കള്ളപ്പണക്കേസിൽ ഇനി ജാമ്യക്കാലം ! | ABC MALAYALAM | ABC TALKS | 17.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • സുപ്രീം കോടതി വിധിയുടെ ഫലം
    #supremecourt #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 218

  • @user-si8yg3zl4d
    @user-si8yg3zl4d 15 วันที่ผ่านมา +45

    ചുരുക്കിപ്പറഞ്ഞാൽ കെജ്‌രിവാളിന്റെ ജാമ്യത്തോടെ ഇനി എല്ലാ സാമ്പത്തിക കുറ്റവാളികൾക്കും ജാമ്യം കിട്ടുമെന്നുറപ്പായി. Very good. ഒരു വിധിയോടെ സുപ്രീം കോടതി സംവിധാനങ്ങൾ കുട്ടിച്ചോറാക്കിയ ആ ജഡ്ജിക്ക് ഒരു അവാർഡ് കൊടുക്കണം. 😂😜😂😜

    • @balakrishnan4338
      @balakrishnan4338 11 วันที่ผ่านมา

      Janangalude Anthima Viswasam koodi judieciary nashtapetharudu

  • @vladimirp5260
    @vladimirp5260 15 วันที่ผ่านมา +101

    രാജ്യസുരക്ഷ ഒരു പ്രത്യേക സമിതിയുടെ കീഴിൽ കൊണ്ട് വരണം. രാജ്യസുരക്ഷ അട്ടിമറിക്കാൻ ഒരു സംവിധാനത്തെയും അനുവദിക്കരുത്...

  • @user-ye4dn5tk3k
    @user-ye4dn5tk3k 15 วันที่ผ่านมา +37

    ഇനി കള്ളപ്പണക്കേസുകാർക്കും അഴിമതിക്കാർക്കും. പൂക്കാലം ആര് അറസ്റ്റ് ചെയ്താലും പ്രശ്നമില്ല സുപ്രീം കോടതി ജാമ്യം നൽകും.

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 15 วันที่ผ่านมา +65

    കോടതികൾ ഇങ്ങനെ തുടങ്ങിയാൽ ജനങ്ങൾ പ്രതികരിക്കേണ്ടി വരും.

    • @malllufan
      @malllufan 14 วันที่ผ่านมา +6

      സാധാരണ ജനങ്ങളെ വേട്ടയാടാൻ എല്ലാ കോടതികൾക്കും കഴിയും.. അധികാരം ഉള്ളവന് ഇതൊന്നും ബാധകമല്ല..

  • @sreekumark8780
    @sreekumark8780 15 วันที่ผ่านมา +34

    രാജ്യവിരുദ്ധർ എല്ലാ മേഖലകളിലും കടന്നുകയറി അധികാരസ്ഥാനങ്ങളിലിരുന്നാൽ അവരുടെ നടപടികളും തീരുമാനങ്ങളും രാജ്യവിരുദ്ധമായിരിക്കും.
    രാജ്യത്തോടുകൂറുള്ള ഭരണകർത്താക്കൾ സ്ഥിതിഗതികൾ വിലയിരുത്തി നിയമങ്ങളിൽ വേണ്ട ഭേദഗതികൾ വരുത്തി രാജ്യത്തെ രക്ഷിക്കണം. രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് തടയിടണം.

  • @ramks3282
    @ramks3282 15 วันที่ผ่านมา +25

    ഇനി മൊത്തം ED യെതന്നെ തുറുങ്കിലടയ്ക്കാനുള്ള വിധിതന്നെ പുറപ്പെടുവിച്ചാലും അതിശയിക്കേണ്ടതില്ല......!!

  • @gireeshpt9300
    @gireeshpt9300 15 วันที่ผ่านมา +33

    അപോ സുപ്രീം കോടതി ഒക്കെ ഒരു കോമഡി ആണ് ലെ

    • @jeevanvk5526
      @jeevanvk5526 15 วันที่ผ่านมา +5

      വെറും വെറും കോമഡി

    • @lijukoommen476
      @lijukoommen476 14 วันที่ผ่านมา +2

      സുപ്രീം കോമഡി 😊

    • @gangadharannair9576
      @gangadharannair9576 14 วันที่ผ่านมา +1

      ഈ വിധി പറഞ്ഞ സുപ്രീം കോടതിയെ പാർലമന്റ് വിചാരണ നടത്തി നടപടി എടുക്കണം.രാജ്യത്തു കള്ളപ്പണം നിറച്ചു അസ്ഥിരമാക്കാനേ ഇതു ഉപകരിയ്ക്കൂ.

  • @brc8659
    @brc8659 15 วันที่ผ่านมา +49

    തട്ടിപ്പും വെട്ടിപ്പും അഴിമതിയും രാജ്യ വിരുദ്ധ പ്രവര്‍ത്തനവും ഒന്നും ചെയ്യാത്ത ഭൂരിഭാഗം ജനങ്ങൾ വസിക്കുന്ന ഒരു നാട് ആണിത്, അവർ ഇവിടെ ഏത് സംവിധാനത്തിൽ വിശ്വസിക്കണം?🫠

  • @user-ed2lf2bz7i
    @user-ed2lf2bz7i 15 วันที่ผ่านมา +41

    ഈ രീതിയിൽ കോടതികൾ ജാമ്യം കൊടുക്കാനിരുന്നാൽ എന്തെങ്കിലും മാറ്റം വരുത്തും അടുത്ത മന്ത്രിസഭയിൽ. അപ്പോൾ ഇവിടെ കുരുപൊട്ടും ചിലർക്ക്.

  • @babupanampilly4693
    @babupanampilly4693 15 วันที่ผ่านมา +21

    എന്തൊരു കഷ്ടം നമ്മുടെ രാജ്യം എങ്ങോട്ട് ഇമ്മാതിരി ജെഡ്ജി മാരെ എടുത്തു കളയണം

  • @enlightnedsoul4124
    @enlightnedsoul4124 15 วันที่ผ่านมา +25

    സുപ്രീം കോടതി മോദി സർക്കാരും തമ്മിൽ ഒരു ഏറ്റുമുട്ടൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. സുപ്രീംകോടതി എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്

    • @jayasreeramsunder9722
      @jayasreeramsunder9722 15 วันที่ผ่านมา +10

      @enlighte ..... Jnu എന്ന രാജ്യദ്രോഹ സ്ഥാപനത്തിലെ പഠനവൈകല്യം......

    • @raveendranpk8658
      @raveendranpk8658 15 วันที่ผ่านมา +2

      ഉർവശീശാപം ഉപകാരമാകും

    • @aparnaaparna375
      @aparnaaparna375 15 วันที่ผ่านมา

      @@raveendranpk8658 അങ്ങനെ ആഗ്രഹിക്കാം നമുക്ക് 🙏

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา +1

      ​@@raveendranpk8658
      അങ്ങനെ ഈ ജാമ്യത്തിൽ സംഭവിച്ചു 😊.. കെജ്‌രി പുറത്തിറങ്ങി indi മുന്നണിക്കാരെ വെട്ടിലാക്കി പ്രചരണം തുടങ്ങി.. അതോടെ കിട്ടാവുന്ന ചെല സീറ്റുകളും അവർക്ക് നഷ്ടപ്പെടാൻ സാധ്യത ഒണ്ട് 😊

    • @raveendranpk8658
      @raveendranpk8658 14 วันที่ผ่านมา

      @@purushothamankani3655 പുരാണവാക്യങ്ങൾ പലർക്കും മനസ്സിലാകണമെന്നില്ല- താങ്കൾക്ക് മനസ്സിലായി സന്തോഷം

  • @aravindakshanpr5301
    @aravindakshanpr5301 15 วันที่ผ่านมา +11

    ഭാരതത്തിലെ രാഷ്ട്രീയ ക്കാരുടെ അഴിമതിക്ക് ചൂട്ടു പിടിക്കുന്നത് ആരെന്ന് മനസിലായി

  • @parameswarantk2634
    @parameswarantk2634 15 วันที่ผ่านมา +26

    ജാമ്യം കൊടുക്കുക വഴി മോദി മൂന്നാമതും വരില്ല എന്ന മെസേജാണോ കോടതി കൊടുക്കുന്നത്?

    • @mohandasg7530
      @mohandasg7530 15 วันที่ผ่านมา +14

      Voters are not fools.They will vote for NDA only

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา

      ​@@mohandasg7530
      👍

    • @parameswarantk2634
      @parameswarantk2634 14 วันที่ผ่านมา

      @@mohandasg7530 Let us hope so

  • @raveendrentheruvath5544
    @raveendrentheruvath5544 14 วันที่ผ่านมา +7

    അഴിമതിക്കാര്‍ക്കും ഭീകരവാദികള്‍ക്കും നമ്മുടെ കോടതി നല്കുന്ന കരുതല്‍... ഹാ..എന്തൊരു മഹത്തായ..കരുതല്‍..

  • @rojanjohn728
    @rojanjohn728 15 วันที่ผ่านมา +22

    TGടെ കോമഡി സംസാരം പൊളി ആണ് 🤭

    • @raveendranpk8658
      @raveendranpk8658 15 วันที่ผ่านมา +3

      ചിലപ്പോൾ കോമടി പറയാറുണ്ടെങ്കിലും വീഡിയോയുടെ കാമ്പ് ശക്തമാണ് - ഖണ്ഡിയ്ക്കാൻ കഴിയില്ല

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 14 วันที่ผ่านมา +1

      അപ്പോ adv. ജയശങ്കറോ..😂🔥

    • @jayakumarn9357
      @jayakumarn9357 14 วันที่ผ่านมา

      Tea is my favourite drink especially of gujarat

    • @raveendranpk8658
      @raveendranpk8658 14 วันที่ผ่านมา

      @@PABLOESCOBAR-nx3ss വേറേയുമുണ്ട് - കാര്യമാത്ര പ്രസക്തമായ രീതി ഹാസ്യാത്മകമായ രീതി രണ്ടും കൂടിയ രീതി അതിൽ അഗ്രഗണ്യനായിരുന്നു സഞ്ജയൻ

  • @josemathew-mi6tm
    @josemathew-mi6tm 15 วันที่ผ่านมา +12

    Judicial activism ,highhandedness crossed all limits.

  • @velayudhanamalath5844
    @velayudhanamalath5844 14 วันที่ผ่านมา +1

    സുപ്രീം കോടതിക്ക് മുകളിൽ ജഡ്ജിമാരുടെ തെറ്റായതെന്നു തോന്നുന്ന വിധികൾ സ്റ്റേ ചെയ്യുവാനും പുനഃപരിശോദിക്കാനും അധികാരമുള്ള ഒരു അധികാര മുള്ള സ്ഥാപനം ഉടൻ ഉണ്ടാ ക്കാൻ അടുത്ത ഗവൺമെൻ്റ് അധികാരത്തിൽ തിരിച്ചു വന്നാൽ ഉണ്ടാവേണ്ടത് അത്യാവശ്യ മാണ്

  • @jayamohanr4742
    @jayamohanr4742 15 วันที่ผ่านมา +8

    അടുത്ത മോദി ഭരണം: തീർച്ഛയായും കോടതിയുടെ ഭരണഘടന വ്യാഖ്യാനം....... പാർലമെൻ്റിൻ്റെ ഭൂരിപക്ഷത്തിന് വിധേയമാക്കണം. സുപ്രീം കോടതിയെ ജനാധിപത്യലോകം ഭയക്കണമോ... രാഷ്ട്രപതിയ്ക്ക് യാതൊരു നിയമബലവുമില്ലേ ....

    • @parameswarantk2634
      @parameswarantk2634 14 วันที่ผ่านมา +1

      Bills passed by parliament should not be subjected to Judicial review. The President must possess power to review SC ruling.

  • @pmp7771
    @pmp7771 14 วันที่ผ่านมา +3

    മാധ്യമങ്ങളിൽ നമ്മുടെ ആൾക്കാർ, സർക്കാർ തലപ്പത്ത് നമ്മുടെ ആൾക്കാർ, കോടതികളിൽ നമ്മുടെ ആൾക്കാർ, അങ്ങിനെ പതുക്കെ ഇന്ത്യ നമ്മുടെ കയ്യിൽ. എല്ലാ നിയമവും നമുക്ക് വേണ്ടി വാദി ക്കുന്നവർക്ക്. അതാണ് പൊളിറ്റിക്കൽ ഇസ്ലാം വളർച്ച തിയറി

  • @user-bl3gy7ps1u
    @user-bl3gy7ps1u 15 วันที่ผ่านมา +7

    Very unfortunate and shameful to the legal system of the country

  • @sudarsaniyer9274
    @sudarsaniyer9274 15 วันที่ผ่านมา +8

    സൂപ്പർ അടിപൊളി😂😂😂

  • @ashapradeep5324
    @ashapradeep5324 14 วันที่ผ่านมา +5

    ഇപ്പോൾ അഴിമതി നടത്തു ജമ്മ്യം റെഡി സുപ്രീം കോടതി കൂടെ ഉണ്ട്

  • @padmajack2547
    @padmajack2547 14 วันที่ผ่านมา +3

    തമ്മിൽ ഭേദം തൊമ്മൻ . ശരികളിൽ അല്ല തെറ്റുകളിൽ . എവിടെക്കാ നമ്മുടെ രാജ്യത്തെ കോടതികൾ കൊണ്ടുപോകുന്നത് .😠

  • @gopakumarn6093
    @gopakumarn6093 15 วันที่ผ่านมา +6

    ശരിയായ വിമർശനം

  • @parameswarantk2634
    @parameswarantk2634 15 วันที่ผ่านมา +9

    മദ്ധ്യ വേനൽ അവധിക്ക് പോകും മുൻപ് അറസ്റ്റ് നീയമവിരൂദ്ധമായിരുന്നു എന്ന വിധി വരും

  • @vishnumohannair8300
    @vishnumohannair8300 15 วันที่ผ่านมา +4

    ആ പാവം മല്ലയ്യ യൂ കെ യിൽ പോയി അവസാനം പെട്ടു. ഇവിടെയായിരുന്നുങ്കിൽ രക്ഷപെട്ടേനെ 🤗

  • @jayachandrana1655
    @jayachandrana1655 15 วันที่ผ่านมา +4

    Well explained by TG Sir.

  • @sanathannair8527
    @sanathannair8527 14 วันที่ผ่านมา +1

    കോടതിയിലെ കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയാം? ഇനി തിരിച്ചറിഞ്ഞാലും എന്തു ചെയ്യാനൊക്കും?

  • @AshokkumarKalayil
    @AshokkumarKalayil 15 วันที่ผ่านมา +3

    Dollars playing a big role in our judiciary system.

  • @sureshkochappu673
    @sureshkochappu673 14 วันที่ผ่านมา +3

    സുപ്രീം കോടതിക്കും അതിർ രേഖ വന്നേ ഒക്കു.

  • @cyrilarakkal1759
    @cyrilarakkal1759 15 วันที่ผ่านมา +4

    അടുത്ത പാർലമെന്റിൽ ഇത് എല്ലാം കടലിന്റെ അടിത്തട്ടിലിൽ ആകും.

  • @suseendrakumar5619
    @suseendrakumar5619 15 วันที่ผ่านมา +5

    പ്രസിഡൻ്റ് ഭരണമാക്കിയിട്ട്സുപ്രീം കോടതി അംഗനവാടിയാക്കുക

    • @JohnDoe-qp5sj
      @JohnDoe-qp5sj 15 วันที่ผ่านมา +1

      SC building should be converted to a free public toilet. More useful for the people.

  • @prakasanvelukutty4774
    @prakasanvelukutty4774 15 วันที่ผ่านมา +4

    സുപ്രീം കോടതി രാജൃത്തിന്‍െറ കൃാന്‍സാണ് (രാജൃത്തെ കാര്‍ന്ന് തിന്നുകയാണ്)

  • @vkbalakrishnan4773
    @vkbalakrishnan4773 15 วันที่ผ่านมา +3

    Some Judges destory the value of judiciary

  • @chandranpillai2940
    @chandranpillai2940 15 วันที่ผ่านมา +3

    കൊടുക്കാനാളുണ്ടങ്കിൽ വാങ്ങിയ്ക്കാനു ആളുണ്ടാവും

  • @kgireesan5349
    @kgireesan5349 14 วันที่ผ่านมา +1

    സത്യസന്ധതയോടെ ജീവിച്ചു കാലം തീരാറായി. സാമ്പത്തിക ജീവിതം വട്ടപൂജ്യം. ഇനിയൊരു മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് എങ്ങിനെയെങ്കിലും കുറച്ചു പണമുണ്ടാക്കണം..

  • @cyrilarakkal1759
    @cyrilarakkal1759 15 วันที่ผ่านมา +2

    ചുരുക്കിപറജാൽ മിനിസ്റ്ററിനും ചീഫ്മിനിസ്ട്രേയും എന്തു കൊള്ള കാണിച്ചാലും നീതിനെയാ കോടതി അവർക്കു കൂട്ട് നില്കും അല്ലേ?

  • @abhaykrishna-jb2vo
    @abhaykrishna-jb2vo 14 วันที่ผ่านมา +1

    ടിജി സാറെ ❤️❤️❤️❤️

  • @pankajakshantk1386
    @pankajakshantk1386 14 วันที่ผ่านมา +1

    It's a slap on the face of Supreme Court of India.

  • @ramachandrennair7362
    @ramachandrennair7362 14 วันที่ผ่านมา +1

    നമ്മുടെ മലയാളികൾക്ക് ഇതൊക്കെ അറിയണമെങ്കിൽ എബിസി ചാനലും ടി ജി സാറും മാത്രം. രണ്ടാൾക്കും അഭിനന്ദനങ്ങൾ. മ മ മാപ്രകൾക്ക് ഇതൊന്നും ഒരു വാർത്തയെ അല്ല. അതുകൊണ്ട് തന്നെ മലയാളികൾ ഇതൊന്നും അറിയാനും പോകുന്നില്ല. എന്നാലാവും വിധം ഷെയർ ചെയ്യുന്നു.

    • @Praveennair8770
      @Praveennair8770 14 วันที่ผ่านมา

      സുപ്രിംകോടതിയും ഒരു കമ്മോഡിറ്റി യായി മാറി പണം കൊടുത്താൽ വിലക്ക് വാങ്ങാം ഇടനിലക്കാരായ വക്കീൽമാരും ജഡ്ജിമാരും കോടികൾ നേടും 😂

  • @knbhaskaran8103
    @knbhaskaran8103 15 วันที่ผ่านมา +3

    Then these politicians will spoil the country

  • @skanilkumar3630
    @skanilkumar3630 14 วันที่ผ่านมา

    സമാനമായ കുറ്റകൃത്യത്തിന്, യൂറോപ്യൻ _ അമേരിക്കൻ പരമോന്നത കോടതികൾ എടുക്കുന്ന നിലപാടുകൾ എന്തൊക്ക ആയിരിക്കും?

  • @ajayraj-qz7tt
    @ajayraj-qz7tt 14 วันที่ผ่านมา +1

    സുപ്രീം കോടതിയെ എടുത്ത് കിണറ്റില് ഇടണം. അവരാണോ എല്ലാം തീരുമാനിക്കുന്നത്.

  • @user-ye4dn5tk3k
    @user-ye4dn5tk3k 15 วันที่ผ่านมา +1

    അയാള് സാധു സിംഗ് അല്ലെ കെജ് രി വാൾ ആയതു കൊണ്ട് ചോദിക്കാതെ ജാമ്യം അങ്ങോട്ടു പറഞ്ഞ് എടുപ്പിച്ചു.

  • @patriotic8128
    @patriotic8128 15 วันที่ผ่านมา +2

    Very shameful..
    Where is taking these deeds India to..??
    Very unfortunate..thooooooof..

  • @arungopaln1
    @arungopaln1 14 วันที่ผ่านมา

    TG paranja quote is on point

  • @JohnDoe-qp5sj
    @JohnDoe-qp5sj 15 วันที่ผ่านมา +2

    Our Indian courts sell Bail quicker than a pack of Parleji biscuits.

  • @vijayalekshmyv5525
    @vijayalekshmyv5525 14 วันที่ผ่านมา +1

    India has to pay for their actions.

  • @user-mj4qh9xc4z
    @user-mj4qh9xc4z 14 วันที่ผ่านมา

    നിയമം നിലവിൽ അധികാരത്തിലുള്ള സർക്കാർ രാഷ്ട്രീയ ലാക്കോടെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയാൽ കോടതിക്കും ചിലതൊക്കെ ചെയ്യേണ്ടിവരില്ലേ?

  • @IKEA16
    @IKEA16 14 วันที่ผ่านมา

    ഇപ്പൊൾ ആണ് അരുൺ ജെയ്റ്റ്‌ലിയുടെ അഭാവം സൃഷ്ടിച്ച ആഘാതം എത്ര മാത്രം വലുതാണ് എന്ന് മനസ്സിലാക്കുന്നു
    സുപ്രിം കോടതി പരിധി കടക്കുമ്പോൾ ഒന്നാം മോദി സർക്കാരിൽ ജെയ്റ്റ്ലി തുറന്നു പറയുമായിരുന്നു "സുപ്രിം കോടതി പരിധി കടക്കുന്നു"എന്ന്

  • @sivarajankunjukunju7182
    @sivarajankunjukunju7182 14 วันที่ผ่านมา

    കോടതിവിധി ഫുൾ കോമഡി ആണല്ലോ

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 15 วันที่ผ่านมา +2

    Tg sir

  • @subhashk3327
    @subhashk3327 14 วันที่ผ่านมา +1

    പി എം എൽ ഏ കേസിൽ ജാമ്യം കൊടുക്കുന്ന ജഡ്ജിയെ ഇമ്പ്പീച് ചെയ്യണം, ഇൻകപ്പാസിറ്റി ആരോപിച്ചുകൊണ്ട്ചെയ്തുകൂടെ.

  • @anilmadhu8904
    @anilmadhu8904 15 วันที่ผ่านมา +1

    Supreme court is a national waist.

  • @sadasivapanicker1061
    @sadasivapanicker1061 10 วันที่ผ่านมา

    ജ്ഡ്ജിമാറീൽ ഉള്ള വിശ്വാസം നസിപ്പിക്കല്ലെ.

  • @nandkumarallathadi6495
    @nandkumarallathadi6495 15 วันที่ผ่านมา +1

    Shameful.afterall apex court authorities have shown the way how country can be derailed .

  • @user-uy8li3hz8k
    @user-uy8li3hz8k 14 วันที่ผ่านมา

    🌹🙏പ്രിയപ്പെട്ട സാറെ ഞങ്ങളാരും രക്ഷപെടില്ല നമ്മുടെഇന്ത്യയുടെ ഭാവി . 🤔😇😂??!!!

  • @jeevanjose9724
    @jeevanjose9724 14 วันที่ผ่านมา

    എലെക്ട്രൽ ബോണ്ട്‌... കൈകൂലി അല്ലല്ലോ അല്ലെ..... 😂😂

  • @rajendranathanmnair4122
    @rajendranathanmnair4122 15 วันที่ผ่านมา +1

    Pinarayi is a relieved man. Now no need to fear ED arresting Veena as bail will be ready now. Wow!!

  • @sankarnarayananpk726
    @sankarnarayananpk726 14 วันที่ผ่านมา

    TG sir❤

  • @boseramachandran1226
    @boseramachandran1226 14 วันที่ผ่านมา

    Wings of judge should also be controlled. We r losing hope on our judiciary system. That is very dangerous for a country.

  • @vismiyavijayakumar3254
    @vismiyavijayakumar3254 14 วันที่ผ่านมา

    👍👍👍👍👍👍👍

  • @Rayasappan
    @Rayasappan 11 ชั่วโมงที่ผ่านมา

    Nothing heard about the Avathaar????

  • @haneeshvh7676
    @haneeshvh7676 14 วันที่ผ่านมา

    Lost full belief in supreme court because of the intrim bail given to kejirwal. Now each and every criminal will heads up and say same thing. Such a waste .

  • @bestfriend396
    @bestfriend396 14 วันที่ผ่านมา

    ഞാൻ കാരും കെജെപി നേതാവിന്റെ കാര്യം ആയിരിക്കുമെന്ന്

  • @stone__X
    @stone__X 14 วันที่ผ่านมา

    കേജരിവാൾ അവിടെ നിൽക്കട്ടെ, പാവം പിണങ്ങാറായി ക്ക് അല്പം വായ്പ എടുക്കാണെങ്കിലും സമ്മതിക്ക,, അല്ലങ്കിൽ കുറെ പണം കൊടുത്താലും മതി ഇവിടെ കുറെ പെൻഷൻ കൊടുക്കാനുണ്ട്

  • @valsanmaroli340
    @valsanmaroli340 15 วันที่ผ่านมา +1

    Tg sunil 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍

  • @viswambharannair5476
    @viswambharannair5476 14 วันที่ผ่านมา

    👍👍

  • @999vsvs
    @999vsvs 15 วันที่ผ่านมา

    🙏

  • @user-er4cj9qi1s
    @user-er4cj9qi1s 14 วันที่ผ่านมา

    Rajya reksha nokkathe mattenthenkilum thathparyathil vidhi parayunna SC dheivangale Indian president inu avare ayogyaraakkaan pattille sir ?

  • @datadata7018
    @datadata7018 13 วันที่ผ่านมา

    കോടതിയുടെ കൈയിൽ എത്രമാത്രം കേസ് ആണ് വര്ഷങ്ങളായി പെന്റിങ് ഉണ്ടാവുക്വ അതൊക്കെ ഇത്ര പെട്ടന്ന് വിധിയാവോ ?? ഈ ഈ ഡി പിടിച്ച mhanമാർക്കൊക്കെ പെട്ടന്ന് തൻ ചോദിക്കാതെ തന്നെ ജാമ്യം കൊടുക്കുന്ന കോടതിയെ നമിക്കുന്നു !!!
    എത്ര ആളുകൾ ആക്സിഡന്റ് ആയി നരകിക്കുന്ന അവർക്കു ചികിത്സ ചെയ്യാൻ പണമില്ലാതെ നെട്ടോട്ടം ഓടുന്നു ... ഈ കേസ് നോക്കി 5 വര്ഷം വരെ എടുക്കുന്നുണ്ട് വിധിയാവാൻ.. ഇതൊക്കെ ഇത്ര മാത്രം താമസം വരൻ കാരണം എന്താണ് ???
    ഇങ്ങനെ സമയത്തിന് ഒരു വിലയും കൽപ്പിക്കാതെ വരുന്ന വിധികളെ ആരോട് പരാതി പെടും ??
    ഇത്രമാത്രം വർക്കലോഡ് ഉണ്ടേൽ ഇവർക്ക് ഇത് വല്ല ഔട്സോഴ്സ് ചെയ്ത്തൂടെ?
    ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടിക്കൂടേ.. എന്തായാലും കോടതിക്ക് ഇമോഷൻസ് കുറവും ലോജിക് കൂടുതൽ അല്ലെ ???

  • @user-cf6gp9ou2r
    @user-cf6gp9ou2r 15 วันที่ผ่านมา

    ❤❤❤❤❤❤❤

  • @malllufan
    @malllufan 14 วันที่ผ่านมา

    Our judicial system is a mock!! 😢😢😢

  • @msunilnambiar1941
    @msunilnambiar1941 14 วันที่ผ่านมา

    Good analysis, sanjiv & depankar are for sure playing with the national security, it looks they are breaking up rules which have national interests.

  • @josh24051981
    @josh24051981 14 วันที่ผ่านมา +1

    സുപ്രീം കോടതി ചില ജഡ്ജിമാർ രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിക്കുന്നു...

  • @user-er4cj9qi1s
    @user-er4cj9qi1s 14 วันที่ผ่านมา +1

    Case undo your lordship oru jaamyam edukkam ..sorry jaamyam tharaan ?

  • @AppuGvr-xj4hv
    @AppuGvr-xj4hv 14 วันที่ผ่านมา +1

    കൈസ് കേട്ട് ഷിബു സോരൻ?

  • @rajpanicker322
    @rajpanicker322 15 วันที่ผ่านมา

    😮

  • @thombabu3914
    @thombabu3914 14 วันที่ผ่านมา

    Is there CJI of India Alive and watching this ????????// Is NOT feeling any thing out of this Unconstitutional action ?????? India and the WORLD WATCHING .

  • @pratapvarmaraja1694
    @pratapvarmaraja1694 14 วันที่ผ่านมา +1

    ഇനി കമ്മ്യുണിസ്റ്റ്‌, കോണ്‍ഗ്രസ് കാര്‍ക്കു ഈ ഡി പിരിച്ചുവിട
    ണ്ട.കോടതികള്‍ ആ കാര്യങ്ങൾ വൃത്തി യായി ചെയ്യുന്നുണ്ട്.wonderful.😜😜😜

  • @user-er4cj9qi1s
    @user-er4cj9qi1s 14 วันที่ผ่านมา +1

    2 ED case , 2 Corruption case. Motham 4 case . Appol 4 jaamyam 😂. Enthaa pore ? Mathi emmaane. Santhoosaayi.

  • @padmarajcv6046
    @padmarajcv6046 14 วันที่ผ่านมา

    ഇതെന്താ സിബിൽ സ്കോർ പോലെ, കൂടുതൽ ലോൺ എടുത്തു കൃത്യമായി തിരിച്ചടച്ചാൽ അയാൾ മര്യാദക്കാരൻ ആണ് എന്ന് പറഞ്ഞു സിബിൽ സ്കോർ നല്ല പോലെ കിട്ടും

  • @kiransv8667
    @kiransv8667 14 วันที่ผ่านมา

    Supreme court need to allow all convicts to cast their vote.

  • @anoopalex7375
    @anoopalex7375 15 วันที่ผ่านมา +1

    എബിസി മലയാളം എല്ലാ ദിവസവും ചർച്ച ചെയ്യുന്നത് അരവിന്ദ് കെജ്‌രിവാൾ...

  • @keertipackaging701
    @keertipackaging701 14 วันที่ผ่านมา

    The Indian system is very poor.

  • @VijayKumar-kn9hz
    @VijayKumar-kn9hz 14 วันที่ผ่านมา

    This supreme court bail to kejerewal , is a trump card to penaraye also , if ed arrest he can also say the arrest illegal and bail as per supreme court verdict can take

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 15 วันที่ผ่านมา

    Being verdict of Kejiriwal and the other did by Supreme Court now, what they think of their action, no one is going to question them, or their verdict is unquestionable. The intention of such verdict, of course, weaken the government, and the intention of Supreme Court as well is not with good intention. This will direct to a bad precedence, by which unnecessary constitutional and jurisdictional tug-of-war. It is not conventional too.

  • @saratsaratchandran3085
    @saratsaratchandran3085 14 วันที่ผ่านมา

    The benevolent SC has let the ‘ genie out of the bottle’ precipitating a precedence of grave concern, it appears! The law maker# have to go to parliament to rectify the weakness of the law so that these villains don’t sneak through the holes in it!

  • @raghuramang2592
    @raghuramang2592 15 วันที่ผ่านมา

    Is the court trying to dilute PMLA to help people connected with black money.?

  • @johnvincent3971
    @johnvincent3971 12 วันที่ผ่านมา

    CM is not ordinary man represent whole Delhi so supreme court gives a election time to canvass it is nothing special

  • @subramanianm.v147
    @subramanianm.v147 14 วันที่ผ่านมา

    If we feel the last hope of people in judiciary is slowly fading away.What is next option it is high to think about that.I hope sooner or later our system will come to the conclusion that Nation's security should be given first preference than considering individual rights.

  • @ajithellath371
    @ajithellath371 14 วันที่ผ่านมา

    രണ്ട് ജാമ്യം 😂😂

  • @beauty9369
    @beauty9369 14 วันที่ผ่านมา

    കേജ്രിവാൾ, tvm guest house ൽ താമസിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന, ശില്പ തന്നെ ആണോ സ്വാദി?
    പാണന്മാർ പറഞ്ഞു കൊണ്ട് നടക്കുന്നു!!

  • @madhusudanannair5606
    @madhusudanannair5606 14 วันที่ผ่านมา

    Good time for corrupt politicians and anti nationals.
    The public had good faith in our judicial system which is getting eroded.
    The kejriwal and his PA has bashed up one Swathi Maniwal of his own party which no womens front or law of the land is aware of.
    It is the kalikalam and only criminals will thrive at least temperory,but not permenently,which can be understood from the kejariwal's issue. As soon as the fellow is released in intern bail,the almighty has put him in more trouble having more criminal nature.That is the law of nature.There is no use of ED or PMLA act as long as the said crimanals get released from jail on bail easily.

  • @bijosbijo3099
    @bijosbijo3099 15 วันที่ผ่านมา

    Deepak Kumar

  • @sreenivasanv386
    @sreenivasanv386 14 วันที่ผ่านมา

    😅Seetharaman TVM

  • @shreekumar7262
    @shreekumar7262 14 วันที่ผ่านมา

    Inni kezariwal saadu singh inu 6 aam thiyathi vare jaamiyam kitti. athu kondu avanu ezaam theeyathi vare jaamiyam vennam ennu parayum.

  • @sivaprasad5502
    @sivaprasad5502 14 วันที่ผ่านมา

    ഇനി കിട്ടുന്ന നോട്ടു മല ട്രക്കിൽ
    കയറ്റി ED CJI യുടെ മുന്നിൽ
    ഇടുക.

  • @jayarajmenon2087
    @jayarajmenon2087 14 วันที่ผ่านมา

    Advocates are a special genre, that is why don't believe them outrightly. Even if he is T G Mohandas or S Jayashankar.
    Now Supreme Court showed them how to jump without even a ring as such they are free enough to interpret the things in other way like rings are there to jump but it is invisible! How is our judicial system and it's pimps?

  • @purushothamannair2490
    @purushothamannair2490 14 วันที่ผ่านมา

    Ennathoa nadackum nadackattume
    Iraivinin neethi nadackattume
    Thannale thellivarum thayankathe
    Antha thalaivan irickithan mayankathe.