നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മകൾ നേരിട്ടത് കടുത്ത മാനസിക സമ്മർദമെന്ന് കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മകൾ നേരിട്ടത് കടുത്ത മാനസിക സമ്മർദമെന്ന് കുടുംബം
    #pathanamthitta #nursingstudent #ammu #hostel #death #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.ne...
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 155

  • @AnjuMol-dr6lg
    @AnjuMol-dr6lg วันที่ผ่านมา +316

    ഇതിനു കാരണക്കാരികളായ അവളുമാരെ വെറുതെ വിടരുത് പരമാവധി ശിക്ഷ നൽകണം

  • @dharsancv4516
    @dharsancv4516 วันที่ผ่านมา +276

    ഒട്ടുമിക്ക എല്ലാ കോളേജുകളിലും ഉണ്ട് ഇതുപോലുള്ള സമൂഹത്തിന് ബാധ്യതയാകുന്ന അലവലാതികൾ ഇവരൊന്നും കോളേജിലേക്ക് പഠിക്കാൻ അല്ല വരുന്നത്

  • @unnimaya99
    @unnimaya99 วันที่ผ่านมา +174

    Njanum bsc nursing student aa ente room mates inghana thanneya cheriya karyanghal veluthakkum, ethelum thirichu paranjal avoid cheyyum , pinne avaronnum ennode mindilla 😢 athokke sahiche njan evide vare ethi. 2 month koodi kazhinjal 4 years kazhinju, posting pokumbolum mattu ottapettathu pole thonni, arum ennode onnum mindathathu pole thonni, pinne thaniye njan ennilekke thanne othinghi, ella week end ilum njan vtl poyi thudanghiyappol othiri samadhanam kitti . Cheriya presnanghal ottaykkakumbol valuthayi thonni but i will survive it. E avasthayilude poyavrkke a kuttide vishamam manasilaku😢

    • @annaanju5741
      @annaanju5741 วันที่ผ่านมา +22

      Same anikum undayitundu. Isolation aanu evarudae main

    • @marykvarghese6280
      @marykvarghese6280 วันที่ผ่านมา +7

      Ningalkku purathu thamasikkan ulla option illallo.

    • @Deva-k7f
      @Deva-k7f วันที่ผ่านมา +7

      Me also facing the same situation,😑eniyum 3years koode

    • @simakhsimakh.k3040
      @simakhsimakh.k3040 วันที่ผ่านมา

      ​Stay strong focus and study well ​@@Deva-k7f

    • @layattom4481
      @layattom4481 วันที่ผ่านมา +4

      I can understand your pain, sister.. but you will survive 💪 in future ee puchichavarum kuttapeduthiyavarum avoid cheythavarum okke athinulla karma falam theerchayayum anubhavikkum..
      Stay strong and safe.❤

  • @SandhyasSandhya-b9t
    @SandhyasSandhya-b9t วันที่ผ่านมา +144

    ശെരിക്കും മാനസിക സംഘർഷം നേരിട്ടു കാണും ആ കുട്ടി 😔😔

  • @3roseslifestyle479
    @3roseslifestyle479 วันที่ผ่านมา +154

    കുറച്ചു മക്കൾ criminal സ്വഭാവത്തിൽ വളരുന്നു... 🤔 മറ്റുള്ളവർ മനസിന്‌ ധൈര്യം ഇല്ലാതെ വളരുന്നു.... ചെറിയ കാര്യങ്ങൾ നേരിടാൻ ധൈര്യം ഇല്ല...... നമ്മളെ പോലെ അച്ഛന്മാർ എല്ലാം ചെയ്തു കൊടുത്തു വളർത്തുന്നു 😔😔😔😔

    • @rabiyamanaf1148
      @rabiyamanaf1148 วันที่ผ่านมา

      Allathe criminal aayi valarunna makkalude kuttamalla

    • @varshabvikraman1232
      @varshabvikraman1232 16 ชั่วโมงที่ผ่านมา

      correct

  • @tharamahadhevan8463
    @tharamahadhevan8463 วันที่ผ่านมา +150

    ഇത് മിക്ക കോളേജിലെയും കുട്ടികൾ നേരിടുന്ന preshnam ആണ്.കുട്ടികൾ കാണിക്കുന്ന കാര്യംങ്ങൾ കോളജിൽ complaint ചെയ്തു പോയാൽ ആണ് കുട്ടികളെ ഏതെല്ലാം രീതിയിൽ വിശമിപ്പിക്കാവോ അത് എല്ലാം അവർ ചെയ്യും.ഒരു പരിധി വരെ കോളജ് കരും ഇതിന് ഉത്തരവാദി ആണ്.അവരുടെ ഒരു ചെറിയ സപ്പോർട്ടും ഇങ്ങനെ ഉള്ള കുറ്റുകൾക്കുണ്ട്

    • @DayByDayMyself
      @DayByDayMyself วันที่ผ่านมา +2

      💯 Sheri anu . Am a victim ..

    • @vimalasister645
      @vimalasister645 14 ชั่วโมงที่ผ่านมา +1

      Athe sathyam complaint cheythittu oru prayojanvum ella kerala nashichu

  • @balapulickal7721
    @balapulickal7721 วันที่ผ่านมา +80

    ഇവരൊക്കെ ജോലിയിൽ പ്രവേശിച്ചാൽ ജനങ്ങളുടെ സ്ഥിതി എന്താവും?

    • @michaeltal1460
      @michaeltal1460 วันที่ผ่านมา +1

      ഇങ്ങനെ ഉള്ളവളുമാർ ചെറിയ കുട്ടികളെ കൈകാര്യം ചെയുന്നത് ഒന്ന് ഓർത്തു നോകിയെ 😢

    • @TaniaJoseph-vt2vy
      @TaniaJoseph-vt2vy ชั่วโมงที่ผ่านมา

      In charge, supervise marre akkum

  • @manjurajesh3038
    @manjurajesh3038 วันที่ผ่านมา +66

    വാർഡൻ എന്തിനാണ് ഉള്ളത് .ആ കുടുംബത്തിന് പോയി.

  • @palashdesigns3091
    @palashdesigns3091 วันที่ผ่านมา +78

    പാവം വല്ലാത്തൊരവസ്ഥ eee ക്രിമിനൽസിനെയൊകെ കോളേജിൽ നിന്ന് ഒഴിവാക്കണ്ടേ

  • @reny2797
    @reny2797 วันที่ผ่านมา +45

    പെൺപിള്ളേർ... ഇങ്ങനെ ഒക്കെ. ഇവളുടെ ഒക്കെ പേരെന്റ്സ്, ഭാവി 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @CampstayHill
    @CampstayHill วันที่ผ่านมา +53

    കുറ്റവാളികൾ നല്ല പിടി ഉള്ള ആൾക്കാർ ആണെങ്കിൽ അവർ ഇത് തുടരും. കാരണം കേസ് ഉണ്ടാകില്ല എന്ന് ഉറപ്പല്ലേ.

  • @jamesjoseph5624
    @jamesjoseph5624 วันที่ผ่านมา +29

    പെണ്ണ് നന്മയുടെയും സ്നേഹത്തിൻ്റെയും പ്രതീകമായിട്ട് ആണ് എല്ലാവരും കാണുന്നത്, പക്ഷേ ദുഷ്ടത പുറത്ത് വന്നാൽ ആണ് തോറ്റു പോകും .

    • @adhithyaathi9449
      @adhithyaathi9449 วันที่ผ่านมา +1

      Athe...sthreekalude ettom mosam swabavam sthreekalod thanneya edkua.

  • @roscilinthomas
    @roscilinthomas 2 วันที่ผ่านมา +18

    May God give peace and rest for her soul.🙏🙏

  • @florabeautysolution4003
    @florabeautysolution4003 วันที่ผ่านมา +18

    ഇങ്ങനെ കുറേ നാശങ്ങൾ എല്ലാ കോളേജുകളിലും ഉണ്ട്.

  • @benkuriakose8635
    @benkuriakose8635 วันที่ผ่านมา +35

    ഈ കോളേജ് വളരെ മോശം ആണ്....അവിടത്തെ principal m management m പ്രത്യേകിച്ചും. എന്റെ സഹോദരി അവിടെ ആണ് പഠിച്ചത്....വളരെ മോശം അവസ്ഥ ആണ് അവിടത്തെ....ഒരുപാട് സഹിച്ചാണ് അവിടെ നിന്ന് പഠിച്ച് ഇറങ്ങിയത്...

  • @mass0022
    @mass0022 10 ชั่วโมงที่ผ่านมา +3

    കാരണക്കാരികളായ അവളുമാർക്ക് ആകാല മരണം നേരുന്നു... ( പാണ്ടിലോറിയിടിച്ച്, ഇടിവെട്ടേറ്റ്, പാമ്പ് കടിച്ച്.. അങ്ങനെ ഏതെങ്കിലും വിധത്തിൽ..) ഇങ്ങനെ ഒക്കെ ആഗ്രഹിക്കാം അല്ലാതെ ഇവളുമാർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല.. ഈ നല്ല ലോകം എപ്പോഴും വേട്ടക്കാർക്ക് ഒപ്പമാണ്...

  • @thuthummaaashu2187
    @thuthummaaashu2187 วันที่ผ่านมา +12

    Njan oke medicl clg hstl padikumbo endhoka anubavichinu🥺🥺..
    Otta pedthalukalum,apakeerthi peduthalum,mess nu food moshtichu enna kuttam vare aropichinu, njan natil poyal ee paranjavark okke umma biriyani oke undaki kodthayakum aayrunnu.. Angane ende kayond food vangi thinnavar aanu njan moshtich food kazichu ennu paranju warden complaint kodthad..athrakk thalarthaan nokinu batch mates abd other hostelmates, idakk hostel vitt irangi oodiyalo ennu vare thonninu.. Apoloke enik support aayit koode ninnad ende husband aanu.. Njan course drop akiyal avar vijarikunna pole nadakum.. Adh paadilla.. Ennathem pole first aaknam final yr enn full mental support thannad ende husband aanu.. Moopar illenkil dhee ee avstha aakumayrunnu endem🥺

  • @ushas8349
    @ushas8349 วันที่ผ่านมา +9

    അയ്യോ ഇപ്പോൾ ആര് ചത്താലും ഒന്നും നമുക്ക് പറയാൻ പറ്റത്തില്ല കാരണം കുറെ 1:53 അലവലാതികൾ പഠിക്കാൻ അല്ല വരുന്നത് കേരളം സ്വാതന്ത്ര്യം കൂടുതൽ ഉള്ള സംസ്ഥാനം

  • @ambikaramesh9575
    @ambikaramesh9575 วันที่ผ่านมา +11

    എല്ലാം യിടത്തും ഓരോരുത്തർ ഉണ്ട് പിഴച്ചു അവളുമാർ

  • @AnilKumar-zb5ip
    @AnilKumar-zb5ip วันที่ผ่านมา +10

    😢😢 പാവം 😢😢

  • @preethuu9625
    @preethuu9625 2 วันที่ผ่านมา +22

    These kind of jerks r serving patients rip to there future patients

  • @asharajesh8527
    @asharajesh8527 8 ชั่วโมงที่ผ่านมา +1

    ശക്തമായ നടപടികൾ ഇതിനെതിരെ ഗവൺമെന്റ് എടുക്കാത്തതുകൊണ്ടാണ് എല്ലാവർഷവും ഇതുപോലെ ഓരോ രക്തസാക്ഷികൾ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ത് വിശ്വസിച്ചാണ് ഞങ്ങൾ മാതാപിതാക്കൾ കുട്ടികളെ പഠിക്കാൻ അയക്കുന്നത് നഷ്ടം ഞങ്ങൾക്കു മാത്രമാണ്

  • @Neelakurinji161
    @Neelakurinji161 วันที่ผ่านมา +3

    നവീൻ ബാബു sir ന്റെ കൊലപാതകം ആട്ടിമറിക്കുന്നവരോട് എന്ത് പരാതി കൊടുത്താലും നോ രക്ഷ...

  • @sajadtopline1186
    @sajadtopline1186 วันที่ผ่านมา +52

    സഹപാഠികൾ ആയ പിഴച്ചു പെറ്റ കുറെയെണ്ണം എന്ന് പറഞ്ഞാൽ പോരെ സുഹൃത്തുക്കൾ എന്ന് പറയണോ.

  • @FhjcFhjh
    @FhjcFhjh วันที่ผ่านมา +5

    Some people are just introverts avarku pettanu mattu ulla aalkarum ayi vibe avan pattilla oru hostel okke avumbo ella type kuttikalum undavum ente frndum ethepole brilliant inte hostelil kure anubhaviche aan eppazhum she is undergoing continuous counselling sessions

  • @archanagnair4999
    @archanagnair4999 วันที่ผ่านมา +12

    Same will happen in work life also.. Not only college.. Hospitalilninuu kittuna ragginginte pakuthi polumila collegeil... Experinced one.. Especialy karmatakayil

  • @Lovelyworld-b7g
    @Lovelyworld-b7g 6 ชั่วโมงที่ผ่านมา +1

    പഠിക്കുകയും വേണം , ലോണ് , കടം , അതിനിടക്ക് ഇമ്മാതിരി തന്തയില്ലായ്മ 😏 പാവപ്പെട്ടവർക്കും പഠിക്കണ്ടെ 😢😢😢

  • @nidhihealthtalks2518
    @nidhihealthtalks2518 วันที่ผ่านมา +11

    Oru kaaryam paranju migraine marunn kazhichch irikkunna time shalyappeduththumenn ath oththiri maanasikammayi thalarththum... Sathyam purathth varatte... 🙏🏾

  • @Jasminhhhhh
    @Jasminhhhhh วันที่ผ่านมา +2

    Pavam😢

  • @Lovelyworld-b7g
    @Lovelyworld-b7g 6 ชั่วโมงที่ผ่านมา

    നഴ്സിങ്ങിന് എന്ത് ലോണെടുത്തായിരിക്കും പഠിച്ചത് , ആ കുടുംബത്തിൻ്റെ പ്രതീക്ഷ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Hollybolly_scriptures
    @Hollybolly_scriptures วันที่ผ่านมา +16

    Nursing is the toughest degree in India

    • @ranigeorge1824
      @ranigeorge1824 วันที่ผ่านมา +7

      No😂
      Mbbs is toughest

    • @bhagya3132
      @bhagya3132 วันที่ผ่านมา +3

      APA mbbs um engineering um nthuva

    • @reshmaakhil3664
      @reshmaakhil3664 7 ชั่วโมงที่ผ่านมา

      Nursing kazhinjavarkku direct MBBS cheyyalo apo etha tough...??? Nursing is tough 😢😢😮
      ​@@ranigeorge1824

  • @StephyAnna-uj3pq
    @StephyAnna-uj3pq วันที่ผ่านมา +12

    Ethu elladathum unde kure ennam ahakarikal Ellam thikanju enni ulla vijaram avalumarkke 😡

  • @ThomasAG-im3eb
    @ThomasAG-im3eb 16 ชั่วโมงที่ผ่านมา

    പാവം മോൾ സഹിക്കാൻ കഴിയുന്നില്ല ദൈവമ

  • @dhiyababu9901
    @dhiyababu9901 วันที่ผ่านมา +1

    ഇപ്പൊൾ ആർക്ക് എന്തു സംഭവിച്ചാലും ഒരു കേസും ഇല്ല.അവനവനു തൻ്റേടം ഉണ്ടെങ്കിൽ ജീവിച്ച് പോകാം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 วันที่ผ่านมา +6

    Sad news
    Heartfelt condolences
    In most of the
    ladies colleges...hostels
    few lady gundas like
    P P Divya
    ill treat or mis behave
    towards poor
    nil beautiful women

  • @jinudaniel6487
    @jinudaniel6487 วันที่ผ่านมา +34

    ഇങ്ങനെ മനക്കട്ടി ഇല്ലാത്തൊരു എങ്ങനെ മുന്നോട്ടു ജീവിക്കും

    • @muneervahid
      @muneervahid วันที่ผ่านมา +6

      Daddy's Princess

    • @Zodiac521
      @Zodiac521 วันที่ผ่านมา +2

      ഏതെങ്കിലും വിദ്യാർത്ഥി മുതിർന്ന വിദ്യാർത്ഥികളിൽ നിന്ന് റാഗിംഗ് നേരിട്ടാൽ, അയാൾ/അവൾ ഉടൻ തന്നെ റാഗിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികൾക്കെതിരെ ആവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്യും. ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ചെറിയ തെറ്റുകൾ ധൈര്യമായി നേരിടുക ആത്മഹത്യ ധൈര്യമില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതാണ് ഒരു അടി കിട്ടിയാൽ അത് 2ആയി തിരിച്ചു കൊടുക്കണം🔥

    • @aleyammarenjiv7978
      @aleyammarenjiv7978 วันที่ผ่านมา +2

      ​@Zodiac521 she was senior. She was doing gynec

    • @hungerbird1233
      @hungerbird1233 23 ชั่วโมงที่ผ่านมา

      ​@@muneervahid Better than moms Prince😂

  • @Sandy10197
    @Sandy10197 ชั่วโมงที่ผ่านมา

    I dunno how, Ammu has a brother who is strong enough.....He used to be with her all time, all protected, He is an advocate from NUALS.....also now assistant professor in law, I dunno...how....He is so protective of her ...Rest in peace Ammu

  • @ajigeorge7408
    @ajigeorge7408 7 นาทีที่ผ่านมา

    Ellla case um Poley ethum Thallipovaruthu. Fight till You get Justice. Merry

  • @lifelife4654
    @lifelife4654 วันที่ผ่านมา +6

    Mikka collegilum ith thanneya avasta.swandham classmate thanne gang rag cheyyum.kashtam evarekkeya nurssummar akunne.oru kunjinte jeevan poyappo avarkku sandosham ayi kanum😢😢.

  • @asherammaworld
    @asherammaworld วันที่ผ่านมา +15

    എന്റെ അയലത്തെ രണ്ടു സ്ത്രീകൾ എന്നോട് കാണിക്കുന്നത്

    • @ranigeorge1824
      @ranigeorge1824 วันที่ผ่านมา +6

      Thirich athe pole kanicha mathi dookked theernnolum😂

    • @asherammaworld
      @asherammaworld วันที่ผ่านมา

      നമ്മളും അവരും തമ്മിൽ വ്യത്യാസമില്ലല്ലോ അങ്ങനെ കാണിച്ചാൽ. പണി എപ്പോഴും പതുങ്ങിയിരുന്നു നിരീക്ഷിച്ചതിനു ശേഷം ദൈവത്തിന്റെ പണി വേറെയും അങ്ങനെ കൊടുക്കണം അവർക്ക്​@@ranigeorge1824

  • @paulsond1982
    @paulsond1982 22 ชั่วโมงที่ผ่านมา

    പാവം അച്ഛൻ 😢😢😢😢

  • @SaranyaKR-qb7cr
    @SaranyaKR-qb7cr วันที่ผ่านมา +23

    Kuttakkare kandupidich shikshikkuka...

  • @SindhuShaji-z7o
    @SindhuShaji-z7o 2 วันที่ผ่านมา +19

    Ahagarikal ivalokke nannavuo e kanner daivam kanille kalam karuthiyirikkum sushicho itonnum orikkalum arodum verthiruv kanikkarut sahjeevikalod oru mariyadA venam atinu animals ne kandupadikku avarkkundu paraspara sneham manushyanilla kashtam😢

  • @mittumathew
    @mittumathew 17 ชั่วโมงที่ผ่านมา

    Njn jeevanode erikunath enta amma nta prayer room mates um kanaka teachers um kanaka last enae private hostel akiyapol anu onu samadanm ayi uragith

  • @salinapm5444
    @salinapm5444 4 ชั่วโมงที่ผ่านมา

    Njanum nerittityundu nalla punishment kodukkannam

  • @Lovelyworld-b7g
    @Lovelyworld-b7g 6 ชั่วโมงที่ผ่านมา

    സിദ്ധാർഥനെ കൊന്നവർ രണ്ട് വർഷം കഴിയുമ്പോൾ മൃഗഡോക്ടർ മാരാണ് , വർഷം ഒന്നാകുന്നു ആ കേസ് ഒതുങ്ങി പോയില്ലേ ,😮 എല്ലാത്തിനേം ജാമ്യത്തിൽ വിട്ടില്ലേ , എല്ലാം ഇത്രേയുള്ളു , ബുദ്ധിമുട്ട് ഉള്ള കുട്ടികൾ വീട്ടിൽ പറയുക. ഹോസ്റ്റലിൽ നിന്ന് മാറ്റി homestay നോക്കണം , ഇനി ആർക്കും 😢😢😢😢

  • @remagopalakrishnan3234
    @remagopalakrishnan3234 วันที่ผ่านมา

    ഇതു കേരളത്തിൽ ഒട്ടുമിക്ക കോളേജ്കളിലും നടക്കുന്നുണ്ട്

  • @lizyoommen3718
    @lizyoommen3718 12 ชั่วโมงที่ผ่านมา +1

    കുറെ പേർ ഇറച്ചിക്കോഴികളെ പോലെ കുറെ എന്നതിനെ പഠിക്കാൻ പറഞ്ഞുവിടും

  • @abhiramid5850
    @abhiramid5850 วันที่ผ่านมา

    Enta molum nurshing 3year enganeyengilum kazhinjamathiywnna 🙏🙏

  • @theerthaa.s557
    @theerthaa.s557 วันที่ผ่านมา +4

    Chinthamani kolacase kind of story

  • @vanajaayyappan8973
    @vanajaayyappan8973 10 ชั่วโมงที่ผ่านมา

    Kanupol ariyamm pavam mol😭😭😭😭

  • @ajigeorge7408
    @ajigeorge7408 8 นาทีที่ผ่านมา

    All the culprits behind This should be arrested

  • @jossy8966
    @jossy8966 วันที่ผ่านมา +1

    ഇതു റാഗിംഗ് ആണല്ലോ

  • @CROCHETLOVERS279
    @CROCHETLOVERS279 วันที่ผ่านมา

    Angane aan marichath enn maathram paranjilla..suïcide aano?..or sammardham kaaranam kuzhanj veenathaano? Anthaan undaayath?

  • @SheejaKarunagappally
    @SheejaKarunagappally 3 ชั่วโมงที่ผ่านมา

    Orivodham ella nursing collegilum itheke thanneyanu .... Kurachu budhimutulla kutikal anel kutikale managementum collegum ellam manasikayi peedippikum... Fees adaykam kurachu budhimutayal kumjingale manadikamayi thalarthi avarku attentense pplum koxukill...😢

  • @minianil8160
    @minianil8160 วันที่ผ่านมา

    😢😢

  • @malavikaskrishnannair989
    @malavikaskrishnannair989 4 ชั่วโมงที่ผ่านมา

    ഒരു കോപ്പ് ഇവിടെ ഉണ്ടാകാൻ പോകുന്നില്ല അവൾ ഒക്കെ സുഖം ആയി ജോലി എന്റർ ജീവിക്കും. വിദേശത്ത് ഒക്കെ ആയിരുന്നു ഏകിൽ എപ്പോൾ ശിക്ഷ kittiyane

  • @sheejasheeja628
    @sheejasheeja628 วันที่ผ่านมา +17

    Panakkozhuppil avaradichu undakkiya makkal ee bhoomikku nasham anu. Aanayalum pennayalum..

    • @ResmiDeepu-br8qn
      @ResmiDeepu-br8qn วันที่ผ่านมา +1

      Sathyam aanu ..

    • @Zodiac521
      @Zodiac521 วันที่ผ่านมา

      എന്റെ പെങ്ങൾക്ക് ഈ അവസ്ഥ വന്നിരുന്നെങ്കിൽ ആ പിഴച്ച അവളുമാരുടെ കയ്യും കാലും വെട്ടിയെടുത്ത ജയിലിൽ പോയാലും വേണ്ടില്ല

  • @sindhusali9366
    @sindhusali9366 วันที่ผ่านมา

    Avalku nalla panikodukanam niyamam mangatholi nattukar idi kodukanam ennale evattakal padikullu

  • @jishnuedhruvan7246
    @jishnuedhruvan7246 วันที่ผ่านมา +1

    🙏😪

  • @ultimatevideos8407
    @ultimatevideos8407 วันที่ผ่านมา +7

    3 penkuttikalku pani kodukanm

  • @EmiG-tt5cm
    @EmiG-tt5cm วันที่ผ่านมา +5

    So another ladies made this?
    Why progressive heads are silent❤

  • @admireillustrations9688
    @admireillustrations9688 2 ชั่วโมงที่ผ่านมา

    Typical SME college things!!

  • @anriya4053
    @anriya4053 วันที่ผ่านมา +1

    പാവം മോളു ethu അറിഞ്ഞിട്ടു nigal ethukond mole protect cheyan sremichilla u r responsible for this. Padippalla jeevan annu valluthu. Pinne Oru kariyam ethu India annu sorry to say nighalkku orikkalum നീതി കിട്ടില്ല

  • @ABYCHACKO-j4g
    @ABYCHACKO-j4g 8 ชั่วโมงที่ผ่านมา

    just clear of anti-social elements

  • @ayoobmahmood873
    @ayoobmahmood873 วันที่ผ่านมา

    😮😮😥

  • @ViveethVasu
    @ViveethVasu วันที่ผ่านมา +2

    Very good

    • @Molly-kv9be
      @Molly-kv9be วันที่ผ่านมา

      എന്ത് very gud ന്ന് ??? 🤔🤔

  • @sharapavithran398
    @sharapavithran398 9 ชั่วโมงที่ผ่านมา

    എന്ത് കാര്യം എല്ലാം രാഷ്ട്രീയം കളിച്ചു ഒതുക്കിയ ചരിത്രം അല്ലെ ഇവിടുള്ളു

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld วันที่ผ่านมา +1

    Nashtam kudumbathinu mathram ponnumol😢

  • @vanajaayyappan8973
    @vanajaayyappan8973 10 ชั่วโมงที่ผ่านมา

    Ponumol😭😭😭😪

  • @reejamoltk2662
    @reejamoltk2662 วันที่ผ่านมา

    റാഗിങ് ഉണ്ടായിരുന്നോ

  • @SindhuMohanan-wg5uo
    @SindhuMohanan-wg5uo วันที่ผ่านมา +2

    Aa penkuttykalk kadutha shiksha kodukanm...... Ith kolapathakam thane aanu

  • @Alphy.ksa98
    @Alphy.ksa98 วันที่ผ่านมา

    Ahh criminals nte face koode kanich idu, avarude future safe aakanam alle, niyamam onnum cheyilla, ningal medias enkilum kuranjath ithrem enkilum chey, face kanich video edanam....

  • @vinayakprakash-f8u
    @vinayakprakash-f8u วันที่ผ่านมา +4

    Aa 3 sthreekal peru nalum onnum illalo, ithu vallom aanu aanekil perum nallum ella media spread cheyum

  • @balkees5585
    @balkees5585 4 นาทีที่ผ่านมา

    Colege masthralla Ella meghalakalilum und ithupoleyulla thendykal😢

  • @AnuRaju-f6e
    @AnuRaju-f6e วันที่ผ่านมา +1

    Kure koothichikal undu ellayidathum

  • @sukumarvengulam117
    @sukumarvengulam117 วันที่ผ่านมา +2

    ഇത്രയൊക്കെ പഠിച്ചിട്ടും😢😢😢😢

  • @ForvertheLoop
    @ForvertheLoop วันที่ผ่านมา +1

    ആരു ശിക്ഷ കൊടുക്കാൻ മഞ്ചേറിയിൽ കൃഷ്ണ പ്രിയയുടെ അച്ഛൻ മുൻപ് നടപ്പിലാക്കി

  • @icymathaikutty5328
    @icymathaikutty5328 วันที่ผ่านมา +1

    Avalu maare onninem Veruthe vidaruthuuu igane ulla avalu maaru enthinu padikan varunnuu

  • @ammuammu5101
    @ammuammu5101 วันที่ผ่านมา +1

    Avale oka munbeill kondu va

  • @timelaps470
    @timelaps470 วันที่ผ่านมา

    Myyrathikal.... veruthe vidaruth..

  • @NARASIMHA-w7l
    @NARASIMHA-w7l วันที่ผ่านมา +2

    😂😂😂😂😂

  • @NARASIMHA-w7l
    @NARASIMHA-w7l วันที่ผ่านมา +3

    അവളുടെ കയ്യിൽ തെറ്റ് കാണും

    • @VipinVipinbabumeenu
      @VipinVipinbabumeenu วันที่ผ่านมา

      Athe thettundu ivalumareppole kanjavur adichu karangiyilla.neeyokke manushyan ano

    • @lifelife4654
      @lifelife4654 วันที่ผ่านมา

      Naanamundo da enggane oralde maranathinu comment Edan .kashtam.

    • @XD123kkk
      @XD123kkk วันที่ผ่านมา +14

      Enthu thettu..??? 😢

    • @XD123kkk
      @XD123kkk วันที่ผ่านมา

      @SailajaSankar-f54 enthaa karyam...??

    • @NARASIMHA-w7l
      @NARASIMHA-w7l วันที่ผ่านมา

      @@XD123kkk വല്ലവന്റേം കൂടെ പൊറുക്കാൻ പോയി കാണും അത് അവൻ കണ്ടു കൊന്നു 🤣

  • @Hopmask
    @Hopmask 6 ชั่วโมงที่ผ่านมา

    Averk athra case idukkanm