാൻ വിട്ടപ്പോൾ മാങ്ങാ എറിയാൻ പോയ ഇങ്ങനെ ഇരിക്കും...🤣🤣🤣

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 ปีที่แล้ว

    നാം കാണുന്നു.. കണ്മുൻപിൽ..

  • @muhammednazeer8909
    @muhammednazeer8909 2 ปีที่แล้ว

    🥰🥰

  • @aakash17267
    @aakash17267 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 😎😎

  • @shahidshahid-sq6nh
    @shahidshahid-sq6nh 2 ปีที่แล้ว

    Expiry രണ്ട് time ചോദിച്ചപ്പോഴും...
    പറഞ്ഞില്ല

  • @thresiammajoseph8177
    @thresiammajoseph8177 2 ปีที่แล้ว +1

    എല്ലാം എറണാകുളത്തു നിർത്താതെ ഞങളുടെ ചേർത്തല്ലയിൽ വരണം

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭കൊള്ള ലാഭം കൊളളാത സാധനം വിറ്റു ജനങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് പാഠമാവട്ടെ
    മിതമായ വിലയിൽ നല്ല സാധനങ്ങൾ വിൽക്കുന്നവർ അവർക്ക് ആ കാശ് ഹോസ്പിറ്റലിൽ കൊടുത്തു തീർകേണ്ടി വരില്ല . കൺ മുമ്പിൽ
    Pure almond oil ഉണ്ടാക്കകുന്നത് കണ്ടു ആശ്ചര്യപെട്ടു .
    Thanks

  • @josephkv1027
    @josephkv1027 2 ปีที่แล้ว

    മാനുഫാക്ചറിംഗ് ഡേറ്റും എക്പയറി ഡേറ്റും നിർബ്ബന്ധമല്ലേ? നിയമപരമായി ആവശ്യമാണ് ഇല്ലെങ്കിൽ ആരെങ്കിലും പരാതി കൊടുക്കുകയോ അധികൃതർ പരിശോധിക്കുകയോ ചെയ്താൽ നടപടി വരും good luck

  • @hussainnallate6105
    @hussainnallate6105 2 ปีที่แล้ว

    your speaking very good malayalm. then why your insulting the peoples of. kerala

  • @abdullatheef.e2194
    @abdullatheef.e2194 2 ปีที่แล้ว +1

    മലയാളം മാത്രം പറയും

  • @sabus8509
    @sabus8509 2 ปีที่แล้ว +1

    Speak malayalm

  • @tasteoflife9941
    @tasteoflife9941 2 ปีที่แล้ว

    😂😂😂😂😂

  • @alexjohn5888
    @alexjohn5888 2 ปีที่แล้ว +2

    മലയാളത്തില്‍ സംസാരിക്കാമായിരുന്നല്ലോ,,,, എന്തിനാ വെറുതെ,,, ഇംഗ്ലിഷിനോട് വെറുപ്പൊന്നും ഉണ്ടായിട്ടല്ല . രണ്ട് പതിറ്റാണ്ടായ് ലണ്ടനില്‍ താമസിക്കുന്ന ഞാന്‍ മറ്റെന്താ പറയാ,,,,

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 ปีที่แล้ว

      കൊച്ചി air പോർട്ട്‌ അടുത്ത് ആണ്

  • @mohammedtp1643
    @mohammedtp1643 2 ปีที่แล้ว

    Hakeemji Zindabad.
    You Uderstand Angresi

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว

    കഴുകുന്നില്ലേ പൊടിക്കും മുൻപ്

  • @saraswathyk4516
    @saraswathyk4516 2 ปีที่แล้ว

    Good