തോമാശ്ലീഹാ ഭാരതത്തില്‍ വന്നില്ല...മറുപടിയുമായി പയസച്ചന്‍ | History of st thomas

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • തോമാശ്ലീഹാ ഭാരതത്തില്‍ വന്നില്ല എന്ന് പറയുന്നവര്‍ക്ക് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ നിരത്തി സൂപ്പര്‍ മറുപടിയുമായി പയസച്ചന്‍| History of st thomas | ST THOMAS DAY | Dukhrana |
    #stthomasday #dukhrana #viralvideo #viralvideos #viralspeech
    ► For more videos SUBSCRIBE SHEKINAH NEWS
    / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 80

  • @feliciash3209
    @feliciash3209 4 วันที่ผ่านมา

    very informative. Thank You very much

  • @josekollamula487
    @josekollamula487 9 วันที่ผ่านมา +3

    Thanku father for your analytical mind to bring out the truth about the arrival of St. Thomas to India.

  • @sebastianmj4532
    @sebastianmj4532 9 วันที่ผ่านมา +1

    Very informative. Thank you Fr.

  • @rappaikl5516
    @rappaikl5516 9 วันที่ผ่านมา +3

    ഒന്നാം നൂറ്റാണ്ടിലെ ചരിത്രം ആഴത്തിൽ പഠിച്ചവർ St.Thomas
    കേരളത്തിൽ വന്നിട്ടുണ്ടെന്ന്
    സാക്ഷ്യപ്പെടുത്തുന്നുണ്ട്.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 วันที่ผ่านมา +3

    Yes one of the reasons for the growth of the Nazranies is the Jewish root.

  • @pkramesh9024
    @pkramesh9024 7 วันที่ผ่านมา +2

    ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ st: Thomas വന്നെങ്കിൽ കുരിശും കൊന്തയും റസായും വിഗ്രഹ ആരാധയും കോഴിവെട്ടും റാക്കുളിയും പുള്ളി കൊണ്ടുവന്നതാണ് എന്ന് ഇപ്പോൾ മനസിലായി.

  • @Chefrobinsflavours
    @Chefrobinsflavours 9 วันที่ผ่านมา +3

    ❤️🙏

  • @jinnetskaria
    @jinnetskaria 6 วันที่ผ่านมา

    Parambhariya vishwathe adichamarthuka ennathane ippazhathe trend Ninte vishwasum nine reshikkatte amen❤❤❤❤❤❤

  • @user-yh1co3gc4h
    @user-yh1co3gc4h 8 วันที่ผ่านมา +3

    ഊഹാ പോഹങ്ങൾ ആണോ തെളിവുകൾ?. അതും എത്യോപ്യയിലെ കോപ്റ്റിക് ചർച് എന്ന് പറഞ്ഞ ഈ പണ്ഡിതന്റെ ഊഹങ്ങൾ !

  • @mmathew6735
    @mmathew6735 7 วันที่ผ่านมา +3

    കുപ്പായം ഇട്ടു പോയാൽ പിന്നെ ഇങ്ങിനെ ഇല്ലാത്ത പലതും പറഞ്ഞു ഉണ്ടെന്നു സ്ഥാപിച്ചു പാവം ജനത്തെ വിശ്വസിപ്പിക്കണം 👍

    • @joseca4670
      @joseca4670 5 วันที่ผ่านมา +1

      You can prove the opposite

  • @scariacalendar1293
    @scariacalendar1293 8 วันที่ผ่านมา

    Spot on

  • @bijukunjukutty4477
    @bijukunjukutty4477 9 วันที่ผ่านมา +1

    At in Chennai TN , near Guindy on St Thomas Mount a Catholic church are their, they demonstrate a detailed print on stone , it's still there.

  • @Tester-k5p
    @Tester-k5p 7 วันที่ผ่านมา +2

    There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.

  • @ajalbiju4687
    @ajalbiju4687 9 วันที่ผ่านมา +1

  • @srhelenthomas5030
    @srhelenthomas5030 9 วันที่ผ่านมา

    Amen

  • @johnymj5612
    @johnymj5612 9 วันที่ผ่านมา

    ❤❤

  • @sunnymalekandathil4087
    @sunnymalekandathil4087 9 วันที่ผ่านมา

    🌹🌹🌹♥️♥️♥️

  • @francisthomas4772
    @francisthomas4772 9 วันที่ผ่านมา

    🙏🙏🙏👍👍👍

  • @mcvarghesevarghese3404
    @mcvarghesevarghese3404 9 วันที่ผ่านมา +6

    God bless you Acha ❤❤❤

  • @amminiantony9960
    @amminiantony9960 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏....

  • @annakuttyskariah6016
    @annakuttyskariah6016 6 วันที่ผ่านมา +1

    അച്ചൻ ഭൂതങ്ങളെ കണ്ടിട്ടുണ്ടോ?

  • @bibappus1
    @bibappus1 7 วันที่ผ่านมา +1

    നിലയ്ക്കൽ ജലഗതാഗതം സാദ്ധ്യമല്ലായിരുന്നു, അതുകൊണ്ടാണോ പൗവ്വത്തിൽ കൃത്രിമ തെളിവുണ്ടാക്കാൻ കുരിശു കുഴിച്ചിടീപ്പിച്ചത്?

  • @babyemmanuel853
    @babyemmanuel853 9 วันที่ผ่านมา

    അച്ചൻ പറയുന്നത് വളരെ ശരിയാണ്...
    ആദ്യം ആൾക്കാർക്ക് ഗോണ്ടഫോറസിൻറ നാടേതെന്ന് അറിയില്ലയിരുന്നു. അവർംവിചാരിച്ചിരുന്നത് കേരളത്തിലെ ( മലങ്കരയിലെ) ഏതോ പട്ടണമിയിരുന്നെന്നാണ്.
    എന്നാൽ 1999 ഡിസംബർ മാസത്തിൽ ഇൻഡ്യയുടെ വിമാനം തട്ടികൊണ്ടുപോയത് അഫ്ഗാനിസ്ഥാനിലെ ഗാണ്ടഹാർ വിമാനത്താവളത്തിലേക്കായിരുന്നു .
    അതെ, അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമാണതെന്നു ഗാണ്ടഹാർ...
    പട്ടണത്തിന് ആ. പേരുവരാൻ കാരണം ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടിൽ കാശ്മീരിലൂം അഫ്ഗാനിസ്ഥാനിലും ഭരണം നടത്തിയിരുന്ന ഗോണ്ടഫോറസ് രാജാവിന്റെ പേരിൽ നിന്നുമാണ്...
    ഇന്നും കാശ്മീരിൽ യേശു ക്രിസ്തു വിൻറെ അനുയായികളുടെ ഖബർ/ കല്ലറ വളരെ ഭക്തിയോടെ സംരക്ഷിക്കുന്നു.
    അവർ പറയുന്നത്, യേശു ക്രിസ്തുവിൻറ കല്ലറയാണന്നാണ്...
    ആറാം നൂറ്റാണ്ടുവരേയും അതൊരു ക്രൈസ്തവ രാജ്യമായിരുന്നു.. പിന്നീട് മൗര്യ സാമ്രാജ്യം വളരുകയും അവിടെമെല്ലാം ബുദ്ധമതം ആവുകയാണൂണ്ടായത്...
    പിന്നീട് ഇസ്ലാം ഭരണത്തിൽ ഇതെല്ലാം നശിപ്പിക്കപ്പെട്ടു...
    തോമാസ്ലീഹ പിന്നീട് രണ്ടാം പ്രേഷിതയാത്രയിൽ സിന്ധ്, ഗുജറാത്ത് പ്രദേശത്ത് യേശു ക്രിസ്തുവിനെ പ്രഘോഷിച്ചു....
    മൂന്നാം യാത്രയിൽ മലങ്കരയിലെ (പഴയ കേരളം) പ്രദേശങ്ങളിൽ യേശു ക്രിസ്തുവിനെ പ്രസംഗിച്ചു...
    അത്രമാത്രം പഴയ കുടുംബങ്ങൾ ഇവിടെയൂണ്ടു...
    അന്ന് ഇവിടെ ( തെക്കേ ഇൻഡ്യയിൽ) തമിഴ് ഭാഷയായിരുന്നു...
    ബ്രാഹ്മണർ ഇല്ലായിരുന്നു..
    ആറാം നൂറ്റാണ്ടിൽ 32 കുടുംബങ്ങൾ കർണാടകത്തിൽ നിന്നും വന്നതാണ് ഇവിടുത്തെ ആദിബ്രാഹാമണർ...
    പിന്നീട് തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും വടക്കേ ഇന്ത്യയിൽ നിന്നും ബ്രാഹ്മണർ വന്നു...

    • @franciskm4144
      @franciskm4144 8 วันที่ผ่านมา +1

      Kerala was part of Tamilnadu 🎉

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 วันที่ผ่านมา

    Fr. Please take an initiation to say that Mar Thoma is an Asian Apostle.

  • @srlatadaisy485
    @srlatadaisy485 8 วันที่ผ่านมา

    ആധികാരികതയുണ്ട്

  • @pjthomaspaikada7049
    @pjthomaspaikada7049 7 วันที่ผ่านมา

    കേരളത്തിലേ ജൂതകൃസ്ത്യാനികൾ..
    എബ്രഹാം ബെൻഹർ എഴുതിയ ഒരു പുസ്തകം..
    ഈ മൂവാറ്റുപുഴക്കാരൻ, വയനാട് കുടിയേറി.. അദ്ദേഹം എഴുതിയ പുസ്തകം.. ഞാൻ ഒരിക്കൽ കടം വാങ്ങി വായിച്ചിട്ടുണ്ട്..
    രഞ്ജിക്ക് ഒരു കോപ്പി കിട്ടാൻ വഴി ഉണ്ടോ..?
    എനിക്കും ഒരെണ്ണം കിട്ടിയാൽ കൊള്ളാം..

  • @joshyboym.c.3862
    @joshyboym.c.3862 9 วันที่ผ่านมา

    The video's title is giving opposite sense to the majority viewers who read only the title and bypass the video!

  • @Malayalamkavitha1
    @Malayalamkavitha1 9 วันที่ผ่านมา +4

    സെൻ്റ് തോമസ് ഇവിടെ വരുമ്പോൾ ഭാഷ തമിഴ് ആണ് സംഘസാഹിത്യ കൃതികളിൽ തെളിവുകൾ ഉണ്ടോ എന്ന് ഗവേഷണ പഠനങ്ങൾ നടത്തേണ്ടതുണ്ട്

    • @user-zz9jb7kp2s
      @user-zz9jb7kp2s 9 วันที่ผ่านมา

      Athoke kallanmar veruthe parayanathanu chetta

    • @babyemmanuel853
      @babyemmanuel853 9 วันที่ผ่านมา

      അച്ചൻ പറയുന്നത് ശ്രദ്ധിക്കൂ...

    • @peace7734
      @peace7734 8 วันที่ผ่านมา +1

      It seems Tamil and Malayalam are the same language with different writing and dialect. Many places are more Tamil rather than Malayalam. Malayalam seems to have absorbed a lot of Sanskrit and Hindi. It could be because of some immigration or trade relationships due to spice trade etc

    • @dawnjoseph9476
      @dawnjoseph9476 8 วันที่ผ่านมา

      @@user-zz9jb7kp2sഅതിന് ക്രിസ്തു തന്നെ ഇല്ലല്ലോ അല്ലേ 😂🤣

    • @paulpd752
      @paulpd752 7 วันที่ผ่านมา

      ഇദ്ദേഹം ധരിച്ചിരിക്കുന്ന വേഷത്തിനോട് കൂറുപാലിക്കുന്നുന്നുണ്ട്. മിടുക്കൻ.

  • @jaimonjames1605
    @jaimonjames1605 7 วันที่ผ่านมา

    Rome declared that st. Thomas did not come to kerala. The work of jesuit fathers spread Christianity in North India. Everything is story which was said by people. Father is a priest that is the reason father is justify your side. The priests from kothamangalam who try maximum to cheat, or win their statement. I believe in God not in myths

    • @pjthomaspaikada7049
      @pjthomaspaikada7049 7 วันที่ผ่านมา

      Rome.. Is Rome all knowing..?
      Infallible, ie.?

  • @josejoseph7518
    @josejoseph7518 5 วันที่ผ่านมา

    Eda ulla nighty kara oru divam udayal nitea kali ethayerikum.pale divam anu nallethu.allekel ea adukalle upikum nigull

  • @paulpd752
    @paulpd752 7 วันที่ผ่านมา

    ഇദ്ദേഹം ധരിച്ചിരിക്കുന്ന വേഷത്തിനോട് കൂറുപാലിക്കുന്നുന്നുണ്ട് മിടുക്കൻ

  • @Malayalamkavitha1
    @Malayalamkavitha1 9 วันที่ผ่านมา +1

    കൊള്ളാം നന്നായിട്ടുണ്ട്
    അവതാരകൻ പേടിച്ച് പേടിച്ച് സംസാരിക്കുന്ന രീതി ഒഴിവാക്കിയാൽ അൽപം കൂടി പ്രഫഷണൽ ഫീൽ കിട്ടും

    • @srlatadaisy485
      @srlatadaisy485 8 วันที่ผ่านมา

      അച്ഛൻ അങ്ങനെ പേടിയൊന്നുമില്ല

  • @JoTk-he5lc
    @JoTk-he5lc 9 วันที่ผ่านมา +5

    Vatican പഠനങ്ങൾ നടത്തി തെളിഞ്ഞു.... പിന്നെ ഇവിടെ അത് മറച്ചു വച്ചു പറ്റിക്കാൻ പറ്റില്ല എന്ന് തോന്നുന്നു സഹോദരാ ബാപ്പു

    • @gjkelakom
      @gjkelakom 9 วันที่ผ่านมา +3

      വത്തിക്കാൻ പഠനം എന്താണ് സേഠാ..

    • @JoTk-he5lc
      @JoTk-he5lc 9 วันที่ผ่านมา +1

      @@gjkelakom ഇതൊക്കെ വായിച്ചു നോക്കാതെ ആണോ ചേട്ടാ തള്ളൽ

    • @Colistin-hp5sl
      @Colistin-hp5sl 9 วันที่ผ่านมา +1

      താങ്കൾ കത്തോലിക്കനാണോ

    • @amalfrancis8861
      @amalfrancis8861 9 วันที่ผ่านมา +5

      Vatican website st thomas കുറിച്ചുള്ള page പറഞ്ഞേക്കുന്നെ കേരളത്തി വന്നു ഇവിടെ ക്രിസ്ത്യൻ സമൂഹം ഉണ്ടാക്കിയെന്നാണ്.

    • @amalfrancis8861
      @amalfrancis8861 9 วันที่ผ่านมา

      @@Colistin-hp5sl ഒരു fake സംഘിയാണ് അല്ലേ protestant ഇവൻ

  • @samuelmathew7387
    @samuelmathew7387 9 วันที่ผ่านมา +2

    The disciple of Jesus Christ St Thomas did not come in India .

    • @babyemmanuel853
      @babyemmanuel853 9 วันที่ผ่านมา

      യേശു ക്രിസ്തു എന്നൊരാൾ ഭൂമിയിൽ ജീവിച്ചിരുന്നോ അതങ്ങീകരിക്കാത്തവർ തോമാസ്ലീഹ വന്നെന്നു അംഗീകരിക്കൂമോ...???

    • @abeninan4017
      @abeninan4017 9 วันที่ผ่านมา +1

      Absolutely, even the Vatican confirmed that apostle Thomas went to Alexandria.

    • @binujohn9516
      @binujohn9516 8 วันที่ผ่านมา

      ​@@abeninan4017ഓഹോ

    • @dawnjoseph9476
      @dawnjoseph9476 8 วันที่ผ่านมา

      @@abeninan4017ആണോ കുഞ്ഞേ, ഇത് ചരിത്രമാണ് അത് പുതിയ തെളിവുകൾ വരുന്നതിനനുസരിച്ചു മാറിക്കൊണ്ടിരിക്കും

    • @srlatadaisy485
      @srlatadaisy485 8 วันที่ผ่านมา

      If so, he will say Jesus christ did not live in history.

  • @Anonymous-io6dj
    @Anonymous-io6dj 7 วันที่ผ่านมา +1

    തോമാശ്ലീഹാ എന്നൊരു ഒരുത്തൻ ഭൂമിയിൽ ഉണ്ടായിട്ടുണ്ടോ എന്നു ഒന്ന് ആദ്യം പഠിക്കണം. കൂട്ടത്തിൽ യേശു എന്ന ആളെ കുറിച്ചും...
    പിന്നെ പരുശുരാമൻ മഴു എറിഞ്ഞാണ് ഈ നാട് ഉണ്ടാക്കിയത് എന്ന കാര്യവും മറക്കേണ്ട.....

  • @GraceNettikat
    @GraceNettikat 5 วันที่ผ่านมา

    തമിഴ് പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ ഭാഗം ആയിരുന്നു നമ്മുടെ കേരളം . ഏകദേശം 8 - ആം നൂറ്റാണ്ടിനു വളരെ പണ്ടയ കേരളത്തിൽ മഹാ ശിലായുഗം ( Megalithic ) ആയിരുന്നു . ഇവിടെത്തേ ജനങ്ങൾ അർധ ഗോത്ര സമാനമായ രീതിയിലാണ് ജീവിതം നയിച്ചിരുന്നത് .
    മലയാള ഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നത് പൊതു വർഷം 9 - ആം നൂറ്റാണ്ടിനു ശേഷം ആര്യ ബ്രാഹ്മണ നമ്പൂതിരിമാരുടെ കുടിയേറി പാർത്തിരുന്നു ശേഷം , അവരുടെ സാമൂഹിക സാംസ്കാരിക ഇടപെടൽ മൂലം ആണ് . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് . ഇതിന്റെ ലിപി തമിഴിനും മലയാളത്തിനും പൊതുവായ വട്ടെഴുത്ത് ലിപിയും സംസ്കൃതം എഴുതാൻ പല്ലവ ഗ്രന്ഥ ലിപിയും ഉപയോഗിച്ചിട്ടുണ്ട് . കൊല്ലത്ത് തരിസ എന്ന സ്ഥലത്ത് പള്ളി പണിയുവാൻ പൊതു വർഷം 849 ൽ എഴുതിയ സിറിയൻ ക്രിസ്ത്യൻ ചെപ്പേടിൽ , തോമാശ്ലീഹയേ കുറിച്ച് യാതൊരു കുറിപ്പുകളോ , വിവരങ്ങളോ ഇല്ല .
    പണ്ടത്തെ ചേര നാട്ടിലെ തുറമുഖമായ മുശിരി പട്ടണം കൊടുങ്ങല്ലൂർ വഴിയുള്ള ഗ്രീക്ക് റോമൻ ചൈനീസ് ജനത സുഗന്ധ ദ്രവ്യ വ്യഞ്ജനങ്ങൾ , കടൽ വാണിഭം ചെയ്തിരുന്നു . തോമാശ്ലീഹ കേരളത്തിലേക്ക് വന്നിട്ടുണ്ട് എങ്കിൽ കടൽ വാണിഭ കച്ചവട സംഘങ്ങൾ അറിയാതെ പോയത് എന്തേ ? അതേപോലെ കേരളത്തിലേക്ക് വിദേശ യാത്ര സഞ്ചാരികൾ വന്നിട്ടുണ്ട് . അവരുടെ യാത്ര സഞ്ചാര കുറിപ്പുകളിൽ ഏതെങ്കിലും സ്രോതസ്സുകളിൽ തോമസ്ലിഹ വന്നതായി യാതൊരു വിവരവുമില്ല . തോമാശ്ലീഹ കേരളത്തിലേക്ക് വന്നിട്ടുണ്ട് എങ്കിൽ , പഴന്തമിഴ് സാഹിത്യത്തിലും തമിഴ് പാരമ്പര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു . അങ്ങിനെ യാതൊരു കുറിപ്പുകളോ രേഖകളോ ഒന്നും തന്നെയില്ല . ഏകദേശം 18 - ആം നൂറ്റാണ്ടിനു വരെ വട്ടെഴുത്ത് ലിപി പ്രാബല്യത്തിൾ ഉണ്ടായിരുന്നു . പാലയൂർ പള്ളിയുടെ പട്ടയങ്ങൾ എല്ലാം വട്ടെഴുത്ത് ലിപിയിൽ ആണ് എഴുതപ്പെട്ടത് . തോമാശ്ലീഹ കേരളത്തിലേക്ക് വന്നതായി വട്ടെഴുത്ത് ലിപിയിലോ ഓലയിൽ എഴുതിയ കോൽ എഴുതിലോ ഇല്ലാത്തത് എന്തുകൊണ്ടാണ് ? ഒരു വിവരണവും ഇല്ലാത്തത് എന്തുകൊണ്ടാണ് ?

  • @jesskmon7169
    @jesskmon7169 9 วันที่ผ่านมา +2

    അച്ചന് ഒരു പറയൻ ലുക്ക്‌ ഉണ്ട് 😂

    • @binujohn9516
      @binujohn9516 8 วันที่ผ่านมา +1

      തൻ്റെ അപ്പനേ പോലെയാണോ?

    • @mathenjoseph6397
      @mathenjoseph6397 7 วันที่ผ่านมา +1

      സാംസ്‌കാരിമില്ലാത്തവരെ പോലെ കമന്റ്‌ പറയരുത്

    • @babuthomaskk6067
      @babuthomaskk6067 7 วันที่ผ่านมา

      മലയാളികളുടെ ആദി മാതാക്കൾ
      പറയ പുലയ ചേരമ പെണ്ണുങ്ങളാണ്
      ജീൻ പഠനം നോക്കുക
      നമ്മളെല്ലാം അത് തന്നെ
      പറയി പെറ്റ പന്തിരുകുലം
      ഒരു പ്രതീകമാണ്
      യാത്രാ സംഘങ്ങളെ ല്ലാം
      പുരുഷ സംഘങ്ങളാണ്

    • @shajanjose8713
      @shajanjose8713 7 วันที่ผ่านมา

      ​@@mathenjoseph6397 അദ്ദേഹത്തിന്റെ കമന്റ് ശരിയായി എനിക്ക് തോന്നുന്നു. നിരീക്ഷണ പാടവത്തെ അഭിനന്ദിക്കേണ്ടതിനു പകരം അസഹിഷ്ണുത കാണിക്കുന്നതാണോ സംസ്കാരം

  • @jobyjohn239
    @jobyjohn239 9 วันที่ผ่านมา +1

    ആലഞ്ചേരി പിതാവാണ് തോമാശ്ലീഹ ഭാരതത്തിൽ വന്നിട്ടില്ല എന്ന് പറഞ്ഞത്.

    • @avirachanku9244
      @avirachanku9244 8 วันที่ผ่านมา

      Nonsense😅

    • @gracymanuel385
      @gracymanuel385 8 วันที่ผ่านมา

      Eniyenkilum. PITHAVINE VITTUKOODE

    • @jobyjohn239
      @jobyjohn239 8 วันที่ผ่านมา

      കർദിനാൾ സ്ഥാനം ഏറ്റു കഴിഞ്ഞ് അദ്ദേഹം പറഞ്ഞ വിവാദ പ്രസ്താവന ആയിരുന്നു അത്. മനോരമ ഉൾപെടെ മാധ്യമങ്ങളിൽ ന്യൂസ് ഉണ്ടായിരുന്നു.

  • @Basant-ex5pd
    @Basant-ex5pd 6 วันที่ผ่านมา

    സഭയുടെ ഭീമമായ സ്വന്തും.സഭ സ്ഥാപനവും.സംരക്ഷിക്കാൻ ഇക്കൂട്ടർക്കു ജനപിൻതുണ.വേണം😅😅ജനത്തെ ഭയപ്പെടുത്താൻ പല നുണകൾ പറഞ്ഞു വിശ്വാസികളെ അടിമയായി കൊണ്ട് നടക്കേണ്ട ത് ഇവരുടെ കടമ😅