ഈ ഒരു വ്യക്തിയുമായി നിങ്ങൾക് ഇനി future ഉണ്ടോ? 🥰💞❤️

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 210

  • @chinchulaiju1662
    @chinchulaiju1662 10 หลายเดือนก่อน +7

    💯 കറക്റ്റ് ആണ് മാം 🙏പഴയ സന്തോഷം ഞങ്ങൾക്ക് തിരിച്ച് കിട്ടട്ടെ 🥰വേദന മാത്രേയുള്ളൂ ഇപ്പോൾ 💔

  • @DRISHYAT-yr6tn
    @DRISHYAT-yr6tn 10 หลายเดือนก่อน +3

    🙏താങ്ക്യൂ യൂണിവേഴ്സ് 🙏സന്തോഷം തോന്നി 🙏🙏🙏🙏🙏

  • @falgunan5477
    @falgunan5477 11 หลายเดือนก่อน +6

    എന്റെ ജീവിതത്തിൽ ഇങ്ങിനെ ഒക്കെ സംഭവിച്ചിട്ടുണ്ട് അത് കൊണ്ട് ഇത് എന്റെയും എന്റെ പേഴ്സൻറേയും എനർജിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അത് കൊണ്ട് ഞാൻ എന്റെ നന്ദി ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് അറിയിക്കുന്നു എന്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തും എന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും എന്റെ നന്ദി അറിയിക്കുന്നു

  • @Xxx88429
    @Xxx88429 11 หลายเดือนก่อน +9

    എന്തൊരു പെർഫെക്ട് റീഡിങ്.... പറഞ്ഞതെല്ലാം resonated👌👌👌👌👌thank you universe🙏❤

    • @vrikshthejus9976
      @vrikshthejus9976 10 หลายเดือนก่อน

      Correct aanu ee reading 😊

  • @Sea-g4b
    @Sea-g4b 6 หลายเดือนก่อน +1

    Correct reading mam.. Thanku🩷🥰🥰🥰correct.. Mnd. Controlil.. Vannathu.. Ee. Persone.. Kandathinu.. Sheshamanu...... Reading.. Kettapol.. Santhosham.. Person.. Thirichuvannu.. Thudangi.. 🩷🥰🥰.. Thanks.. Universe.. 🥰🩷🩷🩷🩷thanks.. God

  • @sreedevisree4721
    @sreedevisree4721 11 หลายเดือนก่อน +3

    സത്യം ആണ് പറഞ്ഞത്.. വളരെ വിഷമം ആണ്. പക്ഷേ മറക്കാനോ വെറുക്കാനോ കഴിയുന്നില്ല 😓

  • @RajiRajeev-h5b
    @RajiRajeev-h5b 11 หลายเดือนก่อน +37

    ബ്ലോക്ക്‌ ചെയ്തു പോയതാ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏🙏🙏❤️❤️

    • @jintumjoy7194
      @jintumjoy7194 11 หลายเดือนก่อน +4

      Same അവസ്‌ഥ... ഈ സത്യസന്ധതക്ക് ഒന്നും ഈ നാട്ടിൽ ഒരു വിലയുമില്ലേ

    • @rahanaeprahanaep9857
      @rahanaeprahanaep9857 11 หลายเดือนก่อน +1

      Thank you universe
      Thank you universe
      Thank you universe 🙏🙏

    • @balanmanakody9281
      @balanmanakody9281 10 หลายเดือนก่อน

  • @auraarora5799
    @auraarora5799 5 หลายเดือนก่อน +1

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @rasiya7084
    @rasiya7084 11 หลายเดือนก่อน +5

    സത്യം എത്ര അവഗണിച്ചാലും വെറുക്കാൻ പറ്റുന്നില്ല സത്യം vetanipichitund

    • @aneeshkannan8582
      @aneeshkannan8582 10 หลายเดือนก่อน

      സത്യമാണ് 😢🙏

  • @anikgeorge2966
    @anikgeorge2966 6 หลายเดือนก่อน +1

    Wow Tanks 🤩😍 Uni verse nlla kareyam varana

  • @veenaveena4295
    @veenaveena4295 10 หลายเดือนก่อน +1

    Chechiiiii who is your future spouse read cheyyo....singles nu vendi....please

  • @venuponnenthodi7210
    @venuponnenthodi7210 10 หลายเดือนก่อน +1

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഏഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @anukaimal8452
    @anukaimal8452 6 หลายเดือนก่อน

    Correct reading aanu enikku🙏. Thank you Universe ❤️🙏.

  • @MuthalibD
    @MuthalibD 11 หลายเดือนก่อน +1

    Thangyu. Univrs❤❤❤❤. Rathri. ബ്ലോക്ക്‌ തുറന്നു msg. Ayachiirunnu. Mam. Paranjadh. Valare. Shariyan

  • @minimini-wp4zs
    @minimini-wp4zs 11 หลายเดือนก่อน +3

    I strongly claim this positive reading ❣️❣️
    I strongly claim happy married life my person❣️❣️
    Thankyou univese 🙏❤🙏
    Thankyou mam❣️❣️❣️

  • @dhanyashijith9425
    @dhanyashijith9425 2 หลายเดือนก่อน

    Reading correct ആണ് 🙏🏻🙏🏻🙏🏻🙏🏻univers തന്ന നിധിയാണ് എനിക്ക് അവൻ 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻god 🙏🏻

  • @devavp6606
    @devavp6606 10 หลายเดือนก่อน +1

    𝗧𝗵𝗮𝗻𝗸𝗨 🙏❤🙏𝗧𝗵𝗡𝗸𝗨 𝗚𝗼𝗗🙏❤🙏

  • @reshmiammu5034
    @reshmiammu5034 4 หลายเดือนก่อน

    നിങ്ങളുടെ വാക്കുകൾ എനിക്ക് തന്ന Confidence,, it was Amazing. Tnq Soooo much 🙏🏻 എന്റെ person തിരിച്ചു വരുമോ എന്നറിയില്ല. എങ്കിലും നിങ്ങളുടെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു.. Tnq ❤

  • @Dreamcatcher123-u6j
    @Dreamcatcher123-u6j 10 หลายเดือนก่อน +1

    I strongly claim all the positive energy.. ❤
    Thank you universe
    Thank you divine❤❤❤🙏🙏🙏

  • @aneeshkannan8582
    @aneeshkannan8582 11 หลายเดือนก่อน +6

    ഇല്ല... അവര് വരില്ല തീർച്ചയായും.. എനിക്കറിയാം കഴിഞ്ഞത് കഴിഞ്ഞു എല്ലാം വിട്ടുകളയുന്നു ഒന്നും പറയാനില്ല മതിയായി ഒന്നിനും വയ്യമതി എല്ലാം ഈശ്വരനിൽസമർപ്പിക്കുന്നു❤

    • @user-bjkaasinadh
      @user-bjkaasinadh 10 หลายเดือนก่อน

      വരും... വിഷമിക്കണ്ട

    • @aneeshkannan8582
      @aneeshkannan8582 10 หลายเดือนก่อน

      @@user-bjkaasinadh എവിടെ... വരില്ല എനിക്കറിയാം... ഒരാളുടെ പെരുമാറ്റത്തിലറിയാം... എവിടെ യായാലും സുഖമായി രിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😢🙏👍

  • @MahithaKadavathupurayil
    @MahithaKadavathupurayil 6 หลายเดือนก่อน

    Elam sheriyannu kure vishamichu Thanku universe Thanku Mem

  • @LakshmipradeepKannan
    @LakshmipradeepKannan 10 หลายเดือนก่อน

    ❤ Amaizing reading ❤❤❤❤❤❤❤❤❤ Thank you mam❤❤❤

  • @___kutta_i_lub_u_
    @___kutta_i_lub_u_ 10 หลายเดือนก่อน

    Thank you univrese🙏🌈
    Thank you God🙏
    Mam paragath valare sathiyamam
    നന്ദി മാം 🙏🙏🙏🙏🙏🌈

  • @safiya.knilambur5346
    @safiya.knilambur5346 10 หลายเดือนก่อน

    താങ്സ് 🙏🙏🙏 വളരെ നന്ദി

  • @RJP-mu2ld
    @RJP-mu2ld 3 หลายเดือนก่อน

    🙏 ഞാൻ വിളിച്ചു. R. K. Angel michelkline വിളിച്ചു. 😘❤R. K. Angels Maa🥰❤🙏

  • @natheerapa6516
    @natheerapa6516 10 หลายเดือนก่อน

    Yes paranjath valara sariyaann oru padu snahikunu thirichu varunathinu vandi prathikunu universe nodu thank you sister thank you universe thank you divane thank you engils thank you God please forgive me thank you thank you thank you 🙏🙏🙏🤲🤲🤲🤲🦋🦋🦋🦋♥️♥️♥️♥️♥️♥️

  • @parvathyparu95
    @parvathyparu95 8 หลายเดือนก่อน

    കറക്റ്റ് ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @RasheedKoya-t3y
    @RasheedKoya-t3y 8 หลายเดือนก่อน

    Tis reding ok positing... Vibe... 🙏.. Thank you mam 111...🙏....G+U... Tank you...univers..... 🙏...❤❤❤

  • @rasheedafakrudeen9783
    @rasheedafakrudeen9783 11 หลายเดือนก่อน +9

    101% true reading🙏🙏
    I strongly claim all the positive energy. Thankyou universe, Thankyou Divine, Thankyou angels 🙏🙏🙏

    • @meenasubash2294
      @meenasubash2294 11 หลายเดือนก่อน

      Ante ponno karacorrect 😂❤ Thank you univers 🙏🙏🙏❤️ Thankyou dear ❤🙏 Thankyou Devine 🎉🎉🎉🎉❤🙏🌹🌹🌹🌹

  • @LasiTp
    @LasiTp 9 หลายเดือนก่อน

    Universe ന് എല്ലാ കാര്യത്തിനും നന്ദി പറയുന്നു

  • @dmp2355
    @dmp2355 11 หลายเดือนก่อน +1

    Block matti vilikitta thanks univers ❤

  • @withlachoos4451
    @withlachoos4451 11 หลายเดือนก่อน +2

    സത്യം പറഞ്ഞത് എല്ലാം ഇനി univers തീരുമാനം എന്താ അത്‌ പോലെ ആവട്ടെ...... Thank you univers🙏🙏🙏🙏🙏🙏
    Thank you medam 🙏🙏🙏🙏

  • @ReshmaPrashanth-u8d
    @ReshmaPrashanth-u8d 3 หลายเดือนก่อน

    💯 currect anu mam thank you universe 🙏🙏🙏

  • @anumolarun3921
    @anumolarun3921 10 หลายเดือนก่อน

    Fully resonated 😮😮❤❤

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 11 หลายเดือนก่อน

    നന്ദി.. മാം നന്ദി യൂണിവേഴ്സ്🙏🙏

  • @RajeshM-fz1ep
    @RajeshM-fz1ep 11 หลายเดือนก่อน +1

    Thanks Madom❤❤❤❤❤ Thank you Universe❤❤❤❤❤

  • @AnilKumar-ee5ef
    @AnilKumar-ee5ef 10 หลายเดือนก่อน

    സൂപ്പർ റിഡിങ് മാം 🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian 9 หลายเดือนก่อน

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @SajimolAppu
    @SajimolAppu 11 หลายเดือนก่อน

    വളരെ നല്ല റിഡിങ്ങു ആയിരുന്നു ഒരു പ്പാട് നന്ദി മാഡo

  • @aswathiachu4965
    @aswathiachu4965 7 หลายเดือนก่อน

    ബ്ലോക്ക്.ചെയ്തു..പോയി..തിരിച്ചു.വരാൻ..യൂണിവേഴ്സിനോട്...പ്രാർത്ഥിക്കുന്നു...താങ്ക്യൂ.യൂണിവേഴ്സ്.🙏🙏🙏❤❤❤❤❤

  • @chithrabinu410
    @chithrabinu410 10 หลายเดือนก่อน

    Ente jeevithathilnadannukondupokunna ella nallakaryathinum nandhy

  • @sabinasabina8817
    @sabinasabina8817 11 หลายเดือนก่อน

    Oh സത്യം ആണ് ഈ റീഡിങ്

  • @Mindgames_123
    @Mindgames_123 5 หลายเดือนก่อน

    I strongly claim all these positive energies to me and also I claim Permanent reunion with my person❤ Thank you Universe❤🙏🏻🙏🏻

  • @Annavincent-z2b
    @Annavincent-z2b 8 หลายเดือนก่อน

    I strongly claim for a reunion with him. Thankyou Universe ❤

  • @ramadevan6240
    @ramadevan6240 10 หลายเดือนก่อน

    So correct mam,I wonders,I am thinking about her throught day and night

  • @pavisoniasan
    @pavisoniasan 11 หลายเดือนก่อน +3

    I strongly claim fast and permanent happy reunion with my specific person ❤ Thank You Universe Thank God❤

  • @rajaniyesod6276
    @rajaniyesod6276 11 หลายเดือนก่อน +1

    Thank you Devine.Thank you Angel.Thank you Universe .Thank you God.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SreejaMSreejasreeja
    @SreejaMSreejasreeja 10 หลายเดือนก่อน

    എന്റെ കാര്യത്തിൽ ഇതെല്ലാം സത്യം ആണ് 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 11 หลายเดือนก่อน

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading

  • @Shobana-ly6ys
    @Shobana-ly6ys 6 หลายเดือนก่อน

    നന്ദി യൂണിവേഴ്സ്

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 11 หลายเดือนก่อน +1

    താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏 താങ്ക്‌യൂ 🙏🙏🙏🥰🥰❤️❤️🥳🎉🎉🎉

  • @MohandasPK-c7e
    @MohandasPK-c7e 11 หลายเดือนก่อน +2

    റീഡിംഗ് വളരെ പോസറ്റീവ് എനർജി ലഭിച്ചിരിക്കുന്നു. Thank you so much Thank you mam😅😅😅

  • @INNIsFUNNI1234
    @INNIsFUNNI1234 10 หลายเดือนก่อน

    Good reading...❤❤❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 10 หลายเดือนก่อน

    Correct reeding. Thank you mam. Thank you divine

  • @PradeepKannan-c5s
    @PradeepKannan-c5s 11 หลายเดือนก่อน

    🙏 Amaizing reading madom many many thanks my god🌹❤️🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf 11 หลายเดือนก่อน

    സത്യം ആണ് മാം എല്ലാം ഞാൻ അവൻ പറയാതെ തന്നെ എല്ലാം കണ്ട് പിടിച്ചു ഫാമിലിയിൽ തന്നെ പ്രശ്നം ആയി ഞാനും സ്വപ്നം കാണാറുണ്ട് ദേഷ്യം ഒക്കെ മാറി സ്നേഹം മാത്രം യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ മാം 🌹🌹

  • @athirapnair1216
    @athirapnair1216 11 หลายเดือนก่อน

    Parenjethellam correctarunu madem. Thanku somuch. And, thank u universe & thank God❤❤❤❤

  • @natikadr.ks.kavitha4035
    @natikadr.ks.kavitha4035 10 หลายเดือนก่อน

    Thank you Universe . I claim this reading.

  • @dhanuad7483
    @dhanuad7483 11 หลายเดือนก่อน

    He is my husband
    Njangalk vendi prarthikkanam
    🙏🙏🙏🙏🙏🙏🙏🙏🙏❤
    Thank you❤ God❤
    Thank you❤Universe❤
    Thank you❤ Angles❤

  • @anupamapa9460
    @anupamapa9460 11 หลายเดือนก่อน +1

    Thank you universe🙏
    Thank you divine🙏
    Thank you mam🙏

  • @jeejaranimt9881
    @jeejaranimt9881 11 หลายเดือนก่อน

    Thanks univers🙏സത്യം എല്ലാം

  • @thoojamohanthejas7021
    @thoojamohanthejas7021 10 หลายเดือนก่อน

    Thank you universe
    Thank you Divine
    Thank you so much.. I claim it ❤❤❤❤❤❤❤❤❤ got more positive by hearing this audio..

  • @vasudevan1737
    @vasudevan1737 11 หลายเดือนก่อน

    Eadu eande reading aanu
    100% true and Correct 🙏

  • @vvshyj9699
    @vvshyj9699 11 หลายเดือนก่อน

    Very good....❤👍..thank uooo universe... 🙏💕

  • @vidyawarrier2255
    @vidyawarrier2255 10 หลายเดือนก่อน

    100%correct 🙏Thanku Universe🙏

  • @vineeshchandranchandran1872
    @vineeshchandranchandran1872 11 หลายเดือนก่อน +1

    111 strongly claim positive energy thank you universe thank you GOD

  • @shajiannanadu7873
    @shajiannanadu7873 11 หลายเดือนก่อน

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @ggtt5393
    @ggtt5393 11 หลายเดือนก่อน

    താങ്ക്യൂ univers🙏🙏🙏

  • @sitharasreekanth
    @sitharasreekanth 10 หลายเดือนก่อน

    ❤Thank you❤🙏 Universe... 🙏🙏correct reading❤

  • @anjunayanavarghese1787
    @anjunayanavarghese1787 10 หลายเดือนก่อน

    Strongly resonate... 🙏🙏

  • @deepaputhukudi
    @deepaputhukudi 10 หลายเดือนก่อน

    Thank you Universe, 🙏❤
    Thank you Divine, 🙏❤
    Thank you Angels, 🙏❤

  • @chinchulaiju1662
    @chinchulaiju1662 10 หลายเดือนก่อน

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @Jameswilson-sx4sl
    @Jameswilson-sx4sl 3 หลายเดือนก่อน

    Ente kunjaaaa ennilek etrayum pettanu varatte 😘😘thanku universe 🕉🤗💙😘☮️

  • @deepac1833
    @deepac1833 10 หลายเดือนก่อน

    Thank you Universe
    Correct reading ❤

  • @PoojaShyni
    @PoojaShyni 10 หลายเดือนก่อน

    I claim it .❤❤❤❤❤❤❤❤❤❤ May god blesss me plsss plsss plssss❤❤❤❤😢😢😢😢😢😢😢

  • @sonypramod7162
    @sonypramod7162 11 หลายเดือนก่อน

    I strongly claim this positive energy 🙏 Thank you mother mary & St. Michael 🙏🙏🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 11 หลายเดือนก่อน

    Thank you universe
    Thank you angles
    Thank you mam 🙂🙏 enne mansilaki thirichu varanne bhagavane 🙏💯,% correct reading anu mam 🙏 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏 ellarkum vendi pardhikkane mam 🙂🙏

  • @anjuashwin4775
    @anjuashwin4775 10 หลายเดือนก่อน

    I strongly claim this reading ❤

  • @ManjimaM-wu8fn
    @ManjimaM-wu8fn 11 หลายเดือนก่อน +1

    I strongly claim reunion and marriage with my person❤️🙏🏻🙏🏻
    Thank you universe🙏🏻
    Thank you angels🙏🏻
    Thank you divine🙏🏻
    Thank you god🙏🏻
    Om nama shiva🙏🏻🙏🏻

  • @LasiTp
    @LasiTp 9 หลายเดือนก่อน

    തീർച്ചയായും എത്തിക്കണം

  • @QqDf-p4q
    @QqDf-p4q 8 หลายเดือนก่อน

    Yes 100 correct

  • @bindhujanardhanan6137
    @bindhujanardhanan6137 10 หลายเดือนก่อน

    🙏thankyou univers 🙏

  • @sanalkumargr2822
    @sanalkumargr2822 11 หลายเดือนก่อน +2

    Enthh correct reading really ❤i love this reading ❤❣️❣️

  • @iqoo_neo9pro
    @iqoo_neo9pro 11 หลายเดือนก่อน

    Ithupole oru reading ithuvare kettittillamam thanks angels thanks universe

  • @ambily333
    @ambily333 10 หลายเดือนก่อน

    I claim this positiv energy.. Thank you god

  • @zreejith_s8078
    @zreejith_s8078 10 หลายเดือนก่อน

    I cliam this is my reading thankyo universe

  • @SheebaP.K-s5e
    @SheebaP.K-s5e 10 หลายเดือนก่อน

    Very very correct

  • @abhimanueb7075
    @abhimanueb7075 11 หลายเดือนก่อน +1

    Thanks divine corect reading I claim strongly with reunion my person I claim to positive energy njan ethil paranja positive karyangal allam annilekku atract cheyunnu ethuvare anikku thanna alla anugrahangalkkum universinu thanks eniyum univers annum ante oppam univers undakum annu njan urachu viswasikkunnu thanks univers ❤❤

  • @anishtranishtranishtranish7286
    @anishtranishtranishtranish7286 10 หลายเดือนก่อน

    Thankyou❤universe

  • @ShrudiPs
    @ShrudiPs 11 หลายเดือนก่อน +1

    Thank you universe thank you universe ennodulla pinakam mari vegam ennilek varane universe

  • @PadmalekhaNair
    @PadmalekhaNair 11 หลายเดือนก่อน

    Thanku univers🙏🙏🙏🙏🙏🙏🙏❤❤❤❤❤❤thanku god🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 11 หลายเดือนก่อน

    100%lstrongly..claim..with.my.person..my.baby..reunion...ellam.universinu.vittu..kodukodukunnu..aviduthe..therumanam..pole..re.union..sadyamakum.ennu..njan..urachu.viswoasikunnu..thanks.universe..thanks.divine..thanks..blessings....🌹🌷🌷🌷🌷🌷🌷🌷

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 11 หลายเดือนก่อน +1

    I strongly claim all the positive energy❤️🙏I strongly claim permanent reunion and happy togetherness with my person❤️🙏thank you universe❤️🙏thank you god❤️🙏thank you angel❤️🙏thank you divine❤️🙏thank you mam❤️🙏

  • @sunimahin5667
    @sunimahin5667 10 หลายเดือนก่อน

    Thank you mam ❤❤❤

  • @radhak3891
    @radhak3891 11 หลายเดือนก่อน

    Correcte

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 11 หลายเดือนก่อน

    Thanks univers 🙏🏻🙏🏻🙏🏻
    സത്യം ഒരാഴ്ച മുൻപ് വിളിച്ചു ഒരുപാട് ആക്ഷേപിച്ചു.4 month ആയി എന്നെ ബ്ലോക്ക്‌ ചെയ്തു തേർഡ് പാർട്ടിയുടെ koode പോയി.

  • @reshmaravindran3152
    @reshmaravindran3152 13 วันที่ผ่านมา

    Resonated mam

  • @Manu-ox4ii
    @Manu-ox4ii 11 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @sreelathasasi9735
    @sreelathasasi9735 11 หลายเดือนก่อน

    ഒരിക്കലും ദോഷം വരരുതെന്നു കരുതി പറഞ്ഞുകൊടുത്ത കാര്യങ്ങൾ തേർഡ് പാർട്ടി യുമായി ചേർന്ന് നെഗറ്റീവ് ആക്കി എന്നോട് വഴക്കുണ്ടാക്കി. ഒരുപാട് മോശം വാക്കുകകൾ പറഞ്ഞു ഇപ്പോൾ ഫോൺ ഒക്കെ ബ്ലോക്ക്‌ ആക്കി. കോൺടാക്ട് ഒന്നുമില്ല. എന്റെ നിരപരാദിത്വം മനസിലാക്കണം. ഞാൻ അനുഭവിച്ച വിഷമം എന്താണെന്നു അവരും മനസിലാക്കണം. എന്നെ മനസിലാക്കി തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കണം. Thank you mam 🙏. Thank you universe🙏🙏

  • @charammak5279
    @charammak5279 11 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏