സൂപ്പർ ചേട്ടായി. എന്റെ വീട്ടിൽ ഇത്രയും വലിയ ഒരു ചേറു മീൻ ഉണ്ടായിരുന്നു. സൈഡ് കെട്ടാത്ത കിണർ ആയതു കൊണ്ട് ഒത്തിരി തീറ്റ കിട്ടുമായിരുന്നു. ഹെവി ആയിരുന്നു എല്ലാ ചെറുമീനും. 👌👌👌
Bro അത് നിങ്ങളാരുന്നോ മനസിലായില്ലല്ലോ ഞാൻ അവിടെ ഏറുചൂണ്ട ഇടുന്നുണ്ടാരുന്നു എന്നോട് വല്ലോം കിട്ടിയോന്ന് ചോദിച്ചിരുന്നു വള്ളം തുഴഞ്ഞ ചേട്ടൻ ഓപ്പോസിറ്റ് സൈഡിൽ കൂടെ പോയതുകൊണ്ടാണ് മനസിലായില്ല
@@fishyvlogs-ajay ഞാൻ കാഞ്ഞിരപ്പള്ളി ഭാഗത്താണ് താമസം ഇവിടെ വാഹ ഇല്ലായിരുന്നു ആ സമയത്ത് മല്ലപ്പള്ളി ഏഴുമടൂർ പോകും അങ്ങനെ ഒരു ദിവസം അവിടെ ഇറങ്ങിയപ്പോൾ രണ്ട് പുലിവാഹനെ കിട്ടി ഒരു ഒന്നര വർഷമായിട്ടുണ്ട് പക്ഷെ ഇപ്പോൾ നമ്മുടെ സൈഡിൽ വാഹ കയറിട്ടുണ്ട് 😍
Ee brodey voice kekumpol chakochidey voice polley indu chella timeil.
സൂപ്പർ ചേട്ടായി. എന്റെ വീട്ടിൽ ഇത്രയും വലിയ ഒരു ചേറു മീൻ ഉണ്ടായിരുന്നു. സൈഡ് കെട്ടാത്ത കിണർ ആയതു കൊണ്ട് ഒത്തിരി തീറ്റ കിട്ടുമായിരുന്നു. ഹെവി ആയിരുന്നു എല്ലാ ചെറുമീനും. 👌👌👌
ഇത് എപ്പോൾ വന്നു, ആ ലാസ്റ്റ് മുളയുടെ അവിടുന്ന് കിട്ടിയില്ലേ വരാൽ, എപ്പോൾ ചെന്നാലും ഒരു മീൻ ഉറപ്പാ., എനിക്കും അവിടുന്ന് കിട്ടാറുണ്ട്,
Kazinja sunday
😹
Pwoli pwoli...nattukara...
കുറച്ചു നാളുകൾക്കു ശേഷം ഒരു അടിപൊളി വീഡിയോ പൊളിച്ചു
മാസ്റ്റർ ചേറു മീൻ കൊണ്ട് അരാടുകയാണല്ലോ 😍😍, ഹെവി സൈസ് ❤️❤️❤️
മച്ചാനെ വീഡിയോ അടിപൊളി
Beautiful adventure Ajay bro. Mantap 👍
അടിപൊളി ഐറ്റംസ് 👍👌👌👌👌👌
Choonda യുടെ ബാലപാഠം vaipur manimalayattil aayirunnu 😊 my old place
മ്മടെ സൈറ്റ് 🔥
Polich 👌👌👌
Nice video Ajay bro 🙂👌
Adipoli vedio
Superb
Super catch 🎣
അടിപൊളി 🌹🌹🌹🌹🎂🎂🎂
i watch ur video good
സംഗതി പൊളി 👍👍👍
Super video
Avida mazha.. Vellopokkamonnumillle...
അതൊക്കെ ഉണ്ട്, പക്ഷേ വെള്ളം പെട്ടന്ന് തെളിയും
Wow supr catch 😍nice video bro👍🏻
പൊളി.... 🥰🥰🥰
Snakehead nu ethra lb line aaahn nallath
Super ❤️❤️❤️❤️
Hellow sthlm evdaya
Good luck Bro
Adipoli bro
Avidayerunnu bhai kurachu ayallo
👍
Hi Ajay ❤️👍👍
ഇത് എവിടെയാണ് സ്ഥലം
ആ തൊഴചട്ടനെ കൊണ്ട് ഒന്ന് മീനെ തൊടിപ്പിക്ക് പുള്ളിക്ക് ആവേശം വന്നിട്ട് വയ്യ 😄😆
ഒരു വിധത്തിൽ വളർത്തിക്കൊണ്ട് വന്നതാ 😀 പോച്ച് എല്ലാമേ പോച്ച്
Rubber frog koduthe valarthiyade ano 🤣
സൂപ്പർ
വീഡിയോ മൊത്തം ആയിട്ട് അതിൽ ഒത്തിരി സന്തോഷം സാധാരണ ഇപ്പോൾ കാണാൻ പോകാം എന്നും പറഞ്ഞു നോക്കിയിരിക്കുമ്പോൾ അവസാനം ഒന്നും കാണത്തില്ല
👏👏👏
എല്ലാ കൂട്ടുകാർക്കും സ്വാഗതം. അജയ് ചേട്ടാ. Love you ❤👍👍👍👍
പുഴകളും ആറു കളും: "മലിനമാകാതെ; സൂക്ഷിച്ചാൽ എല്ലായിടത്തും ഇതുപോ'.'ലെ മത്സ്യസമ്പത്ത് ''ഉണ്ടാകും.''
Can you please use English subtitles 😍
Mattea chetantea reel yeta Ajay chetta?
AbuGarcia blackmax 3
👌👌
Reel rate?
Bro Shimano slx semi solt water usesinu patumo
Anennu thonnunilla, but after use nallavannam clean cheyde use cheydal kuzappam onnum veran chance illa
Tq bro
ഒരെണ്ണം വെറുതെ മിസ്സ് ആയിപ്പോയി
സാരമില്ല അടുത്ത പ്രാവശ്യം കയറ്റാം 😘
👍👍👍❤❤❤❤
👌👌👌❤
Evde aaarunnu.....🐬🐬🐬🐬🐬
👍😀👏🎣
💪💪💪💪💪🔥🔥🔥
Ithu ethu aranu bro
😇
Lure etha
🐸
bro use ചെയ്യുന്ന റോഡ് ഏതാ
Bone voyage
Bro അത് നിങ്ങളാരുന്നോ മനസിലായില്ലല്ലോ ഞാൻ അവിടെ ഏറുചൂണ്ട ഇടുന്നുണ്ടാരുന്നു എന്നോട് വല്ലോം കിട്ടിയോന്ന് ചോദിച്ചിരുന്നു വള്ളം തുഴഞ്ഞ ചേട്ടൻ ഓപ്പോസിറ്റ് സൈഡിൽ കൂടെ പോയതുകൊണ്ടാണ് മനസിലായില്ല
അത് ഞങൾ തന്നെ ആയിരുന്നു, bro ഫോണിൽ നല്ല തിരക്ക് ആയിരുന്നു
ഇത്ര കഷ്ടപ്പെട്ട് എന്തിനാ വരുന്നേ.. 😀 മല്ലപ്പള്ളിയെ ഒഴിവാക്കിക്കൂടെ 😀😉
സാരം ഇല്ല ഈ കഷ്ടപ്പാട് സഹിക്കാൻ തയ്യാറാ
🔥🔥🔥❤❤❤
Ethra kg und ajay bhaiii
3.300
🥰🥰🥰🥰🥰🥰🔥🔥🔥👌👌👌
😘❤️❤️❤️❤️👌👌👌👌👏👏👏🔥🔥🔥🔥🔥🔥
💕
Please avoid snakehead(red list) fishing
Who told you it's redlisted, give details ,
Check IUCN
@@rjaviaryrambo6209 please check it clearly ☺️
ഞങ്ങൾക്കും പിടിക്കാൻ ഉള്ള മീൻ ഇടണേ 😆
Verum 3 ennathe pidichollu
നമ്മുക്ക് എന്നാ ഒരു ബോട്ട് വാങ്ങുക 🙂
വള്ളമാണ് നല്ലത്
@@fishyvlogs-ajay കല്ലിൽ തട്ടി പ്രോപ്പലർ ഓടിയാണ് സാധ്യത അല്ലേ
@@rafeek1110 ഇവിടെ ഒരുപാട് തടയണ ഉണ്ട്, ബോട്ട് നമുക്ക് പൊക്കിയെടുത്ത് മുകളിൽ വെക്കാൻ പാടാണ്. പിന്നെ ഇടയ്ക്ക് പാറക്കെട്ടുകൾ ഉണ്ട്
@@fishyvlogs-ajay ഞാൻ കണ്ടു വളരെ ഭംഗിയുള്ള സ്ഥലങ്ങൾ. ഞാൻ ബോട്ട് ഇലക്ട്രിക് engines വിൽക്കുന്ന കമ്പനിയിലാണ് uae
പൊറോട്ടയും മൊട്ടക്കറിയും കഴിക്കാൻ ഇരുന്നായിടത്തുനിന്ന് എനിക്ക് രണ്ട് വാഹനെ കിട്ടിയതാണ് ബ്രോ
Vaha kurave ane avidoke
@@fishyvlogs-ajay ഞാൻ കാഞ്ഞിരപ്പള്ളി ഭാഗത്താണ് താമസം ഇവിടെ വാഹ ഇല്ലായിരുന്നു ആ സമയത്ത് മല്ലപ്പള്ളി ഏഴുമടൂർ പോകും അങ്ങനെ ഒരു ദിവസം അവിടെ ഇറങ്ങിയപ്പോൾ രണ്ട് പുലിവാഹനെ കിട്ടി ഒരു ഒന്നര വർഷമായിട്ടുണ്ട് പക്ഷെ ഇപ്പോൾ നമ്മുടെ സൈഡിൽ വാഹ കയറിട്ടുണ്ട് 😍
നന്നായിട്ടു കാർപ് അടിക്കുന്ന ഏരിയ ആണ്
Vayipur mean kuttamayitte pokunne kandu carp
@@fishyvlogs-ajay ♥️♥️♥️
വള്ളത്തിൽ ഐശ്വര്യത്തിന്റ "തേങ്ങാ" കണ്ടവരുണ്ടോ😄🎣🎣@manthap
Thenga kandal ippam edukathe pokilla
@@fishyvlogs-ajay 😄🤣🎣🎣
🤣🤣🤣🤣🤣
💖💖💖
സൂപ്പർ