എന്റെ പാസ്പോർട്ട് പോയതിനു ശേഷം പുതിയ പാസ്പോർട്ടിന് അബേക്ഷിച്ചു അതിനു ശേഷം പഴയ പാസ്പോർട്ട് കിട്ടി ഞാൻ നാട്ടിൽ പോവാൻ വേണ്ടി എയർപോർട്ടിൽ പോയി ബോഡിങ് പാസ്സ് കിട്ടി എമിഗ്രേഷൻ സമയം അവർ പിടിച്ചു പോവാൻ പറ്റിയില്ല ഇനി പോലീസ് comblaint കൊടുത്തിരുന്നു അത് പിൻവലിച്ചാൽ എനിക്ക് ആ പാസ്സ്പോർട്ടിൽ പോവാൻ പറ്റുമോ
Valare upakaram ulla video
Thank you
Uae aahn ullath passport poyi vere documents onnum ella nattilum ella nattil povan nthelm vazhi undo
Good
Thank you 🙏
BlS I'll poyal full procedure avar chythu tarumo. Payment chythal
ഈ വീഡിയോയിൽ പറഞ്ഞ പ്രകാരം ആണ് latest
Puthiya passportini abeshkichal nammale visa ulla companuy yil call varumo
Ok sir
Passport damage ayi..endan cheyyendath
Visit visayil nikkumbo nashtappettalum same procedure aano?
Yes , ഏത് Emirertsil ആണോ അവിടെ ഒന്നു double check ചെയ്യുക , എനിക്കറിയാൻ കഴിഞ്ഞത് same procedure ആണെന്നാണ്,
വിസിറ്റിങ് വിസയിലെത്തിയ എന്റെ passport ഇന്നലെ മിസ്സ് ആയി airportil വെച്ച് 😔
😱 എന്നിട്ട് എന്തായി ,
Ente makante pasport kannadheyayi kurachu dhivasam kazhijhapol pudhiya podhiya pasportinu apekshakoduthu adhinushesham 1weak kazhijhapol kannadhaya pasport thirichu kitti eni endhannu chuyyedadhu.
Engane kitti
Ee passport ethra year kazhinjal renewal cheyyendath 1 year aano 5 year aano?
10 Year
👍👍👍
👍
Thanks
Pudhiya pasportinu apekshichinu shesham kannadhaya pasport kittiyaal endhu chayyannam .please
നല്ലൊരു ചോദ്യം , പുതിയ passport അപേക്ഷിച്ച് സ്ഥിതിക്ക് already പഴയത് cancel ആവും . അതു കൊണ്ട് പുതിയത് wait ചെയ്യുന്നത് ആവും നല്ലതു് , .
എങ്ങിനെ തിരികെ കിട്ടും
Ithinu ethra time edukkum kittan
ഒരാഴചയ്ക്കകം ഫ്രണ്ടിന് കിട്ടിയിട്ടുണ്ട്
@@NandikaranVlogsbyLijeesh soudiyilum e same procedure thanne aano
സൗദി ആണെങ്കിൽ അവിടെ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും
@@NandikaranVlogsbyLijeesh ok thank you 😊
I think it's VLS not BLS
Bls international
പാസ്‌പോർട്ട് ഒർജിനൽ കിട്ടുമോ sir
Yes , കിട്ടും
Renew ചെയ്യുമ്പോഴണോ kitta
നിങളുടെ ചോദ്യം എനിക്കു മനസിലായില്ല
അബുദാബിയിൽ പോവണോ
Yes ,
അബുദാബിയിൽ എന്തിനാ പോകുന്നത്
Njan fujaira Emiratesil annu ullath
Yes , so , നിങൾ ഫുജൈറയിൽ ഉള്ള procedure തുടരുക
നിങ്ങളുടെ uae നമ്പർ തരുമോ
എൻറെ Instagram I'd വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്
അത് കിട്ടുന്നില്ല
എന്റെ പാസ്പോർട്ട് പോയതിനു ശേഷം പുതിയ പാസ്പോർട്ടിന് അബേക്ഷിച്ചു അതിനു ശേഷം പഴയ പാസ്പോർട്ട് കിട്ടി ഞാൻ നാട്ടിൽ പോവാൻ വേണ്ടി എയർപോർട്ടിൽ പോയി ബോഡിങ് പാസ്സ് കിട്ടി എമിഗ്രേഷൻ സമയം അവർ പിടിച്ചു പോവാൻ പറ്റിയില്ല ഇനി പോലീസ് comblaint കൊടുത്തിരുന്നു അത് പിൻവലിച്ചാൽ എനിക്ക് ആ പാസ്സ്പോർട്ടിൽ പോവാൻ പറ്റുമോ
👍👍👍👍
😍🥰