ഒരു ലക്ഷം രൂപ super chatകൊടുത്താലോ 😲 | Ashkar techy |

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 4.6K

  • @oxtenideasz
    @oxtenideasz 3 ปีที่แล้ว +2842

    അവർക്ക് കിട്ടുന്ന ഒരു feel🔥🥰 മച്ചാനെ അത് പോരെ അളിയാ❤️LIT Saanam✨

  • @d2karmy7
    @d2karmy7 3 ปีที่แล้ว +5294

    💞💞

    • @Magesh128
      @Magesh128 3 ปีที่แล้ว +5

      Halo

    • @Magesh128
      @Magesh128 3 ปีที่แล้ว +5

      Big fan

    • @lisna6938
      @lisna6938 3 ปีที่แล้ว +7

      Bro alok tharumo plz😆😆😆

    • @shifask.m1077
      @shifask.m1077 3 ปีที่แล้ว +5

      Hai

    • @rygaming302
      @rygaming302 3 ปีที่แล้ว +3

      D2k bro big fan

  • @felixyt5127
    @felixyt5127 3 ปีที่แล้ว +4020

    😂😂😂😂 viper queen uyr🔥

  • @MATIX007
    @MATIX007 3 ปีที่แล้ว +127

    താങ്കളെ പോലുള്ള വലിയ മനുഷ്യർ ഇനിയും ഉണ്ടാവട്ടെ.

  • @കാലന്റെകൂട്ടുകാരൻ
    @കാലന്റെകൂട്ടുകാരൻ 3 ปีที่แล้ว +508

    ചെറിയ youtubers നെ support ചെയ്യുന്ന ആ മനസ്സിന് ഒരുപാട് tnx💥💥

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +1426

    യൂട്യൂബിൽ നിന്ന് പൈസ കിട്ടിയാൽ മറ്റുള്ളവർക്ക് കൊടുക്കുന്ന ആ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ പൊന്നു...!!😁

  • @sulthangaming878
    @sulthangaming878 3 ปีที่แล้ว +442

    എന്തിന് തെറി വിളിക്കണം ഇതു തന്നെ ധാരാളം 😍💪😘🔥❤

  • @footballwar6996
    @footballwar6996 3 ปีที่แล้ว +425

    1 ലക്ഷം🤓 നീ ഒരു കില്ലാടി തന്നെ 😁😁😁🔥 ✅️

    • @c4tach962
      @c4tach962 3 ปีที่แล้ว +2

      th-cam.com/channels/Gr6oRrUYtr1ftIpO5Ircbw.html

  • @drk_MoRTeX
    @drk_MoRTeX 3 ปีที่แล้ว +124

    പൈസ ഉണ്ടാക്കാൻ വേഗം കഴിയും പക്ഷെ നമ്മുടെ കൂടെ സപ്പോർട്ട് ചെയ്ത് നിൽക്കുന്ന ആളുകളെ കിട്ടാനാണ് പാട്

  • @pkmedia3278
    @pkmedia3278 3 ปีที่แล้ว +462

    ആ നാനൂറുകൾക്ക് ഒരു ലക്ഷത്തിന്റെ പവർ ഉണ്ട് ബ്രോ.. 👍👍👍💕💕

    • @febinmuhammed1599
      @febinmuhammed1599 3 ปีที่แล้ว +6

      @@ashkarvlogs1405 ❣️

    • @levo157
      @levo157 3 ปีที่แล้ว +3

      🤗yes

    • @pkmedia3278
      @pkmedia3278 3 ปีที่แล้ว +3

      @@ashkarvlogs1405 😍😘😘

  • @AF_TROLLS
    @AF_TROLLS 3 ปีที่แล้ว +260

    ഞാൻ ഇതുവരെ ആരെയും കണ്ടിട്ടില്ല ഇതുപോലൊരു മനസ്സ് 🥰

  • @commentmestatusyouwant1177
    @commentmestatusyouwant1177 3 ปีที่แล้ว +227

    Akshey vlogger ashkar techy fans undo

  • @sweetwords5289
    @sweetwords5289 3 ปีที่แล้ว +185

    വലിയ സ്രീമേയ്സിന്റെ ലൈവിൽ പോയി സൂപ്പർ ചാറ്റ് ചെയ്യുന്നതിനേക്കാൾ കുഞ്ഞു ചാനലുകളെ സപ്പോർട്ട് ചെയ്തതിന് ബിഗ് സല്യൂട്ട്❤️❤️❤️

  • @afal007
    @afal007 3 ปีที่แล้ว +230

    *അഷ്‌കുവിന്റെ super chat ന് അർഹരായ ഭാഗ്യന്മാർ 🏃🤩...*

  • @asefx71
    @asefx71 3 ปีที่แล้ว +375

    ഇത്രയ്ക്കും വലിയ മനസ്സോ ashker techi ക്കി ❤️❤️

  • @AriyanamNaam
    @AriyanamNaam 3 ปีที่แล้ว +21

    Bro ഒരു ചെറിയ യൂട്യുബിർസിന് ഇതുപോലെ ഉന്നതങ്ങളിൽ നിൽക്കുന്ന നിങ്ങളുടെ സപ്പോർട്ട് കിട്ടുമ്പോൾ ഉള്ള ഒരു ആവേശം അത് കണ്ടു നിൽക്കുന്ന നിങ്ങളുടെ നിഷ്‌കളങ്കമായ മനസ്സിന് ഒരു bigg സലൂട്ട്...

  • @__Xenoz__FF
    @__Xenoz__FF 3 ปีที่แล้ว +432

    ഇതേപോലുള്ള ആൾകാർ ഒണ്ടേൽ എന്നെപ്പോലുള്ള ആൾകാർ രക്ഷപെടും 💞💞💞

    • @iqbalpk8924
      @iqbalpk8924 3 ปีที่แล้ว +2

      Plees richarg😭😭

  • @kasaragottukkaran4144
    @kasaragottukkaran4144 3 ปีที่แล้ว +114

    Super chat കിട്ടിയ ആർക്കും അറിയില്ല Ashkar Techy ആരാണെന്ന്. Super chat കിട്ടാത്ത പാവം രണ്ട് പേർക്കും അറിയാം Ashkar Tecky യെ ♥❤😘

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +215

    TH-cam ഇലൂടെ കിട്ടിയ പൈസ യൂട്യൂബിൽ തന്നെ ആ പൈസ കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന ashkar techyകു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🐎🏅

    • @magicworld1468
      @magicworld1468 3 ปีที่แล้ว +6

      Iyyara kuthira pavan kodkanllao

  • @shammasp7535
    @shammasp7535 3 ปีที่แล้ว +43

    10:22 yajadhi ore poli pakka true aan adh

  • @AneeshaAdhaanAjmal
    @AneeshaAdhaanAjmal 3 ปีที่แล้ว +292

    Oh my god❤️❤️❤️Thanku❤️❤️❤️

  • @minigamer899
    @minigamer899 3 ปีที่แล้ว +146

    ബ്രോ, നീയും കഷ്ട്ടപെട്ടിട്ടാണല്ലോ ഈ നിലയിൽ എത്തിയത്. എനിട്ട് ബാക്കിയുള്ളവരുടെ കഷ്ടപ്പാട് അറിഞ്ഞു അവർക്ക് super chat ചെയ്യുന്ന Ashkar Techy ക്ക് ഇരിക്കട്ടെ ഇന്നത്തെ സ്നേഹം 🥰🥰🥰

  • @sulthangaming878
    @sulthangaming878 3 ปีที่แล้ว +69

    Ashkar muthy😍
    ഫാൻസിന്റെ ഹൃദയം കീഴടക്കുന്ന ഒരു you tuber
    😍💪😘🔥❤

  • @jibin36
    @jibin36 3 ปีที่แล้ว +18

    ഇങ്ങനെ നല്ല മനസ്സുള്ള akshar tecky ik big salute ♥️♥️

  • @Haritha-R
    @Haritha-R 3 ปีที่แล้ว +444

    Ashkar techy fans undo ❤️

    • @blackbeesto9000
      @blackbeesto9000 3 ปีที่แล้ว +5

      Ashkar techyude videoil vanath Ashkar techy fans undon enthuvade

    • @mhmod829
      @mhmod829 3 ปีที่แล้ว +3

      Noob saala

    • @footy_ball577
      @footy_ball577 3 ปีที่แล้ว +1

      @@blackbeesto9000 correct

    • @blackbeesto9000
      @blackbeesto9000 3 ปีที่แล้ว +1

      @@mhmod829 poda takali

    • @aqilsaleeq5271
      @aqilsaleeq5271 3 ปีที่แล้ว +3

      Pinalla

  • @minnal_dude
    @minnal_dude 3 ปีที่แล้ว +265

    അഷ്‌കർ മച്ചാന്റെ ആ ചിരി വേറെ ലെവൽ ആ ചിരി കാണുമ്പോൾ എല്ലാർക്കും ചിരി വരും ♥️♥️😂

  • @Jubairiyajubu5622
    @Jubairiyajubu5622 3 ปีที่แล้ว +168

    ഫേമസ് ആയ അഷ്‌കർ ടെക്കി അറിയാത്ത ആൾക്കാരോ ഉണ്ടോ ഇനിയും കഷ്ട്ടം തന്നെ ലൈവ് എടുത്ത് രണ്ടു തെറി വിളിച്ചാൽ എല്ലാരും അറിയും ഇത് പോലെ കഷ്ട്ട പെട്ടു വിഡിയോ ചെയ്യുന്നവരെ ആരും അറിയുന്നില്ല 😭പാവം അഷ്‌കർ ടെക്കി🤗🤗😘

    • @d2uboxing392
      @d2uboxing392 3 ปีที่แล้ว +1

      😃😃😃😃😃😃

    • @user-bx2hc9ge9p
      @user-bx2hc9ge9p 3 ปีที่แล้ว +1

      @@d2uboxing392 ☺️☺️☺️

  • @FnsaKottayam
    @FnsaKottayam 3 ปีที่แล้ว +135

    😍😘 ഞാനൊക്കെ കമന്റ് ഇടുന്നത് കാണുന്നില്ലേ.. ഒര് 10 രൂഭ എങ്കിലും.. തരാർന്ന്..

  • @nightsky3000
    @nightsky3000 3 ปีที่แล้ว +116

    🥰കയ്യിൽ ഉള്ള പൈസ മറ്റുളളവർക്ക്
    കൊടുക്കുന്ന മനസ്സ് അതിൽ ആണ് അഷ്കർ ഇന്റെ നന്മ🥰

    • @OPMRAK
      @OPMRAK 3 ปีที่แล้ว +1

      @@ashkarvlogs1405 bro ente channel oru comment idamo plz 🥺

    • @abhinavk5221
      @abhinavk5221 3 ปีที่แล้ว +1

      Enik thana koipm onm ila 🥺

  • @CR__Aliyan__YT
    @CR__Aliyan__YT 3 ปีที่แล้ว +205

    മറ്റുള്ളവരെ സഹായിക്കാനുള്ള ആ മനസ്സ് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...

    • @shamshadmp5579
      @shamshadmp5579 3 ปีที่แล้ว

      സപ്പോർട്ട് ചെയ്യാമോ

    • @CR__Aliyan__YT
      @CR__Aliyan__YT 3 ปีที่แล้ว +1

      @@shamshadmp5579 തീർച്ചയായും സപ്പോർട്ട് ചെയ്യാം muthaa

    • @shamshadmp5579
      @shamshadmp5579 3 ปีที่แล้ว +1

      @@CR__Aliyan__YT bro എല്ലാം വീഡിയോസും കാണാമോ shear, like pls

    • @CR__Aliyan__YT
      @CR__Aliyan__YT 3 ปีที่แล้ว

      @@shamshadmp5579 ok muthaa

  • @ikhlasikkuz5014
    @ikhlasikkuz5014 3 ปีที่แล้ว +63

    Part 3 venam plz ashkarka😃🥰

  • @extrgaming932
    @extrgaming932 3 ปีที่แล้ว +37

    10:00 inspiration 💯💯

  • @___mp7515
    @___mp7515 3 ปีที่แล้ว +33

    Ashkar ബ്രോയുടെ ആ മനസ്സ് ❤❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +795

    PUBGയും FREE FIRE ഉം കണ്ടാൽ തിരിച്ചറിയാത്ത അഷ്കർ മച്ചന്റെ മനസ്സ് ആരും തിരിച്ചറിയാതെ പോകരുത് 😜
    പാവം അല്ലെ 😍😘

    • @althafalthaf3537
      @althafalthaf3537 3 ปีที่แล้ว +17

      Enikkum ariyilla bro

    • @Anandhuanandhu2003
      @Anandhuanandhu2003 3 ปีที่แล้ว +12

      @@Jyoth__ish ashkar techy uyir 🔥🔥🔥

    • @rag_nar1325
      @rag_nar1325 3 ปีที่แล้ว +5

      @@Jyoth__ish Nee Ann ath

    • @abhi__ram_v
      @abhi__ram_v 3 ปีที่แล้ว +4

      @@Jyoth__ish init podey ariyanjit alle

    • @hitler444yt2
      @hitler444yt2 3 ปีที่แล้ว +8

      @@Jyoth__ish avane ff ariyathathine enthina theri vilikunne

  • @jeypeeofficial
    @jeypeeofficial 3 ปีที่แล้ว +14

    മച്ചാനെ... കാശിന്റെ കനത്തിൽഅല്ല.... ഉള്ളത് മറ്റുള്ളവർക്ക് കൊടുക്കാൻ കാണിച്ച ആ മാനസ്ണ്ടല്ലോ മച്ചാനെ....
    അത് വേറെ ലെവൽ ആണ്....
    ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്.. ബല്ല്യ ഒരു ഫാൻ ആയിട്ട് പോകുന്നു ❤️😍😍

  • @nandhevff5632
    @nandhevff5632 3 ปีที่แล้ว +72

    ഞാനും പണ്ട് അക്ഷർ techy എന്നാ പറഞ്ഞിരുന്നേ

  • @rishadff468
    @rishadff468 3 ปีที่แล้ว +791

    തെറി വിളിക്കാൻ പറഞ്ഞപ്പോൾ ചിരി വന്നവരുണ്ടോ 🤣

  • @Shibilihy
    @Shibilihy 3 ปีที่แล้ว +10

    1:32 😂 Untold gamer

  • @Hazaardd
    @Hazaardd 3 ปีที่แล้ว +147

    ഈ Vedio Skip chyaathe മുഴുവൻ കണ്ടു.....
    Super Bro
    💙💙💙💙💙💙💙💙💙💙💙

    • @vishnunarayanan._
      @vishnunarayanan._ 3 ปีที่แล้ว +2

      vedio അല്ല play store , video എന്നാണ് !!

    • @travelshifter359
      @travelshifter359 3 ปีที่แล้ว +2

      @@vishnunarayanan._ ഒരു തെറ്റ് എല്ലാവർക്കും പറ്റും bro

    • @vishnunarayanan._
      @vishnunarayanan._ 3 ปีที่แล้ว +1

      @@travelshifter359 ath clear cheythu enne olloo😇

    • @devaff303
      @devaff303 3 ปีที่แล้ว +2

      Playstore oru redem code tharumo

  • @Akshay-ip5xf
    @Akshay-ip5xf 3 ปีที่แล้ว +22

    1 lakh koduthaal enn choodecha Aa മനസ്സ് 😘🥰Lub u brooo❤️

  • @pranav33552
    @pranav33552 3 ปีที่แล้ว +33

    പാവപ്പെട്ട youtuber നു കോടുത്തോ എന്നാ അവർക്ക് നല്ല സന്തോഷം ആവും🤗

  • @irin842
    @irin842 3 ปีที่แล้ว +69

    Ashkar techy fan😘♥🥰

  • @bae4u
    @bae4u 3 ปีที่แล้ว +51

    Leo Girl Uyir 💕😁

    • @Baassssss.
      @Baassssss. 3 ปีที่แล้ว +4

      Bro ette channel support cheyyamo profile ille click cheyyathal mathi

  • @cheppuz_.7369
    @cheppuz_.7369 3 ปีที่แล้ว +51

    ഇപ്പം എനിക്ക് ഇദെല്ലാം കാണുമ്പോൾ കരച്ചിൽ വരുന്നു 😭

  • @izumiGT911
    @izumiGT911 3 ปีที่แล้ว +61

    Love from freefire kerala community ❤️

  • @pradeepkumar.a5599
    @pradeepkumar.a5599 3 ปีที่แล้ว +39

    വേറെ level 😍😍

    • @Baassssss.
      @Baassssss. 3 ปีที่แล้ว +1

      Bro ette channel support cheyyamo profile ille click cheyyathal mathi

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +94

    സ്വപ്നത്തിൽ പോലും അവർ
    വിചാരിച്ചിട്ടുണ്ടാകില്ല 😜
    കൊടുക്കാനുള്ള ആ മനസ്സ് 😍💕

    • @JoelTechy
      @JoelTechy 3 ปีที่แล้ว +1

      Ente onnu support cheyo❤️✌️

  • @Bijoymc_04
    @Bijoymc_04 3 ปีที่แล้ว +90

    പാവപ്പെട്ടവരുടെ ചാനലിൽ കെറി സുപർചാറ്റ് ചെയ്യുന്ന ചേട്ടൻ പൊള്ളി aah 😘😀

  • @muhammedyaseen9318
    @muhammedyaseen9318 3 ปีที่แล้ว +317

    1 ലക്ഷം രൂപ സൂപ്പർ ചാറ്റ് കൊടുത്ത് എന്ന് അറിഞ്ഞ് വീഡിയോ കാണാൻ വന്നവർ ഉണ്ടോ

  • @Sinusvlog85
    @Sinusvlog85 3 ปีที่แล้ว +133

    Ashkar techy fans like🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abinchristy
    @abinchristy 3 ปีที่แล้ว +234

    Chettan and free fire uyir💖💖💖💖😘😘😘😍😍😍🔥🔥🔥🔥🔥🔥

    • @alameen1918
      @alameen1918 3 ปีที่แล้ว +6

      Pubg

    • @kellymol5646
      @kellymol5646 3 ปีที่แล้ว +3

      @@alameen1918 myr 🤣

    • @dominicgaming3590
      @dominicgaming3590 3 ปีที่แล้ว +5

      Adaa chekkaa nee pubginee parayan ninakkeedaa kettaa paattaaa chekkaa pubg❤️🔥

    • @aysha1355
      @aysha1355 3 ปีที่แล้ว +6

      @@kellymol5646 njn ff pleyer ആണ് എന്നാലും അങ്ങനെ പറയരുത്

    • @abinchristy
      @abinchristy 3 ปีที่แล้ว +1

      @@alameen1918 njan ff player ane.... Pakshe njan pubgye സ്നേഹിക്കുന്നു...... Pubg thirichuvaranam enn njan agrahikunnu💖💖..... I love ff & pubg community 💖💖🔥🔥😘😘😘😘

  • @nexalyt.
    @nexalyt. 3 ปีที่แล้ว +146

    Free fire u tubers inu supper chat cheyytha ashkar annan keee jey✊️

  • @user-mu7xi3ec9c
    @user-mu7xi3ec9c 3 ปีที่แล้ว +31

    നമ്മൾ ഇവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് avastha😂

  • @muzzammilahmed9980
    @muzzammilahmed9980 3 ปีที่แล้ว +43

    Ashkarinte chiri ishttallor 😍

  • @Alexanderpaul189
    @Alexanderpaul189 3 ปีที่แล้ว +53

    ഒരു കുതിര പവൻ എടുക്കട്ടെ മാണിക്യ ....!!❣️💯

  • @kbfcshorts4684
    @kbfcshorts4684 3 ปีที่แล้ว +19

    Aa oru manas
    Ath vere levelaa🔥

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +113

    വെറൈറ്റികൾ അത് ashkar മച്ചാന്നുള്ളതാണ്...!!😁

  • @meesamadhavan710
    @meesamadhavan710 3 ปีที่แล้ว +49

    മുത്തേ നിന്റെ വരവിനുവേണ്ടി കാത്തിരുന്നു മുത്തേ ♥️♥️

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 3 ปีที่แล้ว +98

    Ashkar techy uyir 😍😍😍😍poli 😍😍😍😍സ്ഥിരം പ്രേഷകർ ഉണ്ടോ like adi😜

  • @Mr_mopoid___flw
    @Mr_mopoid___flw 3 ปีที่แล้ว +19

    Ashkar chettan power aanu mone🥰🥰🥰❤❤❤❤❤❤

  • @swalih._winchester
    @swalih._winchester 3 ปีที่แล้ว +4

    Ashkar bro ningal cheyyunnathu oru punnya pravarthi aanenn parayunnilla. Ningal oralkk kodukkunnathu avarkk avar cheytha stress nulla award aanu. Hats off bruda❣️

  • @xavierjr3475
    @xavierjr3475 3 ปีที่แล้ว +32

    ഹോ ഒരു live ഇട്ടാൽ മതിയായിരുന്നു 😝

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +78

    എനിക്ക് 400 rs താ ഞാൻ അന്നേ പൊക്കി paraya❤❤❤😂😂

  • @mallucz6158
    @mallucz6158 3 ปีที่แล้ว +46

    😢 പാവം നീ ഇനിയും ഒരുപാട് നിലയിൽ എതാടെ

  • @gowrisumesh8051
    @gowrisumesh8051 3 ปีที่แล้ว +6

    Ashkar brooo vedio polichuuu kazhinjaa vedioyil paranjathuu poly ithitta part 3 vaanamm 💝💝💝💝💝💝lob u lot mutheee 😘😘😘😘

  • @sreeharironaldodossantosav4172
    @sreeharironaldodossantosav4172 3 ปีที่แล้ว +95

    Pᴏʟɪ sᴀᴀɴᴀᴍ 🔥💞

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +47

    1 ലക്ഷം രൂപ super chatഇലൂടെ കൊടുക്കും എന്നു പറഞ്ഞു വന്നവർ🤪😂

  • @Safwan0088
    @Safwan0088 3 ปีที่แล้ว +24

    1ലഖ്‌ സൂപ്പർച്ചത് ചെയ്താൽ അത് ചെറിയ ചെറിയ യൂട്യൂബ്രസ്ന്റെ പ്രചോതണം ആണ്... 💪we are with akshar 😄techy......

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +52

    Uff അവരുടെ
    Reaction എന്തായിരിക്കും... 💥
    Ashkar Techy Uyir 🤩😌

    • @Baassssss.
      @Baassssss. 3 ปีที่แล้ว

      Bro ette channel support cheyyamo profile ille click cheyyathal mathi

    • @sop-x7i
      @sop-x7i 3 ปีที่แล้ว

      Full kandu nokk

  • @captainser7633
    @captainser7633 3 ปีที่แล้ว +49

    9:54 this point was inspiring ❤

  • @Wheeliemalluz
    @Wheeliemalluz 3 ปีที่แล้ว +32

    Ashkar maaman ore pwoli❤️❤️

  • @gamingwithbeast2672
    @gamingwithbeast2672 3 ปีที่แล้ว +30

    സ്വന്തമായി phn ellatha njan 😵

  • @SahasCenzoGaming
    @SahasCenzoGaming 3 ปีที่แล้ว +126

    Thank you for 180 ❤️
    Ab 200 karwada 😄
    Keep supporting 💪
    Keep loveing ❤

  • @terror1660s
    @terror1660s 3 ปีที่แล้ว +22

    1 lakh koduthalum
    100 koduthalum avark kittunna Happiness
    Ath oru oru Vera level aaaa

  • @shahilulashhadh5944
    @shahilulashhadh5944 3 ปีที่แล้ว +21

    അവസാനം പറഞ്ഞ കൊടുത്താലോ എന്നത് കേട്ടപ്പോ ഒരുപാട് ചിരിച്ചു ബ്രോ🤩🤩😁

  • @flashgaming2600
    @flashgaming2600 3 ปีที่แล้ว +139

    ഞാൻ പോയി youtube channel തോടങ്ങാറ്റെ 😂😂😂👍👍👍

  • @muzammilkky3646
    @muzammilkky3646 3 ปีที่แล้ว +28

    6:27 സാരമില്ല അളിയാ😂എവിടെ നീ പേരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ അല്ലെ അവസ്ഥ🤣🤣 വിട്ട്കളയണം😁😁

  • @shibiliea
    @shibiliea 3 ปีที่แล้ว +15

    Main channel പോലെ second full support ഇണ്ടാകും 😍♥️

  • @yadhukrishna6714
    @yadhukrishna6714 3 ปีที่แล้ว +14

    Iniiyum ith polthe video upload cheyanam bro love you bro

  • @Eranakulam
    @Eranakulam 3 ปีที่แล้ว +67

    8:06 verified tick mark kandit paaavathinu manassilayilla orginal aano ennu😂

    • @VENOMYT5
      @VENOMYT5 3 ปีที่แล้ว +1

      Bro SK DEVUZ YT channel link undo.
      Njan ippo nokkiyitt kaanunnilla.
      Ee machante channel adichu poyo 🙁🙁

  • @lubnam_m_9858
    @lubnam_m_9858 3 ปีที่แล้ว +43

    Ashkar... your heart😢😢💟💞

  • @arathyvinu5671
    @arathyvinu5671 3 ปีที่แล้ว +6

    Ikkane pole thanne Avarude reaction ariyananan njngalkkum agraham❤❤❤Ikkaaaate big fan aan njan ❤❤❤❤

  • @asifck1690
    @asifck1690 3 ปีที่แล้ว +111

    തെറി പോട്ടെ
    Like വരട്ടെ ❤❤❤👍

  • @anandhuvijayan5020
    @anandhuvijayan5020 3 ปีที่แล้ว +1

    Broyude video adhyamayi ahnu kanunnathu.....
    .
    .
    lakshathilommm karyamilla bro.... Kodukkunnath... 1 rupa ahneknkilum..... Athu vallyoru karyam thanneya.... Full support... 🙌🔥💓

  • @hiran1704
    @hiran1704 3 ปีที่แล้ว +81

    Ashkar മച്ചാനെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഉണ്ട് 😌😻

    • @hiran1704
      @hiran1704 3 ปีที่แล้ว +3

      @@ashkarvlogs1405 😻

  • @SIDDIK_ABU_15
    @SIDDIK_ABU_15 3 ปีที่แล้ว +7

    Ohhh...full waitingaarnuu mutthe polichh❤❤❤💎💎💸💸

  • @paulodybala7957
    @paulodybala7957 3 ปีที่แล้ว +14

    Waiting for 1 lakh subscribers to you ashkar bro🤩🤩💕💕

  • @vadakkansgaming9840
    @vadakkansgaming9840 3 ปีที่แล้ว +13

    Matte ullavere pole high ranged youTube ithil pogathe Bro underrated youTubers ne support cheyiyune undalo
    Love u bro ❤

  • @smoothyt3919
    @smoothyt3919 3 ปีที่แล้ว +52

    Pubg anu പറഞു സാരമില്ല ട്ടോ മുത്തേ 💕😘

  • @dhanyask6929
    @dhanyask6929 3 ปีที่แล้ว +42

    അഷ്‌കർ ചേട്ടന്റെ മനസ്സ് തന്നെ വേറെ level അല്ലേ 😁 എന്തൊക്കെ ആയാലും ആള് വേറെ level ആണ്.

  • @ifsanrhmn_
    @ifsanrhmn_ 3 ปีที่แล้ว +5

    Ithoka kanumbal illoru santhosham ndello. full support aan, athyam njn bro nda video kanumbo velya sub onnumilayirunnu Ann enod orthen choych " ayyee nee ivanda video okke nee kanarundonn” ippam avanum kanum, ithokke kanumbo athil enikk abimanm thonunnu...!! Ashker techy lubb😍🖤 (njnm Kozhikode aan thamerassary)

  • @sinansinu3804
    @sinansinu3804 3 ปีที่แล้ว +18

    10:33 Me hart tuched motivation bro..

  • @nasirpp
    @nasirpp 3 ปีที่แล้ว +52

    2:40 ചിരിച്ചു ചത്തു😂😂

  • @tmsyamgaming2605
    @tmsyamgaming2605 3 ปีที่แล้ว +15

    Viper Queen Chechi🔥😘❤

  • @Loveyoualll126
    @Loveyoualll126 3 ปีที่แล้ว +46

    എന്നെ പോല്ലേ എല്ലാവരും സെല്ലിപ്രേറ്റി അകണമെന്നുണ്ടോ 😄😄

  • @semianwer2943
    @semianwer2943 3 ปีที่แล้ว +18

    1:33 ith kett chirichavar like🤣🤣🤣😂😂😂😂🤣😆🤣😆😆🤣

  • @naxxjj
    @naxxjj 3 ปีที่แล้ว +77

    50 subscribers അക്കിത്തനത്തിനു എല്ലാവർക്കും ഒരുപാട് നന്ദി..ഇനി 100 subscribers ആവാനും നിങ്ങളുടെ support വേണം... ഇതുവരെ support ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰🥰🥰🥰

    • @dc_nazal9743
      @dc_nazal9743 3 ปีที่แล้ว +4

      Hlo

    • @amdhansvlog
      @amdhansvlog 3 ปีที่แล้ว +1

      തിരിച്ചും സപ്പോർട്ട് ചെയ്യുമോ

  • @gamingwithvaishu260
    @gamingwithvaishu260 3 ปีที่แล้ว +11

    12:46 എനിക്ക് അപയെ തോന്നി 😄😄😘

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +45

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.....!!💜ഒപ്പം അഷ്‌കർ മച്ചാന്റെ ആ ചിരിയും..!!💜അശ്ക്കു മാസ്സ്..!!💜

    • @sop-x7i
      @sop-x7i 3 ปีที่แล้ว

      ❣️

    • @harshhitth
      @harshhitth 3 ปีที่แล้ว

      Peversh 😘